3 മാസം ആയിട്ടുള്ള എൻ്റെ ഒരു സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്. ഒരു അടിപൊളി ഉടമ്പടി സാക്ഷ്യം!!

  Рет қаралды 63,046

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 440
@aadhiljoseph4802
@aadhiljoseph4802 Ай бұрын
എന്റെ പോലെ ബയോപ്‌സി റിസൾട്ട്‌ കാത്തിരിക്കുന്നവരെ എല്ലാവർക്കും നെഗറ്റീവ് ആക്കി നൽകണേ അമ്മ മാതാവേ 🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Ай бұрын
ആമേൻ 🙏🙏🙏
@elizabethjoseph7060
@elizabethjoseph7060 Ай бұрын
Amen🙏🙏
@vishnupriyamv66
@vishnupriyamv66 Ай бұрын
🙏🏻🙏🏻🙏🏻 negative arikum 😊
@06gjmathew
@06gjmathew Ай бұрын
Amen, Praise the Lord, Jesus Christ, Ave Maria
@godislove2502
@godislove2502 Ай бұрын
Amen 🙏
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Ай бұрын
ആമേൻ 🙏🙏🙏
@teenathomas830
@teenathomas830 Ай бұрын
Aghrahicha joli tarane samagam marakkalle
@anilamarin6633
@anilamarin6633 Ай бұрын
Australiayil ethikane amme
@SuryaSuku-vc7wn
@SuryaSuku-vc7wn 11 күн бұрын
Amen❤
@jonitmm8059
@jonitmm8059 Ай бұрын
അമ്മേ നല്ല കാലാവസ്ഥ തരേണമേ. എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് കിട്ടണ മേ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് അത് സഹിക്കാനുള്ള ക്യ പതരേണമേ
@anatmaria1545
@anatmaria1545 Ай бұрын
അമ്മേ ഞങ്ങൾക്ക് ഒരു ആൾ 15th lakhs ruppes താരനുണ്ട് അവധി പറഞ്ഞു മടുത്തു മാതാവേ നാളെ ക്യാഷ് തരാമെന്നു പറഞിട്ടുഡ് അതിൽ മാറ്റം വരാതെ ക്യാഷ് നാളെ ത്തന്നെ തരണമേ മാതാവേ 🙏🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Ай бұрын
ആമേൻ 🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@soumyassundar7550
@soumyassundar7550 13 күн бұрын
Amen 🙏🙏🙏🙏
@anatmaria1545
@anatmaria1545 Ай бұрын
അമ്മേ മാതാവേ എന്റെ മകൾ Anat ന്റെ ബിടു റിസൾട്ട്‌ 12th ന് വരും അമ്മേ എന്റെ മകൾ ഉറപ്പായും പാസ്സാക്കണമേ 🙏🙏🙏🙏
@Swararagam777
@Swararagam777 Ай бұрын
അമ്മ മാതാവേ പിതാവേ എന്റെ മക്കളായ സൗമിക്കും ചിത്രയ്ക്കും ചെറിയൊരു ജോലി വീതം നൽകേണമേ സൗമ്യ മകളുടെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ ആ മകൾക്ക് ഒരു ജോലി അത്യാവശ്യമാണ് അമ്മേ എന്റെ അമ്മ കൊടുക്കണം തിരു കുമാരനോട് അമ്മ അപേക്ഷിക്കണം
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@anniethomas8073
@anniethomas8073 Ай бұрын
അമ്മേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഞങ്ങളെയും സഹായിക്കണമേ കുറച്ചു സ്ഥലം വിക്കാനും കടങ്ങൾ വീട്ടാനും സഹായിക്കണേ
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf Ай бұрын
ആമേൻ 🙏🙏🙏
@user-cu8ph4zx4u
@user-cu8ph4zx4u Ай бұрын
അമ്മേ മാതാവേ എന്നേയും എൻ്റെ കുടുംബത്തേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി മാക്കണമേ
@magykbabu2680
@magykbabu2680 Ай бұрын
Amme mathave hancitaye samarpikunu c3 automation nayum divi ennu kettanum athu index sahayikaneme amme mathave page rank cheyippikaname
@b38donamathew68
@b38donamathew68 Ай бұрын
അമ്മേ മാതാവേ ഈശോയെ Not by merit but by Grace 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@johncyjoseph8033
@johncyjoseph8033 Ай бұрын
അമ്മേ set exam clear ചെയ്‌യാൻ അമ്മ തുണക്കണേ ❤️❤️
@binoybinu1048
@binoybinu1048 24 күн бұрын
God is good my love amen amen amen God God matha my love amen amen amen God matha❤❤❤
@ashimamanoj3624
@ashimamanoj3624 Ай бұрын
അമ്മ മാതാവേ ആഗസ്റ്റ് 15സമർപ്പിക്കുന്നു 🙏
@greeshmagokulam5122
@greeshmagokulam5122 Ай бұрын
മാതാവെ ഇനിക്കി revaluation കൂടെ എന്നെ അമ്മ മാതാവെ അമ്മയുടെ സാക്ഷി അൾത്താരയിൽ നിര്തനെ മാതാവെ
@sibysebastian817
@sibysebastian817 Ай бұрын
യേശുവേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന
@ReneeshaBiju
@ReneeshaBiju Ай бұрын
അമ്മ മാതാവേ എന്റെ കഴിവ് കൊണ്ട് ഒന്നും നടക്കില്ല അമ്മയുടെ കരുന്ന എന്റെ മേൽ ചൊരിയണമേ🙏🙏🙏
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ ഈശോയെ സെപ്റ്റംബർ മുപ്പത് ഞാൻ സമർപ്പിക്കുന്നു അമ്മേ ഈശോയെ നാട്ടിലും ഇവിടെയും ഒരു കിടപ്പാടം ഉണ്ടാകുവാൻ എന്നെ സഹായിക്കണമേ ഞാൻ അവിടെ വന്നു സാക്ഷ്യം പറയാൻ വരും അമ്മേ സഹായിക്കണമേ
@magykbabu2680
@magykbabu2680 Ай бұрын
Amme ennu structure approve akkanum njan nokunavarude structure approve akkanum sahayikaneme
@jayamalus2340
@jayamalus2340 4 күн бұрын
അമ്മയെ പരിശുദ്ധ അമ്മ എന്റെ മകളുടെ ഭർത്താവിന് ഇന്നലെ ആക്സിഡന്റ്ഉണ്ടായി ശരീരാ മുഴുവനും മുറിവായി അമ്മയുടെ കരങ്ങൾ സ്പർശിച്ച എന്റെ മോന് സുഖപ്പെടുത്തി കൊടുക്കണേ എന്റെ അമ്മയുടെ കൈയുടെ നീറ്റലും വേദന എല്ലാം സുഖപ്പെടുത്തി കൊടുക്കണേ അമ്മേ പാസ്പോർട്ട് വിസ അടിച്ചിട്ട്തിരിച്ച് തന്നില്ല അമ്മേ അമ്മ അത് വാങ്ങി താ അമ്മ എനിക്ക് നീ ഉള്ളതെല്ലാം പറയാനായിട്ട് നീ സാധിച്ചു തരും എന്നുള്ള ഒറ്റ ഉറപ്പില്ല ഞാൻ നിൽക്കുന്നത് എന്നെ കൈവിടില്ല എന്ന് എനിക്കറിയാം അമ്മ പരിശുദ്ധ എന്നെയും അമ്മയുടെ പ്രതിഷേധീകരണം എന്നെ സാക്ഷി ആക്കണം മേ 🙏🙏❤️❤️
@vidyav.v5237
@vidyav.v5237 Ай бұрын
August 2 💙💙 ഈ Date മറക്കാൻ പറ്റില്ല മാതാവേ. ഒരു ആരാധനാ സമയം കൃപാസന മാതാവിനെ പറ്റി അറിഞ്ഞ നിമിഷം പള്ളിയിൽ പോകാൻ പറ്റാതെ വിഷമിച്ചപ്പോൾ gray color മാതാവേ?? ഇത് എന്താ സംഭവം എന്ന് അറിയാൻ വന്ന ഞാൻ ഇന്ന് രണ്ടു വർഷത്തിലോട്ട് കടക്കുമ്പോൾ ഞാൻ ഇന്ന് ഉടമ്പടിയിലാണ്💙💙💙Thanks My Mother Mary & Esho AppA😘♥️
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
@godeuwin8409
@godeuwin8409 Ай бұрын
🙏🙏🙏
@soumyassundar7550
@soumyassundar7550 13 күн бұрын
ആമേൻ 🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@SajimolBiju-of6zb
@SajimolBiju-of6zb Ай бұрын
ഈ സാക്ഷ്യം എന്നെ കരയിപ്പിച്ചു.... അമ്മേ ഒരായിരം നന്ദി 🙏
@Jijisunnyammanamthatta
@Jijisunnyammanamthatta Ай бұрын
അമ്മേ മാതാവേ ലെച്ചു uk എക്സാം പാസ്സായി.. ഒരായിരം നന്ദി
@ancyancy1144
@ancyancy1144 Ай бұрын
എന്നിൽ ഒരു നന്മയും ഇല്ലഈശോയെ, അങ്ങയുടെ കരുണക്ക്‌ അർഹത ഇല്ല, എങ്കിലും നാഥാ എന്റെ കുടുംബം ഇല്ലാതാകുവാൻ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തോടെ കരുണ കാണിക്കണമേ
@bincy_james
@bincy_james Ай бұрын
Angel മോൾക്ക് നല്ല കോളേജിൽ നല്ല കോഴ്സിൽ അഡ്മിഷൻ കൊടുക്കണേ അമ്മേ മാതാവേ
@minithomas4064
@minithomas4064 Ай бұрын
❤ അമ്മേ മാതാവേ ആശുപത്രിയിൽ കിടക്കുന്ന എൻ്റെ അച്ചാച്ചിയേയും എൻ്റെ അനുജത്തിയേയും മറ്റെല്ലാ മക്കളേയും രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മ Dr ആയി അവർക്കുണ്ടായിരിക്കണമേ അമ്മേ നാളെ ഉറപ്പായിട്ടും സുഖമായി എന്ന് അറിയണമേ പനിയുള്ള സഹോദരങ്ങളേ എല്ലാം അനുഗ്രഹിച്ചാശീർവദിക്കണമേ അമ്മയുടെ മകളാണ് അനുജത്തി അമ്മയുടെ പുണ്യഭൂമിയിൽ കാലുകുത്തിയ മകളാണ് ഉടമ്പടി എടുത്തതാണ് 5 പ്രാവശ്യം പുതുക്കിയതാണ് അമ്മ കൈവിടരുതേ വലതു വശത്തുണ്ടായിരിക്കണമേ ആവേ മരിയ ആമേൻഹാലേലുയ❤❤❤❤❤
@ephyephremanthony2797
@ephyephremanthony2797 Ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾ വിശുദ്ധിയിലും വിശ്വാസത്തിലും ആയുസ്സോടും ആരോഗ്യത്തിനും ദീർഘകല്ല് ഈ ഭൂമിയിൽ ജീവിക്കാൻ എൻ്റെ മക്കളേ 3 പേരും അനുഗ്രഹിക്കണമേ അമ്മേ
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@minithomas4064
@minithomas4064 Ай бұрын
❤ അമ്മേ മാതാവേ എൻ്റെ ഭർത്താവിനേയും അതുപോലുള്ള അനേകം മക്കളേ അമ്മയുടെ തൃക്കൈകളിൽ ഏൽപ്പിക്കുന്നു കൃപാസനം പേപ്പറിനേ എൻ്റെ ഭർത്താവും തെറി വിളിച്ചിട്ടുണ്ട് അമ്മയുടെ മുന്നിൽ മുട്ടുകുത്താൻ അമ്മ ആമകനേയും ചേർത്തു പിടിക്കണമേ മുന്നിൽ നിർത്തണമേ കുമ്പസാരിപ്പിക്കണമേ പള്ളിയിൽ കൂട്ടി കൊണ്ടു പോകണമേ ഈശോയേ സ്വീകരിക്കുവാൻ ആമകനേയോഗ്യനാക്കണമേ നാവിനേയും ഹൃദയത്തേയും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ യേശുവേ ദൈവമേ പരിശുദ്ധാത്മാവേ ഈ പ്രാർഥന കേൾക്കണമേ ഈ കുടുംബത്തേ രക്ഷിക്കണമേ മക്കളേ അനുഗ്രഹിക്കണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@bettyshaju3726
@bettyshaju3726 Ай бұрын
അമ്മേ മാതാവേ പതിനഞ്ചാം തീയതിക്ക് മുമ്പായി ഞങ്ങളുടെ മോൾക്ക് ജോലി നൽകി അവളുടെ വിശ്വാസത്തെ വർധിപ്പിക്കണം തിരുകുമാരനോട് അപേക്ഷിക്കുന്നു
@rejisavio5596
@rejisavio5596 21 күн бұрын
എന്റെ മാതാവേ പാപിയായ എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻
@user-vn5bz5ly8j
@user-vn5bz5ly8j 10 күн бұрын
പരി. അമ്മേ മാതാവേ, എലിസ മോളെ പൂർണ്ണ മായി അമ്മക്ക് സമർപ്പിക്കുന്നു. മോൾക് പൂർണ്ണ സൗഖ്യം നല്കണമേ. ആ നടയിൽ എന്നെയും കുടുംബത്തെയും സാക്ഷി യാകാൻ കനിവുണ്ടാകണമേ. 🙏. സഹായിക്കണമേ അമ്മേ. കരുണ നല്കണമേ. 🙏. ആവേ മരിയ. ഹല്ലേലുയ ഈശോയെ. 🙏🙏🙏.
@user-vn5bz5ly8j
@user-vn5bz5ly8j 10 күн бұрын
ഞങ്ങളെയും, ഉടമ്പ ടി എടുത്തു പ്രാർത്ഥിക്കുന്ന സകല മക്കളെയും, ആവശ്യങ്ങളെയും സമർപ്പിക്കുന്നു. എല്ലാവരെയും ആശ്വ സിപ്പിക്കണമേ. രക്ഷിക്കണ മേ. വിശ്വാസം വർദ് ധി പ്പിക്കാൻ അമ്മേ ഞങ്ങളുടെ കടങ്ങൾ പൊറുത്തു, ഈശോയോട് പ്രാർത്ഥിക്കണമേ. അത്ഭുതങ്ങളും, അട യാളങ്ങളും ഞങ്ങൾക്കും നല്കി ഉയർത്തണമേ. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ., ആരാധന ദൈവമേ മഹത്വം. 🙏.
@sindrellajohnson4666
@sindrellajohnson4666 Ай бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ കടബാധ്യകൾ എല്ലാം മാറി സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@johnbenadict8049
@johnbenadict8049 Ай бұрын
പരിശുദ്ധ അമ്മോ ഈമകൻറ്റ വിസക്ക് കൊടുത്ത പൈസ തിരികെ തരാനുളള മസസ് ആസഹോദരന് കെടുകണമോ മാതവേ 😭😭😭🙏🙏🙏
@rajipr750
@rajipr750 14 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും സുമേഷ് നെ സസ്പെൻഷൻ പിൻവലിച്ചു തരുവാൻ ഇന്ന് അമ്മ സുമൻ്റെ കൂടെ ഉണ്ടാവണം എൻക്വയറി കോസ്റ്റിൽസുമനെ കാത്തുകൊള്ളണമേ മേലധികാരികൾ സുമ നോട് നല്ല രീതിയിൽ പെരുമാറണം തെറ്റിദ്ധാരണകൾ മനസ്സിലാക്കി അമ്മ കൊടുക്കണമേ മേലധികാരിയുടെ മേലെ അമ്മ കൈ വെക്കണം
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക്‌ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ
@mariya7819
@mariya7819 Ай бұрын
🥹kittiyo
@ancychrispin8950
@ancychrispin8950 Ай бұрын
@@mariya7819 റിസൾട്ട്‌ വന്നില്ല അമ്മ മാതാവും യേശുപ്പാനും അനുവദിക്കുമ്പോൾ വരട്ടെ
@bindu5024
@bindu5024 Ай бұрын
മാതാവേ എന്നെ നീ കഷ്ടപ്പെടുത്തരുത് ആരുടെ കൂടെ എന്നെ duty ക്ക് ഇടരുത് എന്ന ഞാൻ പറഞ്ഞ ആളുടെ അടുത്ത് എന്നെ ഇട്ടു പക്ഷേ നീ എനിക്ക് കൂട്ടായി വരണേ😢😢
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 Ай бұрын
അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
@minimudanattu9731
@minimudanattu9731 Ай бұрын
മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തേക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെ പരിഗണിച്ച് അവിടുത്തോട് ചേർത്തുനിർത്തണമേ 🙏🙏🙏
@vijiantony-rm9ul
@vijiantony-rm9ul 21 күн бұрын
ചേട്ടെനെ സമർപ്പിക്കുന്നു രോഗാവസ്ഥയെ സമർപ്പിക്കുന്നു പുകവലി മാറ്റണെ ശാന്തത നൽകണെ
@b38donamathew68
@b38donamathew68 Ай бұрын
അമ്മേ എന്നെ കൈവിടല്ലേ🥺🙏. August 15 അമ്മേടേ സ്വർഗാരോപണത്തിരുന്നള്ളിൻ്റെ അന്നു തന്നെ എനിക്ക് 2024 October intake ലേക്ക് ഉള്ള Contract തരണമേ. എത്രയും വേഗം അമ്മേടേ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്തണമേ.🙏🥺
@b38donamathew68
@b38donamathew68 Ай бұрын
Njngalkk 6 perkkum Angel, Anila, Anjana, Ammu, Neha, Dona annu thanne contract tharaname🥺njn vann sakshyapeduthikkollamm ammee🥺🙏
@ReetaAneeta
@ReetaAneeta Ай бұрын
theerchayayum kittum...amma koode undakum
@soumyassundar7550
@soumyassundar7550 13 күн бұрын
മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏എല്ലാവരേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏
@lintoncl8989
@lintoncl8989 Ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@Annumariya-kh9xo
@Annumariya-kh9xo Ай бұрын
ഈശോ എന്തൊരു വിശ്വാസം.... ഈ മോളെയും ഹസ്ബൻഡ് നെയും ഇത്ര കരുതിയതിനെ ഓർത്ത് നന്ദി പറയുന്നു അമ്മയുടെസ്വന്തം മക്കളാക്കി മാറ്റി 🙏🏻🙏🏻🙏🏻🙏🏻
@elzascookhouse8908
@elzascookhouse8908 Ай бұрын
അമ്മേ എന്നെയും ഇതുപോലെ ഒരു സാക്ഷിയാക്കി ഉയർത്തണമേ 🙏🏼🙏🏼🙏🏼
@beenabinu
@beenabinu Ай бұрын
അമ്മേ മാതാവേ എൻ്റെ മകളുടെ B2 Exam റിസൾട്ട് ഈ ആഴ്ചയിൽ റിസൾട്ട് വരും അമ്മയും ഈശോയും കൂടി അനുഗ്രഹിക്കേണമേ🙏🙏🙏
@akhilajoseph2707
@akhilajoseph2707 Ай бұрын
മാതാവേ ഞാൻ നിന്നെ സാക്ഷി നിർത്തി എഴുതിയ പരീക്ഷയെ സമർപ്പിക്കുന്നു . കൂടെ ഉണ്ടാകണേ നിൻ്റെ സാക്ഷി ആക്കി എന്നെ ഉയർത്തണേ
@VanapriyaLiksonkp
@VanapriyaLiksonkp Ай бұрын
അമ്മേ മാതാവേ പ്രശാന്തിനിക്കു ഗൾഫിൽ ഡെന്റൽ ക്ലിക്ക്കിൽ ഇന്ന് ഇന്റർവ്യൂ ആണ് അമ്മ അവൾക്കു കൂടുതൽ വിശ്വാസം കൊടുത്തു അനുഗ്രഹിക്കേണമേ നഴ്സിംഗ് ഡെലിവറി ഡിപ്പാർട് മെന്റിൽആണ് അവൾ ജോലി ചെയ്തിരുന്നത് ഇപ്പോൾ വേറെ ആണ് അമ്മ തന്നെ ഈ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@anatmaria1545
@anatmaria1545 Ай бұрын
അമ്മേ മാതാവേ എന്റെ ആന്റി യുടെ ക്യാൻസർ രോഗം പൂർണമായും മാറ്റിത്തരണമേ അമ്മേ 🙏🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
എന്റെ അമ്മേ മാതാവേ 🙏യേശുവേ 🥹🙏എനിക്ക് പഠിക്കുന്നത് മനസിലാക്കി തരണമേ അമ്മേ മാതാവേ യേശുവേ ഇംഗ്ലീഷ് ആയതുകൊണ്ട് വലയുവ അമ്മേ യേശുവേ 🥹🙏2st sem Bsc Nursing ആണ് അമ്മേ ഇപ്പോൾ 🥹എന്റെ അമ്മേ നല്ല പാടാണ് അമ്മേ 🥹🥹അനുഗ്രഹിക്കണ്ണമ്മേ യേശുവേ മാതാവേ 🥹🥹എന്റെ അന്നേ 1st sem Bsc നഴ്സിംഗ് പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ യേശുവേ 20/8/24 ഉള്ളിൽ ❤️എന്റെ അമ്മേ 🥹യേശുവേ റിസൾട്ട്‌ തരണമേ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🙏🙏ചേച്ചിമാർക്കും അടുത്ത് മാസം പരീക്ഷ അമ്മേ എല്ലാവർക്കും മനസിലാക്കി കൊടുക്കണമ്മേ അമ്മേ യേശുവേ 🥹🥹🙏🙏
@joshibindu312
@joshibindu312 Ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഉടമ്പടി എല്ലാവർക്കും അമ്മ അടയാളങ്ങൾ കാണിച്ചു കൊടുക്കാന്നുണ്ട്. എനിക്കും അമ്മ ഒരു അടയാളം കാണിച്ചു തരണേ. എന്റെ വിശ്വാസം വർധിപ്പിക്കേണമേ. ജനുവരിയിൽ എനിക്കും അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏
@marymariyam
@marymariyam Ай бұрын
എ൯റെ ഭ൪തിവു൯റ സാക്നിക് കൂടാതെ രോഗം മാറ്റി തരേണമേ🙏
@Saly-g5l
@Saly-g5l 25 күн бұрын
പര രൂദ്ധ അമ്മേ മാതവെ എന്റ ഭർത്താവിന്ററ ശാസംമുട്ടൽ മറ്റിത്തരണമേ ശരരവേദന മററിത്തരണമേ ഭർത്താവിന്ററശികൽ സക്ക് ഉള്ള പണം ഇല്ല ജോലികൽ കിയനുഗ്രഹിക്കണമേ അമ്മേ അമ്മേ അമേൽ❤❤❤❤❤
@veenams3553
@veenams3553 Ай бұрын
അമ്മ മാതാവേ എനിക്ക് 13th എക്സാം ആണ് ഞാൻ ഒന്നും പഠിച്ചിട്ടില്ല 😢😢😢അമ്മേ കരുണ ആയിരിക്കേണമേ 🙏🙇‍♀️
@ushakumari-mn8gh
@ushakumari-mn8gh 22 күн бұрын
അമ്മ മാതാവേ ഞാൻ ഈ ചേട്ടനെപോലെ വിശ്വാസമില്ലാതിരുന്ന ഒരു വ്യക്തി ആയിരുന്നു.. എന്റെ ചേച്ചീ പത്രം നടുവിന് അടിയിൽ വിരിച്ചു കിടക്കുമ്പോ ഞാൻ കളിയാക്കി വിവരമില്ല എന്നൊക്കെ പറഞ്ഞു. ഇന്ന് ആ എന്നെ നടുവേദനമൂലം തളർന്നു പോകുന്ന അവസ്ഥയിൽ നിന്ന് ഒരു ഓൺലൈൻ ഉടബാടിയിലൂടെ എന്റെ അമ്മ എന്നെ സൗഖ്യപ്പെടുത്തി. ഇന്ന് ഞാൻ കുവൈറ്റിൽ ആണ് ഒരു പത്രം കിട്ടാൻ ആർത്തിയോടെ ഇരിക്കുന്നു. അമ്മയെ ആദ്യമായി നേരിൽ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു... ജപമാല റാലിയിൽ പങ്കെടുക്കാൻ വേണ്ടി വരുവാനിരിക്കുന്നു. അമ്മേ നീച പാപിയായിരുന്ന എന്നെ സുഖപ്പെടുത്തി എന്നെ അമ്മയുടെ സ്നേഹ അങ്കിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നതിന്ന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. അമ്മയ്ക്കും അപ്പായ്ക്കും കോടാനുകോടി നന്ദിയും സ്നേഹവും അർപ്പിക്കുന്നു 🥰🥰🥰❤️❤️❤️🙏🙏🙏ഇന്ന് ഞാൻ ആരെ പരിചയപ്പെട്ടാലും മാതാവിനെ പറ്റി പറയും, എന്റെ സൗഖ്യത്തെ പറ്റി പറയും. എന്നിലൂടെ കുറേപേർ ഉടമ്പടി eduthu🙏🙏🙏
@sibysebastian817
@sibysebastian817 Ай бұрын
ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ ഹല്ലേല്ലൂയ്യ
@pelagiathomas6058
@pelagiathomas6058 20 күн бұрын
അമ്മേ മാതാവേ ഞാൻ വിചാരിച്ചു ഇരിക്കാതെ അമ്മ ഒരു ചിട്ടി നടത്താൻ വഴി അമ്മ ഒരുകി തന്നതിന് നന്ദി അമ്മേ എനിക്ക് ഫങ്ങി ആയി നടത്താൻ വേണ്ട കഴിവ് തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം
@adithyaprabhal8102
@adithyaprabhal8102 Ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤
@bettyshaju3726
@bettyshaju3726 Ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഈശോയോട് പറഞ്ഞ എത്രയും പെട്ടെന്ന് ജോലി ശരിയക്കി നൽകണമേ
@sherlyjosebent6932
@sherlyjosebent6932 Ай бұрын
അമ്മേ ente മക്കളുടെ എല്ലാ dusheelangalum jeramiya32el 27nte അഭിഷേകം nirakkaname amen🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@rajipr750
@rajipr750 14 күн бұрын
എൻറെ അമ്മ മാതാവ് ഈശോയും സുമേഷ് നെ അമ്മ ഏറ്റുഎടുക്കാണമേകൈവിടരുത്ഇന്ന്സുമേനെ മേലധികാരികളിൽ അമ്മ സഹപ്രവർത്തകരുടെ തെറ്റുകൾ മനസ്സിലാക്കി കൊടുക്കണമേ മേലധികാരികൾക്ക്സുമൻ്റെതെറ്റു തെറ്റുകളെല്ലാം ക്ഷമിക്കണമേ അമ്മ കൂടെ ഉണ്ടാവണം ഇന്ന് കൂട്ടായി ഇരിക്കണം
@velvetmedia4653
@velvetmedia4653 Ай бұрын
അമ്മേ.. എന്റെ ആകുലതകൾ മാറ്റി തരണമേ.. കാത്തോളണമേ.. ആമേൻ
@DeepaRudran-bl5gp
@DeepaRudran-bl5gp Ай бұрын
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@STARTERSTORIESakhil
@STARTERSTORIESakhil Ай бұрын
അമ്മേ മാതാവേ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ 🙏
@user-nh7by4kr7z
@user-nh7by4kr7z 12 күн бұрын
അമ്മേ മാതാവേ 2025 ൽ എനിക്ക് psc നേടിത്തരണം അമ്മേ മാതാവേ ആമേൻ ❤️🙏🙏🙏
@rijilroy996
@rijilroy996 Ай бұрын
അമ്മേ മാതാവേ, എന്റെ New zealand visa processing ൽ നേരിടുന്ന തടസങ്ങൾ മാറ്റി തരണമേ. 🙏
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼
@catherineachsahmjoy4832
@catherineachsahmjoy4832 Ай бұрын
അമ്മേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼 ഇന്ന് അഞ്ചോഗ്രാം ചെയ്യുയാണ് അമ്മേ സഞ്ചാരി മാതാവേ അപ്പച്ചന്റെ കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼
@RajiGSuma
@RajiGSuma 19 күн бұрын
എന്റെ അമ്മേ മോളുടെ ശ്വാസം മുട്ടലും വയ്യായ്മയും മാറ്റി പഠനത്തിൽ ഉള്ള ബുദ്ധിമുട്ടും മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@shinujennis6191
@shinujennis6191 Ай бұрын
അമ്മേ 🙏🙏കാവൽ ആയിരിക്കനെ 🙏
@bemolthomas1471
@bemolthomas1471 Ай бұрын
അമ്മേ എന്റെ ഭയത്തിൽ നിന്ന് മോചനം നൽകിയതിന് നന്ദി അമ്മ മാതാവേ 🙏🙏🙏🙏🙏🙏
@user-te1qx1eg8m
@user-te1qx1eg8m Ай бұрын
എന്റെ അമ്മേ എന്നെ ക്രൂപാസനത്തിലേക്കു കൂട്ടി കൊണ്ട് പോകേണമേ 🙏
@smathew1645
@smathew1645 Ай бұрын
പ. അമ്മേ, പലതരത്തിൽ ഉള്ള രോഗപീഠകൾ അനുഭവിക്കുന്ന സകല മക്കളെയും പ. അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ, എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ.
@judybiju4807
@judybiju4807 Ай бұрын
കൃപാസനം മാതാവേ എല്ലാം മാനസിക പ്രേശ്നങ്ങൾ ഉള്ളഎല്ലാം മക്കളെ അമ്മയുടെ നീല അൻകിയിൽ പൊതിയാണമേ അമ്മയുടെ മകനോട് മാധ്യസ്ഥം തേടി അവരുടെ അസുഖം മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😘😘😘😘
@marymariyam
@marymariyam Ай бұрын
എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ
@sibysebastian817
@sibysebastian817 Ай бұрын
യേശുവേ നന്ദി
@dollyvarghese2669
@dollyvarghese2669 Ай бұрын
എന്റെ അമ്മേ എന്റെ മകന് ഈ മാസം 5lakhs ന്റെ വർക്ക്‌ കിട്ടണമേ 🙏എലിസു നും binilakkum കുഞ്ഞുനെ കൊടുത്താനുഗ്രഹിക്കണമേ 🙏
@ChristinaS12345
@ChristinaS12345 Ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@MoncyJoseph-pq8wm
@MoncyJoseph-pq8wm Ай бұрын
Amme mathave ente kudumbathil ulla ellarkum ayusum arogyom nalki anugrahikane krepasanamamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savithaanto7543
@savithaanto7543 13 күн бұрын
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sandhyabiju9357
@sandhyabiju9357 Ай бұрын
ഈ സാക്ഷ്യം കേട്ട് ഞാൻ കരഞ്ഞു പോയി 🙏
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ കൈവിടല്ലേ 🙏
@Jancysiby-sm9tn
@Jancysiby-sm9tn Ай бұрын
അമ്മേ എൻ്റെ മക്കൾ കൊച്ചുമക്കൾ വീടു പണി എൻ്റെ ലെഞരബ് നേരെ യാവണെ എന്നെയും അന്ന ഗ്രഹിക്കണെ
@user-ng8ox8pk2h
@user-ng8ox8pk2h Ай бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🙏🏻
@user-me1ms2ln5t
@user-me1ms2ln5t Ай бұрын
എന്റെ മാതാവേ എന്റെ ഇവച്ചീടെ സംസാർവ്യ്കല്യം ഞാൻ ഇവിടുന്നു പോകുന്നതിനു മുൻപേ മാറ്റിത്തരണമേ...ഞാൻ സാക്ഷ്യം പറയാമെ ❤🙏
@judybiju4807
@judybiju4807 Ай бұрын
കൃപാസനം മാതാവേ എനിക്ക് ഒരു വീട് സ്ഥലം ഇല്ല കടം ഉണ്ട് അമ്മ എനിക്ക് ഒക്ടോബർ തന്നെ വീട് തന്ന് അനുഗ്രഹികണമേ ഈശോയെ അമ്മ മനുഷ്യരുടെ മുമ്പിൽ എന്നെ താഴ്ത്തല്ലേ എന്റെ അമ്മ കണ്ണുനീർ പ്രാർത്ഥനകൾ കേൾക്കണഈശോയെ അത്ഭുതം പ്രവർത്തിക്കണമേ
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte KripasanaMathave ellavareyum kathone 🫂🫂🙏🙏❤❤❤🫂🫂
@user-sh8rt4dg1f
@user-sh8rt4dg1f Ай бұрын
Parisudha amme mathave🙏🙏
@moonchild_2025
@moonchild_2025 Ай бұрын
അമ്മേ മാതാവേ🙏 എന്റെ സിജോ അക്ംളിന് ഒരു നല്ല വിവാഹം നടക്കണമേ🙏🥺💗
@user-tj3bb1ue1s
@user-tj3bb1ue1s Ай бұрын
അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏
@Jijisunnyammanamthatta
@Jijisunnyammanamthatta Ай бұрын
അമ്മേ എന്റെ മക്കൾക്കും merit ഇല്ല. നിന്റെ കൃപ ഉണ്ടെങ്കിൽ മാത്രമേ എന്റെ മക്കൾക്ക് ഒരു നല്ല ജോലി ലഭിക്കു... കൈവിടില്ല അമ്മേ
@dr.mollyvarghese3612
@dr.mollyvarghese3612 Ай бұрын
Great testimony....Thank you Jesus n Mother Mary🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@akhilajoseph2707
@akhilajoseph2707 Ай бұрын
സമയച്ചുരുക്കത്തിൻ്റെ മേൽ കരുണ ഉണ്ടാകണേ മാതാവേ
@sujithts8253
@sujithts8253 Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏
@patrickjoseph519
@patrickjoseph519 Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@user-bs5hd6jg4m
@user-bs5hd6jg4m Ай бұрын
അമ്മേ മാതാവേ😢🙏🙏🙏 അത്ഭുതം പ്രവർത്തിക്കണമേ എന്നിൽ
@annieshafna415
@annieshafna415 Ай бұрын
എന്റെ മാതാവേ എല്ലാരേം അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽
@remyasuseelan8365
@remyasuseelan8365 Ай бұрын
മാതാവേ എനിക്ക് ഒരു ജോലി അമ്മയുടേം തിരുകുമാരേന്റേം ഗ്രേസിൽ തരണേ 🙏🏻🙏🏻
@revathybabu7517
@revathybabu7517 Ай бұрын
മാതാവേ എന്റെ അനിയന്മാരെ കാത്തുകൊള്ളണമേ😌🙏
@sebuseban663
@sebuseban663 Ай бұрын
Thank you amme ummma
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
Apple peeling hack
00:37
_vector_
Рет қаралды 122 МЛН
🫶Moopark oru Cheriya surprise 🥰😁|vlog-47
15:39
Shabnam & Adeeb
Рет қаралды 258
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН