ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജ ഗർജ്ജനം | Yuvraj Singh | The Spin Ep-09 | The Cue

  Рет қаралды 58,713

THE CUE

THE CUE

Күн бұрын

ഇന്ത്യൻ മധ്യനിരയുടെ ഇടിനാദത്തിന്റെ പേരായിരുന്നു യുവരാജ്‌ സിംഗ്. ഫീൽഡിങ്ങിൽ യുവി ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് ആയിരുന്നു. യുവിയെ കടന്ന് ഒരു പന്തും പോകില്ലെന്നത് ഒരു മിത്ത് പോലെ ഉറച്ചുപോയതാണ്.
#yuvrajsingh #cricket #thespin #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 229
@thecuedotin
@thecuedotin Жыл бұрын
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഇന്ത്യൻ ക്രിക്കറ്റിന് ഒരെ ഒരു യൂവരാജവെ ഉള്ളു, അത് നമ്മുടെ യുവിയാണ്, ഇത്രയും നമ്മളെ എന്റെർറ്റെയ്മെന്റ് ചെയ്യ്ത ഒരു തരം വെറെയില്ല.😊😊😊😊😊🙂
@abinidicula7236
@abinidicula7236 Жыл бұрын
യുവിയുടെ സ്ഥാനം ഇപ്പോളും ഇന്ത്യൻ ക്രിക്കറ്റ്‌ടീമിൽ ഒഴിഞ്ഞു കിടക്കുന്നു ....
@bijobabu7678
@bijobabu7678 Жыл бұрын
അതെ ചിലരൊക്കെ ശിവം ദുബെയെ ഒക്കെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും യുവിയുടെ പകരക്കാരനെ ഇന്നും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല അതാണ് സത്യം NB: യുവിയുടെ ക്രിക്കറ്റ് കരിയർ അറിയാത്തവരാണ് യുവിയുമായ് ദുബയെ ഉപമിക്കുന്നത്
@sreeragkk6647
@sreeragkk6647 Жыл бұрын
ഒരു സിനിമക്കുള്ള എല്ലാ സ്ക്കോപ്പുമുണ്ടായിരുന്നിട്ടും എന്താണ് ഇയാളുടെ ജീവിതം സിനിമയാകാത്തതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഇന്ത്യയുടെ ഒരേയൊരു യുവരാജ് ❤❤
@adithyumm2764
@adithyumm2764 4 ай бұрын
സത്യം.. Oru biopic ന് ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു..
@rajeeshpraghavan8556
@rajeeshpraghavan8556 22 күн бұрын
Announced
@vishnumt2459
@vishnumt2459 Жыл бұрын
ക്യാൻസർ യുവിയെ തോൽപ്പിച്ചില്ലെങ്കിലും പിന്നീട് ഇന്ത്യൻ ടീം യുവിയെ തോൽപ്പിച്ചു. അവസാനം വിരമിക്കലിന്റെ വക്കത്ത് അയാളെ കൊണ്ടെത്തിച്ചു.😔😔
@ajitharya7369
@ajitharya7369 Жыл бұрын
അർഹിക്കുന്ന ഒരു സെന്റ് ഓഫ്‌ മാച്ച് പോലും നൽകിയില്ല
@bobinbabu1355
@bobinbabu1355 Жыл бұрын
ഒരു കളി തോൽപിച്ചെന്നു പറഞ്ഞു..കുറെയെണ്ണം അങ്ങേരെ തെറി വരെ വിളിച്ചു
@abhijithv3047
@abhijithv3047 11 ай бұрын
Narikal
@abhijithv3047
@abhijithv3047 11 ай бұрын
Chandigarh
@alisadiqali33
@alisadiqali33 Жыл бұрын
2007,2011 WC ഇന്ത്യയിലെത്തിയത് പ്രധാനമായും ഈ മൊതലിലൂടെയാണ്.. 🔥🔥🔥
@vinod-joseph-191
@vinod-joseph-191 Жыл бұрын
And, Gowthy ❤❤
@jojijose2639
@jojijose2639 Жыл бұрын
എന്നിട്ട് അന്നത്തെ ക്യാപ്റ്റൻ എല്ലാ പ്രസക്തിയും നേടി 😏 ഇന്നും അത് വലിയ കഥ... ആക്കി വലിയ കഥകൾ ഇയാൾ ഇല്ലായിരുന്നു എങ്കിൽ 😏.......
@NaveenNarayanan-q5d
@NaveenNarayanan-q5d 4 ай бұрын
​@@jojijose2639enna poyi umbda myree dhoniyum poliyanu yuviyum poliyanu
@harikrshnan7469
@harikrshnan7469 Жыл бұрын
അയാൾ ഒരു പോരാളി ആണ് ❤ അയാൾ ഒരു match വിന്നർ ആണ്... എത്രയോ കളികൾ അയാൾ നമ്മളെ ജയിപ്പിച്ചു.... Classic drive and aggressive shots ഒരേപോലെ കളിക്കുന്ന ലോക ക്രിക്കറ്റ്‌ ലെ ചുരുക്കം കളിക്കാരിൽ ഒരാൾ.... രോഗ ശൈയയിലും തളരാതെ നമ്മുക്ക് t20,odi world cup വാങ്ങി തന്നതിൽ മുന്നിൽ അയാൾ ഉണ്ടായിരുന്നു... അർഹിച്ച ഒരു വിടവാങ്ങൽ മത്സരം പോലും കിട്ടാതെ അയാൾ പോയ്‌ 😢 മിസ്സ്‌ യു യുവി... Thank you for making my childhood complete 🎉
@musiccandy2785
@musiccandy2785 Жыл бұрын
സത്യം.. he deserved a retirement match
@anirudh6386
@anirudh6386 Жыл бұрын
ഞാൻ യുവരാജ് ആദ്യ സെഞ്ച്വറി അടിച്ചത് മുതൽ uvi ഫാനാണ്.......... ഐപിൽ uvi ഏത് ടീമാണോ അതാണ് ഞാനും പഞ്ചാബി, പൂനെ...... അങ്ങനെ അങ്ങനെ.........2008യിൽ ഐപിൽ മുംബൈ ആയിട്ടുള്ള മാച്ചിലെ ഓടി വന്ന് റൺ ഔട്ടാക്കിയത്...... ഉഫ് 🔥🔥 വേറൊരു കാര്യമുണ്ട് പുള്ളിയുടെ youwecan 12 ടീഷർട് ഇട്ടാൻ ഞാനിത് കാണുന്നത്
@mrgulan5460
@mrgulan5460 Жыл бұрын
me too bro always yuvi🥰🥰
@jithinreji2903
@jithinreji2903 Жыл бұрын
Me too... IPL ൽ Pune Warrior നെ വരെ support ചെയ്തിരുന്ന ആ കാലം.. ഒറ്റ പേര് യുവി ❤️😌
@timetraveller245
@timetraveller245 Жыл бұрын
2003 മുതൽ ഞാനും യുവിയുടെ ആരാധകനാണ്. 2008 ൽ ആദ്യ ipl ൽ യുവി പഞ്ചാബിൽ എത്തിയപ്പോൾ അന്ന് മുതൽ ഞാനും പഞ്ചാബ് ആരാധകനായി. പക്ഷേ പിന്നീട് യുവി പഞ്ചാബ് വിട്ടു പോയെങ്കിലും യുവി കാരണം പഞ്ചാബിനോട് എനിക്ക് തോന്നിയ ആ ഇഷ്ടം മാറിയില്ല. ഇന്നും ഇഷ്ട കളിക്കാരൻ യുവിയും ഇഷ്ട ipl team പഞ്ചാബുമാണ്❤❤
@harikrishnans7750
@harikrishnans7750 Жыл бұрын
Same ❤
@mashoodali7438
@mashoodali7438 Жыл бұрын
Cricket kaanan thudangiya kalam muthal njn yuvi fan aaan. Yuvi vanna time aayirunnu. Brother sachin fan ayirunn. Kali vekkum epolum. Angane njanum kanan thudangi.. Oru catch miss aakkunnath kanditt aaan njn yuvi fan aayath. Athraykum bhangi aayirunnu aa chattathin
@arungopi319
@arungopi319 Жыл бұрын
ഇന്ത്യ മുഴുവൻ തരംഗമായ ധോണിയുടെ സിനിമയിൽ ഒരു അലസമായ നടത്തം കൊണ്ട് കാണിച്ച യുവി റഫറൻസ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മാസ്സ് cameokalil ഒന്ന്
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
ഒരു ചെറിയ ഫ്ളിക് ൽ ഗാലറിക്ക് പുറത്തെത്തുന്ന പവർഫുൾ ഇടങ്കയ്യൻ സിക്സുകൾ... ഒരു ഓവറിൽ 6 ബോളുകളും സിക്സ് അടിക്കാൻ കഴിയും എന്ന് കാണിച്ചു തന്ന മാന്ത്രികൻ... സച്ചിൻ ഔട്ട്‌ ആയ ശേഷം tv ഓഫാക്കിയിരുന്ന കാലത്ത് നിന്നും കൈവിട്ട കളികൾ എത്രയോ വട്ടം വിജയിപ്പിച്ചു തന്ന മഹാപ്രതിപ.. ഒരേ ഒരു രാജാവ്,,, എന്നും എപ്പോഴും യുവരാജാവ്... യുവരാജ് സിംഗ്...
@tempfrag380
@tempfrag380 Жыл бұрын
1:22 6 six അടിച്ചതിൽ അല്ല ഞാൻ യുവി ടെ ഫാൻ ആയത്! 6 എണ്ണം അടിച്ചിട്ടും ഇനിം 2:57 എറിയുന്നേൽ എറിയടാ ഞാൻ അടിക്കാം എന്നുള്ള ആ നിൽപ്പിൽ ആണ് പുള്ളി ഫാൻ ആക്കി കളഞ്ഞത് uff🔥🔥
@70mmflicks87
@70mmflicks87 Жыл бұрын
2011 wc quarter final innings against AUS ഒരിക്കലും മറക്കില്ല...❣️
@amalkv9970
@amalkv9970 Жыл бұрын
2007 t20 worldcup ൽ SA ആയിട്ടുള്ള മാച്ച്,2011 worldcup ൽ Aus ക്ക് എതിരെ,cancer നു ശേഷം ആദ്യ മത്സരത്തിൽ NZ നു എതിരെ 34 runs👌👌👌👌
@sreekanths5245
@sreekanths5245 Жыл бұрын
Yuvi didn't play against SA in T20 world cup 2007
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
2007 t20 wc against England Goosebumps moments🪄 6sixes in an over
@amalkv9970
@amalkv9970 Жыл бұрын
@@sreekanths5245 Sorry Vs Aus aayirunnu. SA il alle worldcup nadannath. Maaripoyatha
@anshabek1364
@anshabek1364 Жыл бұрын
അദ്ദേഹത്തിന് വേണ്ട പ്രാധാന്യം ഇന്ത്യ കൊടുത്തിട്ടില്ല. Atleast ഒരു വിരമിക്കൽ മത്സരം പോലും കൊടുത്തില്ല
@trippingvibezz1690
@trippingvibezz1690 Жыл бұрын
*യുവിയെ പോലെ ഒരു mid all റൗണ്ടർ, mahiye പോലെ ഒരു വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ,finisher,. ഇർഫാൻ പഠാനെ പോലെ left arm pacer. bowling open ചെയ്യാനും ടോപ് ഓഡർ ബാറ്റ് ചെയ്യാനും ഉള്ള അയാളുടെ കഴിവ് .. ഇവർക്കൊന്നും പകരം ആയിട്ട് പ്ലയേഴ്സിനെ വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പരാജയപെടുന്നു*
@Kunnayoli205
@Kunnayoli205 7 ай бұрын
ഇവരൊക്കെ ദാദയുടെ പിള്ളേരായിരുന്നു
@iam7779
@iam7779 Жыл бұрын
തുടർച്ചയായി ഒരു ഓവറിൽ ആറ് സിക്സ് അടിച്ച മൊതല് 🔥🔥🔥
@_asif
@_asif Жыл бұрын
Yuvi fans assemble✨ UV12❤
@devus7082
@devus7082 Жыл бұрын
ഒരേയൊരു "യുവരാജാവ് "❤
@unknown23237
@unknown23237 Жыл бұрын
Yuvraj singh is not a name it's an emotion for 90's kids🥺❤️💎
@AbHiRaM-33
@AbHiRaM-33 Жыл бұрын
Bro 90s maathram alla 20s ond
@unknown23237
@unknown23237 Жыл бұрын
@@AbHiRaM-33 sure karanam njan oru 20's kid aanu😅❤️
@AbHiRaM-33
@AbHiRaM-33 Жыл бұрын
@@unknown23237 bro njn yuvi kaanan maathram aanu ipl oke kande 🌝❤️
@unknown23237
@unknown23237 Жыл бұрын
@@AbHiRaM-33 😍😍😍❤️
@Aswinplr87
@Aswinplr87 Жыл бұрын
❣️
@sangeethkp8779
@sangeethkp8779 Жыл бұрын
ഒരു അപേക്ഷ വീഡിയോ കുറച്ചു കൂടി സമയം വേണം പെട്ടെന്ന് തീർന്നു പോവുന്നു.... 😐എത്ര കാര്യങ്ങൾ ഇനിയും ഉൾപെടുത്താൻ ഉണ്ട്............. 🙄
@prajeeshvp2165
@prajeeshvp2165 Жыл бұрын
Neo sports ചാനലിൽ YUVI ക്ക് വേണ്ടി സ്പെഷ്യൽ PRGM തന്നെ ഉണ്ടായിരുന്നു YUVRAJ THE PRINCE 👑
@rvp8687
@rvp8687 Жыл бұрын
ക്യാൻസർ വന്നില്ലായിരുന്നെങ്കിൽ ഒരുപാട് മികച്ച ഇന്നിങ്സുകൾ നമ്മൾ കണ്ടേനെ. ക്യാൻസർ വന്നതിനു ശേഷം വലിയ ഒരു പോരാട്ടം കണ്ടിട്ട് ഇല്ലാ ഒരു സെഞ്ച്വറി ഒഴിച്ച്. ആ odi റൺസ് തന്നെ ആയിരുന്നു കാരീയറിലെ ഉയർന്ന സ്കോർ ഉം.
@rijunrajriju895
@rijunrajriju895 Жыл бұрын
ഒരു സിനിമ കഥ പോലെ തന്നെയാണ്. യുവിയുടെ ജീവിതം ❤
@dhanarajpulikkal9310
@dhanarajpulikkal9310 Жыл бұрын
ടെസ്റ്റിലും ഏകദിനത്തിലും ഒരേപോലെ 250 ൽ കൂടുതൽ വിക്കറ്റും 11000 ത്തിലധികം റൺസും നേടിയ ഏക താരം ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ ജാക്ക് കലിസിനെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു..
@syedali-ky3ml
@syedali-ky3ml Жыл бұрын
റോബിൻ സിംഗിൻ്റെ കഥ കൂടി പറയുമോ ❤
@amaljoseph9782
@amaljoseph9782 Жыл бұрын
2011 WC ഇന്ത്യക്ക് കപ്പ് നേടികൊടുത്ത യുവി 2014 T20 Final ആണ് എനിക്കു ഓർമ വരുന്നത് 😢
@neerajmohanan
@neerajmohanan Жыл бұрын
🥲🥲
@ashiks4493
@ashiks4493 Жыл бұрын
Annu yuvaraj mathram alla bat cheythath ....duck out ayaa kore per ind
@eldhovrvr9858
@eldhovrvr9858 Жыл бұрын
2007,11world cup yuviyillel sopnam mmathram
@linto9456
@linto9456 Жыл бұрын
aa t20 final kazhinj nedikkoduthathellam marannu ellavanmarum yuvine trolli ponkala itel pinne kuree icc cup india pokki😕😕🤐😑
@pranavpranu7357
@pranavpranu7357 Жыл бұрын
Ann ingerod nalla deshyam aarnnu
@timetraveller245
@timetraveller245 Жыл бұрын
എന്നെ ക്രിക്കറ്റ് ഭ്രാന്തനാക്കിയ മുതൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ് അന്നും ഇന്നും എന്നും ഇഷ്ട താരം ആര് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം One and only YUVI❤️❤️❤️
@robincjoseph2793
@robincjoseph2793 Жыл бұрын
❤️
@blackmwhite
@blackmwhite Жыл бұрын
Your videos are extremely powerful and capable to bring a basket of emotions, whether it's Sehwag, Laxman, Now yuvraj.......by the way it's Chandigarh....not chattisgarh....😊
@sreejithss3072
@sreejithss3072 2 ай бұрын
ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒരു വിരമിക്കൽ മത്സരം നൽകേണ്ടതായിരുന്നു 💔 യുവി 🔥💗
@rechur1106
@rechur1106 Жыл бұрын
❤❤yuvi,have a separate space in our heart
@mohamedfazil1972
@mohamedfazil1972 3 ай бұрын
Yuvi is the classic fighter ❤❤❤ always you are an inspiration 🔥🔥🔥
@rzk9918
@rzk9918 Жыл бұрын
Tears falling down watching this.. emotional overkill. Yuvi ❤❤
@sanjayvishnu6583
@sanjayvishnu6583 Жыл бұрын
Yuvi fans like here ♥️
@sharanjithv7713
@sharanjithv7713 Жыл бұрын
My Hero... Yuvraj Singh ❤❤❤
@kiranrc9526
@kiranrc9526 Жыл бұрын
Was waiting for yuvi in this series🔥🔥
@mohammedrameezraza3230
@mohammedrameezraza3230 Жыл бұрын
കുറച്ചുംകൂടി power വരുത്തമായിരുന്നു.
@deepakrishna1743
@deepakrishna1743 17 сағат бұрын
Yuvi❤️❤️❤️❤️
@aswin1936
@aswin1936 Жыл бұрын
The presentation!! Goosebumps ❤
@bijuunnibijuunni9507
@bijuunnibijuunni9507 Жыл бұрын
2011 വേൾഡ് കപ്പ് ഇന്ത്യയിലേക്ക് എത്തിച്ചു കൊടുത്ത ആള് 2007 വേൾഡ് കപ്പിന്റെ നിർണായക പങ്ക് വഹിച്ചു
@vipinaravindan7569
@vipinaravindan7569 Жыл бұрын
Still no replacement for Yuvi❤❤❤❤
@muhammednizarca1084
@muhammednizarca1084 Жыл бұрын
His role is always irreplaceable🥹🔥
@vasanthakumari4589
@vasanthakumari4589 Жыл бұрын
അതെ എന്റെ ജീവവായു ആയിരുന്നു യുവി മോൻ പോയതിൽ പിന്നെ ഒരു കളി പോലും ഞാൻ കണ്ടിട്ടില്ല. വീണ്ടും ആഗ്രഹിക്കുകയാണ്. ബാറ്റുമായി കളത്തിൽ ഒന്നു വന്നിരുന്നുവെങ്കിൽ
@rijunrajriju895
@rijunrajriju895 Жыл бұрын
അദ്ദേഹം ഒരു വല്ലാത്ത മനുഷനാണ്.12ആം നമ്പർ ജേഴ്സയിൽ ആ ഇടാം കൈൻ ബാറ്റ്‌സ്മാൻ.
@navajyothkingfankingfan2257
@navajyothkingfankingfan2257 Жыл бұрын
Yuvi world cup inngs 2011 India Australia semi final match uff
@gokul2069
@gokul2069 Жыл бұрын
Yuvi🥰🙌God of my cricket🔥
@asharudheenasar5087
@asharudheenasar5087 Жыл бұрын
യുവരാജിന്റെ വിരമിക്കലിനെ കുറിച് പറയണം എന്തായിരുന്നു എന്ന് 😥😥
@hfsvnkb.gf7t
@hfsvnkb.gf7t 17 күн бұрын
മൈറ്റി ഓസീസിനേം തോൽപിക്കാൻ ഇന്ത്യയെ പഠിപ്പിച്ചവൻ
@rohithr9089
@rohithr9089 Жыл бұрын
Pure Goosebumps
@maneshmann007
@maneshmann007 8 ай бұрын
എങ്ങനെയാണ് മാഷേ നിങ്ങൾ ഇങ്ങനെ അത്യുജ്ജ്വലമായി ആവേശകരമായി ക്രിക്കറ്റ് വിവരിക്കുന്നത് ?
@shijuthykkad5063
@shijuthykkad5063 Жыл бұрын
2011 ODI world squad 😢 Sachin Shewag Gambhir Virat Yuvraj MSD Raina Harbhajan Zaheer khan Nehra Ashwin Sreesanth Yusuf pathan Munaf patel Piyush chawal
@prajeeshpraji1545
@prajeeshpraji1545 Жыл бұрын
I LOVE YOU യുവി ❤❤❤❤❤
@4Liju
@4Liju Жыл бұрын
Yuvraj is from Chandigarh not Chattisgarh..
@sibyyohannan6447
@sibyyohannan6447 Жыл бұрын
Please Muhammad Kaif nte oru video onnu cheyyumo....arum cheythu kandittilla... But oru 1000 runs save cheytha hero ..parakkum thalika❤❤❤
@akhiltk2107
@akhiltk2107 Жыл бұрын
Watch decoding cricket facts ...athil und
@appubhaskar4679
@appubhaskar4679 Жыл бұрын
Cheta gambhirinte oru video cheyuo please 🥰
@jojophysics
@jojophysics Жыл бұрын
He is the real king ❤, we miss Yuvi
@binshadbinu1789
@binshadbinu1789 6 ай бұрын
ഫ്ലിന്റോഫ് നല്ല bowller aan പക്ഷെ എന്ന് ഇന്ത്യ ആയിട്ട് ഷോ ഇറക്കിയോ അന്ന് അണ്ണാക്കിലാടി ആയിരുന്നു മെയിൻ 😂😂
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 Жыл бұрын
Yuvi❤️
@lijojohn5203
@lijojohn5203 Жыл бұрын
Yuvi❤❤❤❤
@vsresidency2002
@vsresidency2002 7 ай бұрын
Ennathe pole powerhitting ellatha time yuvi ayirunu yuvakkalude haram athoru yugamane
@satheeskm
@satheeskm Жыл бұрын
നല്ല അവതരണം 👌
@sachu5142
@sachu5142 Жыл бұрын
🥰🥰🥰🥰Yuiiiiiii❤❤❤❤❤❤❤❤
@josephsebastian1244
@josephsebastian1244 3 ай бұрын
Ente lifil njn cricket kanumbol etavum kooduthal sadagadapete poya moments yuvraj bat cheyumbol anu njn pedichit kali kana like half kanu adichit anyway iM si happy for u my favourite player yuvi ❤
@Dgakcreation
@Dgakcreation Жыл бұрын
രോമാഞ്ചം 🔥
@givinoutofbox
@givinoutofbox Жыл бұрын
Media always showcase Dhoni as hero of 2011 world cup. But only real people know the real warrior Yuvi.. Thank You Yuvi for the T20 and ODI world cup.
@jithins7104
@jithins7104 Жыл бұрын
Prince of Destruction 🔥
@abhisheks9639
@abhisheks9639 Жыл бұрын
Yuvi❤❤
@FayasDhaf
@FayasDhaf Жыл бұрын
King of Indian cricket❤❤
@sojujoseph8384
@sojujoseph8384 Жыл бұрын
Yuvi 🔥🔥🔥
@FayasDhaf
@FayasDhaf Жыл бұрын
Yuvi uyir my maaahn❤❤❤
@Pkggh
@Pkggh Жыл бұрын
Innum aa middle option kalikkan oru plyr ee India kk kittitilla
@mohammedsuhail5108
@mohammedsuhail5108 Жыл бұрын
Yuvraj singh enha punjabi. Reporter aake 6 sixum arinj yuviye kurich report cheyyan vanhirikunhu. India kanda etavum mikacha limited order batsman match winner. Mooparude batil ninh sixerukal povumbol ennum enik oru aaveshamayirunhu. Cancer vanh ini thirich kalikilla enha oru time ethyapol nalla sangadam vanhu. Oru pakshe cancer vanhillayirunhel sachin shesham odi top scorer aavenda muthal aayrunhu. Oru kalikaranate peak level aaya 29-32 ayal kalikalathil illayirunhu
@bobinbabu1355
@bobinbabu1355 Жыл бұрын
ഒരു കളി തോൽപ്പിച്ചതിനു ഇങ്ങേരെ കുറ്റം പറഞ്ഞവർ ഏറെയാണ് അടുത്ത കളിക്ക് യുവി തന്നെ മറുപടി കൊടുത്തു 😊അതാണ് യുവി
@adarshs8798
@adarshs8798 Жыл бұрын
Legend 🤍🔥
@muhammednabil163
@muhammednabil163 Жыл бұрын
Legend ❤❤❤
@chikkuchandran5825
@chikkuchandran5825 Жыл бұрын
Yuvraj sing ❤️❤️❤️
@HariHari-rq2xb
@HariHari-rq2xb Жыл бұрын
yuvi 😘😘😘😘
@nidhinjames7471
@nidhinjames7471 Жыл бұрын
YUVI❤
@jithingopaljithu
@jithingopaljithu Жыл бұрын
Yuvi❤🥰
@RaviShankar-oh4is
@RaviShankar-oh4is Жыл бұрын
രണ്ട് വേൾഡ് കപ്പ് നേടി തന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവൻ പക്ഷേ ക്രഡിറ്റ് മുഴുവൻ ധോണി കൊണ്ടുപോയീ പാവം യുവീ
@godofwar9325
@godofwar9325 Жыл бұрын
Athe.. Dhoni cup um kondu veetil pooyi🤣🤣nimneyoke... Ippozhum Yuvaraj nepoole kalikuna payyanmaar undallo.. Suryakumar MR. 720 alle.. Ennitt entha cup kittathe?? Captiancy sheri aakanm.. Allathe oru kaaryavum illa... Yuvaraj - Dhoni- Raina.... Ivaraayirunn ann indiayude opening pooyal indiaye rakshikkunne.. Inn namukk athupoole oru partnership undaakkan pattunnilla.. Ellarkkm swonthom kaaryom.. Ippizhathe indian players ranji trophy poolulla domestic cricket onnm kalikkunnilla... Mothom madiyanmaar... Aa Sanju/ Hardik Captian aakanm..
@rajeev2156
@rajeev2156 Жыл бұрын
@@godofwar9325 2015 World Cup India എന്തേ നേടിയില്ല ധോണി ആയിരുന്നു ക്യാപ്റ്റൻ 2011 world Cup ധോണിയുടെ ബാറ്റിംഗ് 9 മാച്ചിൽ ഒരു ഫിഫ്റ്റി മാത്രം അത് ഫൈനൽ മാച്ചിൽ yuvraj 4 ഫിഫ്റ്റി 1 സെഞ്ച്വറി നേടി 15 വിക്കറ്റ് നേടി word cup ലെ മികച്ച താരം ആയി പറയുന്നത് ധോണി ലോകകപ്പ് നേടി 2011 world Cup Indian batting strong ആണ് run വേട്ടക്കാർ സച്ചിൻ sehwang ഗംഭീർ yuvraj കോഹ്‌ലി ടോപ് ഓർഡർ ബാറ്റ്സ്മാൻമാർ മികച്ച ഫോം
@muhammedfayiz7596
@muhammedfayiz7596 Жыл бұрын
ധോണി നേടിയ വേൾഡ് കപ്പ്‌ ഉകളിൽ ഒരിക്കൽ പോലും അദ്ദേഹം ടൂർണമെന്റിലെ Top Run Scorer ആയിട്ടില്ല , Player of the series ഉം ലഭിച്ചിട്ടില്ല , പക്ഷെ കളി കണ്ട അധികം ആളുകളും ധോണി യെ പ്രശംസിക്കുന്നു , യുവരാജ് സിംഗ് ഇന്ത്യയുടെ വളരെ മികച്ച ഒരു ബാറ്റർ ഒക്ക് തന്നെയാ വേൾഡ് കപ്പ്‌ ലഭിക്കാൻ കാരണകരനായ ഒരു തരം തന്നെയാ അതിൽ തർക്കം ഒന്നും ഇല്ല , പക്ഷ താങ്കൾ ഈ പറഞ്ഞ വാക്കിനോട് ഞാൻ യോജിക്കുന്നില്ല ധോണി എന്ന താരം ഇന്ത്യയെ വളരെ മുന്നിൽ നിന്ന് തന്നെ ആണ് നയിച്ചത് , യുവരാജ് സിംഗ് ഇൻ എന്ത്ര IPL കിരീടങ്ങൾ ഉണ്ട് അദ്ദേഹം ഫോം ഇൽ കളിച്ചു കൊണ്ടിരുന്ന കാലത്തും IPL കളിച്ചിരുന്നു പക്ഷെ അത് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല, പക്ഷെ ധോണി അങ്ങനെ അല്ല Captaincy കൊണ്ടും ബാറ്റിംഗ് കൊണ്ടും CSK യും ഇന്ത്യയെയും നിരവതി മൽസര ത്തിൽ വിജയം നേടികൊടുത്തിട്ടുണ്ട് , പിന്നെ ഈ പറഞ്ഞേ ക്രെഡിറ്റ്‌ അത് കളി കണ്ട ജനങ്ങൾ കൊടുത്തതാണ് അല്ലാതെ ധോണി സ്വയം വിശേഷിപ്പിച്ചെടുത്തതല്ല, ഞാൻ പറയുന്നത് World Cup ഇന്ത്യക്ക് നേടി കെടുത്തതിൽ യുവരാജ് ഇന് വലിയ പൻക്ക് തന്നെ ആണ് ഉള്ളത്. .
@rajeev2156
@rajeev2156 Жыл бұрын
@@muhammedfayiz7596 caption മുന്നിൽ നിന്ന് നയിക്കുക എന്നത് റിക്കി പോണ്ടിംഗ് ആണ് 2003 മുതൽ 2007 വരെ autralia യുടെ സുവർണ്ണകാലം അപ്പൊൾ Australia യുടെ ബാറ്റിംഗ് കരുത്തിൻ്റെ നട്ടെല്ല് പ്രധാന മച്ചുകളിൽ നന്നായി ബാറ്റ് ചെയ്തു ടീമിനെ വലിയ സ്കോർ എത്തിക്കും ധോണി caption ആയ ശേഷം ധോണി വലിയ സ്കോർ അടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച എത്ര മാച്ച് ഉണ്ട് 2011 world Cup IND vs SA Match ഓർമവന്നു സച്ചിൻ sehwang പോയപ്പോൾ ind 39 over 2wicket 267 റൺസ് 350 ന് മുകളിൽ പോകും എന്ന് തോന്നിയ നിമിഷം മധ്യനിര വീണു ind 297 ന് all-out ധോണി 22 ബോൾ 9 റൺസ്
@rajeev2156
@rajeev2156 Жыл бұрын
@@muhammedfayiz7596 2006 ല് ind tour westindies dravid caption ഇന്ത്യ തോറ്റ് നാണം കെട്ടു തിരിച്ച് വന്നു അടുത്ത tour ധോണി caption westindies നെ തോൽപിച്ച് ഇന്ത്യ cup നേടി yuvraj ആണ് വിൻഡീസിനെ അടിച്ച് പഞ്ഞിക്കിട്ടത് പറയുമ്പോൾ ധോണി Cup നേടി
@abdushukoor4327
@abdushukoor4327 Жыл бұрын
Yuvi❤
@riyaspannur8538
@riyaspannur8538 Жыл бұрын
Yuvi❤️
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
സുനിൽ ജോഷിയുടെ ഒരു വീഡിയോ ചെയ്യാമോ
@mollybabu4095
@mollybabu4095 Жыл бұрын
Super yuvi❤
@unnis.r2652
@unnis.r2652 Жыл бұрын
Yuvi❤️
@jishnumuraleedharan9582
@jishnumuraleedharan9582 Жыл бұрын
രോമാഞ്ചം 🔥
@lbcreations6514
@lbcreations6514 Жыл бұрын
*Yuvi* 💔🥰
@aswinkrish2246
@aswinkrish2246 Жыл бұрын
The one and only Yuvraj Singh ❤🎉
@mashoodali7438
@mashoodali7438 Жыл бұрын
My hero yuvi❤🔥
@mallupostman7960
@mallupostman7960 Жыл бұрын
UV 🥹🥹👑👑🥹🥹.
@shijithjoy5642
@shijithjoy5642 Жыл бұрын
വരും തലമുറയ്ക്ക് ഇത് ചരിത്രം മാത്രം
@sijuvarghese8909
@sijuvarghese8909 Жыл бұрын
YUVI♥️🔥
@vishnuprasadcfc4530
@vishnuprasadcfc4530 Жыл бұрын
Yuvi🖤
@sureshsura3464
@sureshsura3464 Жыл бұрын
👍👍👍
@Zfactorz
@Zfactorz Жыл бұрын
Yuvaraj alla yuvraj anu caption 😂
@anoopkumarcherukole7370
@anoopkumarcherukole7370 4 ай бұрын
നല്ല വിവരണം 😍
@jomonjoseph3339
@jomonjoseph3339 10 ай бұрын
Miss you yuvi. Sachin poyalum jayikkam ennu indiaye padippichavan. Arhicha aadharavu Bcc yil ninnum labhikkathe ,sachinu vendi indiakku vendi jeevichavan.😢😢😢❤🎉🎉🎉🎉🎉
@jayaprakashap1199
@jayaprakashap1199 Жыл бұрын
Chateesgarh അല്ല യുവിയുടെ നാട് പഞ്ചാബ് ആണ്
@aqua24698
@aqua24698 Жыл бұрын
My favourite player❤❤❤
@anithasumesh5917
@anithasumesh5917 Ай бұрын
യുവി ❤❤❤❤❤❤
@anandkrishnan1999
@anandkrishnan1999 Жыл бұрын
King 👑
Minecraft Creeper Family is back! #minecraft #funny #memes
00:26
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
God Wins the World Cup -Manorama News
23:24
Manorama News
Рет қаралды 1,9 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26