ദൈവം ഇപ്പോൾ തന്നെ നിന്നെ അനുഗ്രഹിക്കാൻ ഈ സാക്ഷ്യം ഇപ്പോൾ തന്നെ കേട്ട് ഷെയർ ചെയ്യുക

  Рет қаралды 191,585

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 1 600
@saritharakesh1800
@saritharakesh1800 9 ай бұрын
🙏🏻🙏🏻🙏🏻മാതാവേ ഈ കുടുബം ത്തെ രക്ഷിച്ചതിനു അമ്മേ നന്ദി ആമേൻ മാതാവേ
@anilajs3967
@anilajs3967 9 ай бұрын
അമ്മേ, കൃപാസനം പ്രസാദവര മാതാവേ, എല്ലാ cancer രോഗികളെയും സുഖപ്പെടുത്തേണമേ നാഥാ 🙏🙏🙏🙏🙏
@alphonsajoby3566
@alphonsajoby3566 9 ай бұрын
അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു
@mathewsraju1421
@mathewsraju1421 7 ай бұрын
Amen
@jancybiju2278
@jancybiju2278 7 ай бұрын
Amme, ella cancer patients neyum samarppikkunnu.
@amruthasukumaran7377
@amruthasukumaran7377 6 ай бұрын
Amen
@achuachuzz5754
@achuachuzz5754 9 ай бұрын
അമ്മേ ഈ സഹോദരന്റെ സാക്ഷ്യം എന്നെ ഒത്തിരി motivate ചെയ്യുന്നു 🙏🙏🙏🙏
@kashithumba9407
@kashithumba9407 9 ай бұрын
ഈ മകനെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും തിരുകുമാരനും ഒരായിരം നന്ദി🙏🙏🙏
@radhikak3359
@radhikak3359 9 ай бұрын
🕯️😭🙏
@MaryGeorgeMary-mi8jl
@MaryGeorgeMary-mi8jl 9 ай бұрын
1
@sijimathew3022
@sijimathew3022 9 ай бұрын
Amen🙏
@ShibuVarghese-bm6jp
@ShibuVarghese-bm6jp 8 ай бұрын
Amen amen amen. Praise the Lord
@SarathKumar-dd8yj
@SarathKumar-dd8yj 7 ай бұрын
​@@radhikak33591
@jasminedileep1448
@jasminedileep1448 9 ай бұрын
Ammmeee mathavee eeshoyee anugrahikkanameee kathukollanameee aayusum arogyavum tharanameee ente thalavedana Matty tharanameee ente prarthana kelkkanameee aayusum arogyavum tharanameee kaividalleeee Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏 kathukollanameee ente prarthana kelkkanameee rogangal onum varutharuthe rogangalil kazhiyunavark soukhyam kodukanameee ellavareyum anugrahikkanameee enik exam pass aakanee ente vishamangal okke Matty tharanameee ente tention Matty tharanameee ente prarthana kelkkanameee kaividalleeee Amen 😭🙏🙏 Amen 😭🙏🙏 Amen 😭🙏🙏 Amen 🥺😭🙏🙏 Amen 😭🙏🙏 Amen 😭😭🙏 Amen 😭🙏🙏 Amen 😭😭🙏 Amen 😭🙏🙏 Amen 😭😭😭😭 Amen 😭😭🙏🙏 Amen 😭😭😭😭 Amen 🥺🙏😭🙏 Amen 😭😭😭😭 Amen 😭😭😭😭 Amen 🥺🙏🙏🙏 Amen 😭😭😭 Amen 😭😭😭 Amen 🥺🙏🙏😭 Amen 😭😭😭😭😭 Amen 🥺🙏🙏🙏🙏 Amen 🥺🙏🙏🙏 Amen 😭😭😭😭 Amen 😭😭🙏🙏 Amen 🥺🙏😭🙏 Amen 😭😭😭😭 Amen 🥺🙏 Amen 🥺🙏🙏 Amen 😭😭😭😭 Amen 😭😭😭🙏 Amen 🥺😭🙏🙏 Amen 😭😭🙏🙏😭 Amen ammeee njn ninnil viswasikunu ene kaividalleeee Amen 🥺😭🙏 Amen 🥺😭 Amen 🥺😭 Amen 🥺😭🙏 Amen 😭🙏 Amen 🥺😭🙏 ente thalavedana Matty tharanameee kathukollanameee kaividalleeee Amen 😭🙏 Amen 😭 Amen 😭🙏 Amen 🥺 thettukal kshemikkanameee Amen 😭🙏 Amen 🥺🙏 Amen 😭🙏 Amen 😭🙏 Amen 😭🙏 Amen 🥺😭🙏
@jeffin3038
@jeffin3038 9 ай бұрын
പരിശുദ്ധ അമ്മേ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളുടെമേലും കരുണ ആയിരിക്കണേ 🙏🏼🙏🏼
@kavithamariamjob6451
@kavithamariamjob6451 9 ай бұрын
Eshoye mathave nandi
@Izamariyam-p3q
@Izamariyam-p3q 9 ай бұрын
എന്റെ മാതാവേ ഈ മകന്റെ സാക്ഷ്യം ആയിരങ്ങൾക്ക് മനസാന്തരത്തിന് കാരണമാകട്ടെ.. ആമേൻ 🌹🌹❤️❤️
@kunjumolpc5831
@kunjumolpc5831 9 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ മദ്യപാനം മാറ്റിത്തരാണമേ അവനു ഓസ്ട്രേലിയയിൽ പോകാനുള്ള തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ ആമേൻ
@Sony-h7t
@Sony-h7t 9 ай бұрын
അമ്മ മാതാവേ എത്ര നല്ല സാക്ഷ്യം കരയാതെ ഇത് കാണാൻ പറ്റില്ല അമ്മേ ഞങ്ങൾ ക്കു കൂട്ടായിരിക്കേണമേ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@FlosyJoppan
@FlosyJoppan 9 ай бұрын
Amme mathave ithupole kashtappedunna Ella makkaleyum Amma anugrahikkaname rekshikkaname sanchari mathave thanks
@incyjose8125
@incyjose8125 9 ай бұрын
അമ്മേ മാതാവേജോലി ഇല്ലാത്ത എല്ലാ മക്കളെ സമർപ്പി ക്കുന്നു
@nest7851
@nest7851 6 ай бұрын
🙏
@alinababy9247
@alinababy9247 8 ай бұрын
Kreupasana Mathave ... 🕊✝️ Karuna thonnaname ... ❤🙏 Not by Merit, But by Grace... 💗
@ancyfrenjo7103
@ancyfrenjo7103 9 ай бұрын
മാതാവേ എൻ്റെ ഇവമോൾക്ക് മുടി നൽകി അനുഗ്രഹിക്കണമേ
@molycherian9469
@molycherian9469 9 ай бұрын
മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🏻🙏🏻ആമേൻ
@soumyas4608
@soumyas4608 9 ай бұрын
അമ്മേ... കണ്ണീരിൽ... കുതിർന്നു... ഞാൻ.... അപേക്ഷിക്കുന്നു.... ഇനി ഈ... കുടുംബത്തിന്.... വിഷമം... ഉണ്ടാകല്ലേ...... 👏🏻👏🏻
@sheejamathew9297
@sheejamathew9297 9 ай бұрын
🙏🏼🙏🏼🙏🏼
@ShibuVarghese-bm6jp
@ShibuVarghese-bm6jp 9 ай бұрын
ആമേൻ ആമേൻ ആമേൻ
@soniyamartin8240
@soniyamartin8240 9 ай бұрын
🙏🏻
@josyshaji502
@josyshaji502 7 ай бұрын
എന്റെ കുടുബത്തോട് കരുണ തോന്നണേ അമ്മേ കൃപാസനമാതാവേ
@jitssyjinu3087
@jitssyjinu3087 7 ай бұрын
Amma mathavaa anugrahikanammaa 🙏🙏🙏
@ashajoseph2391
@ashajoseph2391 9 ай бұрын
Amme എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏼അമ്മേ എന്റെ കുടുംബം ഏറ്റെടുക്കണമേ 🙏🏼അമ്മേ വേറെ ഒരു വഴിയും കാണുന്നില്ല, അമ്മ ഇടപെടണം 🙏🏼
@SheenadennyDenny
@SheenadennyDenny 9 ай бұрын
അമ്മ മാതാവേ എന്റെ പപ്പയെയും ഇതു പോലെ കാൻസർ 3rd സ്റ്റേജിൽ നിന്നും രക്ഷിക്കണമേ. വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ❤❤
@subashck3622
@subashck3622 9 ай бұрын
🙏🏻 ആമേൻ 🙏🏻
@febinfranciz1075
@febinfranciz1075 9 ай бұрын
Namude nallavanaya theivam, Parushutha ammayum albutham pravarthikyum ❤ vishwasathode prarthikyu ❤ Vishwasam kaividaruthu 🙌🏼
@AryaRahul-uk6ei
@AryaRahul-uk6ei 9 ай бұрын
🙏🙏🙏
@jomonjoseph9380
@jomonjoseph9380 9 ай бұрын
​@@febinfranciz107511😊😊😊😊😊😊 ko hu hu mo mo hu❤😅😅❤ oo Dr
@ShibuVarghese-bm6jp
@ShibuVarghese-bm6jp 9 ай бұрын
ആമേൻ ആമേൻ ആമേൻ
@valsalav967
@valsalav967 9 ай бұрын
അമ്മേ എനിക്കും നാളെ തന്നെ. എനിക്കെ സാഷ്യയം പറയാൻ സത്തിക്കണമേ ആമേൻ ❤❤❤❤❤❤❤❤
@simonkm1573
@simonkm1573 9 ай бұрын
🙏 പരിശുദ്ധ അമ്മ മാതാവേ വിശ്വാസമില്ലാതെയും, ജോലിക്ക് പോകാതെയും മദ്യാസക്തി, സുഖലോലുപത എന്നിവയാൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏
@gracymathew9607
@gracymathew9607 9 ай бұрын
എന്റെ ഈശോയെ ❤❤❤
@rema.krema.k4061
@rema.krema.k4061 9 ай бұрын
ഈ മോനേ സുഖപ്പെടുത്തി തന്ന ഈശോ ക്കും പരിശുദ്ധ അമ്മക്കും കോടാനുകോടി നന്ദി❤❤❤❤❤❤
@beenajose3830
@beenajose3830 9 ай бұрын
Please pray for me
@remisneha1644
@remisneha1644 9 ай бұрын
Praise the lord
@sreejithm6241
@sreejithm6241 9 ай бұрын
എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🕯️🕯️🕯️🕯️🌹🌹🌹🌹🙏🙏🙏🙏
@BijuJoseph-d1n
@BijuJoseph-d1n 9 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ എൻെറ ഭർത്താവിന്റെ മനസ് മാറ്റി തരണേ അമ്മേ കൃപാസന മാതാവേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി ഈശോയേ എൻെറ ഭർത്താവിന്റെ മനസ് മാറ്റി തരണേ അമ്മേ 🙏🙏🏼🙏🙏🙏🏼
@binirajesh18
@binirajesh18 9 ай бұрын
ആമേൻ ഹാലേലുയ്യാ
@laliShiju
@laliShiju 26 күн бұрын
അമ്മേ മാതാവേ മാതാവേ ഉട ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ
@ashaajosh5620
@ashaajosh5620 9 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
@diyasaju3462
@diyasaju3462 9 ай бұрын
Amme എന്നെയും എൻ്റെ കുടുംബത്തെയും സാക്ഷിയാക്കി mattane
@renjithrajurenjithraju4578
@renjithrajurenjithraju4578 9 ай бұрын
എല്ലാവരെയും സാക്ഷി ആക്കും.... ഏശയ്യാ-1:19 അനുസരിക്കാൻ സന്നദരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും
@renukadevi7765
@renukadevi7765 6 ай бұрын
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ എന്റെ ജീവിതപങ്കാളിക്കു ഒരു മാനസാന്തരം നൽകണേ 🙏
@vimalamathew676
@vimalamathew676 9 ай бұрын
എന്റെ അമ്മേ മമ്മിക്ക് നല്ലൊണ്ണം നടക്കാൻ സഹായിക്കണേ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ ഒന്ന് ഇറങ്ങി വന്ന് മമ്മിയെ സ്പർശിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭
@arjunt7977
@arjunt7977 7 ай бұрын
എന്റെ ജീവിതം ഇതു പോലെ അത്ഭുതം നടത്തി തരണമേ. ആമേൻ 🙏🏿🙏🏿🙏🏿
@Sony-h7t
@Sony-h7t 9 ай бұрын
അമ്മേ ജീവിത പങ്കാളി ക്കു വർക്ക്‌ വിസാ നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@beenabeena7706
@beenabeena7706 9 ай бұрын
അമ്മേ എന്റെ കുടുംബത്തിലും അമ്മേ നി വരണേ 🙏🙏🙏🙏
@jalajathomas8657
@jalajathomas8657 9 ай бұрын
കരൾ. രോഗമുള്ള. എൻയും എല്ലാ. വരയും. അമ്മക്ക് സമർപ്പിക്കുന്നു ആമേൻ 🙏🌹
@johnsonliji2253
@johnsonliji2253 9 ай бұрын
അമ്മേ അവിടുത്തേക്ക് എൻ്റെ എല്ലാ കാര്യങ്ങളും അറിയാമല്ലോ എൻ്റെ ഭവനം സാമ്പത്തികമായും ലഹരികൊണ്ടും എല്ലാം തകർന്നിരിക്കുകയാണ്...അമ്മേ.....പ്രാർത്ഥിക്കാൻ പോലും കഴിയാത്ത സമയങ്ങൾ ആണ്..5 മാസം കഴിഞ്ഞ് എൻ്റെ വിവാഹം ആണ് kanavile കല്യാണ വിരുന്നിൽ അവിടുന്ന് അൽഭുത സാക്ഷ്യം vahichapole എൻ്റെ ഭവനത്തിൽ സാക്ഷി ആകേനമെ...
@maryjuditfigarado7619
@maryjuditfigarado7619 9 ай бұрын
Amen
@suryasujith1232
@suryasujith1232 9 ай бұрын
❤️🙏🙏❤️
@MiniBabu-e8l
@MiniBabu-e8l 9 ай бұрын
God bless you
@gabyanto5847
@gabyanto5847 9 ай бұрын
🙏
@rajivincent4900
@rajivincent4900 9 ай бұрын
🙏🙏🙏
@Airfryer_Of_Lee_know
@Airfryer_Of_Lee_know 9 ай бұрын
ഓട്ടിസം ഉള്ള മകന് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും, സംസാരിക്കാനും, വസ്ത്രം ധരിച്ചു സുബോധത്തോടെ നടക്കാനും, ഉറക്കം ക്രമപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ. അവനെപ്പോലെ ഉള്ള എല്ലാ മക്കളെയും അവരുടെ മാതാ പിതാ ക്കളെയും അനുഗ്രഹിക്കണേ
@jayaskavalakkadan8987
@jayaskavalakkadan8987 8 ай бұрын
🙏🏼🙏🏼
@annammasebastian8845
@annammasebastian8845 7 ай бұрын
Mathave Ella kunjumakkalleum anugrhikkannamme
@daisythamby7973
@daisythamby7973 7 ай бұрын
Prayers 🙏🏻🙏🏻🙏🏻🙏🏻
@anittapellissery
@anittapellissery 7 ай бұрын
🙏🙏
@jaimyjohny
@jaimyjohny 7 ай бұрын
Amme Mathave Njangalkkuvendi appekshikaname
@star-xm3sq
@star-xm3sq 8 ай бұрын
അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯ 🙏🙏🙏
@shynijarajesh6706
@shynijarajesh6706 9 ай бұрын
എന്റെ ഭർത്താവിന് ലിവറില് കാൻസർമാറ്റി തരണമെ പിത്താശയത്തിലും മാറ്റി തരണമെ അമ്മേഇടപ്പെടണമെ
@SosamaSosama-kw1ny
@SosamaSosama-kw1ny 3 ай бұрын
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഭാവികളായ ഞങ്ങളെയും അവിടുന്ന് കാത്തുകൊള്ളണമേ ഞങ്ങളുടെ ആവശ്യങ്ങളെ നേടി തരണമേ 🙏🙏🙏🙏🙏🙏🙏
@sureshv7381
@sureshv7381 9 ай бұрын
മാതാവേ എന്റെ മുഴയും മാറ്റി തരേണമേ മാതാവേ അമ്മമാതാവേ, എന്റാമക്കളുടെ റിസൾട് നന്നാക്കി തരേണമേ amen
@josekurian1548
@josekurian1548 9 ай бұрын
ലാസറിനെ ഉയർപ്പിച്ച ദൈവം ഇടപെടും .....❤
@noshiyadas8966
@noshiyadas8966 7 ай бұрын
Amma Mathavey May lakhs Childrens, Elders qnd Needed Brothers and Sisters Appear B4 U To Witness Lord's Grace Mercy In Jesus Name Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏
@nickuzvlogs1370
@nickuzvlogs1370 9 ай бұрын
അമ്മേ മാതാവേ എത്രെയോ ഹൃദ്യമായ സാക്ഷ്യം... ഞങ്ങളെയും ഇതുപോലെ ഇശോപ്പയ്ക്കും അമ്മയ്ക്കും സാക്ഷി ആക്കി ഞങ്ങളെയും ഉയർത്തണമേ... വചനം പഠിക്കാനും മറ്റുള്ളവർക് പറഞ്ഞുകൊടുക്കാനും എന്നേ അനുഗ്രഹിക്കേണമേ.. സഹനങ്ങൾ ഏറ്റെടുക്കാനും കഴിവ് തരണേ.. ഈശോപ്പേ എന്നിൽ അങ്ങ് വളരുകയും ഞാൻ കുറയുകയും വേണം ഇശോയെ 🙏🙏🙏🙏🙏പരിശുദ്ധതമാവേ ഞങ്ങളിൽ നിറയണമേ.. അഭിഷേകം ചെയ്യണമെ... Love you so much jesus.. Amme mathave koode yundakane ❤️❤️❤️❤️
@NishaMani-bk8gv
@NishaMani-bk8gv 9 ай бұрын
അമ്മ മാതാവേ കടബാധ്യത യാൽ ഭാരപ്പെടുന്ന മക്കളെയെല്ലാം എന്റെ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏
@graceyjoseph3013
@graceyjoseph3013 9 ай бұрын
അമ്മേ മാതാവേ വൃക്കരോഗം മൂത്രത്തിൽ പഴുപ്പ്, വയു വേദന മലബന്ധം ത്രിയാറ്റിൻ കൂടിവരുന്നു എന്നീ രോഗത്തിൽ നിന്ന് ഇന്ന് രാത്രി എനിക്ക് വിടുതൽ നൽകേണമേ
@nest7851
@nest7851 6 ай бұрын
🙏
@nithinkochuzz5917
@nithinkochuzz5917 9 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മ കൈവിടല്ലേ. അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@dhanyank845
@dhanyank845 9 ай бұрын
മാതാവേ സതീഷേട്ടന്റെ അസുഖം മാറ്റി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ 🙏
@sandhiyapv623
@sandhiyapv623 9 ай бұрын
എന്റെ ഈശോയെ അമ്മേ അവിടുത്തെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും തൊടേണമേ 🙏
@DollyJoy-b4m
@DollyJoy-b4m 9 ай бұрын
അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണമേ ഞങ്ങൾക്ക് കടം തന്ന എല്ലാവർക്കും പൈസ തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കണമേ
@jalajathomas8657
@jalajathomas8657 9 ай бұрын
അമ്മെ. Mathava. Alla. ക്യാൻസർരോഗികളയമക്കളെ. സമർപ്പിക്കുന്നു. കാരുണ്യായിരിക്കണം. ആമേൻ 🙏🌹
@rajukrajukrajukrajuk7451
@rajukrajukrajukrajuk7451 9 ай бұрын
അമ്മേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🛐🛐🛐🛐🛐🕎🕎🕎✝️✝️✝️✝️✝️ഖ 🙏🙏🙏🙏🙏
@janetnorin-mq9xg
@janetnorin-mq9xg 9 ай бұрын
അമ്മ മാതാവേ എനിക്കും ഭർത്താവിനും മക്കൾക്കും വിശുദ്ധി എന്ന പരമ പുണ്യം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ
@sherlyjosebent6932
@sherlyjosebent6932 4 ай бұрын
അമ്മേ kripasanam അമ്മേ ente കുടുംബത്തെ അമ്മയുടെ pratheksheekarana തിന്റെ സാക്ഷിയാക്കി ente കുടുംബത്തെ uyarthaname avemariya amen😭😭😭😭😭😭😭🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
@Jiyasworld411
@Jiyasworld411 9 ай бұрын
അമ്മേ മാതാവേ കാൻസർ എന്ന മഹാരോഗം മാറ്റി സൗഖ്യം തരണേ 🙏🙏🙏,, എല്ലാവർക്കും രോഗ സൗഖ്യം നൽകണേ 🙏
@raina191
@raina191 9 ай бұрын
അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🙏 എന്റെ മാതാവേ അല്ലർജിയും തുമ്മലും മൂലം കഷ്ടപ്പെടുന്ന എന്റെ മകളുടെ മേൽ കരുണയുണ്ടാകണമേ ❤അതുമൂലം ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്ത അവളുടെ അവസ്ഥയുടെ മേൽ അലിവുണ്ടാകണമേ അവൾക്കു സൗഖ്യം കൊടുക്കേണമേ 🙏
@akhilr3803
@akhilr3803 9 ай бұрын
അമ്മേ എന്റെ കടഭാരം തീർത്തു തരണമേ ഇന്ന് ലോൺ ആക്കണം ഒരു വഴി കാണിച്ചു തരണമേ
@minibenson3052
@minibenson3052 9 ай бұрын
ഞാനും ഇതേ അവസ്ഥ ആണ് അമ്മ മാതാവ് അനുഗ്രഹിക്കട്ടെ
@jintothomas1951
@jintothomas1951 9 ай бұрын
Praise the Lord ❤
@jeneyreji8363
@jeneyreji8363 9 ай бұрын
അമ്മേ എൻ്റെ കടങ്ങൾ മാറാൻ ഒരു വഴികാട്ടിത്തരണമേ
@sheejamathew9297
@sheejamathew9297 9 ай бұрын
🙏🏼🙏🏼
@nalinirajan8871
@nalinirajan8871 9 ай бұрын
മാതാവേ കൂട്ടായിരിക്കണമേ.🙏🙏
@nishasunil2053
@nishasunil2053 5 ай бұрын
മാതാവേ അമ്മേ എന്റെ സങ്കടം മാറ്റിത്തരേണനെ അമ്മേ 🙏🙏🙏🙏🙏
@ajayakumar2617
@ajayakumar2617 Ай бұрын
അമ്മ മാതാ വേ കാത്തു കൊള്ളേണമേ എല്ലാമക്കളെയും 🙏🙏🙏
@jincymol45
@jincymol45 8 ай бұрын
അമ്മേ എൻ്റെ അനിയൻ ബോധം വന്നു അവൻ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏
@SebastianVarghese-s7b
@SebastianVarghese-s7b 9 ай бұрын
മാതാവേ കാത്തുകൊള്ളണമേ
@SudhaMangattil
@SudhaMangattil 9 ай бұрын
അമ്മേ 🙏🙏🙏എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട് ഇത് പോലെ സാക്ഷ്യം പറയാൻ.. അതിനുള്ള കൃപ തരണമേ 🙏🙏🙏എന്റെ വയറിൽ ഒന്ന്തൊടേണമേ 🙏🙏വയറിലെ എല്ലാ ട്യൂമർ മുഴകൾ എന്ത് തന്നെ ആയാലും അമ്മക്ക് അറിയാലോ 🙏🙏അമ്മ ഇടപെടണമേ
@rajanichandran3240
@rajanichandran3240 9 ай бұрын
അമ്മേ ക്യപാസന മാതാവേ എൻ്റെ ചുമ മാറ്റി തരേണമേ
@lincyaji8547
@lincyaji8547 9 ай бұрын
മാതാവേ ഒരായിരം നന്ദി ❤
@shyjamj8808
@shyjamj8808 9 ай бұрын
നന്ദിയല്ലാതെ ഒന്നും പറയാനില്ല അമ്മെ പരിശുദ്ധ ദൈവമാതാവെ എന്നെയും ശുദ്ധികരിക്കണമെ
@JaimolSaji-n5p
@JaimolSaji-n5p 9 ай бұрын
Kreupasana madthave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚
@MeeMoosworld
@MeeMoosworld 9 ай бұрын
മാതാവേ ഏപ്രിൽ 31നകം എന്റെ കടബാധ്യത ഒഴിവാക്കുന്നതിനുള്ള വഴികൾ തുറന്നു തരേണമേ
@leenaraju-s9f
@leenaraju-s9f 9 ай бұрын
അമ്മേ എൻ്റെ മക്കളുടെ വിശ്വാസം vardhippikkane.അവരെ പരിശുദ്ധ ആത്മാവിനാൽ nirakkane
@linetjames3395
@linetjames3395 9 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മേൽ എപ്പോഴും കരുണയുണ്ടായിരിക്കണേ. 🙏🏻
@jeevamaria2711
@jeevamaria2711 9 ай бұрын
ഈശോയേ, മാതാവേ, ക്യാൻസറിൻ്റെ 4th stage ലായിരിക്കുന്ന ഞങ്ങളുടെ ചാച്ചൻ്റെ ക്യാൻസറും മാറ്റിത്തരണമേ🙏🙏
@nest7851
@nest7851 6 ай бұрын
🙏
@JidJibril
@JidJibril Ай бұрын
Kreupasanam വരെ പോകുന്നോ?
@Sony-h7t
@Sony-h7t 9 ай бұрын
അമ്മ മാതാവേ ഒറ്റപെട്ടു പോയ എന്റെ അമ്മച്ചിക് കൂട്ടായിരിക്കേനമേ 🙏🙏🙏🙏🙏
@sheejamathew9297
@sheejamathew9297 9 ай бұрын
🙏🏼🙏🏼
@maryrosevipin4956
@maryrosevipin4956 9 ай бұрын
അമ്മേ മാതാവേ അച്ചാച്ചന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@mollychacko6119
@mollychacko6119 9 ай бұрын
അമ്മേ ഈസാ ഷ്യം ആയിരങ്ങൾ കേൾക്കാൻ ഇടവരുത്തണമെ❤❤❤❤ അമ്മേ ഈസാക്ഷ്ത്തിന് ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤
@anju4678
@anju4678 9 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏അവനൊരു നല്ല ഭാവിയിലേക്കുള്ള വഴി കാട്ടി തരണേ 🙏🙏
@neethusandeep7644
@neethusandeep7644 9 ай бұрын
അമ്മേ എനിക്ക് ഒരു ഭവനം തരണമേ 🙏ഞാൻ നാട്ടിൽ വരുമ്പോൾ ഉടമ്പടി എടുത്തോളാമേ 🙏🙏🙏
@sherlyjosebent6932
@sherlyjosebent6932 4 ай бұрын
അമ്മേ അമ്മയുടെ prathesheekarana സാക്ഷിയാക്കി ente കുടുംബത്തെ uyarthaname avemariya♥️♥️♥️♥️♥️♥️♥️🤲🤲🤲🤲🤲🤲🙏🙏🙏🙏🙏
@linsyajeesh3560
@linsyajeesh3560 9 ай бұрын
അമ്മ മാതാവേ നന്ദി 🙏🏻🙏🏻🙏🏻e🍰ഒരു സാക്ഷ്യം കേൾക്കാൻ 👌🏻അനുഗ്രഹിച്ചതിന് 🙏🏻🙏🏻🙏🏻👍🏻
@minijoy1037
@minijoy1037 9 ай бұрын
Thank you Jesus ❤🙏❤ Jesus I Trust in You ❤ Praise the Lord 🙏 Hallelujah Hallelujah Hallelujah 🙏 എന്റെ അമ്മേ എന്റെ ആശ്രയമേ ❤🙏❤️
@Sony-h7t
@Sony-h7t 9 ай бұрын
അമ്മ മാതാവേ അമ്മച്ചിയുടെ സഹോദരങ്ങൾ അമ്മച്ചിയെ ഒറ്റപ്പെടുത്തി കുറ്റം പറയുന്നു അമ്മേ അമ്മ അവരെ അനുഗ്രഹിക്കേണമേ എന്റെ അമ്മച്ചിക്ക് കൂട്ടായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@alanalan7232
@alanalan7232 9 ай бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം പറഞ്ഞതുപോലെ ഞാനും എന്റെ ഭർത്താവിന്റെ അസുഖത്തിനെ കുറിച്ചെ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണം ആമ്മേൻ
@rakhibinish
@rakhibinish 9 ай бұрын
Bless everyone mathave🙏🙏
@arjunt7977
@arjunt7977 7 ай бұрын
മാതാവേ എന്റെ 6നിയോഗവും സാധിച്ചു തരണമേ. നാളെ കൊടുക്കാനുള്ള പൈസ തന്നു സഹായിക്കണമേ. ആമേൻ 🙏🏿🙏🏿🙏🏿
@Nini-Mary199
@Nini-Mary199 9 ай бұрын
Amme matave bibin vivaham sherivane not my merit but by his grace 🙏🕯️
@prakashpbpbprakash3388
@prakashpbpbprakash3388 9 ай бұрын
മാതാവേ എന്റെ ബിപി കുറച്ചു എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനേയും എന്നെയും എന്നെപോലെ സങ്കടങ്ങൾ അനുഭവിക്കുന്ന എല്ലാ ഗർഭിണികളെയും എല്ലാ രോഗികളെയും അമ്മയും ഈശോയും തൊട്ടനുഗ്രഹിക്കേണമേ. ഈ msg വായിക്കുന്ന എല്ലാവരും അമ്മയുടെ മുമ്പിൽ പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കേണമേ ആമേൻ
@DivineMary07
@DivineMary07 9 ай бұрын
🙏🏻🙏🏻 അമ്മേ കുഞ്ഞിനേം സഹോദരിയെയും ഒരപകടവും വരുത്താതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ, ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ, ആവേ മരിയ 🙏🏻🤍
@ancyvarghese9765
@ancyvarghese9765 9 ай бұрын
God bless you and your baby Prayers... Be strong in faith. 🙏🏻
@roykniklawose4982
@roykniklawose4982 9 ай бұрын
പ്രാർത്ഥനകൾ
@josephbaptist9145
@josephbaptist9145 9 ай бұрын
Amma Mathave thank you for blessing Joseph Achan for spreading your miracles and trust and faith in Amma Mathave.Leela Rani Bglr.
@ShijuMs-px4qc
@ShijuMs-px4qc 9 ай бұрын
അമ്മേ കർത്താവെ ഞങ്ങളിൽ അഭിഷേകം തരണേ 🙏🙏🙏
@bijubijups1504
@bijubijups1504 9 ай бұрын
ഞങ്ങളുടെ അമ്മെ ലോകമാതാവെ കൃപാസനമാതാവെ ഞങ്ങളുടെ മക്കളെ അനുഗ്രഹിച്ചാലും
@remyaraj2257
@remyaraj2257 9 ай бұрын
അമ്മേ ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു നന്ദി 🙏ഞങളുടെ ജീവിതത്തിലും അമ്മയുടെയും ഈശോയുടെയും കൃപയാൽ മുന്നോട്ടു പോകുന്നു 🙏കൂടെ ഉണ്ടാകണേ എപ്പോളും 🙏ആമേൻ 🙏
@PushpaKumariT-n5r
@PushpaKumariT-n5r 9 ай бұрын
മാതാവേ എന്റെ മകളുടെ ഉടമ്പടി അവിടുന്ന് സ്ഥിരീകരിക്കേണമേ 🙏🙏🙏🙏
@shantyjacob5421
@shantyjacob5421 9 ай бұрын
അമ്മേ മാതാവേ..... ദിവസവും കേൾക്കുന്ന ഉടമ്പടി അനുഗ്രഹത്തെ ഓർത്ത് ഒരായിരം നന്ദി പറയുന്നു 🙏🙏ഉടമ്പടിയിൽ എന്നും ജീവിക്കാൻ കൃപ തരണമേ അമ്മേ 🙏🙏
@manchuginu3061
@manchuginu3061 9 ай бұрын
അമ്മേ മാതാവേ ഞങ്ങൾ abrod പോകാൻ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ അമ്മേ സഹായിക്കണേ പലിശ ക്കെടുത്തു കൊടുത്തതാണ് പലിശക്കാർ ചോദിച്ചു ബുദ്ധി മുട്ടിക്കുന്നു സഹായിക്കണേ
@salykunjumon9871
@salykunjumon9871 9 ай бұрын
അമ്മേ ഈ മാസം കൊടുക്കാനുള്ള പൈസ കൊടുക്കാൻ തരണേ
@sreejajinoj2909
@sreejajinoj2909 9 ай бұрын
പരിശുദ്ധ ക്രൂപാസന പ്രസാധവര മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@sheltonantony9968
@sheltonantony9968 9 ай бұрын
കർത്താവേ എന്നെ വിശുദ്ധികരിച്ചു രക്ഷിക്കണമേ🙏🙏🙏 കർത്താവേ എന്നെവിശുദ്ധികരിച്ചുരക്ഷിക്കണമേ 🙏🙏🙏കർത്താവേ എന്നെ വിശുദ്ധികരിച്ചു രക്ഷിക്കണമേ 🙏🙏🙏അമ്മേ എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ എന്റെ ഈശോയുടെ അമ്മനെ ഏല്പിക്കുന്നു അമ്മേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണമേ അമ്മേ എന്നെ രക്ഷിക്കാൻ വേഗം വരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേറെ ആരും ഇല്ല അമ്മേ രോഗികളായ എന്റെ സഹോദരങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏
@MollyM-nv5bc
@MollyM-nv5bc 9 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതയും മദ്യപാനവും എടുത്തു മാറ്റണമേ . സന്ധ്യാ പ്രാർത്ഥനയുംദൈവ വിശ്വാസം കൊടുക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏🙏
@sheebababu9880
@sheebababu9880 9 ай бұрын
അമ്മേ മാതാവേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും അശ്വസിപ്പിക്കണമേ 🙏സൗഖ്യം നൽകണേ 🙏🙏agney എന്ന് പേരുള്ള മോനു മജ്ജ മാറ്റിവെച്ചു അവനു സൗഖ്യം നൽകണേ 🙏🙏🙏
@rajujoseph6065
@rajujoseph6065 7 ай бұрын
കുറവുകളെ നിറവുകൾ ആക്കുന്ന അമ്മയ്ക്ക് തൻറെ തിരുക്കുമാരൻ വഴി എല്ലാം സാധ്യമാവും ആമേൻ!
@aniemathew6002
@aniemathew6002 9 ай бұрын
സർവ്വമഹത്വവും പരിശുദ്ധ അമ്മക്കും ഈശോക്കും 🙏🙏🙏
@Nivya-s3g
@Nivya-s3g 9 ай бұрын
എന്റെ അമ്മേ എനിക്ക് വിശുദ്ധിയായി വന്നു എത്രയും വേഗം സാക്ഷ്യം പറയാൻ കഴിയണേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@achusachu8930
@achusachu8930 9 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശ്വാസം വർത്തിപ്പിക്കണമെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ 😂😂😂
@elsypt6036
@elsypt6036 9 ай бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@AdarshVenu-lh5ji
@AdarshVenu-lh5ji 7 ай бұрын
എൻ്റെ അമ്മേ കരുണ തോന്നണമെ എൻ്റെ പേരിലുള്ള കേസ് എല്ലാം തിർത്ത് തരണേ ഇനി വേറെ ഒരു കേസും വരാതെ അടിയനെ കാക്കണമേ എൻ്റെ അമ്മേ🩵🩵🩵🩵🩵🩵🩵🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥😥😥😥😥😢😢😢😢😢😢
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
DAILY BLESSING 2025 JAN-14/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 445 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН