ഈ മനുഷ്യൻറെ വീഡിയോ കണ്ടു ആരും കടയിൽ പോയി സാധനം വാങ്ങരുത് കള്ളം മാത്രം പറയുന്ന മനുഷ്യൻ
@babysunoj8103 Жыл бұрын
IMPEX.......sub standard quality products......never buy just for saving rupees....u will run to service center soon.
@libinjohnson8451 Жыл бұрын
5.1 home theater....5.1 sound check ചെയ്തു നോക്ക് ആണ്...കാണുന്നവരെ പറ്റിക്കരുത്... അങ്ങനെ ആണേൽ 72 speaker അതിനൊപ്പം ഉണ്ടെങ്കിൽ 72 channal atmos എന്ന് പറയാമല്ലോ......
@starandstar1337 Жыл бұрын
എത്രയും തവണ ഇതിന്റെ മുന്നിലൂടെ പോയിരിക്കുന്നു.... ഒരു കാസ്റ്റമർ പോലും അതിന്റെ ഉള്ളിൽ കണ്ടിട്ടില്ല.....
@sree1975 Жыл бұрын
ഡീലർ sales അല്ലേ.
@kagopalakrishanapillai7392 Жыл бұрын
Ko0 AA0 ko in ji ko hu
@goodday7123 Жыл бұрын
അത്ര നല്ല പെരുമാറ്റം ആണ് അവരുടെ 🤪
@AneeshAneesh-g8i Жыл бұрын
Offer kettu avidechennittu avide oru offerum illa ennu mathramalla onninum warriantiyum illa alukale pattikkan nadakkaruthu
@libinkd1070 Жыл бұрын
ഞാൻ 21-06-2023 ൽ അവിടെ പോയിരുന്നു ഈ പറഞ്ഞ ഓഫർ ഒന്നും അവിടെ ലഭ്യമല്ലാ അവിടെയെല്ലാം കമ്പനി സെക്കൻ സ് ആണ് വാറണ്ടിയില്ലാ ടി വി യുടെ വില തുടങ്ങുന്നത് 7500 ൽ 32 ഇഞ്ച് വാറണ്ടിയില്ലാ യുട്യൂബർ വീഡിയോ കൊടുക്കുന്നത് വരുമാനത്തിന് വേണ്ടി മാത്രമാവരുത് സത്യസന്ധത കൂടി കാണിക്കണം 7500 രൂപക്ക് I bell 32 ഇഞ്ച് 1 year വാറണ്ടി കിട്ടും വിഡീയോ കണ്ട് പോകുന്നവർ പറ്റിക്കപെടും
@TheAGS143 Жыл бұрын
Tv brand koodi parayanam..
@aziyaziyavibe4653 Жыл бұрын
നല്ല ആരോഗ്യം ഉണ്ടല്ലോ
@jebinjasmine Жыл бұрын
ഞാൻ ഈ ഷോപ്പിൽ പോയിരുന്നു അപ്പോൾ അവര് പറയുന്നത് 4000 രൂപയ്ക്ക് ടിവി തരുമെന്നാണ് 4000 രൂപയ്ക്ക് ഡാമേജ് ഉള്ള ടിവി തരുന്നെന്ന് ഇവര് യൂട്യൂബിൽ പറഞ്ഞിട്ടില്ല അതുകൊണ്ട് ഡാമേജ് ടിവിയും ഇവർക്ക് കൊടുക്കാമെന്നുള്ള രീതിയിലാണ് അവര് സംസാരിച്ചത്
@RenjithAlbin Жыл бұрын
Kalippikathe paniyeduth jeevikkada
@ajaskeezhmad4 ай бұрын
Amazon fire tv 1st genaration rimot കിട്ടുന്ന ഷോപ്പ് ഉണ്ടങ്കിൽ നമ്പർ ayakamo
@HELLOKOCHI4 ай бұрын
Bro tomorrow anganeyulla shoppinte video varunund
@athulyanidhi6819 Жыл бұрын
നല്ല കിടിലൻ ബ്രാൻഡ് ആണ് 🙄 പിന്നെ 1-2 സ്പെല്ലിങ് വ്യത്യാസം ഉണ്ടാവും എന്ന് മാത്രം 😜😆😆
@santhoshoomman4634 Жыл бұрын
ഇവിടെ ഒരു പ്രശ്നം ഉണ്ട് ഞാൻ ആർക്കു തന്നെ ഗിഫ്റ്റ് അങ്ങനെ കൊടുക്കാറില്ല. എനിക്ക് അവിടെ വന്നു സാധനം വാങ്ങുന്നതിന് കുഴപ്പം ഉണ്ടോ
@nishadsmmuhammed8333 Жыл бұрын
😂😂😂😂
@tla4807 Жыл бұрын
Should see tv description. Mostly its resolution will be low. So that picture quality will be poor. Many factors decide price. ☹
@bexijomon3837 Жыл бұрын
Phn number polum vilichal kitunilla .pinne alle tv
@saneeshe.t2770 Жыл бұрын
Second hand without warranty items..
@SudhaMohanan-f9t Жыл бұрын
E nmbril vilichit kittunnillallo chetta
@SudhaMohanan-f9t Жыл бұрын
Udayippanallee
@mastersowners6362 Жыл бұрын
DELIVERY AVAILABLE.. TO KANNUR.??
@shajipa8703 Жыл бұрын
ഈ കൂതറ സാദനം വാങ്ങുന്നതിലും നല്ലത് അല്പം വിലകൂടിയാലും പ്രേമുഖ ബ്രാൻഡ് വാങ്ങുന്നതായിരി ക്കും മെച്ചം
@ajithkumarg5403 Жыл бұрын
ഞാൻ ഷോപ്പിൽ പോയിരുന്നു എല്ലാം second ആണ് No Warranty for any Tv .Tv Impex company ആണ്
@AswinAppus-u3l Жыл бұрын
Direct poyapo ee parenja sadhanathin ee rate onnum allarunnu
@ADAMSMEDIAHD Жыл бұрын
2.1 speaker venam how nuch?
@ഹൃദയതാളം3284 Жыл бұрын
1000 rs
@subis8199 Жыл бұрын
Best hot box rate steel large size
@ismailpjamal3242 Жыл бұрын
Bldc ഫിർജ്ജ് ഉണ്ടോ??? വില എത്ര??? Emi ഉണ്ടോ??
@themalayalitimes484 Жыл бұрын
LG യും Samsung ടീവിയൊക്കെ,ഏറ്റവും പുതിയ മോഡലായ OlED Niyo QLED ഒക്കെ 40, 50 എഞ്ചിന്റെ ടിവിയൊക്കെ 12000രൂപക്കൊക്കെ അവിടെ കിട്ടുമോ ??
@sulaimansulaiman3020 Жыл бұрын
ആ ടിവിയുടെ വാറണ്ടി എങ്ങനെയാണാവോ
@Rinosh_Ravi Жыл бұрын
Bro ningal eppozhum gift kodukkan mendi ennu parayathey. Veettilekku vangan pattumo nnu para.
@Baboocha Жыл бұрын
ഇതൊക്കെ ആളുകൾ അവിടെ ചെല്ലാൻ വേണ്ടിയാണ്. അവിടെ എത്തിയാൽ എല്ലാം തഥൈവ. വില കുറവുണ്ടെങ്കിൽ ആ വിലയുടെ ക്വാളിറ്റി യേ ഉണ്ടാവുള്ളൂ...
@dileepmd6985 Жыл бұрын
സത്യത്തിൽ ഉപയോഗിക്കാൻ പറ്റിയതൊന്നും ഇല്ല എല്ലാം ഗിഫിറ്റ് കൊടുക്കാനേ പറ്റത്തൊള്ളൂ 😂😂
@nizamudeenp6295 Жыл бұрын
Vote for OPS Nizamudeen Sasthamcotta Kollam Good
@jacksont277 Жыл бұрын
55ഇഞ്ച് tv കമ്പനി ഏതാ
@jomon90396 ай бұрын
Pakka udayppu..confirmed 11 Jun 2024
@AbdulRasheed-ub4vz Жыл бұрын
Service not good impex ,............ 😢
@somankarad5826 Жыл бұрын
ഇങ്ങനത്തെ TV : sound: ഇനങ്ങളുടെ വീഡിയോ വരട്ടെ
@subis8199 Жыл бұрын
Delivery charge undo
@kochumonkmmathew321 Жыл бұрын
അവിടെ ചെല്ലുമ്പോൾ വില മാറ്റി പറയും ഒന്ന് എറണാകുളം ഞാൻ പോയതാ 😂😂😂😂
@APPU-GAMING174 Жыл бұрын
Njan umm poye broo price marii
@siyadsteel6958 Жыл бұрын
ഞാൻ ഇവന്റെ ബിദാൽ കെട്ടിട കോയമ്പത്തൂർ പോയി അവിടെ ചെന്നപ്പോ നാട്ടിൽ അത്ര മോഡൽ ഐറ്റം 200 ര് കുറവ് 🤪🤪🤪🤪🤪
@aswathyachu8465 Жыл бұрын
@@APPU-GAMING174 saaaasaassaaasaaaas
@aswathyachu8465 Жыл бұрын
@@APPU-GAMING174 agf
@aziyaziyavibe4653 Жыл бұрын
പുതിയ ടിവി 1 വർഷം ഗ്യാരണ്ടീ 5900 പുറത്ത് ഇവിടെ ചെന്നപ്പോ അതെ ടിവി ഗ്യാരണ്ടി ഇല്ല 6500 6000 രൂപയ്ക്ക് തരാം എന്ന്
@dongeorge7357 Жыл бұрын
Like your videos Please don't say, 'ok fine' always
@georgejoseph5911 Жыл бұрын
7.5 home theter 2800 tronica amizone
@ahilraj4537 Жыл бұрын
Taan e branded branded ennu kidannu koovunnathu impex alle. Athano branded? Chavitti koottanam
@satheeshoc4651 Жыл бұрын
ഒരാഴ്ച നിൽക്കുമോ ഈ ഉപകരണങ്ങൾ 🤔
@subis8199 Жыл бұрын
Water Purifier rate details
@sumansankar979 Жыл бұрын
Water purifier.... Which model you want?? Ro or uv... Borewell water or open well water???
@jacksont277 Жыл бұрын
@@sumansankar979ബോർ വെൽ
@sumansankar979 Жыл бұрын
@@jacksont277 Drinking water nu ആണോ,മൊത്തം filtration aano
@jacksont277 Жыл бұрын
@@sumansankar979 yes
@sumansankar979 Жыл бұрын
@@jacksont277 Kitchenil വെക്കുന്നത് ആണോ bro
@prpanikr251011 ай бұрын
32 ഇഞ്ച് സാധയോ സ്മാർട്ട്ടിവി
@unaism.k2422 Жыл бұрын
Phone Numberil thanne chaarso bees undallo...
@prpanikr251011 ай бұрын
32"smardtv
@the._mikey Жыл бұрын
Used bikes te videos idu chetta
@iam7779 Жыл бұрын
വിശ്വസിക്കാമോ ഇതുപോലൊരു വീഡിയോ കണ്ട് ഞാൻ പോയതാ furniture home appliances വാങ്ങാൻ അങ്കമാലിയിൽ അവിടെ ചെന്നപ്പോൾ മൂഞ്ചി
@ATUVLOGS Жыл бұрын
cj smart giveaway annanu bro
@HELLOKOCHI Жыл бұрын
CJ Smart company is the Decision Makers Hope they will declare it soon
@sandeepkkkavalam5927 Жыл бұрын
Bro 52 ing tv android ano
@Krishnakumar-it9pb Жыл бұрын
Eyalk vere paniyonnumilleeee
@subramanyanpk-vb9bp Жыл бұрын
Ennuvere undu ee offer
@rajudcilАй бұрын
Evide Aarum Povale Kallathram Anu
@sibinas5850 Жыл бұрын
ആകെപ്പാടെ പഠിച്ചേക്കണേ ഇംഗ്ലീഷ് വാക്ക് ഗിഫ്റ്റ്.... ഏത് എടുത്താലും ഗിഫ്റ്റ് കൊടുക്കും ഗിഫ്റ്റ് കൊടുക്കാൻ 🤔
@nishadsmmuhammed8333 Жыл бұрын
Bro ഇവൻ മെഡിക്കൽ ഷോപ്പിൽ ചെന്നാലും ഗിഫ്റ്റെന്നേ പറയൂ കഷ്ഠം😢😢😢😢😢
ബ്രാൻഡ് name എന്താ പറയാത്തത്, അതു ഒരു തട്ടിപ്പല്ലേ
@sureshej3469 Жыл бұрын
അതെ വളരെ ശരിയാണ് ഇതിനൊക്കെ വാറണ്ടി ഉള്ളത് ആണോ അതും വീഡിയോയിൽ പറയുന്നില്ല
@groupmastervlogs9262 Жыл бұрын
Impex
@vinurajentran1424 Жыл бұрын
Warranty oundo
@shibinbalubalu3716 Жыл бұрын
Tv etha company
@groupmastervlogs9262 Жыл бұрын
Impex
@TheBoss-2662 Жыл бұрын
Ninaku ellam quality
@ShanavasShanavas-gk6cl5 ай бұрын
വേടിച്ചു വീട്ടിൽ കൊണ്ടുവന്ന ഓർമ്മയെ ഉണ്ടാവുള്ളു അപ്പോഴെക്കും അത് കേടാകും പിന്നെ തന്നവരോട് ചെന്ന് ചോദിച്ചാൽ വായിൽ വിരലിട്ടോളാൻ പറയും !
@jomonthomaspulincunnu7186 Жыл бұрын
ചുരുക്കം പറഞ്ഞാൽ ഇതൊരു ഗിഫ്റ്റ് കടയാണ് അല്ലേ 🤐
@Star-light-432Ай бұрын
Nice
@AjayKumar-hw4gs Жыл бұрын
Impex ഒന്നാം നമ്പർ ലേക്കൽ സാധനം വാങ്ങിയാൽ കാശ് പോയി 😂😂😂
@മാലിക്ദിനാർ Жыл бұрын
എനിക്ക് പൈസാ പോയി
@aneeshck9603 Жыл бұрын
ടീവി സോണി ഉണ്ടോ എനിക്ക് വേണം പൈസ്സ എത്ര
@rajudcilАй бұрын
Thalli poli Shop I went today Nothing i saw in this Shop You tuber also not correct way
@venugopalmenon7189 Жыл бұрын
Emi ഉണ്ടോ.തൃശൂർ
@shivaprasanth3020 Жыл бұрын
Cash on delivery ondo?????
@rijukuriakose9846 Жыл бұрын
Pazhayathano ledtv
@rohidaskavungal1306 Жыл бұрын
50 Inch Tv ഓണാക്കി കാണിക്കോ
@mayasuku4295 Жыл бұрын
Tv ഏത് ബ്രാൻഡ്?
@shakeebkallankallan54815 ай бұрын
ഇവൻറെ വാക്കും കേട്ട് ഞാൻ കോയമ്പത്തൂർ ഒരു ഷോപ്പിൽ പോയി വില കുറയുന്നത് മാത്രമല്ല ഒരു മൈൻഡ് പോലും ചെയ്യുന്നില്ല
@citizeN10 Жыл бұрын
ഞങ്ങടെ വീട്ടില് 100 ഇഞ്ചി ടീവി ഉണ്ടു
@mohananm4226 Жыл бұрын
ഉടായിപാണൊ ഗ്യാരന്റി ഉണ്ടാകുമോ
@jojovismaya61458 ай бұрын
Emi കിട്ടുമോ
@seshinkhanseshu5883 Жыл бұрын
ഡെലിവറി ഉണ്ടോ
@SunnypaulSunnypol9 ай бұрын
കടക്കാരന് സ്തുതി പാടുക എന്നതാണ് ഈ പുള്ളിയുടെ തത്വം,,പിന്നെ ഗിഫ്റ്റ് കൊടുക്കാൻ നല്ല താൽപ്പര്യം ഉള്ളത് പോലെ 😂😂😂
@kmmohanan Жыл бұрын
Chemical free nonstick എന്നു വച്ചാൽ ഓർഗാനിക്കാണോ? അതോ ആയുർവേദിക്കോ! എന്നതാ തള്ളൽ
@jogeorgegeorge8816 Жыл бұрын
ഒരണ്ണം പോലും ബ്രാൻഡഡ് ഇല്ല എല്ലാം ലോക്കൽ
@mohammedali-hx9nv Жыл бұрын
Adu TV anu
@sujadhvarghese1062 Жыл бұрын
കൊള്ളാമല്ലോ ....അടിപൊളി തന്നെ ...
@rajanpk8969 Жыл бұрын
TV vennam
@sarathkh5617 Жыл бұрын
ഒന്നിന്റെയും BRAND പറയുന്നില്ല പിന്നെ എങ്ങനെ വിശ്വസിക്കും??
@earthwaves9109 Жыл бұрын
പോയി നോക്ക് മാഷേ!😂😂😂
@VinodVinod-qp8sj3 ай бұрын
Arya Telugu
@manumanumol8204 Жыл бұрын
ഇതെന്താ കമന്റ് നു മറുപടി കൊടുക്കാത്തത്
@jebinjasmine Жыл бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെ ആളെ പറ്റിക്കുന്നത് സെക്കൻഡ് നിങ്ങൾ സെക്കൻസ് ഒന്ന് പറയണം നിങ്ങൾ എന്തിന് ഇങ്ങനെ ആളെ പറ്റി ജീവിക്കുന്നേ
@sreejeshr.s9095 Жыл бұрын
Pattikkananenkilum enganayonnum parayallu sare
@sukeshsukesh3415 Жыл бұрын
Led t vude kabani etha ennu paraunillallo
@sivadasann5195Ай бұрын
ഇവനൊക്കെ കിടന്നു തൊള്ള തുറക്കും നിങ്ങൽ വീഴരുതേ.. ഞാൻ ഒരു 32" ൽ ഇ ഡി ടീവി വാ ങി അത് കേടാ ഇങ്ങ നെ ഓരോ ബോറമ്മാർ നമ്മളെ പറഞു പറ്റിക്കും വീഴാതെ??? 😘😘😘😢😢😢😢
@niranjana1234511 ай бұрын
Enthu kitty❤
@prasanthbahuleyan1033 Жыл бұрын
Ok,fine 😂😂😂
@somankarad5826 Жыл бұрын
ഇതൊക്കെ ഗിഫ്റ്റ് കൊടുക്കാനേ പറ്റുകയുള്ളോ. കാശു കൊടുത്ത് വാങ്ങി സ്വന്തം ഉപയോഗിക്കാൻ പറ്റില്ലേ
@akhildivakar7161 Жыл бұрын
Emi ഉണ്ടോ
@vishnums3209 Жыл бұрын
Impex മാത്രം ഉള്ളു
@masmarika7301 Жыл бұрын
ഞാ തിരുവനന്തരത്ത് നിന്ന് ആണ ഞാൻ ഈ കടയിലും ഇതിനടുത്തുള്ള കടയിലും പോയിരുന്ന പക്ഷേ സാധനം ഒന്നും വാങ്ങില ഇതിനടുത്തുള്ള കടയിൽ പോയി സാധനം വാങ്ങി താങ്കളുടെ വിഡിയായ കാണന്ന കായിൽ കൂടുതലും ഇബയ്സ്ന്റെ സാധനമായിരുന്നു കൂടുതൽ
@haridasharidasmenon68147 ай бұрын
ചൈന
@Aji.Azhakan Жыл бұрын
അടിപൊളി
@TheCpsaifu Жыл бұрын
All impex itemz only
@baijuponnarijohney9686 Жыл бұрын
👍🏻👍🏻👍🏻സൂപ്പർ
@dreamloverkochi78711 ай бұрын
എന്റെ പൊന്നു മക്കളെ ഈ ചേട്ടന്റെ വാക്ക് കേട്ട് ആരും പോകല്ലേ വീഡിയോ ക്ക് വേണ്ടി ചുമ്മാ പറയിപ്പിക്കുന്നത് ഞാൻ പോയത് ആണ് വീഡിയോ കണ്ടിട്ട് മാറ്റി പറയും അത് ഓക്കേ തീർന്നു ഇത് പുതിയത് ആണ് എന്ന് പറയും
@travelareality942 Жыл бұрын
തള്ളാണോ മച്ചാനേ😂😂😂 മച്ചാന്റെ ഒരു വീഡിയോ കണ്ട് ഞാൻ പോയി അവർ ജാംബവാന്റെ കാലത്തെ ഹോം തിയറ്ററിന് ലോകത്തില്ലാത്ത വില പറഞ്ഞു😂😂😂
@akshaypm1015 Жыл бұрын
Blueray 5.1 home theater anno bro??
@travelareality942 Жыл бұрын
@@akshaypm1015 😅😅😅😅
@saravanarajan1713 Жыл бұрын
Onix വാങ്ങിയവർ ഈ ചാനൽ കാണില്ല ഉറപ്പാ.
@nimeshjoy31819 ай бұрын
ഈ ബ്രാൻഡ് പ്രോഡക്ട് ബ്രാൻഡ് പ്രോഡക്ട് എന്ന് വിളിച്ചു പറയുന്നുണ്ടല്ലോ.... Impex അല്ലാതെ വേറെ ഒന്നും കാണാനില്ലല്ലോ.... Impex വെറും ഒരു സബ് ബ്രാൻഡ്... Low quality product.