പലിശയ്ക്ക് പലരോട് വാങ്ങിയ പണമെല്ലാം തിരിച്ചു കൊടുക്കുവാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ ഇനി പലിശക്കാരോട് പണം വാങ്ങിക്കാൻ ഇടവരുത്തരുതേ മാതാവേ ഞങ്ങളുടെ വരുമാത മാർഗം വർദ്ധിപ്പിച്ചു തരണേ മാതാവേ തിരുക മാരനോട് കട ബാധ്യതയിൽ നിന്നും വിടുതൽ തരാൻ മാധ്യസ്‌ഥം അപേക്ഷിക്കണമേ ആവേ മരിയ
@brigittapushpadasan3742 ай бұрын
അമ്മ മാതാവേ 3 കോഡി രൂപയുടെ കടം എനികും ഉണ്ടാമ്മ. ഞാൻ ദുബായി വിസ ഇല്ലാതെ പെട്ടു കിടക്കുന്നു അമ്മ കടം തീരണമെങ്കിൽ എനിക് വിസ വേണം ജോലി വേണം അമ്മ എന്നെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ വലിയ സാക്ഷി ആക്കണമേ അമ്മ. ❤🙏🙏🙏
@geema1981Ай бұрын
Amen🙏🙏🙏
@SherlyRajan-t4u2 ай бұрын
22 വയസുള്ള മകന്റെ തകർച്ചയിൽ നിന്നും അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏😢😢
@itsmekunjus-f4c2 ай бұрын
അമ്മേ മാതാവേ ഉടമ്പടി ഉഴപ്പി പോകാതെ അമ്മേ കൃത Jതയോടെ പ്രാർത്ഥിക്കുവാനും എന്നെ കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരെ സഹായിക്കുവാനും അമ്മ എന്നെ അനുഗ്രഹിക്കണമേ. മതാവേ ജീവിതഭാരത്താലും കടഭാരത്താലും മനസ്സിലെ ഭാരം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി അമ്മ മാതാവേ കേസിൽ നിന്നും മോചിപ്പിക്കും പാസ്പോർട്ട് തിരികെ തരികയും ചെയ്യണമേ. അമ്മേ എന്നെയും കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും രക്ഷിണമേ
@binoybinu10482 ай бұрын
God is good my love amen amen amen God God matha my love amen amen amen God matha and God bless you amen amen amen❤❤❤❤❤
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
@liyaprince23882 ай бұрын
അമ്മയെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണമേ എന്നെ നിത്യതയോളം അമ്മ എത്തിക്കണമേ ദേശത്തെയും നാടിനെയും സകല തിന്മകളിൽ നിന്നും അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർത്തമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളെല്ലാം അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെ അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
അമ്മേ പരിശുദ്ധ അമ്മേ, ലോൺ കുടിശിക അടക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻😒
@dennymichael49782 ай бұрын
ഞാനും ഇതേ അവസ്ഥയിലാണ്. പരിശുദ്ധ അമ്മയും തിരുകുമാരനും സഹായിക്കും 🙏🙏🙏
@manivincent8552 ай бұрын
അമ്മേ ജസ്റ്റിന് മാനസാന്തരം ഒരുക്കണമേ മദ്യപാനത്തിൽ നിന്നും പൂർണ്ണ വിടുതൽ നൽകണമേ
@shubashuba91712 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏
@rohinirajesh33692 ай бұрын
എന്റെഅമ്മേ എന്നെ കൈവിടല്ലേ. എനിക്ക് ഒരു 20000 രൂപ തന്നു സഹായിക്കണമെ. ആരും ഇല്ല എനിക്ക് സഹായിപ്പാ ൻ. അമ്മേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിപ്പിക്കണമെ. കുടുംബ ജീവിതത്തിൽ ഇപ്പോൾ ഉള്ള എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏
@remadevi69072 ай бұрын
Anne rekshikkanam amme
@shobanas45832 ай бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@SmithaMc-sg1sm2 ай бұрын
അമ്മേ മാതാവേ അമ്മയുടെ അടുത്തു വന്ന് സാക്ഷ്യം പറയാൻ കഴിയണമേ അമ്മേ
മാതാവേ എന്റെ ഉടമ്പടി വളരെ കൃത്യതയോടെ ചെയ്യുവാനും ഉടമ്പടിയിൽ ഉഴപ്പുവരുത്താതെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിയെ ഘട്ടങ്ങളെല്ലാം ഈശോയ്ക്ക് മാതാവിനും സമർപ്പിച്ച മുന്നേറുവാനും എന്നെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@lintoncl89892 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ JOSEPH അച്ഛനെയും CLINTON അച്ഛനെയും കൃപസനത്തിലെ എല്ലാ അച്ഛന്മാരെയും സിസ്റ്റർസിനെയും എല്ലാ സശ്രുഷകരെ അമ്മേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@rosysebastian10982 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കണെ 🙏🏽
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതയും ജപ്തിനടപടിയും ബാങ്ക് വായ്പകളും എല്ലാം ഒഴിവാക്കി തരേണമേ ഞങ്ങളെപ്പോലെ പ്രതിസന്ധിയിൽ കഴിയുന്ന വരേയും കൃപാസനമാതാവ് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ഹല്ലേലുയാ ഹല്ലേലുയാ സ്തോത്രം
@georgevarkey4770Ай бұрын
🙏🙏🙏
@arunjoypallithara8541Ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@leenajose91032 ай бұрын
കൃപാസന മാതാവേ ഈ മാസം കൊടുക്കാനുള്ള ലോണുകളും പലിശ കളും മറ്റു കടങ്ങളും തീർക്കാൻ അമ്മ സഹായിക്കണേ 🙏😭🙏😭
അമ്മേ septemper 8 ന് ഞങളുടെ സാമ്പത്തിക പ്രതിസന്ധികൾ തീർക്കുവാനുള്ള മാർഗം കാണിച്ചു തരണമേ കൈ വിടല്ലേ അമ്മേ
@riyareji7152 ай бұрын
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ, ഈശോയിക്കും, മാതാവിനും ഞാൻ നഴ്സിംഗ് പോകുന്നത് ഇഷ്ട്ടമാണോ.., ഈശോയിക്കും, അമ്മ മാതാവിനും ഇഷ്ടമാണെങ്കിൽ മാത്രം മതി അല്ലെങ്കിൽ വേണ്ട, പോട്ടെ... 🙏❤️🔥😔😘🙏
@beenabenna48192 ай бұрын
അമ്മ മാതാവേ എന്റെ കടം തീർക്കാൻ ഒരു മാർഗം കാണിച്ചു തായേ 🌹🙏🌹
കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിനും ഒരു കോടിയിൽ അധികം കടം കിടക്കുകയാണ് ഈശോയെ മാതാവേ എല്ലാം ഞങ്ങളുടെ കുടുംബത്തിന് തീർപ്പ് ഞങ്ങളെ കടബാധ്യതയിൽ നിന്നും രക്ഷിക്കണം അമ്മേ വീട് വരെ ഇന്ന് ബാങ്ക് ലോണിലാണ് മാതാവേ ഞങ്ങൾക്ക് ആ വീടിനെ തിരികെ വാങ്ങി തന്നു മേ പലരും ഞങ്ങളുടെ കയ്യിൽ നിന്നും കാശ് തരാതെ ഞങ്ങളെ കഷ്ടപ്പെടുത്തുന്നു കൃപാസന മാതാവേ കേസുകളിലായി കിടക്കുന്ന കഴിയുന്നതും വേഗം ഞങ്ങൾക്ക് വിധിയായി ആ കാശ് തിരിച്ചു തന്നു ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളേണമേ കൃപാസന മാതാവേ ഞങ്ങൾക്ക് കഴിയുന്നതും വേഗം ഒരു മാസത്തിനകത്ത് വെച്ച് ഞങ്ങളുടെ എല്ലാ കടബാധ്യതകളെയും മാറ്റി തരേണമേ തരണമേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തിനെ അങ്ങ് സമർപ്പിക്കുന്നു കൊച്ചുമക്കളെ അനുഗ്രഹിക്കണമേ വിദേശത്തായിരിക്കും മകന്റെ ജോലി ചെയ്തുകൊടുത്ത കാശ് കിട്ടാതെ മകന്റെയും ജോലിചെയ്ത കാശ് തിരികെ തന്ന് ഞങ്ങളുടെ കടബാധ്യതകളെ മാറ്റിത്തരുവാനുള്ള കൃപ നൽകണമേ തരണമേ സഞ്ചാരി മാതാവേ ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കുടുംബത്തിനെയും അങ്ങയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️🔥✝️
@jollybenny79202 ай бұрын
അമ്മേ മാതാവേ ഓസ്ട്രേലിയൻ എംബസിയിൽ പോയി എന്റെ മകന്റെ സ്റ്റേബാക്ക് വിസ അപ്രൂവൽ ആക്കി നൽകി അനുഗ്രഹിക്കണമേ 🙏🏻
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@kurianxavier53522 ай бұрын
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കടങ്ങൾ മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കേണമേ
@dennymichael49782 ай бұрын
🙏🙏🙏
@eethaantony5342 ай бұрын
Amen
@theresenainan4122 ай бұрын
അമ്മേ എന്റെ കടബാദ്ധ്യത മാറ്റി തരേണമേ🙏
@Christian-mk4cd2 ай бұрын
Parishidha amme ente kada badhytha matti tharane
@anugrahageorge80452 ай бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Normal ആയിരിക്കണമേ.. 76- ദിവസം രണ്ട് side ലേക്കും കമലാനും തല ഉയർത്താനും തല ഉറപ്പിക്കാനും സാധിക്കണമേ. കുഞ്ഞിന്റെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരണമേ.
@happinessmoments89642 ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു വരുമാനമാര്ഗം കാണിച്ചുതരണേ മാതാവേ
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏
@girijamk1376Ай бұрын
അമ്മേ മാതാവേ എന്റെ വീടും സ്ഥലവുംവിറ്റ് കടം വീട്ടാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenadavis22512 ай бұрын
അമ്മേ മാതാവേ എന്റെ മകളെ തൊട്ട് അനുഗ്രെഹിക്കണമേ കൈവിടല്ലേ അമ്മേ 🙏🙏🙏😢😢😢
@sanithabenny40042 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നീ മോഹങ്ങളെല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@sujasagar73042 ай бұрын
അമ്മേ ഞങ്ങളെ കൈവിട്ടു കളയരുത് അമ്മയുടെ എല്ലാ സഹായവും ഞങ്ങൾക്ക് കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ
@UshaThomas-ls5dn2 ай бұрын
അമ്മ മാതാവേ എന്നും എപ്പോഴും കൂടെയുണ്ടാകണമേ 🙏🙏🙏
@acmtoons82112 ай бұрын
അമ്മേ, നാളത്തെ ഞങ്ങളുടെ യാത്രയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@HenryDecruz2 ай бұрын
Surya യൂടെ കണ്ണട കിട്ടണം മാതാവേ
@beenamolbabu94872 ай бұрын
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏
@moncylopez77582 ай бұрын
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ മകള്‍ക്ക് നല്ല ജോലി കൊടുത്ത എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി കൊടുത്തു എപ്പോഴും അമ്മ കൂടെ ഉണ്ടാകണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തേയും ഉയർത്തണമേ ആമേൻ🙏🙏🙏🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ ഈ മകൾക്കും നൽകിയ ഏറ്റവും വലിയ അനുഗ്രഹത്തിനി അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി പറയുന്നു. അവർക്ക് താങ്ങായി തണലായി അമ്മ എന്നും കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. അമ്മേ ഈ മകളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനു അമ്മയ്ക്കും തിരുകുമരനോടും ഒരുപാട് കോടാനു കോടി നന്ദിയും സ്തുതിയും സമർപ്പിക്കുന്നു 🙏🙏🙏🙏 നന്ദി നന്ദി നന്ദി
@Sajuyohannan-u7g2 ай бұрын
അമ്മേ മാതാവേ കടമെല്ലാം തീർന്നു ഞങ്ങളെ ഒരിടത്തു ഒരുമിച്ചു ജീവിക്കാൻ അനുഗ്രെഹിക്കണമേ അമ്മേ എപ്പോഴും കാവലായി കൂടെ ഉണ്ടാകണമേ 🙏🙏
Ente ponnammayalle amme mathave ente ammayude thondavedhana poornamayum mattitharaname
@JaimolSaji-n5p2 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@SunithaShiju-g1t2 ай бұрын
🙏🏽🙏🏽
@lijibaiju63422 ай бұрын
കൃപാസന മാതേ, എൻ്റെ മകനെയും, ഭർത്താവിനെയും അമ്മയുടെ കൈകളിൽ കാത്ത് സംരക്ഷിക്കണമെ അമ്മേ
@bincysanthosh54372 ай бұрын
ഈ മോൾ പറയുന്ന സാക്ഷ്യം എനിക്ക് വേണ്ടി മാതാവ് പറയിപ്പിച്ചു.. ഇതേ അവസ്ഥയിൽ ഞങ്ങളും ജീവിക്കുന്നു 🙏🏻.,
@bijuthoppil14742 ай бұрын
Amen amen amen amen ❤❤❤❤❤❤❤❤❤❤
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു അവർക്കി വീട് വാടകയ്ക്ക് കൊടുത്തു കടം വീട്ടൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹികണമേ സ്നേഹിക്കാൻ ഉള്ള മനസ് മായി എന്നെ വിളിക്കുവാൻ അനുഗ്രഹിക്കണേ 2024 സെപ്റ്റംബർ 8 തിയതി ക്ക് ഉള്ളിൽ നല്ല തീരുമാനം എടുക്കാൻ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏 അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ
മനുഷ്യന് അസാധ്യമായത്ദൈവത്തിന്സാധ്യമാണ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@chinkushaji55632 ай бұрын
അമ്മേ മാതാവേ എന്റെ വരാനിരിക്കുന്ന റിസൾട്ട് നാളെ തന്നെ വരണേ നല്ല റാങ്ക് തരണേ ❤️🙏❤️🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏❤️❤️🙏🙏
@rachelthomas27122 ай бұрын
Ente karthave ente panayam adukuvan markam therane ente sherinmone shebinmone kathukolane✝️✝️✝️✝️✝️amen
@sreekalajayaraj75012 ай бұрын
അമ്മേ ഈ സാക്ഷിയും എന്റെ മകന്റെ പുറം രാജ്യത്തിലേക്കു പോകുവാനും അവന്റെ കടങ്ങൾ തീർക്കുവാനും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿
@anugrahageorge80452 ай бұрын
അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന്റെ Growth and developments Norma ആയിരിക്കണമേ.
@Ranjithranjith482 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ വിവാഹം നടക്കാൻ അമ്മ അനുഗ്രഹം തരണേ നല്ലൊരു ജോലി ഇല്ലാത്തതു കൊണ്ട് ആണ് എന്റെ വിവാഹം നടക്കാത്തത് എനിക്ക് നല്ലൊരു ഗവണ്മെന്റ് ജോലി കിട്ടാൻ മാതാവ് കരുണ കാണിക്കണേ