പലരും മുറിവിൽ ഉപ്പിടുന്ന പോലെ സംസാരിച്ചു | Saiju Kurup | Krishnadas | Bharathanatyam | Exclusive

  Рет қаралды 28,085

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 128
@ammus1412
@ammus1412 Ай бұрын
നല്ല സിനിമയാണ് ഈയിടെ ഇറങ്ങിയ ഗുരുവായൂരമ്പല നടയിൽ നുണക്കുഴി മന്ദാകിനി വാഴ ഇതിനെക്കാൾ ഒക്കെ നല്ല പടം ആണ് ഭാരതനാട്യം. പ്രൊമോഷൻ ഇല്ലാത്തത് കൊണ്ട് ആയിരിക്കാം പടത്തെ പറ്റി ആരും അറിയാതെ പോയത്. ഗുരുവായൂർ അമ്പല നടയിൽ ഒക്കെ അഴകിയ ലൈല സോങ്ങും പ്രോനോഷൻ കൊണ്ടും ഹിറ്റ്‌ ആയി കയറിയത് ആണ് ക്ലൈമാക്സ്‌ ഒക്കെ വൻപരാജയം ആയിരുന്നു.. ഭരതനാട്യം തുടക്കം മുതൽ ഒടുക്കം വരെ ആസ്വദിക്കാൻ പറ്റി.ആവശ്യത്തിന് കോമഡി എല്ലാം ഇഷ്ടപ്പെട്ടു ❣️
@celestiaharmony4878
@celestiaharmony4878 Ай бұрын
Aa tholinja padamoke hitumaayi ith thazayapettuu
@priyadarshan4258
@priyadarshan4258 Ай бұрын
Adhyam ninte okke vilayirathal nirth guruvayoor ambalanadayil okke isthapedunnavarund
@thalaajith8823
@thalaajith8823 Ай бұрын
10-20 കൊല്ലം ഇടയിൽ ഉള്ള ഏറ്റവും മികച്ച കുടുംബ ചിത്രം 👍
@athulbunni8673
@athulbunni8673 Ай бұрын
ഈ സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു എന്നത് സങ്കടമാണ് . സിനിമ സ്വപ്നം കാണുന്നവരെയെല്ലാം നിരാശപ്പെടുത്തുന്ന ഒന്നാണ്. മികച്ച ഒരു തിരക്കഥ . ഈ സിനിമ തിയേറ്ററിൽ പോയി കാണാത്തതിൽ പശ്ചാത്തപിക്കുന്നു
@rajeevkalathil6429
@rajeevkalathil6429 Ай бұрын
പേരും, പ്രമോഷനിലെ അപാകതകളും ഒത്തിരി ബാധിച്ചു. മറ്റെല്ലാ ഘടകങ്ങളും ഒന്നിനൊന്നു മെച്ചം. ❤
@wonderworld3399
@wonderworld3399 Ай бұрын
ഇപ്പോൾ വരുന്ന ചില സിനിമകളുടെ പേരുമായി താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണ് ഭരതനാട്യം. ആ പേര് എങ്ങനെ സിനിമയുമായി റിലേറ്റടാണ് എന്ന് മനസിലാകാത്തത് കൊണ്ടാണ് ആ പേര് മോശമാണെന്ന് തോന്നിയത്. പക്ഷേ ഇവിടെ ഉണ്ടായ ഒരു പ്രശ്നം ഈ പേരിന്റെ പിന്നിലെ വസ്തുത പ്രൊമോഷൻ സമയത്ത് സൂചനകൾ കൊടുക്കേണ്ടിയിരുന്നു. ഉദാഹരണത്തിന് 'ഫാലിമി ' എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അണിയറപ്രവർത്തകർ പ്രൊമോഷൻ സമയത്ത് പബ്ലിഷ് ചെയ്തിരുന്നു.
@Bechubavin
@Bechubavin 9 күн бұрын
ഭരതനാട്യം എന്ന് പേര് കേട്ടപ്പോൾ മിക്കവരും കരുതിയത് ഡാൻസും കലാപരമായ എന്തേലും പടമാണെന്നാണ്, അതാണ് തിയേറ്ററിൽ ആള് കേറാഞ്ഞത്, വേറെ ഏതെങ്കിലും പേര് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി. പിന്നെ ആ ഇരട്ട പയ്യന്മാർ 100%ഈ പടത്തിൽ തകർത്തിട്ടുണ്ട് 🙏🙏🙏👍👍
@sandeep4257
@sandeep4257 Ай бұрын
ഇങ്ങനെ പരാജയപ്പെട്ട് പോയ നല്ലൊരു പടമായിരുന്നു പ്രേം പൂജാരി 😍🥰 ഇപ്പോൾ കാണുമ്പോൾ പോലും മനസിന് ഒരു സന്തോഷം ആണ്... ഞാൻ ഡസ്പ് ആയി ഇരിക്കുമ്പോൾ കാണുന്ന സിനിമ ആണ് പ്രേം പൂജാരി.. ഒരു പോസറ്റിവിറ്റി ഉറപ്പായും നമുക്ക് കിട്ടും.. കഥ പാട്ട് ഫീൽ.. ഹരിഹരൻ ടച്ച്‌ 😘😍🥰
@sherif1819
@sherif1819 Ай бұрын
“I think the name Bharathanatyam gave people a different perspective. Even I was expecting a different genre, but after watching the movie, I was impressed - it was beautiful.”
@sudheeshks3705
@sudheeshks3705 Ай бұрын
2 തവണ കണ്ടിട്ടും ബോർ അടിക്കാത്ത മനോഹര സിനിമ❤️❤️❤️
@anithajoseph4607
@anithajoseph4607 Ай бұрын
സൂപ്പർ സിനിമ 'ഈ ഇടയ്ക്ക് കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ .
@SharuSNS
@SharuSNS Ай бұрын
nalla neat padam!...Saikumar Saiju Kurup and twins azhinjattom....🤌🏻💥😅
@avinasha237
@avinasha237 Ай бұрын
സൈജു കുറുപ് ഒരു രക്ഷയില്ല... ജയ് മഹേന്ദ്ര.... 🫡🫡🫡.. ഭാരതനാട്യം ഉം അടിപൗളി ❤️❤️❤️... ഒരു ഓവർ ആക്ടിങ് പോലും ഇല്ല... കണ്ടിരിക്കാൻ തന്നെ നല്ല രസമാ
@sanyohenry9597
@sanyohenry9597 Ай бұрын
എന്തായാലും ഗുരുവായൂരമ്പലനടയിൽ മന്ദകിനി നുണക്കുഴി..... ഇതിനേക്കാളൊക്കെ സൂപ്പർ
@kasthuribai8887
@kasthuribai8887 Ай бұрын
കണ്ടു.നല്ല പടം.
@UKmallustories143
@UKmallustories143 Ай бұрын
We enjoyed thoroughly, What an awesome light hearted movie with innocence filled in every frame❤
@vibe1776
@vibe1776 Ай бұрын
Saiju ee padathil natural acting....👍👍👍
@ravindrank3605
@ravindrank3605 23 күн бұрын
Iam from TN .I watched this film today at Amazan prime ott! Very nice film to watch and enjoy❤
@girijakrishnan5466
@girijakrishnan5466 Ай бұрын
ഞാൻ ചെന്നൈ തിയറ്ററിൽ കണ്ടു പിന്നെ ഒറ്റ 2 time കണ്ടു sooperrr
@abhinand302
@abhinand302 Ай бұрын
കണ്ടുകൊണ്ടിരിക്കുന്നു സൂപ്പർ സിനിമ💐💐💐
@viveknair201
@viveknair201 Ай бұрын
Saiju is a Good, talented actor. He should get some more challenging roles. He will never make us disappointed.
@sujithsam8613
@sujithsam8613 Ай бұрын
വളരെ നല്ല ഒരു ഫിലിം. ബാക്ക്ഗ്രൗണ്ട് സ്കോർ & മ്യൂസിക് എടുത്തു പറയേണ്ടതാണ്
@renjoos95
@renjoos95 25 күн бұрын
ചേട്ടാ ഇരട്ട പിള്ളേര് പൊളിച്ചു
@ARahman-aw
@ARahman-aw Ай бұрын
പടം കണ്ടു ഒരു രക്ഷയും ഇല്യ നല്ല ഒരു കുടുംബ സിനിമ ❤️💯
@TheNorwayMachan007
@TheNorwayMachan007 Ай бұрын
പ്രബുദ്ധരായ മലയാളികൾ പൊട്ടിച്ച ഒരു നല്ല പടം
@wonderworld3399
@wonderworld3399 Ай бұрын
നല്ല സിനിമയാണ്.മൂന്ന് പ്രാവശ്യം കണ്ടു.OTT യിലാണ് കണ്ടത്
@babyporathala5645
@babyporathala5645 Ай бұрын
സഞ്ജുവിന്റെ സംസാരം ഏറെ ഇഷ്ടം 🌹🌹നേരിൽ അറിയാം നല്ല പടം ആൾ 🙀🙀
@thajutvbox9366
@thajutvbox9366 Ай бұрын
സൈജു
@binoybabu3435
@binoybabu3435 Ай бұрын
It was a good small film with a lot of laughter and the end was emotional and satisfying too. I liked it.
@_Greens_
@_Greens_ Ай бұрын
Ethra naalayi ithrem nalla family background il, naadu, ambalam oke cinema il kandit👌👌👌 Valare nalla cinema❤️ manassu niranju kandu, parents nem vilichu paranju kananam ennu.. 2:25 Saiju athu sheriyanu.
@anivtvm3130
@anivtvm3130 Ай бұрын
നല്ല സിനിമ ❤
@TravelwithFam
@TravelwithFam Ай бұрын
നല്ല സിനിമ ആണു...... Njanum familum aake 5 പേരെ undayirunnullu.....
@jabalumanilal8240
@jabalumanilal8240 Ай бұрын
It's a good family film....must watch
@BhuviBhu-id6dd
@BhuviBhu-id6dd Ай бұрын
വളരെ നല്ല രീതിയിൽ എടുത്ത പടം നല്ല പടം
@akshayy157
@akshayy157 Ай бұрын
Kidilam padam🔥🔥🔥
@amalmohan8364
@amalmohan8364 Ай бұрын
Kidilam padam❤️
@sandeep4257
@sandeep4257 Ай бұрын
ഇതിലും എത്രയോ മടങ്ങു് ആളുകളാണ് ടെലിഗ്രാമിൽ കള്ളന്മാരായി കണ്ടത് 😥 അത് കണക്കിൽ വരില്ലല്ലോ.. പാവങ്ങൾ🥰😍
@jow345
@jow345 Ай бұрын
ചേട്ടന്റെ മാർക്കറ്റിങ് strategy ആദ്യം മാറ്റണം... നല്ലൊരു മൂവി ആരുന്നു...
@Roaring_Lion
@Roaring_Lion Ай бұрын
ഉള്ളത് തുറന്നു പറഞ്ഞാൽ ബാലേട്ടൻ സിനിമയുടെ ഒരു local കോമിക് വേർഷൻ.... തിയേറ്ററിൽ കണ്ടാൽ ചിലപ്പോൾ നിരാശയാവും. ഒടിടി ആണെങ്കിൽ ഒക്കെയാണ്😊
@arun93chm
@arun93chm Ай бұрын
പ്രമോഷൻ പോരായിരുന്നു. ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം ഇപ്പോഴാണ് അറിയുന്നത്.
@vibe1776
@vibe1776 Ай бұрын
Velichappad veetilekk varumbbol saiju nte ootam😂😂😂😂👌👌👌👌🔥
@Kusan.Mohanan_ElectroCrafTech
@Kusan.Mohanan_ElectroCrafTech Ай бұрын
അയ്യോ നല്ല പടം , ടൈം പോയെ അറിഞ്ഞില്ല കണ്ടിരുന്നു പോയി .
@jobyjoseph6391
@jobyjoseph6391 Ай бұрын
Promotion missing before movie release or released at wrong timing. I heard this movie after OTT release. Kidilan movie.
