മാതാവേ മുല്ലപ്പെരിയാർ പുതുക്കിപ്പണിയണമേ....സാമിന് ഒരു കുഴപ്പവുമില്ലാതെ രക്ഷിക്കണേ🙏🙏🙏🙏
@susheelasushi38775 ай бұрын
ആമേൻ
@Sona.4304 ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindumolbsgbindumolbsg2651Ай бұрын
Amen
@Gaya123_mil16 күн бұрын
അമ്മേ ലോക മാതാവേ.... ഓരോ സാക്ഷ്യം കേൾക്കുമ്പോഴും അമ്മയോടുള്ള എന്റെ വിശ്വാസം കൂടി കൂടി വരുകയാണ് .... എനിക്കുറപ്പാണ് എന്റെ ജീവിതത്തിലും അമ്മ അത്ഭുതം കാണിക്കുമെന്ന് .... 🛐 🙏🥹🥺
@alinababy92475 ай бұрын
വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ
@SoniyaPravin4 ай бұрын
Enikum ithuvare kuttikal illa enik vendiyum prayer cheyyane🙏🙏🙏🙏
@alinababy92474 ай бұрын
@@SoniyaPravin Praying for Soniya chechi, who desires to have baby. Bless the couples with healthy baby like Infant Jesus. ✝️🙏🏻🫂🕊🕯
@Ammuzzz14964 ай бұрын
Njngalkkum oru kunjine thannu anugrahikkanme
@jessyjohnson84685 ай бұрын
കൃപാസന മാതാവേ അമ്മ എനിക്ക് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി പറയുന്നു ആവേ മരിയ ആവേ മരിയ
@alinababy92475 ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@SunithaSunil-eu2oo5 ай бұрын
എൻ്റെ മകൻ യദുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവവിശ്വാസവും ദൈവ സ്നേഹവും വർദ്ധിപ്പിക്കണമേ മാതാവേ
@ThresiJames5 ай бұрын
അമ്മേ, എന്നോടു കരുണയുണ്ടാകേണമേ... എൻ്റെ കുടുംബത്തെ മറക്കരുതേ... എൻ്റെ കുടുംബത്തിൽ ഈശോയുടെ വിശുദ്ധ രക്തം ചൊരിഞ്ഞു ഞങ്ങളെ രക്ഷിക്കേണമേ...
@ReneeshaBiju5 ай бұрын
സഞ്ചാരി മാതാവേ എന്റെ ജീവിതത്തിലും എന്റെ പ്രാർത്ഥനകൾ സ്വീകരിച്ച് സാക്ഷ്യം പറയാൻ അനുഗ്രഹ o നല്കണമേ🙏🙏🙏🙏🙏
@ancytwinkle73055 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ദൈവ സ്നേഹത്തോടെ ഉടമ്പടിയിൽ ജീവിക്കുവാൻ ഉള്ള കൃപ എനിക്ക് നൽകണമേ 🙏🙏
@SherlyRajan-t4u5 ай бұрын
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു നല്ല ഉറക്കം നൽകി സംരക്ഷണം നൽകണേ അമ്മേ. രാത്രി ഒട്ടും ഉറക്കം ഇല്ലായിരുന്നു. അമ്മേ അവനു നല്ല ഉറക്കം നൽകു അമ്മേ
@TECHgaming9735 ай бұрын
Amen 🙏
@bettyabraham67225 ай бұрын
🙏🙏🙏
@Jesus553255 ай бұрын
Amme njangal എല്ലാവർക്കും ingane ജീവിക്കാന്‍ kripa tharane ❤❤❤❤🙏🙏🙏🙏🙏🙏
@layaa.v23455 ай бұрын
😅
@josephl45095 ай бұрын
👏
@joshyek40985 ай бұрын
അമ്മേ സഞ്ചാരി മാതാവേ, ഈ സഹോദരി ക്കു നൽകിയ കൃപ ക്കു ഒത്തിരി നന്നി, ഇത്പോലെ ഒരു സാക്ഷ്യം ചെയ്യാൻ എന്നെ അനുഗ്രഹിക്കട്ടെ
@Sinsu5205 ай бұрын
എന്റെ അമ്മമാതാവേ ഞാൻ apply ചെയ്തിട്ടുണ്ട് ഞങ്ങളെ ഒരു തടസ്സവും കൂടാതെ എന്റെ പൊന്ന് അമ്മ select ആക്കണേ എന്റെ അമ്മേ 🙏
@aninaduvilakom94005 ай бұрын
അമ്മേ മാതാവേ എനിക്ക് ഉടമ്പടി പുതുക്കാനും ഉടമ്പടി ജീവിതത്തിൽ വന്നു പോയ പാളിച്ചകൾ മാറ്റി നല്ലൊരു ജീവിതം നയിക്കാൻ സാധിക്കണമേ ആമേൻ 🙏🙏
@Alphy34334 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു നല്ല വിദ്യാഭ്യാസം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@26__aaronjoseph295 ай бұрын
എൻറെ അമ്മ മാതാവേ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@lucyfrancis20705 ай бұрын
മക്കളെ ഇല്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ അമ്മയെ പരിശുദ്ധ മാതാവേ
@sumabenadict5 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ ഇളയ മകൻ വിദേശത്തു പോയിട്ട് ഒരു മാസം കഴിഞ്ഞു. ഇപ്പോഴും ജോലിക്ക് കയറാൻ പറ്റിയിട്ടില്ല. കാരം ഇപ്പോൾ തന്നെ മൂന്നുനാലു ഇന്റർവ്യൂ കഴിഞ്ഞു. മലയാളികൾ ഇന്റർവ്യൂ ചെയ്യുമ്പോൾ എല്ലാം പ്രശ്നമാണ്. അവൻ ചെയ്ത ജോലിയുടെ ഇന്റർവ്യൂ അല്ല നടത്തുന്നത്. അമ്മ അവിടെ ചെന്ന് ഇന്റർവ്യൂ നടത്തുന്ന വ്യക്തിയിലൂൂടെ ഇടപെടണമേ. മൂത്ത മകനും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏
@sandrasanthosh82882 ай бұрын
അമ്മേ എന്നെ പത്താം ക്ലാസ്സിൽ നന്നായി പഠിക്കാനും പഠിച്ചത് ഓര്മിപ്പിക്കാനും ഉള്ള ശക്തി തരണേ. അമ്മേ വീടിന്റെ ലോൺ മുടങ്ങാതെ അടക്കാൻ സാധിക്കണേ. ചീത്ത കൂട്ടുകെട്ടിൽ കൂടാതെ അങ്ങേ തിരുഹൃദ്യത്തിൽ ഞങ്ങളെ കാക്കണമേ. ഞങ്ങള്ടെ പപ്പക്ക് പെട്ടെന്നു ലീവിന് നാട്ടിൽ വരാൻ പറ്റെനെ.അമ്മേ, kreupsanam മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷികേണമേ. 🙏🏻
@jessyjohn40855 ай бұрын
എന്റെ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തേയും കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ
@elsammakuriakose99905 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് അമ്മയുടെ ദിവസമായ ഏഴാം തീയതി പോകുന്ന ഇന്റർവ്യൂവിന് അന്നുതന്നെ ജോലി നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു🙏🙏
@alinababy92475 ай бұрын
ജോലിയോടൊപ്പം വ്യക്തിജീവിതത്തിന് സമാന്തരമായി പോകാൻ മാതാപിതാക്കൾക്ക് കഴിയട്ടെ
@akhilajoseph27075 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ മാതാവേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ മാതാവിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ അമ്മേ ...........
@minivs51715 ай бұрын
ആ കുഞുമോളാ അമ്മ അനുഗ്രഹിക്കട്ടെ ജീവിതകാലം ❤
@Peter-kp2dg5 ай бұрын
അമ്മാ മാതാവേ! 5 മാസം ഗർഭണിയായാ മകൾക്ക് വേണ്ടീ പ്രാർഥീക്കണെ!
@evelincelin97915 ай бұрын
❤❤❤❤❤ ഈശോ അപ്പാടെ മക്കളായ ഞങ്ങളെ അനുഗ്രഹിക്കേണമേ🕊️💗🌼✝️👑🔥💎 അമ്മേ ഞങ്ങളുടെ ആശ്രയമേ....ആമേൻ💗🕊️🌼✝️👑🔥💎
@liyaprince23885 ай бұрын
അമ്മയെ കൃപാസനം അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ എന്റെ ദേശത്തെയും നാടിനെയും ഓരോ വ്യക്തികളെയും അവരെ കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ ഞാൻ ഉടമ്പടി പ്രകാരം കാണുമ്പോഴ രോഗികളെയും സുഖപ്പെടുത്തി കൊടുക്കണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും കുടുംബങ്ങളെയും അവരുടെ വ്യക്തിപരമായ ജീവിതത്തിലുo അമ്മ ഇറങ്ങി വരണമേ അവരുടെ നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു കൊടുക്കണമേ അമ്മയെ കൃപാസനം അമ്മേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെയും എന്റെ കുടുംബത്തെയും അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ എന്നെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ ആമേൻ 🙏
അമ്മേ എന്റെ അമ്മയുടെ Blood cancer മാറ്റാണമേ മാതാവേ എന്റെ അമ്മേ സുഖപ്പെടുത്തേണമേ ഇപ്പോൾ RCC യിൽ അഡ്മിറ്റ് ആണ് എന്നെ മാതാവിന്റെ പ്രതീക്ഷകരണ സാക്ഷി യായി മാറ്റാണമേ 😭😭
@geetharamachandran2955 ай бұрын
അമ്മേ മാതാവേ ഈ സമയത്തു എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൾക്കു ഒരു നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@arlenejames3705 ай бұрын
Amme Kreupasanam mathave December 8 nu mumbu oru healthy positive pregnancy nalki eneyum ammayude saakshi aai uyarthaname… e kreupasanathilude niravadhi aaya anugrahangal labhicha ela makkalum enikum koode vendi prarthikanam enu njan request cheyunu☺️
@geetharamachandran2952 ай бұрын
@@arlenejames370 ❤️❤️
@Sandruvlogs5 ай бұрын
അമ്മേ എനിക്കു പ്രെഗ്നന്റ് ആകാൻ പറ്റണമേ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അമ്മേയോട് എപ്പോഴും ആയിരിക്കാൻ സാധിക്കണേ
@minithomas40645 ай бұрын
❤ അമ്മേ കൃപാസനം മാതാവേ അമ്മയുടെ മുന്നിൽ വന്നു മുട്ടുകുത്താൻ ഈശോയിൽ നിന്നു അകന്നുപോയിരിക്കുന്ന എല്ലാ മക്കളേയും എൻ്റെ ഭർത്താവിനേയും അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു കരുന്ന തോന്നണമേ. എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എല്ലാ യുവതീ യുവാക്കളേയും സമർപ്പിക്കുന്നു ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
@vincywilson25035 ай бұрын
അമ്മേ മാതാവേ എന്റെ മകളും ഓഗസ്റ്റ് 11ന് neet പിജി പരീക്ഷ എഴുതാൻ പോകുന്നു.അമ്മ എപ്പോഴും എന്റെ മോളുടെ കൂടെ ഉണ്ടായിരിക്കണമേ. നല്ല സ്കോർ നൽകി അനുഗ്രഹിക്കണേ ❤❤🙏🙏✝️🕎🙌
@ousephantony28875 ай бұрын
Amme ente മോനും ഓഗസ്റ്റ് 11 ന് p g neet exam ezhuthukayanu monum amme nalla score നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@നാട്യാഞ്ജലിനൃത്തവിദ്യാലയം5 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ തന്നെ ഒരു ഗവണ്മെന്റ് ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏
@deepeshminnu63885 ай бұрын
അമ്മ മാതാവേ.... ഞങ്ങളെയും കൂടെ അനുസ്മരിക്കണമേ... 🙏🙏🙏
@santhoshmanoj97205 ай бұрын
അമ്മേ അംബുക്കുട്ടന് അവന്റെ സ്റ്റഡിക്ക് ആവിശ്യം ആയ ഒരു ജോബ് കൊടുത്തു അവന്റെയും എന്റെ കുടുംബത്തിന്റെയും വിശ്വാസം വർധിപ്പികേണമേ 🙏🙏🙏
@lithypoulose24845 ай бұрын
അമ്മേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@melvinsthomas33865 ай бұрын
മാതാവേ എനിക്ക് അമ്മയോടുള്ള വിശ്വാസം വർധിപ്പിക്കണമേ 🙏
@alinababy92475 ай бұрын
ഏശയ്യാ 43 4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. 5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@rbvlogs50095 ай бұрын
എന്റെ അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ 🙏🏻🙏🏻എന്റെ കുഞ്ഞിന് ഹാർട്ട് ബിറ്റ് കേൾക്കാൻ സാധിക്കണമേ 🙏🏻🙏🏻ഒരു കുഴപ്പവും വരാതെ 🙏🏻🙏🏻🙏🏻
@subeenasalim87575 ай бұрын
അമ്മേ മാതാവേ എനിക്ക് അനുയോജ്യമായ ജീവിത പങ്കാളി യെ തന്ന് വിവാഹം ഈ വർഷം തന്നെ നടക്കാൻ അനുഗ്രഹികണമേ 🙏🏾🙏🏾
@jessymolmathew92395 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@anju40155 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു ആമ്മേൻ
@sudhaninan39205 ай бұрын
മാതാവേ Mrs &Mr. Raja ദമ്പതികള്‍ക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ..,September 8 ന് സന്തോഷ വാര്‍ത്ത കേൾക്കാൻ ഇടയാക്കണേ അമ്മേ..
@26__aaronjoseph295 ай бұрын
എൻറെ ഈശോയെ എൻറെ മകന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി തരണമേ 🙏🙏🙏
@anjuthomas63055 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏
@divyaskitchen79945 ай бұрын
അമ്മേ മാതാവേ 😢🙏 കൈവിടല്ലേ അമ്മേ മാതാവേ 😢🙏
@judybiju48075 ай бұрын
കൃപാസനം അമ്മ സാഹനങ്ങൾ ഉണ്ടാകുമ്പോൾ തളരാതെ ഈശോയെ അമ്മ കൂടെഉ കണ് വിശ്വാസത്തെ അടിയുറച്ചു കർത്താവെ അനുഗ്രഹിക്കണമേ ദൈവം നൽകുന്ന ഇന്നത്തെ സഹാനങ്ങൾ നാളത്തെ ഉയർച്ചക്കുള്ള ചവിട്ടുപാടിയ ഉണ്ടക്ണമേ ആമേൻ
@leelaarjunan64265 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 😢
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@honeythomas20255 ай бұрын
Ente brother bibinum nalla vivaham nadakkane,vere penkuttykale kananull a मानसुंदकने
@joshibindu3125 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഓഗസ്റ്റ് 13 വിസ ഇന്റർവ്യൂ ഏറ്റെടുക്കണേ. ഡിസംബർ 7 ന് മുൻപ് മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. സെപ്റ്റംബറിലെ intake ൽ തന്നെ മോൾക്ക് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@RajalakshmiKR-iv7vp5 ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ അനുഗ്രഹിക്കണ്ണമ്മേ ദൈവമേ എന്റെ മാതാവേ യേശുവേ 🥹🙏പാസ്സ് ആക്കി തരണമേ അമ്മേ യേശുവേ 1st sem Bsc Nursng പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ യേശുവേ 20/8/24 ഉള്ളിൽ എന്റെ അമ്മേ റിസൾട്ട് തരണമേ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ യേശുപ്പാ 🥹🥹🙏🙏🙏🙏
@AswaniAswani-kl9ih5 ай бұрын
മാതാവേ ഞങ്ങൾക്കും ഇതുപോലെ സാക്ഷ്യ o പറയാൻ കൃ പതരണേ
@Jijisunnyammanamthatta5 ай бұрын
അമ്മേ എന്റെ മക്കൾക്ക് നല്ലൊരു ജോലി കൊടുക്കണേ... എയർപോർട്ടിൽ ഒരു ഇന്റർവ്യൂ വന്നിട്ടുണ്ട്... ഞങ്ങൾക്ക് ഒരു മേറിറ്റും ഇല്ല... അമ്മേടെ കൃപ ഉണ്ടെങ്കിൽ മാത്രമേ കിട്ടൂ.... അമ്മേ കൈവിടല്ലേ..
@nandanasworld38073 ай бұрын
അമ്മേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണമേ
@valsageorge47945 ай бұрын
അമ്മേ മാതാവേ വല്ലാത്ത സങ്കടങ്ങളിൽ കൂടെ ഉണ്ടാകണമേ... Miracle നടക്കണമേ 🙏🙏
@26__aaronjoseph295 ай бұрын
എൻറെ ഈശോയെ എൻറെ മകന്റെ പരീക്ഷ എളുപ്പമുള്ളതാക്കണേ 🙏🙏🙏
@thetruth26895 ай бұрын
എന്റ പരിശുദ്ധ അമ്മേ, എന്റെ മോന് നന്നായി പഠിക്കാനും ഗ്രഹിക്കാനുമുള്ള കഴിവ് കോടുക്കണേ
@rosemoljoy7712Ай бұрын
അമ്മേ മാതാവേ... അഭിടെ ചേച്ചിയെയും ചേച്ചീടെ വയറ്റിലെ കുഞ്ഞുവാവയേം അനുഗ്രഹിക്കണേ...🙏 ഒരു കുഴപ്പവും ഇല്യത്തെ പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ... അമ്മ ഉണ്ണിശോക് ജന്മം കൊടുത്ത പോലെ ആ വാവയേം അമ്മ നോക്കണേ...
@alinababy92475 ай бұрын
Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️🔥🙏🏻✝️
@KunjumolKoshy-o3f5 ай бұрын
പരിശുദ്ധ അമ്മേ അലീനമോൾ ഇനി എഴുതുന്ന എക്സാമിൽ പാസ്സാകു വാൻ ഇടയാക്കേണമേ
@catherineachsahmjoy48325 ай бұрын
അമ്മേ എന്റെ കുഞ്ഞിന്റെ സ്കിൻ ഉള്ള എല്ലാ അലര്ജി മാറ്റി തരണേ സ്കിൻ വൈറ്റ് കളർ ആവുന്നു അമ്മേ മാറ്റി തരണേ 🙏🏼🙏🏼🙏🏼
@VishnupriyaU-dj9qu4 ай бұрын
🤲🙏🙏
@jesinthathomas62995 ай бұрын
മാതാവേ എത്രയും പെട്ടെന്ന് എന്റെ മെഡിക്കൽ റിപോർട്ട് നെഗറ്റീവ് ആക്കി തരണമേ നെഗറ്റിവ് റിപ്പോർട്ട് എത്രയും പെട്ടെന്ന് അയച്ചു തരണമേ🙏🥺
@jomyct5 ай бұрын
❤❤❤❤❤❤❤ഒന്നും പറയാനില്ല പറയാൻ നമ്മൾ ഒന്നും അല്ലല്ലോ
@bindualex61874 ай бұрын
പരിശുദ്ധ അമ്മേ... കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാൻ എന്നോട് ആവശ്യപ്പെട്ട എല്ലാ മക്കളെയും കുഞ്ഞുങ്ങൾ നൽകി അനുഗ്രഹിക്കണമേ ❤️❤️❤️
@anjumathew41285 ай бұрын
അമ്മ നൽകിയ അനുഗ്രഹങ്ങൾ ക്ക് നന്ദി മാതാവേ
@aneeshathankachan86375 ай бұрын
അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ മിടുക്കി ആക്കി തരണേ
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@vijiviji75922 ай бұрын
അമ്മേ എനിക്കും ഒരു കുഞ്ഞു മാലാഖയേ നല്കണമേ അമ്മേ അമ്മേ ഞാൻ യാചിക്കുന്നു ഉപേക്ഷിക്കല്ലേ 🙏🙏🙏🤲🤲🤲🤲😭😭😭😭😭😭
@anithaliju59305 ай бұрын
അമ്മേ എനിക്കും ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏🌹🌹
@binduramesh27045 ай бұрын
അമ്മ മാതാവേ ഇനി ഒരു പ്രകൃതി ദുരന്തവും ഉണ്ടാവല്ലേ അമ്മ കാത്തു കൊള്ളേണമേ ആമേൻ🕯️🕯️🙏
@editzzzyt8965 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തരണമേ 🙏🙏🙏
@sanithaaloshia62575 ай бұрын
അമ്മേ മാതാവേ എന്റെ മകൾ ഇന്നലെ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ പാസ്സ് ആക്കിയതിന് അമ്മേ അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@beenaantony7805 ай бұрын
അമ്മയും, അപ്പയും വഴികാട്ടി മാതാവിൽ നിന്നും മാധ്യസ്ഥം നേടി യേശു അനുഗ്രഹിച്ച മകൾ , എശുവെ നന്ദി
@Sajan-hh5xb5 ай бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി ആവേ മരിയ🙏🙏🙏
@chinkushaji55634 ай бұрын
അമ്മേ മാതാവേ എന്നെയും പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏❤️🙏❤️
@ambikasree543028 күн бұрын
അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏😢😢😢😢
@b38donamathew685 ай бұрын
അമ്മേ മാതാവേ ഈശോയെ Not by merit but by Grace 🙏🥺2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@catherineachsahmjoy48325 ай бұрын
അമ്മേ മാതാവേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼 സഞ്ചാരി മാതാവേ എന്റെ അപ്പച്ചന്റെ കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼
@SruthiVk-d6g5 ай бұрын
മാതാവേ രക്ഷിക്കണേ 🙏🏻
@AnieKuruvila-sh7pc5 ай бұрын
അമ്മേ മാതാവേ എന്നെയും എൻ്റെ ഭവനത്തെയും ഓർക്കണെ അമ്മേ ഇന്ന് ഞങ്ങളുടെ സ്ഥലത്തിൻ്റെ വിധിയാണഅമ്മ അവിടെ പോകണം എൻ്റെ ഉടമ്പടിയിലൂടെ തന്നെ സ്ഥലത്തിൻ്റെ പ്രശ്നം പരിഹരച്ചു തരണെ മാതാവേ
@sudhysudhy9335 ай бұрын
അമ്മേ മാതാവേ innale എന്റെ കൂടെ ഉണ്ടായതിന്നു ഒരുപാട്, ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏
@sheebajiji87805 ай бұрын
Praise the Lord 🙏Ave Maria 🙏🙏🙏
@maryjoseph66125 ай бұрын
അമ്മേ മാതാവേ കുര്യൻ ഐഐടിയിൽ ബോംബെയിൽ അഡ്മിഷൻ കിട്ടുന്ന അവസരമുണ്ടാക്കി തന്നെ നല്ല ജോലിയും ശമ്പളവും നല്ല ജീവിതവും മക്കൾക്ക് കൊടുക്കണേ നല്ല ജോലി കൊടുക്കണം ശമ്പളം ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാനും ജീവിക്കാനും അവസരം ഉണ്ടാക്കി തരണേ
@tessj2655 ай бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@psychozlive7638Ай бұрын
മാതാവേ ICU യിൽ കിടക്കുന്ന എന്റെ സഹോദരനെ സുഖപ്പെടുത്തണേ. അവന് നല്ല chest infection ഉണ്ട്. മാതാവേ സംസാരിക്കാൻ ഒന്നും പറ്റുന്നില്ല. മാതാവേ അവന് ചെറിയ ഓർമയെ ഉള്ളു. ഇപ്പോൾ കിടക്കയിൽ ആണ്. തലയ്ക്കു നല്ല പരിക്ക് ഉണ്ട്. മാതാവേ അവന് ശ്വാസം സ്വയം എടുക്കുവാനും സ്വയം ennitu നടുക്കുവാനും സഹായിക്കാണമെന്നു പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏
@bindur79195 ай бұрын
അമ്മേ എന്താ അമ്മേ എന്റെ പ്രാർത്ഥന കേൾക്കാത്തത് സാമ്പത്തിക ബാധ്യതക്ക് തടസ്സങ്ങൾ മാറ്റി പോംവഴി പരിഹാരം ഉണ്ടാക്കിതരണേ ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മേ Not by merit but by Grace 🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ adinoidinte പ്രശ്നം മാറ്റിത്തരേണമേ
@ValsalaShaji-fl8ld5 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ ഗർഭസ്ഥാ കുഞ്ഞുനെ അനുഗ്രഹിക്കനമേ 🙏🙏🙏
@anugrahacookwithme28395 ай бұрын
അമ്മേ എന്റെ ബ്ലീഡിങ് മാറ്റി തന്നെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@25683125 ай бұрын
അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏
@KunjumolKoshy-o3f5 ай бұрын
അമ്മേ മാതാവേ കരുണ തോന്നേണമേ
@JaimolSaji-n5p5 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹
@bindu50245 ай бұрын
സഞ്ചാരി മാതാവേ എനിക്ക് ശക്തി തരണേ duty ക്ക് ആരോഗ്യം തരണേ അമ്മേ കൂടെ വരണേ. ദിവ്യ കാരുണ്യ നാഥാ അനുഗ്രഹിക്കണേ
@Sona.4304 ай бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥനാ അമ്മ കേൾക്കണമേ എന്റെ മനസ് അമ്മ അറിയണമെ. എന്റെ മനസിന്റെ വിഷമം അമ്മ മാറ്റി തരണേ എന്റെ കുടുംബത്തിന്റെ ഈ പ്രതിസന്ധികൾ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remyaraj74834 ай бұрын
🙏🙏🙏
@KatharineMl5 ай бұрын
അമ്മേ നിനക് എല്ലാം അറിയാം,, ആസ്വിനെ ഹോളിസ്പിരിറ്റ്നാൽ നേരാകേണമേ, ഇപ്പോൾ ഉള്ള അവസ്ഥ അമ്മക് അറിയാം, അമ്മ ഇടപെടണം 🙏🙏
@sanithabenny40045 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@bindud37154 ай бұрын
അമ്മേ എന്റെ മുട്ട് വേദനക്ക് സർജറി ഇല്ലാതെ സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കേണമേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു വേദനിക്കുന്ന ഒത്തിരി മക്കളെ അമ്മയ്ക്കും ഈശോക്കും നൽകാൻ അനുഗ്രഹിക്കേണമേ 🙏