സിനിമ തിയേറ്ററിൽ കണ്ടപ്പോഴും നല്ല എൻജോയ്മെൻറ് തന്നെയായിരുന്നു.. ❤
@akshayashokan9774Ай бұрын
Quality interview 💯
@mitra5435Ай бұрын
സിനിമ ott യിൽ രണ്ട് തവണ കണ്ടു. ഇനി മോൻ്റെ പരീക്ഷ കഴിഞ്ഞാൽ വീണ്ടും കാണും. എനിക്കുറപ്പാണ് അപ്പോഴും ആദ്യം കണ്ട അതേ രസം ഉണ്ടാവും. അത്രക്ക് നല്ല movie ആണ് . Interview- il പറഞ്ഞത് പോലെ ഭരതൻ നായർ മുരടൻ ആണെന്ന് കൂടുതൽ കാണിച്ചാൽ ചിലപ്പോൾ ഇപ്പോൾ കിട്ടുന്ന കോമഡി രസം കിട്ടില്ല. ആദ്യം കുറച്ച് മാത്രം അയാളെ പറ്റി കാണിച്ചത് കൊണ്ട് ഒരു unexpected twist ആയി. Over ആക്കാതെ പാകത്തിന് മാത്രം എല്ലാം . അതെല്ലാവർക്കും സാധിക്കാറില്ല. ഇതാണ് ഇഷ്ടമായത് . Editing നന്നായിട്ടുണ്ട്. Wish you and your team a great success.
@KesuttiАй бұрын
ഇന്ന് കണ്ടൂ. നല്ല ഫിലിം ആണ്
@cjonline9023Ай бұрын
Director Krishnadas Murali ❤❤
@iouhhu67Ай бұрын
പേര് തന്നെ ആണ് ഈ സിനിമയുടെ പരാജയം ആയത്
@harimohang3252Ай бұрын
ഇപ്പൊ വിജയവും ❤️
@ajith3841Ай бұрын
Koppanu Peru pakka apt aanu Bharathante natyangal
@iouhhu67Ай бұрын
@@ajith3841 ആ അതാണ് പടം തീയേറ്ററിൽ അർഹിക്കുന്ന വിജയം കിട്ടാതായത് 😔😔
@RatnaAswin20 күн бұрын
Good questions ❤ helpful for wannabe directors
@SillyMonksMalayalam20 күн бұрын
Thank you 😊 Keep Supporting Us.
@rcmpayyoli3428Ай бұрын
Mortury kk munpil ninnum abhiram radhakrishnate oru scene undd.....yaaa mone varshangalk shesham manasarinjj chiricha scene aaayirunnu athuuu..... Padam super aaanuuu....
@sajeevkumarg3370Ай бұрын
Good filim
@ashin148Ай бұрын
Dasettoooo ❤
@nawafpaleri3863Ай бұрын
KRISHNADAS MURALI❤
@shfqvbАй бұрын
❤️❤️❤️
@vishnurpradeepАй бұрын
❤❤
@kadhalmusiqАй бұрын
Dasan ❤❤
@kailasnath4003Ай бұрын
❤
@winit1186Ай бұрын
ഈ സിനിമയിൽ ഇതിലും നല്ല കോമഡി ചേർക്കാമായിരുന്നു.... അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു.... പക്ഷേ miss ചെയ്തു.... തീയേറ്ററിൽ ഓടാത്തത്തിനുള്ള കാരണം കാസ്റ്റിംഗ് ആണ്.... കുറഞ്ഞ പ്രതിഫലം വാങ്ങുന്ന രണ്ടാംകിട മൂന്നാംകിട ആർട്ടിസ്റ്റ്കൾക്ക് (especially മൂത്ത അളിയൻ, ചെറിയ അളിയൻ, സോഹൻ സീനുലാൽ) പകരം കുറച്ച് കൂടി better artists ഉണ്ടായിരുന്നെങ്കിൽ കോമഡി കുറച്ച് കൂടി വർക് ആയി പടം തീയേറ്ററിൽ ഹിറ്റ് അടിച്ചേനെ....
@Mallunostalgia-zs9zoАй бұрын
Ee script കുറച്ചു കൂടി exaggerate ആക്കി എടുക്കേണ്ടത് ആയിരുന്നു like മഹേഷിന്റെ പ്രതികാരം.. Director treat as very realstic. Wrong casting also. വളരെ പോട്ടെൻഷ്യൽ ഉള്ള കഥാപാത്രങ്ങൾ ഉണ്ടായിട്ടും ബഡ്ജറ്റ് ലഭിക്കാൻ 3 rd class actors cast ചെയ്തപ്പോൾ പെർഫോമൻസിനെ അത് ബാധിച്ചു..
@adarshrameshm351Ай бұрын
aarude casting aan bro udheshiche?
@ARUNKUMAR-xt2byАй бұрын
കോമഡി ലേബലിൽ വന്ന് കോമഡി വർക്ക് ആവാത്തതാണ് തിയേറ്ററിൽ വിജയിക്കാത്തതിന്റെ പ്രധാന കാരണം.
@stijojoseph9112Ай бұрын
Theateril superhit aayi oddanulla onnum ee padathil illa.. It's a low budget feel good family comedy movie (story similar to balettan).. Nalloru amount vangi OTTyil direct aayi release cheyyenda karyamae undaiyirunnolluu (during onam time).. Ithu ippo theateril flop aayi poyathu kondu valiya paisa onnum OTTyil ninnu kittiyattu undavilla..
@sameershameer984Ай бұрын
Mr. കുറുപ്പിന് ഇത്ര സിനിമ ചെയ്തിട്ടും ബാലേട്ടൻ സിനിമ യുമായുള്ള ബന്ധം മനസ്സിൽ ആയില്ല
@jithjith9789Ай бұрын
Padam kandu ishtapettilla, thudakavum odukavum boraanu , social mediayil pinne full thallaannu
@pkav6298Ай бұрын
ആദ്യ 10 മിനിട്ടിലെ ബോറടി തന്നെ കാരണം
@aDi7997Ай бұрын
Script had great potential, only if had more fun moments and also if it was directed well would've been good....