ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Office Ph : 95447 11946 ഈ വീഡിയോയിലെ സമ്മാനം ലഭിക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@vidyasworld239413 күн бұрын
Study table range?
@BINIJARARD13 күн бұрын
TV stand undo?
@BINIJARARD13 күн бұрын
Almarah 5000 kittumo
@dominicvilangadan475513 күн бұрын
Beautiful farnichar and very good model's 👍🏻
@SafvanaCp13 күн бұрын
ഇതൊക്കെ കാണുമ്പോൾ എല്ലാം വാങ്ങണം എന്നൊരു മോഹം... Inshallah.. എല്ലാം നല്ല വില കുറവ് ഉണ്ട്... ഇനി എന്തെങ്കിലും വാങ്ങണം എന്നുണ്ടെങ്കിൽ oliv തന്നെ വാങ്ങും 👍🏻👍🏻
@skariahks457813 күн бұрын
ബ്ലോഗറും സെയിൽസ് ഗേളും തുള്ളി ചാടാതെ യുംതള്ളി മരിക്കാതെ യും വളരെ സത്യസന്ധമായി വീഡിയോ അവതരിപ്പിച്ചു അതിന് ഒരു ബിഗ് സല്യൂട്ട്
@abuparuthikadans764912 күн бұрын
😂😂😂😂😂
@shafeeqkm810312 күн бұрын
വ്ലോഗറും ഇല്ല sales girl ഇല്ല ഇത് റോബോട്ട് ആണ് 😂😂😂😂😂
@niraj202012 күн бұрын
You mean machan
@shaijunj500511 күн бұрын
Very good. God bless you🙏
@Marvaonlineboutique12313 күн бұрын
ചേച്ചിയെ കണ്ടിട്ട് സത്യസന്ധത ഉള്ള ആളാണ് എന്ന് തോന്നിയത്. ഇങ്ങനെയുള്ള ആളുകളുടെ വീഡിയോസ് പൊതുജനങ്ങൾക്ക് ഉപകാരപ്പെടും
@bharathiyan2469 күн бұрын
പാവം കുട്ടിയ എന്റെ സുഹൃത്തിന്റെ വൈഫാണ്
@ashikchirakalCk12 күн бұрын
ഇതുപോലുള്ള ആൾക്കാരെയാണ് നമ്മുടെ വേണ്ടത് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഫർണിച്ചർ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ഒരു തുക മുടക്കാൻ കയ്യിൽ ഇല്ല ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് ഒരാശ്വാസമാണ്
@NarmadaA-w8n13 күн бұрын
Krishi മിത്രയുടെ ഇതിന് മുൻപുള്ള video കണ്ടാണ് ഞങ്ങളും പോയത്... പറഞ്ഞ അതെ വിലയ്ക്ക് തന്നെ എല്ലാം kitty 🥰🥰🥰
@hafsathk974813 күн бұрын
കണ്ടിട്ട് സന്തോഷം തോന്നിയ ഒരു വീഡിയോ ഇതിൽ കാണിക്കുന്നതൊക്കെ വാങ്ങാൻ തോന്നുന്നു 🤲🏻🤲🏻🤲🏻
@susammajoseph803310 күн бұрын
എല്ലാം കണ്ടു, വളരെ മനോഹരം, എങ്ങനെയും ലാഭം മാത്രം ലക്ഷ്യം വച്ചുള്ള കച്ചവടങ്ങൾ നടക്കുമ്പോൾ, ഇത് വളരെ നല്ലത് തന്നെ.
@SarammaRony13 күн бұрын
കസ്റ്റമറിനു മനസിലാകുന്ന രീതിയിൽ എല്ലാം ഫർണ്ണിച്ചറിനെ കുറിച്ച് വെക്തമായി വിവരിച്ചു പറയുന്ന സഹോദരിക്കും, പറഞ്ഞു തരാൻ പ്രേരി പ്പിക്കുന്ന,, സഹോദരനും, ഈ കടക്കും എല്ലാം, നന്മ വരട്ടെ 🙏🏻നല്ല ഫർണിച്ചർ എല്ലാം ഒന്നിനൊന്നു മെച്ചം, ഞങ്ങൾ വരുന്നുണ്ടേ അങ്ങോട്ട് 🙏🏻
@aboobackerkalappattil622413 күн бұрын
സാധാരണ ഒരു വീഡിയോ പോലെ അല്ല താങ്ങളുടെ വീഡിയോസ് പൊതു ജനങ്ങൾക് ഉപകരിക്കും. നന്ദിയുണ്ട് 👍🏻
@davispj184410 күн бұрын
സാധാരക്കാർക്ക് വാങ്ങിക്കാൻ പറ്റിയ മോഡൽ കടയിലെ സ്റ്റാഫിന്റ അവതരണം സൂപ്പർ എല്ലാം വളരെ വ്യക്തമാക്കി വിശദമായി പറഞ്ഞുതന്നതിന് നന്ദി
@GovindankuttyPG4 күн бұрын
അടിപൊളി ഇഷ്ടപ്പെട്ടു അവതരണം സൂപ്പർ വേറെ ഒന്നും പറയാനില്ല വളരെ വിലകുറവും വാങ്ങാൻ വരുന്നുണ്ട്
@rosammabenny558412 күн бұрын
ഒന്നും പറയാനില്ല.100% സൂപ്പര്‍collections. Presentation also 🎉
@footballlover.259513 күн бұрын
സത്യ സന്തമായി ഒരു വ്യക്തി പറയുന്ന വീഡിയോ കാണാൻ ആയി. സൂപ്പർ ചേച്ചി.. Sale cheyyan sremikkam
@Isko36411 күн бұрын
വിലക്കുറവിൽ എന്നും മുന്നിൽ നിൽക്കുന്ന ഒലിവ് ഫർണിച്ചും നല്ല രീതിയിൽ മുന്നോട്ടു പോകാൻ എല്ലാവിധ ആശംസകളും നേരുന്നു അതുപോലെ വീഡിയോ ചെയ്ത ആൾക്ക്
@anithavenugopal82862 күн бұрын
Ee video kandappol aaswasavum santhoshavum thonnunnu.patunnapol share chaithitund
@ABOODHBHAI13 күн бұрын
നല്ല ഉപകാരപ്പെടുന്ന video. 👍🏻അടിപൊളി thanks❤️
@BeenasajeerBeenasajeer3 күн бұрын
ഒരു രക്ഷയില്ല എല്ലാ അടിപൊളി സാധനങ്ങളും സൂപ്പർ ഫർണിച്ചർ 👌👌👌
@johnwinvarghese4422Күн бұрын
ഈ ചാനൽ കാണാറുണ്ട് വളരെ നന്നായിരിക്കുന്നു
@rasiyashihabrasiyashihab648511 күн бұрын
സാധാരണ കാർക്ക് വാങ്ങാൻ പറ്റുന്ന വിലയും അടിപൊളി മോഡൽ സും. സൂപ്പർ. ഇനി യും ഉയർച്ച യിലെതെട്ടെ 👍🏻
@miniaravind7022 күн бұрын
സാധാരണക്കാർക്കും മേടിക്കാൻ സാധിക്കുന്ന offer. നല്ല അവതരണം. ആർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം. Keep it up
@Omansha1111 күн бұрын
എന്നും ചേച്ചിക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@aboobackersidhique69594 күн бұрын
മാന്യമായ വിലയും ക്വാളിറ്റിയും ഉണ്ട് വാറണ്ടിയും ഉണ്ട് സൂപ്പർ 👌👌
@Elza_george13 күн бұрын
നല്ല അവതരണം, കുറെ ഫർണിച്ചർ വാങ്ങാൻ തോന്നുന്നു❤❤❤❤❤
@vishnumenon830113 күн бұрын
എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലക്കുറവിൽ വളരെ nanni🙏🌹
@KrishimithraTVindia13 күн бұрын
ഈ വീഡിയോയിലെ സമ്മാനം ലഭിക്കാനായി ചാനൽ Subscribe ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു comment രേഖപ്പെടുത്തുക🙏🏻
@shehanizaNazar13 күн бұрын
Divan coat ille ethraya rate
@Fathimajanna2113 күн бұрын
Adipoli offer,🎉shared
@radhadevi34078 күн бұрын
Adipoli collectio
@johnsonsamuelsamuel22693 күн бұрын
❤super സൂപ്പർ super ❤❤❤❤may God bless this shop ❤️❤❤❤❤❤
@malleenadhnk72143 күн бұрын
സാധാരണക്കാർക്ക് പോലും ധൈര്യമായി പോകാൻ പറ്റിയ കട.. ❤️
@5love00510 күн бұрын
Sale of this month... ❤ shop of this year 💐 very Nice presentation...
@manusivam785213 күн бұрын
Valare nalla collection.....Good showroom....very good video bro ❤❤❤❤❤❤
@jinujinana20013 күн бұрын
പാവങ്ങൾക്ക് ഉപകാരപ്പെടും വളരെ നന്ദി
@girijakumari408413 сағат бұрын
Super collections ആൻഡ് affordable price.. 👌
@sanworld61288 күн бұрын
Ithu polulla kure videos kandenkilum ee video orupadu athisayam thonnunnu ❤
@aaronprabhuraj84652 күн бұрын
പാവപ്പെട്ടവനും വാങ്ങിക്കാൻ പറ്റിയ നല്ല സാധനങ്ങൾ
@haseenamujeeb675713 күн бұрын
Super collections, നല്ല ഓഫർ. തീർച്ചയായും വരണം എന്നാഗ്രഹിക്കുന്നു.
@jencyreji672513 күн бұрын
വീടു പണി തീരുന്നു വൈകാതെ തന്നെ ഞങ്ങൾ എത്തും olive ൽ ' ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എല്ലാം നല്ല ഓഫറുകൾ❤
@SimiPeethambaran13 күн бұрын
നല്ല കളക്ഷൻസ്. അഫ്ഫോംഡബിൾ പ്രൈസ്. സാധാരണകാർക്ക് വാങ്ങുവാൻ പറ്റുന്നവയാണ്. ഇതു പോലെയുള്ള നല്ല വീഡിയോ ഇനിയും ഇടണം.
@risanak4138Күн бұрын
ഇങ്ങനെയുള്ള വീഡിയോ സ് എല്ലാവർക്കും ഉപകാരമാണ് കോഴിക്കോട് ആണ് എന്റെ വീട് എനിക്ക് ഫർണിച്ചർ ആവശ്യം ഉണ്ട് ഇത്ര അകലേക്ക് എത്തിക്കാൻ പറ്റോ ഒരു റൂമിലേക്ക് ഉള്ളത് വേണം സോഫയും വേണം
@aparnatheertha420113 күн бұрын
Super ethrayum super collection evideyum kittilla♥️
@SreeyouTube3788 күн бұрын
എന്നും ഇത് പോലെ ഉള്ള വീഡിയോ ചെയ്യാൻ പറ്റട്ടെ ❤❤❤
@KamalakshiThondiyil13 күн бұрын
സാധാരണക്കാർക്കു ഒരുപാടു ഉപകാരമായിരിക്കും 👌❤️👍
@jamesphilippose62793 күн бұрын
നല്ലൊരു വീഡിയോ. അവതരണം സൂപ്പർ. സാധരണ കാർക് താങ്ങാൻ ഉള്ള വില ആണ്. എല്ലാം വിശദമായി ആയി വിവരച്ചു തന്നതിൽ ഒത്തിരി സന്തോഷം. ഞാൻ കുറെ share ആക്കിയിട്ടുണ്ട്.
@beenavenu664013 күн бұрын
നല്ല അവതരണം, affordable price. സാധാരണക്കാർക്കും വാങ്ങാൻപറ്റുന്ന വിലയിൽ.
@AbhishekkrishnaV13 күн бұрын
എല്ലാം സൂപ്പർ...മറ്റുള്ള ഫർണിചർ ഷോപ്പുകളെ അപേക്ഷിച്ച് വിലക്കുറവ് തോന്നുന്നു 👍🏻
@shabnavk708513 күн бұрын
Adipoli.ingne allarkum upakarapedunna video .ithrayum kurancha vilku allarkum sahayakamayi ithu chyunna ningalku alla asahmsakalum nerunnu.iniyum uyarathil athtte
@ahsiinnaaa13 күн бұрын
സൂപ്പർ ഫർണിച്ചർ ആണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു വെറൈറ്റി മോഡലുകൾ ഉണ്ട് ആഗ്രഹമുണ്ട് കയ്യിൽ ക്യാഷ് ഇല്ല
@philipthomas720710 күн бұрын
ഈടുറ്റ ഫർണിച്ചർകൾ❤ വിശ്വസ്തതയോടെ വാങ്ങാൻ സാധിക്കും എന്ന ഉറപ്പ് കണ്ടപ്പോൾ തന്നെ ബോധ്യമായി. 🌟 👍😊
@rosammathannickaljoseph19919 күн бұрын
Super super ഇന്നത്തെ കാലത്തു എല്ലാവർക്കും വാങ്ങാവുന്ന തുകയിൽ കൊടുക്കുന്ന ഒരേ ഒരു സ്ഥാപനം verygood 8:09
@molsanasana13 күн бұрын
പാവങ്ങൾക്ക് ഒരുപാട് ഉപകാരം❤❤
@thulasimanikandan52310 күн бұрын
എന്റെ ചേച്ചി!!!വിലയുടെ കാര്യത്തിൽ ഒന്നും പറയുവനില്ല!!!!അത്രയ്ക്കു പിടിച്ചു ചേച്ചിയുടെ അവതരണവും ഷോപ്പും.വിവിധതരം മോഡലുകൾ!കണ്ണഞ്ചിപ്പോയി ചേച്ചി.ഒന്നും പറയാനില്ല.!!!വിലകെട്ടിട്ട് വിശ്വസിക്കാൻ പ്രയാസം.തേക്ക് എന്നു പറയുബോൾ ഒന്നും നോക്കാനില്ല.ഒരു വീടിന്നുഎന്തെല്ലാം വേണോ അതെല്ലാം ഈകുഞ്ഞച്ചേച്ചിയുടെഷോപ്പിൽ ഉണ്ട്. എല്ലാം തേക്ക് മയം. സൂപ്പർ ചേച്ചി !!!സൂപ്പർ ർ!!!!!.ഇനിയും ഉയരങ്ങളിൽ എ ത്തട്ടെ എന്നു ആശംസിച്ചുകൊണ്ടു നന്ദി.
@shaadishaadiya133212 күн бұрын
ഒന്നും പറയാനില്ല...അടിപൊളി ❤suuuper 👍🏻👍🏻
@afrinshamnath5thbaidhinfat94712 күн бұрын
സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന ratil super collections
@RamyaManoj-p6d11 күн бұрын
Kandittu kothoyavunnu, veettil space ullavarkku valare labham❤❤❤
@jainjain333313 күн бұрын
സുപ്പർ പാവപെട്ടവർക്ക് ഒത്തിരി ഉപകാരമാകും 🥰🥰🥰🥰🥰🥰
@marygincy634711 күн бұрын
Nalla avatharanam bro and chechi 👍🏼👍🏼👌🏼👌🏼👌🏼
@kishorb18362 күн бұрын
നല്ല വിലക്കുറവിൽ നല്ല സാധനം. ഇപ്പോൾ ഒന്നും ആവശ്യമില്ല. ആവശ്യം വരുമ്പോൾ തീർച്ചയായും നിങ്ങളെ സമീപിക്കും.👍 നിങ്ങളുടെ അവതരണം സൂപ്പർ
@HamnamolHamnamol13 күн бұрын
അടിപൊളി കളക്ഷൻസ്❤
@music-tf6um22112 күн бұрын
Nalla collections♥️ ചേച്ചി യും അവതാരകനും നല്ല രീതിയിൽ പറഞ്ഞുtharunnu
@PrasadKS-o4k12 күн бұрын
വളരെ നല്ലത് സാധാരണ ക്കാർക്ക് ഉപകാരം❤❤❤
@user-qe3sn7jn6b13 күн бұрын
സത്യ സന്ധം ആയ രീതിയിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@hansilak.f71973 күн бұрын
നല്ല അടിപൊളി ഓഫർ ഞാൻ ഇത് പോലത്തെ വീഡിയോ കാണാറുണ്ട്
@KaRnAn63610 күн бұрын
കൊള്ളാം... നന്നായിട്ടുണ്ട്... ❤️
@albina293412 күн бұрын
Very good pavangalkum upakarmagunna sale super ❤
@leelathomas867213 күн бұрын
Kanditt enik kothiyakunnu dressing table corner sopha ellam ishtamayi eella ellam super super chechi pongachmillatha vedio kanum vanganum onninum yogamilla sambathikam anuvadikkunnilla pavangalk upakarapradamaya vidio ❤❤❤❤❤❤❤❤❤❤❤❤❤
@sheebasthyarj135613 күн бұрын
Nalla rate kuravanu.aganaya profit kittum.super .nammalum sawmill and wood business. Super ayitundu.
@sayanmuhammedksayan929311 күн бұрын
Sadharanakkarku upakarapedunna vedeo.supper
@narayanank80333 күн бұрын
Valare manyamaya perumattam thank you
@godwinscaria854411 күн бұрын
Valare വ്യക്തമായിപറഞ്ഞുതരുന്നതിനാൽ കാര്യങ്ങളെ മനസിലാക്കി ഫുർണിചർ വാങ്ങാൻ കഴിയും. നല്ല ഓഫിറുകൾ നൽകി സാധാരണക്കാർക്കുപോലും വാങ്ങാൻ തോന്നുകയും വാങ്ങുവാൻ കഴിയുകയും ചെയ്യുന്ന നല്ല അവതരണ രീതി എല്ലാവർക്കും പ്രയോജനകരമാണ്. വിലക്കുറവിൽ എന്നുമ്മ മുന്നിൽ നിൽക്കുന്ന ഒലിവ്ഫുർണിചർ ന് നന്ദി. ഞങ്ങളുടെ സ്വെപ്പങ്ഗ്ളീനുസരിച്ചു വാങ്ങാൻ ഞങ്ങളെ വരുന്നതാണോ.
@jasminok361610 күн бұрын
ഫർണിച്ചർ കണ്ടു. Super❤ ഇനി വാങ്ങിക്കണം
@Ziyanafathima1211 күн бұрын
Eallavarkum nalla upakarapedunna video ivaruday samsara thil ninnu thannay sathyasandhathatha manassilakunnu eallaam nalla quality sadhanam nighlay business nalla uyarchayil eathikattay😊
@MalikThazhekod13 күн бұрын
താങ്കൾ പരിചയപ്പെടുത്തുന്നു ഞങ്ങൾ വാങ്ങുന്നു❤❤
@ushanarayanapillai270012 күн бұрын
കൊള്ളാം, സാധാരണക്കാരന് വാങ്ങാൻ പറ്റിയ വിലക്കാണ് എല്ലാം 👍👌
എന്റെ പുതിയ വീടിന്റെ വർക്ക് കയിഞ്ഞു. Furnitures എടുക്കാനുള്ള പ്ലാനിങ്ങിൽ ആണ്. ഈ വീഡിയോ ഉപകാരമായി. Thanks bro❤️
@KrishimithraTVindia13 күн бұрын
@MajeedShahudeen10 күн бұрын
പെട്ടന്ന് വിറ്റ് തീരട്ടെ എന്ന് ആശംസിക്കുന്നു ❤
@sindhuacharya138112 күн бұрын
ഹായ് ❤️. കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു. എനിക്ക് കട്ടിൽ, dressing table, ദീവാൻ കോട്ടും വേണം. ഞാൻ വരും ഓമല്ലൂർ നിന്നു 🙏🏻❤️
@gayathripeethambaran87354 күн бұрын
Anthe fangiane super adipoli🎉🎉🎉❤❤❤
@MrMaheshsouparnika13 күн бұрын
നല്ലൊരു വീഡിയോ ആണ് എൻറെ ഒരു സജഷൻ കൂടി പറയുന്നു അത് ക്യാമറ മേനോടാണ് അവർ സോഫയുടെ ഹാൻഡ് സെറ്റിന് പറ്റി പറയുമ്പോഴും വാർഡ്രോബ് തുറന്നു കാണിക്കുമ്പോഴും അതിനകത്ത് കാണിക്കാതെ പോകുന്നുണ്ട് അതൊന്നു ശ്രദ്ധിച്ചാൽ നല്ലതായിരിക്കും
@vaisakhvishnu433813 күн бұрын
Kollam, sadanam & Avataranam❤
@sreeramraman239311 күн бұрын
സൂപ്പർ selection👌👍
@SawdhaShafi13 күн бұрын
എന്റെ സ്വപ്നം പോലോത്ത അടിപൊളി ഫർണീച്ചർ🔥🔥🔥
@SoumiSoumi-h9z13 күн бұрын
നല്ല അവതരണം നല്ല വിലക്കുറവ്
@FathimaFaisal-d8v13 күн бұрын
God bless you.. Veedullavarkk upakarappedett.
@AsmaAshraf-w1t12 күн бұрын
കണ്ടപ്പോൾ വളരെ ഇഷ്ടമായി . വീട് ആകുമ്പോൾ ഇൻശാഅല്ലാഹ് അവിടെ വന്ന് വാങ്ങണം
@ValsalaHari-l9f13 күн бұрын
പാവങ്ങൾക്ക് ഉപകാരപ്പെടും സൂപ്പർ
@rejanipp497413 күн бұрын
എല്ലാ furniture കളും അടിപൊളി price എല്ലാം reasonable ആണ് super 👌👌👍👍