ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Moster LED TV PH.. 7012194908 , 8606432869 താഴെ കൊടുത്തിട്ടുള്ള LINK FOLLOW ചെയ്യൂ ,TV സമ്മാനം നേടൂ KZbin.....bit.ly/KrishiMithra FACEBOOK.... facebook.com/krishimithratv INSTAGRAM.....instagram.com/krishimithratv/
@lijopayammel6201 Жыл бұрын
Good quality
@M.XDHV_5 ай бұрын
Tv😊
@MohammedMohammed-j2o4 ай бұрын
K. .🎉🎉🎉
@athirapremachandran76334 ай бұрын
ജീവിതം സുഖം നൽകേട്ട
@GratefulKingdom Жыл бұрын
പണ്ടൊക്കെ ഓണത്തിന് കുടുംബാംഗങ്ങൾ ഒക്കെ ഒത്തുകൂടി വസ്ത്രങ്ങൾ എടുത്തും, ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിച്ചും സമൃദ്ധിയായ ആഘോഷിച്ച ഓണം. ഇന്ന് വീട്ടിലിരുന്ന് ഓരോ യൂട്യൂബേഴ്സിന്റെ വീഡിയോസ് കേട്ടും കണ്ടും സോഷ്യൽ മീഡിയയിൽ ഇരുന്ന് ആഘോഷിക്കുന്നു. അപ്പോഴും ഇതേ പോലെയുള്ള giveaway പോലുള്ള വീഡിയോസ് കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം വലിയൊരു മഹാമാരിക്ക് ശേഷം നമ്മളെ സഹായിക്കേണ്ടവർ നമ്മളെ സഹായിക്കാതെ ഇരിക്കുന്ന സമയത്ത് ഇതേപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്ക് 👑
@mastervlog8254 Жыл бұрын
പാവങ്ങളുടെ സ്വാപ്നം സാധിച്ച് കൊടുക്കുന്ന krishi Mithra tv എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@a2zbyrk891 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആദ്യം മനസിലേക്ക് വന്നത് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം... അഭിനന്ദനങ്ങൾ...🙏
@hadhimon9489 Жыл бұрын
കൃഷിയെ പറ്റിയുള്ള എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം സൂപ്പർ ആണ് എല്ലാ ചെടികളും അതിന്റെ വിലയും അതിന്റെ ജന്മദേശവും പരിചയപ്പെടുത്തി തരുന്ന കൃഷിമിത്രയ്ക്ക് ഒരായിരം നന്ദി❤
@AthiraarunR-gg2vt Жыл бұрын
നിങ്ങൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ ആണ്. ആരും ഇങ്ങനെ tv ഒന്നും ഫ്രീ ആയിട്ട് കൊടുക്കില്ല. നിങ്ങളുടെ അവതരണവും കൊള്ളാം..ഇനിയും moster എന്ന കമ്പനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@vargheseka26304 ай бұрын
ഈ വീഡിയോ ഞാൻ കണ്ടു. ഞാൻ രണ്ടു ടീവി ഷോപ്പിൽ സെയിൽസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിട്ടുണ്ട്... ഇതു പോലെ ഒരു ഓഫർ ഇതു വരെ ആരും ചെയ്തിട്ടില്ല... നല്ല വിവരണം... എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പ്രെസെന്റ് ചെയ്തു.... 👍
@msnoushadms2230 Жыл бұрын
തൃശ്ശൂർ ജില്ലയിൽ ചെയ്ത വീഡിയോകൾ എല്ലാം കണ്ടിരുന്നു തൃശ്ശൂർ കാരനായ എനിക്ക് ഇതിലൂടെ ഒരുപാട് പുതിയ പുതിയ നഴ്സറി കളെപ്പറ്റി അറിയാൻ സാധിച്ചു സന്തോഷം ഇനിയും പുതിയ വീഡിയോകൾക്കായി💪 കട്ട വെയിറ്റിംഗ് ❤❤❤
@anithadineshbabu7518 Жыл бұрын
ഈ ഓണാഘോഷ വേളയിൽ ഇത്രയും വില കുറവിൽ ക്വാളിറ്റിയുള്ള tv ജനങ്ങളെ പരിജയപ്പെടുത്തിയതിൽ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി!!
@kkvision53 Жыл бұрын
ഞാന്‍ മിക്കവാറും കൃഷിമിത്ര ടിവി കാണാറുണ്ട്.കൃഷിയെക്കുറിച്ച് അറിയാനും, പഠിക്കാനും,സംശയങ്ങള്‍ തീര്‍ക്കാനും, കൃഷിക്കാര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു ചാനല്‍...കൃഷിമിത്ര ടിവിക്ക് ഇനിയും തുടര്‍ന്ന് കഴിയട്ടെ 👍👍🙏🙏💚💚💚
@ashookamma935 Жыл бұрын
I love krishimithra chanel. Like ,good information. Thanks bro.
@arunnandakumar6917 Жыл бұрын
Oru തരത്തിൽ പറഞ്ഞാൽ celebraty status ullavare kond ads cheythum mattum promotion നടത്തുന്ന ഇന്നത്തെ കാലത്ത് സാധാരണകാരിൽ സാധാരണകാരായ customersinte മനസ്സറിഞ്ഞു അവര്ക് അനുയോജ്യമായ വിലയിൽ കിടിലൻ electronic gadgets kodukkunna ningal oru മാതൃക ആണ്.. Keep it up bro... Hats of u bro for these good initiatives and ur nice mentality
@gafoorgafoorayappally9376 Жыл бұрын
moster... ഗുണമോ മെച്ചം വിലയോ തുച്ചം ..❤️❤️👍
@siyadhpp3411 Жыл бұрын
എല്ലാ giveaway യിലും പങ്കെടുത്തു ഒന്നും കിട്ടാത്ത എനിക്ക് ഇത് വലിയ പ്രതീക്ഷ തരുന്നുണ്ട്...congrats company of monster and krishi channel... 🥰👍
@girishkumar-se5qh Жыл бұрын
സാധാരണക്കാർക്ക് ഏറ്റവും നല്ലയൊരു കാര്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤👍👍👍👍👍
@deepucleetus07 Жыл бұрын
മോസ്റ്ററിന്റെ മാർക്കറ്റിംഗ് ടീം കുറച്ചു കൂടി കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. എത്ര മികച്ച ഉല്പന്നം ആണെങ്കിലും ശരിയായ മാർക്കറ്റിംഗ് ഇല്ലാതെ വിജയിക്കാൻ കഴിയില്ല. അർഹിക്കുന്ന വളർച്ച ഇതുവരെ മോസ്റ്റർ നേടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഒരു സുഹൃത്തു പറഞ്ഞു കേട്ടുള്ള അറിവ് മാത്രമാണ് എനിക്ക് ഈ ബ്രാൻഡിനെ കുറിച്ച് ഉള്ളത്. അവന് വളരെ നല്ല അഭിപ്രായം ആയിരുന്നു. കൃഷി മിത്രയ്ക്കും മോസ്റ്ററിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@sleebakuttytharakan5600 Жыл бұрын
ഞാൻ ഇവരെക്കുറിച്ചു നേരത്തെ കേട്ടിട്ടുണ്ട്.. നല്ല അഭിപ്രായമാണ് എല്ലാവർക്കും.. ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🏼
@ArchanaVishnuraj Жыл бұрын
☺️ഈ ടിവി എനിക്ക് സമ്മാനിക്കുന്ന Moster TV ക്കും കൃഷിമിത്രക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ♥️ ഓണാശംസകൾ
@vijyjoseph4592 Жыл бұрын
Nammude nattile thanne ayathukote nalla service kittum viswasichu vagikuvan pattum super
@SureshKumar-od3ni Жыл бұрын
ഇത്രയും വില കുറച്ചു ടിവി വിൽക്കുന്ന മറ്റൊരു സ്ഥാപനം വേറെയില്ല ഈ സ്ഥാപനം പരിചയപെടുത്തിയതിനു നന്ദി അറിയിക്കുന്നു
@rahulbhasi609 Жыл бұрын
ഐശ്വര്യത്തിന്റെ ഓണാഘോഷ വേളയിൽ ഇത്രയും വിലക്കുറവിൽ ക്വാളിറ്റിയോട് കൂടിയ tv യെ പരിചയപെടുത്തിയ കൃഷി മിത്ര ചാനലിനും moster കമ്പിനിക്കും നന്ദി 😍... യുവാക്കളുടെ ഈ സംരംഭം ഉയർച്ചയിലേക്ക് നീങ്ങട്ടെ
@nesyshajahan4686 Жыл бұрын
സാദാരണക്കാരുടെ മോഹവും പൂവണിയട്ടെ ഇത്രയും വിലക്കുറവിൽ നല്ല ക്വാളിറ്റി ഐറ്റം പരിചയപ്പെടുത്തിയ കൃഷിമിത്രക്ക് നന്ദി
@beacauseiamstillworthy3928 Жыл бұрын
ഈ സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കുന്ന മോസ്റ്ററിനും കൃഷിമിത്രയ്ക്കും അഭിനന്ദനങ്ങൾ
@naseebashamsu6990 Жыл бұрын
കൃഷി മിത്രkക്കും moster tv brand നും ഹൃദയം നിറഞ്ഞ ഓണാശംസകൾ. 🌹🌹🌹 സാധാരണക്കാരന്റെ ഉള്ളം നിറക്കുന്ന നിങ്ങളുടെ ഈ സരംഭ ത്തിന് ഉയരങ്ങൾ കീഴടക്കാനാവട്ടെ 🌹🌹🌹
@rejithomas9978 Жыл бұрын
ഇതൊക്കെയും സാധാരണക്കാർക്ക് എന്നും സ്വപ്‌നങ്ങൾ മാത്രം ആയിരുന്നു, അത് യാഥാർഥ്യം ആക്കുന്ന മോസ്റ്ററിനും കൃഷിമിത്രയ്ക്കും അഭിനന്ദനങ്ങൾ, വിജയസരണിയിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🏼
@subaidap2933 Жыл бұрын
കൃഷിമിത്രക്കും മോസ്റ്ററിനും എന്റെ ഓണാശാസകൾ മോസ്റ്ററിൻറെ കമ്പനി ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@AnnieJohny-s5y Жыл бұрын
നല്ല മനസ്സുകൾക്ക് ഒരായ്യിരം നന്ദി ട്ടോ ചെയ്യുന്ന ഓരോ നല്ല പ്രവർത്തികൾക്കും സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കും ഇനിയും നിങ്ങളുടെ കഴിവുകൾ വളരട്ടെ നിങ്ങളുടെ ഈ സ്ഥാപനം ലോകം മുഴുവൻ അംഗീകരിക്കട്ടെ ദൈവം നിങ്ങൾക്ക് വിജയം നൽകട്ടെ നിങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള വാക്കുകൾ എത്ര പറഞ്ഞാലും മതിയാവുകയില്ല' ട്ടോ നല്ല മനസ്സിനു നല്ല പ്രവർത്തനങ്ങളും എന്നും എങ്ങും അസ്തമിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ Thankyou Thank you Thankyou God Bless you
@SureshSruthi-i8n4 ай бұрын
നിങ്ങളുടെ ഈ സംരംഭം വൻ വിജയവാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. എനിക്ക് പറ്റുന്നപോലെ എല്ലാവരിലേക്കും ഞാൻ share ചെയ്തിട്ടുണ്ട്
@ShabeerMkd-jq6jq4 ай бұрын
MOSTERTv സൂപ്പർ ഇനിയും നിങ്ങളുടെ ഷോറൂം ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് എത്തട്ടെ സാധാരണക്കാർക്ക് ഉപകാരപ്പെടട്ടെ
@sujeeshskm19444 ай бұрын
Monter tv super brand ഇനിയും ജനഹൃദയങ്ങളിൽ എത്തട്ടെ
@Sivaarts-eu7hc Жыл бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് മോസ്റ്റർ എന്ന കമ്പനിയെ പറ്റി അറിയുവാനും അതിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെ പറ്റി അറിയുവാനും കഴിഞ്ഞത് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു
@lallan.r.v1401 Жыл бұрын
വളരെ അധികം സന്തോഷം തോന്നിയ നിമിഷങ്ങൾ. Quality product കുറഞ്ഞ വിലക്ക് കിട്ടുക എന്ന് പറയുന്നത് സത്യസന്ധമാണെങ്കിൽ തീർച്ചയായും ഇതു വിജയിച്ചിരിക്കും. നിങ്ങളുടെ ഈ സംരംഭം.. നിങ്ങൾക്കും നഷ്ടം വരാത്ത രീതിയിൽ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു. 👍👍❤️❤️🌹🌹
@sareeshsa6343 Жыл бұрын
അടിപൊളി ഓഫർ എല്ലാരും വാങ്ങുവിൻ നമ്മുടെ ഓണം നമ്മുടെ കേരളത്തിന്റെസ്വന്തം led tv യോടൊപ്പം
@leelavathyp84074 ай бұрын
വളരെ നല്ല കാര്യം നിങ്ങൾ ഈശ്വര ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഉയരങ്ങളിൽ എത്തട്ടെ
@jayas36233 ай бұрын
