15 വർഷം എൻറെ ഈ പോസ്റ്റിന് കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ആളെ എടുത്തിരുന്നത്. ഞാൻ പഠിച്ചിറങ്ങിയപ്പോൾ

  Рет қаралды 51,493

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 536
@sujathalobo6599
@sujathalobo6599 11 күн бұрын
അമ്മ മാതാവേ ഈ സാക്ഷ്യത്തോട് ചേർത്ത് ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചു തരണമേന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@JalajaKumariAT
@JalajaKumariAT 11 күн бұрын
അമ്മ മാതാവേ ദൈവം ഈ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@marydigna9693
@marydigna9693 10 күн бұрын
Amen🙏❤
@shantyjacob5421
@shantyjacob5421 11 күн бұрын
അമ്മേ മാതാവേ..... എന്റെ മകൻ കൃപാസനത്തോട് കൂടുതൽ അടുക്കാൻ അമ്മേ വഴി തുറക്കണമേ 🙏
@josephpongamparampil5584
@josephpongamparampil5584 11 күн бұрын
ഈ ഒരു സാക്ഷ്യം നൂറു സാക്ഷ്യങ്ങൾക്ക് തുല്യം 🎉🎊👏🙏ആവേ മരിയ 🙏❤
@rejikuriakose7636
@rejikuriakose7636 11 күн бұрын
ഈ സാക്ഷ്യം കേട്ട് അനേകായിരം മക്കൾക്ക് മാനസാന്തരവും ദൈവവിശ്വാസവും വളർത്തി നിത്യജീവിതത്തിന് യോഗ്യത നൽകണമേ ദൈവനാമം മഹത്വപ്പെടുത്തണമേ🙏🙏🙏🙏🙏🙏♥️♥️♥️♥️😭😭😭😭🌹🌹🌹🌹
@marydigna9693
@marydigna9693 10 күн бұрын
Amen🙏❤
@elasmmakurianelasamma544
@elasmmakurianelasamma544 5 күн бұрын
❤​@@rejikuriakose7636
@rejiravi5600
@rejiravi5600 11 күн бұрын
അമ്മേ അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പാക്കണേ
@kunjumolkoshy209
@kunjumolkoshy209 11 күн бұрын
🙏🏻🙏🏻🙏🏻
@VASUDEVANAMMUANNU
@VASUDEVANAMMUANNU 10 күн бұрын
Ennodum ezhoye shkemikkane
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
പരിശുദ്ധ അമ്മേ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണേ❤
@dollybinoy7514
@dollybinoy7514 11 күн бұрын
ഈ ചേട്ടന്റെയും മോന്റെയും ഉള്ളിൽ തട്ടുന്ന വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏
@marydigna9693
@marydigna9693 10 күн бұрын
Amen🙏❤
@nishajayakumar6177
@nishajayakumar6177 10 күн бұрын
ഈശോയെ ഈ കുടുംബത്തെ വീണ്ടും തിരുസന്നിധിയിൽ സാക്ഷ്യം പറയിച്ച തമ്പുരാനും അമ്മക്കും കോടി കോടി നന്ദി. ആമേൻ
@annammaantony5782
@annammaantony5782 11 күн бұрын
ഞാൻ ഇന്നലേം കൂടി ഈ ചേട്ടന്റെ കുടുംബത്തെ ഓർത്താതെ ഉള്ളു. ഇന്നിപ്പോ സാക്ഷ്യം കേൾക്കാൻ ഭാഗ്യം കിട്ടിയല്ലോ. ഈശോയെ നന്ദി. മാതാവേ നന്ദി
@sinivarghese2328
@sinivarghese2328 11 күн бұрын
Thank you lord 🙏 Ave Maria..same here
@AnitMariya-r2t
@AnitMariya-r2t 11 күн бұрын
❤🙏
@marydigna9693
@marydigna9693 10 күн бұрын
Amen
@lekhabiju2224
@lekhabiju2224 10 күн бұрын
ഞാനും ഇടക്കിടെ ഓർക്കാറുണ്ട് ഈ സഹോദരന്റെ സാക്ഷ്യം.. ആവേ മരിയ.. ഹല്ലെലുയ ആമേൻ..🌹🕯️🙏🏻🙏🏻🙏🏻
@shankerraj3751
@shankerraj3751 10 күн бұрын
ആമേൻ 🙏🙏🙏🙏
@jayapaul5914
@jayapaul5914 11 күн бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
@raji.vraji.v9894
@raji.vraji.v9894 10 күн бұрын
ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 10 күн бұрын
അമ്മമാതാവേ, മക്കളില്ലാതെ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.
