ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; പൊലീസിന് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

  Рет қаралды 16,865

asianetnews

asianetnews

Күн бұрын

Пікірлер: 106
@PVCreation-gc2js
@PVCreation-gc2js 20 сағат бұрын
Why youtube classes ?? നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച്‌ സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ??? ഞാൻ just പറഞ്ഞെന്നെ ഉള്ളു... റീച് കൂട്ടാൻ വേണ്ടി എന്തുവേണേലും എഴുതി വിടുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം 😊
@friendskids489
@friendskids489 19 сағат бұрын
❤❤❤❤🎉
@hayaath-n4
@hayaath-n4 19 сағат бұрын
Well said🥺🔥💯💯
@asnanahas5922
@asnanahas5922 19 сағат бұрын
Crct💯💯💯❤️❤️
@dldreamer
@dldreamer 19 сағат бұрын
ATHEE IVRODD OKE PRYUNATHINE KAALUM NALTH.....😑
@Anayaah536
@Anayaah536 19 сағат бұрын
Broh prnth 💯crct aan Ee bodham vidhyabhyasa vakupin ndaarnel enno ee education system nannayene.... But nth chyana oru kryolaa
@AkkuAnkit-hx4wn
@AkkuAnkit-hx4wn 19 сағат бұрын
യൂട്യൂബ് ചാനൽ ഞങ്ങൾ ആശ്രയിക്കുന്നത് നമ്മൾക്ക് അവർ പഠിപ്പിക്കുന്നത് മനസ്സിലാകുന്നതുകൊണ്ടാണ് .
@_VENKIDESWARAN_
@_VENKIDESWARAN_ 18 сағат бұрын
Yes
@riyatomy1749
@riyatomy1749 14 сағат бұрын
ക്ലാസിൽ teacher പഠിപ്പിക്കുന്നത് ശ്രദ്ധിക്കൂ അപ്പോ മനസ്സിലാകും
@Alshamzrafeekw9h
@Alshamzrafeekw9h 13 сағат бұрын
​@@riyatomy1749njan plus one vidhyarthi aan Njangalkku class edukunnath thanne onnum manasilavarilla especially business and economics enik ee rand vishayangal ozhike ellathinum nalla mark und ee rand vishayathinum njan fail aayu reason.. Teacher maar avrde portions vegam theerkum annit avr varukayum illa ente schlil okke hindi, English, computer application, accountancy.. Ee vishayangal edukana teacher maar repeated aayi question paper ellam thanne revision edth tharum. Njan business econonics xylem nokiyan padikanath athond enk nalla mark und ellam manasilavunnund. So nammude kuttam alla oro subjects edukunna teachers maar thanne yan kuzhapakar 👍🏻.
@radhakrishnannair8165
@radhakrishnannair8165 20 сағат бұрын
വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട് വിദ്യാർത്ഥികളോട് മാപ്പ് പറയാണം
@riyatomy1749
@riyatomy1749 14 сағат бұрын
താനൊക്കെ എന്ത് മനസ്സിലാക്കിയാണ് പറയുന്നത്
@Bindhumathew-xs5rl
@Bindhumathew-xs5rl 20 сағат бұрын
MS Solution🔥❤️
@SreedeviVR-d5b
@SreedeviVR-d5b 19 сағат бұрын
MS is our GOD We will trust himm😎😎😎
@RISLARINU-fb6mx
@RISLARINU-fb6mx 19 сағат бұрын
If he is included in this crime then he is Satan not god
@PesKing-ht6mn
@PesKing-ht6mn 18 сағат бұрын
You are not aware of the Reality Ippo manasilavilla,pass aayi entrance exam or btech in okke povimbo manasilaayikollum Sherikkum Ith kuttukalod cheyyunne aneethi aan,chodyam cheyyapedanam,karshanamaya nadapadi edukkanam🙌
@welcometoinfinity_
@welcometoinfinity_ 18 сағат бұрын
The problem is with state syllabus exams because the questions are repeated
@Thejas-qd7ju
@Thejas-qd7ju 18 сағат бұрын
​@@PesKing-ht6mnbro exam inu verunna chodyangal mathramala padippikkunnath kore chodyangal cheyyumbol athil korach ennam exam inu veraampinne ella kollavum choikkunna chodyangal und pala pravashyam labour india polulla guide ile questions vannitund athinartham labour india cjirthi ennano ivanmar enthokke myr aa parayunne🙄
@fawazafaizal-yk1yl
@fawazafaizal-yk1yl 18 сағат бұрын
സ്വാഗര്യ ട്യൂഷൻ സെന്റർ ഉള്ളോണ്ടാണ് എല്ലാവർഷവും sslc റിസൾട്ട്‌ parayumpol % കൂടുതൽ ഉള്ളത് അല്ലാതെ ടീച്ചർ മാർ പഠിപ്പിച്ചട്ടല്ല അതുകൊണ്ടു സത്യാവസ്ഥ അറിയാൻ ശ്രമിക്കുക 😊
@itsmemalaak4688
@itsmemalaak4688 18 сағат бұрын
Correct
@riyatomy1749
@riyatomy1749 14 сағат бұрын
ജയിച്ചാൽ സ്വകാര്യ ട്യൂഷൻ കാര് തോറ്റാൽ സ്ക്കൂളിലെ ടീച്ചർ
@ShamilaKabeer-n1u
@ShamilaKabeer-n1u 15 сағат бұрын
വളരെ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പിനോട്😏 ഇതിലും ഭേദം ഞങ്ങളെ അങ്ങോട്ട് കുഴിയിലേക്ക് എടുക്കുന്നതാ..🤷🏻‍♀️ പേപ്പർ ലീക്ക് ആവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലെ..!! അതും ഞങ്ങളെ തലയിൽ 🤷🏻‍♀️ ഒരുപാട് stressed ആയി ഉറക്കം കളഞ് പഠിച്ച പിള്ളേര് ഉണ്ട് 🙂 ഞങ്ങളൊക്കെ എന്താ പൊട്ടൻമാരോ?? അല്ല, എന്തൊക്കെയാണ് ഞങ്ങളുടെ തലയിൽ വെച്ചുതരുന്നത്..?? ഞങ്ങളും സാധാരണ മനുഷ്യരാണ്.. ആ ഒരു പരിഗണനയെങ്കിലും തന്നുകൂടെ? 😏 ഒരിക്കലും സ്കൂൾ ടീച്ചേർസ് പഠിപ്പിച്ചല്ല 90% കുട്ടികളും പഠിക്കുന്നത്... അതിനു കാരണം സ്കൂളിൽ ഒക്കെ topper students ന്ന് മാത്രമേ പരിഗണനയുള്ളൂ.. Doubt ചോദിക്കാൻ പോലും അവസരം ഇല്ലാത്ത ഒരുപാട് കുട്ടികൾ ആശ്രയിക്കുന്നത് online classes ആണ്.. ഓൺലൈൻ ക്ലാസ്സുകളിൽ ഒക്കെ ഒരുപാട് pyq ചെയ്യിപ്പിക്കാറുണ്ട്.. പലതും എക്സാം ന്ന് വരാറും ഉണ്ട്.. ഞാൻ 10ത് തൊട്ട് ഓൺലൈൻ cls കളെ ആശ്രയിക്കുന്ന ആളാണ്.. അപ്പൊ അന്നൊന്നും പേപ്പർ ലീക്ക് ആയില്ലേ 😬 അന്നും ഇന്നും അവർ പറയുന്നതിൽ 80% qns എക്സാം ന്ന് വരാറുണ്ട്.. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുന്ന study platform കളെ എന്നും വിശ്വസിക്കും 📈💯
@riyatomy1749
@riyatomy1749 14 сағат бұрын
ചുമ്മാ കാടടച്ച് ടീച്ചേഴ്സിനെ പറയാതെ. KZbin ഇല്ലാത്ത കാലത്ത് ഇവിടെ ആരും Pass ആയിട്ടില്ലല്ലോ അല്ലെ. മോൾ നല്ലൊരു ടീച്ചറായി വരട്ടെ❤
@ShamilaKabeer-n1u
@ShamilaKabeer-n1u 14 сағат бұрын
@riyatomy1749 ടീച്ചേർസ് നെ കുറ്റപ്പെടുത്തിയതല്ല.. അവർക്ക് portions തീർക്കണം എന്നുള്ളത് മാത്രമേ ഉള്ളു.. നമ്മൾക്ക് മനസ്സിലാകുന്നില്ല എന്നറിഞ്ഞാലും പിന്നീട് പറഞ്ഞു തരില്ല.. Toppers ന്ന് മാത്രം over care ചെയ്യും.. അവർക്ക് മനസ്സിലാകുന്നുണ്ടല്ലോ അപ്പോൾ എല്ലാവർക്കും മനസ്സിലാകും എന്ന ചിന്താഗതിയാണ് .. അങ്ങനെ അല്ലാത്ത ടീച്ചേർസ് ഉം ഉണ്ട്.. അവരോട് എന്നും respect മാത്രം.. യൂട്യൂബ് ക്ലാസ്സ്‌ ഇല്ലാത്ത കാലത്തും ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ കുട്ടികൾ നേരിട്ട് കാണും.. അന്ന് പണം ഉള്ളവർ ട്യൂഷൻ ക്ലാസ്സുകളിൽ പോയിക്കാണും.. അല്ലാത്തവർ മനസ്സിലായത് പഠിചും.. അറിയുന്നവരോട് ചോദിക്കും പരീക്ഷ എഴുതിക്കാണും..
@adithyaam4291
@adithyaam4291 12 сағат бұрын
Crct​@@ShamilaKabeer-n1u
@MabhaSReghu
@MabhaSReghu 18 сағат бұрын
Why ms only???? Where is another platforms??? It's not fair!!!
@ebinraju2946
@ebinraju2946 19 сағат бұрын
Where is xylem??
@anurags4954
@anurags4954 20 сағат бұрын
Ms solutions eni endhinu vere solution 😎
@riyatomy1749
@riyatomy1749 14 сағат бұрын
+2 കഴിഞ്ഞ് കുറേ problem ട ഉണ്ടാകും അപ്പോൾ Solution തന്നെ കണ്ടെത്തേണ്ടി വരും.
@user-mre40n
@user-mre40n 20 сағат бұрын
ഇവർ പറയുന്നത് അവരെ തകർക്കാൻ ചിലരുടെ ഗൂഢാലോചന ആണ്. അവർ ഫ്രീ ആയി youtube വഴി ചെയ്യുന്നത് ചിലരുടെ വരുമാനം stop ആയതാണ് പ്രശ്നം എന്നും അയാൾ പറയുന്നു. സത്യം പുറത്ത് വരട്ടെ.
@11Prarthanaa
@11Prarthanaa 18 сағат бұрын
ഒരുപാട് ട്യൂഷൻ സെന്ററുകളിൽ കുട്ടികൾ പോകാതെയായി. പത്താം ക്ലാസിലാണ് ഞാൻ ആദ്യമായി ട്യൂഷന് പോയി തുടങ്ങിയത്. പഠിക്കാൻ തീരെ സമയം കിട്ടാത്തതും ട്യൂഷൻ ക്ലാസുകളിലും സ്കൂളുകളിലും നല്ല പഠനം ഇല്ലാത്തതും കാരണം ഞാൻ ട്യൂഷൻ നിർത്തി. വീട്ടിലിരുന്ന് യൂട്യൂബ് ക്ലാസുകൾ കണ്ട് കോൺസെപ്റ്റ് മനസ്സിലാക്കി പഠിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എനിക്ക് ഫുൾ മാർക്ക് ആണ്.
@Candycrush-2478
@Candycrush-2478 11 сағат бұрын
Ms മാത്രമല്ല യൂട്യൂബിൽ ക്ലാസ്സ്‌ എടുക്കുന്നത്. മറ്റു യൂട്യൂബ് ചാനലിനെ കുറിച്ച് എന്ത്കൊണ്ട് നിങ്ങൾ പറയുന്നില്ല?
@AsluAs-c3r
@AsluAs-c3r 17 сағат бұрын
Ms ❤️‍🔥
@majithanazrin7420
@majithanazrin7420 14 сағат бұрын
KZbin classine enth kond kutta peduthinnuuu..❤
@PesKing-ht6mn
@PesKing-ht6mn 18 сағат бұрын
Those who support ajmal sir:🧠 Those who support ms solution:🤡
@rosemary.979
@rosemary.979 18 сағат бұрын
പഠനനിലവാരം കൂട്ടാതെ question പേപ്പർ standard കൂട്ടിട്ട് എന്ത് കാര്യം
@abhinav__eramam
@abhinav__eramam 18 сағат бұрын
@@rosemary.979 correct
@hayaath-n4
@hayaath-n4 16 сағат бұрын
Ajmal sirum ms um orupole angeekarikkunna oru karyamund. adhappathicha nammude 'education systethinte failure'. Athineppatti onnum parayaanille ithinteyokke root cause thanne nammude system aanu😇
@PesKing-ht6mn
@PesKing-ht6mn 16 сағат бұрын
@hayaath-n4 💯
@PesKing-ht6mn
@PesKing-ht6mn 16 сағат бұрын
@@rosemary.979 💯
@shamsadchb77
@shamsadchb77 19 сағат бұрын
Tution pokathavarkkum padikkande
@BinuMerythomas
@BinuMerythomas 15 сағат бұрын
Ms solution ini ethin vere solution 🫀🫀🫀🫀
@gowris7397
@gowris7397 20 сағат бұрын
Ee channel matrm alla mattu pala channelil order vare correct ayitt last day questions discuss chytitt und
@gowris7397
@gowris7397 20 сағат бұрын
And kuttikal kk ipo school le teachers ne avishyam illa they are depending only on these online channels . Ivar kodukunna oru 1 hr capsule class/ notes matrm anu kuttikal padikunne ithpole kore questions um kodukkm ith allathe vere nth choichalm arkkm onnm ariyilla. Kuttikal kk over confidence anu njngalk classil shredikkanda avishyam illa online class il sir ella questions um tharum so school il verte enjoy chyan pokunne enn oru student ennod paranjitt und. Athkond thanne ivarkk ee capsule matrm ariyu concepts onnm ariyilla so next year higher class il poi avdem antham vitt teachers ne kuttam paranj irikkum
@S00R4J
@S00R4J 19 сағат бұрын
​@@gowris7397chechiyude vishamam kettaal ariyam etho oru teacher aanenn😂 kuzhapamilla, pinne kuttikalk online il manasilavunath kondalle avar kanunnathum ath padikkunathum
@ashasreya473
@ashasreya473 19 сағат бұрын
Saramilla poteee😂😂😂😂 offline tr padipikunthu manasilvunnilaa iyal vannu edthu thero illalo mindathe iri​@@gowris7397
@Shahanasherin.Delulu
@Shahanasherin.Delulu 19 сағат бұрын
​@@gowris7397 Don't degrade or spread stupidity if you are not aware of everything..,And yes we score high marks and get clear concepts because of KZbin channels and teachers, it's completely because of our education system, concept less teaching, Partiality and comparison between students,Hatred behaviour of teachers towards students.. Yes we seek KZbin channels to study because they know what they are doing and their job perfectly, They see all the students as same and equal, They support, motivate,inspire us to believe that everyone can study and get good marks irrespective to their past marks or failures..
@LilaSivadasan
@LilaSivadasan 20 сағат бұрын
MS nne maatram kuttam parayanda kaaryam enthann
@Sreelakshmi-k2i
@Sreelakshmi-k2i 14 сағат бұрын
That power ms solution 🔥🔥
@DaronAntony
@DaronAntony 15 сағат бұрын
MS SOLUTION GOT vere level reach 😂❤🎉
@nandithap3520
@nandithap3520 19 сағат бұрын
Keralathile bhooribhagam kuttikalum pareeksha passakunnath thanne ippol yutube classes ullathukond anu. Mikka Schoolukalileyum adyapakarude perumattam thanne ethra krooramanu. Mattu kuttikalude mumbil vachu insult cheyyunnathum cheetha parayunnathum allathe kuttikalodu manyamaayi perumaaraan polum ariyatha teachermar und. Ippozhum keralathile schoolukal onnu poyi kandu nokku appol manassilaakum.Athu mathravumallaa tutionu pokan kazhiyathavarkkum padikkande? Allaathavar okke pinne entha cheyyendath? Ningal padippichu tharumo njangalkku?
@majithanazrin7420
@majithanazrin7420 14 сағат бұрын
Eduport 🫶❤
@kaladevisuresh5494
@kaladevisuresh5494 16 сағат бұрын
Ms is not a legend 🤫 But he is our exam god♥️♥️❤️
@riyatomy1749
@riyatomy1749 14 сағат бұрын
After +2 that God will turn into a devil in your life.
@lnstareels-x9l
@lnstareels-x9l 19 сағат бұрын
Xylem evadee
@Uppummulakumfangirl-c1d
@Uppummulakumfangirl-c1d 24 минут бұрын
Ms solution ❤️
@sunilansunilan1562
@sunilansunilan1562 18 сағат бұрын
Where is xylem
@niranjans9639
@niranjans9639 14 сағат бұрын
Ethilum veliya promotion vere venda😂
@Girija123-m7o
@Girija123-m7o 2 сағат бұрын
Ms❤
@Blackrose-l4z
@Blackrose-l4z Минут бұрын
Avar important question paranju tharunnu atra ollu alladhe choorthallalla
@F.bnaahhh
@F.bnaahhh 16 сағат бұрын
Why only ms solution??
@BiniJayan-zb3ux
@BiniJayan-zb3ux 17 сағат бұрын
Ms solution inni nthinn vare solution 🫶
@roshnijoseph4642
@roshnijoseph4642 18 сағат бұрын
ടീച്ചേർസ് നെ അപമാനിക്കാതെ നിങ്ങളുടെ പാർട്ടിക്കുള്ളിൽത്തന്നെ അന്യൂഷിക്കൂ കുട്ടികൾ പഠിച്ചില്ലേൽ teacher ന് കുറ്റം കുട്ടി എന്ത് തോന്ന്യവാസം കാണിച്ചാലും teacher ന് കുറ്റം ഞങ്ങൾ തെണ്ടി വാങ്ങിയ ജോലി അല്ല ഇത് പഠിച്ചു qualified ആയി നേടിയ ജോലി ആണിത് ഈ ജോലിയുടെ മഹത്വം നിങ്ങൾ നശിപ്പിച്ചു
@SajeenaV.k
@SajeenaV.k 17 сағат бұрын
Xylem evide 😅.
@gracejohn5266
@gracejohn5266 13 сағат бұрын
Ee KZbin class ollnd ahnu enthekilum oke manasilavunath🙌🏻
@Puppy-gamig
@Puppy-gamig 18 сағат бұрын
ms ith thudangiyitt kore ayyi ....question repeat cheyth verunnu ..ath ms inte kuyappamelle..ellenkil school teachersnood question discuss cheyyan para...teachers text bookil 2 qstion cheyth bakki 10 qstion hw thann vidum ...pinne nammal ingenethe channel nokkand enth cheyyum ..schoollil ninn vekam padam theerkuka ennanu teachersinte lakshyam lakshyam ....schl teachersinu ingenethe online classukal kanunnath ishtamelle ...teachersinu ego ms inte valarcheyil ego adichanu complaint koduthath ..enikk enthayalum schoolinekaal ishtam oline plat form anu ......
@riyatomy1749
@riyatomy1749 14 сағат бұрын
ചാനൽ നോക്കി copy അടിക്കാനല്ല ബാക്കി 10 എണ്ണം HW തരുന്നത. സ്വന്തം ബുദ്ധി പ്രവർത്തിപ്പിക്കാനാണ്
@midlaj.kmidlaj.k9721
@midlaj.kmidlaj.k9721 19 сағат бұрын
Igall poyi muujh
@lillyFernandez-or2vv
@lillyFernandez-or2vv 15 сағат бұрын
We stand for ms solution,eduport exam winner and xylem.Why students depend on online tution platforms?. It is because of unskill of teachers .They are just their predictions because the questions are repeated in many previous years
@riyatomy1749
@riyatomy1749 14 сағат бұрын
Then don't go to school. കുറച്ചു ദൂരം പോയി കഴിയുമ്പോൾ 4 കാലേൽ വീഴാതിരിക്കട്ടെ
@Aminlaiha
@Aminlaiha 19 сағат бұрын
Ms
@artemisx8497
@artemisx8497 16 сағат бұрын
ithil eduport ne idanda avr 100% hard work cheythitt aanu questions prepare cheyyane...vere eth channeline kaalum studentsine actually care cheyyane avr mathre ullu
@GangaBiju-eu2ux
@GangaBiju-eu2ux 14 сағат бұрын
Nammude teacher marum previous years nokki ee question varunn paranja ath vannittondu athinte artham avar question papers chorthinn aano, we will trust KZbin classes because they do their maximum for us
@ShinoJTony
@ShinoJTony 19 сағат бұрын
ക്യസ്റ്റ്യൻ ഇടുന്നസമയത്തുതന്നെ ഇടുന്നവർ പരസ്പരം അയച്ചുകൊടുന്ന ദുരാചാരം നിലവിലുണ്ട്.😮
@athulasokan2394
@athulasokan2394 17 сағат бұрын
Thirchayayum chodyapaper chorcha cheythirikukayann example plus one maths ms solution aaa trignometry question elle 😂😂😂😂 ath eth mandanum kandal Manasilavum. Eppo eeee ms solution karanam pedann povan njankal plus two karrr annn entayalum ma solution karanam ellavarkum nalla paniii kittan povunullu
@Jiya_binth_jamal
@Jiya_binth_jamal 13 сағат бұрын
Eee chornn parayapedunna qstns... previous yearsil orupaad times repeat cheyth Vanna qstns anu...ath imp ayath kondaan live il practice cheyyunnath...njnglkk schoolilnn oke angane ulla qstns thannittund...🤌🏻🤷
@RISLARINU-fb6mx
@RISLARINU-fb6mx 19 сағат бұрын
Ms പുതിയ ഇമോഷണൽ വീഡിയോ ഇട്ടു. Seeking sympathy of atudents.😅
@JareeshJari
@JareeshJari 17 сағат бұрын
Gov schoolil ninn nalla pole adthitundenkil students orikalum youtube class kanilla. Alla gov tchrsne parayilla nalla. Alukalum und.padipikale thalayil kayatti average alukale nilathitt nilkuna school kuttikal anth kondum ee classukal kanum. Ms sollutionde kude teachers illenkilum students und. Kuttikalude prashnathinethire samsarikuna sirnde pinnil njangal students und
@binu44464
@binu44464 20 сағат бұрын
MS solutions youtube നീകാൻ ഉള്ള നടപടി സ്വീകരിക്കണം
@shaji-jx8gh
@shaji-jx8gh 19 сағат бұрын
Podooo fundee
@reshmamohan5791
@reshmamohan5791 16 сағат бұрын
Athinte oru avashyavumilaa ms solution pyq papers aann parayune athil veran chance ulla questionsum
@riyatomy1749
@riyatomy1749 14 сағат бұрын
​@@reshmamohan5791copy ആണെന്ന് കണ്ടാൽ മനസ്സിലാകും
@lechureghu
@lechureghu 19 сағат бұрын
Why youtube classes ?? നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച്‌ സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ??? ഞാൻ just പറഞ്ഞെന്നെ ഉള്ളു... റീച് കൂട്ടാൻ വേണ്ടി എന്തുവേണേലും എഴുതി വിടുന്ന നിങ്ങളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം 😊
@ShirazmuhammedMuhmed
@ShirazmuhammedMuhmed 13 сағат бұрын
Ms
@Aasyaaa007
@Aasyaaa007 17 сағат бұрын
Where is xylem
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 43 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 43 МЛН