ക്രിസ്ത്യാനികൾ BJPയോട് അടുക്കുന്നത് എന്തു കൊണ്ട്? ABC MALAYALAM |

  Рет қаралды 29,163

ABC Malayalam News

ABC Malayalam News

Ай бұрын

കേരളത്തിലെ ക്രിസ്ത്യാനികൾക്ക് BJPയോടുള്ള കാഴ്ചപ്പാടിൽ മാറ്റം#abcmalayalam ...
#bjp #bjpnews #bjpindia #congress #cpim #politics #indianpolitics #newsmalayalam #news #todaynews #livenews #live #malayalamnews #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 215
@enlightnedsoul4124
@enlightnedsoul4124 Ай бұрын
എനിക്ക് ഇസ്ലാമിനോട് വെറുപ്പില്ല.... എന്നാലും ഭൂരിഭാഗം മുസ്ലിംകളും കണ്ണുമടച്ച് ഹമസിനെ പിന്തുണക്കുന്നു, അവരുടെ മതക്കാർ എന്ത് തെണ്ടിത്തരം കാണിച്ചാലും അത് മിണ്ടുന്നില്ല... ഇത് ഒര് ബഹുസ്വര സമൂഹത്തിൽ എങ്ങനെ അംഗീകരിക്കാൻ പറ്റും?
@bobbyrenjan4864
@bobbyrenjan4864 Ай бұрын
Avare ethirkkunnavare okke sanghikal aakum
@SajithkumarPk
@SajithkumarPk Ай бұрын
100 % സത്യം. അവർ എന്ത് ത********** കാണിച്ചാലും രാഷ്ട്രീയക്കാർ മിണ്ടുന്നില്ല എന്ന് മാത്രമല്ല അനുകൂലിക്കുകയും ചെയ്യുന്നു .
@bijucp8818
@bijucp8818 Ай бұрын
bro..... കിത്താബ് പ്രകാരം ' ഒരു മുസ്ലീം മറ്റൊരു മുസൽമാൻ്റെ തെറ്റ് [എന്ത് നിഷ്ഠൂരതയും] മറച്ച് വച്ചാൽ അള്ളാഹു മുസൽമാൻ്റെ തെറ്റും മറച്ചുവയ്ക്കും. ഇതാണ് മുസ്ലീം brotherhood
@Ffhjjjjyy
@Ffhjjjjyy Ай бұрын
sathyam
@xavior_india_0891
@xavior_india_0891 Ай бұрын
ഫക്രുദ്ദീൻ അലി പരമാവധി ഇസ്ലാമിന് കേടു പറ്റാത്ത രീതിയിൽ സംസാരിച്ചു. സ്വാഭാവികം. ലൗ ജിഹാദ് ഇല്ല. തീവ്രവാദം ഇല്ല. കള്ളപ്പണം ഇല്ല. കള്ള നോട്ട് ഇല്ല. എല്ലാം പാവം മുസ്ലിങ്ങൾ എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ നൈസ് ആയിട്ട് വെള്ള പൂശി.
@arunt.k1443
@arunt.k1443 Ай бұрын
ഞാൻ അറിയുന്ന ക്രിസ്ത്യൻ ചേട്ടന്മാർ... കൊറേ പേര് ഇത്തവണ SG യെ ആണ് support ചെയ്തത് ❤️🔥
@pramodchandran8014
@pramodchandran8014 Ай бұрын
Correct answer independent outlook so far I have heard from anybody. Proud indian🎉🎉salute
@lipinms1
@lipinms1 Ай бұрын
മെഷിൻ്റെ മുന്നിൽ ചെല്ലു മ്പോൾ ബ ബ ബ
@user-hc3kq9hp3q
@user-hc3kq9hp3q Ай бұрын
As a Christian Catholic, I support BJP 🪷
@outspoken..
@outspoken.. Ай бұрын
♥️
@sumeshs8239
@sumeshs8239 Ай бұрын
ഇന്ത്യയെ മതപരിവർത്തനം നടത്തി ക്രിസ്തു രാജ്യമാക്കാനുള്ള ശ്രമം ബിലാപ്പോവില്ല
@rameshsukumaran1218
@rameshsukumaran1218 Ай бұрын
👍🏻
@Manipur-kammi
@Manipur-kammi Ай бұрын
പൂഞ്ഞാർ മറക്കണ്ട
@akshaynair910
@akshaynair910 Ай бұрын
Pinnallah bro
@padaveedan123
@padaveedan123 Ай бұрын
സപ്പോർട്ട് ബിജെപി എന്റെ വീട്ടിലെ 7 ക്രിസ്ത്യൻ വോട്ട് sg ക്ക് ❣️
@sabshubhman2095
@sabshubhman2095 Ай бұрын
Thanku
@outspoken..
@outspoken.. Ай бұрын
♥️
@sumeshs8239
@sumeshs8239 Ай бұрын
ഇന്ത്യയെ മതപരിവർത്തനം നടത്തി ക്രിസ്തുരാജ്യമാക്കാനുള്ള തന്ത്രം വിലപ്പോവില്ല
@sudheeshs9747
@sudheeshs9747 Ай бұрын
@rameshsukumaran1218
@rameshsukumaran1218 Ай бұрын
👍🏻
@aloshbenny1889
@aloshbenny1889 Ай бұрын
നിങ്ങൾ കേരളത്തി ലെ ഓരോ ഇടവകയിലും പോയി അന്വേഷിക്കുക അപ്പോഴറിയാം ലൗ ജിഹാദിൻ്റെ ആഴം
@radhakrishnant7626
@radhakrishnant7626 Ай бұрын
Oru kannakkeduppu nadathanam
@outspoken..
@outspoken.. Ай бұрын
💯
@sumeshs8239
@sumeshs8239 Ай бұрын
ഹിന്ദുക്കളെ മതം മാറ്റി ഇന്ത്യയെ ⭐ക്രിസ്തുരാജ്യമാക്കാനുള്ള ശ്രമം നടക്കില്ല നസറാണി
@silvereyes000
@silvereyes000 Ай бұрын
​@@radhakrishnant7626idavaka vicar nu ariyam. Etho oru debate il CASA de oral undallo, Freddy, pulli parayunath kettu. Hindu ayath 2 per in a span of a few years. Islam ayath athinte etrayo iratti.
@xavior_india_0891
@xavior_india_0891 Ай бұрын
ഫക്രുദ്ദീൻ അലി പരമാവധി ഇസ്ലാമിന് കേടു പറ്റാത്ത രീതിയിൽ സംസാരിച്ചു. സ്വാഭാവികം. ലൗ ജിഹാദ് ഇല്ല. തീവ്രവാദം ഇല്ല. കള്ളപ്പണം ഇല്ല. കള്ള നോട്ട് ഇല്ല. എല്ലാം പാവം മുസ്ലിങ്ങൾ എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ നൈസ് ആയിട്ട് വെള്ള പൂശി.
@babinvarkey882
@babinvarkey882 Ай бұрын
ക്രിസ്ത്യാനികളെ കുറ്റം പറയുന്നതിന് മുമ്പ് ഒരു കാര്യം മനസ്സിലാക്കണം ജോസഫ് മാഷിന്റെ കൈവെട്ട് കേസിലെ പ്രതികളെ ശിക്ഷ ഇളവ് നൽകി വിട്ടയച്ചത്പിണറായി സർക്കാരാണ്.ജയിലിൽ കിടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച അതിലൊരു പ്രതിക്ക്99% മുസ്ലീങ്ങളും വോട്ട് ചെയ്തു ജയിപ്പിച്ചു.അയാൾ ആരോടും വോട്ട് ചോദിക്കാൻ പോലും പോയിട്ടില്ല. ഇതിൽ നിന്നും ക്രിസ്ത്യാനികൾ എന്താണ് മനസ്സിലാക്കേണ്ടത്
@user-km4fs5vj2v
@user-km4fs5vj2v Ай бұрын
A very good and relevant question 🤔
@Ranjith-ni9fn
@Ranjith-ni9fn Ай бұрын
മതം തിന്ന് ജീവിക്കുന്നവരിൽ നിന്ന് പിന്നേ എന്താണ് പ്രതീക്ഷിക്കുന്നത്
@user-mm8eo3pj1o
@user-mm8eo3pj1o Ай бұрын
Aa casil Sarkar shiksha elavu nalkiyittilla
@jojijoseph6485
@jojijoseph6485 Ай бұрын
PFI, SDPI ഒക്കെ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ്‌ ചെയ്തു നാടുനീളെ ബിസിനസ് തുടങ്ങി ഹിന്ദു ക്രിസ്ത്യൻ ബിസിനസ്‌കളും കടകളും പൂട്ടിച്ചത് ആര്ക്കും അറിയില്ല.!!! PFI SDPI നാടുനീളെ ഹിന്തു ക്രിസ്ത്യൻ ഭൂമി ഹോൾസെയിൽ ആയി വാങ്ങി കൂട്ടിയതോ?
@pushpalatha598
@pushpalatha598 Ай бұрын
വളരെ ശരിയാണ് "കണ്ടെയ്നറുകളിൽ വന്നിരുന്ന പണം ഉപയോഗിച്ച് ഹിന്ദു കൃസ്ത്യൻ സ്വത്തുക്കളെല്ലാം വാങ്ങിച്ചു കൂട്ടിയിരിക്കുന്നു.
@ashasreekumar8359
@ashasreekumar8359 Ай бұрын
അവരുടെ പണം കണ്ട് വിറ്റവരെ പറഞ്ഞാൽപ്പോരേ.?
@sumeshs8239
@sumeshs8239 Ай бұрын
കേരളത്തിലെ ഭൂമി മുക്കാൽപങ്കും ക്രിസ്ത്യൻ കൊള്ളക്കാർ കഴിഞ്ഞ 90 വർഷം കൊണ്ട് കയ്യേറിയതാണ്. മലബാറിലെ എല്ലാ കിഴക്കൻ മലകളും ക്രിസ്ത്യൻസ് കയ്യേരികഴിഞ്ഞു
@ngpanicker1003
@ngpanicker1003 Ай бұрын
ഇത് കേരളത്തിൽ ഓരോ ഹിന്ദു... കൃസ്ത്യനും മനസിലാക്കിയാൽ ലിംഗം മുറിക്കാതെ ജീവിച്ച് പോകാം, അല്ലെങ്കിൽ ഊമ്പി കരഞ്ഞു സ്വയം ശപിച്ചു കൊണ്ട് മുസ്ലിമിന്റെ അടിമകൾ ആയി ജീവിക്കാം.
@xavior_india_0891
@xavior_india_0891 Ай бұрын
ഫക്രുദ്ദീൻ അലി പരമാവധി ഇസ്ലാമിന് കേടു പറ്റാത്ത രീതിയിൽ സംസാരിച്ചു. സ്വാഭാവികം. ലൗ ജിഹാദ് ഇല്ല. തീവ്രവാദം ഇല്ല. കള്ളപ്പണം ഇല്ല. കള്ള നോട്ട് ഇല്ല. എല്ലാം പാവം മുസ്ലിങ്ങൾ എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ നൈസ് ആയിട്ട് വെള്ള പൂശി.
@rameshsukumaran1218
@rameshsukumaran1218 Ай бұрын
"അരിയും മലരും കുന്തിരിക്കവും" വിട്ടുപോയല്ലോ ഫക്രുദീൻ മാഷേ 😊
@BEJOYTHOMAS9832
@BEJOYTHOMAS9832 Ай бұрын
I support MODIJI🔥🔥🔥❤️❤️❤️
@manuthann
@manuthann Ай бұрын
ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും സഹോദര മതങ്ങൾ അല്ല ! എല്ലാവരും അങ്ങനെ പറയും പക്ഷേ ഇസ്‌ലാമിക ഗ്രന്ഥങ്ങൾ പഠിച്ചാൽ മനസ്സിലാകും അങ്ങനെ അല്ല എന്ന്😂
@kuttapanaotp
@kuttapanaotp Ай бұрын
മുസ്ലിങ്ങളും എബ്രഹാമും തമ്മിൽ യാതൊരു ബന്ധവുമില്ല
@gracymm1305
@gracymm1305 Ай бұрын
അബ്രഹാം ഒരു യഹൂദനാണ്. മുഹമ്മദ് ഒരു അറേബ്യൻ ട്രൈബ് ആണ്. താങ്കൾ ഈ വിഷയം കുറച്ചു കൂടി നന്നായി പഠിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ മോശയുടെ സഹോദരി പുത്രനായ ഖുറാനിലെ ഈസ നബിയും , അതിനു ശേഷം ആയിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞു ജനിച്ച ക്രിസ്തുവും ഒന്നാണെന്നു നാളെ പറയുമോ? E A Jebbar, arif Hussein,... ഇതുപോലുള്ളരെ കേൾക്കുക, or ഖുർആൻ നും ബൈബിൾ ളും തമ്മിൽ ഒരു താരതമ്യ പഠനം നടത്തുക. വ്യക്തതക്കു സഹായിക്കും
@shinyabraham6712
@shinyabraham6712 Ай бұрын
എബ്രഹാമിന് ഹാഗറിൽ ഉണ്ടായ മകനാണ് ഇസ്മായിൽ. അറബികൾ ആ പരമ്പര ഉണ്ടായിരുന്നതാണ്. മുഹമ്മദ്‌ ഖുറേഷി വംശം ആണ്.
@shaijuaugustine2816
@shaijuaugustine2816 Ай бұрын
തെറ്റാണ് ​@@shinyabraham6712
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@shinyabraham6712bible il abrahaminte pithavinte peru therah ennanu. Quranil vere oru perum. So abrahamum ibrahimum vere aan.
@shijujohn5673
@shijujohn5673 Ай бұрын
​@@shinyabraham6712അബ്രഹാമിന്റെ ഭാഷ ആരാമിക് , ഹാഗർ മിസ്രയേമ്യ ദാസി പിന്നെങ്ങനെ ഇസ്മായേൽ അറബി ഭാഷക്കാരൻ ആകും.
@user-hp4cv5yz4n
@user-hp4cv5yz4n Ай бұрын
ഹാഗറിനെ അബ്രഹാം ഇസ്മായിലിനൊപ്പം കൂടിയിരുത്തിയത് മക്കയിലാണ്. അവിടെ ഭാഷ അറബിയാണ്.​@@shijujohn5673
@sivaprasad5502
@sivaprasad5502 Ай бұрын
സാം പിത്ര , കേംബ്രിഡ്ജ് കാര് അമേരിക്കൻ മോഡൽ കൊണ്ടു് വരും, പിതാക്കളുടെ സ്വത്തും പകുതിയും കൊണ്ടു് പോകും. പിന്നെ വെറുതെ ഇരിക്കുന്ന വർക്കു 1 ലക്ഷം. അതിന് നമ്മൾ ജോലി ചെയ്യുക ടാക്സ് കൊടുക്കുക. അല്ലാതെ ഗാന്ധി കുടുംബത്തിൽ നിന്നും കൊടുക്കാൻ പോകുന്നില്ല.
@sumeshs8239
@sumeshs8239 Ай бұрын
അതുകൊണ്ടാ ഇന്ത്യക്കാർ പാതി പേര് കള്ളവിസയിൽ അമേരിക്കയിലോട്ടു നാട് വിടുന്നത്. ഗുജറാത്തികളൊക്കെ ഒരു ഗ്യാപ് കിട്ടിയാൽ അമേരിക്കയിലോട്ടു നുഴഞ്ഞുകയറും
@sumeshs8239
@sumeshs8239 Ай бұрын
എല്ലാ ഇന്ത്യക്കാരുടെയും മനസ്സിലിരുപ്പ് ഇത്രയും പെട്ടെന്ന് ഈ നശിച്ചു പോയ നാട് വിടണമെന്നാണ്
@johnytn13
@johnytn13 Ай бұрын
സ്വതന്ത്രമായി ചിന്തിക്കുകയും, pathiri/പാസ്റ്റർ മാരെയും, അന്ധമായി, സപ്പോർട്ട് ചെയ്യാത്തതുമായ ക്രിസ്ത്യൻ മാത്രമേ ബിജെപി ക്കു വോട്ട് ചെയ്തിട്ടുള്ളു...ക്രിസ്ത്യൻ ക്ലർജി ബിജെപി യെ പരാജയപ്പെടുത്താൻ ശക്തമായ underground work ചെയ്തിട്ടുണ്ട്... ദുഖവെള്ളി പ്രസംഗം ഓർക്കുക... വിദേശ ഫണ്ട്‌, കള്ളപ്പണം, മതം മാറ്റം.. ഇതിനെല്ലാം മോഡി സർക്കാർ കടിഞ്ഞാണിട്ടു.. ഇത് ഇവരെ പ്രകോപിപ്പിച്ചു... മണിപ്പൂർ ഒരു കാരണം മാത്രം...'95'മുതലുള്ള മണിപ്പൂർ ഹത്യക്കു കോൺഗ്രസ് അല്ലേ ഉത്തരവാദി!
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Ай бұрын
ഇസ്ലാം അബ്രഹാമിക് മതം ആണ് എന്ന് പറയുന്നത് തെറ്റാണ് കാരണം മുഹമ്മദിൻറെ പിൻതലമുറ കളെ അന്വേഷിച്ചു പോയാൽ അദ്നാനിൽ എത്തി നിൽക്കും അവിടെനിന്ന് ഇസ്മായേലിലേക്ക് ഉള്ള 40 തലമുറകളെ കണ്ടെത്തുവാ൯ മുഹമ്മദിനോ ഇസ്ലാമിക പണ്ഡിതന്മാർക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല അതിനാൽ തന്നെ ഇസ്ലാം അബ്രഹാമികഅബ്രഹാമിക് മതം എന്ന് അവകാശവാദം പൊള്ളയാണ്,, നുണയാണ്
@xavior_india_0891
@xavior_india_0891 Ай бұрын
അബ്രഹാം ഇസ്മായിൽ എല്ലാ കഴിഞ്ഞു 4000 വർഷം കഴിഞ്ഞാണ് AD ആറാം നൂറ്റാണ്ടിൽ ബൈബിളും തോറയും എല്ലാം കോപ്പി അടിച്ചു മാറ്റി ഒരു കിതാബും ഉണ്ടാക്കി മരുഭൂമിയിലെ തീവെട്ടി കൊള്ളക്കാരുടെയും അടിമ കച്ചവടക്കാരുടെയും അക്രമികളുടെയും ഒരു കൂട്ടം ഈ ചമതാന കൊതം ഉണ്ടാക്കുന്നതു തന്നെ
@kalkki9789
@kalkki9789 Ай бұрын
അനൂപ് ആന്റണി സമർത്ഥനായ നേതാവാണ്, kjp പ്രസിഡന്റ്‌ ആക്കിയാൽ ഇവിടെ അത്ഭുതംങ്ങൾ സംഭവിക്കും.
@aswinaswi7424
@aswinaswi7424 Ай бұрын
ണോ! RSS പശ്ചാത്തലം ഇല്ലാത്തവർ നേതൃത്വത്തിൽ വരില്ല
@user-et7vi7hx1s
@user-et7vi7hx1s Ай бұрын
​@@aswinaswi7424apo annamalai
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
​@@aswinaswi7424സുരേന്ദ്രന് ആർഎസ്എസ് പശ്ചാത്തല൦ ഇല്ല
@narasimhajsharm3045
@narasimhajsharm3045 Ай бұрын
അദ്ദേഹത്തിന് RSS പശ്ചാത്തലം ഉണ്ട്.
@aswinaswi7424
@aswinaswi7424 Ай бұрын
@@narasimhajsharm3045 ഓ! Anoop Antony അയാൾ RSS ക്കാരൻ ആണ്
@RahulRaj-nf5mv
@RahulRaj-nf5mv Ай бұрын
As a Christian we support BJP
@sudarsanansivadasan1745
@sudarsanansivadasan1745 Ай бұрын
ആദമിനെ നബി വേഷം കെട്ടിയിറക്കുന്നത് ഞമ്മന്റ സ്വന്തം വാപ്പാ ഇബ്രാഹിമിന് ഒരു ‘ലുക്ക്’ പോരാഞ്ഞിട്ട്, അയലത്തെ കോട്ടും ടൈയും ധരിക്കുന്ന എബ്രഹാമും അന്റ ബാപ്പയാണ് എന്ന് പറയുന്നത് പോലെയല്ലേ...?
@sumeshs8239
@sumeshs8239 Ай бұрын
ക്രിസ്ത്യനും മുസ്ലിം എല്ലാം ഒന്ന് തന്നെ.. ക്രിസ്ത്യൻസ് മോങ്ങിയുടെ സപ്പോർട്ട് കൊണ്ട് ഇന്ത്യയെ മതം മാറ്റാൻ നോക്കുന്നു
@alphagets
@alphagets Ай бұрын
Muslim Christian brothers alla
@georgethomas1160
@georgethomas1160 Ай бұрын
Muslim not Abraham religion only Christian and Jews only Abraham religion
@sudarsanansivadasan1745
@sudarsanansivadasan1745 Ай бұрын
Sudapi lies… കാട്ടറബി കൊള്ളക്കാരൻ പോക്‌സോ ക്രിമിനൽ മമ്മദിന്‌, ആദവും മോശയും ജീസസും ആയിട്ട് എന്ത് ബന്ധമാടാഉള്ളത്....? കാട്ടറബി ഖുറൈശി ഗോത്ര ദൈവങ്ങളായ 'ലാത്ത ഉസ്സ മനാത്ത' മാരുടെ വാപ്പച്ചി അള്ളായെ ജൂത-ക്രിസ്ത്യാനികളുടെ ഏതു പൊത്തകത്തിലാടാ ദൈവമായി പറഞ്ഞിരിക്കുന്നത്...? തോറയും താൽമൂദും ബൈബിളും കോപ്പിയടിച്ചിട്ട്, "ഓരൊക്കെ ഞമ്മന്റെ ആൾക്കാരാ" എന്ന് പറഞ്ഞാൽ അവർ സമ്മതിക്കണ്ടേ...? ഇതൊരുമാതിരി കാണാൻ കൊള്ളാവുന്നവരെയൊക്കെ കേറി വാപ്പച്ചി എന്ന് വിളിക്കുന്ന പോലെയാവില്ലേ...? നേരാം വണ്ണം കോപ്പിയടിക്കാൻ പോലും കഴിയാത്ത, ഒരു നികൃഷ്‌ട ഗോത്ര വിഡ്ഢിയുടെ ജൽപ്പനങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന പൊട്ടക്കിണറ്റിലെ മുറി മാക്രികൾ…
@sonap8913
@sonap8913 Ай бұрын
ജോർജെ, അപ്പൊ ഇബ്രാഹിം നബി ആരാണ്? എബ്രഹാം തന്നെ. ബൈബിളിന്റെ ദീപയടി തന്നെയാണ് ഖുർആൻ. സാഹചര്യത്തിനും സൗകര്യത്തിനും അനുസരിച്ച് ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് എന്നുമാത്രം.
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@sonap8913Bible il abrahaminte pithavinte peru therah ennanu. Quranil vere oru perum . Abrahaamum ibraahimum vere aan.
@shijujohn5673
@shijujohn5673 Ай бұрын
​@@bobbyrenjan4864 ഖുർആനിലെ ഇബ്രാഹിമിന്റെ വാപ്പ യാസർ.
@xavior_india_0891
@xavior_india_0891 Ай бұрын
ഫക്രുദ്ദീൻ അലി പരമാവധി ഇസ്ലാമിന് കേടു പറ്റാത്ത രീതിയിൽ സംസാരിച്ചു. സ്വാഭാവികം. ലൗ ജിഹാദ് ഇല്ല. തീവ്രവാദം ഇല്ല. കള്ളപ്പണം ഇല്ല. കള്ള നോട്ട് ഇല്ല. എല്ലാം പാവം മുസ്ലിങ്ങൾ എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ നൈസ് ആയിട്ട് വെള്ള പൂശി.
@harikumarpk
@harikumarpk Ай бұрын
കൊച്ചിയിൽ 2 കണ്ടെയ്നർ നോട്ട് വന്നിരുന്നു. ന്യൂസ് ഉണ്ടായിരുന്നു. RTI മറുപടി മോഷണം പോയി പോലീസ് അന്വേഷണം നടക്കുന്നു എന്നായിരുന്നു.
@thommantelokam2956
@thommantelokam2956 Ай бұрын
Your first statement-Abrahams sons- is not correct. They are not brothers. They aren’t Abrahamic religions. Study facts
@peacesearchworldwide5906
@peacesearchworldwide5906 Ай бұрын
ഇസ്ലാമും എബ്രഹ്മിക് പാരമ്പര്യം ആയീ ഒരു ബന്ധവും ഇല്ലാ
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 Ай бұрын
തൃശൂർ സുരേഷ് ഗോപിക്ക് നിറയെ ക്രിസ്ത്യൻ വോട്ട് കിട്ടിയിട്ടുണ്ട് അതിന്റ വ്യാപ്തി വളരെ വലുതാണ് വോട്ട് അതു പോലെ ഹിന്ദു വോട്ട് ഭൂരിഭാഗവും സുരേഷ് ഗോപിക്ക് കിട്ടി 😢😮😅😅
@user-zb1os3ks1d
@user-zb1os3ks1d Ай бұрын
If modi offered a support price for rubber at the time of joining of PC George , the result would be even more favourable to bjp
@user-bi5zl7xv8z
@user-bi5zl7xv8z Ай бұрын
അനൂപ് ആന്‍റണി മിടുക്കന്‍👌
@sajit.r2989
@sajit.r2989 Ай бұрын
ഫെക്രൂദീൻ സാറേ ഈ ഇലക്ഷൻ റിസൾട്ട്‌ വന്നുകഴിയുമ്പോൾ താങ്കൾ പിറകോട്ടു പോകേണ്ടിവരും
@ngpanicker1003
@ngpanicker1003 Ай бұрын
ബിജെപി ക്ക് ഒരു സീറ്റ്‌ പോലും കിട്ടിയില്ലെങ്കിലും റിസൾട്ട്‌ വന്നു കഴിയുമ്പോൾ ബിജെപി ഉണ്ടാക്കുന്ന മുന്നേറ്റം കേരളത്തിൽ ലെ രാഷ്ട്രീയം എല്ലാ കണക്കു കൂട്ടലുകളും മാറ്റി എഴുതുന്നതായിരിക്ക്കും. ഒന്നോ രണ്ടോ സീറ്റ്‌ കിട്ടിയാൽ കോടിക്കണക്കിനു രൂപ ജയിക്കുന്ന ഇടങ്ങളിൽ വികസനത്തിനായി വാരി വിതറും. പിന്നെ ബാക്കി കാര്യ ങ്ങൾ ഊഹിക്കാമല്ലോ. അതോടെ 2026 ൽ കേരളം ബിജെപി പിടിച്ചടക്കും .
@SD-pz5pt
@SD-pz5pt Ай бұрын
ഇസ്ലാം ഖുറേഷി മതമാണ്. അബ്രഹാം മതം അല്ല
@shajigeorge7
@shajigeorge7 Ай бұрын
ഇസ്മായേലും മമ്മതും തമ്മിൽ ഒരുബന്ധവുമില്ല മമ്മത് ജനിക്കുന്നതിനു നാലുവർഷം മുമ്പ് മമ്മത്തിന്റെ ബാപ്പ മരിച്ചു എന്നതാണ് ഏറ്റവും വലിയ തമാശ
@vishnusasi6336
@vishnusasi6336 Ай бұрын
Joseph mashe kuriche cinema varanam 💚
@dp-og9zr
@dp-og9zr Ай бұрын
കേരളത്തിൽ തിയേറ്റർ കിട്ടൂല
@shaijuaugustine2816
@shaijuaugustine2816 Ай бұрын
ഫണ്ഡിതൻ പറയുന്നത് മൊത്തം തെറ്റാണ്.😂
@JM-lu8kr
@JM-lu8kr Ай бұрын
Islam is neither an Abrahamic nor a monotheistic religion, it is a "one idol" religion created from a polytheistic religion of 360 idols. Muhammd came to know the monotheism of Judaism and wanted to emulate that system but was not ready to accept the Jewish God because of his Quraishi pride so he picked one god, Lah from the 360 gods of Quraishi religion and declared this Lah as Al Lah ( Al meaning the) and the only God, the other 359 gods are fake . He also declared this Lah and the God of Jews are same and he created a lot of new characters by plagiarising Biblical characters, adding new fake stories about them , denying certain stories about them widly believed by Jews . While the God of Jews ordered the Jews " Thou (The Jews) shall have no other gods" Muhammd and his God Al Lah ordered to Muslims that The World ( all people) should not have any other God. This is the fundamental difference between Judaism and Islam and this is the main reason why Judaism is not dangerous to world, but Islam is
@frankdietreich4896
@frankdietreich4896 Ай бұрын
Judaism is not dangerous ??? They have been resposible for every war in the last 120 years. They are pushing communism and every form of degeneracy onto christian societies worldwide.😮
@sumeshs8239
@sumeshs8239 Ай бұрын
ഇസ്ലാം ആൻഡ് ക്രിസ്ത്യൻ രണ്ടും ഒന്നുതന്നെയാണ്. എബ്രഹാം ഇബ്രാഹിം അത്ര തന്നെ. യേശുവും നബിയും ഒന്നുതന്നെ
@sandhyas1292
@sandhyas1292 Ай бұрын
​@@sumeshs8239ആണോ?? നല്ല വിഷമം ഉണ്ട് അല്ലെ,
@anu_jv
@anu_jv Ай бұрын
​@@sumeshs8239 അല്ല രണ്ടും രണ്ടാണ്.. Copy അടിച്ചപ്പോൾ കുറെ mistakes പറ്റി
@shijujohn5673
@shijujohn5673 Ай бұрын
​@@sumeshs8239യേശുവും നബിയും ഒന്നുതന്നെ 😄
@Ashokkumar-kq8ps
@Ashokkumar-kq8ps Ай бұрын
വർഗീയത അറിഞ്ഞും അറിയാതെയും നമ്മളിൽ കടന്നുകൂടി. അതിന് കാരണങ്ങൾ പലതാണ്. എന്നാൽ ഭാരതത്തിൽ അത് ആരായാലും ഗുണം ചെയ്യില്ല. കാരണം ഒരുവിഭാഗം ലോകത്തിനു നന്മ വരട്ടെ എന്നും മറുഭാഗം ഞങ്ങൾക്ക് മാത്രം നന്മവരട്ടെ എന്നും ഉള്ള വികലമായ അഭിപ്രായം മാറണം. എല്ലാം ഒന്നാണ് എന്ന ചിന്ത വളർത്തിയാൽ എല്ലാ പ്രശ്നവും തീരും. അതിനുവേണ്ടി ധ്യാനിക്കുക. 🙏🏿🇮🇳
@user-wf5kk5hz5n
@user-wf5kk5hz5n Ай бұрын
ബൈബിളിൽ പറയുന്ന തേരഹിന്റെ മകൻ അബ്രഹാമും ഖുർആനിൽ പറയുന്ന ആസറിന്റെ മകൻ ഇബ്രാഹിമും തമ്മിൽ ഒരു ബന്ധവും ഇല്ല ബൈബിളിൽ പറയുന്ന അബ്രഹാം യഹോവയാം ദൈവത്തെ ആരാധിച്ചിരുന്ന വെക്തി ഇബ്രാഹിം അള്ളാഹു എന്ന ഗോത്ര ദേവനെ ആരാധിച്ചിരുന്ന വെക്തി, ഇത്തരത്തിലുള്ള അനേകം വെത്യാസങ്ങൾ ഇവർ തമ്മിൽ ഉണ്ട്. ജൂത മതവും ക്രിസ്ത്യൻ മതവുമാണ് അബ്രഹാമിക്കൽ മതങ്ങൾ ഇസ്ലാം അബ്രഹാമിക്കൽ മതമല്ല സാമ്യമല്ല നോക്കേണ്ടത് വെത്യാസം ആണ് നോക്കേണ്ടത്.
@sumeshs8239
@sumeshs8239 Ай бұрын
ഇസ്ലാമും ക്രിസ്ത്യനും രണ്ടും വെസ്റ്റ് ഏഷ്യയിൽ നിന്നും വന്ന ക്കട്ടുവാസികളുടെ മതമാണ്
@VishnuredIndian
@VishnuredIndian Ай бұрын
അല്ലാണ്ട് ലോക മൊത്തം ഞൊളഞ്ഞു കയറുന്നപച്ചയല്ല കാരണം 🤣🤣😂😂
@sanuvarghese9920
@sanuvarghese9920 Ай бұрын
Always Support BJP ❤❤❤❤
@svijayaprasad5840
@svijayaprasad5840 Ай бұрын
ശരിക്കും കാര്യം പറയാതെ ഫക്രൂദിൻ ഓഷിഞ്ഞുമാറി സംസാരിക്കുന്നു
@user-kc8xz3fw2h
@user-kc8xz3fw2h Ай бұрын
Absolutely correct analysis. Thiugh everyone knows this, no one has said this with such clarity. Kudos..
@sujithmohanan7483
@sujithmohanan7483 Ай бұрын
Anoop antony❤
@mohanancg2013
@mohanancg2013 Ай бұрын
സാഹചര്യവും സമകാലിക സംഭവങ്ങളും മനസ്സിലാക്കി ക്രിസ്ത്യാനികൾ ധാരാളമായി BJP യിലേക്ക് ആകൃഷ്ട്രരാകുന്നുണ്ട് . എന്നാൽ തടസ്സമായി നിൽക്കുന്നത് സ്വാർഥമതികളായ ബിഷപ്പ് മെത്രാൻ പാസ്റ്റർ തുടങ്ങിയ പൗരോഹിത്യ വർഗ്ഗമാണ് . BJP യുടെ പല ഭരണ/ നിയമ പരിഷ്കാരങ്ങളും അവരുടെ അനിനിയന്ത്രിതമായ സാമ്പത്തിക ഇടപാടുകൾക് ( വിശ്വാസികൾക് യാതൊരു തരത്തിലും ഗുണം കിട്ടാത്തവ ) തടസ്സമായി വരുന്നു . എല്ലാം accountable ആയി . പാസ്റ്റര്മാരെ ആലോരസ്സപ്പെടുത്തുന്ന ഒരേയൊരു പ്രശനം മതപരിവർത്തന നിയമമാണ് . (ബിജെപി വിദ്വേഷത്തിന്റെ ഏറ്റവും വലിയ തെളിവാണ് തിരഞ്ഞെടുപ്പ് തലേന്ന് മെത്രാന്മാർ നടത്തിയ എല്ലാ പ്രസ്താവനകളും ).
@anu_jv
@anu_jv Ай бұрын
നിങ്ങൾ പറഞ്ഞതിനേക്കാളും impact ഉണ്ടാക്കിയത് മണിപ്പൂർ incident ആണ്.. ആ incident നടന്നില്ലായിരുനെങ്ങിൽ ബിജെപി ക് കുറെ അധികം support കിട്ടിയേനെ..
@mohanancg2013
@mohanancg2013 Ай бұрын
@@anu_jv മണിപ്പൂർ പതിറ്റാണ്ടുകളായി രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നു social media കൈകാര്യം ചെയുന്നവർക് അറിയാം . പറഞ്ഞത് ശരിയാണ് . സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തിൽ അതായത് BJP സർക്കാർ വന്നതിനു ശേഷമാണ് മണിപ്പൂരിൽ പ്രശനം ഉണ്ടായത്‌ എന്ന് പറഞ്ഞു BJP യിൽ നിന്നും അകറ്റാൻ സ്വാർഥമതികളായ പൗരോഹ്യത്തിന് സാധിച്ചു .
@ashwinkumar.s5993
@ashwinkumar.s5993 Ай бұрын
​@@anu_jv athin avide Air strike nadathiya vekthi aaan Indra Gandhi
@anu_jv
@anu_jv Ай бұрын
@@ashwinkumar.s5993 അതെ.. അഫ്‌സപ പോലെ ഉള്ള നിയമങ്ങളും കൊണ്ടു വന്നിരുന്നു.. But അതൊന്നും മുഖ്യ ധാര മാധ്യമങ്ങൾ പറയില്ല
@xavior_india_0891
@xavior_india_0891 Ай бұрын
നശിച്ച ക്രിസ്ത്യൻ പുരോഹിതവർഗ്ഗം ക്രിസ്ത്യാനികളെ ഒരു വഴിക്കാക്കും.
@xavior_india_0891
@xavior_india_0891 Ай бұрын
ഞങ്ങളുടെ ക്രിസ്ത്യൻ കുടുംബത്തിലെ വോട്ടുകൾ മുഴുവനും മോദിജിക്ക് തന്നെ
@imniekle
@imniekle Ай бұрын
അതിനു election കഴിഞ്ഞിട്ടു ഒരാഴ്‌ച ആയല്ലോ🤣🤣
@xavior_india_0891
@xavior_india_0891 Ай бұрын
​@@imniekle കൈരളി മാത്രം വായിക്കുന്ന അടിമേ, കേരളത്തിന് പുറത്തും ഒരു ലോകം ഉണ്ട്. മറ്റു സംസ്ഥാനങ്ങൾ ഉണ്ട്. അവിടെ ​ഇലക്ഷൻ ഇനിയും കഴിയാൻ സമയം ഉണ്ട്😅 ഇങ്ങനെയും ലോകതോൽവികളോ 😅
@alphagets
@alphagets Ай бұрын
Sahodarangal alla
@jojoabrahamthomas735
@jojoabrahamthomas735 Ай бұрын
ലോകം ഭരിക്കുന്നത് western ബെൽറ്റ്‌ തന്നെയാണ്, പലതവണ ഇന്ത്യൻ പാസ്സ്പോർട്ടുമായി ദുബായിൽ പോയിട്ടുള്ള ഞാൻ ഇത്തവണ കനേഡിയൻ പാസ്സ്പോർട്ടുമായി ചെന്നപ്പോൾ ഇമ്മീഗ്രേഷൻ കൌണ്ടറിലെ സേവനം തൊട്ട് എല്ലാ കാര്യങ്ങളിലും ആ വിത്യാസം മനസിലാക്കിയതാണ്..
@stanlysebastian4704
@stanlysebastian4704 Ай бұрын
Full Jews & nationalist Christian s support , bjp. & hindu.
@roumman2138
@roumman2138 Ай бұрын
അനൂപ് ആന്റണി ക്രിസ്ത്യൻ bjp സമർത്ഥനായ നേതാവാണ്. അരിയും മലരും കുന്തിരിക്കവും" വിട്ടുപോയല്ലോ brother ഫക്രുദീൻ
@vishnunair33
@vishnunair33 Ай бұрын
Great analysis
@VishnuPrasad-tf7lo
@VishnuPrasad-tf7lo Ай бұрын
Fact🔥
@NAFT9345
@NAFT9345 Ай бұрын
ഫക്രൂദിൻ സാറെ, BJP യോട് ക്രിസ്ത്യാനികൾ മമത പുലർത്തുന്നത് കേരളത്തിൽ മാത്രമാണോ...? ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, മറ്റു സംസ്ഥാനങ്ങളിലേയും ക്രിസ്ത്യാനികളും BJPയ്ക്ക് ഒപ്പമാണ്...
@xavior_india_0891
@xavior_india_0891 Ай бұрын
ഫക്രുദ്ദീൻഅലി പരമാവധി ഇ- സ്ലാ-മിന് കേടു പറ്റാത്ത രീതിയിൽ സംസാരിച്ചു. സ്വാഭാവികം. ലൗ ജി- ഹാദ് ഇല്ല. തീ- വ്ര-വാദം ഇല്ല. കള്ളപ്പണം ഇല്ല. കള്ള നോട്ട് ഇല്ല. എല്ലാം പാവം മുസ്ലിങ്ങൾ എല്ല് മുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ നൈസ് ആയിട്ട് വെള്ള പൂശി.
@techgearss
@techgearss Ай бұрын
👌👌👌👌
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤❤❤
@nishithpadman3939
@nishithpadman3939 Ай бұрын
Fakhrudin is also slowly turning the Karasheri way and becoming more religious mind.
@Noram28
@Noram28 Ай бұрын
ക്രിസ്ത്യൻ ആയ ഞാൻ ബിജെപി യെ അല്ല മോദിയെയും അമിത്ഷായേയും ഇഷ്ടപെടാനുള്ള ഏക കാരണം PFI നിരോധനം 🌹അതുകൊണ്ട് എന്റെ വോട്ട് ബിജെപി ക്ക്
@ismailkunjuj7578
@ismailkunjuj7578 Ай бұрын
ദുആ പ്രവർത്തന മോ ?
@ismailkunjuj7578
@ismailkunjuj7578 Ай бұрын
പരസ്പര വൈരം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ
@jayannair5975
@jayannair5975 Ай бұрын
very correct analyses. support ❤
@alphagets
@alphagets Ай бұрын
Abraham Islam ayi oru bandam illa
@user-bj7ek9wm1v
@user-bj7ek9wm1v Ай бұрын
Suresh gopi ,Anil Antony jeyikkum
@anilkesavan456
@anilkesavan456 Ай бұрын
A reading..........we must watch our Society from Planet. And accept a reality..that we r ONE society😂😂😂😂
@user-jx3pl6vq2o
@user-jx3pl6vq2o Ай бұрын
ഞാൻ കാത്തലിക്...ബി ജെ പി യെ പിന്തുണയ്ക്കുന്നു..
@HappyCanoe-bi9ld
@HappyCanoe-bi9ld Ай бұрын
ഞാൻ കാതോലിക് ഒരു പാർട്ടിയേയും കണ്ണടച്ച് പിന്തുണയ്ക്കില്ല , സത്യത്തെയും നീതിയെയും മാത്രം പിന്തുണയ്ക്കൂ
@sonap8913
@sonap8913 Ай бұрын
​@@HappyCanoe-bi9ldബലപ്രയോഗത്തിലൂടെയോ പ്രീണനത്തിലൂടെയോ ഭീഷണിയിലൂടെയോ മതം മാറ്റുന്നത് നീതിയാണോ?
@sumeshs8239
@sumeshs8239 Ай бұрын
കാത്തോലിക്കാർ ഇന്ത്യയിലെ മതപരിവർത്തനം അവസാനിപ്പിക്കണം.
@shanjithka5531
@shanjithka5531 Ай бұрын
​@@HappyCanoe-bi9ld.എന്നുവെച്ചാൽ.നിങ്ങൾക്ക് നിലവിൽ ബിജെപി പിന്തുണക്കുക എന്നല്ലാതെ വേറെ ഓപ്ഷൻ ഇല്ല... തരം കിട്ടിയാ നിങ്ങളെ sdpi. pfi. ഇവർ ആക്രമിക്കും...അതിപ്പം ഇണ്ടാവില്ല.നിങ്ങൾ.10%. താഴേക്ക് എത്തുമ്പോ അറിയാം...അന്നു നിങ്ങളെ സംരക്ഷിക്കൻ rss അവരെ ഉണ്ടാവുള്ളു..ഇപ്പോ നിങ്ങള് ചിരിച് തള്ളും പക്ഷെ യഥാർഥ്യം അതാണ്..dyfi അനങ്ങില്ല.കാരണം പൊളിറ്റിക്കൽ ഇസ്ലാം അവരെ വിഴുങ്ങി കഴിഞ്ഞു...തനിക്ക് ഓർമയുണ്ടോ എന്നറിയില്ല .കോട്ടയത്തു ബിഷാപ്പിനെതിരെ pfi ജാഥ നടത്തി അത് തടയാൻ വന്നത് rss ആണ്..യൂത്ത് കൊങ്ങിയോ dyfi യോ അവരെ തടയാൻ വന്നട്ടില്ല..ഓർമ വെച്ചോ .ഇല്ലെങ്കി അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും...
@HappyCanoe-bi9ld
@HappyCanoe-bi9ld 25 күн бұрын
@@sonap8913 അത് ചെയ്യുന്നത് സാങ്കികൾ ആണ്
@VishnuredIndian
@VishnuredIndian Ай бұрын
പഠിച്ചതൊക്കെ മറന്നു പോയി അതാണ് ചുമച്ചോർത്ത് എടുക്കുന്ന 🤣😂😂
@cvreji
@cvreji Ай бұрын
@user-qz7fd3mu8v
@user-qz7fd3mu8v Ай бұрын
എവിടെന്നു കിട്ടുന്ന വിവരം. ആണ്‌ ഇത്. വോട്ടെടുപ്പ് ദിവസം പറയേണ്ടിയവർ വ്യക്തമായി പറഞ്ഞതൊന്നും കെട്ടില്ലാരുന്നോ, എന്നാലും വെറുതെ ഒരു രസം അല്ലെ, അവർ നിലപാടില്ലാത്തവർ എന്ന് നിങ്ങളോട് ആരാ പറഞ്ഞെ കമ്മിച്ചോ.
@rty135
@rty135 Ай бұрын
Adukkum vote cheyyilla; Northil palli aakramanam Manipur Ithukondu vote aakilla mone
@SaleemSaleem-zs1qk
@SaleemSaleem-zs1qk Ай бұрын
😂
@sharjisankaran2431
@sharjisankaran2431 Ай бұрын
ഞാൻ പോലും ഞെട്ടി പോയി കിഴുപ്പിള്ളി ക്കര ഗ്രാമത്തിൽ നിന്നും 50%ൽ കൂടുതൽ ക്രിസ്ത്യൻ വോട്ട് SG ക്കാണ്.. ചെയ്തത്..
@sumeshs8239
@sumeshs8239 Ай бұрын
ഈ ഉഡായിപ്പൊന്നും നടക്കില്ല. ഇന്ത്യയെ മതപരിവർത്തനം നടത്തി ക്രിസ്ത്യൻ ഭൂരിപക്ഷമക്കാനുള്ള ശ്രമം നടക്കില്ല. ഇറ്റലിയാണ് നസറാണികളുടെ രാജ്യം
@salihkt4298
@salihkt4298 Ай бұрын
Comedy
@rajanissac8162
@rajanissac8162 Ай бұрын
JUDAS
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
നിങ്ങൾ രണ്ടു പേരും അബ്രാഹാം പരമ്പരയിൽ പെട്ടവരാണോ, എങ്കിൽ നിങ്ങൾ അതിൽ അഭിമാനിക്കുന്നവരാണോ. ചോദ്യ൦ സ്കിപ്പ് ചെയ്യരുതു
@jpm5834
@jpm5834 Ай бұрын
അബ്രഹാമിന്റെ പരമ്പരയിൽ പെട്ടവർ നല്ല വെളുത്തു ചുവന്നു ഇരിക്കുന്നവരാണ് . ദ്രാവിഡന്മാരായ ഈ രണ്ടും പേരും എങ്ങനെയാണാവോ അബ്രഹാമിന്റെ സന്തതി പരമ്പരയിൽ പെടുന്നത് ? ഏതെങ്കിലും ഒരു പ്രേത്യേക മത തത്വ ശാസ്ത്രത്തിൽ വിശ്വസിച്ചാൽ അവരുടെ ബൈയോളോജിക്കൽ parents മാറുമോ?
@HappyCanoe-bi9ld
@HappyCanoe-bi9ld Ай бұрын
അല്ല, മുഹമ്മദ് അബ്രഹാമിക് ഇസ്മായേൽ പരമ്പരയിൽ ഉള്ള തല്ല, ഇസ്മായേൽ എബ്രഹാമിന്റെ കലാ ശേഷം പോയത് മാതാവിന്റെ നാടായ ഈജിപ്തിലെക്ക് ആണ് പോയത് ,ആ പരമ്പര ഈജിപ്തിലെ ഹവില മുതൽ ഇസ്രായേൽ പ്രദേശത്തിന് സമീപത്ത് കൂടി ഇറാഖിലെ ഷൂർ വരെ ആയിരുന്നു അവർ മിഥ്യാന്യർ എന്നാണ് അറിയപ്പെട്ടത് അവർക്ക് അറബികളുമായി ഒരു ബന്ധവും ഇല്ല മാത്രമല്ല , അല്ലാഹു എന്ന ഇസ്ലാമിക ദൈവം മുഹമ്മദിന്റെ കുറൈഷി ഗോത്ര ദേവൻ ആണ് മക്കയിലെ കഅബ ക്ഷേത്രത്തിലെ 360 ദേവന്മാരിൽ , ലാത്ത ഉസ്സ മനാത്ത എന്നിങ്ങനെ മൂന്ന് പെണ്മക്കക്കുടെ പിതാവായ ഒരു ദേവൻ , മുഹമ്മദ് ക്രിസ്ത്യൻ രാജ്യമായിരുന്ന സിറിയയിൽ കച്ചവടത്തിന് പോയി അറിഞ്ഞ യഹൂദ ക്രിസ്ത്യൻ ചരിത്രവും ഭാര്യയുടെ അമ്മാവൻ ആയ ബറാക്ക ഇബ്നു നൗഫൽ എന്ന പാഷണ്ട ക്രിസ്ത്യൻ പത്തിരിയിൽ നിന്നും അറിഞ്ഞ കാര്യവും കൂടി കൂട്ടിച്ചേർത്തു അദ്ദേഹത്തിന്റെ മതത്തിൽ അതാണ് യാഥാർഥ്യം , അതിന് ഏറ്റവും വലിയ തെളിവ് വരക്ക ഒരു പാഷണ്ട ക്രിസ്ത്യൻ ആണ് അയാൾ പറഞ്ഞ ത്രിത്വം ആണ് മുഹമ്മദ് കുരാനിൽ എഴുതി വെച്ചത് അങ്ങനെ അല്ല ക്രൈസ്തവരുടെ വിശ്വാസം , അടുത്ത തെളിവ് പാഗൻ വിശ്വാസി ആയ മുഹമ്മദിന്റെ പിതാവ് എന്നുപറയപ്പെടുന്ന ആളുടെ പേര് അബ്ദുള്ള അതിന്റെ അർത്ഥം അല്ലാഹുവിന്റെ അടിമ എന്ന് ആ വിശ്വാസം അറബി പാഗൻ വിശ്വാസം ആണ് ,
@HappyCanoe-bi9ld
@HappyCanoe-bi9ld Ай бұрын
ഇനിയും തെളിവുകൾ അനേകം
@shanjithka5531
@shanjithka5531 Ай бұрын
നിങ്ങൾ ക്ലബ്ബ് ഹൌസ് ഡിബേറ്റ് കാണാറുണ്ടോ..ഉണ്ടെങ്കി ഇതിനുള്ള സംശയം മാറി കിട്ടും...സെബാസ്റ്റ്യൻ പുന്നക്കൽ. അനിൽ കൊടിതോട്ടം.അജീഷ് ജോസഫ്.വാരിയർ ഓഫ് ജീസസ് .എന്നിവരുടെ ചാനൽ കണ്ടാൽ സംശയം മാറി കിട്ടും...
@nijasnijas4525
@nijasnijas4525 Ай бұрын
ക്രിസ്ത്യാനികൾക്ക് ബിജെപിയെ പേടിയാണ് ഇപ്പോൾ സഭയുടെ കീഴിലുള്ള സ്വത്ത് ഈ ഡി കൊണ്ട് അന്വേഷിച്ച് കൈക്കലാക്കും എന്നുള്ള പേടിയാണ് സഭക്ക്
@sharjisankaran2431
@sharjisankaran2431 Ай бұрын
സുടാപ്പി ക്ക് നസ്രാണി സ്നേഹം
@sumeshs8239
@sumeshs8239 Ай бұрын
കാക്കയും നസ്രാണിയും രണ്ടും ഒന്നുതന്നെ. മോങ്ങി കാശുവാങ്ങി ക്രിസ്ത്യൻ മതപരിവാർത്തകരെ സഹായിക്കുന്നു
@thomasphilipose2068
@thomasphilipose2068 Ай бұрын
Believe on the Lord Jesus Christ, and thou shalt be saved if you confess your mouth the Lord Jesus and believe in your heart that God has raised him from the dead,you will saved
@reshmasugunan729
@reshmasugunan729 Ай бұрын
ക്രിസ്ത്യാനി അത് പള്ളിയില്
@imniekle
@imniekle Ай бұрын
ഇയാൾ പറയുന്നതൊക്കെ തെറ്റാണ്..🤦
@JM-lu8kr
@JM-lu8kr Ай бұрын
Christianity with its concept of Trinity and God descending into human certanly qualifies it to be a polytheistic religion Furthermore with its veneration Virgin Mary & tens of 1000s of Saints and use of idols/statues make it a true polytheistic religion But majority Christians claims Christianity a monotheistic religion simply because many consider monotheism is superior to polytheism The only true monotheistic religion is Judaism. Islam is a false monotheistic religion while Christianity is a true polytheistic religion
@yogacharyasisiran9013
@yogacharyasisiran9013 Ай бұрын
ക്രിസ്ത്യാനികളുടെ ഒരു വോട്ടും ബി.ജെ 'പിക്കു കിട്ടുമെന്നു പറയുന്നത് ദിവാസ്വപ്നമാണ്
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
ഞാൻ ക്രിസ്ത്യാനി ആണ് പക്ഷേ എൻ്റെ വോട്ട് മുരളീധരന് ആയിരുന്നു. 😊
@akshaynair910
@akshaynair910 Ай бұрын
kuntharikkam okkey ready aakki vacho . SDPIkku aanu indirectly ningal vote cheythathu
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
@@akshaynair910 ആദ്യം തൻ്റെ വർഗീയ ചിന്ത മാറ്റ്
@xavior_india_0891
@xavior_india_0891 Ай бұрын
സാരമില്ലെടാ... ചിലർക്ക് വളരെ വൈകിയേ വിവരം വെക്കൂ 🤣 വെച്ചവർ എല്ലാം ബിജെപി 🚩💪
@vinodjoseph7251
@vinodjoseph7251 Ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ട് താങ്കൾ മറന്നു. ഇത് വലിയൊരു factor ആയിരുന്നു.
@sadanandanvs6857
@sadanandanvs6857 Ай бұрын
എബ്രഹാം സന്തതികൾ ഇന്ത്യയിൽ ഇല്ല,, അത് ബൈബിൾ കഥകൾ എന്നാൽ ഇന്ത്യയിൽ ഹിന്ദു ക്കൾ, ബൈബിൾ വിശ്വസിച്ചാലും ഹിന്ദു പാരമ്പര്യം അല്പം ഉണ്ടാകും, മുസ്ലിം അതുപോലെ ഹിന്ദു മതം മാറിഖുർആൻ വിശ്വസിക്കുന്നു ഇവർക്കും ഇവിടത്തെ പാരമ്പര്യം ചെറുതായിട്ട് ഉണ്ട് ചുരുക്കി പറഞ്ഞാൽ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും,, അറിബിക്കു പിറന്നവരെ യാണ് തങ്ങൾ എന്ന് മുസ്ലിം ബഹുമാനത്തോടെ കാണുന്നത് അവരുടെ രക്തം അറബിയുടെയും ഹിന്ദു സ്ത്രീ യുടേയും സമം ചേർന്നതാണ്,,2000ൽ കൂടുതൽ വർഷമായി ക്രിസ്ത്യൻ,1500വർഷത്തോളമായി മുസ്ലിം, ആദ്യമുണ്ടായ ക്രിസ്ത്യാനി ഇന്ത്യയിൽ ഒരു സ്റ്റേറ്റിൽ പോലും കൂടുതൽ വളർന്നില്ല ഇത്രയും കാലം വളരാത്തത് ഇനി വൈകിയ വേളയിൽ വളരില്ല അതുകൊണ്ട് സമാധാനം കൈകൊള്ളു വിജയിക്കും 1500വർഷമായ ഇസ്ലാം ഇന്ത്യയിൽ 25കോടിയോളമുണ്ട് കൂടാതെ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്താൻ പഞ്ചാബ് പ്രവശ്യ എന്നീ 4രാജ്യം ഇന്ത്യയിൽ ഉള്ള മുസ്ലിം എന്നിവരെ കൂട്ടി ജനസംഖ്യ നോക്കിയാൽ ഇവരുടെ വളർച്ച മനസ്സിലാക്കാം 60ൽ കൂടുതൽ ഇസ്ലാം രാജ്യമുണ്ട് ആരാജ്യത്തു മതേതര രീതിയില്ല, എന്നാൽ ക്രിസ്തീയ രാജ്യത്ത് മതേതരം ഉണ്ടല്ലോ ഹിന്ദു ഉള്ളിടത്തും മതേതര മുണ്ടാകും,, പെന്തകോസ്ത് കൃത്യാനിയെ വളർത്താൻ നോക്കുന്നു ഇവർ ഇസ്ലാം മതക്കാരെ പോയി മതത്തിൽ ചേർക്കട്ടെ അപ്പോൾ മതം വളരണം എന്ന ഇപ്പോഴത്തെ നയം സ്വയം മാറും,, പെന്തകോസ്ത് ഇവിടത്തെ മനസമാധാനം ഇല്ലാതാകും മറ്റു സഭക്കാർ എല്ലാവരും ശുദ്ധ ചിന്തകർ ആകുന്നു
@rejithraja2011
@rejithraja2011 Ай бұрын
ഇ പറഞ്ഞ അനൂപ് ആന്റണി സൂപ്പർ ലിഡർ ആണ്, പ്രേതെകിച്ചു മോഡി യുടെ അടുത്ത ആൾ കൂടി ആണ്, കേരള ബിജെപി വേണ്ട പരിഗണന കൊടുക്കുന്നില്ല
@mayankuty5445
@mayankuty5445 Ай бұрын
Being a Christian I support BJP🌹🌹🌹
@user-cy4yb9tf2k
@user-cy4yb9tf2k Ай бұрын
കേരളത്തിൽ ബിജെപി നന്ദി പറയേണ്ടത് mm അക്ബർ മുജാഹിദ് ബാലുശ്ശേരി സിംസാറുൽ ഹക്ക് മുഹമ്മദ്‌ ഈസ തുടങ്ങിയ ടീമ്സ്നോട് ആണ് 🤣🤣
@achuooszone8471
@achuooszone8471 Ай бұрын
എന്നും ഇന്നും സിനിമ യുടെ നട്ടെല്ല് syriyan ഹ്രിസ്തിയണി കൾ ആണ്
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤❤❤
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН
Пробую самое сладкое вещество во Вселенной
00:41
Кушать Хочу
Рет қаралды 4,4 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 86 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН