എനിക്ക് ഈ അൾത്താരയിൽ നിന്ന് സന്തോഷം കൊണ്ട് കരയണമെന്നുണ്ട്.പക്ഷേ പറ്റുന്നില്ല!

  Рет қаралды 48,145

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 451
@valsalakollarickal7421
@valsalakollarickal7421 3 күн бұрын
എന്റെ അമ്മേ അമ്മയുടെ ഉടമ്പടിയിൽ ജീവിക്കാൻ എന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ മാറ്റി തരണേ അമ്മേ 🙏🙏🙏
@recipeddd6315
@recipeddd6315 12 күн бұрын
അമ്മേ യുവപ്രായത്തിലുള്ള എല്ലാ മക്കളേയും അമ്മ മാതാവ് സ്പർശിക്കണമേ
@bettyabraham6722
@bettyabraham6722 11 күн бұрын
Amen
@maryvinaya6299
@maryvinaya6299 3 күн бұрын
Power of grace ❤❤ thanks for all the blessings
@rushinmk5526
@rushinmk5526 12 күн бұрын
ഇത്ര നല്ല ദൈവത്തോട് ഞാൻ എന്ത് ചെയ്തു നന്ദി ചൊല്ലീടും എൻെറ കൊച്ചു ജീവിതത്തെ ഞാൻ നിന്റെ മുൻപിൽ കാഴ്ച ഏകീടാം അമ്മേ സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤
@Kripasanam-p1m
@Kripasanam-p1m 12 күн бұрын
അമ്മേ മാതാവേ എന്റെ ദേഷ്യവും എടുത്തു ചാടിയുളള സംസാരവും മുതിര്‍ന്നവരോടുളള ബഹുമാന കുറവും മാറ്റി തരണെ. ഇനിയും ഈ സ്വഭാവം ആവർത്തിക്കാതിരിക്കാൻ എന്നെ യേശു ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കണമേ. ആമേൻ ❤🙏
@leenasiju9412
@leenasiju9412 12 күн бұрын
അമ്മേ മാതാവേ എൻറെ മക്കളെ പഠിക്കാൻ അനുഗ്രഹം ചൊരിയണമേ
@beenagomez5341
@beenagomez5341 12 күн бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@baijumo7793
@baijumo7793 12 күн бұрын
അമ്മേ മാതാവേ ഈ മകനെ ഇത്രമേൽ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏
@UshaMohan-s1v
@UshaMohan-s1v 12 күн бұрын
🙏
@kalakala2039
@kalakala2039 12 күн бұрын
അമ്മ മാതാവേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ ഭാഗ്യം തരണേ ആമേൻ 🙏🙏🙏
@geethamuraligeethabalan8061
@geethamuraligeethabalan8061 12 күн бұрын
എന്റെ ഞാൻ ചെയ്തുപോയ, പറഞ്ഞുപോയ, എല്ലാ പാപങ്ങളും അമ്മേ ക്ഷമിക്കണേ 🙏🏻🙏🏻ഞങ്ങളെ രക്ഷിക്കണേ 🙏🏻👍🏻🙏🏻🙏🏻
@kanakaraj1471
@kanakaraj1471 12 күн бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@josephpanakal9920
@josephpanakal9920 12 күн бұрын
🙏അമ്മേ എന്റെ കുടുംബത്തിൽ ഉള്ളവർ കാരുണ്യപ്രവർത്തികൾ ചെയ്യാനുള്ള അഭിഷേകം നല്കണമേ 🙏
@savithaanto7543
@savithaanto7543 12 күн бұрын
മാർച്ച്‌ 30 date ഇട്ടു പ്രാർത്ഥിക്കുന്നു... അമ്മേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ
@Anu-p6t
@Anu-p6t 12 күн бұрын
അമ്മേ മാതാവേ feb 5 ന്ന് നടക്കുന്ന ജർമൻ എക്സാം അമ്മക്ക് ഞാൻ സമർപ്പിക്കുന്നു.. അമ്മേ 60 മാർക്ക്‌ നൽകി വിജയം നല്കണമേ. അമ്മേ പല തവണ എഴുതി കിട്ടിയില്ല.. അമ്മേ ഇനി എക്സാം ഡേറ്റ് എടുക്കാൻ ഉള്ള പൈസ ഇല്ല. അമ്മേ ഇനി ഡേറ്റ് എടുക്കാൻ ഇടവരുത്തരുതേ. അമ്മേ അമ്മയുടെ പ്രതീക്ഷികരണ സാക്ഷിയായി മാറ്റണമെ.🙏🙏🙏
@ashavarghese682
@ashavarghese682 9 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏
@rejimohan7634
@rejimohan7634 12 күн бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
@priyas2153
@priyas2153 12 күн бұрын
അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
@jollysibichan9499
@jollysibichan9499 12 күн бұрын
അമ്മേ മാതാവ് പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി മാറ്റണമേ🙏🏻🙏🏻🙏🏻
@brijitsunny8857
@brijitsunny8857 11 күн бұрын
അമ്മേ, മാതാവേ. എല്ലാ യുവജനങ്ങളെയും ദൈവവിശ്വാസത്തിൽ വളർത്തണമൊ ആമേൻ
@anjuthomas6905
@anjuthomas6905 12 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@somu79
@somu79 13 күн бұрын
ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തിയിട്ടാണ് ഉടമ്പടി പുതുക്കി അമ്മ അമ്മ ആഗ്രഹിക്കുന്ന രീതിയിൽ എന്നെക്കൊണ്ടാകും വിധം ഞാൻ എല്ലാം ചെയ്യാൻ നോക്കുന്നുണ്ട് അമ്മേ 🥹. എന്നെ സഹായിക്കണേ. ഞാൻ എടുത്തു പഠിക്കുന്ന കോഴ്സ് പാസ്സാക്കുവാൻ അനുഗ്രഹിക്കണേ. സ്ഥിരവരുമാനമുള്ള ഒരു നല്ല ജോലി ഞാൻ ആഗ്രഹിച്ചിടത്തു തരുവാൻ മനസ്സാകണേ 🙏🏻🥹
@thomasmathew1524
@thomasmathew1524 12 күн бұрын
മാതാവേ ഈ മാസം തന്നെഎൻ്റെ ഗോൾഡ് തിരിച്ചെടുക്കാൻ കഴിയണമേ🙏🙏🙏🙏🙏🙏🙏
@akhilasatheeshan9477
@akhilasatheeshan9477 12 күн бұрын
Ammeeeeeee......krupaasanam prasaadha vara maathaaave, ente sanchaaari maathaave., enne kayyi vitt kalayalle....ennodoppam cherunnu ninnu enikk nervazhi kaattaneee❤❤❤❤❤❤
@malayalammoviesongmalayala8632
@malayalammoviesongmalayala8632 12 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ ഇത് പോലെ അമ്മയുടെ പ്രതിഷികരണത്തിന്റെ സാക്ഷി ആക്കി തരണം ആമേൻ
@JeemonJoseph-m8l
@JeemonJoseph-m8l 12 күн бұрын
അമ്മേ മാതാവേ എൻെറ മകൻ alan ആന്റണി യെ സമർപ്പിക്കുന്നു അമ്മേ സഞ്ചാരീ മാതാവേ അമ്മേ വരാണമേ ഇടപെടണമേ സ്കൂളിൽ പോകാൻ ഉള്ള മനസ്സ കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ദേഷ്യം വാശി യും എല്ലം മാറ്റാൻ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@ValsalaSarassan
@ValsalaSarassan 12 күн бұрын
അമ്മേ മാതാവേ അമ്മയുടെ പ്രേത്യക്ഷീകരത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ.... അമ്മേ അച്ഛന്റെ പ്രാർത്ഥനയിൽ പറയും പോലെ ഉടമ്പടി പുതുക്കും മുൻപും പിൻപും എനിക്ക് വന്ന മാറ്റം ഞാൻ മനസിലാക്കുന്നു. എങ്കിലും അമ്മേ വര്ഷങ്ങളായി എന്റെ മോന് ഒരു കുഞ്ഞിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.... അമ്മേ ഞാൻ ഒരുസാക്ഷി ആകാൻ എനിക്ക് കൃപ നൽകണേ.... വാഗ്ദാന പേടകമേ കൈ വിടല്ലേ നാഥേ......
@malayalammoviesongmalayala8632
@malayalammoviesongmalayala8632 12 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തു ഇന്ന് തന്നെ വിറ്റ് കൃപനത്തിൽ വന്നു ഉടമ്പടി പുതുക്കുവാനുള്ള കൃപ നൽകണം അമ്മ ഈശോയോട് മദ്യസത അപേക്ഷിക്കണം ആമേൻ 🙏
@GreeshmaRajappan
@GreeshmaRajappan 10 күн бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായും അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ 🌹🙏🕯️.
@Sinsu520
@Sinsu520 12 күн бұрын
എന്റെ പൊന്ന് അമ്മേ എല്ലാം അമ്മയിൽ സമർപ്പിക്കുന്നു കൈവിടല്ലേ കൂടെയുണ്ടാകണേ എന്റെ പൊന്ന് അമ്മേ 🙏
@satheeshkv5801
@satheeshkv5801 12 күн бұрын
അമ്മേ മാതാവേ എനിക്ക് ഏത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ തോന്നിക്കണെ🙏🏻🙏🏻🙏🏻🙏🏻
@sindhujames5672
@sindhujames5672 12 күн бұрын
അമ്മേ എന്റെ മോന്റെ പേപ്പർ വർക്ക്‌ ന്റെ മേൽ ഇടപെടണേ അൽത്ഭുതം പ്രേവർത്തിക്കണമേ അവനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ
@remyamol7836
@remyamol7836 12 күн бұрын
അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏
@sreekuttypradeep1284
@sreekuttypradeep1284 12 күн бұрын
Amme mathave 🙏🏻 😭 amma thanna kunjannu avan santhoshathotte nilkaname😭🙏🏻
@jomoljoseph-sf8ed
@jomoljoseph-sf8ed 8 күн бұрын
അമ്മ മാതാവേ എന്റെ ജോലി ശരിയാക്കി തരേണമേ 🙏🏻
@janetnorin-mq9xg
@janetnorin-mq9xg 11 күн бұрын
അമ്മേ വിശുദ്ധിയിൽ ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ
@SeemaKerla-hy4wl
@SeemaKerla-hy4wl 12 күн бұрын
❤️🙏🙏🙏❤️🙏🙏🙏❤️
@thusharavinod8426
@thusharavinod8426 12 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ വിനോദ് മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ
@ShinyShiny-w2x
@ShinyShiny-w2x 12 күн бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അമ്മേ സഹനങ്ങൾ താങ്ങാൻ ഒള്ള ക്യപ തരണേ അപ്പാ അപ്പ അപ്പാ😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹❣️❣️❣️
@bindinababy8625
@bindinababy8625 12 күн бұрын
അമ്മ മാതാവേ എനിക്ക് കൂടുതൽ കൃപ തരണമേ.... ആമേൻ
@leenasaji1022
@leenasaji1022 12 күн бұрын
സഞ്ചാരിമാതാവേ ഞാൻ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ സെയിൽ വർദ്ധിപ്പിച്ചു തരണമേ 🙏🏻
@smithavs6442
@smithavs6442 12 күн бұрын
അമ്മ മാതാവേ 🙏😢കരുണയുടെ കൃപ തരണേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ 🙏
@sebastinjoseph5172
@sebastinjoseph5172 12 күн бұрын
Cindiyude നാളത്തെ പ്രോഗ്രാം success ആക്കണമേ
@josephpanakal9920
@josephpanakal9920 12 күн бұрын
💓🙏ദയയുള്ള മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓
@rosemariathomas8369
@rosemariathomas8369 12 күн бұрын
Amma enik nalloru kuduba jeevitam e varsham thanne undakane njn agrahicha vekti ayit ❤❤ Amma udubadi enik jeevita kaalam muzhuvan kondupokan avidun enne anugrahikanee Amma enik nalla kootukaree tharane ❤❤❤ Thettukal cheyanum cheetha parayan ulla pravanatakal ennil ninn edut maatanee...paaapam cheyan enne idavarutalle amma 🤲🤲 Njangalude niyogal avidun anugrahikanee ❤❤
@boncyshino7612
@boncyshino7612 12 күн бұрын
അമ്മേ മാതാവേ എന്റെ കൂടെ വരേണമേ 🙏jan 22 അനുഗ്രഹിക്കണേ 🙏
@RajuCheruvathur
@RajuCheruvathur 12 күн бұрын
LOVE YOU JESUS....AMEN
@sumijohnson5531
@sumijohnson5531 12 күн бұрын
അമ്മേ എന്റെ കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏എന്റെ പ്രാർത്ഥന എന്റെ മക്കളെ ദൈവഹിതത്തിന് അനുസരിച്ചു വളർത്താൻ സഹായിക്കേണമേ അമ്മേ 🙏🙏ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കാൻ അമ്മയും ഈശോയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@lailalailavijayan1611
@lailalailavijayan1611 12 күн бұрын
Amma mathave ente kadam theerthu tharana Amma mathave ente brother int veedu Paniyan pattannu Amma mathave
@PadminiP-jp2dv
@PadminiP-jp2dv 12 күн бұрын
🙏Ammee🙏🙏
@bindud3715
@bindud3715 6 күн бұрын
എന്റെ അമ്മേ രോഗികളെ സമർ പ്പിക്കുന്നു കുട്ടുവിനു സൗഖ്യം നൽ കേണമേ അവനെ നോക്കുന്ന ഡോക്ടറെ നിധിനെ സമർപ്പി ക്കുന്നു എന്റെ pf pension gis sli ചെയ്യുന്ന ഉദ്യോഗസ്ഥരെ സമർപ്പി ക്കുന്നു എനിക്ക് കടബാധ്യത ഇല്ലാതെ കാത്തു രക്ഷിക്കേണമേ 🙏
@sheebajoy3969
@sheebajoy3969 12 күн бұрын
അമ്മേ എല്ലാ യുവജനങ്ങളെയും അമയ്ക്ക് സമർപിക്കുന്നു അവരെ നേരായ രീതിയിൽ നടക്കുവാൻ അവരെ അനുഗ്ഹിക്കണമേ
@shynijarajesh6706
@shynijarajesh6706 12 күн бұрын
മാതാവെ എൻ്റെ ഭർത്താവിന് എന്നോടുള്ള ദേഷ്യം മാറ്റി തരണമെ എന്നെ ഒറ്റപ്പെടുത്തല്ലെ അമ്മേ
@jjcreationz3676
@jjcreationz3676 12 күн бұрын
Ente mathave enik ennano inim ithpole udambdi sakshym parayn pattune🥹 ake takarnirikuva snehkunvrude vanchana thangan akunila🥹,,,
@binijoby1985
@binijoby1985 12 күн бұрын
അമ്മക്കും ഇശോപ്പാക്കും അപ്പാക്കും ഇഷ്ടമാണെങ്കിൽ എനിക്ക് മറ്റൊരു ജോലി തന്നു അനുഗ്രഹിക്കണേ . എന്നെയും എന്റെ കുടുംബത്തേയും അമ്മയുടെ പ്രക്ത്യക്ഷീകരണത്തിന്ടെ സാക്ഷിയാക്കി മാറ്റണമേ
@donellpeter5035
@donellpeter5035 12 күн бұрын
Nanni Amme❤❤❤ella nanmakalkkum nanni❤❤❤Amme, ella prathikulangalil ninnum njangale ellavareyum eppozhum kathukollaname 🕯️🕯️🕯️🌷🌹🌷Njangalude Amme 💕💕💕njangalude aasrayame 🕯️🕯️🕯️💐💐💐
@Febin_2012_
@Febin_2012_ 12 күн бұрын
മാതാവേ ഈശോയേ എൻ്റെ ഭർത്താവ് സജു Stroke വന്നിട്ട് സംസാരിക്കാൻ തിരിയാതെയായിരിക്കുന്നു. വീടില്ല ആകെപ്പാടെയുള്ള ഓട്ടോ ഓടുന്ന വരുമാനം മാത്രമേയുള്ളു. മകൾ ഇപ്പോൾ ആദ്യമായി ഹന്ന B Sc nursing പോയി അവളെ പഠിപ്പിക്കണം മകൻ ഹാബേൽ 6 std ആയിട്ടുള്ളു'ഈശോയേ എല്ലാം അങ്ങ് ഏറ്റെടുക്കണെ.പരി. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി യേശു നാമത്തിൽ എല്ലാവരേയും നിർത്തുന്ന വി.അൾത്താരയിൽ എന്തേലും ഒരു യോഗ്യത ഉണ്ടങ്കിൽ നിർത്തണേ.ആമ്മീൻ
@beenagomez5341
@beenagomez5341 12 күн бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@simonkm1573
@simonkm1573 10 күн бұрын
❤ പിതാവിനും , പുത്രനും, പരിശുദ്ധത്മാവിനും സ്തുതി🙏🌷🙏🌷🙏🌷
@rejikuriakose7636
@rejikuriakose7636 12 күн бұрын
അമ്മേ മാതാവേ ഉടമ്പടി പുതുക്കാനും അച്ചനെ കാണാനും കൃപ തരണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@layamartin9434
@layamartin9434 12 күн бұрын
ആവേ മരിയ🙏🏻❤️✨
@sajnaramesh1622
@sajnaramesh1622 12 күн бұрын
അമ്മേ അങ്ങയുടെ ഹിതം ഞങ്ങളിൽ നിറവേറട്ടെ. എന്നെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏
@makkumalu32
@makkumalu32 12 күн бұрын
Ammmea ennea prithikaranathinte sashi akknmea madhvea
@anuaw4353
@anuaw4353 12 күн бұрын
Ente aniyathikk oru joli sheri akki kodukkaname amme
@jinujohnson6343
@jinujohnson6343 12 күн бұрын
അമ്മേ അനുഗ്രഹിക്കണെ, ഇത് വരെയും അനുഗ്രഹിച്ചിട്ടേ ഉള്ളു
@sujitkumardev6323
@sujitkumardev6323 12 күн бұрын
പരിശുദ്ധ അമ്മക്കും, തിരുകുമരനും കോടാനുകോടി നന്ദി.. അമ്മേ, മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ... ആമേൻ 🙏......
@shijijoby6593
@shijijoby6593 12 күн бұрын
അമ്മെ ജനുവരി 31 സമർപ്പിക്കുന്നു 🙏🙏🙏വിസ ഒരുക്കി തരണേ 🙏🙏feb നാട്ടിൽ വരാൻ എന്നെ അനുഗ്രഹിക്കണെ 🙏🙏
@shynijarajesh6706
@shynijarajesh6706 12 күн бұрын
മാതാവെ എന്നോട് ക്ഷമിക്കണമെ
@ashajoseph2391
@ashajoseph2391 11 күн бұрын
അമ്മേ എന്റെ ബ്രെസ്റ്റ് വേദന അമ്മ മാറ്റിതരണം 🙏🏼എനിക്ക് വേറെ ആരും ഇല്ല 🙏🏼സഹായിക്കണേ 🙏🏼
@jayapaul5914
@jayapaul5914 12 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@VasanthaKumari-o8f
@VasanthaKumari-o8f 12 күн бұрын
അമ്മ മാതാവേ ചെയ്തു തന്ന അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@SabuKm-cr7iw
@SabuKm-cr7iw 12 күн бұрын
Sthtrem
@dishadinesh9306
@dishadinesh9306 12 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@rejikuriakose7636
@rejikuriakose7636 12 күн бұрын
ഈശോയെ മാതാവേ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏😭😭😭😭♥️♥️♥️
@sindhus9047
@sindhus9047 11 күн бұрын
Amme mathave anugrahikane ente mone arudeyum chathiyil pedathe kathurekshichu anugrahikane amme kripasanamathave🙏🙏🙏🙏🙏🙏🙏🙏q
@malayalammoviesongmalayala8632
@malayalammoviesongmalayala8632 12 күн бұрын
അമ്മേ മാതാവേ ഈശോയുടെ അമ്മേ അമ്മ സഞ്ചാരി മാതാവ് ആയി പോയി എന്റെ അമ്മായിക്ക് ആയുസും ആരോഗ്യവും കൊടുക്കണം അമ്മായിക്ക് ബിപി നോർമൽ ആകണം തലകറക്കം തലകനം എല്ലാം മാറ്റി 4തലമുറകാണുവാനുള്ള കൃപ കൊടുക്കണം അമ്മ ഈശോയോട് മദ്യസത് അപേക്ഷിക്കണം ആമേൻ
@sarithasaritha649
@sarithasaritha649 12 күн бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@jojojohn2290
@jojojohn2290 12 күн бұрын
അമ്മേ മാതാവേ..🙏🙏🙏സഹായിക്കണേ.. കൈവിടല്ലേ.. അനുഗ്രഹിക്കണേ.. മാതാവേ... 😔😔😔മാതാവേ... തടസങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ 😔😔
@renjur5854
@renjur5854 12 күн бұрын
Amme🙏😭
@JeemonJoseph-m8l
@JeemonJoseph-m8l 12 күн бұрын
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആകി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏
@manjuchacko6626
@manjuchacko6626 12 күн бұрын
Nmc pin thannu anugrahikkanne amme
@satheeshkv5801
@satheeshkv5801 12 күн бұрын
അമ്മേ മാതാവേ കാത്തു കൊളെണമെ🙏🏻🙏🏻🙏🏻🙏🏻
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 12 күн бұрын
അമ്മമാതാതെ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@cijamol
@cijamol 12 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ prathyaksheekarana സാക്ഷികൾ ആക്കി maattaname
@LenaSibi
@LenaSibi 12 күн бұрын
Amme mathave njangalude kudumabthe kathukolane അമ്മേ കോൺട്രാക്ട് ഇന്ന് തന്നെ നൽകണേ അമ്മേ വിസ ഡേറ്റ് ഇടുത്ത അമ്മേ വിസ അമ്മേ വിസ ഒരു തടസവും കൂടാതെ അമ്മേ വിസ നൽകണേ അമ്മേ ജർമ്മനി മാർച്ച് 31 2024 മുമ്പ് കൊണ്ടുവനെ അമ്മേ മെഡിക്കൽ കോഴ്സ് വിജയിപികനെ അമ്മയുടെ prethyakshikaranthinte സാക്ഷിയായി uyarthaname അമ്മേ
@adithyaprabhal8102
@adithyaprabhal8102 12 күн бұрын
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
@minijerome4343
@minijerome4343 12 күн бұрын
Ave maria 🙏🙏🙏
@preethyjoseph9812
@preethyjoseph9812 12 күн бұрын
അമ്മേ 30തിയതി പണയം എടുക്കാൻ മൂന്നു ലക്ഷം രൂപ ഉണ്ടാവാണേ അമ്മേ വഴി തുറന്നു തരണേ 🙏🙏🙏
@littyjohn4764
@littyjohn4764 10 күн бұрын
അമ്മേ മാതാവേ എന്റെ മകൻ ഫ്രഡ്‌യെയും വിശ്വാസം നൽകി അനുഗ്ഗ്രഹിക്കണേ പ്രാർത്ഥിക്കാൻ മടികൂടാതെ സഹായിക്കണേ
@donakbency9002
@donakbency9002 12 күн бұрын
അമ്മേ മാതാവേ ഈ മകന്റെ ആവശ്യം എന്താണെങ്കിൽ അമ്മ നിറവേറ്റി കൊടുക്കണമേ ഈമാന്റെ ജീവിതത്തിൽ ജനസമയം വരെ എന്തെല്ലാമാണ് നഷ്ടപ്പെട്ടുപോയത് അതെല്ലാം തിരിച്ചു കൊടുക്കണം അമ്മ മാതാവേ
@anuprasad3909
@anuprasad3909 11 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@sanjuyt2010
@sanjuyt2010 12 күн бұрын
🏡😭😭😭😭🙏🙏🙏🙏🙏
@bijimol8130
@bijimol8130 12 күн бұрын
അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറെ നടുവേദന പൂർണ്ണ സൗഖൃംനൽകിഅനുഗൃഹിക്കണമെ അമ്മേ
@beenagomez5341
@beenagomez5341 12 күн бұрын
🕯💙💚 അമ്മ മാതാവേ Naveen Namitha Gokul ഈ മൂന്നു പേരുടെയും എന്റെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി നല്‍കണം അമ്മേ
@GeethaKumariMG
@GeethaKumariMG 12 күн бұрын
അമ്മേ വാങ്ങാൻ ഇരിക്കുന്ന വീടിന്റെ ആധാരം എത്രയും പെട്ടെന്ന് നടത്തിതരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 13 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ദീപുവിന്റെ നഷ്ടപെട്ട ജോലി തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏
@hermyjohnson
@hermyjohnson 12 күн бұрын
Amen
@IndhuIndhu-po7wb
@IndhuIndhu-po7wb 12 күн бұрын
Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey
@jayamalus2340
@jayamalus2340 12 күн бұрын
എന്റെ അമ്മ മാതാവേ കൂടെ തന്നെ ഉണ്ടായിരിക്കണമേ ❤️🙏🙏🙏
@reji9166
@reji9166 12 күн бұрын
Amme.ente mone anugrahikkane
@sarikaprabhash7792
@sarikaprabhash7792 12 күн бұрын
Ente mathave ellarem pole enkm preshithapravarthanam nannai cheyan kazhiyane
@AnieKuruvila-sh7pc
@AnieKuruvila-sh7pc 12 күн бұрын
അമ്മേ മത്വേ ഇന്ന് എൻ്റെ മോൾ അനിത കുരുവിളയുടെ ബർത്ഡേയാണു എൻ്റെ മോൾക്ക് സമ്മാനമായി പരിശുദ്ധ അമ്മേ നീറ്റ് എക്സാമിലൂടെ മോളാ ഗ്രഹിച്ച മാർക്ക് നൽകി അനുഗ്രഹിക്കണെ അമ്മേ അവിടെ വന്ന് സക്ഷ്യം പറയാൻ കൃപ തരണ❤❤
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
കൃപാസാനം അമ്മ എന്നെ വിളിച്ചപ്പോൾ 🙏
15:45
ഉടമ്പടി മാതാവ്
Рет қаралды 2,9 М.