KRIPAYAL ATHRE ATHMA RAKSHA / കൃപയാലത്രേ ആത്മരക്ഷ / Satheesh Ananthapuri

  Рет қаралды 5,016

Ananthapuri Christian Karaoke

Ananthapuri Christian Karaoke

Күн бұрын

Пікірлер: 13
@crr9652
@crr9652 2 жыл бұрын
വളരെ നന്നായിട്ടുണ്ട്💞♥️♥️♥️♥️♥️♥️💞 God bless you🌹
@shajimathew5618
@shajimathew5618 Жыл бұрын
ഈ ലോക ജീവിതത്തിൽ "നേടുക" എന്നല്ല "നേടുവാൻ" എന്ന് തിരുത്തി എഴുതിയാലും 🙏🏻
@babupa3223
@babupa3223 Жыл бұрын
🙏🙏🙏👌
@rainbowworld5
@rainbowworld5 2 жыл бұрын
👍👍👍
@sibischris9681
@sibischris9681 2 жыл бұрын
Thank so much
@ananthapurichristiankaraok7279
@ananthapurichristiankaraok7279 2 жыл бұрын
You welcome 🙏
@subhashchempazhanthy5667
@subhashchempazhanthy5667 2 жыл бұрын
അടിപൊളി. ഇൻട്രോയിലെ മ്യൂസിക് ഒഴിവാക്കിയാൽ വളരെ നന്നായിരിക്കും.
@ananthapurichristiankaraok7279
@ananthapurichristiankaraok7279 2 жыл бұрын
അതെന്റെ ഐഡന്റിറ്റി അല്ലെ ബ്രോ 😔
@crr9652
@crr9652 2 жыл бұрын
അനുപമ സ്നേഹം ചൊരിയും നാഥേ ഈ പാട്ടിന്റെ കരോക്കെ upload ചെയ്യാമോ ചേട്ടായീ ( Jude's Eranakulam )
@manupp1018
@manupp1018 2 жыл бұрын
Sir Neerchaukal pol karaoke plz upadate
@ananthapurichristiankaraok7279
@ananthapurichristiankaraok7279 2 жыл бұрын
TO NIGHT
@Godsonps
@Godsonps 11 ай бұрын
കൃപയാലത്രേ ആത്മരക്ഷ അതു വിശ്വാസത്താൽ നേടുക വില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ല അതു ദാനം ദാനം ദാനം( 2) 1 മലകൾ കയറിയാൽ കിട്ടുകയില്ല ക്രിയകൾ നടത്തിയാൽ നേടുകയില്ല (2) നന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾ ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല;- കൃപ 2 ഈ ലോകജീവിതത്തിൽ നേടുക നിന്റെ മരണശേഷം അവസരങ്ങളില്ല സോദരാ (2) നരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻ ഇന്നു വരിക രക്ഷകന്റെ സന്നിധേ;- കൃപ 3 രക്ഷകന്റെ സന്നിധേ ചെല്ലുക നിന്റെ പാപമെല്ലാം തന്റെ മുമ്പിൽ ചൊല്ലുക(2) തന്റെ യാഗം മൂലമിന്ന് നിന്റെ പാപമെല്ലാം പോക്കി നിന്നെ ദൈവപൈതലാക്കി മാറ്റുമേ;- കൃപ
@manupp1018
@manupp1018 2 жыл бұрын
Sir Neerchaukal pol karaoke plz upadate
Paaril Parkkum Karaoke Track | Rev. O.M. Rajukutty | Christian Songs Karaoke | Christian Minus Track
6:05
Karaoke with Lyrics Video Jeevante Uravidam | Christian Songs Karaoke | Christian Minus Tracks
5:27
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 42 МЛН
Kanneeru Veenalum Oppiyeduthu | Captain Sajan John | Malayalam Christian Devotional Songs
9:06
Christian Devotional Manorama Music
Рет қаралды 914 М.
Karaoke Ithu Vareyenne Karuthiya Nadha | M E Cherian | Malayalam Christian Songs Karaoke
7:04
Christian Devotional Manorama Music
Рет қаралды 4,1 М.
Karaoke | Varuveen Ee Nalla Samayam | Manorama Music
8:03
Christian Devotional Manorama Music
Рет қаралды 22 М.
Ascharyameyithu Aaral Varnichidam | K S Chithra | Pr. Muttom Geevarghese | Malayalam Christian Songs
7:57
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН