Anchor should know that the celebration was conducted by CBCI not KCBC. Major news channel like asianet should not make such grave mistakes.
@rheahavertz19 күн бұрын
All bull waste 😊
@smruthyps703519 күн бұрын
ബിജെപി രാഷ്ട്രീയം കളിച്ചെങ്കിൽ നന്നായിപ്പോയി എന്നേ പറയാനുള്ളു. കേരളത്തിൽ തമ്മിലടിക്കുകയും കേന്ദ്രത്തിൽ ഒന്നിക്കുകയും ചെയ്യുന്ന ഇടതും വലതും വോട്ടെടുപ്പ് വരുമ്പോ ഇസ്ലാമിസ്റ്റുകളുടെ കാല് തിരുമ്മി കൊടുക്കുമ്പോ ഓർക്കണം. ജനം വോട്ട് ചെയ്യുന്നത് അവർക്ക് ഉപകാരം ചെയ്യുന്നവർക്കാണ് അല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയനാടകതിനല്ല. ഇടതിനും വലതിനും ബിജെപി വിരോധം മാത്രമെ പറയാനുള്ളു. പുരോഗമനപരമായതോന്നും ഇവർ പറഞ്ഞു കേൾക്കുന്നില്ല.
@sivadasanMONI7 күн бұрын
Good debeat
@mohameednazar593419 күн бұрын
ടി പി ജയചന്ദ്രൻ ഇപ്പോൾ VHP യെ തള്ളി പറയുന്നു. ഇന്നലെ സുരു പറഞ്ഞതിനൊപ്പം. ഇന്നത്തെ പാർടി നിലപാട് വേറെയാണെന്നത് അറിഞ്ഞിട്ടില്ല.😂
@k.v.thomas28719 күн бұрын
The proverb "word & creed should be one" does not hold water any more! ക്രിസ്തു വിന്റെ ജന്മനാളിൽ കിഴക്കു നിന്നുള്ള ജ്ഞാനികൾ ജെറുസലേമ്മിൽ ചെന്നു വണങ്ങി വന്ദിച്ചു എന്നു ബൈബിൾ സാക്ഷീകരിക്കുന്നു. മോദി ജോർജ് കുരിയന്റെ വീട്ടിൽ അഭിനയിച്ചു കാണിച്ചു തന്നത് ആ ജ്ഞാനികളിൽ ഒരാളെ ആകുന്നു!
@rheahavertz19 күн бұрын
I love this priest ❤❤❤❤❤❤❤talks sence ❤❤❤❤❤❤❤❤❤
@rheahavertz19 күн бұрын
BJP won't admit VHP did it by diverting the issue so sad pathatic.
@rheahavertz19 күн бұрын
Big deal attending CBSC school it's in india not in Africa.😊 BJP guy talking absolutely rubbish.
@roypynadath582019 күн бұрын
ഇപ്പോൾ കൃസ്ത്യാനികളോട് BJP കാണിക്കുന്ന സ്നേഹം നാടകം തന്നെയാണെന്നതിൽ സംശയമില്ല . BJP സ്നേഹം കാണിക്കുന്നു , പോഷക സംഘടനകൾ കൃസ്ത്യാനികളെ പരമാവതി ഉപദ്രവിക്കുന്നു . ചില ബിഷപ്പുമാർ ഇപ്പോൾ BJP യോടു കാണിക്കുന്ന സ്നേഹം അവരുടെ നിലനിർപ്പിൻ്റെ കാര്യമാണ് .
@jayeshmullachery302019 күн бұрын
ബിഷപ്പ് മാരെ നിയമിക്കുന്നത് ബിജെപി ആണോ
@JSVKK19 күн бұрын
രാഷ്ട്രീയക്കാർ എല്ലാരും നാടകം തന്നെയാണ്. ബിജെപിയുടെ ഐഡിയോളജി തന്നെ ഹിന്ദുത്വ ആയതുകൊണ്ട് അവർക്കു നാടകം നന്നായി കളിച്ചേ പറ്റൂ.