ഈ സഹോദരന്റെ വളരെ ഹൃദയസ്പർശിയായ ഈ അനുഭവസാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
അമ്മേ മാതാവേ ഈ മകന് നൽകിയ എല്ലാ അനുഗ്രഹത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏 ജീവിതം മുഴുവൻ അമ്മയുടെ സാക്ഷി ആയി തന്നെ ജീവിക്കാൻ ഈ മകനെ അനുഗ്രഹിക്കണമേ അതിന് ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശ്ശോയോട് madhyastham വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@sreekumarn30122 ай бұрын
Amen halleluja 💖 🙏
@dollybinoy75142 ай бұрын
ശ്രീകുമാർ എന്നമകന്റെ ഈവലിയ സാക്ഷ്യത്തിനും നന്ദി 🙏 ഇനിയും നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏
@sreekumarn30122 ай бұрын
Amen halleluja 💖 🙏
@mercyalex5532 ай бұрын
Mathave, we need your presence to move with Jesus
@BijuJoseph-d1n2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@renjinik812 ай бұрын
മാതാവേ തടസ്സം കൂടാതെ കൃപാസനതിൽ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ എനിക്ക് അനുഗ്രഹം തരണമേ 🙏🙏🙏
@lintopl98972 ай бұрын
ഉപവ്വസിച്ചു പ്രാത്ഥിക്കുക, alegil ഇഷ്ടം ഉള്ളത് വേണ്ടാന്നു വെച്ച് നിയോഗം വെച്ച് prathikuka
@shubashuba91712 ай бұрын
ഈ സഹോദരനെ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏മാതാവേ എന്നെയും അവിടുത്തെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏
@sreekumarn30122 ай бұрын
Amen 🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ തയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@priyaelizabethcherian51772 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@achusachu89302 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 🙏😭🙏🙏🙏
@Alphy34332 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ ഞാൻ നിന്റെ കയ്യിൽ ഏൽപ്പിക്കുന്നു കാത്തോണേ
@anoopathira95272 ай бұрын
അമ്മേ മാതാവേ എല്ലാവരേയും അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@janeanto70112 ай бұрын
അമ്മയെ അമ്മയെ വിളിച്ച് പ്രാർത്ഥിക്കുന്ന ശ്രീകുമാറിന് നല്ലൊരു കുടുംബജീവിതം ഒരുമിച്ചുള്ള ജീവിതം കൊടുത്ത അനുഗ്രഹിക്കണമേ❤❤❤
@sreekumarn30122 ай бұрын
❤Amen halleluja 💖 🙏
@Nincybibin2 ай бұрын
1234
@ShymolAnniMathew-ws9ud2 ай бұрын
Amen
@beenasamson30472 ай бұрын
Amen, Preys the Lord of Jesus Christ Hallelujah and Ave Maria prey for us
@mednimohandas3742 ай бұрын
y@@sreekumarn3012
@Alphy34332 ай бұрын
അമ്മേ മാതാവേ എന്റെ ഉടം പടി പുതുക്കുവാനും ആഴത്തിൽ ഈശോയെ സ്നേഹിക്കാനും കനിയനെ 🙏🙏🙏🙏🙏🙏🙏
@aleyammape8732 ай бұрын
അമ്മേ ഈ സഹോദരന്റെ ജോലി പോലെ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് ഒരു ജോലി തന്നനുഗ്രഹിക്കണമേ. സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയാണ്.
@sreekumarn30122 ай бұрын
Amen 🙏
@savitapushan14372 ай бұрын
Amen 🙏🏻🙏🏻
@JespinbylonJespinbylon2 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ 🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ യും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@cyriacmjoseph44782 ай бұрын
'
@cyriacmjoseph44782 ай бұрын
ഈ മകൻ്റെ കുടുംബത്തെ ഒരുമിപ്പിക്കണമേ.ഇങ്ങനെയുള്ള എല്ലാ കുടുംബങ്ങളെയും ഒരുമിപ്പിക്കണമേ നന്ദി ഈശോയ നന്ദി അമ്മ മാതാവേ
@achuchacko33402 ай бұрын
ശ്രീകുമാറിന്റ്റ് ജീവിത പങ്കാളി തിരിച്ചു വന്നു സന്തോഷമായി കുടുംബ ജീവിതം നയിക്കാൻ amm മാതാവും ഇ ശോ അപ്പനും കൃപകൊടുത്തു അനുഗ്രഹിക്കണം
@sreekumarn30122 ай бұрын
Avar vere vivaham cheythu...amen halleluja ....Ave Maria ..
@richardjohn53222 ай бұрын
Amen
@cicilycicily58062 ай бұрын
ദൈവവിശ്വാസം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു കടബാധ്യതയും പ്രയാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ കുടുംബങ്ങളെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ചെറിയ കുടുംബത്തിന് അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്നു കൃപാസന മാതാവേ ഞങ്ങളുടെ കരുണയായിരിക്കേണമേ ഞങ്ങൾക്ക് പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🔥 കേസുകളിൽ അകപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും തിരുസന്നിധിയുടെ സമർപ്പിക്കുന്നു🙏🙏🔥✝️
@aleyammasunny87242 ай бұрын
കുടുംബ ജീവിതം തിരികെ നൽകി sreekumar എന്ന ജീവിക്കുന്ന അമ്മയുടെ സാക്ഷിയെ സഹായിക്കേണമേ wife ന് മനസാന്തരം നൽകേണമേ എന്റെ husband നും മനസാന്തരം നൽകേണമേ . മകൾ ആശക്കും മനസാന്തരം നൽകേണമേ. മാതാവിനോട് ഉള്ള പ്രാർത്ഥന നിർത്തിയിരിക്കുകയാണ് Amen
@sreekumarn30122 ай бұрын
Amen halleluja 💖 🙏
@breenuviju9052 ай бұрын
അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമേ ❤
@rijijeejothaliyath84572 ай бұрын
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുന്പായി ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
@kochumola95082 ай бұрын
ഈശോയെ എന്റെ മകന് ഇതു പോലെ ദൈവത്തിലുള്ള വിശ്വാസം വർധിപ്പിക്കണമേ 🙏
@leelaarjunan64262 ай бұрын
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢
@leelammathomas-dw7rc2 ай бұрын
ആവേമരിയ
@sachinej27962 ай бұрын
അടുത്ത മാസം ദൈവം തരും എന്ന് ഉറച്ചു വിശ്വസിക്കൂ 🙂
@ancygeorge8831Ай бұрын
Uk ulla sahodaran penthakosthu viswasiyalle paisa thannathu
@beenakunjumon11702 ай бұрын
അമ്മേ എന്റെ മക്കളെയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു 🙏🙏
@moonchild_20252 ай бұрын
എന്റെ അമ്മേ, എനിക്കു പേടിയാണ്. എന്റെ പരീക്ഷയുടെ റിസൾട്ട് ഉടനെ വരും. Pass Mark മാത്രം മതി അമ്മേ😭🙏, എന്നെ ഇനി കൈവിടലേ അമ്മേ🙏😭 എന്നെ അമ്മയുടെ പ്രത്യക്ഷീകരണതിന്റെ സാക്ഷിയാക്കി ഉയർത്തേണമേ🙏❤
@johnjohnson-fh1ukАй бұрын
Result വരുപോൾ പറയണേ
@sini.csini.c2 ай бұрын
Amme മാതാവ് ആ ചേട്ടനെ അനുഗ്രഗികേണമേ 🙏🏻🙏🏻🙏🏻
@johnsonvaippicherilhomutta59452 ай бұрын
അമ്മേ ഈ ചേട്ടനെ അനുഗ്രഹിചത്തിന് നന്ദി പറയുന്നു അമ്മേ ഈ ചേട്ടന് ദൈവം അനുഗ്രഹം ഉള്ള ഒരു കുടുബ ജീവിതം കൊടുത്തു അനുഗ്രഹിക്കണമേ
@sreekumarn30122 ай бұрын
amen halleluja 💖 🙏
@georgeubalt70952 ай бұрын
അമ്മേ മകനും ചേട്ടനും നല്ല ജോലി കിട്ടാനും യാത്ര തടസം മാറി 1000000രൂപ ലോൺ കിട്ടാനും അനുഗ്രഹിക്കേണമേ
@baijuabraham84262 ай бұрын
അമ്മീൻ
@leelaarjunan64262 ай бұрын
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിന്റെ റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@ajipoulose60512 ай бұрын
സ്നേഹമുള്ള... ബ്രദർ..താങ്ക്ളുടെ സാക്ഷിയം പൂർണമായും കേട്ടൂ..... ❤️.. 🙏യേശുനാതനും പരിശുദ്ധ അമ്മ മാതാവും ദാരാളം. ആയ്യി ഇനിയും അനുഗ്രഹിക്കട്ടെ ❤🙏
@sreekumarn3012Ай бұрын
Amen halleluja
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ മകനെയും അനുഗ്രഹിക്കണമേ എന്നെ സ്നേഹിക്കാൻ ഉള്ള മനസ് കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@aniammamathew14442 ай бұрын
🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ അമ്മയിൽ ഉള്ള വിശ്വസം മൂലം ലഭിച്ച സംരക്ഷണതിനും രോഗ സൗഖ്യം നൽകിയതിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
@VargheseKutty2 ай бұрын
അമ്മേ ഈശോയെ ഇ സംസാരിക്കുന്ന ശ്രീകുമാറിന്റെ കുടുമ്പത്തെ ഒന്നിപികണമേ
@anjuthomas63052 ай бұрын
പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തുവാൻ പാപിയായ എൻ്റെ മേൽ കൃപയാകണമെ🙏
@gabyanto58472 ай бұрын
എന്റെ അമ്മ മാതാവേ മകന് ഫോർ സ്റ്റാർ ഹോട്ടലിൽ ജോലി കിട്ടണമെ പരിശുദ്ധ ആൽമാവ് നിറയണമേ ഈശോ
@angelmariasanthosh85242 ай бұрын
മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാന ആസക്തിയിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ
@ponnammaantony7456Ай бұрын
ഈശോയ്ക്കും, അമ്മയ്ക്കും ആയിരമായിരം നന്ദി 🙏🙏🌹🌹🙏💐💐😊
@KVPTp2 ай бұрын
പരിശുദ്ധ അമ്മേ മക്കളില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ
@shajimmajoseph87672 ай бұрын
യേശുവേ മാതാവേ എനിക്ക് ജപമാല റാലിയിൽ പോകാൻ സഹായിക്കണമേ
@HenryDecruz2 ай бұрын
കുർബാനക് പോകാൻ പറ്റി മാതാവേ നന്ദി
@SUDHARMAMOHANAN-m8e2 ай бұрын
എന്റമ്മ മാതാവ് എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ നല്ല ദിവസങ്ങൾക്ക് ഒരായിരം നന്ദി എന്റെ അമ്മ മാതാവിനും യേശുവിനും നന്ദി🙏🙏
@sujathalobo65992 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ഒന്നാംപ്രമാണ് ലംഘനങ്ങളെ ഓർത്ത് അനുതപിക്കാനുള്ള കൃപ എല്ലാവർക്കും നൽകേണമേ
@shajimmajoseph87672 ай бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും തന്ന അനുഗ്രഹങ്ങൾക്കും നന്ദി
@bindud3715Ай бұрын
എന്റെ അമ്മേ പരിശുദ്ധത്മാവി ന്റെ കൃപ ഞങ്ങളുടെ ഭവനത്തി ൽ എപ്പോഴും ഉണ്ടാകണേ ഞാൻ വിശുദ്ധ ബൈബിൾ വായിക്കു മ്പോൾ കുമ്പസാരിക്കുമ്പോൾ ഈശോ എന്റെ കൂടെ ഉണ്ടാക ണേ എല്ലാ പൈശാചിക ശക്തി കളിൽ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ എപ്പോഴും കാത്തു രക്ഷിക്കണേ എന്നെ ദ്രോഹിക്കു ന്നവരിൽ അമ്മ കരുണ നിറക്ക ണേ അവരോടു ക്ഷമിക്കാൻ കൃപ എനിക്ക് നൽകേണമേ 🙏
@johnvarghese52952 ай бұрын
എൻെറ കർത്താവിന്റെ അമ്മേ എൻറെ മക്കൾക്ക് ജോലി ചെയ്തു ജീവിക്കാൻ തടസങ്ങൾ നീക്കി അനുഗ്രഹിക്കണമെ യേശുവേ നന്ദി സ്തോത്രം
@Jfdftjbcdtddf2 ай бұрын
അമ്മേ മാതാവേ എല്ലാവരെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി അപേക്ഷിക്കുന്നു അനുഗ്രഹിക്കേണമേ
@dilsyalex15272 ай бұрын
അമ്മെ ഈ മകനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@RajanN-ly7guАй бұрын
അമ്മേ കൃപാസന മാതാവേ എന്റെ മരുമകൾ ലക്ഷ്മി ക്ക് സുഖ പ്രസവം നടക്കേണമേ വേദന കുറക്കേണമേ ധൈര്യകൊടുക്കേണമേ ആവേ ആവേ മരിയ മരിയ
@bindhutt4390Ай бұрын
അമ്മേ മാതാവേ എന്റെ മകനെ manasik അസ്വസ്ഥതകളിൽ നിന്ന് മോചനം നല്കണമേ 🙏🙏🙏amen, ബുദ്ധി വികസനം കൊടുത്തു അനുഗ്രഹിക്കേണമേ, amen, ഞാൻ വളരെ അധികം മാനസിക പ്രയാസം അനുഭവിക്കുന്നു amen
@minijose62382 ай бұрын
എന്റെ സണ്ണിയെ സുഖപെടുത്തണേ 🙏🙏
@ajipoulose60512 ай бұрын
പരിശുദ്ധ അമ്മ മാതാവേ... എന്റെ പാപങ്ങൾ ക്ഷമിക്കീണമേ 🙏... അപേക്ക്ഷിക്കീണമേ... യേശു നാഥനോട് 🙏❤️
@SmithaMc-sg1sm2 ай бұрын
അമ്മേ എൻറെ ഉടബടിപുതുകി എന്റെ കടമാറ്റിതരണമേ മാതാവേ
@rejimohan76342 ай бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
@dishadinesh93062 ай бұрын
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം 🙏🙏
@jayasreek82032 ай бұрын
Amma mathave nanthi 🙏🌹🌹❤ ente sthalavum vilpana nadathi tharename
എന്റെ അമ്മേ എന്റെ ഇപ്പോഴെത്തെ ഏറ്റവും വലിയ ആഗ്രഹം മോന് യോജിച്ച ഒരു പെൺകുട്ടിയെ കാണിച്ചു താ അമ്മേ മകൻ ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം നൽകി അമ്മ മോനെ അനുഗ്രഹിക്കേണമേ ഒരു അമ്മേടെ പ്രാർത്ഥന ഉപേക്ഷിക്കല്ലേ തടസങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏എന്റെ പ്രാർത്ഥന അമ്മ കേട്ടത് കൊണ്ട് ആണ് മിത്തൂന്റെ വിവാഹം നല്ല ഒരു പെൺകുട്ടിയും ആയി കഴിഞ്ഞ ഞായറാഴ്ച കഴിഞ്ഞു നന്ദി അമ്മേ എന്റെ മോന് കൂടെ ഒരു കൊച്ചിനെ താ അമ്മേ 🙏
@albyissac98422 ай бұрын
അമ്മേ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹികണമേ കൃപ ആയിരികണമേ 🙏🙏🙏😭🌹
@AlbinBinubinu2 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എനിക്ക് കടങ്ങൾ മാറ്റി തന്ന് അമ്മേ നീ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
@laisaluckose32432 ай бұрын
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname എൻ്റെ രോഗം മാറ്റി തരണേ
@AveMaria6012 ай бұрын
മാതാവേ ഈ സഹോദരൻ്റെ പോലെ എൻ്റെ ഇടതു കൈക്കും ബലക്കുറവാണ് എനിക്കും സൗഖ്യം തരണമേ എന്നെ രോഗിയാക്കരുതേ
@amneshdavid39542 ай бұрын
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
@DivyaSuresh-r2c2 ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏
@25683122 ай бұрын
എന്റെ അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുടേത് ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അമ്മയുട പ്രതീകിഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തനമേ അമ്മെ മാതാവേ 🙏
@ImmanuelImmanuelsaju2 ай бұрын
അമ്മ മാതാവേ എൻ്റെ ഭാർത്തവിൻ്റെ 36 വർഷത്തേ മാദ്യ പാനവും പുകവലിയും മാറ്റി തരണമേ
@anju4678Ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ ഭർത്താവിന് ഒരു നല്ല ജോലി കൊടുക്കണേ, ജീവിക്കാൻ ഒരു മാർഗവും ഇല്ല അമ്മേ 🙏🙏ഒരു സ്വന്തം ഭവനം ഈ വർഷം തന്നെ ലഭിക്കണേ അമ്മേ 🙏🙏
@sunisaji45452 ай бұрын
Eeshoyee nanni nanni ammee nanni
@SUDHARMAMOHANAN-m8e2 ай бұрын
എന്റെ അമ്മ മാതാ ഞാൻ നാട്ടിലെ ഉടൻതന്നെ ഉടമ്പടി എടുത്തോളൂ എന്റെ പ്രാർത്ഥനയാണ് എനിക്ക് മൂന്നു മക്കളുണ്ട് മകളുടെ വിവാഹം കഴിഞ്ഞു ആറു വർഷം കഴിഞ്ഞു മോളെ കുട്ടികളില്ല അവർക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണം അമ്മ മാതാവേ🙏🙏
@lizzyyohannan14762 ай бұрын
അമ്മേ മാതാവേ എൻ്റെ candle light prayer ന് മറുപടി നൽകി ഞാനും മക്കളും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@RigiSajan-zc4fe2 ай бұрын
അമ്മേ മാതാവേ എന്നെ സഹായിക്കണമേ🙏🙏🙏🙏
@rublethomas5922 ай бұрын
Praise the Lord,,thank you kripasanam mathavae
@NesiyaJoji2 ай бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ 🥹♥️🫂
@SumaBiju-v6qАй бұрын
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ
@Sajan-hh5xb2 ай бұрын
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റെണ മെ🙏🙏🙏
@sajeerani79792 ай бұрын
മാതാവേ എത്രയും പെട്ടെന്ന് എന്റെ വിസയുടെ
@KunjumolVA2 ай бұрын
എൻ്റെ അമ്മച്ചിയുടെ പ നയത്തിലിരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമേ അമ്മേ മാതാവേ
@deepadivakaran74202 ай бұрын
എനിക്ക് ലേണേഴ്സ്സ് പുതുക്കി എത്രയും പെട്ടന്ന് ടെസ്റ്റിന് ഡെയിറ്റ് കിട്ടുകയും ആ ടെസ്റ്റ് ഈ ശ്വോയും അമ്മയും ചേർന്ന് വേണംഎന്റെ കൂട്ടത്തിൽ വന്ന് എന്റെ ടെസ്റ്റ് പാസ്സാക്കി തരണമേ❤❤ എന്റെ അപ്പാ🙏🙏 എന്റെ അമ്മ മാതാവേ🌹🌹🙏🙏🌹🌹❤❤
@sreekumarn30122 ай бұрын
Mathave nadathi tharum amen 🙏
@leelaarjunan64262 ай бұрын
എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കൃപാസനം മാതാവിന്റെ മരിയൻ ഉടബടി ആചരിച്ചു ജീവിക്കുന്ന ഒരു ജീവിത പങ്കാളിയെ തൃശൂർ ജില്ലയിൽ നിന്നും ലഭിക്കണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ മരിയ
@mattgamixmatgamix71142 ай бұрын
ഈ സഹോദരന്റെ സാക്ഷ്യം കേട്ടു കണ്ണ് നീർ വന്നു 🙏🏻🙏🏻
@Jose-e7h3g2 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ കുഞ്ഞിന്റെ മാമോദീസ നടത്തുവാൻ അമ്മമാതാവേ കൃപതരണം തടസ്സം മാറ്റി അനുഗ്രഹിക്കണം
@johnsonvaippicherilhomutta59452 ай бұрын
അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ അമ്മേ എനിക്കും ഷെമിക്കാനുള്ള കൃപ നൽകണമേ. ആമേൻ 🙏🙏🙏🙏🙏🙏
@josekuttythomas78602 ай бұрын
ക്ഷമ.
@beenajoseph35522 ай бұрын
Amme നന്ദി സ്തുതി
@jimcybiju83132 ай бұрын
അമ്മേ കൈവിടരുതേ, എന്നെ അമ്മയുടെ സാക്ഷി യായി ഉയർത്തേണമേ 😢
@RATHEESHR-vr1lg2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഇപ്പോൾ പറഞ്ഞിരിക്കുന്ന ജോലി കിട്ടണമേ അമ്മ തന്നതാണ് ഈ ജോലി എന്ന് വിശ്വസിക്കുന്നു
@moonchild_20252 ай бұрын
എൻറെ അമ്മേ🙏 എല്ലാം നിയോഗങളും അമ്മെക്കു നൽകുകയാണ് 🙏
@ImmanuelImmanuelsaju2 ай бұрын
അമ്മ മാതാവേ എൻ്റെ കുടുംബതേ വിശുദ്ധിക്കരിക്കണമേ
@mallusdreamland2 ай бұрын
അമ്മേ വയനാട് ഉരുളപൊറ്റലിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതി എന്നാ മകൾക് വിവാഹം ഉറപ്പിച്ചിരുന്ന ജെൻസൺ എന്നാ മകൻ ഇപ്പോൾ അപകടത്തിൽ ഗുരുതാരാവസ്ഥായിൽ ആണ്. ആ മകനെ സഞ്ചാരി മാതാവായ അമ്മയും ഈശോയും ച്വന്നു പരിപൂർണമായും sukapeduthane
അമ്മേ മാതാവേ എന്നെയും എൻറെ കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റി തരണമേ
@rosilypaul21232 ай бұрын
അമ്മേഎന്റെ കുടുബത്യോട് കരുണ തോന്നണേ 🙏🙏🙏🙏ആമേൻ 🙏🙏🙏
@JespinbylonJespinbylon2 ай бұрын
അമ്മ മാതാവേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ ഈ കടഭാരത്തിൽ നിന്നുംഞങ്ങളമോചിപ്പിക്കണമേ സഞ്ജുവിനെയും അനീഷയെയും സന്തോഷത്തോടെ പഠിക്കുവാനും പള്ളിയിൽ പോകുവാനും അവർക്ക് നല്ല ജോലി നൽകുവാനും നിസ്സ പ്രൊസസിംഗ് എത്രയും വേഗം റെഡിയാക്കുവാനുമുള്ള കൃപ നൽകി അനുഗ്രഹിക്കണമേപോകുവാനുള്ള കൃപ നൽകി ദൈവമേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളുടെ കുടുംബത്തെ ഉയർത്തണം കുടുംബത്തിലെ അമ്മ മാതാവേ പ്രാർത്ഥിക്കണം
@beenaantony7802 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ മകനെയും അമ്മ ഇത് പൊലെ ചേർത്ത് നിർത്തണമെ