ഞാൻ ഓർത്തു കുറേ ആളുകൾ ബിരിയാണി ചെയ്യുന്ന വീഡിയോ ഇടുന്നു പക്ഷെ ഇങ്ങനെ ആ തേങ്ങ വറുത്തും കസ്ക്സ് ഇട്ടും ചെയ്യുന്നത് ഇപ്പോൾ കണ്ടു നമ്മുടെ ആ പ്രദേശത്തെ ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ എന്ത് ബിരിയാണി കൊള്ളാം സൂപ്പർ അടിപൊളി 👍👍👍👍
@varghesekc204713 сағат бұрын
സൂപ്പർ ന സിർ സൂപ്പറായിട്ടുണ്ട് വളരെ വ്യക്തമായി പറഞ്ഞു ഇങ്ങനെ വേണം അവതരിപ്പിക്കാൻ കൊച്ചു കുട്ടികൾക്ക് വരെ മനസിലാകും വെരി ഗുഡ് ക്രിസ്ത്മസ് /പുതുവത്സരാസംശകൾ 👍💯🙏
@sonofnanu.624412 сағат бұрын
ബിരിയാണി സൂപ്പർ........ Happy Christmas 🎄
@sheejaashok298213 сағат бұрын
ഇക്കാ, ഒത്തിരി ഇഷ്ടപ്പെട്ടു, എന്തായാലും ഈ രീതിയിൽ ഉണ്ടാക്കി നോക്കും.
@ctgeorge82518 сағат бұрын
സൂപ്പർ നാസിറിക്ക.... നാളെ ക്രീസ്തുമസിന് നാളെ ഞാൻ ഇത് ട്രൈ ചെയ്യും....❤❤