90 രൂപ മുതൽ മെൻസ് ഷർട്ട് ഹോൾസെയിൽ ആയി കിട്ടുന്ന ഷോപ്പ് | Nipra Garments | Banglore | Shafi Vlogs

  Рет қаралды 117,717

SHAFI VLOGS

SHAFI VLOGS

Күн бұрын

🟢 Shop Number
8073785020
Nipra Garments -
6th Cross, 2nd floor,
Near City Tower,
Sultanpet Main Road,
Bangalore
Location Map Link
www.google.com...
---------------------
for Video shoot
SHAFI VLOGS
whatsApp
9103518037
Shafi Vlogs Channels & Pages
KZbin: www.youtube.co...
Facebook: / shafivlogs
Insta : / shafivlogs_
---------------------
#shafi_vlogs
#Dress_market
#wholesale_market
#wholesale_dress_materials
#wholesale_price_dress
#wholesale
#dress_material_wholesale
#saree_wholesale
#wholesale_and_retail
#low_price_dress_wholesale_market
#t_shirts_wholesale
#readymade_dress_wholesale_market
#wholesale_kurtis
#readymade_dress_for_ladies_wholesale
#tamilnadu_wholesale_dress_market
#surat_saree_wholesale
#erode_wholesale_market_address
#readymade_dress_wholesale_market_surat
#wholesale_market_surat
#wholesale_market_Mumbai
#wholesale_market_ahamedabad
#wholesale_market_kolkata
#wholesale_market_Ludhiana
#wholesale_market_delhi
#wholesale_market_tiruppur
#Ulhasnagar

Пікірлер: 57
@ismailkt3454
@ismailkt3454 11 ай бұрын
ഫോട്ടത്തിൽ കാണുന്ന മതി രിയാകുകയില്ല നേരിൽ കണ്ടങ്കിലെ കോളിറ്റി മനസിലാകുകയുള്ളൂ
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 11 ай бұрын
വീഡിയോ ചെയ്തു ചുളിവിൽ ഒരു ഷർട്ട് ഒപ്പിച്ചെടുത്തു എൻറെ സഹോദരാ നീ ആളു കൊള്ളാമല്ലോ 😊😊
@smrafeeq7318
@smrafeeq7318 11 ай бұрын
Very good collection ikka
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 11 ай бұрын
എവിടെയാണ് സ്ഥലം മിനിമം എത്ര രൂപക്ക് എടുക്കണം
@Hollymolly958
@Hollymolly958 2 ай бұрын
Tirupur clothes always good in quality than Bangalore 😊
@praveenk9630
@praveenk9630 11 ай бұрын
ക്വാളിറ്റി കുറവാണ് ഷോപ്പിൽ വിൽക്കാൻ പറ്റില്ല size കുറവ് ആണ്
@madhukumar9166
@madhukumar9166 11 ай бұрын
ഞാൻ ഇവരുടെ കയ്യിൽ നിന്ന് 500 ഷർട്ട് എടുത്തതാണ് പക്ഷേ സൈസ് ഇവര് പറയുന്നതുപോലെ അല്ല ചെറുതായിരിക്കും അതുകൊണ്ട് നേരിൽ പോയി കണ്ടു ഇഷ്ടപ്പെട്ടെടുക്കുക അല്ലെങ്കിൽ നിങ്ങൾ പറ്റിക്കപ്പെടും
@abdulnazar4747
@abdulnazar4747 11 ай бұрын
💯✅✅✅
@BlessyBJSumesh
@BlessyBJSumesh 11 ай бұрын
Rs 90 aano
@krishnadaschullissery2890
@krishnadaschullissery2890 10 ай бұрын
സത്യമാണ് ഞാനും poyi 100 എണ്ണം വാങ്ങി.. പക്ഷെ ഇവരുടെ ഷർട്ടിന്റെ സൈസ് വളരെ ചെറുതാണ്...for example (M)normaly 38 aanu പക്ഷെ 36 ന്റെ വലിപ്പമേ ഉള്ളൂ... അതുകൊണ്ട് വില കേൾക്കുമ്പോഴേക്കും ടിക്കറ്റ് എടുക്കാൻ ഓടല്ലേ മച്ചാന്മാരെ 🙏
@aseem5622
@aseem5622 10 ай бұрын
ഇപ്പോൾ എവിടെന്ന് ആണ് purchase ചെയുന്നത് mens items പറയാമോ
@Zamaanperfumepkd
@Zamaanperfumepkd 7 ай бұрын
ഈ സ്ഥാപനത്തെ കുറിച്ച് കൂടുതലും മോശമായ അപിപ്രായമാണല്ലോ
@rahess4964
@rahess4964 11 ай бұрын
Minimam how much
@hakeemkazrode6185
@hakeemkazrode6185 11 ай бұрын
Onlin undo
@ajwaasvlog3816
@ajwaasvlog3816 10 ай бұрын
Track pant jogger എന്നിവ കിട്ടുന്നത് എവിടെയാണ്
@ayshakv3009
@ayshakv3009 5 ай бұрын
Evideya sthalam
@HamsathPbm
@HamsathPbm 11 ай бұрын
മിനിമം എത്ര എടുക്കണം
@adl_bmdi
@adl_bmdi 9 ай бұрын
Retail sales ano
@sekeenamoidu6334
@sekeenamoidu6334 11 ай бұрын
എത്ര പീസ് എടുക്കണം
@sekeenamoidu6334
@sekeenamoidu6334 10 ай бұрын
Rpl
@varkey5068
@varkey5068 11 ай бұрын
എവിടെയാണ് സ്ഥലം
@superman3619
@superman3619 11 ай бұрын
Kottan shirts aano ?
@vinodks-hf2nn
@vinodks-hf2nn 11 ай бұрын
നമ്മൾ മലയാളികൾ അവിടെ ചെന്നാലും വിലപേശും പക്ഷേ പറ്റിക്കപ്പെട്ടുo.😁
@retheeshkumarkunneveli3539
@retheeshkumarkunneveli3539 11 ай бұрын
90 രൂപയ്ക്കു 1000 രൂപയുടെ ഗുണം ഉണ്ടായിരിക്കണം എന്ന്‌ നിർബന്ധം പിടിക്കാൻ പറ്റുമോ?
@musharaf-ug3dp
@musharaf-ug3dp 11 ай бұрын
Ith evideya
@shajimakkar7707
@shajimakkar7707 7 ай бұрын
ഷർട്ട് ഒന്നിനും കൊള്ളില്ല Size correct ഒന്നും ശരി അല്ല വീഡിയോ മാത്രമേ ഉള്ളൂ സൂക്ഷിക്കുക
@hakeemkazrode6185
@hakeemkazrode6185 11 ай бұрын
Cash on delivary
@parikochponpulary4211
@parikochponpulary4211 11 ай бұрын
ലൊക്കേഷൻ എവിടെയാണ്
@rahess4964
@rahess4964 11 ай бұрын
Minimam parchas
@mohammedkhalid6787
@mohammedkhalid6787 10 ай бұрын
Cute size bro fitting ellla
@musthafanv-mo2ug
@musthafanv-mo2ug 11 ай бұрын
ഈ ബ്ലോഗർ പറയുന്ന പോലെ അല്ല കാര്യങ്ങൾ വെറും എം കൂടുതലും എക്സൽ ഡബിൾ എക്സ് കുറവുമാണ് വിചാരിച്ച പോലെ സാധനങ്ങൾ കിട്ടാറില്ല അവിടെ പോയ അനുഭവസ്ഥനാണ് ഫസ്റ്റ് പോക്കിൽ കുടുങ്ങി രണ്ടാമത്തെ പോക്കിൽ കുടുങ്ങാൻ നിന്നില്ല മറ്റൊരു സ്ഥാപനം അന്വേഷിച്ചു പോകേണ്ടി വന്നു അനുഭവം ഗുരു
@Aegon_stark
@Aegon_stark 29 күн бұрын
Bangloril nalla oru wholesale shop recommend cheyyavo.
@ansaripa3304
@ansaripa3304 11 ай бұрын
Froud kham. Damage and small size i loss my 20k😢
@anandukbinu7883
@anandukbinu7883 11 ай бұрын
Quality kollilla veruthe bangalor vare poya timeum cashum waste ayi quality shirtsinu nalla rateum ane nalla shops vare und banglor
@SHAFIVLOGS
@SHAFIVLOGS 10 ай бұрын
uvva
@Aegon_stark
@Aegon_stark 29 күн бұрын
Bangloril nalla oru wholesale shop recommend cheyyavo.
@hamsa0123
@hamsa0123 9 ай бұрын
വാങ്ങിക്കൊണ്ട് വരാം പക്ഷെ വില്പന നടക്കൂല. പൈസ സ്വാഹാ 😂
@yasirpullur2724
@yasirpullur2724 10 ай бұрын
അലക്കാതെ കൊണ്ട് നടന്നാൽ കുറച്ചു കാലം ഉപയോഗിക്കാം
@aameenc296
@aameenc296 6 ай бұрын
Ee shop ilne kurichu...mosham abhiprayam mathram ..
@nimishachenakkal9437
@nimishachenakkal9437 11 ай бұрын
😊👍🏻
@shajimakkar7707
@shajimakkar7707 7 ай бұрын
ഞാൻ അവരുടെ ഷോപ്പിൽ പോയി രുന്നു
@ajinzajin3071
@ajinzajin3071 11 ай бұрын
ithoke ivide varumbo 550 😂😂😂😂
@SolaikaniKannan
@SolaikaniKannan 11 ай бұрын
Bradu
@aneeshkeloth1321
@aneeshkeloth1321 11 ай бұрын
ഞാൻ പോയിരുന്നു പണം കൊടുത്ത് പരസ്യം ചെയ്യിക്കുന്നത മുകളിൽ കയറിപ്പോകുന്ന വഴി അവരോട് ഒന്ന് കാണിച്ച് തരാൻ പറ
@mohamedmadathil9366
@mohamedmadathil9366 11 ай бұрын
Cheap and poor quality
@avaranavarankutty8344
@avaranavarankutty8344 10 ай бұрын
Waste
@shajimakkar7707
@shajimakkar7707 7 ай бұрын
Very very bad
@navasmuhammadkunhi611
@navasmuhammadkunhi611 11 ай бұрын
Bad quality
@induindu-fk3qr
@induindu-fk3qr 11 ай бұрын
Colour pokumo
@noushadnoushad6176
@noushadnoushad6176 11 ай бұрын
​@@induindu-fk3qrപോകും 👍😔😊
@Mubashirsinu
@Mubashirsinu 11 ай бұрын
120 roopak swornnam kondundakitharam
@noushadkhd4381
@noushadkhd4381 11 ай бұрын
പിന്നെ 100 രൂപക്ക് നിനക്ക് ലൂയിസ് ഫിലിപ്പ് തരാ 😂😂😂
@ican9233
@ican9233 10 ай бұрын
​@@noushadkhd4381sarikkum muthalaali aano😂
@anvarsadiq5456
@anvarsadiq5456 11 ай бұрын
Povalle😂paper thuniya
@Binuvd3884
@Binuvd3884 11 ай бұрын
അലക്കു കല്ല് വരെ ഉള്ളൂ ഇതിന്റെ ആയുസ്
@torpidotorpido3081
@torpidotorpido3081 7 ай бұрын
Negative comments മുഴുവൻ ഷോപ്പ് കാരുടെ വകയാണ്
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Shirt manufacturing unit BIG OFFER
3:39
Matron channel
Рет қаралды 7 М.