എൻ്റെ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് മാത്രമേ പറയാനുള്ളൂ
@Linda-pn1fy3 сағат бұрын
Hats off to this gentleman 🎉🎉 He spoke the truth🎉🎉 Jeremiah 17:7-8 "Blessed is the man who trusts in the LORD, whose trust is the LORD. He is like a tree planted by water, that sends out its roots by the stream, and does not fear when heat comes".
@Rosamma-ex9hs2 сағат бұрын
🌹🪷🌹 surendherji jai, shoba mam jai navyya haridas mam jai. Ninake vyragyam ulla aarenkilum undo avarellam jai jai jai🌹🪷🌹 jai
@johnsondaniel8062Сағат бұрын
2014 വരെ ക്രിസ്ത്യാനികൾക്ക് ഇഡ്യയിൽ ഒന്നും സംഭവിച്ചില്ല ശേഷം സ്റ്റാൻസ്വാമി മണിപ്പൂർ കന്യാസ്ത്രീകളുടെ പ്രശ്നം ഘർ ബാപസി ഗോവയിൽ വിശുദ്ധൻ്റെ DNA പരിശോധന തുടങ്ങി എത്രയോ പ്രശ്നങ്ങൾ BJP യോട് ചേർന്ന് നിന്നാൽ തീരുന്നതല്ല മുനമ്പം പ്രശ്നം എല്ലാ രാഷ്ട്രീയ പാർട്ടികളോടും ചേർന്ന് നിന്ന് പ്രശ്‌ന പരിഹാരത്തിനായി പോരാടു ഒരു രാഷ്ട്രീയക്കാരെ 'മാത്രം വിശ്വാസിലെടുക്കരുത് ഭാവിൻ ദോഷം ചെയ്യും
@shaijujose2301Сағат бұрын
ക്രിസ്ത്യാനി ഏകരക്ഷകനായ യേശുവിനെ ഉപേക്ഷിച്ചത് അറിഞ്ഞില്ല
@Kuttappan1241 минут бұрын
മുസ്ലിംങ്ങളുടെ അത്രയും ഒരു BJP കാരനും വര്‍ഗീയത പറഞ്ഞിട്ടില്ല
@Binvin79Сағат бұрын
ഗ്രഹാം സ്റ്റെയിൻസ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ, മണിപ്പൂർ വടക്കേ ഇന്ത്യയിലെ അനേകം ആരാധനാലയങ്ങൾ ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ ക്രൈസ്തവമായ എനിക്ക് കഴിയുമോ
@YISHRAELi25 минут бұрын
😂😂😂 Gujratile Shoolam Garbhini pole .. Ceaser and God are different
@unnikuttan70437 минут бұрын
ഞാൻ ഒരു ക്രിസ്യൻ ആണ്... ഈ graham സ്റ്റൈനിനെ കൊന്നത് ഹിന്ദുക്കൾ ആണ്... റാണി മരിയ സിസ്റ്ററിന്റെ കാര്യത്തിലും അങ്ങനെ തന്നെ... പക്ഷെ അത് bjp അല്ലെങ്കിൽ rss കാരല്ല... പക്ഷെ ജോസഫ് സാറിന്റെ കൈ വെട്ടിയത് അന്നത്തെ sdpi അല്ലെങ്കിൽ പോപ്പുലർ ഫ്രണ്ട് കാരാണ്... ഇത് തമ്മിൽ ഒരുപാടു വ്യെത്യാസം ഉണ്ട്... ഞാൻ മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങളും ഉണ്ടായതു 2014 മോഡി അധികാരത്തിൽ വരുന്നതിനു മുന്പാണ്... ഇപ്പോൾ 10 years കഴിഞ്ഞു മോഡി ഭരണം.. അങ്ങനെ കൊല്ലനാണെകിൽ ഇപ്പോൾ എത്ര കൊല്ലമായിരുന്നു... മണിപ്പൂർ വിഷയം തികച്ചും രണ്ട് തമ്മിലുള്ള ഇഷ്യൂ ആണ്.. അത് എങ്ങനെ മോഡിയുടെ തലയിൽ വെക്കാൻ പറ്റും... ഇനി എങ്കിലും യഥാർത്ഥ ബോധത്തോടെ വോട്ട് ചെയ്തില്ലെങ്കിൽ ജിഹാദികൾ തല കൊണ്ട് പോകുമ്പളെ പഠിക്കു