ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ ഇവിടെ ഒരു ലഹള ഇല്ല..!! | Malik Movie Scene | Fahadh Faasil

  Рет қаралды 291,056

Anto Joseph Film Company

Anto Joseph Film Company

2 жыл бұрын

Malik is a 2021 Indian Malayalam-language political thriller film directed, written and edited by Mahesh Narayanan.It was produced by Anto Joseph through Anto Joseph Film Company along with Carnival Movie Network. The film stars Fahadh Faasil with Nimisha Sajayan, Vinay Forrt , Jalaja, Joju George, Dileesh Pothan and Indrans in supporting roles.The music was composed by Sushin Shyam.
#Malik #Malikmoviescene #MalikMassScene
Written & Directed By : Mahesh Narayanan
Produced By : Anto Joseph
Cinematography : Sanu Varghese
Edited By : Mahesh Narayanan
Music By : Sushin Shyam
Cast : Fahadh Faasil, Nimisha Sajayan, Vinay Fort, Jalaja, Joju George, Dileesh Pothan, Indrans, Salim Kumar, Sanal Aman,Dinesh Prabhakar, Parvathy Krishna, Devaki Rajendran, Divya Prabha, Rajesh Sharma, Appani Sarath, Sudhi Koppa, Asif Yogi
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 98
@umaifvp5755
@umaifvp5755 2 жыл бұрын
ഇത് തീയേറ്ററിൽ ആണ് ഇറങ്ങിയതെങ്കിലോ....... കിടു experiance ആയിരിക്കും
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
ഇജാതി 🔥
@shinejoseshinejose4656
@shinejoseshinejose4656 Жыл бұрын
ഫഹദ് നീ എന്ത് ജിന്നാണ് ഓരേ കഥാപാത്രവും കൃത്യതയോടെ പക്വതയോടെ അനയാസമായി അഭിനയിക്കുന്നു ... 👍
@keyyessubhash8020
@keyyessubhash8020 Жыл бұрын
ഇതൊരു സിനിമയല്ല, നമുക്കോരുത്തർക്കും ചൂണ്ടിക്കാണിക്കുന്നൊരു വലിയ പാഠമാണ് അല്ലെങ്കിൽ ഒരു വിശുദ്ധ പുസ്തകം. നമ്മളിൽ നമ്മുടെ ഉള്ളിൽ എവിടെയെങ്കിലും അഴുക്കു പറ്റിയിട്ടുണ്ടെങ്കിൽ അത് പാടെ കഴുകിക്കളയണം.അല്ലെങ്കിൽ നമ്മുടെ മക്കൾ അല്ലെങ്കിൽ നമ്മുടെ മക്കളുടെ വരും തലമുറ..... ആലോചിക്കാനേ വയ്യ.എല്ലാവരിലും നന്മകൾ ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കുന്നു
@diyathakku3951
@diyathakku3951 2 жыл бұрын
ഞാൻ ഫഹദിന്റെ ആലപ്പുഴയിൽ ഉള്ള വീട്ടിൽ ഒരു ദിവസം പോയി ഏറ്റവും നല്ല കുടുംബം എനിക്ക് ഫഹദിനെ ഒരുപാട് ഇഷ്ടമാണ്
@aiwaz__leo10
@aiwaz__leo10 2 жыл бұрын
💙
@manushyan9218
@manushyan9218 2 жыл бұрын
Ini varumpo ente vtlek varanm kto...
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
എന്നാലും എന്റെ ചേച്ചി ഇജാതി അഭിനയം 🔥മലയാള cinimayil my favr movie.. Uff fahadhokke ഇജാതി.. ഇത്രക്കും നെട്ടിച്ച mamuka mohanlal പടം പോലും ഇല്ല
@shanmusi.2122
@shanmusi.2122 Жыл бұрын
Oru paad Kanaan ahakrahikunna oraaal malappuram karaaan unde. Manas muvan iyaalu kiyadkiyirikkaaane enny onnu help cheyyo. Oru paad ആയിട്ടുള്ള swpnam aanu
@shanmusi.2122
@shanmusi.2122 Жыл бұрын
Fahad ikkante വീട്ടിലോട്ടു പോകാൻ ആലപ്പുഴയിൽ വന്നിട്ട് കൃത്യമായ റൂട്ട് ഒന്ന് പറഞ്ഞു തരുമോ? അറിയുന്ന ആർക്കെങ്കിലും. Fahadikaante നാടിന്റെ name പറയണേ
@roshincr7128
@roshincr7128 2 жыл бұрын
ഇജ്ജാതി അഭിനയം
@nowshadoolikkaraabdulasses6202
@nowshadoolikkaraabdulasses6202 Жыл бұрын
ഈ പടം തിയേറ്ററിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഇതിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കാത്തത് എന്താണ് 🤔
@MalayaliMaker
@MalayaliMaker 2 жыл бұрын
3:40 🥺 🙌🏻
@mohammedshaheer8382
@mohammedshaheer8382 2 жыл бұрын
🥺🥺🥺💔
@jovinpaulson7774
@jovinpaulson7774 2 жыл бұрын
വെറും അഭിനയമല്ല..... ജീവിച്ചു കാണിച്ചു തന്നു
@yss2430
@yss2430 2 жыл бұрын
Ah😂
@yss2430
@yss2430 2 жыл бұрын
Mahesh narayanante making aanu ee cinemede high light🧑‍🦯
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
@@yss2430 കുരു... Making, bgm 💥 acting 💥
@therealazrael8.
@therealazrael8. Жыл бұрын
@@yss2430 അത്ര സംഭവം ആയ മേക്കിങ്ങോ ഒന്നുമില്ല ആവറേജ്
@naaaz373
@naaaz373 2 жыл бұрын
Please upload full movie
@lekshmilachu682
@lekshmilachu682 2 жыл бұрын
പുട്ടി അടിച്ചും സൗന്ദര്യം കൊണ്ടും മാത്രം പിടിച്ച് നിൽക്കുന്ന ഇന്നത്തെ generation നടിമാരൊക്കെ കണ്ടുപഠിക്കണം നിമിഷ യുടെ acting വേറെ ലെവൽ ആക്റ്റിങ് 👌👌👌
@user-hh5hs3zr5b
@user-hh5hs3zr5b 2 жыл бұрын
Nimisha innathe generation aanu
@lekshmilachu682
@lekshmilachu682 2 жыл бұрын
@@user-hh5hs3zr5banu athukondu annalo paranjath innathe nadimaril kooduthalum angane anu but nimisha angane alla ennu
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
🔥ya ഇജാതി
@theforbiddenkingdom6626
@theforbiddenkingdom6626 2 жыл бұрын
Sathiyam
@afisadiq1351
@afisadiq1351 2 жыл бұрын
Bgm എന്റെ പൊന്നോ
@rag7090
@rag7090 Жыл бұрын
എജാതി അഭിനയം fa❤fa❤
@yasararafath03ify
@yasararafath03ify Жыл бұрын
എമ്മാതിരി ഫിലിം ആണിത് 🔥
@al_ameen_9547
@al_ameen_9547 2 жыл бұрын
Ohh nte ponno ijjathi acting
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
ഇവിടെ വന്നു പോകുന്നോരുണ്ടോ 🙂😉..
@arunraj960
@arunraj960 Жыл бұрын
Mahesh Narayanan 🔥🔥🔥🔥🔥🔥🔥🔥🔥
@mahii99
@mahii99 2 жыл бұрын
Fafa.. you are at peak..!!!
@arunt4716
@arunt4716 11 ай бұрын
Ikka niggade fan aaythu veenapol uyarthu enetapola❤
@ghhh188
@ghhh188 Жыл бұрын
ഇയാൾ എന്താ ഈ കാണിച്ചു കൂട്ടുന്നത് എജ്ജാതി അഭിനയം
@yasirvp9480
@yasirvp9480 Жыл бұрын
മാലിക്ക്🔥
@shikkarishambhu1182
@shikkarishambhu1182 2 жыл бұрын
Fafa 💥💥💥
@jomonthomas4523
@jomonthomas4523 2 жыл бұрын
Edivetta thaaaram fahadthinta next movie waiting chayuva
@thanzilts725
@thanzilts725 11 ай бұрын
ഒരേ ഒരു പേര് ഫഹദ് ഫാസിൽ 🔥
@colorparadise7075
@colorparadise7075 11 ай бұрын
Now he is the hot topic in Tamilnadu😁😅❤
@vettoorkaran
@vettoorkaran Жыл бұрын
What a Movie
@avanilastudio7
@avanilastudio7 Жыл бұрын
What a movie
@bisher5645
@bisher5645 Жыл бұрын
Perfect BGM🫡🫡
@siddimundakai5749
@siddimundakai5749 Жыл бұрын
Fahad❤️
@sanupattakadav289
@sanupattakadav289 8 ай бұрын
FAHAD ikka🔥
@abhijithvt723
@abhijithvt723 2 жыл бұрын
Pwoli acting
@reemasaji1602
@reemasaji1602 Жыл бұрын
Doctor Malik nne kollaan nokkunna time il enth kond Freddy rekshikaan nokkeela
@TechTravelbyFaizal
@TechTravelbyFaizal 2 жыл бұрын
തിയേറ്ററിൽ റീ സിലീസ് ചെയ്യണം
@brace1038
@brace1038 Жыл бұрын
Uffff
@holyleague8286
@holyleague8286 2 жыл бұрын
☪️അല്ലാഹുവിന്റെ റസൂൽ (ﷺ): ഞാൻ യഹൂദരെയും ക്രിസ്ത്യാനികളെയും അറേബ്യൻ ഉപദ്വീപിൽ നിന്ന് പുറത്താക്കും, മുസ്ലീമല്ലാതെ മറ്റാരെയും ഞാൻ വിടുകയില്ല. Sahih Muslim 1767a Book 32, Hadith 75
@faisal7085
@faisal7085 2 жыл бұрын
( മുഹമ്മദ്‌ നബിയില്‍ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. surat al bakara 2 .62
@holyleague8286
@holyleague8286 2 жыл бұрын
@@faisal7085 Surah Aali Imran (آل عمران), verses: 85 وَمَن يَبْتَغِ غَيْرَ ٱلْإِسْلَٰمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
@holyleague8286
@holyleague8286 2 жыл бұрын
@@faisal7085 Quran 98:6 തീര്ച്ചയായും വേദക്കാരിലും (Jews and Christians) ബഹുദൈവവിശ്വാസികളിലും(Hindus) പെട്ട സത്യനിഷേധികള്‍ *നരകാഗ്നിയിലാകുന്നു,* അവരതില്‍ നിത്യവാസികളായിരിക്കും. *അക്കൂടര് തന്നെയാകുന്നു ഏറ്റവും* #നികൃഷ്ട ജീവികൾ
@reallifemallu5883
@reallifemallu5883 2 жыл бұрын
നിങ്ങൾ തമ്മിൽ ഒന്നു ഉറപ്പിക്കു പരസ്പര വിരുദ്ധം ആണല്ലോ
@alanantony8941
@alanantony8941 Жыл бұрын
@@reallifemallu5883 😂😂
@gopikrishna1633
@gopikrishna1633 2 жыл бұрын
Fafa❣️
@mohammedshaheensha4478
@mohammedshaheensha4478 Жыл бұрын
❤❤
@holyleague8286
@holyleague8286 2 жыл бұрын
☪️ഖുറാൻ 5:14 ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും #ശത്രുതയും #വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്.
@mrtp7669
@mrtp7669 8 ай бұрын
ഓരോന്ന് adichirakkum
@raazzz1325
@raazzz1325 5 ай бұрын
3:45 fafa 🥹
@user-to9sq4xu1v
@user-to9sq4xu1v 2 жыл бұрын
Fafa 🔥🔥🔥 uff
@mohammedrishadtprishadwkr6409
@mohammedrishadtprishadwkr6409 Жыл бұрын
🥺🥺🥺
@renjithsubran2179
@renjithsubran2179 Жыл бұрын
Bgm
@_anantha_sankarss2725
@_anantha_sankarss2725 3 ай бұрын
@3:10 avanta appan cheyan pattathath avan cheyth... Freddy🔥
@vivekvaikkattil9958
@vivekvaikkattil9958 Жыл бұрын
Uvva vishvasichu!
@shameerkhanshajakhan3870
@shameerkhanshajakhan3870 Жыл бұрын
Chanki
@naseefkt3095
@naseefkt3095 6 ай бұрын
fafa
@holyleague8286
@holyleague8286 2 жыл бұрын
☪️Quran 98:6 തീര്ച്ചയായും വേദക്കാരിലും (Jews and Christians) ബഹുദൈവവിശ്വാസികളിലും(Hindus) പെട്ട സത്യനിഷേധികള്‍ *നരകാഗ്നിയിലാകുന്നു,* അവരതില്‍ നിത്യവാസികളായിരിക്കും. *അക്കൂടര് തന്നെയാകുന്നു ഏറ്റവും* #നികൃഷ്ട ജീവികൾ
@merinmaryvarghese344
@merinmaryvarghese344 2 жыл бұрын
"നീ നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " - Bible.❤️ "ലോക സമസ്തോ സുഖിനോ ഭവന്തു " - Bhagvat Gita❤️
@belieberxo9026
@belieberxo9026 2 жыл бұрын
@@merinmaryvarghese344 ഇതിലും നല്ല ഒരു മറുപടി കൊടുക്കാൻ ഇല്ല😌
@manumaniyanpillai1996
@manumaniyanpillai1996 2 жыл бұрын
Oru samvadathil oru aal ee varikal choodikattiyapool ingane onnn khuranile illa annanu oru Muslim panditan paranjath.apo ayal paranjath Kallam aayirunalle😏😏
@influxelectricalsolution7600
@influxelectricalsolution7600 2 жыл бұрын
ഇയാൾ കുത്തിത്തിരിപ്പ് കാരനാണ്,, കൃസങ്കി എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും ഖുർആൻ 5:5
@influxelectricalsolution7600
@influxelectricalsolution7600 2 жыл бұрын
ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക്‌ കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം. 5:83
@swabirafi-cc1nc
@swabirafi-cc1nc 5 ай бұрын
2009 charetram maateparaja kada
@holyleague8286
@holyleague8286 2 жыл бұрын
☪️QURAN 9:30 ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് *യഹൂദന്‍മാര്*‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് *ക്രിസ്ത്യാനികളും* പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്‌. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ #കൊന്നുകളയും എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
@firosfirufiros8520
@firosfirufiros8520 2 жыл бұрын
എന്തിനു ഡോക്ടർ അലിക്കാനെ കൊന്നത്...
@nithin5192
@nithin5192 2 жыл бұрын
Avalude father anu collector
@signbuilders-tvm
@signbuilders-tvm 2 жыл бұрын
ഇതായിരുന്നു എന്റെ ചോദ്യം
@lalarona9134
@lalarona9134 2 жыл бұрын
Nlalth alle movie kandal mathy
@nishadma9187
@nishadma9187 2 жыл бұрын
davidinte mone niraparadhi akan
@nithin5192
@nithin5192 2 жыл бұрын
@@nishadma9187 alla revenge cheyan
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 541 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 17 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 2,6 МЛН
Burger Boom 💥 #настольныеигры #boardgames #games #игры #настолки #настольные_игры
0:35