അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏🙏
@stephysajuSaju-yw7tf12 күн бұрын
മാതാവേ എനിക്ക് ഒരു ജോലി തന്നു അനുഗ്രെഹിക്കണമേ അമ്മേ സാലറിയോട് കുടി എനിക്ക് ഒരു ജോലി തന്നു അനുഗ്രെഹിക്കണമേ എന്റെ മക്കളെ അനുഗ്രെഹിക്കണമേ നല്ലപോലെ പടിക്കുവാൻ ഉള്ള കഴിവ് കൊടുക്കണമേ കടം ഇണ്ട് അത് തിരക്കുവാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@vinupramod789712 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരുടെയും എല്ലാ തടസങ്ങളും നീക്കി കൂടെയുണ്ടാവേണമേ അമ്മേ 🙏🙏🙏
@tigimolgeorge777312 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ മക്കളുടെ കൂടെ ഉണ്ടാകണമേ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏
@aparnahope12 күн бұрын
അമ്മ മാതാവേ പാപികളായ ഞങ്ങളോട് കൃപ തോന്നേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunnySunny-yz6tp12 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി ലഭിക്കുവാൻ സഹായിക്കണമേ
@molycherian12 күн бұрын
Amen 🙏
@annasworld830212 күн бұрын
❤❤❤❤❤❤❤
@treasasimon12412 күн бұрын
Amen🙏🙏🙏🙏🙏❤️❤️❤️❤️❤️
@LissammaGeorge-od3vl12 күн бұрын
❤❤❤
@lovelyjose802112 күн бұрын
🙏🙏🙏
@SashiPottanmala12 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ പോലെ കട ബാധ്യതയിൽ കഴിയുന്ന എല്ലാവരുടേയും കണ്ണീർ ഒപ്പനും പരിശുദ്ധ അമ്മേയുടെ മധ്യസ്ഥാത്തിൽ ശക്തമായി തിരു കുമാരനോട് അപേക്ഷഷി ക്കണമേ അമ്മേ മാതാവേ 🙏🙏🙏
@SunnySunny-yz6tp12 күн бұрын
അമ്മേ മാതാവേ മരിച്ചുപോയ എല്ലാ പൂർവികരുടെ ആത്മാകൾക്കും നിത്യശാന്തി ലഭിക്കുവാൻ സഹായിക്കണമേ
@divyajayesh869412 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടേണമേ 🙏🙏🙏🙏
@baijumo779312 күн бұрын
അമ്മേ 🙏ഈ ദിവസം സമർപ്പിക്കുന്നു ഞങ്ങളുടെ മക്കളെ വിശുധിയിൽ വളർത്തണമേ 🙏🙏🙏
@SunnySunny-yz6tp12 күн бұрын
അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളും ഈശോയ്ക്കു ഇഷ്ടമുള്ള മക്കളായി വളരുവാൻ സഹായിക്ണമേ
@sheenamm86712 күн бұрын
അമ്മേ മാതാവേ.. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷികളാക്കി മാറ്റണമേ 🙏🙏ഞങ്ങളെ വിശുദ്ധിയിൽ നായികേണമേ. പരിശുദ്ധത്മാവിന്റെ വരദനഫലങ്ങൾ നൽകേണമേ 🙏🙏. വീടുപണി തടസ്സമില്ലാതെ പൂർത്തിയാക്കാനും നല്ലൊരു ദിവസം വീട്ടിൽ കൂടാനും anugrahikename🙏🙏. മക്കൾക്കു തുടർന്ന് പഠിക്കാനുള്ള കോഴ്സ് അമ്മ കാണിച്ചു തരേണമേ 🙏🙏
@sophishaju416612 күн бұрын
അമ്മേ മാതാവേ മക്കളുടെ പഠന ജോലി മേഖലയെ അനുഗ്രഹിക്കണേ 🙏🏼
@shinamathomas732612 күн бұрын
മാതാവേ ഞങ്ങളുടെയും മക്കളുടെയും ഭവനത്തിലേക്കു കടന്നു വരണമേ 🙏
@SunnySunny-yz6tp12 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സമാധാനം നല്കണമേ
@mrspraveen616912 күн бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കൾക്ക് സന്തോഷവും സമാധാനവും കൊടുക്കണേ 🙏🏻എന്റെ അച്ചാച്ചന്റെ ചുമയും ജലദോഷവും സൗഖ്യപെടുത്തണേ 🙏🏻
@rosybeena533712 күн бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തിയും നോട്ടീസ് ഒട്ടിക്കുന്നതും ഒഴിവാക്കി തരണമേ. അമ്മേ മാതാവേ ഒരുപാടു ബാധ്യതകൾ ഉണ്ട് അമ്മേ. എല്ലാരുടെയും കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നല്കണമേ. അമ്മേ കൈവിടാതെ ഞങ്ങളെ സംരക്ഷിക്കണമേ
@AkhilaGireesh12 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻എല്ലാം ശരിയാകും അമ്മ കൂടെകാണും 🥹🙏🏻🙏🏻🙏🏻
@miniwilson469312 күн бұрын
യേശുവേ മാതാവേ എന്റെ യാചന കൈ കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sajethsajetha12 күн бұрын
എന്റെ അമ്മ മാതാവേ എന്റെ മകളെ പഠനമേഖലയിൽ ഉയർത്തണമേ എന്റെ മകൾക്ക് നന്നായി പഠിക്കാൻ തോന്നൽ ഉണ്ടാകണമേ മാർച്ച് 3ന് SSLC എക്സാം തുടങ്ങുകയാണ് എന്റെ മാതാവേ എന്റെ മകൾക്ക് ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏🙏🙏❤️
@VargheseKutty11 күн бұрын