@JG-ub2tf
@JG-ub2tf 11 күн бұрын
ഉത്തമദൈവവിശ്വാസത്തിന്റെ നേർരേഖയായ ഈ സാക്ഷ്യവും, ഇതിനുമുൻപ് ഇദ്ദേഹം പങ്കുവെച്ച സാക്ഷ്യവും ഒരിക്കലും മനസ്സിൽനിന്ന് മാറില്ല. അത് ഞങ്ങളെയെല്ലാം ആഴമുള്ള ദൈവവിശ്വാസത്തിലേക്ക് നയിച്ചു. ത്രിയേക ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@JayaKumari-o1w
@JayaKumari-o1w 10 күн бұрын
❤❤❤❤😊😊
@marydigna9693
@marydigna9693 10 күн бұрын
Amen🙏❤
@nithapaul6532
@nithapaul6532 4 күн бұрын
അമ്മ മാതാവേ ഞങ്ങളെ നേർവഴി നടത്തി അനുഗ്രഹിക്കണേ ആമേൻ
@dollybinoy7514
@dollybinoy7514 11 күн бұрын
അമ്മേ ഈ ചേട്ടന്റ മോളെയും അമ്മ കൂടുതൽ അനുഗ്രഹിച്ചു പ്രത്യക്ഷീകരണം സ്ഥിരീകരിക്കാനുള്ള ഒരു സാക്ഷി ആക്കി മാറ്റണമേ. അമ്മേ 🙏🙏🙏
@marydigna9693
@marydigna9693 10 күн бұрын
Amen🙏❤
@AnieKuruvila-sh7pc
@AnieKuruvila-sh7pc 11 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണിന് സ്ഥിരം സാക്ഷിയാക്കണെ
@sudhysudhy933
@sudhysudhy933 11 күн бұрын
ഞങ്ങൾ ഓർമ്മ കിട്ടുമ്പോൾ താങ്ങളുടെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് ഇന്നലെയും കൂടി പ്രാർത്ഥിച്ചേയുള്ള അപ്പോഴാ ഇന്നു സാക്ഷ്യേം കേട്ടത് 🙏അമ്മ മാതാവേ ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@sarithasaritha649
@sarithasaritha649 11 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@hermyjohnson
@hermyjohnson 11 күн бұрын
ആമേൻ
@shantyjacob5421
@shantyjacob5421 11 күн бұрын
അമ്മേ മാതാവേ.... എന്റെ മകനോട് ക്ഷമിക്കണേ 🙏അമ്മ തന്ന മാർക്ക് എന്നേക്കും ഉള്ള അനുഗ്രഹമായി മാറണമേ 🙏
@neethujayan1760
@neethujayan1760 10 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏
@VASUDEVANAMMUANNU
@VASUDEVANAMMUANNU 10 күн бұрын
Entteyum
@SudarmaShivashankar
@SudarmaShivashankar 11 күн бұрын
അമ്മ മാതാവേ പാപിയായ എന്നെ അമ്മയുടെ കൃപയാൽ പ്രക്‌തീക്ഷീകരണത്തിൻറെ സാക്ഷിയാക്കി എന്നെ ഉയർത്തണമെ
@binuvarghese3973
@binuvarghese3973 11 күн бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ രാജു sivandandയും മകനെയും അവരുവഴി ക്രെപസനത്തിലേക്ക് വന്ന എല്ലാ കുടുംബങൽകും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@TharaJose-gx8iz
@TharaJose-gx8iz 11 күн бұрын
Amen 🙏🙏🙏🙏🙏
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 11 күн бұрын
മാതാവേ ദീപുൻറെ നഷ്ടപെട്ട ജോലി തിരികെ നൽകേണമേ
@Sebastian-te4wh
@Sebastian-te4wh 11 күн бұрын
അമ്മേ ഈ സഹോദരനും മകനും കുടുംബത്തിനും നെൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്തുതി, സ്തോത്രം 🙏ആമേൻ 🙏
@munnugeorge8723
@munnugeorge8723 11 күн бұрын
ദൈവം തന്ന എന്റെ കുഞ്ഞിനെ ഈശോ യുടെ നല്ല മകൾ ആയി വളർത്താൻ ഉള്ള കൃപ നൽകണേ... 🙏🙏🙏എപ്പോഴും അമ്മയോട് ചേർന്ന് ഇരിക്കാൻ അനുഗ്രഹിക്കണേ 🙏🙏
@beenaantony780
@beenaantony780 11 күн бұрын
അമ്മേ മാതാവേ, ഈ കുടുംബത്തെ പ്രതി ഞാൻ നന്ദി പറയുന്നു ❤
@Remya720
@Remya720 11 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@saviersajitha6373
@saviersajitha6373 11 күн бұрын
അമ്മേ പാപ കറകൾ മാറ്റി തരണമേ
@anujikso8991
@anujikso8991 11 күн бұрын
ഒരു നല്ല വിശ്വാസം നൽകണമേ അമ്മേ മാതാവേ ഒരു സാക്ഷ്യക്കണമേ
@madhumohanv.s2753
@madhumohanv.s2753 11 күн бұрын
യേശു വേ അമ്മ മേരി മാതാ വേ നന്ദി...❤❤❤
@nirmalajacob9240
@nirmalajacob9240 11 күн бұрын
Eshoye mathave
@josephpanakal9920
@josephpanakal9920 11 күн бұрын
💓🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏💓
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
എൻറെ പരിശുദ്ധ അമ്മേ എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ❤
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
എൻറെ പരിശുദ്ധ അമ്മേ എൻറെ മോളുടെ പഠന വൈകല്യം മാറ്റിത്തരണം❤
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
എൻറെ പരിശുദ്ധ അമ്മേ എൻറെ നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടാൻ കനിയണമേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം ❤
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
അമ്മേ എൻറെ കിട്ടാക്കടം പെട്ടെന്ന് കിട്ടണം ആമേൻ❤
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
എൻറെ പരിശുദ്ധ അമ്മേ ഞാൻ ജോലി ചെയ്യുന്ന ഐടി കമ്പനി വിജയകരമാക്കി തരണമേ❤
@ammuva6838
@ammuva6838 11 күн бұрын
+1 പരിക്ഷ എഴുതുന്ന എന്റെ മോളെ ഓർമയും ബുദ്ധി യും നൽകി അനുഗ്രഹികണംഅമ്മ
@ValsalaSarassan
@ValsalaSarassan 11 күн бұрын
അമ്മേ മാതാവേ പ്രേത്യക്ശീകരത്തിന്റെ സാക്ഷി ആകാൻ എനിക്കും കൃപ നല്കണമേ....
@josephpanakal9920
@josephpanakal9920 11 күн бұрын
💓🙏എന്റെ അമ്മേ എന്റെ ആശ്രയമെ, എന്നെ വിശ്വാസത്തിൽ മരണം വരെ മുന്നേറാൻ കൃപ നല്കണമേ 🙏💓
@sabuthomas5550
@sabuthomas5550 11 күн бұрын
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 11 күн бұрын
ഈശോ ഈശോ ഈശോയെ🙏🙏🙏🙏🙏🙏
@SajithaT-t8u
@SajithaT-t8u 11 күн бұрын
അമ്മേ എന്റെ മോന്റെ ജോലി കാര്യങ്ങൾ അമ്മ പോയി ക്രമപ്പെടുത്തി അമ്മ മകൻ അവിടെ (Tvm )എയർപോർട്ടിൽ ജോലിക്ക് കയറാൻ തക്ക വണ്ണം വും അവനെ ജോലി ക്ക് വിളിച്ചു ജോലി യിൽ കയറാനും അമ്മ ഇടവരുത്തണമേ, ഇന്നേക്ക് ഒരു മാസത്തോളം ആയി അവൻ വീട്ടിൽ ഇരിക്കുന്നു എന്റെ കുഞ്ഞിനെ രക്ഷിക്കണമേ അമ്മ കൈ വിടില്ല 🌹🌹🌹🌹
@SundaresanP-h2r
@SundaresanP-h2r 9 күн бұрын
അമ്മ മാതാവേ ഈ സാക്ഷിയുടെ മകളുടെ അസഖം മാറ്റി കൊടുക്കണമേ ആമേ 🙏🙏🙏🙏🙏
@AthiraSree-u3q
@AthiraSree-u3q 11 күн бұрын
അമ്മേ മാതാവേ 🙏🏻🥹🏡
@rajanxavier6339
@rajanxavier6339 11 күн бұрын
യേശു കർത്താവാണ് ആവേ മരിയ
@ranithomas4213
@ranithomas4213 11 күн бұрын
Mathave ente sister nu oru veedu nalki anugrahikaname amen
@VinodAchu-c9p
@VinodAchu-c9p 11 күн бұрын
എൻറെ അമ്മേ എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു
@saranyadev2583
@saranyadev2583 11 күн бұрын
Praise the Lord 🙏❤️
@AnieKuruvila-sh7pc
@AnieKuruvila-sh7pc 11 күн бұрын
അമ്മേ എൻ്റെ കുടുംബത്തേയും അമ്മയുടെ തിസന്നിധിയിൽ വരാനും ഇതുപോലെ സാക്ഷ്യം പറയാനു സാധിക്കണെ
@animeshdoraanji5591
@animeshdoraanji5591 11 күн бұрын
Thank you madave 🙏🏻🙏🏻🙏🏻
@smithasuresh6060
@smithasuresh6060 11 күн бұрын
അമ്മേ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമ്മേൻ
@PrayerAmen
@PrayerAmen 11 күн бұрын
Jesus Christ by thy grace please bless my son Melbin and the blessings of this testimony be with my son 🙏
@lathaantony8905
@lathaantony8905 11 күн бұрын
What a blessed testimony..amme pls increase our faith
@susanshon6601
@susanshon6601 11 күн бұрын
Eshoppaneyum ammmeneyum e family arijapole e lokathathe areyathe ellllavarum areyanammmaiii🙏🙏
@JayakumarGeorge-jv9vz
@JayakumarGeorge-jv9vz 9 күн бұрын
പരിശുദ്ധ അമ്മേ എൻ്റെ ആവശ്യങ്ങളിൽ അവിടുന്ന് കൂട്ടായിരിക്കണമേ. ഇന്ന് തന്നെ അത്ഭുതം പ്രവർത്തിക്കണമേ
@BinduManohar-xm5go
@BinduManohar-xm5go 11 күн бұрын
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤
@NidheeshChandran-y3k
@NidheeshChandran-y3k 11 күн бұрын
അമ്മ മാതാവേ എനിക്കും ഇതുപോലെ oet എക്സാം പാസ്സായി അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sebastianjoseph190
@sebastianjoseph190 11 күн бұрын
Amen🙏🙏🙏🙏🙏
@sreelekshmis3068
@sreelekshmis3068 11 күн бұрын
യേശുവേ മഹത്വം 🙏🙏🙏അമ്മേ മാതാവേ 🙏🙏🙏
@maryvinaya6299
@maryvinaya6299 6 күн бұрын
Amma sanchari mathaveeee karunayayirikanameee ❤❤❤❤ only the power of grace.... thanks for always being with me and my family
@lijokjose749
@lijokjose749 11 күн бұрын
എന്നെ അമ്മയുടെ പ്രത്യഷീകരണത്തീന്റെ സാക്ഷി ആക്കി മറ്റേണമേ
@stephenbinu1528
@stephenbinu1528 11 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️✝️
@antovarghese4243
@antovarghese4243 11 күн бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@AjithaSasi-no1oq
@AjithaSasi-no1oq 11 күн бұрын
അമ്മേ എന്റെ മക്കളെ ഉടബാടിയിൽ കൊണ്ടുവരാണേയ് ദൈവസ്നേഹത്തിൽ കൊണ്ടുവരണം
@sanithabenny4004
@sanithabenny4004 11 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നീ ഉറങ്ങടാ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@vtmathew63
@vtmathew63 11 күн бұрын
Amma mathave orayiram nanni❤
@MerissaMariyam
@MerissaMariyam 11 күн бұрын
Amen❤
@mariajacob7731
@mariajacob7731 11 күн бұрын
Enteeshoye
@anubabu463
@anubabu463 11 күн бұрын
നിന്റെ കൃപ എനിക്ക് മതി 🙏🏼🙏🏼
@lissykj6358
@lissykj6358 11 күн бұрын
Amme madave soniya k oru Government job koduthu Anugrahikaname Ameen 🙏
@neenaraju4133
@neenaraju4133 11 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എൻറെ മകൻ ഒരു ജോലി ശരിയാക്കി തരണേ
@antovarghese4243
@antovarghese4243 11 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@krishnapriya3456
@krishnapriya3456 11 күн бұрын
Amme agudy prethekshkaranthinte sakshi akkname🙏🥺
@jayamalus2340
@jayamalus2340 11 күн бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏
@LakshmikuttySundari
@LakshmikuttySundari 10 күн бұрын
അമ്മേ നന്ദി ദൈവമേ നന്ദി 🙏
@sujithts8253
@sujithts8253 11 күн бұрын
Ammeude prathakshikarathinde sakshiyai uyarthaname ❤❤❤❤❤❤❤
@lissaroy238
@lissaroy238 11 күн бұрын
ഈശോയേ..''അമ്മേ...നന്ദി..''❤❤❤❤❤❤❤❤
@magijames9727
@magijames9727 7 күн бұрын
Amme Esoye Makkale Katthurekshikkanam Allarogham Sughappedutthanam Karunathonnanam Amme Ave Maria
@ashamanoj6365
@ashamanoj6365 11 күн бұрын
ആമേൻ 🙏❤️
@kunjumolkoshy209
@kunjumolkoshy209 11 күн бұрын
അമ്മേ മാതാവേ അഡ്വാൻസ് കൊടുത്ത വസ്തു എഴുതിക്കാൻ തക്ക സമയത്ത് കിട്ടാനുള്ള കാശ് കിട്ടാൻ തരാൻ കമ്പനിക്കിക് മനസ് തോന്നേണമേ 30വർഷമായി വാടകക്ക് അണമ്മേ ഇനി വയ്യാമ്മേ സഹായിക്കേണമേ ആമേൻ 🙏🏻🙏🏻
@anithachristopher7732
@anithachristopher7732 11 күн бұрын
എന്റെ ഉടമ്പടി മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻❤️🙏🏻🙏🏻❤️❤️
@lathaammukuttylatha1214
@lathaammukuttylatha1214 11 күн бұрын
എന്റെ അമ്മേ എന്റെ അശ്രെയമേ 🙏🙏
@AnuGeorge-v7u
@AnuGeorge-v7u 11 күн бұрын
Amma mathave ente achachanum oru joli nalki anughrahikkaname
@sujisreejith1964
@sujisreejith1964 11 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ആ കുഞ്ഞിനെ സുഖപ്പെടുത്തണെ
@lalybenny6910
@lalybenny6910 11 күн бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ജോലി നാട്ടിൽ തന്നെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹🙏🌹
@JeemonJoseph-m8l
@JeemonJoseph-m8l 11 күн бұрын
അമ്മേ മാതാവേ ആന്റി യുടെ വീടിന്റെ ജപ്തി ye സമർപ്പിക്കുന്നു ജപ്തി ഒഴിവാക്കാൻ ഉള്ള വഴി തെളിച്ചു കൊടുക്കണമേ ഒരിക്കലും ആ ഭവനത്തിൽ നിന്നും ഇറങ്ങാൻ ഒരിക്കലും ഇടവരുതല്ല അമ്മേ ഈശോയോട് മാധ്യസ്ഥം വഹിച്ചു. പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏
@lillyjoy217
@lillyjoy217 10 күн бұрын
Praise the lord hallelujah hallelujah hallelujah 🙏
@ajithasree6337
@ajithasree6337 11 күн бұрын
അമ്മേ ഇതുപോലെ അ അൾത്താരയിൽ സാക്ഷിയായി നിർത്തേണമേ ആമേൻ 🙏🙏🙏
@soumyaraju1278
@soumyaraju1278 11 күн бұрын
Ithupole oru vishwasam nalki njanjaleyum anugrahikkename.. Praise the Lord 🙏🙏 Ave Maria 🙏🙏
@shantybiju4706
@shantybiju4706 11 күн бұрын
എന്റെ പരിശുദ്ധ കൃപാസനം അമ്മക്ക് ഒരായിരം നന്ദി 🙏 അമ്മേ ബിന്റോക്കു അവൻ പഠിച്ച ട്രെയിഡിൽ ഒരു ജോലി തന്നനുഗ്രഹിക്കണമെ 🙏🙏
@THRESSIAPRINCY
@THRESSIAPRINCY 11 күн бұрын
അമ്മേ ഇന്ന് മോന്റെ വിസ വന്നു എന്നെ അനുഗ്രഹിച്ചു അമ്മയുടെ സാക്ഷ്യക്കു മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjurobin5607
@renjurobin5607 11 күн бұрын
അമ്മേ എന്നെയും ഒരു സാക്ഷിയായി തീർക്കാൻ കൃപ തരണമെ
@saleelalali7308
@saleelalali7308 11 күн бұрын
Amme enthe kudmbathe anugrakikkane amme🙏
@akhilajoy8744
@akhilajoy8744 11 күн бұрын
Amme mathave njnagle prathishikaranathinte shakshiyakaname amme 🙏
@beenaprakash6521
@beenaprakash6521 6 күн бұрын
Amme orupadu nanni ee sahodarante adya the aadhyam njan kettirunnu orupadu orupadu nanni amme
@JeemonJoseph-m8l
@JeemonJoseph-m8l 11 күн бұрын
അമ്മേ മാതാവേ പരിശുദ്ധ ൽമ ശക്തി ഞങ്ങളിൽ നിറയ്ക്കണമേ
@lijiralphy8459
@lijiralphy8459 11 күн бұрын
അമ്മേ. .എന്റെ മക്കളെയും കൂട്ടി ഇത് പോലെ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണം. .അമ്മേ. .എനിക്ക് ആരും ഇല്ല എന്ന് ഓർക്കണമേ. ..Not by merit but only by your grace
@PadminiP-jp2dv
@PadminiP-jp2dv 11 күн бұрын
🙏Ammee makkale samarppikkunnu🙏🙏
@catherineachsahmjoy4832
@catherineachsahmjoy4832 11 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼 ഞങ്ങളുടെ വിശ്വാസം ഇതു പോലെ വർധിപ്പിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ushabhaic8350
@ushabhaic8350 11 күн бұрын
അമ്മേ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏
@madhukamadhuka6054
@madhukamadhuka6054 11 күн бұрын
അമ്മേ... പരിശുദ്ധ ദൈവമാതാവേ ഈ മകനെയും കുടുംബത്തേയും അനുഗ്രഹിക്കേണമേ!🙏🙏🙏🙏🙏🙏🙏
@shinyjohnbincyanstin6810
@shinyjohnbincyanstin6810 11 күн бұрын
അമ്മേ എന്റെ അമ്മേ ഞങ്ങളുടെ മകന്റെ പരീക്ഷ പേപ്പർ അമ്മതന്നെ തിരുത്തി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ
@laisageorge5371
@laisageorge5371 11 күн бұрын
അമ്മേഡാനിക്ക് ഒരു centra gout ജോലി നൽകി അനഹിക്കണമേ. കുറവുകൾ പരിഹരിച്ചു കൊടുക്കണമേ🙏🙏🙏🙏
@alnababu5205
@alnababu5205 10 күн бұрын
Amme mathave kooduthl prathikanulla kripa nalkname 🙏🥺
@shantyjacob5421
@shantyjacob5421 11 күн бұрын
അമ്മേ മാതാവേ..... എന്റെ മകനും ഇതേ അവസ്ഥയിലാണ് അമ്മയുടെ കൃപയാൽ പരീക്ഷ അമ്മ ജയിപ്പിച്ചു..... സ്കിൽ ടെസ്റ്റ്‌ അമ്മയുടെ കയ്യിലാണ്..... അമ്മേ ഇനിയും അമ്മയുടെ കൃപയും ദയയും അവനോട് ഉണ്ടാകണമേ 🙏
@bindusaji622
@bindusaji622 11 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോ അപ്പാ 🙏🙏🙏
@shanielizebeth
@shanielizebeth 11 күн бұрын
എന്റെ റെജി ചേട്ടന് നല്ലത് പോലെ പഠിക്കാൻ സഹായിക്കണേ 🙏
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН