Merry Christmas 🎅🎄🌟🌟❤️ , എല്ലാവരും കൂടി എത്ര രസമാണ് കാണാൻ. ഇതുപോലെ എന്നും കൂട്ടായ്മ യോടെ ഒന്നിച്ചു പോകാൻ കഴിയട്ടെ. അച്ചൂട്ടൻ നല്ല cute ആയിട്ടുണ്ട്. Chandus നന്നായി ആസ്വദിച്ചു പാടുകയും കളിക്കുകയും ചെയുന്നുണ്ട്. Tosh പിന്നെ അടിപൊളി അല്ലെ. എന്നും ഇങ്ങനെ happy ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു. 👌👌❤️❤️
@BEEBIFATHIMAKS-dm1hq19 күн бұрын
മോനെ കാണുമ്പോൾ എന്ത് സന്തോഷം 🥰🥰
@rashidathesni782319 күн бұрын
നല്ല കുട്ടി അച്ചൂസ്. 😘😘 എല്ലാവർക്കും കൊടുക്കുന്നുണ്ട് choclate 😍
@sobhapv599819 күн бұрын
മോനെ കാണുമ്പോ ഒന്ന് എടുക്കാൻ കൊതിയാവാണ് 🥰
@Krishna-l2x4p19 күн бұрын
അച്ചു മോനെ ചുവന്ന ഡ്രെസ്സിൽ സുന്ദരൻ ആയിട്ടുണ്ട്. 💋💋💋👌👌
@SN-wi5kt18 күн бұрын
ആഘോഷങ്ങൾ ഇങ്ങനെ ആത്മാർത്ഥമായി ചെയ്യണം 👍👍👍😍😍😍
@neethaalex16718 күн бұрын
Beautiful Christmas carolling and see all of their active participation. Wishing you and family a merry Christmas 🎄 👏🏼👏🏼❤️❤️
@Priya-gi3lz19 күн бұрын
ഹാപ്പി ക്രിസ്മസ് ❤️❤️
@anud18319 күн бұрын
Merry Christmas & Happy New Year to this beautiful Family❤
@aliktsalima19 күн бұрын
അച്ചു വാവേ ചുന്ദരൻ ആയിട്ടുണ്ട് 💋💋💋💋
@HappyDiamondRing-rz7hp19 күн бұрын
Happy family, celebrate Xmas with all happiness. Achukutta... 🎂👏👏🎁