അമ്മേ എന്റെ മകനും വിശ്വ സം വരണം അമ്മ അനുഗ്രഹിക്കട്ടെ
@mikhaelprayergorup834410 ай бұрын
മാതാവെ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എനിക്കും അവസരം തരണെ
@mikhaelprayergorup834410 ай бұрын
മാതാവെ എൻ്റെ വീട് ജപ്തിയിലാണ് ഈ മാസം 30-ന് ബാങ്കിൾ പൈസ അടക്കണം അല്ലെങ്കിൽ ലേലം വിളിക്കും
@jerink.j874310 ай бұрын
ഭയങ്കര ജീവിത പരീക്ഷണം ആണല്ലോ, എല്ലാം സഹിക്കാൻ കൃപ തരാൻ പ്രാർത്ഥിക്കുക
@jerink.j874310 ай бұрын
വചനം വെച്ച് പ്രാർത്ഥിക്കുക
@philominaeuby422910 ай бұрын
🙏🙏🙏
@anxuvind10 ай бұрын
🙏
@reenageorge568610 ай бұрын
🙏🏻🙏🏻
@kongoted10 ай бұрын
അമ്മേ കൃപാസനം മാതാവേ വിസ തടസ്സം നേരിടുന്ന എല്ലാ മക്ക്കളേയും സമർപ്പിക്കുന്നു. അൻജ്ജു വർഷമായി പി.ർ കിട്ടാത്ത കിരൺ, ജെറി എന്നീ മക്കൾക്ക് കൃനഡയിൽ പി.ർ കിട്ടുവാനായി അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
@LinceAugustine-ss1mv10 ай бұрын
Amen
@blesiajoseph966910 ай бұрын
Visa issues...,Blesia,rakesh, suresh, puja, linza, balji
@blessy-m4x9 ай бұрын
എൻ്റെ അമ്മേ എനിക്ക് അടുത്ത ആയിച്ച 17ആം തീയതി എന്നിക്ക് Goethe Exam ആണ്. അമ്മേ കൃപാസനം മാതാവേ എന്നിക്ക് വേണ്ടി അമ്മ മകനോട് പ്രാർത്ഥിക്കണമേ. പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഉന്നത വിജയം കൊടുക്കണമേ. Delhi Exam tough ആണെന്ന് ആണ് ഞാൻ കേട്ടത്. സഞ്ചാരി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🥺🛐🙏🙏🙏🥺🥺🛐🛐🛐🛐
@elsammakuriakose999010 ай бұрын
ഈശോയെ കൃപാസനം അമ്മേ എന്റെ മോൾക്ക് വിസ നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏
അമ്മേ മാതാവേ ee😊മോനെ പോലെ എന്റെ മകൻ യൂറോപ് മാൾട്ട് ക്ക് പോകാൻ 2023ജൂൺ ഇൽ വീസ സാമിട്ട് ചെയ്തു പക്ഷേ 2024ജെനുവരി 13 ന് വീസ റീജക്റ്റ് ആയി വീണ്ടും 2024ഫെബ്രുവരി റീസ്റ്റാർട്ട് ചെയ്തു. അമ്മേമാതാവേ 2024ജൂൺ ന് മുമ്പ് അവന് വീസ സഞ്ചാരി മാതാവ് പേപ്പർ വർക്ക് ചെയ്യ്തു വീസ അടിച്ചു തരണേ 😭😭😭🙏🙏🙏ടോം ഷാൻ സൈമൺ
അമ്മേ മാതാവേ എന്റെ ആൻസർ പേപ്പർ ചെക്ക് ചെയ്യുന്ന ടീച്ചർമാരുടെ മേൽ കരുണയായിരിക്കണമേ
@anjanar89589 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ട്രെയിനിങ് ഒരു ആപത്തും കൂടാതെ പാസ്സ് ആക്കണേ🙏🙏🙏🙏🙏🙏
@salupradeep9969 ай бұрын
മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ
@maymolmathew73086 ай бұрын
എൻറെ അമ്മയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ നന്ദി പറയുന്നു
@OmanaSibiАй бұрын
എന്റെ മാതാവ് എൻെറ മോനെ നീയെന്റെ അരികിൽ വരുവാൻ അനുഗ്രഹം തരണമേ യേശുവേ എന്റെ അമ്മ മാതാവ് എൻെറ മോനെ നിന്റെ അടുത്ത് വരാൻ സാധിക്കണമേ ആമ്മേൻ
@jayar1699 ай бұрын
കർത്താവേ ഈ മകനെപ്പോലെ എന്റെ മക്കളെയും വിശ്വാസി ആക്കേണമേ 🙏🙏
@annmaryyohannan830810 ай бұрын
Amen amme
@sheelasiva9 ай бұрын
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണേ 🙏🏻ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🏻ഇപ്പോൾ ഏറ്റെടുത്ത ജോലിയിൽ തടസം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annmaryyohannan830810 ай бұрын
Amen
@athulyasn11088 ай бұрын
അമ്മേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏
@annmaryyohannan830810 ай бұрын
Amen yesuve
@Jyothi_198110 ай бұрын
മാതാവേ എന്റെ മകന്റെ വിഷയത്തിലും ഇടപെടേണമേ 🙏
@bindu73746 ай бұрын
അമ്മ മാതാവേ എനിക്ക് ഔ ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏
@AishaUnnikrishnan23 күн бұрын
അമ്മേ എന്റെ മക്കൾക്കും ഭർത്താവിനും വിശ്വാസം വരാൻ അമ്മ അനുഗ്രഹിക്കണേ 🙏
@younglions25117 ай бұрын
Amme madhave oru cheriya veedu thannu anugrahikane...
@jayajnjn92109 ай бұрын
മാതാവേ, എന്റെ ഹോസ്പിറ്റലിൽ എന്റെ ഭാഗത്തു അതായതു ഒരു അക്ഷര പിശക്കു കാരണം ആ test തന്നെ മാറിപ്പോയി. പക്ഷെ എന്തോ പ്രശ്നം ഉള്ളതായി അമ്മ സ്വപ്നത്തിൽ കാണിച്ചു തന്നു. അതു ഒരു പ്രശ്നമില്ലാതെ എന്നെ കാത്തുപരിപാലിച്ച അമ്മക്ക് കോടാനുകോടി നന്ദി മാതാവേ ആമേൻ
@ajay1236589 ай бұрын
ഇതു പോലെ അമ്മയെ സ്നേഹിക്കുന്ന മകനെ അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏
@bincyreneesbincyrenees996010 ай бұрын
എന്റെ ഭയം മാറ്റി തരണേ അമ്മേ 🙏😢
@Avemariya0710 ай бұрын
സമയ ചുരുക്കത്തിന്റെ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കേ ണമേ 🙏🏻🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🙏🏻🙏🏻
@SobhaSobhasteephan10 ай бұрын
അമ്മേ മാതാവേ എല്ലാ മക്കളുടെയും കാര്യത്തിൽ അമ്മ മിനിറ്റുകൾകുള്ളിൽ അമ്മ ഇടപെട്ട് അവരുടെ ചെറുതും വലുതുമായ എല്ലാ ആഗ്രഹങ്ങളും അമ്മ സാധിച്ചു കൊടുക്കുന്നതു പോലെ എൻ്റെ മകന് നല്ല സാലറിയോടു കൂടി ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേമാതവേ നന്ദി
@sajiameenanser85719 ай бұрын
അമ്മ മാതാവേ കൈവിടല്ലേ എൻറെ മകനും പെട്ടെന്ന് ജോലി കൊടുക്കണം എന്ന്
@lexmy___.10 ай бұрын
അമ്മേ മാതാവേ എന്റെ Biology exam, അമ്മ നോക്കിക്കോണേ എല്ലാം പഠിപ്പിച്ചു തരണേ അമ്മേ, Physics Exam നല്ല എളുപ്പം ആക്കി തന്നതിന് ഒരുപാട് നന്ദി അമ്മേ, ഇതൊക്കെ എനിക്ക് അമ്മേടെ മുന്നിൽ നിന്ന് സാക്ഷപ്പെടുത്താൻ എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 😘❤️❤️❤️❤️❤️
@molly212510 ай бұрын
അമ്മേ ഈ മകനെ വിശ്വാസം കുടിയതുപോലെ എന്റെ മാകനേനെയും വീശ്വസിയായി മാറ്റി തരണേ..
@VinodKumar-nw3jb10 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@angelmaryissac157810 ай бұрын
അമ്മേ മാതാവ് ഈ കഴിഞ്ഞ പ്ലസ്ടു എക്സാമിന് എനിക്ക് 90% മാർക്ക് നൽകി അനുഗ്രഹിക്കന്മേ ...കൈവ്‌ടല്ലേ അമ്മേ 🙏🙏😭
@sheenanebu274210 ай бұрын
അമ്മേ ഞാൻ ഇപ്പോൾ നേരിടുന്ന എന്റെ പ്രയാസത്തെ കാണണമേ അതിന്റെ മേൽ ഇടപെടണമേ എന്നിൽ കരുണയായിരിക്കണമേ🙏🏼🙏🏼🙏🏼
@anitharatheesh76319 ай бұрын
അമ്മേ മാതാവേ എനിക്കും ഇതു പോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹികനെ അമ്മേ 🙏🙏🙏🙏
@Jesus2000-9za9 ай бұрын
Amme ente wBc and ESR. കൂടിയ അവസ്ഥയെ സമര്‍പ്പിക്കുന്നു അമ്മേ എന്നെ sughapeduthaname
@simibiju170810 ай бұрын
അമ്മേ മാതാവേ ഈ മകന്റെ ജീവിതത്തിൽ ഇടപെട്ടതുപ്പോലെ എന്റെയും മകന്റെയും ജീവിതത്തിൽ ഇടപെടണമേ സമയ ചുരുക്കത്തിന്റെ അമ്മേ കനിയണമേ🙏🙏🙏
@dreamdragon546310 ай бұрын
😊അമ്മേ മാതാവേ കാത്തുകൊള്ളണേ
@SunuMary-g4z9 ай бұрын
എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവെ എന്റെ മൂന്ന് മക്കളെയും നേർവഴിയിൽ നടത്തണേ
@aparnareji854710 ай бұрын
അമ്മേ മാതാവേ ഞങ്ങൾ എഴുതുന്ന BSC nursing final year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@jishasuresh148010 ай бұрын
മാതാവേ... ബാങ്കിൽ പലിശ അടച്ചു ജപ്തി ഒഴിവാക്കി കിട്ടുവാനുള്ള അനുഗ്രഹം എന്റെ അച്ഛനും അമ്മയ്ക്കും നൽകേണമേ... അവരെ വിഷമിപ്പിക്കല്ലേ മാതാവേ... 🙏🏼🙏🏼🙏🏼
@priyaelizabethcherian517710 ай бұрын
അമ്മേ മാതാവേ MCom , Cma in US പാസ്സായി . ഈ വർഷം നല്ലൊരു ജോലി പ്രവേശിക്കാൻ സഹായിക്കണമേ.
@minianil132710 ай бұрын
മാതാവിന്റെ കൃപയാൽ എക്സാം നന്നായി എഴുതുവാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു
@royalenfield584010 ай бұрын
അമ്മ മാതാവേ എനിക്ക് നല്ലൊരു സ്ഥിരമായി പോകാൻ സാധിക്കുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏 ജോലിക്കുവേണ്ടി അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@jainybiju47269 ай бұрын
ഓരോ മക്കളും ഈ മകനെ പോലെ വിശോസത്തിൽ വളരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@vimalamathew6769 ай бұрын
എന്റെ അമ്മേ മമ്മിയുടെ ക്രിയാറ്റിൻ ലെവലും ഷുഗറും നോർമൽ ആക്കി തരണേ അമ്മേ സഹായിക്കണേ അമ്മേ🙏🙏🙏🙏🙏😭😭😭😭😭😭
@aneeshathankachan86376 ай бұрын
നാളെ രാവിലെ മഴ ഉണ്ടാക്കരുത്. Njagal kreupasanathil pokkunnu. ഉടമ്പടി എടുക്കാൻ നാളെ കഴിയണം
@joyammajames551710 ай бұрын
അമ്മേ മാതാവേ 🙏🙏🙏❤️അനുഗ്രഹിക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ കടങ്ങൾ എല്ലാം നീക്കി തരണമേ ആമേൻ 🙏
@merinshibu20679 ай бұрын
അമ്മേ മാതാവേ sslc exam പേപ്പർ നോക്കുന്ന എല്ലാ ടീച്ചർ മാരെയും കരുണകാണിക്കണമേ. ഞങ്ങൾ ആഗ്രഹിച്ച റിസൾട്ട് നൽകി അനുഗ്രഹിക്കേണമേ അമ്മേ ❤️
@smithajames67010 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ
@aneeshathankachan86376 ай бұрын
അമ്മെ മാതാവേ എൻറെ കുഞ്ഞിൻ്റെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ
@joshict10379 ай бұрын
മാതാവേ എന്റെ മോനെ അനുഗ്രഹിക്കണേ 🙏🙏
@binujoseph82069 ай бұрын
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും ദൈവനാമത്തിൽ ഉയർത്തെണമേ 🙏🏾🌹
@JeebaOp10 ай бұрын
അമ്മേ ഈ മകൻ്റെ ജീവിതത്തിൽ ഇടപെട്ടതു പോലെ സമയത്തിൻ്റെ മേൽ അധികാരമുള്ള അമ്മേ എൻ്റെ മകൻ്റെ ജീവിതത്തിലും ഇടപെടണമേ സാക്ഷിയായി മാറ്റണമേ
@subru62210 ай бұрын
മാതാവേ എന്റെ മകളുടെ വിവാഹം നടത്തുവാൻ മാതാവേ ഇടപെടണേ🙏🙏🙏
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണേ
@AjiPaul-bo5fo9 ай бұрын
അമ്മേ മാതാവേ വര്ഷങ്ങളായി അനുഭവിക്കുന്ന എന്റെ നടുവേദനയും നെഞ്ചുവേദനയും മാറ്റിത്തരണമേ
@christeenajohnson700610 ай бұрын
അമ്മേ മാതാവേ എന്റെ ഫസ്റ്റ് സേം ക്സാമിന് എനിക്ക് നല്ല മാർക്ക് നൽകി എന്നെ അനുഗ്രഹിക്കണം അമ്മേ ചേട്ടായിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@merinjojo229310 ай бұрын
അമ്മേ മാർച്ച് 30 നുള്ളിൽ എന്റെ പോകുന്ന കാര്യങ്ങൾക്കു തീരുമാനം അകനെ കൈവിടല്ലേ അമ്മേ തടസം മാറ്റാണെ എന്റെ ആഗ്രകം അവിടുന്ന് സാധിച്ചുതരണേ 🙏🙏🙏
@deepasudeep997210 ай бұрын
Yes this is an amazing miracle. We are facing the same situation. You got the visa by our Kripasanam Amma. Thank you Mamma Mary
@kochuranijoshy62939 ай бұрын
മാതാവേ എൻ്റെ മകനേയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ.
@anjuthomas690510 ай бұрын
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@jayajnjn92109 ай бұрын
അമ്മേ,അമ്മ കാണിച്ചു തന്ന ജീവിത പങ്കാളിയാണ് എന്റെ ഭർത്താവ്, അമ്മ കൃപസാനം ആഴ്ത്താരയിൽ ഡിസംബർ 7നു ഉച്ചക്ക് 2.30നു പ്രത്യക്ഷപെട്ട ദിവസമായിരുന്നു ഞങളുടെ വിവാഹം. ഈ ജീവിതം എന്റെ ജീവിത പങ്കാളിയുടെ കൂടെ ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാനുള്ള അനുഗ്രഹം തന്നു അനുഗ്രഹിക്കണേ അമ്മേ ആമേൻ
@PriyaPradeep-r7r10 ай бұрын
അമ്മേ എന്റെ ഭർത്താവിനു നല്ല ഒരു കമ്പിനി വിദേശത്തു ജോലി ശരി ആകണേ അമ്മേ 🙏🙏🙏🙏🙏
@sajiameenanser857110 ай бұрын
എൻറെ മകന് നല്ലൊരു കമ്പനിയിൽ ജോലി കൊടുക്കണേ മാതാവേ
@tessyjoseph297210 ай бұрын
Mathave, please give such faith to our son too.🙏
@jonalselvaraj880510 ай бұрын
അമ്മേ മാതാവേ എന്റെ മക്കളേയും ഏറ്റെടുക്കണമേ. മാളുവിന്റ് വിസ ശരി ആക്കി കൊടുക്കണമേ അല്ലെങ്കിൽ കുഞ്ഞിനെ നാട്ടിൽ വിടേണ്ട അവസ്ഥ ആണ്. അമ്മേ മാതാവേ സഹായിക്കണമേ. കൈവിടല്ലേ. ഇനി 9 ദിവസമേ ഉള്ളൂ സഹായിക്കണമേ.
@gopikashanil644110 ай бұрын
മാതാവേ ഈ 3 ഡേയ്‌സ് ഇൽ എന്റെ oet റിസൾട്ട് വരും..4 മത്തെ exam ആയിരുന്നു അമ്മേ പാസ്സ് ആക്കി തരണേ. എന്റെ വിസ correct ചെയ്ത് തരണേ 🙏🙏🙏🙏🙏
@aiswaryas60439 ай бұрын
അമ്മേ എൻ്റെ ആരോഗ്യം മെച്ചപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുന്നു... നന്നായി exam എഴുതാൻ സഹായിക്കണമേ
@poulose5eldho9 ай бұрын
യേശുവേ കരുണ തോന്നണമ്മേ 🙏🙏🙏
@soniathomas575110 ай бұрын
അമ്മേ മാതാവേ എൻ്റെ വിഷയത്തിലും ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എന്നെ കൈ വിടരുത്.
@asharavi637810 ай бұрын
അമ്മേ മാതാവേ എന്റെ മോന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 😭🙏🙏
@MiniJayakumar-vg4uj10 ай бұрын
അമ്മേ മാതാവേ എന്റെ ആദിൽ മോനു ഒരു തടസവും ഇല്ലാതെ ഇന്റർവ്യു കിട്ടി നല്ല ഒരു രാജ്യത്തു പോകാൻ രണ്ടുപേർക്കും അമ്മയും എസോയുടെയും അനുഗ്രഹം ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@sudheeshkumar239010 ай бұрын
ആമേൻ.
@rejinirappel1719 ай бұрын
പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ഈശോയിലേക്ക് അങ്ങനെയാണ് പഠിപ്പിക്കേണ്ടത് ഞാൻ കൃപാസനത്തിൽ വന്നിട്ടുണ്ട് എനിക്ക് ഈ കാരണത്താൽ എനിക്ക് ഇഷ്ട്ടമായില്ല അവൻ പറയുന്ന പോലെ ചെയ്യാൻ ആണ് അമ്മ നമ്മളോട് പറയുന്നത് ശരിക്ക് വചനം അറിയുന്നവർ അബദ്ധ പ്രബോധനത്തിൽ പെട്ടു പോവില്ല ആവേ മരിയ
@emilndifna596910 ай бұрын
അമ്മേ... മാതാവേ.. എന്റെ മക്കളെ സഹായിക്കണേ.. 🙏🙏🙏🙏😭😭😭
@ashaajosh562010 ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
@albinma28310 ай бұрын
അമ്മേ എനിക്ക് ആത്മദയിര്യം തരണേ
@subashpr479610 ай бұрын
അമ്മേ അമ്മയുടെ പെരുന്നാളിന് മെയ് 15ന് മുൻപ് വിടുപണി തീർന്നു താമസിക്കാൻ അവിടെ നിന്ന് അമ്മയുടെ പെരുന്നാൾ കൂടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@bijimol813010 ай бұрын
അമ്മേഎൻറമക്കളെകാത്തൂകൊളളണമെ
@ushajacob40339 ай бұрын
അമ്മേ എന്റെ മകൾക്കു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണ മേ 🌹🌹🙏🏻🙏🏻
@maluss917210 ай бұрын
എന്റെ അമ്മ മാതാവേ എന്റെ വേദന ഒന്ന് കാണണം 🙏🙏🙏🙏🙏😢😢😢😢അമ്മേ ഞങ്ങളുടെ വിഷമം കാണാതെ ഇരിക്കല്ലേ 😢
@georgethampan353110 ай бұрын
അമ്മേ മാതാവേ വാങ്ങാൻ ആഗ്രഹിക്കുന്ന ഭൂമി വാങ്ങാനുള്ള സാഹചര്യം ഒരുക്കണേയെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@shaijibenny866710 ай бұрын
മാതാവെ വീടിന്റെ കടബാധ്യത തീർക്കാൻ ഒരു വഴിയും കാണുന്നില്ല. അമ്മേ സഹായിക്കണെ
@VinodKumar-nw3jb10 ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@sumijohnson553110 ай бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബം നിന്റെ സനിധിയിൽ വിശ്വസ്ഥതയോടു ഉടമ്പടിയിൽ നിലനിന്നു ജീവിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ മക്കൾ വിശ്വാസത്തിൽ ആഴപെടുത്തേണമേ അമ്മേ 🙏🙏🙏
@mariyathomas88849 ай бұрын
Ishoppa ammemathave examin date nalki anugrahikanamee♥️✨എല്ലാവർക്കും, madi മാറ്റിത്തരണമേ അമ്മേ
@minianil132710 ай бұрын
എന്റെ ക്ലെയിം കിട്ടാൻ ഉള്ള.തടസങ്ങൾ മാറ്റി തരണമേ
@shincymoles62110 ай бұрын
അമ്മേ മാതാവേ നാളെ Nursing ൻ്റെ exam എഴുതാൻ പോകുന്ന ഞങ്ങളെ അനുഗ്രഹിക്കണ
@johncymathew328410 ай бұрын
അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ vissa എത്രയും പെട്ടെന്ന് അമ്മ eshoyodu പറഞ്ഞു വാങ്ങി തരണം എന്ന് അമ്മയോടു പ്രാര്‍ത്ഥിക്കുന്നു ❤❤
@bettyjohn584510 ай бұрын
കൃപാസനം മാതാവേ അമ്മേ ടിങ്കു മോൻറെ മേലും അന്നു മോളുടെ മേലും കൃപയുണ്ടാകണമേ🙏❤️🙏❤️🙏🕯🙏
@SajithaT-t8u9 ай бұрын
എന്റെ ഭവനം ജിപ്‌തി യിൽ നിന്നും ഒഴിവാക്കി തരണേ അമ്മേ മാതാവേ ❤️❤️❤️🌹🌹
@SajithaT-t8u9 ай бұрын
എനിക്ക് എനിക്ക് ഡേറ്റ് തന്നു അത് കഴിഞ്ഞു ഈ മാസം തന്നെ എന്റെ ഭവനം എനിക്ക് അത് അടച്ചു തീർക്കാൻ ഏതെങ്കിലും ഒരു ലോൺ ശരിയാക്കി തരണേ, അമ്മേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയാം എന്റെ അമ്മേ ❤❤️❤️❤️🌹🌹🌹
@VeenaRenjith-s6f2 ай бұрын
അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ പ്രശ്നങ്ങൾ അമ്മ കാണണേ എന്നെ അതിൽ നിന്നും രക്ഷിക്കണേ
ഫ്രാൻസിലുള്ള ഒരു dame ന് breast il oru gland undu. Cancer anu. April 23 nu operation anu . കൃപാസനം മാതാവിൻ്റെ മാദ്ധ്യസ്ഥത്താൽ അത്ഭുത സൗഖ്യം നല്കി അമ്മയുടെ ഒരു വലിയ പ്രേക്ഷിതയാക്കി ആ dame നെ മാറ്റണമേയെന്നു പ്രാർത്ഥിക്കുന്നു
@johnytpml693110 ай бұрын
Amme maathave e nte kudumba prasnangalil idapedane. Viswasathil sthirathaundayirikkan kripa tharane. Ente makan dhuseelangal upekshich padanathilekku thirichvaran amma kaniyane...
@AjiPaul-bo5fo9 ай бұрын
അമ്മേ എന്റെ നെഞ്ചുവേദന മാറ്റിത്തരണമേ
@mariammajoshy42717 ай бұрын
Thankyou JESUS. Thankyou mother MARY
@mollychacko61199 ай бұрын
അമ്മേ എൻ്റെ മോനും നല്ല ശാലറിയുള്ള ജോലി നൽകിയതിന് ഒരായിരം കോടി നന്ദി❤❤❤❤❤