അമ്മേ പ്രശാന്ത്..പ്രിയങ്കയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഈശോയുടെ കരങ്ങളിൽ സമർപ്പികേണമേ..ആമീൻ
@prasana323212 күн бұрын
എന്റെ ദൈവമേ...അനു ദിനം അങ്ങയുടെ പ്രാർത്ഥന കേൾക്കുന്ന ഞങ്ങളിൽ, അങ്ങ് വളരുകയും ഞങ്ങൾ കുറയുകയും ചെയ്യണമെ..ഞങ്ങളെ ഏറ്റെടുക്കണമേ.... പരിശുദ്ധത്മവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ.. 🙏🙏🙏
@AnnieJoseph-u8d12 күн бұрын
Enteamemkanjolechythakaßekettaname
@GregoryAndrew-n5u12 күн бұрын
അമ്മേ മാതാവേ ഞങ്ങൾഎല്ലാമക്കളുടെയും നിയോഗങ്ങളിൽ അമ്മയുടെ കൃപ ഉണ്ടായിരിക്കേണമേ അമ്മേ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു കടവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന മന്തള സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
@സിംഹം-ര3ണ12 күн бұрын
കർത്താവായ യേശുവേ എൻ്റെ അപേക്ഷകൾ നൽകി അനുഗ്രഹിക്കണമേ എന്റെ അമ്മ മാതവെ ഞാൻ സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ എനിക്ക് സാധിച്ചു തരാണെ ആമ്മേൻ 🙏🎉🎉🎉🙏
@PrincyJayan-q5q12 күн бұрын
അമ്മേ മാതാവേ എന്നും എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അമ്മ മുന്നേ തന്നെ ഉണ്ടാവണമേ 🙏🙏ദൈവമേ ഞങ്ങളെ അവിടന്ന് ഏറ്റെടുക്കേണമേ 🙏🙏ഈ ലോകത്തു പല വിധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട് മാതാവേ അവരെ ചേർത്ത് നിറുത്തണമേ 🙏🙏
@rajaleshmis775812 күн бұрын
കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏🙏🙏
@mamithakumar466512 күн бұрын
അമ്മേ 🙏🙏
@ancybaiju967112 күн бұрын
Amen 🙏🙏
@annammaabraham939212 күн бұрын
അമ്മേ മാതാവേ കൃപാസനത്തിൽ വരുന്ന എല്ലാ മക്കൾക്കും അമ്മയുടെ പ്രത്യക്ഷീകരത്തിന്റെ സാക്ഷികളാകാൻ കഴിയേണമേ🙏 അമ്മേ മജീഷിനേയും കുടുബാഗങ്ങളെ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറക്കേണമേ🙏 ആമ്മേൻ🙏
@leelagopalan676512 күн бұрын
അമ്മ്മാതാവ് നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹✝️✝️✝️കർത്താവെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹✝️
@salimachandrabose585312 күн бұрын
അമ്മേ മാതാവേ എൻ്റെ വീട് പണയം വെച്ച്,6ലക്ഷം രൂപ തന്നു സഹായിക്കേണമേ അമ്മ ഇടപെടണേ അമ്മേ നാണം കേട്ടു അമ്മേ ഇങ്ങനെ പോയാൽ ഞാൻ ഇനി ജീവിചിരിക്കില്ല അമ്മേ ഒറ്റക്ക് സഹിച്ചു മതിയായി അമ്മേ😭😭🙏🙏
@ajeeshavibin622312 күн бұрын
Amen🙏
@mable935512 күн бұрын
അമ്മേ മാതാവേ. കുടുബത്തിൽ സമാധാനം തരേണമേ 🙏🙏🙏🌹🌹ദുഖിതർക്കു ആശ്വാ സം നല്കണമേ 🙏🙏🙏🙏🙏🙏🙏♥️🌹🌹🌹
@rahuk31812 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഈശോപ്പാ കഷ്ടപ്പെടുന്ന എല്ലാവരേയു० അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🕯🕯🕯
@shijivarghese847512 күн бұрын
അമ്മേ മാതാവേ അമ്മ മോന്റെ അടുത്ത ഷാർജയിൽ ചെന്ന് നല്ല ഒരു കമ്പനിയിൽ മോന് ജോലി വാങ്ങി നൽകി അനുഗ്രഹിക്കേണമേ അമ്മേ ജോലി തേടി നടക്കുവാൻ ഇടവരുത്തരുതേ അമ്മേ നല്ല കടബാത്യത ആണ് അമ്മേ 🙏മോൾക്ക് കുവൈറ്റ് ഗവർമെന്റ് ഹോസ്പിറ്റലിൽ നിന്ന് വേഗം തന്നെ അപ്പോറ്റിമെൻറ് ലെറ്റർ വേഗം വരുവാൻ അമ്മ സഹായികേണമേ 🙏അമ്മേ രണ്ട് മക്കൾക്കും അവർ ആഗ്രഹിക്കുന്ന ജോലി നൽകി അമ്മ അനുഗ്രഹിക്കേണമേ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം ഇത് വരെ സാക്ഷ്യം പറയാൻ സാധിക്കാത്തതിന് അമ്മ മാപ്പ് തരേണമേ 🙏🙏😊
@sebastiankinassery32512 күн бұрын
ഈശോയെ ജോസഫ് അച്ചനെ അനുഗ്രഹിക്കണേ ✝️✝️✝️
@minijubie956712 күн бұрын
അമ്മേ ലോകമാതാവേ എന്റെ ഭർത്താവിന്റെ 2021 മുതൽ രണ്ട്കണ്ണിനും കാഴച്ച ഇല്ലാതെ ആണ് ജീവിക്കുന്നത്. 2025 ഒന്നാം തീയതി മുതൽ ഒരു ആയുർവേദ ഡോക്ടറുടെ നിർദേശം അനുസരിച്ചു ട്രീറ്റ്മെന്റ് തുടങ്ങി. അപ്പോഴും അദ്ദേഹത്തിന്റെ ഇടതു കണ്ണിൽ യാതൊരു സാധ്യതയും ഇല്ല എന്ന് വിധിക്കപ്പെട്ടിരിക്കുന്നു കർത്താവെ. കർത്താവിന്റെ തിരുരക്തത്തിന് സമാനമായ കൃപാസനമാതാവിന്റെ തിരുതൈലം വിശ്വാസപ്രമാണം ചൊല്ലി അദ്ദേഹത്തിന്റെ ഇടതുകണ്ണിൽ ഒറ്റയ്ക്കുന്നുണ്ട് കർത്താവെ, അത്യത്ഭുതകരമായ ഒരു കൃപ അവിടുന്ന് നൽകേണമേ കർത്താവേ......
@lindathomas430712 күн бұрын
അമ്മ മാതാവേ 🙏🏻വിവിധ വിഷയങ്ങങളാൽ ഭാരപ്പെടുന്ന അങ്ങേ മക്കളെ നീ കാണേണമേ 🙏🏻ഞങ്ങൾക്കായ് അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻
@sijishaju871912 күн бұрын
അമ്മ മാതാവേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@sajijohn245112 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അമ്മയോട് അപേക്ഷിക്കുന്നു
@RincySimon-e6e12 күн бұрын
അമ്മേ മാതാവേ കുടുബത്തിൽ സമാധാനം ഉണ്ടാകാൻ, സാമ്പത്തിക ബുദ്ധിമുട്ട്, മാറാനും ശരീരിക ബുദ്ധിമുട്ട്, മോളുടെ വിവഹം, വിസ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻കുടുബത്തിന്റ നിയോഗം അങ്ങ് സമർപ്പിക്കുന്നു 🙏🏻അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻
@krishnajabiju976512 күн бұрын
അമ്മേ എന്റെ മകളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ🙏 രോഗങ്ങളാൽ വേദനിക്കുന്ന എല്ലാവർക്കും രോഗസൗഖ്യം നൽകേണമേ🙏 നിയോഗം സമർപ്പിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേഅമ്മേ🙏 എന്റെ മകളെയും ഭർത്താവിനെയും മാതാപിതാക്കൻമാരേയും മറ്റ് എല്ലാവരെയും കാത്ത് കൊള്ളണമെ അമ്മേ🙏 മാതാവിനും തിരുക്കുമാരനും സ്തുതി ആമേൻ🙏🙏🙏🙏🙏🙏🙏
@bibinpazhuplakkal581712 күн бұрын
ബിബിൻ പുൽപള്ളി അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് ഞാൻ ഉടമ്പടിയെടുത്ത എന്റെ ആറ് ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ പ്രതിശീകരണത്തിന്റെ അനുഗ്രഹത്തിന്റെ ഒരു സാക്ഷിയാക്കി എന്നെ മാറ്റണമേ കൃപാസനപ്രസാദവരാ മാതാവേ
@abayajith262512 күн бұрын
എന്റെ ക്യാൻസർ രോഗം സുഖപ്പെടുത്തണമെ✝️✝️✝️.🙏🙏🙏🙏
@shankerraj375112 күн бұрын
സൗഖ്യപെടുത്തണമേ അമ്മേ 🥹🙏🙏🙏🙏🙏🙏🙏
@shinyantony325312 күн бұрын
Amma soukhyam nalkum 🙏🙏🙏🙏🙏🙏
@JEXYVINCENT12 күн бұрын
Amme mattikodukkaname🌹
@EdwinDominic-t3p12 күн бұрын
Prayers 🙏🙏🙏
@RoshiniRoshini-o5n12 күн бұрын
അമ്മേ... സുഖപ്പെടുത്തേണമേ 🙏🙏
@GopikaBaiju-d8o12 күн бұрын
എൻ്റെ മാതാവേ അചഛൻ്റെ കള്ള് കുടി മറ്റി വീട്ടിലേ കാര്യം നോക്കി പൈസ ഒക്കെ തരാൻ തോന്നിക്കണെ മാതാവേ ...... എൻ്റെ അമ്മേടെ ബുദ്ധിമുട്ടും കഷ്ടപ്പാടും മാറ്റിക്കെടുകണെ എൻ്റെ മാതാവേ ...........
@anjurenchi738612 күн бұрын
അമ്മേ മാതാവേ കൂടെ ഇരിക്കേണമേ, കരുണ ആയിരിക്കേണമേ 🙏🏼
@binirajesh1812 күн бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ മക്കളെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ മാതാ പിതാക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകേണമേ ആമേൻ ഹാലേലുയ്യാ.
@suryasujith123212 күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@AnnElviya12 күн бұрын
അമ്മേ എന്റെ അമ്മേ കൃപാസന സഞ്ചാരി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാഷിയായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോ എന്റെ അപ്പാ പരിശുദ്ധ അമ്മേ ഞങ്ങൾ എന്നും അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാഷിയായി ജീവിക്കും അമ്മേ ഞങ്ങളെ തൊട്ടു അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤️ഈശോ അപ്പച്ചാ പരിശുദ്ധ അമ്മേ എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി അമ്മേ പ്രേതീക്ഷിക്കാരനാ മാതാവേ 🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ പൈസ ഇല്ലാത്തതിന്റെ പേരിൽ എല്ലാവരും ഞങ്ങളെ ചവിട്ടി തേക്കുകയാണ് അമ്മേ ആരും ഞങ്ങകെ ചേർത്ത് പിടിക്കുന്നില്ല ഈശോ അപ്പാ എന്റെ പരിശുദ്ധ അമ്മേ പൈസ ഇല്ലാത്തതിന്റെ കുറവ് ഞങ്ങളെ അവർ ആ കണ്ണ് കൊണ്ടാണ് അമ്മേ കാണുന്നത് 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങൾക്കു മാത്രം എന്താണ് അമ്മേ ഇത്രയും കഷ്ടപ്പാട് 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഈശോ അപ്പച്ചാ പാവപെട്ടവർക്കും ജീവിക്കണ്ടേ അവിടെയും ഒന്ന് രക്ഷപ്പെടുത്തു ഈശോയെ മാതാവേ അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🌹💕💗♥️എന്നും മുടങ്ങാതെ പണി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻❤️🌹💕💗നന്ദി ആമ്മേൻ
@francisxavier943312 күн бұрын
അമ്മ മാതാവേ എല്ലാം എല്ലാവരെയും അങ്ങുവഴി തിരുകുമാരനിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അങ്ങെ നീലഅംഗഗിയാൽ എല്ലാമക്കളെയും പൊതിഞ്ഞു പിടിച്ചു കൃപയരുളേണമേ 🙏🏻🙏🏻🙏🏻എല്ലാം അറിയുന്ന നാഥേ കൈവിടല്ലേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@alphonsageorge868512 күн бұрын
Praying. Let her b cured
@LizzyJoy-fs1tj12 күн бұрын
അമ്മേ മാതാവേ allergy karanamulla ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റിത്തന്നു anugrahikkename 🙏🏻🙏🏻🙏🏻 യേശുവേ നന്ദി 🙏🏻🙏🏻🙏🏻
@ambilysuresh558012 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യഗളും സാധിച്ചു തരേണമേ ഞങ്ങളെ പ്രാക്തിഷി കരണത്തിന് സാക്ഷി യാക്കേണമേ 🙏🏻♥️🙏🏻ആമേൻ 🙏🏻♥️🙏🏻
@sheejaashok298212 күн бұрын
അമ്മേ പരിശുദ്ധ അമ്മേ, യീശോയുടെ ചട്ടങ്ങളും കല്പനകളും അനുസരിച്ചു ജീവിക്കാനും, യീശോയിലൂടെ ജീവിക്കാനും, അവന്റെ നാമത്തെ മഹാത്വപ്പെടുത്തി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ, ആമേൻ 🙏ആവേമരിയ 🙏
@Alicejohny-dy5gw12 күн бұрын
സ്നേഹ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേഎല്ലാ പാപികളുടെ മാനസാന്തരത്തിനായ് പ്രാർത്ഥിക്കണമേ....🙏🙏🙏
@Akhil_225512 күн бұрын
എന്റെ അമ്മ മാതാവേ എനിക്ക് ജനുവരി മാസത്തിൽ ലഭിക്കാൻ പോകുന്ന ഡ്രൈവർ ജോലി കൊണ്ട് എന്റെ കടബാധ്യതകൾ തീർക്കാൻ എന്റെ അമ്മ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollyjames367312 күн бұрын
എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കേണമേ അങ്ങ് ഞങ്ങളുടെ അമ്മയാണ്❤❤❤❤❤❤🌺🌺🌺🌺👏🏾👏🏾🔥🔥
@sulochanabalakrishnan355512 күн бұрын
എന്റെ കൃപാസനം മാതാവേ ഞങ്ങളുടെ കുടുബത്തെ കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@anjuthomas630512 күн бұрын
പരിശുദ്ധ പരമപിതാവേ, പരിശുദ്ധ അമ്മ മാതാവേ എന്നെയും കുടുംബത്തെയും, ഇന്നത്തെ ദിവസത്തെ ഞങ്ങളുടെ ജീവിതത്തെ മുഴുവനായും അങ്ങേകരങ്ങളിലേൽപ്പിക്കുന്നു🙏🙏🙏 അങ്ങേ പരിശുദ്ധാത്മാവാൽ ഞങ്ങളെ ഓരോരുത്തരെയും നിറച്ച് അവിടുത്തെ ഹിതം പോലെ നടത്തണമെ🙏🙏🙏
@remanizacharias204212 күн бұрын
അമ്മ മാതാവേ എന്റെ തലകറക്കം ക്ഷീണം ഉൾക്കണ്ട ഭയം എല്ലാം മാറ്റി പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കണം പരിശുദ്ധ കുർബാനയിൽ കൂടാൻ സാധിക്കണം മുടക്കം കൂടാതെ അമ്മേനെ കൂട്ടിക്കൊണ്ടു പോകണേ പരിശുദ്ധ കുർബാനയ്ക്ക് 🙏
@marymp909412 күн бұрын
*ഈശോയേ, ഇന്നേദിവസം എല്ലാ യുവജനങ്ങളേയും ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു. ഇന്റർനെറ്റിന്റെ ദുരുപയോഗം, അസ്ലീല ചിത്രങ്ങൾ, പോണോഗ്രാഫി തുടങ്ങിയ ദുശ്ശീലങ്ങൾക്ക് അടിമകളായ എല്ലാ മക്കളേയും കർത്താവേ, അവിടുന്ന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ! പാപാന്ധകാരത്തിൽ കഴിയുന്ന അനേകരുടെ ജീവിതങ്ങളിൽ വെളിച്ചം പകരുവാൻ ഞങ്ങളുടെ യുവജനങ്ങളെ അങ്ങ് ഉപയോഗിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവ തിരുമനസ്സിന് പൂർണമായി വിധേയപ്പെട്ട പരിശുദ്ധ കന്യകാമറിയമേ, ക്രൂശിതനായ കർത്താവിൽ മിഴികളൂന്നി ഞങ്ങളുടെ ആത്മീയ യാത്ര അഭങ്കുരം തുടരുവാൻ ഞങ്ങൾക്ക് വേണ്ടിയും പ്രത്യേകമായി ഞങ്ങളുടെ യുവജനങ്ങൾക്ക് വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണമേ!*ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@Antosiah12 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@sreekalarajeshsreekalaraje578112 күн бұрын
എന്റെ മാതാവേ....ഞാൻ ഉടമ്പടിയിൽ വെച്ചിട്ടുള്ള എന്റെ എല്ലാ നിയോഗങ്ങളെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു...... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ManchuChandy12 күн бұрын
അമ്മേ, എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും നീക്കി തരണേ 🙏🙏🙏
@premeelaappu491812 күн бұрын
എക്സാം എഴുതാനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ അമ്മ മാതാവേ🙏🙏🙏🙏
@gracythobiyassosamma414612 күн бұрын
അമ്മേ, മാതാവേ, സഞ്ചാരി മാതാവേ,ലക്ഷക്കണക്കിന് കടഭാരവുമായി ജീവിക്കുന്ന, നാണംകെടുന്ന അവസ്ഥയിൽ കഴിയുന്നതും ആയ അനേക മക്കൾ ഇന്ന് മനസ്സ് തളർന്ന് കഴിയുമ്പോൾ ഏക ആശ്രയം കൃപാസനം അമ്മയും ഈശോയും മാത്രമാണ് ഈ ഉടമ്പടി മക്കളുടെ സംരക്ഷണം എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നും യേശുക്രിസ്തു വഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകി അനുഗ്രഹിക്കും എന്ന് വാഗ്ദാനം നൽകിയ യേശുവേ അവിടുത്തെ വചനത്താൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും ഇന്നേദിവസം സ്വതന്ത്രരാ ക്കണമേ എന്ന് പ്രാർഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏
@Chembarathy712 күн бұрын
ആമേൻ.
@SindhuThomas-d3t12 күн бұрын
Ammaen
@tigishaju29212 күн бұрын
ഈശോയെ , ഇതേ അവസ്ഥ യിൽ വേദനിച്ചു കഴിയുന്ന എന്നെയും എല്ലാവരെയും സമർപ്പിക്കുന്നു, നിയോഗങ്ങൾ സാധിച്ചു തന്നു, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@ancybaiju967112 күн бұрын
Amen 🙏🙏🙏
@ann2351012 күн бұрын
Amen
@BincyTS12 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ ബ്രദറിന്റെ വിവാഹം നടത്തിത്തരണമേ എന്റെ ഒപ്പം അമ്മേ ഈ വിട്ടിൽ ഉണ്ടാകണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
@ushasaji301712 күн бұрын
അമ്മേ കൃപാസനം മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@AmbilyL-b9r12 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ ദ
@ushasabu875411 күн бұрын
അമ്മേ മാതാവേ എന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടായിരിക്കേണമേ
@sumyvarghesesumyvarghese660512 күн бұрын
അമ്മേ മാതാവേ ഞങ്ങളെയെല്ലാ വരെയും ശാരീരകവും മാനസികവുമായ തകർച്ചയിൽ നിന്നു ഞങ്ങളെ രക്ഷിക്കേണമെ🙏 പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അമ്മേ അനുഗ്രഹിക്കണമെ🙏 അമ്മയുടെ ശക്തമായ ഇടപെടൽ എല്ലാ മക്കളിലും ഉണ്ടാകണമ🙏➕ സാമ്പത്തിക തകർച്ചകളിൽ നിന്നു അമ്മേ ഞങ്ങളെ രക്ഷിക്കേണമ' ഞങ്ങൾക്ക് ഒരു വഴി തരണമെ അമ്മേ🙏🙏🙏➕
@marymp909412 күн бұрын
*കർത്താവേ..ഞങ്ങളെ അനുഗ്രഹിക്കേണമേ..ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളിൽ ഞങ്ങളിൽ തന്നെ ആശ്രയിക്കാതെ പ്രാർത്ഥനയിലും ഐക്യത്തിലും ഒരുമനസ്സോടെ അങ്ങയോട് അനുരൂപപ്പെടാൻ കൃപയരുളണമേ..സഹനത്തിന്റെ വേനലിലും വരൾച്ചയിലും വറ്റി വരണ്ടു പോകാത്ത സ്നേഹത്തിന്റെ നീരുറവ ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും തെളിച്ചൊഴുക്കണമേ... പരിശുദ്ധ അമ്മേ...ഞങ്ങൾക്കു തുണയായിരിക്കണമേ.* *ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏
@sheltonantony996812 күн бұрын
പരിശുദ്ധ അമ്മേ ഞാൻ ദിനവും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്ന നിയോഗം അമ്മ കേൾക്കുകയും കാണുകയും ചെയ്യണമേ അമ്മേ എന്റെയും കുടുംബത്തിന്റെയും തിന്മകൾ കഴുകി വിശുദ്ധികരിച്ചു ഹൃദയം ഈശോയുടെ സ്നേഹം നിറച്ചു തരണമേ അമ്മേ വേദന അമ്മ ഏറ്റെടുത്തു സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭
@beenasanthosh802412 күн бұрын
Matavae kathonae
@JanithaP12 күн бұрын
എന്റെ മാതാവേ എന്റെ രോഗത്തെ അനുഗ്രഹിക്കണമേ കൈവിടല്ലേ ഇശോയെ എന്റെ കുടംബത്തിൽ പരിശുദ്ധാമാവിനാൽ നിറക്കണമേ
@maryathipozhi353012 күн бұрын
അമ്മ മാതാവേ തളർന്നു പോകുന്ന എന്ടെ മകളുടെ മനസ്സിനെ ഉന്മേഷമുള്ളതക്കേണമേ. ആ മകളെയൂൂം അവളുടെ പ്രയാസത്തെയും ഈശോയെ നീ ഏറ്റെടുക്കേണമേ
@sweetnathomas682812 күн бұрын
അമ്മേ നാലാം വർഷ bsc നഴ്സിംഗ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@jayasreegopika432812 күн бұрын
അമ്മയെ കൃപാസന അമ്മയെ ഇന്നത്തെ ദിവസം എനിക്ക് അനുഗ്രഹമാക്കി തരണമേ സാമ്പത്തികമായ തകർച്ചയെ ദൈവം പൂർണ്ണമായും വെടി വയ്ക്കണമേ മാതാവേ അവിടുന്ന് എൻറെ കടബാരങ്ങളെ പൂർണ്ണമായും പിടിപ്പിക്കുവാൻ ഒരു വഴി തുറന്നു തരണമേ എൻറെ വീടിൻറെ ലോൺ അടച്ച് തീർക്കുവാൻ ഒരു വഴി തുറന്നു തരണമേ മാതാവേ എൻറെ കടയുടെ വാടക കൊടുത്തു തീർക്കുവാനും അവിടെ എനിക്ക് നല്ല രീതിയിൽ ബിസിനസ് ചെയ്യുവാനും സാധിക്കണമേ, ബിസിനസ് വർദ്ധനവ് നൽകണമേ മാതാവേ എൻറെ സാമ്പത്തികമായ പ്രതിസന്ധിയെ അവിടുന്ന് പൂർണമാക്കി പൂർണമായും മാറ്റി തരണമേ മാതാവേ എൻറെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ അവളുടെ ഭർത്താവിന് മാനസാന്തരം കൊടുക്കണം മാതാവേ അവൻ മദ്യപാനത്തിൽ നിന്ന് പൂർണ്ണമായും വിരുതൽ കൊടുത്ത ഭാര്യയും കുഞ്ഞിനെയും സ്നേഹിക്കുവാനുള്ള കൃപ കൊടുക്കണം എൻറെ പ്രിയ മാതാവേ എൻറെ അമ്മയുടെ അസുഖം പൂർണമായും മാറ്റുവാൻ ദൈവം ഒരു വഴി തുറന്നു തരണം എന്റെ മകനും മാനസാന്തരം കൊടുക്കണം അവന് നല്ല സ്വഭാവങ്ങൾ ഉണ്ടായി സന്ധ്യമേ അവന്റെ ഒരു നല്ല ജോലി കൊടുത്തും അനുഗ്രഹിക്കണം ഒരു നല്ല കുടുംബ ജീവിതത്തെ കൊടുക്കണം
@abhijithvleon503812 күн бұрын
അമ്മേ അപ്പാ മക്കളായ ഞങ്ങളുടെ പിണക്കം മാറ്റി തരണമേ ഈശോയുടെ സമാധാനം കൊണ്ട് നിറയ്ക്കണമേ വരാൻ പോകുന്ന മഹാദുരന്തത്തിൽ നിന്ന് മക്കളായ ഞങ്ങളെ രക്ഷിക്കണമേ🔥🙏
@EdwinShiju-co6zw12 күн бұрын
Ente Amme Mathave.... Karthaave.... Daivame.... Mattelaam Shudhimaanmaarum Shudhimathikalume❤
@KavithaKavitha-bg7rc12 күн бұрын
എന്റെ മാതാവേ എന്റെ മോൾക്ക് യൂറോപ്പിൽ പോകാൻ അവസരം ഒരുകണമേ സ്വൽ ആഗ്രഹത്തോടെ oet പാസ്സായി ഇപ്പോൾ വിസ കിട്ടാൻ ബുദ്ധിമുട്ടു ഉണ്ട് മാതാവേ മോൾക്ക് വേണ്ടി അമ്മ അത്ഭുതം പ്രേവർത്തിക്കണമേ എനിക്ക് അമ്മയുടെ മുൻപിൽ സാഷ്യം ആകുവാൻ കനിയണമേ ആമേൻ 🙏
@joemonthomas702612 күн бұрын
ഈശോയെ എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@shanivarghese604512 күн бұрын
അമ്മേ മാതാവേ ഈ മാസം എക്സാം ഡേറ്റ് വരും എക്സാം എഴുതുബോൾ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏 എന്നെ അമ്മയുടെ പ്രേതിഷിക്കാനനത്തിന് സാക്ഷി ആകണമേ 🙏🙏🙏🙏🙏🙏😢😢😢😢😢😢
@linsyajeesh356012 күн бұрын
നന്ദി മാതാവേ 🙏🏻🙏🏻🙏🏻നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻
@ammusworld44912 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള ആഗ്രഹം ഉത്സാഹവും കഴിവും പ്രാപ്തിയും നൽകേണമേ.നല്ല മാർക്കോടെ പാസാക്കാൻ കൃപ നൽകേണമേ ആമേൻ
@NijaSadheep12 күн бұрын
അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണമേ 🕯️അമ്മേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അമ്മ അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ജോലി ലഭിച്ചതിലും,പൈസ ഉണ്ടായതിലും, എന്റെ അമ്മക്ക് ആശുപത്രിയിൽ പൈസ ഉണ്ടായതിലും, കടങ്ങൾ എല്ലാം കുറച്ച് വീട്ടാൻ പറ്റിയതിലും ഞാൻ ഇപ്പോൾ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു മാതാവേ 🕯️അമ്മേ ഇനി എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണം എന്നാണ് അത് എന്റെ പരിശുദ്ധ അമ്മ സാധിച്ചു തരണേ മാതാവേ 🕯️എന്റെ അച്ഛന് ഇനിയും ജോലി ലഭിച്ച പൈസയും ഉണ്ടാകണേ മാതാവേ 🕯️ഇനി ബാക്കിയുള്ള കടങ്ങൾ എല്ലാം വീട്ടാൻ പറ്റണമേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@SunnySunny-yz6tp12 күн бұрын
അമ്മേ ഉടമ്പടി എടുത്തിട്ടുള്ള എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറുവാൻ സഹായിക്കണമേ
@diyabiju937712 күн бұрын
അമ്മേ മാതാവേ മക്കളുടെ എല്ലാ ആവശ്യങ്ങളിലും കർത്താവേ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു. അസൈമെന്റ് എക്സാം നല്ല രീതിയിൽ പാസാവാനുള്ള കൃപയും ആരോഗ്യവും അനുഗ്രഹവും കൊടുക്കണമേ. ആത്മീയ അഭിഷേകം കൊണ്ട്നിറയ്ക്കേണമേ
@sumyvarghesesumyvarghese660512 күн бұрын
അമ്മേ മാതാവെ മക്കളുടെ എല്ല ആവശ്യങ്ങളിലും അമ്മ ഇടപെട്ട് പരീക്ഷകളിലും ആപത്തുകളിൽ നിന്നു അപകടങ്ങളിൽ നിന്നും അമ്മേ രക്ഷിക്കേണമെ➕🙏🙏➕
@jaquelinvm83012 күн бұрын
മാതാവേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ
@RittyJohny12 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏
@anandasheebamolly831512 күн бұрын
അമമ മാതാവെ ഈശോയെ എൻ്റെ മക്കൾ അലർജി രോഗത്താൽ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആശുപത്രി കേറിയിറങ്ങാൻ വയ്യ . അമ്മയും ഈശോയും ഇന്ന് രാത്രി തൊട്ട് സുഖമാക്കണമെ ആമേൻ🙏🙏🙏❤❤❤
@rosyvarghese986212 күн бұрын
എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. സുഖ
@elsammakuriakose999012 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾ നല്ല ദൈവ വിശ്വാസത്തിൽ വളർന്നുവരണമേ 🙏🙏 അവർ എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറാനുള്ള അനുഗ്രഹം നൽകണമേ🙏🙏🌹
@JancyRaju-zw2pr12 күн бұрын
അമ്മേ മാതാവെ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leonaannsijithomas283612 күн бұрын
Amme ente avashyam sadhichu tharane
@anuanjali990012 күн бұрын
അമ്മേ ഞാൻ ആയിരിക്കുന്ന ഇടങ്ങളിൽ ഈശോയുടെ നാമത്തെ മഹത്വ പെടുത്താൻ എന്നയെ ഉയർത്തണമേ അമ്മേ ഞൻ ഓരോ ദിവസം ഓരോ പ്രേലഭനത്തിലൂടെ കടന്നു പോകുന്നു എന്റെ എല്ലാം ബാലഹിനതകളെയും അമ്മക്ക് ഞാൻ തരുന്നു അമ്മേ എനിക്ക് ഉമ്പടി മുന്നേരണം എന്നിൽ ദൈവ സ്നേഹത്താൽ വളർത്തണേ എനിക്ക് ഒരു ബോധിയം തരണേ ഞാൻ ദൈവത്തിന്റ കുഞ്ഞുടാണ് ഒരു വ്യർത്ഥ മായ വാക്കും വരല്ലേ ഞാൻ തളർന്നു പോകുമ്പോ തോറ്റു പോകുമ്പോ എന്റെ കൂടെ ഉണ്ടാകണേ അപ്പയെ നിന്നോളം ആരും എന്നയെ സ്നേഹിച്ചിട്ടില്ല എന്നാ ബൊദിയം ആണ് ഉമ്പടി ജീവിതം ആ സ്നേഹം എനിക്ക് തിരിച്ചു തരണം അതിനു എന്നയെ അഭിഷേകം ചെയ്യണേ ഇന്നേ ദിവസം കർത്താവിന്റെ നാമത്തിൽ എന്തേലും ചെയ്യാൻ എന്നയെ ഉയർത്തണേ ആരുടെ മുന്പിൽ എന്നയെ നാണക്കേടുത്താൻ വിട്ടുകൊടുക്കല്ലേ നാണം കേട്ടാലും നിന്നിൽ എനിക്ക് സന്തോഷിക്കാൻ കഴിയണേ പരിശുദ്ധൽമാവിനാൽ ഇന്നു എന്നയെ നിറക്കേണമേ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼
@thejawsyladiestailoring164412 күн бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റിത്തരാണമേ അനുഗ്രഹിക്കേണമേ ❤❤❤❤❤
@mastervloge207311 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി അമ്മ മാതാവേ വേണ്ടി അപേക്ഷിക്കേണമേ
@saradaknair12 күн бұрын
അമ്മേ അമ്മയുടെ അത്യക്ഷ കരണത്തിന് എന്നെ അവിടത്തെ സാക്ഷിയാക്കി തരേണമെ ആമേൻ🙏🌹🌹🌹 എന്റെ മകൻ ഒരു കുടുക്കിൽ പെട്ടിട്ടുണ്ട് അതിൽ നിന്നും എന്റെ മന രക്ഷിച്ചു തരണെ ആ നൈവിങ്ങ് സ്കൂളിൽപറഞ്ഞ രണ്ടര ലക്ഷം രൂപ കുറച്ച് അതിന്റെ പകുതിയായി കുറച്ച് അതിൽ നിന്നും എന്റെ മകനെ രക്ഷിച്ചു തരണെ അമ്മ മാതാവെ തിരുകുമാര എന്നെയും എന്റെ മകറെയും അതിൽ നിന്നും മോചിപ്പിച്ചു തരണമെ ആമേൻ🙏🙏🙏🌹🌹🌹
@tomijoseph806412 күн бұрын
അമ്മേ എന്റെ മകളുടെ വിവാഹത്തിന് ഒരു കുറവും ഇല്ലാതെ നടത്തി തന്നതിന് നന്ദി 🌹✝️🙏എന്റെ അമ്മേ ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാതെ രക്ഷിക്കണമേ 🌹✝️🙏
@shynigeevar987012 күн бұрын
ഞങ്ങളുടെ അമ്മേ പരിശുദ്ധ അമ്മേ യേശു അപ്പ ഞങ്ങളുടെ എല്ലാ നിയോഗപ്രാർത്ഥനകളിലും അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് നടത്തി തരേണമെ🙏♥️ പൂർണ്ണ രോഗസൗഖ്യ o തന്ന് ഞങ്ങളെ അനുഗഹിക്കേണമെ 10,+2 പരീക്ഷ എഴുതുന്ന എല്ലാകുഞ്ഞുങ്ങളെയും കാത്തു കൊള്ളണമെ ആമ്മേൻ🙏🙏🙏♥️♥️♥️
@KSJOHN-rk5zv11 күн бұрын
അമ്മേ മാതാവേ എനിക്ക് പരീക്ഷയിൽ ഉന്നത വിജയം തന്നതിൽ അങ്ങയോടു ഞാൻ നന്ദി പറയയുന്നു ❤
@KunjumolJoseph-b3k12 күн бұрын
ഈശോയെ... എല്ലാ മക്കളേയും അവരുടെ എല്ലാ ആവശ്യങ്ങളേയും. അവിടുന്ന് ഏറ്റെടുക്കണമെ..... പരിശുദ്ധ അമ്മേ... ദൈവമാതാവെ.... എല്ലാ മക്കളുടെയും . എല്ലാ ആവശ്യങ്ങൾക്കും വേണ്ടി അമ്മേ... പ്രാർത്ഥിക്കേണമെ.
@LeelamaGeorge-ek1lf12 күн бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി 🙏🙏🙏അമ്മേ ആരാധന 🙏🙏🙏
@_aiswaryarajesh._12 күн бұрын
അമ്മേ ഞങ്ങളുടെ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻മക്കൾക്ക് നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റ സ്ഥിരം സാക്ഷികൾ ആക്കണമേ ഞങ്ങളെ 🙏🏻🙏🏻🙏🏻🙏🏻
@valsalastephen985811 күн бұрын
അമ്മേ മാതാവേ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏
@soumyak.s150912 күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. നാലാമത്തെ ഉടമ്പടി പുതുക്കാൻ എനിക്ക് എത്രയും പെട്ടെന്ന് കൃപാസനത്തിൽ വരാനുള്ള തടസ്സങ്ങൾ പൂർണമായി മാറ്റി അമ്മയുടെ മുമ്പിൽ എത്താൻ പറ്റിയേണമേ മാതാവേ. സഹകരണ സംഘത്തിൽ ഇരിക്കുന്ന എന്റെ പ്രമാണം അവിടെ നിന്നും എടുത്ത് കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാനുള്ള തടസ്സങ്ങൾ പൂർണമായും മാറ്റി തരേണമേ മാതാവേ. ജനുവരി 30 ലോൺ പൈസ കിട്ടിയേനെ സാമ്പത്തിക കടബാധ്യത മൂല നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് മാതാവേ 🙏🙏🙏. മാതാവേ എന്റെ കുടുംബത്തിന്മേൽ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ശാപങ്ങളും കണ്ണീരോ വീണിട്ടുണ്ടെങ്കിൽ യേശുവിന്റെ നാമത്തിൽ ആ ബന്ധനത്തിൽ നിന്നെല്ലാം ഞങ്ങളെ പുറത്തുകൊണ്ടുവരേണമേ അറിവില്ലാതെ തെറ്റുകൾക്ക് ഞങ്ങൾക്കു മാപ്പ് തരേണമേ മാതാവേ 😢😢😢. അഞ്ചുവർഷമായി വിൽക്കാൻ ഇട്ടിരിക്കുന്ന എന്റെയും എന്റെ സഹോദരനെയും പേരുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണം. വാടകയ്ക്ക് താമസിക്കുന്ന എനിക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ മാതാവേ ഭർത്താവിന്റെ അച്ഛനെ എനിക്ക് ആ വീട്ടിൽ കൊണ്ടുവന്ന് വർത്താനുള്ള കൃപ തോന്നണമേ മാതാവേ 🙏🙏🙏.
@thomasdavid390312 күн бұрын
Ente karthavaya yeshunadha ente kreupasanam Amme ente monu orukiya vann althbudhavijayam nalkiyathinu kodanukodi sthuthiyum sthothravum nandhiyum arpikunnu Amen❤️❤️❤️❤️🙏🙏🙏🙏❤️❤️❤️ente yeshuappa ente Amme ente monu innu 8to 4.30 vare special class Amma mathavum ente yeshuappanum ente monu CA top companyil uyarnnajolyil kayaruvan eeshode parishudhalthmavinal anugrehichu asheervadhikename Amen❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️ente yeshuappa ente Amme ente moleyum Andersmoneyum anugrehichu parishudhalthmavinal niraykename Amen❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️ente karthavaya yeshunadha ente parishudha Amme ente Thomasineyum enneyum makkaleyum Thathamma Angel njiangal sakudumbhatheyum eeshode parishudhalthmavinal anugrehichu asheervadhikename Amen❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️❤️
@AppuAmmu-n6p12 күн бұрын
കൃപസനം മാതാവേ, എന്റെ ഭർത്താവ് അശ്വിൻ ബി യ്ക്ക് ഇപ്പോൾ ബൈക്ക് ആക്സിഡന്റ് ഉണ്ടായി ഹോസ്പിറ്റലിൽ ആണ്. അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ആപത്തോ അനർത്തങ്ങളോ ഉണ്ടാവരുതേ ഇപ്പോൾതന്നെ അവിടുന്ന് സുഖപ്പെട്തണമേ. എന്റെ ഭർത്താവിന്റെമേൽ കരുണയായിരിക്കണമേ, ആമ്മേൻ 😭😭😭🙏🙏🙏🙏
@adventist262212 күн бұрын
Sanjarimathaveaa ..koode indavane
@GeethaFrancis-vs8oy12 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@allyc54012 күн бұрын
അമ്മേ എന്റെ 🌹അമ്മേ 🙏ഇന്ന് അലീന മോൾ എഴുതാൻ പോകുന്ന പരീക്ഷ എളുപ്പം ആക്കി കൊടുകേണമേ അമ്മേ 🙏അമ്മേ 🌹മാതാവേ അമ്മ മോൾക്ക് കൂട്ടായി ഇരിക്കണമേ 🌹വിജയം കൊടുത്തു അനുഗ്രഹി ക്കണമേ 🙏🙏
@archanakrishna526512 күн бұрын
അമ്മേ മാതാവേ ഞാങ്ങാളുടെ കടങ്ങൾ വിട്ടാൻ ഒരു വഴി കണിച്ച് കൊടുത്ത് നിന്റെ മകനെ സഹായിക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