Mens Wear Rs 85/only | ഇത്ര വിലക്കുറവ് ഇതാദ്യം| Branded Shirts & Jeans| Big Wholesaler | R A Fashion

  Рет қаралды 147,269

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

Пікірлер: 101
@KrishimithraTVindia
@KrishimithraTVindia 6 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. MENS WEAR വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ R A garments nehru street ,govt hospital backside,15 velampalayam tiruppur PH.8056956349,7845328349 maps.app.goo.gl/TpcGPwoie4tQdUnH9
@malabarexpras1998
@malabarexpras1998 Ай бұрын
അവിടെ റിട്ടേൽ ഉണ്ടോ ബ്രോ
@pramodhsurya612
@pramodhsurya612 5 ай бұрын
തിരിപ്പൂർ അണ്ണൻ നീണാൾ വാഴട്ടെ 🙏🏻 തമിഴ് ഇഷ്ടം ഇന്ത്യയുടെ ക്ലാസിക് ഭാഷ 🔥
@anoopthodupuzhakerala2837
@anoopthodupuzhakerala2837 5 ай бұрын
ரொம்ப மகிழ்ச்சி ❤❤
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 4 ай бұрын
ചെറുകിട കച്ചവടക്കാർക്ക് വളരെ നല്ലൊരു ഷോറൂം ആണിത്. ആശംസകൾ
@ThahirThahir-r6l
@ThahirThahir-r6l 4 ай бұрын
Nalla shartukal 😂❤. Estayi. Njghalude Aduyhaneghil wannitthu seyil cheyya yirunnu. , ok. Njaghalude sthalam putham palliyanu,, thoram koduthala. Yentha cheyya yethan 😢❤❤❤
@PTSp-o5l
@PTSp-o5l 5 ай бұрын
കോളിറ്റി ഉള്ള ഒരു ബിരിയാണിക്ക് 150 രുപ വരെ രൂപ കൊടുക്കേണ്ടി വരും എന്നാൽ അതിന്ന് 60 രൂപ മുതൽ തുടങ്ങുന്നു... 60 രൂപയുടെ ബിരിയാണി കഴിച്ച് 1500 രൂപ ആശുപത്രിയിൽ കൊടുക്കാൻ നമുക്ക് ഒരു മടിയുമില്ല😅😅😅 ഇതാണ് നമ്മൾ മലയാളി എന്നു പറയുന്നത്😅😅😅
@najeem6315
@najeem6315 5 ай бұрын
അങ്ങനെ അല്ല 60 രൂപയുടെ നല്ല ബിരിയാണി കഴിക്കാതെ 150 രൂപയുടെ ക്വാളിറ്റി ഇല്ലാത്ത ബിരിയാണി കഴിച്ച് 1500 ഹോസ്പിറ്റലിൽ കൊടുക്കാൻ ഒരു മടിയും ഇല്ല. കാരണം ക്വാളിറ്റി കുറവാണെങ്കിലും വില കൂടുതൽ ഉണ്ടല്ലോ 😅
@snvlog2
@snvlog2 5 ай бұрын
വില കൂടിയത് എല്ലാം കോളിറ്റിഉള്ളത് ആണെന്ന് വിചാരിക്കുന്ന കുറെ മണ്ടൻമാർ ഉണ്ട് 😂
@tasteoflife9949
@tasteoflife9949 5 ай бұрын
​@@najeem6315correct
@SAJEENASALEEM-h2g
@SAJEENASALEEM-h2g Ай бұрын
Supper വീഡിയോ ❤️❤️
@സഹവർത്തിത്വം
@സഹവർത്തിത്വം 5 ай бұрын
ഇങ്ങനെ വിലക്കുറവിനെ പർവ്വതീകരിച്ച് പലരും ചെയ്യുന്ന വീഡിയോകൾ കാരണം നാട്ടിൽ ഒന്നും വിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്.പരമാവധി ലാഭം കുറച്ച് പിടിച്ചു നിൽക്കാൻ നോക്കിയാൽ പോലും കസ്റ്റമർ വിചാരിക്കും ഇതൊക്കെ വെറുതെ കിട്ടുന്നതാണ് എന്ന്.വല്ലാത്തൊരു സ്ഥിതിയാണ് ചെറുകിട കച്ചവടക്കാർക്ക്.
@JackSparrow-mf4cq
@JackSparrow-mf4cq 5 ай бұрын
കൊള്ള ലാഭം ഉണ്ടാക്കാൻ നടക്കുമ്പോൾ ആലോചിക്കണം ഇതൊക്കെ😂
@സഹവർത്തിത്വം
@സഹവർത്തിത്വം 5 ай бұрын
@@JackSparrow-mf4cq കൊള്ളലാഭം പോയിട്ട് നാമമാത്രമായ ലാഭം എങ്കിലും വാങ്ങി വിൽക്കാൻ നേരത്ത് ഇത്തരം വീഡിയോകൾ കണ്ടിട്ടുള്ളവർ വിലയെ നിഷേധിക്കുന്നു എന്നാണ് വ്യംഗ്യം.
@JackSparrow-mf4cq
@JackSparrow-mf4cq 5 ай бұрын
@@സഹവർത്തിത്വം ഇവിടുത്തെ കടകളിൽ ഒരു ഷർട്ട് വാങ്ങാൻ 800-1000+ ആണ് കൊടുക്കേണ്ടത്..അത് ഓൺലൈൻ ആണെങ്കിൽ 400-500..ഇങ്ങനെ ഉള്ള മേഘലകളിൽ അതിനും താഴെ കിട്ടുന്നു
@muhammedshah8026
@muhammedshah8026 5 ай бұрын
Exactly
@shamithraj1425
@shamithraj1425 5 ай бұрын
താൻ വിക്കണ്ട 👍
@princevazhakalam1664
@princevazhakalam1664 3 ай бұрын
Cotton Shirt available?
@sherifmuhammed6231
@sherifmuhammed6231 4 ай бұрын
നല്ല വീഡിയോ 👌👌👍👍🙏🙏
@mmathew3673
@mmathew3673 5 ай бұрын
What about the colour, will it wash out when we put in machine to wash?.
@premnathpk4939
@premnathpk4939 4 ай бұрын
Anybody can befool malayalees.That is their tactice
@sobiyaca1524
@sobiyaca1524 4 ай бұрын
Gst extra keralavukku shipment charge koode add panni 130 rs shirt enka kaikku kidakkumbothu evalov aavum
@mohamedmadathil9366
@mohamedmadathil9366 5 ай бұрын
Now this print style shirt is trend out from Kerala market
@akkuaami6412
@akkuaami6412 6 ай бұрын
ചേട്ടാ തയ്യാൽ machinette കാര്യം എന്തായി, ആർക്കെങ്കിലും കിട്ടിയോ
@abusinan8083
@abusinan8083 5 ай бұрын
വാങ്ങാൻ ചെന്നാൽ ഈ വില ആയിരിക്കില്ല, ഇത് വെറും പ്രൊമോഷൻ മാത്രം
@shajivk7104
@shajivk7104 4 ай бұрын
No..... Its real price.... But... U hv to buy 10000 rs purchase. Then gst 5% & shipment price.... So in shop in kerala... Single shirt price 250 or 225 or 200 Rs. In my shop 200 rs 1 men shirt. & kid shirt 150 RS. If u want then I will send you.. By Indian postal
@princevazhakalam1664
@princevazhakalam1664 3 ай бұрын
​@@shajivk7104Your number please.
@shansheki
@shansheki 6 ай бұрын
നമ്മൾ ആവശ്യപ്പെടുന്ന ഡിസൈൻ പ്രിൻ്റ് ചെയ്ത് ഷർട്ട് തയിച്ച് തരുമോ ?
@vinukkvinu3679
@vinukkvinu3679 5 ай бұрын
Quality praduct ano
@kgt_gaming406
@kgt_gaming406 4 ай бұрын
ഫോൺ നമ്പർ എങ്ങനെ കിട്ടുംസ്ഥലവും അറിയണം
@abdulmuneer723
@abdulmuneer723 4 ай бұрын
Aa pant 350 roopakkan malappurath vilkunnad
@forsaleforsale7677
@forsaleforsale7677 6 ай бұрын
ഡ്രസ്സ്‌ വീഡിയോ ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👍👍👍👍👍
@KrishimithraTVindia
@KrishimithraTVindia 6 ай бұрын
Thanks ❤❤❤❤❤❤❤😌
@rahess4964
@rahess4964 6 ай бұрын
Minimam how much
@vinukkvinu3679
@vinukkvinu3679 5 ай бұрын
Avasyam und
@irshadpm236
@irshadpm236 5 ай бұрын
നടൻ ഇന്ദ്രജിത് സൗണ്ട് പോലെ ഉണ്ട്
@sreeragn.s5814
@sreeragn.s5814 6 ай бұрын
Njn customer ane...nalla quality
@nasarck2405
@nasarck2405 Ай бұрын
3 പീസ് കിട്ടുമോ
@കമ്മ്യൂണിസ്
@കമ്മ്യൂണിസ് 5 ай бұрын
ഇത് കടക്കാർക്ക് മാത്രമല്ലേ വാങ്ങാൻ പറ്റു. സിംഗിൾ പീസ് ആയി തരില്ലലോ
@junaispp6640
@junaispp6640 5 ай бұрын
Local items aanu
@vichusvlogs9338
@vichusvlogs9338 5 ай бұрын
വസ്ത്രത്തിന്റെ VEDIO കാണിക്കൂ ,നിങ്ങള്‍ രണ്ടു പേരെയും മാത്രമേ കാണുന്നുള്ളൂ
@devsiamathew1307
@devsiamathew1307 6 ай бұрын
Place pls.
@ManikkuttanMani-y6r
@ManikkuttanMani-y6r 5 ай бұрын
Supperb collection shirts & pants💞💞💞💞💞💞
@jayants925
@jayants925 6 ай бұрын
വീഡിയോ കണ്ടു പക്ഷേ നമ്പർ ഇതിൽ ഇല്ലല്ലോ
@bijunambiar4995
@bijunambiar4995 6 ай бұрын
കണ്ണ് തുറന്ന് കാണു... വാസൻ ഐ കെയർ 😂😂😂
@jayanthaneeyam
@jayanthaneeyam 5 ай бұрын
Super ❤❤
@sudheesh.sudi9018
@sudheesh.sudi9018 5 ай бұрын
👍👍❤❤
@Sindhu-mi2xn
@Sindhu-mi2xn 28 күн бұрын
കച്ചവടം നടന്നില്ലെങ്കിൽ തിരിച്ച് എടുക്കും നമുക്ക് പിന്നീട് വേറെ നല്ല ഷർട്ട്
@nizam.hpangode491
@nizam.hpangode491 6 ай бұрын
Shirt piece undo?
@GreatIndianwon
@GreatIndianwon 5 ай бұрын
10 pices kidakkumo 🤔
@user-lx4jx8sp9r
@user-lx4jx8sp9r 6 ай бұрын
❤❤
@sikkuadm4407
@sikkuadm4407 5 ай бұрын
Ingane Offer പറഞ്ഞു വാങ്ങിയ ഷർട്ടാണ് രണ്ടു വാഷിന് കീറി പോയത്... യുട്യൂബ്ഴ്സിന്റെ വാക്കും കേട്ട് ഒന്നും വാങ്ങരുത് എന്ന് അതോടെ മനസിലായി..
@laldinesh9870
@laldinesh9870 5 ай бұрын
ഇത്‌ ഒരു കടക്കാരന്റെ രോദനം
@saibu_official
@saibu_official 4 ай бұрын
ഇതൊക്കെ തട്ടിപ്പാണ് ഒരു കോളിറ്റി ഇല്ലാത്ത ഷർട്ടുകൾ
@binuphilip9840
@binuphilip9840 6 ай бұрын
It seems, this video is just for KZbin money. We can imagine the quality of materiel,
@MahroofaliYouTube
@MahroofaliYouTube 5 ай бұрын
ബ്രോ എവിടെ.. സൂക്ഷിക്കണം.. നല്ല വിശോസിക്കാൻ പറ്റാത്ത കാലം... അടിച്ചു കേറി വാ... എനിക്ക് ഇഷ്ടായി ലൊക്കേഷൻ ❤❤❤❤❤plzz സെൻറ്
@musbaxmantly3311
@musbaxmantly3311 5 ай бұрын
സത്യത്തിൽ നാട്ടിലിപ്പോ മൂന്നുതരം ബിസിനസ് ഉണ്ട് No. 1 ഫ്രഷ് sale.. No. 2 second sale No. 3 തട്ടിപ്പ്.... ഒരാൾ ഒരു സാധനം ആരും തരാത്ത വിലക്ക് തരുമ്പോൾ മനസ്സിലാക്കുക... ഒന്നുകിൽ കട്ടതായിരിക്കും alle ഓൾഡ് stock Alle എന്തേലും udaayipp
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*tamil നാട്ടിൽ ആണോ*
@KrishimithraTVindia
@KrishimithraTVindia 6 ай бұрын
MENS WEAR വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ R A FASHION KNITS coimbatore PH.8056956349,7845328349,all kerala delivery available
@abdulmuneer723
@abdulmuneer723 4 ай бұрын
Thenga
@rabafge1350
@rabafge1350 6 ай бұрын
Sartnallathane kuyapamilla
@VinuVinol
@VinuVinol 5 ай бұрын
Number. Avida
@cherianJohn-hm1ep
@cherianJohn-hm1ep 5 ай бұрын
കോൺടാക്ട് നമ്പർ കൊടുക്കാതെ kazh
@sainukottakkal2392
@sainukottakkal2392 5 ай бұрын
Raone
@hoodiesyellow2484
@hoodiesyellow2484 5 ай бұрын
എല്ലാം ഓൾഡ് മോഡൽ ആണ്... പഴയ സ്റ്റോക്ക് വിറ്റത് തീർക്കാനുള്ള ഐഡിയ ആണ്
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 5 ай бұрын
ഫോൺ നമ്പർ അഡ്രസ്സ് ഒന്നുകൂടി പറഞ്ഞോട്ടെ ഫോൺ നമ്പർ അഡ്രസ്
@alexantony1841
@alexantony1841 5 ай бұрын
ഒരു ക്വാളിറ്റി ഇല്ല, designs കൊള്ളില്ല
@vahuvahu2683
@vahuvahu2683 3 ай бұрын
Phone no kiitumo
@djbgees
@djbgees 5 ай бұрын
Just for one wash😂 ആർക്കും അബദ്ധം പറ്റരുത്.
@sureshpkpk7614
@sureshpkpk7614 6 ай бұрын
കമ്പനിയിൽ നിന്ന് വരുമ്പോൾ 85.രൂപ.....20. രൂപ.....വിലയുള്ളൂ.. നിങ്ങൾ തന്നെ വില കയറ്റി വെക്കുന്നത്,🙄🙄🙄🙄🙄
@rainbowtex2542
@rainbowtex2542 6 ай бұрын
എവിടെയാണ്
@iamanindian.9878
@iamanindian.9878 6 ай бұрын
100 ഗ്രാം പിണ്ണാക്ക് കിട്ടും പോയി വാങ്ങിക്കോ വിവരക്കേട് പറയരുത് ഈ ഫീൽഡ് അറിയുന്ന ആളാണ് ഞാൻ 😂😂
@sharafu.p.
@sharafu.p. 6 ай бұрын
​@@iamanindian.9878നി എന്ത് ഒലക്ക അറിയുന്നത്. ഞാൻ കട. നടത്തുന്നു. എന്റെ കടയിൽ . 150 രുപ ക്ക് ഞാൻ വിൽക്കുന്നത്
@mohamedmadathil9366
@mohamedmadathil9366 5 ай бұрын
This cllot
@mvrasheedmvrasheed3017
@mvrasheedmvrasheed3017 5 ай бұрын
🤗😄😃😀​@@iamanindian.9878
@Ideaserol-sp1uq
@Ideaserol-sp1uq 6 ай бұрын
അവിടെ പോകുമ്പോൾ വാങ്ങിയാൽ മതി
@renjithchennilam2326
@renjithchennilam2326 5 ай бұрын
Please plz
@sajumonks4418
@sajumonks4418 4 ай бұрын
ഇങ്ങനെയാണോ വീഡിയോ ചെയ്യുന്നത് അഡ്രസ്സും ഫോൺ നമ്പർ ഇല്ലാതെ വിവരമില്ലാത്തവൻ
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 6 ай бұрын
❤😂
@ITLGroupDubai-r8v
@ITLGroupDubai-r8v 4 ай бұрын
എൻറെ മോനെ ഇതൊക്കെ വെറുതെ ആരും ചതിയിൽ പോയി വീഴല്ലേ❌
@aneeshpm4568
@aneeshpm4568 4 ай бұрын
26:20 ഈ പാന്റ് 500 രൂപക്ക് വിൽക്കാൻ പറ്റില്ല, അതിനുള്ള ക്വാളിറ്റി ഇല്ല, ഏറിയാൽ 400 രൂപ, കിംഗ് റോമ നല്ല ക്വാളിറ്റി ഉള്ളത് തിരുപ്പൂരിൽ 300-350 രൂപ വരും, ഇവരുടെ പാന്റ് 500-600 രൂപക്ക് വിൽക്കാൻ കഴിയും എന്നൊക്കെ പറയല്ലേ
@ashrafvk2398
@ashrafvk2398 4 ай бұрын
ഇത് ഇവമാരുടെ വെറുംതരികിടയാണ്
@junaispp6640
@junaispp6640 5 ай бұрын
😂😂😂
@junaispp6640
@junaispp6640 5 ай бұрын
ഇതൊക്കെ തമിൽ നാട് മോഡൽ ആണ് just oru wash...കഴിഞ്ഞാൽ 😁😁
@sukumaranm8856
@sukumaranm8856 5 ай бұрын
Condact number?
@Ajithlal-h7c
@Ajithlal-h7c 4 ай бұрын
Ph number
@rahess4964
@rahess4964 5 ай бұрын
Minimam how much
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Shirt manufacturing unit BIG OFFER
3:39
Matron channel
Рет қаралды 4,7 М.