@pvuae
@pvuae Ай бұрын
Super movie.. Ippo kandu..
@sandeepsts1993
@sandeepsts1993 Ай бұрын
Super pada
@vibe1776
@vibe1776 Ай бұрын
Super padam 👌👌👌 bharathanatyam
@asifva5215
@asifva5215 Ай бұрын
നല്ല പടം❤
@Jango077
@Jango077 Ай бұрын
ഒന്നാമത് സിനിമയുടെ പേരാണ് പ്രശ്നം ഭരതനാട്യം.. ഇത് എന്തോ അവാർഡ് പടം പോലത്തെയാണെന്ന് വിചാരിച്ചിരിക്കും..
@uprm4944
@uprm4944 Ай бұрын
Yes. The name was the problem...
@TheNorwayMachan007
@TheNorwayMachan007 Ай бұрын
പക്ഷെ പടത്തിന് ഏറ്റവും യോജിച്ച പെരും അതാണ്
@stretford_paddock
@stretford_paddock Ай бұрын
Aattam cinemakum same situation ayirnu in theatre..Nan kanumbol 4 Peru indarnulu in theatre,epolum kude varana friends polum varan madichu because of the name."AATTAM",award padam feel enu paranju..
@tiktokfavorite3070
@tiktokfavorite3070 Ай бұрын
Yes very true... എന്റെ കൊച്ചിലെ മണിച്ചിത്രതാഴ് release ആയപ്പോൾ 2 nd week ഇൽ മാത്രം ആണ് ഞാൻ കാണാൻ പോയെത്... Usually ലാലേട്ടൻ, മമ്മൂക്ക സിനിമകൾ അന്ന് FDFS or second day കാണുന്ന ആളായിരുന്നു ഞാൻ.. പക്ഷെ അന്ന് അതിന്റെ പേരും, posterum കണ്ടപ്പോൾ എന്റെ വിചാരം അത് അവാർഡ് പടം ആയിരുന്നു എന്നായിരുന്നു...
@ReelandRealcinema
@ReelandRealcinema Ай бұрын
സത്യം
@ushachacko7503
@ushachacko7503 Ай бұрын
GOOD MOVIE. I SAW IN OTT.
@girijakrishnan5466
@girijakrishnan5466 Ай бұрын
പേര് ശെരിയായില്ല മാഷേ..... ഇല്ലേൽ സൂപ്പറായേനെ
@RatheeshRathi-g4g
@RatheeshRathi-g4g Ай бұрын
Super movie
@tiktokfavorite3070
@tiktokfavorite3070 Ай бұрын
Theater ഇൽ പോയി cinema കാണുന്ന പ്രേഷകരും, OTT ഇൽ cinema വരുമ്പോൾ cinema കാണുന്നവരും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട്... OTT ഇൽ വരുമ്പോൾ cinema കണ്ടു നല്ലത് പറയുന്ന പൂരിപക്ഷം ആളുകളും theater ഇൽ പോയി cash കൊടുത്തു cinema കാണാറില്ല, എന്നിട്ടു ഇവര് തന്നെ ചോദിക്കും നല്ല cinema ആണെല്ലോ എന്നിട്ട് എന്തേ hit ആകതേത് എന്ന്
@CHILS2640
@CHILS2640 Ай бұрын
Nalla movie❤❤❤❤
@jigsaw2561
@jigsaw2561 Ай бұрын
Fantastic Movie
@ajith3841
@ajith3841 Ай бұрын
Direction thallanum mathram illa Script kollam , abhinayichirikkunnavar Especially Sai Kumar, Saiju kurupp thudangi abhinethakkal boost cheytha movie aanu
@sugeshk-ji8vs
@sugeshk-ji8vs Ай бұрын
നല്ല movie....
@rebel8552
@rebel8552 Ай бұрын
Good movie not hit in theaters. But in ott it is hit
@iambenz22
@iambenz22 Ай бұрын
Super film .. theatre il pokan toneela because of name
@jeesonpaul165
@jeesonpaul165 Ай бұрын
One of the best movie,👍👍👍
@avinashvlogs2138
@avinashvlogs2138 Ай бұрын
Excellent movie
@bibinshaju1824
@bibinshaju1824 Ай бұрын
The director he is our senior
@prasanthtathwa1026
@prasanthtathwa1026 Ай бұрын
Feel good movie ❤
@ammuammoos2023
@ammuammoos2023 Ай бұрын
Nice movie ❤❤ f33l good❤❤❤
@gayathrirajeesh8352
@gayathrirajeesh8352 Ай бұрын
Personal i really like it movie ❤❤❤❤❤❤
@shemeeribrahim5099
@shemeeribrahim5099 Ай бұрын
Marketing parajam.. 7minit length cinima clip thanne irakkiyrunenkil theerchayaum bakki kanaan theotoril yathiyene. Itholupolulla cinima angane venam yannale Al kkar varu..
@Lekshmi2024
@Lekshmi2024 Ай бұрын
Feel good movie
@aaa-os3pj
@aaa-os3pj Ай бұрын
Problem was the name
@GreeshmaBinu-k4x
@GreeshmaBinu-k4x Ай бұрын
Very good filim ..
@sachusDxb
@sachusDxb Ай бұрын
Prashnam e moviede name aan,, but avar itta പേര് മൂവിക് അനുയോജ്യമായ പേരും ആണ്
@MomsDailyCorner
@MomsDailyCorner Ай бұрын
Super movie aanu.. thaeatrelm ott lum kandu ❤️ comedyum pattum bgm oke nallatharunu
@pratheepkumar370
@pratheepkumar370 Ай бұрын
Because of Name
@sijoyp.s1818
@sijoyp.s1818 Ай бұрын
Nice cinema 🎉
@georgeavallil989
@georgeavallil989 Ай бұрын
A good film...
@NaifalWafa
@NaifalWafa Ай бұрын
Mission 90 days 😂😂😂 12:41
@sreejithvasudevan2315
@sreejithvasudevan2315 Ай бұрын
നിങ്ങൾ X ലും കൂടി പ്രൊമോഷൻ ചെയ്യേണ്ടിയിരുന്നു...!
@ShyjoJoy-b3w
@ShyjoJoy-b3w Ай бұрын
onnude kandekkam 😊
@renjoos95
@renjoos95 25 күн бұрын
ചേട്ടാ സിനിമ തിയേറ്റർ ൽ പോയി കാണാൻ പറ്റിയില്ല... അറിഞ്ഞില്ല.. ഇത്ര കിടിലൻ ആണെന്ന് അറിഞ്ഞിഞ്ഞെങ്കിൽ ഉറപ്പായിട്ടും കാണുമായിരുന്നു
@muhammednihal.m7096
@muhammednihal.m7096 Ай бұрын
Wht a movie 🔥
@ARUNKUMAR-xt2by
@ARUNKUMAR-xt2by Ай бұрын
കോമഡി പടം എന്ന് പറഞ്ഞ് കോമഡി വർക്ക്‌ ആകാതെ പോയി. അത് തന്നെയാണ് കാരണം
@mallupagan
@mallupagan Ай бұрын
Promotion കൊടുക്കാതെ പൊട്ടി എന്ന് പറഞ്ഞിട്ട് കാര്യമില്ല.... Empuraan, Marco ഒക്കെ പോലെ അല്ല ഇങ്ങനെ ഉള്ള സിനിമകൾ.... these type of movies won't create publicity automatically... so നല്ല PR വേണമായിരുന്നു വാഴക്ക് ഒക്കെ നല്ല PR ഉണ്ടായിരുന്നു
@Thamarakshan-jy3gr
@Thamarakshan-jy3gr Ай бұрын
Guppy ennoru movieku sambavichath aanu nigalkum pattiyath ☹️☹️ nalla market ulla oru actor undeyirunnu engil ethu sambavikkillayirunnu
@sharimohan9736
@sharimohan9736 Ай бұрын
പ്രമോഷൻ കുറവ് ആയിരുന്നു...അതാവും തിയറ്റർ ൽ ഓടാതിരുന്നത്...
@aswathyas1302
@aswathyas1302 15 күн бұрын
ഞാൻ മൂവി കണ്ടു... വളരെ നല്ല മൂവി...
@jithuraj3274
@jithuraj3274 13 күн бұрын
It was a great movie, unfortunate it was a flop😢😢
@hilarc1
@hilarc1 Ай бұрын
നല്ല പടം ആണ് 👌👌👌പടത്തിൻ്റെ പേര് ചതിച്ചതാ....
@jose-qb6zm
@jose-qb6zm Ай бұрын
Promotion illathe engane padam hit aakum. Padam kandu OTT yil. Saijuvine nammalkku payankara ishtamaanu mayookham muthal njaan orthathaanu ee nadan enthu kondu thirakulla nadan akunilla ennu. Innu Saiju illatha cinema orkkan patunilla.
@febin834u
@febin834u Ай бұрын
വീട്ടിൽ നമ്മുക്ക് സമയം ഉണ്ട് , ക്ഷമയോടെ ഇരുന്ന് കാണാം , പക്ഷേ തീയറ്ററിൽ അങ്ങനെ അല്ല ഓരോ 10 minute ലും intersting ആയിരിക്കണം .. പടം നല്ലതാണ് , പക്ഷേ engaging and interesting ഒന്നും അല്ല
@ashimkhan4446
@ashimkhan4446 10 күн бұрын
സിനിമയുടെ അവസാനത്തെ ഭാഗത്തെ "പോടാ മയിലെ " എന്ന തെറി വിളിക്കുന്ന സീൻ reel ആയി വന്നപ്പോൾ ആണ് ആളുകൾ ശ്രെദ്ധിച്ചു തുടങ്ങിയത്.... 👍
@Its_ajith_808
@Its_ajith_808 Ай бұрын
Theatre l kanan pacty 😅
@prajeeshc1229
@prajeeshc1229 Ай бұрын
Hema comittee karnam parajaya petta movie
@teddy6483
@teddy6483 Ай бұрын
Cinema yude direction bore ayirunnu...athu nannayirunenkil cinema nallath ayenne...comedy onnum chillayidath work ayilla...
@Jithuz-t3n
@Jithuz-t3n Ай бұрын
Name pora😅😅😅😅😅😅
@nimmyjsison3100
@nimmyjsison3100 Ай бұрын
ഇനി ഒന്നു മനസിലാക്കണം തീയറ്ററിൽ എത്തി സിനിമ കാണുന്നവരുടെ എണ്ണം തീരെ കുറയും. ott ൽ വീട്ടിൽ ഇരുന്കാണാല്ലോ. അതാണ് സൗകര്യം.
@Nithin007ism
@Nithin007ism Ай бұрын
Swantham paisa poyappol sangadam vannu... Padam nallathaanuttaa
@JuliusCaesar-z2o
@JuliusCaesar-z2o Ай бұрын
Cenima nannayit karyam illa, promotion nalla pole chyanam. Nalla competition ulla field anu
@athiradu1154
@athiradu1154 Ай бұрын
Promotion anu issue...chumma oru KZbin channel 4 Peru irunu..samsarikuna pole ulla promotion alukalku maduthu..arum sradichum kanila..pine name matam ayirunu
@midnightmoviez251
@midnightmoviez251 Ай бұрын
നല്ല ഒരു സിനിമയാണ് ഭരതനാട്യം. പക്ഷെ പ്രശ്നം അവിടെ അല്ല.. തിയറ്ററിൽ സിനിമ കാണാൻ കയറാതെ OTT വരട്ടെ എന്ന പേരും പറഞ്ഞു കാത്തിരുന്ന് ടെലിഗ്രാം വഴി സിനിമ കാണുന്നവർ ആണ് ഭൂരിഭാഗം മലയാളികളും. ടെലെഗ്രാമിനെ ആണ് OTT എന്ന് പറയുന്നത് എന്ന് വിശ്വസിക്കുന്നവർ വരെ ഈ കൂട്ടത്തിൽ ഉണ്ട്. നല്ല സിനിമ ആയതുകൊണ്ട് തന്നെ പൈറേറ്റഡ് പ്രിന്റ്റുകൾ അങ്ങ് അടിച്ചു കയറി സിനിമ ഹിറ്റ് ആകും. പക്ഷെ അതുകൊണ്ട് പ്രൊഡ്യൂസർ സേഫ് ആണോ.. ഒരിക്കലും അല്ല.. നല്ല സിനിമ എന്ന നിലയിൽ സിനിമ ക്രിയേറ്റീവ് സൈഡിൽ ശ്രദ്ധിക്കപ്പെടും. പിന്നെ മനസമാധാനത്തോടെ തീയറ്ററിൽ സിനിമ കാണുക എന്നത് ഇപ്പൊ ഒരിക്കലും നടക്കാത്ത കാര്യവും ആയിരിക്കുന്നു. അത് ഞാൻ പറയുന്നതിലും വ്യക്തമായി ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസിലാകും. kzbin.info/www/bejne/bmitpWODqNmji8Usi=uHjH6RhYH6SqS3Wq
@jose-qb6zm
@jose-qb6zm Ай бұрын
Re relase cheyyamallo saiju. Puthiya perum koduthu idamallo
@SomanSoman-t2f
@SomanSoman-t2f Ай бұрын
50 മില്യൻ മിനിറ്റ് എന്നാൽ 4.16 ലക്ഷം പേര് സിനിമ കണ്ടു. അത്രേ ഉള്ളൂ. പിന്നെ... പടം കണ്ടിരിക്കാം. പടം ഫ്ലോപ്പ് ആയത് സ്വാഭാവികം.
@deepupillai9092
@deepupillai9092 Ай бұрын
It is just an average movie.
@0708im
@0708im Ай бұрын
Bore movie. ആദ്യത്തെ 15 mins ന് ഉള്ളിൽ കാണിക്കളെ പിടിച്ചിരുത്താൻ പറ്റുന്ന എന്തേലും ഒരു സിനിമയിൽ വേണം. മലയാളം സിനിമകളിൽ പറ്റുന്ന വീഴ്ച അതാണ്‌. ആദ്യത്തെ 40 മിനിറ്റ് എങ്കിലും പടം bore ആയിരിക്കും. രണ്ടു തവണ ott ഇൽ ഈ പടം കാണാൻ ശ്രമിച്ചു. ഒരു 15 മിനിറ്റിനു അപ്പുറം കാണാൻ തോന്നിപ്പിക്കുന്ന തക്കതായ ഒന്നും ഈ സിനിമയിൽ ഇല്ല. ഇത് മാത്രം അല്ല. ഇത് പോലത്തെ പല സിനിമകളിലും ഇല്ല.
@Inmyview317
@Inmyview317 Ай бұрын
15 min shesham kando, onnu kandu noku athra bore alla. Kandirikan kollam, first portion n climax onnum athra rasam illankilm idaku comedy und
@ghostxbrowser
@ghostxbrowser Ай бұрын
First 20 mins kazhiyanam padam onnu keraan.. echeri wait cheyytha pinne kure pakka sadhanam und.. family audienceinu oru poli entertainer aanu 🤩👊 maha sambhavam ennalla.. ollathu enjoyable aanu.. prathyekichu familykk ❤
@akshayy157
@akshayy157 Ай бұрын
Poor Promotion aayrnnu..
@hanasvh
@hanasvh Ай бұрын
പേര് കേട്ട് സിനിമ കാണാൻ തോന്നിയില്ല. കോമഡി സിനിമ ആണെന്ന് മനസ്സിലായില്ല. അപ്പൊ ഒന്ന് കണ്ടേക്കാം.... ഒരു സിനിമക്ക് മര്യാദക്ക് ഒരു പേര് ഇട്ടൂടെ.... ഒപ്പം മാർക്കറ്റിംഗും തീരെ ഉണ്ടായില്ല
Ramesh Pisharody Interview Full | Maneesh Narayanan | Cue Studio
1:31:44
Lal Jose | Radio Mango Chat Room | Interview
47:52
Radio Mango
Рет қаралды 16 М.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Conversations with Jeewana Pahan Thilina | Indika Anuruddha | EP 01
52:51