ചെടിച്ചട്ടികൾ ചൂടോടെ വാങ്ങാം | 1 രൂപ മുതൽ ഫാക്ടറി വിലയിൽ | വൻവിലക്കുറവ് ഇത് ആദ്യമായി

  Рет қаралды 303,243

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
POTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
vins plast thrissur
Mob..6235853585,04872370142
#mannuthy #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 185
@josemp8654
@josemp8654 Жыл бұрын
നല്ല സഹകരണം നല്ല വിലകുറഞ്ഞ രീതിയിൽ കിട്ടും 👍🏻ആ മനുഷ്യൻ പറയുന്നത് ശരിക്കും ശരി 👍🏻വിത്സൻ ചേട്ടാ 🌹🌹🌹👍🏻
@saraswathys9308
@saraswathys9308 Жыл бұрын
🙏നല്ലവ പരിചയപ്പെടുത്തിയതിന് ശ്രീ. മഹേന്ദ്രന് ആദ്യം തന്നെ ഒരു 🙏
@KRISHIMITHRATVSHORTS
@KRISHIMITHRATVSHORTS Жыл бұрын
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤
@benmin6474
@benmin6474 Күн бұрын
Super products super shop affordable prices
@littleboy8054
@littleboy8054 Ай бұрын
കളിമൺ പൂച്ചട്ടി വാങ്ങി വെച്ച് നോക്കൂ പ്ലാസ്റ്റിക് പൂച്ചട്ടി വെയിലത്ത്‌ അധിക ദിവസം വെയ്ക്കാൻ പറ്റില്ല ചട്ടി പൊട്ടിപോവും പക്ഷെ ചെടി നന്നാവണേൽ ചെടി വെയിലത്ത്‌ വെക്കുകയും വേണം 18 വർഷമായ മൺപൂച്ചട്ടി എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്
@beenasunil2357
@beenasunil2357 Жыл бұрын
On line service kanumo
@vasanthanair6547
@vasanthanair6547 Жыл бұрын
Ith evideyanu. Trivandrum , kilimanoor ethikumo
@shejeelanaseer
@shejeelanaseer 3 күн бұрын
Galaxy and in pot nta rate parayamo 😊
@hasiranjith
@hasiranjith Жыл бұрын
Kannur side il home delivery tarumo
@chikoos2932
@chikoos2932 Жыл бұрын
Online sale undo??nbr undo??
@rijojoseph9657
@rijojoseph9657 Жыл бұрын
പച്ചക്കറി കൃഷിയ്ക്ക് പറ്റിയ തിരി നനയുടെ വലിയ ചട്ടി ഉണ്ടോ
@naaznaaz8004
@naaznaaz8004 Жыл бұрын
Online delvry undo pls relpy
@MohamedaliAli-zh8he
@MohamedaliAli-zh8he 11 ай бұрын
മഞ്ചേരി ഭാഗത്ത് ഒരു സ്റ്റോർ റൂം തുറന്നു കൂടെ നിങ്ങൾക്ക്
@soorya1799
@soorya1799 Жыл бұрын
പ്ലാസ്റ്റിക് ഉപയോഗം ദയവു ചെയ്തു കുറക്കൂ...പ്ലാസ്റ്റിക് മാലിന്യം ഈ സുന്ദര ലോകം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
@brokensoul2543
@brokensoul2543 7 ай бұрын
@sudarsanankallingal2941
@sudarsanankallingal2941 Жыл бұрын
കാശ് പോകും പ്ലാസ്റ്റിക് വെയിൽ തട്ടിയാൽ പൊടിയും അല്പം വില കൂടിയാലും മണ്ണ് പത്രം നശിക്കില്ല 👍
@serenamathan6084
@serenamathan6084 8 ай бұрын
എന്നാൽ താൻ അങ്ങനെ ചെയ്തോളൂ...! ഇത് മേടിക്കണ്ടാ. ഞങ്ങൾ മേടിച്ചോളാം.
@sureshkalyany
@sureshkalyany 8 ай бұрын
😂
@brokensoul2543
@brokensoul2543 7 ай бұрын
Enta ponnadave eth plastic ahh​@@serenamathan6084
@ManuManu-bk4os
@ManuManu-bk4os 6 ай бұрын
അതിന് ചുടു വെള്ളം ആരും ഒഴിക്കാറില്ല
@aysha72
@aysha72 5 ай бұрын
Vinal pani kayinju😂🚶🏻‍♀️
@IOSBABY
@IOSBABY Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരു രൂപയുടെ ആയിരം ചട്ടികൾ ഞാനും മേടിച്ചിട്ടുണ്ട് വളരെ നല്ല കോളിറ്റി ആണ് 💖
@mohammedafthab9923
@mohammedafthab9923 Жыл бұрын
Evideyan. Locations
@arsalck8603
@arsalck8603 8 ай бұрын
എവിടെയാണ് സ്ഥലം നംബർ ഉണ്ടോ
@sportscitybrothers7544
@sportscitybrothers7544 7 ай бұрын
Sunday shop open ആണൊ
@anjali.s602
@anjali.s602 7 ай бұрын
Online undo
@maryanithastephen2921
@maryanithastephen2921 Жыл бұрын
Courier undo
@prasannap.t.6543
@prasannap.t.6543 Күн бұрын
Online sales undo
@ummuummu1246
@ummuummu1246 Жыл бұрын
Idukki kittumo avidunnu kumli konnakadu busund koduthuvidumo
@moxyt499
@moxyt499 Жыл бұрын
പലപ്രാവശ്യം വന്നു പോട്ടുകൾ എടുത്തിട്ടുണ്ട്
@explorerworld9708
@explorerworld9708 6 ай бұрын
എവിടാ സ്ഥലം
@riyaskmk
@riyaskmk Жыл бұрын
വലിയ size അടുത്തുള്ള കദയെക്കാൾ 5 രൂപ കൂടുതലാണ്
@riyaskmk
@riyaskmk Жыл бұрын
20" Rs 275 next shop ര് 270
@serenamathan6084
@serenamathan6084 8 ай бұрын
​@@riyaskmkറിയാസിക്ക അടുത്ത ഷോപ്പിൽനിന്ന് വാങ്ങിയാ മതി.
@valsammajames7813
@valsammajames7813 13 күн бұрын
ചട്ടികൾ ബുക്ക് ചെയ്യാൻ വിളിക്കേണ്ട No: തരാമോ
@dilludillu6628
@dilludillu6628 4 ай бұрын
Anchor de sound actor indrajith nde Poole undallo....
@malathichirankara2602
@malathichirankara2602 Жыл бұрын
online sale undo
@RisvanaTK-lr6zr
@RisvanaTK-lr6zr 8 ай бұрын
Home delivery undo ipozhum undo parchersing
@alith7563
@alith7563 Жыл бұрын
പരിസര മലിനീകരണം ഈ ചട്ടികളാണ് ഈ ചട്ടി വെയിൽ കൊണ്ടാൽ ഒരു മാസം കൊണ്ട് കളർ മാറും പിന്നെ ഈ ചട്ടി ഒരു വാദ്യത ആണ് നല്ലത് മണ്ണോസിമന്റോ ആണ് നല്ലത് അതാണങ്കിൽ ഒരു പെയ്ന്റ് അടിച്ചാൽ പുതിയതായി മാറും
@mayilpeeli8482
@mayilpeeli8482 10 ай бұрын
Atukondu arum itu vangarillla
@sheebajohn6057
@sheebajohn6057 2 ай бұрын
Can you send to chennai
@AbdulAsees-t3h
@AbdulAsees-t3h 6 ай бұрын
Vayanaattilek.ayakumo
@umarulfarook2063
@umarulfarook2063 Жыл бұрын
കമ്പനിയുടെ ഫോൺ നമ്പർ കിട്ടുമോ
@Jaleelpathoor
@Jaleelpathoor 6 ай бұрын
ചെടി ചട്ടി യില് കൂടുതലും മോശം പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിട്ടുള്ളത് അതിനാൽ വെയിൽ തട്ടിയാൽ പൊടിഞ്ഞു പോവുന്നു ഇൻഡോർ ഉപയോഗിക്കാം HDPE വെർജിൻ പ്ലാസ്റ്റിക് ചെടി ചട്ടിക്ക് വിലകൂടുമെങ്കിലും അതായിരിക്കും നല്ലത്
@seenasumu2920
@seenasumu2920 Жыл бұрын
പ്ലാസ്റ്റിക്ക് എങ്ങനെ എങ്കിലും plasticഒഴിവാക്കാൻ നോക്കമ്പോൾവീണ്ടും അതിലേക്ക് തന്നെ കൊണ്ടുപോവല്ലേ
@varunkayaralam3216
@varunkayaralam3216 Жыл бұрын
പ്ലാസ്റ്റിക് ന് പകരം ഒരു വഴി പറയൂ
@RAUFIN378
@RAUFIN378 7 ай бұрын
Evide yanu sthalam
@prof.burneysebastianlouis1827
@prof.burneysebastianlouis1827 Ай бұрын
Please start online marketing.
@sasikalas3608
@sasikalas3608 6 ай бұрын
Price അറിയാൻ എന്തുചെയ്യണം.?
@SalithaSalitha-iy8oy
@SalithaSalitha-iy8oy Жыл бұрын
Online undo
@Cinimaclub-z5t
@Cinimaclub-z5t 8 ай бұрын
Ep po ഉണ്ടോ
@lekha9240
@lekha9240 Жыл бұрын
ഓർഡർ തന്നാൽ അയച്ചു തരുമോ
@mohanmahindra4885
@mohanmahindra4885 Жыл бұрын
What's there price of galaxy pot white color. Mention the prices of all items. Will get more business. Confirm courier service available.
@rashe313
@rashe313 Жыл бұрын
1 രൂപയുടെ ചട്ടി ഒരു നൂരെണ്ണം വേണം
@serenamathan6084
@serenamathan6084 8 ай бұрын
ഒരു രൂപാ ചട്ടിയാണെങ്കിൽ മിനിമം രണ്ടായിരം എണ്ണം ഓർഡർ ചെയ്യണം.
@Sangeethavin
@Sangeethavin 8 ай бұрын
Online aaye vangaan pattumo
@msaarahfinni9969
@msaarahfinni9969 11 ай бұрын
Ur video is very useful to us
@sunilsexperience1583
@sunilsexperience1583 8 ай бұрын
Extra tex bill edukunund.. Eniku.. Bill wrong ayi vanu, two pots extra bill vanu... Service bad, its my experience..vilichu edukunila... Eniku two pots missing sir, 🙏
@ManeshKumar-x9p
@ManeshKumar-x9p 19 күн бұрын
ഓൺലൈൻ ഡെലിവറി ഉണ്ടോ
@Vecacy
@Vecacy Жыл бұрын
അടിപൊളി 🎉
@kasthooriradhakrishnan9292
@kasthooriradhakrishnan9292 6 ай бұрын
Home delivery ഉണ്ടോ
@asmarafee
@asmarafee 11 ай бұрын
ആലുവക്ക് കൊണ്ട് തരുമോ
@serenamathan6084
@serenamathan6084 8 ай бұрын
ഒരു ടാക്സി വിട്ടാൽ അവർ കൊണ്ട് തരും.
@abdulrahimaboobacker4934
@abdulrahimaboobacker4934 Жыл бұрын
online Sale undo ഇല്ലയോ എന്നു പറഞ്ഞിരുവെങ്കിൽ വെറുതെ video കണ്ടു സമയം waste ആക്കണ്ടല്ലോ പലരും ചോദിച്ചിട്ടും ഒരു reply ഉം ഇല്ല
@jancyjoshy8395
@jancyjoshy8395 Жыл бұрын
No:tharumo?
@subhadratp157
@subhadratp157 Жыл бұрын
ഇതെവിടെയാണ്
@sibisibeesh4215
@sibisibeesh4215 Жыл бұрын
ഇത് അവിടെയാണ്
@mayadevikk6835
@mayadevikk6835 Жыл бұрын
Videoyil parayunnundallo. Mukkattukara near mannuthy, thrissur dist
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
വീഡിയോ കണ്ടില്ല അല്ലേ?
@johnjoseph2032
@johnjoseph2032 Жыл бұрын
Mannuthy Mukkattukara thrissur
@deechoosworld9699
@deechoosworld9699 Жыл бұрын
എവിടെയാ സ്ഥലം
@UNIQUEALAIN
@UNIQUEALAIN Жыл бұрын
Corona times kolla demands oke theernno
@shaharbanc4994
@shaharbanc4994 7 ай бұрын
Place
@Brothers-xr6kb
@Brothers-xr6kb 9 ай бұрын
എങ്ങനെ വാങ്ങിക്കും ഓൺലൈനിൽ കിട്ടുമോ
@ZeezEk
@ZeezEk Жыл бұрын
Supper
@rootstories
@rootstories 8 ай бұрын
ഡ്രം കൂടുതൽ ലൈഫ് കിട്ടില്ലേ
@ameerpilakal7917
@ameerpilakal7917 Жыл бұрын
Super
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks
@josephjohn9085
@josephjohn9085 Жыл бұрын
Adhenium വെക്കാൻ പറ്റിയ plastic ചട്ടിയുടെ photo ഇടാമോ? 12 എണ്ണം വേണം.
@milanomecca4002
@milanomecca4002 Жыл бұрын
25 രൂപ എന്ന് പറഞ്ഞ ചട്ടി 170 രൂപക്കാന് എന്റെ അടുത്തുള്ള ഒരു കടയിൽ വിൽക്കുന്നത്
@binduthankamma3254
@binduthankamma3254 Жыл бұрын
Glass pot price ethraa
@jishamanu8326
@jishamanu8326 Жыл бұрын
ഓൺൈനിലൂടെ ഉണ്ടോ
@sreejasreekumar9496
@sreejasreekumar9496 11 ай бұрын
Interested
@SunnyVp-w9y
@SunnyVp-w9y 5 ай бұрын
ഇത് നിരോധിക്കേണ്ട കാലം കഴിഞ്ഞു.
@srvlogbusthan5283
@srvlogbusthan5283 Жыл бұрын
കൊറിയർ ഉണ്ടോ
@GracyGeorge-sk2lg
@GracyGeorge-sk2lg Жыл бұрын
Banglooer ayhe taramo adrse tharam
@bijukc4564
@bijukc4564 9 ай бұрын
Kerala delivery undo
@ffafsal4626
@ffafsal4626 8 ай бұрын
ഡെലിവറി ഉണ്ടോ
@siyakukku8729
@siyakukku8729 10 ай бұрын
ഇയാൾക്ക് ഇന്ദ്രജിത്തിന്റെ സൗണ്ട് തോന്നിയത് nk മാത്രം ആണോ? 🤔
@KrishimithraTVindia
@KrishimithraTVindia 10 ай бұрын
❤❤❤❤❤❤❤😌😌😌😌
@ramanicp2363
@ramanicp2363 Жыл бұрын
ഓർക്കിഡ് പോട്ട് വേണമല്ലോ
@2010prabha
@2010prabha Жыл бұрын
Home delivery ഉണ്ടോ?
@sahlasabith5712
@sahlasabith5712 Жыл бұрын
ഹുക് potinu etraya rate
@arun9659
@arun9659 10 ай бұрын
20inchl ninnu 24 inchl ekku ithra rate difference enthanu??ellaidathum ekadesham inghane aanu...
@daisyrenjan3523
@daisyrenjan3523 Жыл бұрын
Ayachu tharumo
@englishmedium2418
@englishmedium2418 9 ай бұрын
Coco peat wholsale vemdavr contact
@hidakitchen9345
@hidakitchen9345 9 ай бұрын
Venam
@srcration2656
@srcration2656 Жыл бұрын
ഇത് എവിടെ സ്ഥലം
@usmankodiyathoor2918
@usmankodiyathoor2918 9 ай бұрын
Bayangara vila anallo
@serenamathan6084
@serenamathan6084 8 ай бұрын
ആണോ? എന്നാൽ താങ്കൾ മേടിക്കണ്ടാ...😅 ചെടിയൊക്കെ നിലത്തു മണ്ണിൽ കുഴിച്ചുവെച്ചാ മതി.😅😅
@iamnotkillerbg7419
@iamnotkillerbg7419 5 ай бұрын
Onnum rate parayunnillalo
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
👍👍👍
@mp5428
@mp5428 Жыл бұрын
150
@babyk.g.6117
@babyk.g.6117 Жыл бұрын
❤❤❤❤
@leelamaninan6000
@leelamaninan6000 Жыл бұрын
Bangalori ayachu tharumo?
@alith7563
@alith7563 Жыл бұрын
തീരെ ഉറപ്പില്ലാത്ത സാധമാണ് വെയിൽ തട്ടിയാൽ കഴിഞ്ഞു. ഇവരെ ഒക്കെ ഡിമാന്റ് കുറേക ണ്ടതാണ്
@parippumedia
@parippumedia 7 ай бұрын
ഇന്ദ്രജിത്ത് ആണോ ഡബ്ബ് ചെയ്തിരിക്കുന്നെ 😁😁😁
@KrishimithraTVindia
@KrishimithraTVindia 7 ай бұрын
😂😂😂😂😂😂❤❤❤❤❤❤❤
@kamalaunni7691
@kamalaunni7691 11 ай бұрын
വൈറ്റ് പോട്ട് 10 ഇഞ്ച് റേറ്റ് എത്ര 20 ചട്ടി വേണം
@serenamathan6084
@serenamathan6084 8 ай бұрын
White pot 10" sizeന് വില 28രൂപാ മുപ്പതു പൈസ. മിനിമം അഞ്ഞൂറെണ്ണം ഓർഡർ ചെയ്യണം.
@sakeenakt1234
@sakeenakt1234 Жыл бұрын
നമ്പർ
@khamarudeenpk2235
@khamarudeenpk2235 Жыл бұрын
GST ഉണ്ടാകുമോ
@LeenaThankachan-x4b
@LeenaThankachan-x4b 7 ай бұрын
എനിക്ക് കുറച്ച് ചെടിച്ചട്ടികൾ വേണമായിരുന്നു
@santyvarkey6902
@santyvarkey6902 Жыл бұрын
👋
@arsalck8603
@arsalck8603 8 ай бұрын
നംബർ കിട്ടിയിരുന്നെങ്കിൽ വിളിച്ചിട്ട് പോയി ചട്ടി മേടിക്കാമായിരുന്ന
@simonjohnkutty9753
@simonjohnkutty9753 10 ай бұрын
നമ്പർ pls
@joseabraham2951
@joseabraham2951 9 ай бұрын
ഈ പ്ലാസ്റ്റിക് ഒഴിവാക്കി മൺചട്ടി ഉപയോഗിക്കുക... പ്രകൃതി യെ സ്നേഹിക്കുക 😂😂😂
@sakkeenakt5035
@sakkeenakt5035 Жыл бұрын
മലപ്പുറം വരുമോ
@janaseva_charitableTrust
@janaseva_charitableTrust Жыл бұрын
😢
@safassquadz9099
@safassquadz9099 Жыл бұрын
നമ്പർ തന്നാൽ വിളിച്ച് വരായിരുന്നു
@izanworld.3210
@izanworld.3210 Жыл бұрын
Numberum vedio il kanikunnindlloo
@ദിനേശൻ
@ദിനേശൻ Жыл бұрын
ഞാൻ ഇവരുടെ കയ്യിൽ നിന്നും വര്ഷങ്ങളായി ചെടിചെട്ടി വാങി ചില്ലറ വില്പന നടത്തുന്ന ആൾ ആണ്... ഇതുപോലെ വിലപറഞ് ഞങ്ങളുടെ കച്ചവടം ഇലാത്താക്കരുത്.... ഈ വിഡിയോയിൽ ഇല്ലാത ചട്ടികൾ തിരഞ്ഞു മറ്റൊരു സ്ഥലം കണ്ടെത്തേടിയിരിക്കുന്നു 🙏
@streak3242
@streak3242 Жыл бұрын
Lol
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
കൂടുതൽ എടുക്കുമ്പോൾ കുറവ് ഉണ്ടാകും അധിക ലാഭം എടുക്കരുത്
@TOM-id6zh
@TOM-id6zh Жыл бұрын
ഇത്രയും നാൾ കൊള്ള ആയിരുന്നു അല്ലേ, ഇനി അത് നടക്കില്ല ചേട്ടാ 😂
@ദിനേശൻ
@ദിനേശൻ Жыл бұрын
@@TOM-id6zh ചേട്ടൻ വീട്ടിൽ വാങ്ങിക്കുന്ന എല്ലാം സാധനങ്ങളിലും ഓരോ കുടുംബം കഴിയുന്നുണ്ട്
@ദിനേശൻ
@ദിനേശൻ Жыл бұрын
@@Alimohammed-vg5dg ഇല്ല
@basherkp3119
@basherkp3119 8 ай бұрын
ഒരു വിലകുറവും ഇല്ല 5 രൂപ ലാഭത്തിനായി 500Rs Petrol അടിച്ചു നിങ്ങളുടെ അടുത്ത് വരണോ,
@soniyalookose7173
@soniyalookose7173 Жыл бұрын
1:46 phone number displayed on the screen
@ErvinJohnson-u3n
@ErvinJohnson-u3n 9 ай бұрын
Yes
@SabriaSABIRAV
@SabriaSABIRAV Жыл бұрын
Place avida
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൃശൂർ മണ്ണുത്തി. Home ഡെലിവറി available
@zainabk987
@zainabk987 Жыл бұрын
മണ്ണുത്തി എത്താൻ പറ്റില്ലല്ലോ എന്ത് ചെയ്യും
@sobhalal5055
@sobhalal5055 11 ай бұрын
ഇത് എവിടെയാണ്
@Popinsbyvinis
@Popinsbyvinis 9 ай бұрын
Thrissur മണ്ണുത്തി
@surendranmb852
@surendranmb852 Жыл бұрын
No tharumo
@ErvinJohnson-u3n
@ErvinJohnson-u3n 9 ай бұрын
Video nannayi kaanu
@thomsonvazhapilly9331
@thomsonvazhapilly9331 Жыл бұрын
🎉🎉🎉❤
@ramanicp2363
@ramanicp2363 Жыл бұрын
എനിക്ക് 100എണ്ണം venam
@ramanicp2363
@ramanicp2363 Жыл бұрын
8ഇഞ്ചി ന്റെ
@ramanicp2363
@ramanicp2363 Жыл бұрын
😊
@kesavadev8064
@kesavadev8064 Жыл бұрын
അവതാരകനെ കാണുന്നില്ല.ഒളിച്ചിരിക്കുകയനോ.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
😂😂😂❤❤❤❤.. ഇവിടെ ഒക്കെ ഉണ്ടേ ❤❤❤❤❤❤❤❤❤
@msb1954
@msb1954 Жыл бұрын
​@@KrishimithraTVindia😊😊😊yjl yq
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН