ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@christybiju9264 Жыл бұрын
ഇതിഹാസങ്ങൾ വരെ ബഹുമാനിക്കുന്ന ഒരേയൊരു ചക്രവർത്തി.... The Legend.. Captain Cool 🔥🔥🔥 MSD 🔥🔥🔥
@suneeshv.s5598 Жыл бұрын
മഹേന്ദ്ര സിംഗ് ധോണി.. ഇന്ത്യൻ ക്രിക്കറ്റ് നവോത്ഥാനത്തിന്റെ പിതാവ്..❤
@gokuldas3605 Жыл бұрын
Psc analla epo nokunna
@suneeshv.s5598 Жыл бұрын
@@gokuldas3605 🤭
@samadsulthan1699 Жыл бұрын
❤❤❤
@sparkgaming7661 Жыл бұрын
@Samad 😢
@visalms555 Жыл бұрын
@@gokuldas3605😂
@akhilgeeth9405 Жыл бұрын
സച്ചിൻ ഔട്ട് ആവുമ്പോൾ TV ഓഫ് ആക്കിയിരുന്ന ജനതയെ കളിയുടെ അവസാനം വരെ വിശ്വസ്തയോടെ പിടിച്ചിരുത്തിപ്പിച്ച മായാജലക്കാരൻ ❤️❤️❤️❤️
@timetraveller245 Жыл бұрын
Yuvi and dhoni... അതൊരു ഒന്നൊന്നര കോംബോ ആയിരുന്നു. ഇന്ന് ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും മുൻനിര തകരുമ്പോൾ രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ഇവരേപ്പോലുള്ള മധ്യനിര ഇല്ല എന്നുള്ളത് തന്നെയാണ്
@najmudheenkiliyamannil4719 Жыл бұрын
Raina also
@godofwar9325 Жыл бұрын
Y-D-R
@ikkuozil11 Жыл бұрын
നാളെ ആ IPL കൂടി എടുത്താൽ മതി 🥰💛🥰💛 MSD
@jyothiprakashr1403 Жыл бұрын
എടുത്തു കഴിഞ്ഞു 🎉❤
@ikkuozil11 Жыл бұрын
😍😍😍😍💛💛
@sahal.....6169 Жыл бұрын
എടുത് 😍
@magiciantal1991 Жыл бұрын
തൂക്കി 🎉🎉
@noufalkl1020 Жыл бұрын
തൂക്കിയില്ലേ മോനെ 💛💛🔥💥💥
@lalkrishna451 Жыл бұрын
അഭിമാനത്തോടെ വരും കാലത്തോട് പറയാം മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയുന്നത് ഞാൻ live ആയി കണ്ടിട്ടുണ്ട് എന്ന് 🔥🔥🔥
@arjunaju7520 Жыл бұрын
Doubt ഇല്ല
@dipudivakarandivakaran3605 Жыл бұрын
എത്രയോ തവണ നേരിട്ട് കാണാനും ഭാഗ്യം ലഭിച്ചു ❤❤❤❤miss you mahi 🥰🥰🥰
@abdulrasikt7739 Жыл бұрын
ചെന്നൈയുടെ ഒരെ ഒരു രാജാവ് എം എസ് ധോണി 🧡
@jithinpulpally1768 Жыл бұрын
Indian team nte rajavu 🤴
@abdulrasikt7739 Жыл бұрын
ഇന്ത്യയുടെയും ചെന്നൈയുടെയും രാജാവാണ് MS ധോണി ❤️
@gafoorgafoorayappally9376 Жыл бұрын
❤️❤️👍
@musicallyamal20 Жыл бұрын
സച്ചിൻ , ധോണി , യുവരാജ് സിംഗ് ഈ 3 പേരും ആണെന്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങൾ ❤❤❤
@സ്വാമിശ്രീ Жыл бұрын
enteyum
@shahanashahana944 Жыл бұрын
Sehwag also
@pachilakkoottam9014 Жыл бұрын
Sehwag കൂടെ ഇല്ലെങ്കി എന്റെ ലിസ്റ്റ് പൂർണമാവില്ല
@aktech8102 Жыл бұрын
Sewhag, raina, harbhajan, zaheer
@Sp_Editz_leo10 Жыл бұрын
എനിക്ക് ബാലാജിയെ കൂടി ചേർക്കാൻ തോനുന്നു മുന്നേറ്റ nira തകർന്നടിയുമ്പോൾ ഒരാൾ അവസാനം താങ്ങി നിർത്താറുണ്ട് ആ പേരാണ് ബാലാജി പല കളിയും ജയിപ്പിച്ചിട്ടും ഉണ്ട്.
@rashidmohammedkb Жыл бұрын
ചേട്ടാ ഇത് പോലെ ധോനിടെ സവിഷേശങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്... പക്ഷെ ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല 🔥🔥🔥🔥🔥
@aryaarya7436 Жыл бұрын
ക്രിക്കറ്റ് കാണാൻ പഠിപ്പിച്ച ന്റെ ധോണിച്ചായൻ❤️ഇച്ചായൻ പോയതിൽ പിന്നെ ഞാൻ ക്രിക്കറ്റ് കണ്ടിട്ടില്ല ഐ പി എൽ ഒഴികെ അത്രക്ക് ഇഷ്ടമാണ് ധോണിചായനെ❤️❤️
@nandumohan7529 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല. അത്രമേൽ ഇഷ്ടപ്പെട്ട നായകൻ Dhoni ആരാധകരുടെ മഹി ഞങ്ങളുടെ MSD
@fireskull92606 ай бұрын
Enthaayaalum Enganokkeaayaalum... തലയോളം വരില്ല ഒരുത്തനും... MSD THE LEGEND🙌🏻 Dhoni വിരമിച്ചപ്പോൾ മുതൽ ഇന്ത്യയുടെ കളിക്കാണുന്നത് എന്തോ ഒരു വേദനയാണ് അതിനാൽ ആ പതിവ് നിർത്തി... ഇനി ipl കാണാനും ആ ഒരു ഭംഗി കാണുമെന്നു സംശയം ആണ് 💛without msd cricket is a pain
@anjanaaanand8821 Жыл бұрын
Goosebumps at its peak.. What a presentation.. Lucky to witness Dhoni era.. - A forever Dhoni fan
@aromal_rajan_pillai Жыл бұрын
ഒരേ ഒരു രാജാവ് ❤️❤️മ്മടെ മഹി ❤️
@aks3222 Жыл бұрын
Yuvraj is the real king..not this guy Becoz of yuvi ,we won the world cup..not becoz of dhoni He(yuvi) was the man of the series in 2007 & 2011 world cup...
@evaniya.l.sstd1531 Жыл бұрын
yes... yuvi ...the complete cricketer..
@raksin10 Жыл бұрын
@@aks3222 since you don't know the power and responsibilities of a leader or captain... Moreover he has impeccable game awareness ability 🔥🔥🔥
The Man who brings so many goosebump moments us. The LEGEND
@santhoshissac88129 ай бұрын
ഒരേ ഒരു ഹീറോ. ❤❤❤ സിനിമ ക്കാരെ പോൽ അല്ല, ഇത് ഒറിജിനൽ ഹീറോ...❤❤
@jobyjobs8527 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും കണ്മുന്നിലൂടെ മിന്നി മാറുന്നുണ്ടായിരുന്നു. സൂപ്പർ ബ്രോ ❤
@devus7082 Жыл бұрын
The complete cricketer 😍MSD
@arjunaju7520 Жыл бұрын
ചേട്ടാ കണ്ണ് നിറഞ്ഞോണ്ടാ ഇത് മുഴെൻ കണ്ട് തീർത്തെ അത്രക്ക് അടിപൊളി അവതരണം സൂപ്പർ ❣️❣️❣️ ഇദ്ദേഹത്തെ കുറിച്ച് എത്ര കേട്ടാലും മതിയാകുന്നില്ല.... അത്രക്ക് ഇഷ്ട്ടം ആണ് ഇയാളോട്.... മഹേന്ദ്ര സിംഗ് ധോണി ❣️❣️❣️❣️ MSD FOREVER❣️❣️🔥🔥🔥🔥🔥🔥🔥
@ibnumashood9947 Жыл бұрын
ഇപ്പോഴും ഇതേ കുറിച്ച് ആലോചിക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്.... ഒരു കോരിത്തരിപ്പിച്ച feel.....🤍
@praveenbenny1835 Жыл бұрын
ക്രിക്കെറ്റെന്നാൽ എനിക്ക് ഈ മനുഷ്യൻ ആണ് എല്ലാം ❤️
@sreeragkk6647 Жыл бұрын
That Yuvi -Dhoni combo.. uff ❤🔥🔥
@AmeerVibes Жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല..... 🔥 ആ കാലം ഒരിക്കലും മറക്കില്ല..... Miss u Dhoni 😰
@josskuttyaloyshys4972 Жыл бұрын
ഇത്രയും രോമാഞ്ചം 🤩🤩🤩ജനിപ്പിച്ച് പറയാൻ എങ്ങനെ സാധിക്കുന്നു…🥰🥰😭
@lijinlohidas3473 Жыл бұрын
Cricket kand thudangiyath 2011 world cup final annu. Ann manasil keri thudangiyatha ee jinn . Msd 💫💥
@nathmanju6317 Жыл бұрын
Indrajaalam theertha Mahendran....Athe annum innum ennum Mahendra singh Dhoni...Man with impeccable records🇮🇳
@vishnu327 Жыл бұрын
❤❤
@abhijithkshaji9930 Жыл бұрын
A genuine leader, both on the cricket field and as an individual, commands my utmost admiration." To me Mahi is a Wonder Man❤😊
@Spokirmon Жыл бұрын
ഇന്ത്യയുടെ രക്ഷകൻ msd❤❤❤
@muhammadsuhailmuhammadsuha4018 Жыл бұрын
ഞാൻ dhoni ഫാൻ ആയത് 183 * ആ ബാറ്റ് കണ്ടിട്ടാ ❤️❤️
@SanithKK Жыл бұрын
Saw that match live on TV. Felt we have got our Gilchrist. But he became more than Gilchrist.
@shamnadj8011 Жыл бұрын
Njanum.
@Zampa1233 Жыл бұрын
@@SanithKK as a wicket keeper gilchrist is more than dhoni
@SanithKK Жыл бұрын
@@Zampa1233 Ayirkaam. Even Gilchrist is a better batter than Dhoni. Pakshey as an overall player Dhoni is better because of his Captaincy and proven record of finishing matches.
@nrikoothara Жыл бұрын
@@SanithKKNo never!!! As a captain yes but oru batsman ena nilayku he is far behind gilly.. check their test records
@jfilimstudio6249 Жыл бұрын
മഹേന്ദ്ര ജാലം ❤️
@sreejithsankarankutty6128 Жыл бұрын
Dhoniiii.... Finishes off in style. Q magnificent strike into the crowd. India lift the world cup after 28 years. The party starts in the dressing room. And it's an Indian captain who's been absolutely magnificent in the night of the final❤❤❤❤❤❤❤...orikkalum marakoolla ithh😍😍😍
@shahidiii Жыл бұрын
Romanjification❤
@jijojoseph4074 Жыл бұрын
ഞാൻ വലിയ ധോണി ഫാൻ ഒന്നുംമല്ല ബട്ട് അദ്ദേഹത്തെ പറ്റി ഇത്രയും വിശേഷങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 💞💞💞
@pranavb4162 Жыл бұрын
Aaru vannalum poyalum annum innum ennum Thala Dhoni thanne💯🔥💋
@kjcreations5929 Жыл бұрын
True Legend 🔥🔥🔥
@MisterYoTalker Жыл бұрын
ആദ്യത്തെ 4 ,5 batters പുറത്തായാൽ തകർന്നടിയുന്ന, chasing പാട് പെടുന്ന കാലഘട്ടത്തിൽ നിന്നും അവസാന over വരെ കാത്തിരിക്കാൻ പ്രേരിപ്പിച്ച ഒരേ ഒരു cricketer. ദൈവം എന്ന് വിളിക്കാൻ പറ്റില്ല. കാരണം അങ്ങനെ ഒരു പേര് സച്ചിന് ചാർത്തി കൊടുത്തു. എങ്കിലും ധോണി എല്ലാമാണ്. ഒരു കീപ്പറിന് ക്രിക്കറ്റിൽ ശോഭിക്കവുന്നതിൽ അപ്പുറവും വളർന്നു പന്തലിച്ച മഹാ വൃക്ഷം. പിന്നീട് ആ സ്ഥാനത്തേക്ക് വരുന്ന ആരെയും ധോണിയെ വെച്ച് മാത്രമാണ് വിലയിരുത്തുന്നത്. അത്രക്കും സംഭാവനകൾ തന്നുകൊണ്ടാണ് ധോണി യുഗം ഇൻ്റർനാഷണൽ ക്രിക്കറ്റിൽ നിന്നും പടി ഇറങ്ങിയത്.
@ffwithikka Жыл бұрын
Ufffffff....... Romanjification @ peak 🔥🔥🥵
@ajcreationseditztutorials4114 Жыл бұрын
Legend 💛
@abhinunni2078 Жыл бұрын
ഇനി ഒരിക്കലും ഇത് പോലെ ഒരു ഇതിഹാസം ഉണ്ടാകില്ല only one peace msd❤😘
@justindevassy62 Жыл бұрын
MSD💛
@anshidnazar7967Ай бұрын
എപ്പ കേട്ടാലും രോമാഞ്ചം 🥹🫰🏻 അവധരിപ്പിക്കുന്ന രീതി എത്ര പ്രശംസിച്ചാലും മതിയാകില്ല 🫰🏻
@jobinthelliyil7872 Жыл бұрын
Cricket Legend In My Life MSD 🔥🔥
@harisky3893 Жыл бұрын
The undisputed king of ipl The most successfull captian of white ball cricket The ultimate finisher in world cricket The quickest wicketkeeper of the world Kaalame ini pirakkumo inganoru mahendrajalam❤ 10 nu pakaram 7 ne ishtapedan padipicha muthalukal.. cr7❤msd 7❤
@Orion-spy Жыл бұрын
Msd❤️🔥
@vishnueb3172 Жыл бұрын
ഞങ്ങളുടെ വല്യേട്ടൻ മഹി ഭായ് 😘😘😘❤️
@pranavb4162 Жыл бұрын
Otta Peru Thala Dhoni 🔥💋
@naseef2287 Жыл бұрын
The best finisher Best wicket keeper Best captain best game changer Alrounder of cricket msd 💞
@AkshayKumar-iq1lh Жыл бұрын
I don't think he can be replaced 😢❤
@aks3222 Жыл бұрын
Post and fan kond vecha mathy akum
@KMC_AKKU Жыл бұрын
സ്വന്തം ടീമിന് വേണ്ടി എല്ലാം ത്യജിച്ചവൻ 🥺💖
@alexkv1096 Жыл бұрын
ഇനി പിറക്കുമോ ഇതുപോലെ ഒരു ജീവിതം...
@nikhilrajan4857 Жыл бұрын
Presentation oru rakshayumilla MSD❤❤
@kichukichu3048 Жыл бұрын
Dhoni finishes off in style the word i never forget in my life❤
@midhunkattungal4269 Жыл бұрын
He is a MENTOR 🎉 Nothing else
@anurajb2904 Жыл бұрын
ഇന്ത്യ ക്രിക്കറ്റിലെ മഹാരഥന്മാർക്കുമുകളിൽ പാരമ്പര്യങ്ങൾ അവകാശപ്പെടാനില്ലാതെ ഒരു കൊച്ചുപയ്യൻ വടവൃക്ഷമായി വളർന്ന കഥാ......😘😍😘😍😘
@anshidnazar7967Ай бұрын
അതൊരു വല്ലാത്ത കഥയാണ് 🥰🫰🏻
@funaane Жыл бұрын
അയാളങ്ങനെയൊക്കെയാണ് 💥
@sidhu11859 Жыл бұрын
Msd❤❤❤
@kingofm1075 Жыл бұрын
Ith kandd kann niranj poyii🥹 Always dhoni❤️😘
@sabikmt0752 Жыл бұрын
The complete cricketer 👑
@dilshadm8496 Жыл бұрын
The Man..The Myth..The Legend 🔥
@makeitright3074 Жыл бұрын
Do we have anything more than a Legend... He deserves that place
@JoesMovement-p4p5 ай бұрын
"Swargathil ninnu irangi vanna oru Malakayude shandhatha, edhu kattathilum aa mukathu undakum" khudos for choosing these words. Very true. That is why, our Para force chose him. Special force people are very much like that. Inside they are very much grounded and loving.
@JohnWick-tt5uv Жыл бұрын
കപിൽ ദേവ് and ധോണി all ടൈം best ക്യാപ്റ്റൻ
@vishnuprakashvp7434 Жыл бұрын
MSD❤
@rajeshrtr7099 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പോരാളിയുടെ കഥ വരുംകാല തലമുറകൾക്ക് പ്രചോദനമാണ്....MSD💛
@cidmoosa1928 Жыл бұрын
ചീറ്റപുലിക്ക് ഇല്ല ആ വേഗത 0.1🔥
@sinana2086 Жыл бұрын
ഇന്ന് അയാൾക്കു കിട്ടുന്ന സ്നേഹവും സപ്പോർട്ടും മതി അയാൾ ആരായിരുന്നു എന്ന് മനസ്സിലാക്കാൻ 💔
@SobinJoseph-r1k Жыл бұрын
What a presentation ❤❤❤
@muhammedrafi1687 Жыл бұрын
Msd 🔥🔥
@Nimiiiii183 Жыл бұрын
The one and only... MSD 🔥
@prabeeshag1748 Жыл бұрын
അഭിമാനം❤️ Really miss u MSD😢
@abdulrasikt7739 Жыл бұрын
ഹെലികോപ്പ്റ്റർ ഷോട്ട് ❤️
@aswin6303 Жыл бұрын
Once a king always a King ❤ msd🔥❤️
@sebastianjacob9345 Жыл бұрын
Great Great Dhonichayan❤😍💞
@SabirSabir-t9h8 ай бұрын
Dhoni oru legent
@samadsamad3786 Жыл бұрын
Msd😍😍😍
@hishammuhammed7262 Жыл бұрын
Complete cricketer❤
@MaleehaZuglool8 ай бұрын
Namma feeling daa thala🎉🎉🎉❤
@murshidmuchi6576 Жыл бұрын
ധോണി എന്ന് പറയുമ്പോൾ തന്നെ എനിക്ക് രോമാഞ്ചം ആണ് 💞💞💞💞i love mahi BAHI 😘😘😘
@nazeebkaroth6132 Жыл бұрын
Mahi, 💞
@spartanscreations723 Жыл бұрын
ഞാൻ ക്രിക്കറ്റ് കാണാൻ തുടങ്ങിയ മുതൽ ...... തല ....❤️🔥
@nishanvp8869 Жыл бұрын
ധോണി കൂൾ ക്യാപ്റ്റൻ 👍💯🌹
@subinbabu3901 Жыл бұрын
Last words,,, uff,, രോമാഞ്ചം,,
@rzk9918 Жыл бұрын
My love and thanks to Ganguly for keeping his faith on Dhoni on his initial days. True legend MSD❤
@godwinoj9808 ай бұрын
മികച്ച അവതരണം 👏
@nikkiarjun7210 Жыл бұрын
The captain ❤ MSDian forever🫶🏼😍
@psakshay5299 Жыл бұрын
The one and only, The captain in India 💛
@nivithanvvicneerajaviji51873 ай бұрын
The MAN! The MITH! The LEGEND!💛🌍💎
@PrasadV-qp5li6 ай бұрын
The great cricketer
@FathimaHudakp7 ай бұрын
💛msd
@Arunraj-gv3qo Жыл бұрын
Ooof...അമ്പോ രോമാഞ്ചം🙆🔥🔥🔥🔥
@euthnesia Жыл бұрын
Excellent presentation ,oru mass movie Kanda feel❤️
@rahulnandakumar5540 Жыл бұрын
❤❤
@DwBH1234 Жыл бұрын
🔥 UNDISPUTED 🐐 🔥
@AbhiShek-bx8se Жыл бұрын
Dhoni GOT🐐👑🛐
@shafijamohmd6670 Жыл бұрын
ധോണി ❤️❤️
@farisramla2144 Жыл бұрын
Poli❤❤❤ msd 😘😘😘
@shafaschundekat788911 ай бұрын
ഇതേ ധോണിയെ 3 തവണ ഫൈനലിൽ തോൽപ്പിച്ച രോഹിത് ഒരു ജിന്നാണ്.. ❤