ഇതൊരു നല്ല കാര്യമാണ് ഇല്ലാത്തവർക്ക് ഉപകാരപ്പെടും ഞങ്ങളെ വീട്ടിലെ ടിവി ഇല്ല
@chilchil3694 Жыл бұрын
എന്റെ ഒരു സുഹൃത്ത് വാങ്ങിയിരുന്നു നല്ല ക്ലാരിറ്റിയുള്ള TV യാണ് സൗണ്ട് അടിപൊളി
@manumaniyappan29095 ай бұрын
എത്ര നാളായി ഓക്കേ ആണോ
@ayurwellnessaffluence Жыл бұрын
ഒരു പാട് ഭാഗ്യ പരീക്ഷണങ്ങൾ നേരിട്ട ആളാണ് ഇത് വരെ ഇനിക്കി ഒരു പെന്നു പോലും കിട്ടിയിട്ടില്ല തോൽവികൾ ഏറ്റു വാങ്ങാൻ എന്റെ ജീവിതം ഇനിയും ഭാക്കി. എന്തായാലും Moster ഉയരങ്ങളിൽ എത്തട്ടെ എന്റെ പ്രർത്ഥന എന്നു ഉണ്ടാകും
@homewonderful2309 Жыл бұрын
എത്ര കമന്റ് ഇട്ടാലും ഭാഗ്യം അത് കൂടി വേണ്ട ഒരു ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഞാൻ ഇത് ഒക്കെ കണ്ടു സപ്പോർട്ട് ചെയ്യും എത്ര വലിയ ആളായാലും നമ്മുടെ പഴയ കാലം ഒരിക്കലും മറക്കാതെ ജീവിക്കണം❤
@Sasidharanraman703 Жыл бұрын
കൃഷിമിത്രയുടെ വീഡിയോകൾ എല്ലാം ജനങ്ങൾക്കു ഉപകാരപ്രദമായിട്ടുള്ളതാണ്, ഇനിയും ഇതുപോലുള്ള വീഡിയോകൾ തുടർന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു, മോസ്റ്റർ ബ്രാൻഡ് നല്ല ഒരു ബ്രാൻഡ് ആയി ജന ഹൃദയങ്ങളിൽ ഇടം പിടിക്കട്ടെ എന്നാശംസിക്കുന്നു 👍👍👍😅
@sheelamullassery5519 Жыл бұрын
കൃഷി മിത്ര ടിവിക്ക് എൻറെ ഓണാശംസകൾ. നല്ലവരായ ഈ യുവാക്കൾക്ക് എൻറെ എല്ലാവിധ ആശംസകളും പ്രാർത്ഥനയും. ഈ സംരംഭം ഉയരങ്ങളിലേക്ക് ഉയരട്ടെ എന്ന സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@yusafpv Жыл бұрын
ഇത് പോലുള്ള നമ്മുടെ നാട്ടിലെ സംരബകരെ ഉയരങ്ങൾ എത്തിക്കാൻ നമുക്കാകണം പ്രൊഡക് quality keep ചെയ്താൽ മുനിരയിൽ എത്തിപെടാം ഈ ഓണത്തിന് ഒരു സൗണ്ട് സിസ്റ്റം വാങ്ങിക്കാൻ തീരുമാനിച്ചു അത് ഇവിടുന്ന് തന്നെ ആവട്ടെ all the best
@mahmood313veecee9 Жыл бұрын
എന്റെ റേഷൻ കാർഡ് ബ്ലു ആണ് അതു കൊണ്ട് ഈ പ്രാവശ്യം ഓണക്കിറ്റൊന്നും പ്രധിക്ഷിക്കണ്ടന്നല്ലേ കേൾക്കണത് ഏതായാലും ഈ പ്രാവശ്യം മോസ്റ്റർ T V ഉണ്ടല്ലോ അടിപൊളി 👍👍👍👍👍
@sureshthayyil95244 ай бұрын
ഒരു led സ്വന്തമാക്കണമെന്നുണ്ട് പക്ഷെ സാമ്പത്തികബുദ്ധിമുട്ട് ഓണാശംസകൾ 🏵️🏵️🏵️🌺🌺🌺
@SudhaKumari-m4v4 ай бұрын
സത്യസന്ധമായി പറയുകയാണ് ഞാൻ ഈ പ്രോഡക്ടിനെ കുറിച്ച് അറിഞ്ഞത് തന്നെ ഇത് ഒരു ഫ്രണ്ട് അയച്ചു തന്നപ്പോഴാണ്. എനിക്ക് TV ഇല്ല. കാരണം മക്കൾ സ്കൂളിൽ പഠിച്ചു കൊണ്ടിരൂന്നപ്പോൾ ഓൺലൈൻ ക്ളാസ് അറ്റൻഡ് ചെയ്യാൻ നല്ല മനസ്സുള്ള 2 പർ അവർ ഉപയോഗിച്ചു കൊണ്ടിരുന്ന കമ്പ്യൂട്ടർ തന്ന് സഹായിച്ചു. അതുകൊണ്ട് ശരിക്കും ആഗ്രഹം ഉള്ള കുട്ടികൾക്ക് ഓണസമ്മാനമായി ഈ ഗിഫ്റ്റ് കൊടുക്കണേ. നിങ്ങളുടെ ഈ സംരംഭത്തിന് അവരെ പോലുള്ളവരുടെ സന്തോഷവും പ്രാർത്ഥനയും കൊണ്ട് ഉയരത്തിൽ എത്താൻ കഴിരും . ഞാൻ ഇത് കഴിയുന്നിടത്തോളം ഷെയർ ചെയ്യും. ഏറ്റവും വിലകുറവ് പറഞ്ഞ TV വാങ്ങിയാൽ വീട്ടിൽ എത്തിക്കുമോ?
@vijijoy8764 Жыл бұрын
ഇത്രയും വില കുറവിൽ അടി പൊളി. 👌👌👌 💯ഇങ്ങനെ വേറെ എവിടേയും കിട്ടില്ല. 🖥️കിട്ടുന്നവരുടെ ഭാഗ്യം🎉🎉👏👏👏🥰
കൊള്ളാം, അത് ഉദാരമായ ഒരു സമ്മാനമാണ്, പ്രത്യേകിച്ച് ഈ സമയങ്ങളിൽ
@ibrahimvp3101 Жыл бұрын
കൃഷി മിത്ര ടിവിക്ക് എന്റെ full support ഉണ്ടാകും❤.Tv poli❤ . കൃഷി മിത്രയിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.....❤
@mohamedsainudheen8173 Жыл бұрын
ഹായ് നല്ല ടീവി എനിക്കു ഒരണ്ണം വേണം നിങ്ങളുടെ സംസാരം സത്യത്തിൽ കൊള്ളാം നല്ല രീതിയിൽ പറഞ്ഞു മനസിലാകുണ്ട് കസ്റ്മാരെ പറ്റിക്കാൻ പറ്റൂല പറഞ്ഞു അതോടു ഇനിലും ഒരുപാട് ഉരയങ്ങൾ എത്തിക്കും ദൈവം ഈ ചാനലിൽ കണ്ടത്തിനും ഒരുപാട് നന്ദി
@rajeevmadathikkara5808 Жыл бұрын
ഓണ സമ്മാനം നല്ല brand വില കുറവുള്ള ക്വാളിറ്റി Product . Cusomer Support എല്ലാം ഒരു കുടക്കീഴിൽ പരിചയപ്പെടുത്തിയതിൽ ഒരു പാട് സന്തോഷം
@radharavi2891 Жыл бұрын
നല്ല കിടിലൻ ഓണസമ്മാനം ആവശ്യമുള്ളവരെല്ലാം വാങ്ങിയ്ക്കുക ആശംസകൾ നേരുന്നു. ധാരാളം വിറ്റഴിയട്ടെ
@sharonbabu6604 Жыл бұрын
കൃഷി മിത്ര യ്ക്ക് ഞങ്ങളുടെ ഓണാശംസകൾ moster t ,v കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം
@kpanandannair Жыл бұрын
Picture ക്വാളിറ്റി ഉള്ള tv, ഇടനിലക്കാർ ഇല്ലാതെ നേരിട്ടു കൊടുക്കുന്നത് കൊണ്ട് സാധാരണ ക്യൂസ്റ്റമേഴ്സിന് കുറഞ്ഞ വിലയ്ക്ക് നൽകുന്നത് വളരെ നല്ല കാര്യമാണ്. എല്ലാ വീടുകളിലും എത്തി ഇത്തവണത്തെ ഓണം ഗംഭീരമാക്കട്ടെ.
@SobhaSobha-j7d Жыл бұрын
എനിക്ക് ആവുന്ന രീതിയിൽ ഞാൻ വിഡിയോ share ചെയ്യാം. ഒത്തിരി സന്തോഷം പാവപെട്ടവർക്ക് സഹായമാവട്ടെ
@We4uuuu Жыл бұрын
വാങ്ങണം എന്നുണ്ട്. Ipol സാഹചര്യം ഇല്ല നല്ല രീതിയിൽ മുന്നോട്ട് പോവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.🤲🤲
@anoopabraham0009 Жыл бұрын
"ഒരുപാട് കേട്ടിട്ടില്ല എന്നത് കൊണ്ട് അത് നല്ലതല്ല എന്ന് തീരുമാനിക്കരുത്. നാം കേട്ടിട്ടില്ലാത്ത പലതും, പലരും നമുക്കിപ്പോൾ സ്റ്റാറാണ് " Moster tv and krishimithra all the best ❤
@gafoorgafoorayappally9376 Жыл бұрын
👍👍
@prathuishvinod9213 Жыл бұрын
വാങ്ങണം എന്ന് ഉണ്ട്... വിഡിയോയിൽ കാണുമ്പോൾ നല്ല ക്ലാരിറ്റി വില കുറവ്..ഡയറക്റ്റ് കാണാതെ എങ്ങനെ വാങ്ങുക... എന്തായാലും കൃഷി മിത്രയ്ക്കും മോൺസ്റ്റർ tv ക്കും ഐശ്വര്യം നിറഞ്ഞ ഓണം ആശംസിക്കുന്നു
@dharmabhoomi1676 Жыл бұрын
സാധാരണക്കാരൻ്റെ സ്വപ്നങ്ങൾ യധാർത്ഥ്യമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന മോസ്റ്ററിന് ഹൃദ്യമായ ഓണാശംസകൾ
@ZeenathMadappuram Жыл бұрын
മനുഷ്യനായിട്ട് എന്ത് കാര്യം മനസ്സുണ്ടാവണം ഹൃദയശംസകൾ 👍🏻👍🏻👌👌👌😍
@thepathtoallah6791 Жыл бұрын
ഇത് ഞങ്ങളുടെ മുന്നിലെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ Monster tv ഉഴരങ്ങൾ കീഴടക്കട്ടെ
@akhilupasana5086 Жыл бұрын
Moster tv യ്ക്കും കൃഷിമിത്ര tv യ്ക്കും ഓണാശംസകൾ... മികച്ച ഒരു ബ്രാന്റായി moster വളരട്ടെ... ആശംസകൾ 👍
@lajipt6099 Жыл бұрын
Moster tv നിർമ്മാതാക്കളായ രണ്ട് യുവ സംരംഭകർക്കും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ
@allwinbenny4005 Жыл бұрын
Well done Krishi Mithra .OAN ORU SAMBHAVAM THANNE SAMMATHICHENTE ALIYANMARE. Kidukkachi SAMBHAVAM thanne.Congrats.
@rathnakarantk3912 Жыл бұрын
നല്ല kwality യിൽ റേറ്റ് കുറവിൽ നല്ല ടിവി നിർമ്മിക്കുന്ന കേരളത്തിന്റെ സ്വന്തം മോസ്റ്റർ. ടിവിക്കും, കൃഷി മിത്രക്കും എന്റെ അനുമോദനങ്ങൾ 🌹🌹🌹
@shilpaunni5907 Жыл бұрын
😊 എന്താ പറയുക സഹോദരങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സംരംഭം തുടങ്ങി യതിനു നന്ദി, നല്ല quality products നമ്മളിലെ ജനങ്ങൾ കിട്ടട്ടെ. കുറച്ചു കൂടി നേരത്തെ video ഇടമായിരുന്നു. All the best for your success.
@byjujacob2244 Жыл бұрын
സാധാരണക്കാരന് മേടിക്കാൻ പറ്റിയ പ്രൈസ് കൃഷിമിത്രയും മോസ്റ്റർ ടീവീ യുംഉയരങ്ങളിൽ എത്തട്ടെ❤️
@landansantony5161 Жыл бұрын
ഐശ്വര്യ ത്തിൻറെ ഓണാഘോഷ വേളയിൽ പാവപ്പെട്ടവർക്ക് സന്തോഷത്തിൻ ഒരു ഒരു പുതുച്ചിറ കുന നൽകിയ കൃഷിമിത്ര ടിവിക്കും ഒരായിരം ആശംസകൾ ഇനി ഉയരങ്ങളിലേക്ക് പറക്കട്ടെ
@molammaaby725 Жыл бұрын
സൂപ്പർ നല്ല ക്വാളിറ്റി നല്ല സാധനം സൂപ്പർ സൂപ്പർ ടിവി എല്ലാവരും വാങ്ങിക്കട്ടെട്ടസമ്മാനം കിട്ടട്ടെ
@pillai2974 Жыл бұрын
കൃഷി മിത്രയിലൂടെ ഈ ചെറുപ്പക്കാരുടെ കഴിവുകളെ monster tv പരിചയപ്പെടുത്തട്ടെ..... മലയാളികൾ ആസ്വദിക്കട്ടെ !!
@musicbox400 Жыл бұрын
ഏതൊരു ബിസിനസും അവരുടെ പ്രയത്നം കൊണ്ടാണ് അത് മുമ്പോട്ട് പോകുന്നത് അതിൽ ഇവർ വിജയിച്ചിരിക്കുന്നു
@MujeebRahman-lj7lf Жыл бұрын
Wow adipoli moster tv 🙌👌🔥thank you so much for this wonderful opportunity 🥰 🙌😍🥰 💞💞💞💞💞💞💞💞💞Moster❤️❤️❤️ very good shop 👍👍 super video👍👍👍 എല്ലാവർക്കും ഉപകാരപ്പെടുന്ന video 🥰❤️👍 Krishi Mithra TV❤️❤️❤️❤️🥰👍
@aswincj7634 Жыл бұрын
Monster ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, കൃഷിമിത്ര ടിവിയുടെ പരിശ്രമങ്ങൾക്ക് നന്ദിയും നേരുന്നു
@basheervellodathil3231 Жыл бұрын
Oh: may goad good bless this company very good fantastic
@rajasekharant44324 ай бұрын
എൻ്റെ വീട്ടിൽ ടിവി ഇല്ലാതെ 4 വർഷമായി സമ്മാനമായി കിട്ടിയാൽ സമതനമായി😂 നിങ്ങളുടെ സംരംഭം വിജയിക്കട്ടെ
@fathimathsuhrak65034 ай бұрын
പഴയ 32ഇഞ്ചു LCD TV കേട് വന്നത് എക്സ്ചേഞ്ച് ചെയ്ത് ചെറിയ TV തരുമോ? ബാക്കി എത്ര രൂപ വേണ്ടിവരും, ഈ ഓണത്തിന് ഒരു TV വാങ്ങാൻ ആഗ്രഹിക്കുന്നു
@asharafkh8908 Жыл бұрын
നല്ല ഓഫറാണല്ലോ കൊള്ളാം എന്റെ ഒനാശംസകൾ 🌹🌹💕🌹🌹🌹
@muhammadalimdali9066 Жыл бұрын
എന്തയാലും സൂപ്പർ സൂപ്പർ കൃഷി മിത്ര T V വിലയിലും ലാഭം
@rajeevknr Жыл бұрын
സ്വന്തം നിർമിച്ച് ഇടനിലക്കാരില്ലാതെ ഇത്രയും ക്വാളിറ്റിയിലും കുറഞ്ഞ വിലയിലും വാറണ്ടിയോടുകൂടി നൽകുന്ന TV സ്വപ്നങ്ങളിൽ മാത്രം ...കിടു 👌👌
Amazing monstar thanks krishi mithra. ഈ ഓണം പൊളിക്കും.😅
@minirajan8919 Жыл бұрын
ഞെരുക്കത്തിൻ്റെ ee ഓണക്കാലത്ത് ഇങ്ങനെയൊരു സമ്മാനവുമായി വന്ന monstar co.nilu big salute bhagyasaaliyaya aa ഓറൽ ആരായാലും അവരുടെ സന്തോഷത്തിൽ ഞങ്ങളും ചേരുന്നുഇനിയും company കൂടുതൽ കരുത്തോടെ മുന്നോട്ട് പോകട്ടെ അടുത്ത ഓണത്തിന് ഇതിലും വലിയ സമ്മാനങ്ങൾ കൊടുക്കുവാൻ eeswaranugrahamundakatte😊😊😊
@geethaunnikrishnan2966 Жыл бұрын
Moster tv ക്കും കൃഷിമിത്രയ്ക്കും ഇത്രയും വിലക്കുറവിൽ led tv വിൽക്കുന്നതിനു അതിയായ സന്തോഷം തോന്നുന്നു. ഓണാശസകൾ നേരുന്നു
@Sagav.Abdulla.M.A4 ай бұрын
കൃഷ് മിത്ര കമ്പനിയുടെ MOSTER TV ഈ ഓണത്തിന് നമ്മുടെ വീട്ടിലെ മാസ്റ്റർ റൂമിലെത്തട്ടെ MOSTER TV കൊപ്പം 2014ലെ ഓണം ആഘോഷി ക്കാം
@MujeebRahman-lj7lf Жыл бұрын
Wow adipoli moster tv 🙌👌🔥thank you so much for this wonderful opportunity 🥰 🙌😍🥰 💞💞💞💞💞💞💞💞💞Moster❤️❤️❤️ very good shop 👍👍 super video👍👍👍 എല്ലാവർക്കും ഉപകാരപ്പെടുന്ന video 🥰❤️👍
@arunkrishnan5125 Жыл бұрын
ഇത്ര വിലക്കുറവിൽ ഉഗ്രൻ quality ഉള്ള ഒരു കിടിലൻ ടി.വി. ഏതൊരു സാധാരണക്കാരനും ഇനി ഒരു LED ടി.വി. സ്വന്തമാക്കാം അതാണ് moster ന്റെ പ്രത്യേകത... Excellent... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@kpnadarajan69454 ай бұрын
കംപ്ലയിന്റ് ആയ ഒരു ടീവി യുണ്ട് lg yude32”tvyanu നിങ്ങൾ പഴയ ടീവി എടുത്തു പുതിയത് 32""എന്ത് വിലവരും
@athhashimparambil Жыл бұрын
നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ ഉത്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കണം അതെ പോലെ വാങ്ങുന്ന ്് സാധരണകരെ നല്ല ക്വാളിറ്റിൽ കൊടുക്കുകയും വേണം അങ്ങനെ യാവണം എല്ലാ സംരംഭങ്ങളും വിജയ്ക്കുക ഉള്ളു
@RavikumarAm-js5df Жыл бұрын
ഈ ഓണത്തിന് ഇത്രയും വിലക്കുറവിൽ ടിവിയും മറ്റു ഉൽപ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ മാസ്റ്റർ ഗ്രൂപ്പ് ടിവി ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@MujeebRahman-lj7lf Жыл бұрын
എന്റെഒരുപാട് കാലത്തെ ആഗ്രഹമാണ് ഒരു ടിവി ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത് എനിക്ക് ഒരിക്കലും ഇത് വാങ്ങാൻ സാധിക്കുന്നില്ല കിട്ടിയാൽ വളരെ സന്തോഷമായിരുന്നു
@sanumongeorge2655 Жыл бұрын
ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം ഓണാശംസകൾ!"
@ramakrishnapillakrishnakum7637 Жыл бұрын
Bluetooth ഉള്ള ചെറിയ മോഡൽ എത്ര വില
@halmks4 ай бұрын
എന്റെ Tv complaint ആയിട്ട് 5 വർഷം ആയി. ഇതുവരെയും എടുക്കാൻ കഴിഞ്ഞില്ല. സാമ്പത്തികം അതാണ് കാരണം
@MujeebRahman-lj7lf Жыл бұрын
Krishi Mithra TV🥰❤️👍 എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ👍👍👍 Keep up the good work!💐moster TV 💐 ഏതു സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന വിലയാണ് നമുക്ക് ഇഷ്ടമുള്ള വർഷം അനുസരിച്ച് വാറണ്ടി നൽകുന്നു❤️❤️❤️👍👍👍👍 മറ്റാരും നൽകാത്ത വിലക്കുറവിൽ💞💞💞
@neethua.kallidukkil6853 Жыл бұрын
Monster TV വിപണി കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ആശംസകൾ നേരുന്നു കൃഷി മിത്രക്ക് അഭിനന്ദനങ്ങൾ
@LekhaK-yg3lm Жыл бұрын
എനിക്ക് ഒരു ടിവി വാങ്ങിക്കാൻ യോഗമില്ല വാങ്ങിക്കുന്നവരെ എങ്കിലും വാങ്ങിക്കട്ടെ എന്തായാലും ഞാൻ കുറെ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട് നിങ്ങളുടെ മോസ്റ്റർ എന്ന കമ്പനി പൂർണ്ണമായും വിജയിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@mathewstg Жыл бұрын
പാവപ്പെട്ടവർക്കും വാങ്ങാ പറ്റുന്ന രീതിയിൽ റ്റി വിനിർമിച് കൊടുക്കുന്ന നിങ്ങളെ ഞാൻ അഭിനദിക്കുന്നു ഞാനും ഒരു പാപപ്പെട്ടവനായ തുകൊണ്ടാണ് എനിക്ക് ഫിൽ ചെയ്തത്❤🎉😅😊❤❤❤❤❤
@v.felixcyrilcyril2247 Жыл бұрын
Wow, Low price, Good quality & best warranty It is really amazing moster TV......... Happy Onam
@sujathanandakumar4550 Жыл бұрын
ഓണത്തിന് എല്ലാത്തരത്തിലുള്ള ആൾക്കാർക്കും ഒരു പോലെ ടിവി വാങ്ങുവാൻ അവസരം ഒരുക്കിയ MOSTER ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഡ്വാൻസ് ഓണാശംസകൾ
@josephtg1372 Жыл бұрын
Very good moster tv
@M4-Mallu Жыл бұрын
അങ്ങനെ ഈ ഓണത്തിന് LED ടീവിയിൽ കൈരളി ചാനലിലെ പുതിയ സിനിമ തെങ്കാശിപട്ടണം, വല്യേട്ടൻ, കാണാലോ 😂😂😂😂
@girigireesh3227 Жыл бұрын
അത് കലക്കി എന്നാലും അത്രേം കൊച്ചക്കണ്ടായിരുന്നു 🤣🤣🤣🤣🤣
@kamarnowshad9270 Жыл бұрын
Maximum share cheythu enthayalum orupad perk helpful anallo wishing you all the best. Best quality low price 👌
@MDBABU-mi3il4 ай бұрын
ഇയോടെ സമയത്ത് ഈ ടിവിയുടെ പരസ്യം തന്ന ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു
@seenaseenakhan9267 Жыл бұрын
Led tv വാങ്ങണം എന്നു ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ കാശിന്റെ കുറവ് കാരണംആഗ്രഹം മാറ്റിവച്ചിരിക്കുവാ എപ്പോഴഗ്ഗിലും ഞങ്ങളും വാങ്ങും ഒരു led tv 👍
@bindhusunitha9578 Жыл бұрын
Super brother engane oru nalla karyam cheyyan thonniya manasinu oru bigsalutt pavangal aya alkkarkku upakarapedum daivam anumgrahikkatte🙏