ഒരു ഡ്രമ്മിൽ മൂന്ന് പഴച്ചെടികൾ കായ്പ്പിക്കുന്ന അതിശയിപ്പിക്കുന്ന രീതി |യൂട്യൂബിൽ ഇതാദ്യം|ELMA GARDEN

  Рет қаралды 53,641

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

Пікірлер
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. ഡ്രമ്മിലെ കൃഷി സംശയങ്ങള്‍ക്കും ഡ്രമ്മില്‍ കായ്ച്ച തൈകള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍ ELMA GARDEN Mob : 9447673236 , 9447529456
@prabhakarantc5696
@prabhakarantc5696 Ай бұрын
സ്ഥലം കൂടുതൽ ഉള്ളവർ നിലത്ത് നടുന്നതായിരിക്കും നല്ലത്' കുറവുള്ളവർക്കും ട്ടർസ് കൃഷിക്കും ഈ രീതി നല്ലത് തന്നെ ഈ പറഞ്ഞത് എൻ്റെ അഭിപ്രായമാണ്
@moideenkm5235
@moideenkm5235 9 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്
@De-tw7by
@De-tw7by 6 ай бұрын
Excellent and informative video 👍
@KrishimithraTVindia
@KrishimithraTVindia 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤😌🙏🏻
@chandukulichal676
@chandukulichal676 Ай бұрын
Suppar🎉🎉🎉🎉
@kunnathharis
@kunnathharis Жыл бұрын
ഇവരുടെ ഈ ഭയങ്കര വർത്താനം കേട്ടിട്ട് കണ്ടതെല്ലാം drummil വെക്കാതിരിക്കുക... സ്ഥലം ഉള്ളവർ നിലത്തു തന്നെ വെക്കുക... സ്ഥലം കുറവുള്ളർ അത്യാവശ്യം വേണ്ട ചെടികൾ മാത്രം ചെറിയ കണ്ടെയ്നറുകളിൽ ചെയ്യുക... പിന്നീട് വലുതി ലേക്ക് മാറ്റിയാൽ 5,8 കൊല്ലം പരിപാലിക്കാം... അതിൽ കൂടുതൽ ഡ്രം കൃഷി ഓടിക്കാൻ പറ്റില്ല... Drummil വേര് നിറയുന്നതോടെ വളർച്ച മുരടിക്കുന്നു...
@augustine76
@augustine76 Жыл бұрын
5-8 വർഷം കൊണ്ട് വളർച്ച നിന്നാൽ പിന്നീട് കായ്ക്കില്ലേ?
@SumayaMm-j9j
@SumayaMm-j9j Жыл бұрын
Kaaykilla
@gokulpgopi5489
@gokulpgopi5489 Жыл бұрын
Appo sress koodi kaykkan chance kooduthalalle
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 7 ай бұрын
വളർച്ച മുരടിക്കുമ്പോൾ ചെടിക്ക് സ്ട്രസ്സ് കൂടും അപ്പോൾ പെട്ടന്ന് കാഴ പിടിക്കും
@bejoyjohn2812
@bejoyjohn2812 Ай бұрын
Excellent video, you did not give the telephone number of Dr. Joseph. Thank you.
@anilpanoly3886
@anilpanoly3886 Жыл бұрын
very good informations
@susanpalathra7646
@susanpalathra7646 Жыл бұрын
എന്റെ ബുദ്ധിയ്ക്ക് വഹിക്കാനാകാത്ത വലിയ കാര്യങ്ങൾ
@kichusworld3914
@kichusworld3914 Жыл бұрын
അടിപൊളി 👌🏻
@anandcp268
@anandcp268 Жыл бұрын
ഈ പറഞ്ഞ സ്റ്റൈൽ ഒക്കെ എങ്ങനെയാണെന്ന് അവിടെ കാണുന്നില്ലാലോ.... അങ്ങനെ ചെയ്ത പ്ലാന്റ് ഉണ്ടോ... ഉണ്ടെകിൽ അത് കൂടെ ഉൾപ്പെടുത്തണം ആയിരുന്നു
@hamzakunjaniunda3885
@hamzakunjaniunda3885 5 ай бұрын
കറക്റ്റ്
@GratefulKingdom
@GratefulKingdom Жыл бұрын
Good information
@ayurwellnessaffluence
@ayurwellnessaffluence Жыл бұрын
Nice 👍
@kckadampuzha
@kckadampuzha Жыл бұрын
ഈ പറഞ്ഞ സ്റ്റൈൽ ഒന്നും ഇവിടെ കാണിക്കുന്നില്ലല്ലോ..😮
@giridharanmp6128
@giridharanmp6128 2 ай бұрын
ബോൺസായ്‌ അലങ്കാരച്ചെടി കളെ stress കൊടുത്ത് മുരടിപ്പിച്ച് വളർത്തുന്ന രീതിയാണ്. അതിൽ നിന്നും വിളവ് പ്രതീക്ഷിക്കുന്നില്ല. മാവ് അങ്ങിനെ വളർത്തിയാൽ വിളവ് കുറയും.
@giridharanmp6128
@giridharanmp6128 2 ай бұрын
ഡ്രമ്മിൽ നട്ട് പരിപാലിക്കുമ്പോൾ ചിലവ് കൂടുതലും . വിളവ് കുറവും ആയിരിക്കും. ഡ്രമ്മിൽ ചെടികളുടെ വളർച്ച കുറവായതു കൊണ്ട് കായ്കളുടെ എണ്ണവും കുറവായിരിക്കും.. നല്ല മഴ തുടർച്ചയായി പെയ്താൽ ഡ്രമ്മിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഉണ്ട്. ഡ്രമ്മിൽ ചെടികൾക്ക് stress കൊടുത്താൽ ഒരു പരിധി കഴിയുമ്പോൾ അവ മുരടിച്ചു ഉണങ്ങി നശിക്കും. ഒരു ഡ്രമ്മിൽ മാവ് എത്ര കാലം വിളവ് തരും എന്നതിന്റെ പഠനങ്ങളോ അനുഭവങ്ങളോ ലഭ്യമല്ല. 10 ഡ്രമ്മിലെ വിളവ് തറയിൽ നട്ട ഒരു മാവിൽ നിന്ന് ലഭിക്കും
@AnandRealtor
@AnandRealtor 8 ай бұрын
Nice
@janamtvm1949
@janamtvm1949 Жыл бұрын
💓
@Ambience756
@Ambience756 Жыл бұрын
ഡ്രം കച്ചവടം പൊടിപൊടി കുന്നുണ്ട്
@arunnandakumar6917
@arunnandakumar6917 Жыл бұрын
👍
@aswadaslu4430
@aswadaslu4430 Жыл бұрын
❤️🌳🌳
@denneypallipad5219
@denneypallipad5219 Жыл бұрын
Drum നറക്കുന്നത് കാണിക്കുമോ
@jacobchacko51
@jacobchacko51 10 ай бұрын
Please give the number of Joseph Sir.
@Kalki123-c5f
@Kalki123-c5f Жыл бұрын
വളം പ്രയോഗം കൃത്യമായി കൊടുക്കുന്ന വിവരങ്ങൾ fungicide ഇതൊക്കെ ഉള്ള വീഡിയോ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു വീഡിയോ ഇടാമോ 🙏🙏🙏
@KrishimithraTVindia
@KrishimithraTVindia Жыл бұрын
ഉറപ്പായും പ്രതീക്ഷിക്കാം ❤❤❤❤👍🏻
@Kalki123-c5f
@Kalki123-c5f Жыл бұрын
ഒരുപാട് നന്ദി 🙏🙏🙏
@sivaramankumaran7289
@sivaramankumaran7289 Жыл бұрын
Valippam parayathe matterkkuvaru
@nandasmenon9546
@nandasmenon9546 Жыл бұрын
Puthiya arivukal
@baker2b100
@baker2b100 Жыл бұрын
ഡ്രം വില കൂട്ടി കൂട്ടി 1200 രൂപ ആയി.
@linitony7838
@linitony7838 Жыл бұрын
Drum nte price atra Anu 1200rs ano
@maheshnambidi
@maheshnambidi 9 ай бұрын
2 kollam munpe 450 rs kittiyirunnu
@baijualliyankal
@baijualliyankal Ай бұрын
ഇയാൾ കോളേജിൽ ക്ലാസ്സ്‌ എടുക്കുന്ന രീതിയിൽ ആണ്.. ഇവന്മാർ പറയുന്നത് കേട്ടു ഇതിൽ ആരും വീഴല്ലേ
@Hamad-pm4uh
@Hamad-pm4uh 3 ай бұрын
Don't waste time
@hashimm.p9055
@hashimm.p9055 24 күн бұрын
ഇതൊന്നും പ്രാവർത്തികമല്ല എന്ന് മൂപ്പരുടെ ചെടികൾ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഡ്രം രീതി ശരിയല്ല എന്നല്ല. അദ്ദേഹം പറഞ്ഞ സ്റ്റൈലുകൾ ഒന്നും നടക്കില്ല എന്നാണ് ഉദ്ദേശിച്ചത്
@AyshaBeevi-g5t
@AyshaBeevi-g5t 3 ай бұрын
Phone number and place name please
@cisftraveller1433
@cisftraveller1433 Жыл бұрын
Good 🎉
@MiniAK-x7t
@MiniAK-x7t 4 ай бұрын
❤❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
PERFECT POTTING SOIL MIX FORMULA FOR TERRACE GARDENING
23:31
RAZZ GARDEN 🌺
Рет қаралды 103 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН