@@Reez_world ഓ കുട്ടാ ഓർമ്മിപ്പിക്കാതെ. 😭 അവർ ഒരു സിനിമാ ചിത്രീകരണത്തിനിടെ കിട്ടിയ ഇടവേളയിൽ അരുവിയിൽ കുളിക്കാൻ ഇറങ്ങിയതാ.ം🙄 കേവലം ഒരു നടൻ മാത്രം ആയിരുന്നില്ല. 😭 പ്രണാമം അർപ്പിക്കുന്നു 🌹🙏
@Linsonmathews4 жыл бұрын
അയ്യപ്പൻ നായരുടെ മുൻകാല ജീവിതം വെളുപ്പെടുത്തിയ സീൻ 😍 മുണ്ടൂർ മാടൻ ❣️
@kramakrishnan53144 жыл бұрын
A
@adarshsreeadhi3 жыл бұрын
Athinte koode oru kidilan Bgm tune um
@rathishtnair24943 жыл бұрын
Remarkable movie
@Maneesh-l1q3 жыл бұрын
😍😍😍
@roshiseenapouloseeralil64143 жыл бұрын
Biju Menon as Mundoor Vampire.....🔥🔥🔥
@26897422 жыл бұрын
രണ്ടേ രണ്ടു ഡയലോഗ് കൊണ്ട് ഇത്രയും മാസ്സ് ആയിട്ട് ഒരു ഫ്ലാഷ്ബാക്ക് അവതരിപ്പിച്ച ഒരേയൊരു മലയാള സിനിമ.സച്ചി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ.ഓർമകൾക്ക് മുന്നിൽ സ്മരണകൾ 🙏
@ashwindevasia69452 жыл бұрын
Anil❤❤
@sudhananvava1578 Жыл бұрын
With bgm 🔥🔥🔥🔥
@nkraramparambil78194 жыл бұрын
ചെറിയ ബഡ്ജറ്റിൽ ഇതുപോലെ ഒരു കൊലമാസ് പടം എടുത്ത ആ അതുല്യ പ്രതിഭ ഇന്ന് നമ്മുടെ കൂടെ ഇല്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു വിഷമം
@pratheeknelyat20714 жыл бұрын
10 cr എപ്പോഴാടാ ചെറിയ ബഡ്ജറ്റ് ആയത്? മലയാളത്തിൽ ചെറിയ ബഡ്ജറ്റ് എന്ന് പറഞ്ഞാൽ 4cr നു താഴെ ഉള്ള പടങ്ങൾ ആണ്.
@nkraramparambil78194 жыл бұрын
@@pratheeknelyat2071 10 current state l big budget alla, 4kodi okke small budgetayirunnath athokke 10 kollam Munp
@pratheeknelyat20714 жыл бұрын
Police station set ആണ് 50 lakh അതിനു മാത്രം ചിലവായി, പിന്നെ പൊളിക്കുന്ന വീട്, കട,, അവസാന മാർക്കറ്റ് ഫുൾ set ആണ്, പിന്നെ ടെക്നിക്കൽ കോസ്റ്റ്, equipments daily cost,... ഇതൊക്കെ ഉള്ള ഈ പടം എങ്ങനെയാണ് ഒരു ചെറിയ പടം ആവുന്നത്?
@devrajanshivan48344 жыл бұрын
@@pratheeknelyat2071 5കോടി ആണ് സിനിമയുടെ ബഡ്ജറ്റ് ഗൂഗിളിൽ ഉണ്ട്....
@sobhat10194 жыл бұрын
@@pratheeknelyat2071 ippol മലയാളത്തിൽ 100 കൊടിക്ക് വരെ പടം വരുന്നു . അപ്പൊൾ ഇതൊക്കെ ചെറിയ ബജറ്റ് അല്ലേ. മാത്രമല്ല ഇത്രയും collection ഉള്ള പടം ഇത്രയും budgettil കാണാൻ കുറവാണ്
@imageoautomation4 жыл бұрын
ഇനി ഇതുപോലെ സിനിമ എടുക്കാൻ സച്ചി ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ.. ഒപ്പം അനിലെട്ടനും..❤️❤️ ഓർമകൾ 👍
@rajeshrajan80703 жыл бұрын
😢😢🙏🙏🌹🌹
@sibijoshi52223 жыл бұрын
അനിൽ ഏട്ടൻ ഇല്ല മിസ്സ്
@globalhuman90113 жыл бұрын
@SREERAJ PS all the best wishes bro
@sumanchalissery4 жыл бұрын
പ്രണാമം അനിലേട്ടാ..! മനസ്സിൽ നിന്നും മായുന്നില്ല..! 🙏💔
@vinubox3 жыл бұрын
Yeah
@sreeragssu4 жыл бұрын
''കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കാന്‍ പോകുന്നതെന്ന് ''🔥🔥 അനില്‍ നെടുമങ്ങാടിനെ,ഓര്‍ക്കാന്‍ ഈ ഡയലോഗ് തന്നെ ധാരാളം
@international_fraud3 жыл бұрын
🤝
@abhijithkrishnakumar47523 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .. ..
@himas31713 жыл бұрын
തീയേറ്ററിൽ ആ ഡയലോഗ് കേട്ടപ്പോ ഉള്ള ഫീൽ.. ❤️❤️
@user-gx2nw2dw8o3 жыл бұрын
@@himas3171 koppanu flop mve
@abhilashchittadimangalath92402 жыл бұрын
അനിൽ നെടുമങ്ങാട് 👌🏻🥰
@KrishnaPrasad-om1qb3 жыл бұрын
പോലീസുകാരനായ അനിലിന്റെ ആ ഒറ്റ ഡയലോഗിൽ അതുവരെ star ആയി നിന്ന കോശി കുര്യനെ മലർത്തിയടിച്ച " മുണ്ടുര് മാടൻ " യഥാർത്ഥ ഹീറോ... 🔥🔥🔥🔥
@Pദേവദൂതൻസഹയാത്രികൻ3 жыл бұрын
മുണ്ടൂർ മാടനെ കുറിച്ചു പറയുമ്പോൾ ...പുറകിൽ നിന്നും വരുന്ന bgm uff ഒരു രക്ഷയും ഇല്ല
@siddharthchithu19114 жыл бұрын
ബിജു മേനോൻ എന്നാ ടെറർ ആക്ടിംഗ്
@rupeshram24664 жыл бұрын
Mlml
@akshay15434 жыл бұрын
💯💯
@ahmedali-xk4wc3 жыл бұрын
Merykkundoru kunnadu athilum terror aanu
@sureshvc66703 жыл бұрын
Anarkali Ayyapanum Koshiyum Anandhabhadhram Robin hood. Biju menon-Prithiraj koot
@-80s863 жыл бұрын
Sathyam
@illusionist79093 жыл бұрын
ബിജു മേനോൻ sir ന്റെ അഭിനയരംഗത്തു ഇനിയും ഒളിഞ്ഞിരിക്കുന്ന ഒരുപാട് വേഷങ്ങൾ അണിനിരക്കാനുണ്ട്. Ak👌👌.
@universalmovies43474 жыл бұрын
Sachi, Anil Nedumangad 🥀🌹🌹😔
@mitumitz85249 күн бұрын
Really huge loss for Malayalam cinema
@cutlet71273 жыл бұрын
2020 ലോക്ക്ഡൌനില്‍ കണ്ട ഏറ്റവും നല്ല സിനിമയും ട്വിസ്റ്റും ആയിരുന്നു ഇത്... സചിയേട്ടന്‍ നമ്മളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം... RIP Sachiyettan, RIP AnilNedumangad🌹🌹
@ramnathkota65082 жыл бұрын
Just because of revisiting this video..i got to know about the losses...truely sorry..
@ramnathkota65083 жыл бұрын
The only shortest flashback of a main lead. Yet, it touches adrenaline...ആസ്വദിക്കപ്പെട്ട ഞെട്ടല്‍
@jimbrukarunagappally26823 жыл бұрын
മുണ്ടൂർ മാടൻ എന്ന് കേൾക്കുമ്പോൾ തന്നെ ആ കൈ വച്ചുള്ള പൂട്ടാണ് ആദ്യം മനസിൽ വരുന്നത് 🔥🔥🔥
@jobsandfuture59824 жыл бұрын
*ഇതാവണം സിനിമ ഇഞെനെയാവണം സിനിമ Super movie*
@vinubox3 жыл бұрын
You are absolutely right, bro
@bindilkumar81294 ай бұрын
ശരിയാണ് brother
@rijinpakkath3 жыл бұрын
1:45 അനിൽ നെടുമങ്ങാടിന്റെ Dailogue delivery ക്കു മുന്നിൽ പൃത്വി വരെ കിടുങ്ങിപോയി
@പ്രയാണം3 жыл бұрын
ബിജു മേനോൻ പൊളിയാ അഹങ്കാരമില്ലാത്ത നടൻ.
@barathchandranbarathchandr48034 жыл бұрын
മനസ്സിൽ നിന്ന് മായുന്നില്ലേയില്ല ci സതീഷ് 😘😘😘😘
@TruthFinder9383 жыл бұрын
"നീ കുമ്മട്ടി ന് കേട്ടിട്ടുണ്ടോ....... തൃശൂർ കുമ്മട്ടി അല്ല മുണ്ടുർ കുമ്മട്ടി "👌👌👌👌
@LifestyleMalayalam4 жыл бұрын
അനിൽ നെടുമങ്ങാട് ❤️
@MiXTechTraveller3 жыл бұрын
❤️
@shortzzboy9564 жыл бұрын
അയ്യപ്പൻ നായരെ ഇഷ്ടമുള്ളവർ അടി ലൈക്ക്
@-80s863 жыл бұрын
❤
@ramboking77903 жыл бұрын
അയ്യപ്പൻ നായർ ഉയിർ ❤️❤️❤️
@joshwafashions82313 жыл бұрын
ഇതുപോലൊരു ഫിലിം.. എന്നാ സൂപ്പർ ആണ്... ഭയങ്കര ഫാൻ ആയിപോയി.. എത്ര തവണ കണ്ടു... വീണ്ടും u ട്യൂബിൽ കേറി കാണുവാ
Anil Nedumangad's story delivery, the background score, Prithvi's shaken look, Ramesh's concern for his boss and Biju Menon . Wow!
@ridhiksashe2 жыл бұрын
Yess.. Perfectly staged scene
@rakeshbabu39643 жыл бұрын
എത്ര തവണ ഈ പടം കണ്ടെന്നറിയില്ല.. എപ്പോക്കണ്ടാലും ഫ്രഷ് ഫീൽ 👌👍❤️
@devakisree17434 жыл бұрын
അനിലേട്ടാ ഒരുപാട് മിസ്സ് ചെയ്യുന്നു...😪
@ksa70104 жыл бұрын
ഈ ഫിലിമിൽ ജെസിബി ഉപയോഗിച്ച് കട പൊളിക്കുന്നത് സീൻ കണ്ടപ്പോൾ കല്യാണം മുടക്കിയ ആളുടെ കട ഈ അടുത്ത സമയത്ത് ഒരു യുവാവ് പൊളിക്കുന്ന ആ ഒരു ന്യൂസ് ഓർമ്മ വന്നു,,🤩
@imageoautomation4 жыл бұрын
അയാളും ഇൗ സിനിമ കണ്ട് കാണും
@jerrythomas33394 жыл бұрын
Mm allelum churukkam chila naattukark nalla kezhappaa ethelum pillerk pani kodukkan
@abhijithkrishnakumar47523 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .. ..
@satheeshraghu22693 жыл бұрын
ഇത് മനസ്സിൽ ഞാൻ ഓർത്തു
@sujithps62774 жыл бұрын
അനിൽ നെടുമങ്ങാട് & സച്ചി ഏട്ടൻ missing 😪😪😪
@sreegithgm31843 жыл бұрын
ആ പയ്യന്റെ പേരാണ് അയ്യപ്പൻ നായർ, ആ യൂണിഫോം ആണ് നീ അഴിച്ച് വെപ്പിച്ചത്, കണ്ടറിയണം കോശി...... എന്തൊരു ഡയലോഗ് 💪💞
@vinubox3 жыл бұрын
എന്തിനാണ് മലയാളത്തിന് ഒരു ബാഹുബലി, ഈ ഒരു അയ്യപ്പനും കോശിയും തന്നെ ധാരാളം
@muhammadsafwan66843 жыл бұрын
💥
@nh4iii_3 жыл бұрын
@@ottakkannan_malabari 🤣
@jobygeorge31043 жыл бұрын
@@ottakkannan_malabari Sathyam 😂😂😂
@muhammedshafi47633 жыл бұрын
@@ottakkannan_malabari 🎂
@godbutcher1643 жыл бұрын
🔥
@statuslover89283 жыл бұрын
ഈ scene ഒരു രോമാഞ്ചം ആയിരുന്നു 🔥
@parithivananv796710 ай бұрын
I am from tamil nadu, i watched this movie many times, I love Ayyappan nair charector,
@akhilkaripathyil75803 жыл бұрын
ഓരോ സീനും അത്ര സ്‌പെഷ്യൽ ആണ് മിസ്സ് യൂ സച്ചി❤️
@clinsonjoy7083 жыл бұрын
സച്ചി ചേട്ടനേം അനിലേട്ടനേം ഒരുപാട് മിസ്സ് ചെയ്യുന്നു. കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീ... അവിടെന്ന് തൊട്ടുള്ള ആ ഡയലോഗ് ഡെലിവറി 👌👌ആ സീൻ ശെരിക്കും കണ്ട ഫീൽ 👏
@manoshmanu38164 жыл бұрын
le Koshy - im TRAPPED
@abhizz173 жыл бұрын
@Jayasankar g s But last vare koshi kuriyan പിടിച്ചു നിന്നു. എനിക്ക് ഇഷ്ട്ടം koshiyeyanu
@abhijithkrishnakumar47523 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .. . .
@DonS-ff2yt3 жыл бұрын
Dont play with koshy maaaan💀💀💀💀💀
@DonS-ff2yt3 жыл бұрын
Indian army💚
@biker93743 жыл бұрын
അനിലെട്ടൻ്റെ അഭിനയം രാജുവെട്ടനെയും ബിജു മേനോനേയും കടത്തി വെട്ടും 🔥🔥 നഷ്ടപ്പെട്ടു നമുക്ക് അനിലെട്ടനെ.... ഒരു നല്ല നടനെ....😔
@അന്യഗ്രഹജീവി-ജ3 жыл бұрын
DP സൂപ്പർ
@sarathangel63183 жыл бұрын
സാബുമോന്റെ അഭിനയവും 😄😄😄
@fr.antonioignatiusmartin54703 жыл бұрын
Yes
@sureshbOm2 жыл бұрын
Kopp
@SajeevSoman-lw3sdАй бұрын
രാജപ്പൻ ഓക്കേ ബിജുമേനോൻ ഒരുരക്ഷ യുമില്ല എജ്ജാതി അഭിനയം ❤❤❤❤
@sadathk28064 жыл бұрын
ഈയൊരു സീൻ വീണ്ടും വീണ്ടും കണ്ടവരുണ്ടോ
@ashrafmyladi58183 жыл бұрын
Indeed!!
@NadakkalTharavadu3 жыл бұрын
എപ്പോ കണ്ടാലും രോമാഞ്ചം വരുന്ന സീൻ... ബിജുവേട്ടൻ 💓💓
@അനന്ദുചിറക്കര4 жыл бұрын
ഒരു ഒന്നൊന്നര പടം സമ്മാനിച്ചു സച്ചി സാർ പോയി പിന്നാലെ അനിൽ ഏട്ടൻ 😢😢😢
@satheeshkvettathur98474 ай бұрын
മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും simple and Terror ആയ ഭീഷണിപെടുത്തൽ🔥 കൂടെ BGM ഉം 🔥🔥
@giree0072 жыл бұрын
ഇന്നും ഇവിടെ വന്നു കമൻറ് ചെയ്ണ൦കിൽ അത് അതിൻറെ... Perfection കൊണ്ടാണ് ❤
@hhnandu4 жыл бұрын
ഈ പടം ഒരു വികാരമാണ്... 👌👌👏
@rathishtnair24943 жыл бұрын
Very true... ഞാൻ മൂഡ് out ആകുമ്പോൾ ഇതിന്റെ ഓരോരോ sceen കാണും
@pavankumarpotlakayala49503 жыл бұрын
Telugu guy from Hyderabad. This is blockbuster movie. Best performance by Ayyapanum Koshiyum :P
@mikhailshivlyokov28264 жыл бұрын
മുണ്ടുർ മാടൻ എന്ന ടൈറ്റിലിൽ ഒരു പടം വരണം എന്നാഗ്രഹം ഉണ്ട്....... സച്ചി ഇല്ല എന്നറിയാം... ജോഷി എടുത്താൽ നന്നായിരിക്കും എന്നൊരു തോന്നൽ....മുണ്ടുർ മാടന്റെ ആ ചോരയിൽ കുളിച്ച ഭൂതകാലം പറയുന്ന ഒരു പടം......
@r.d.v48604 жыл бұрын
Gr8 suggestion🥰
@rashid45474 жыл бұрын
പൊരിക്കും..അത് പോലെ ബിഗിൽ രായപ്പൻ 🔥
@exhitman64854 жыл бұрын
@Sai Krishna അത് പ്രകൃതി പടം ആയിപ്പോകും..... ഈ പടത്തിൽ കിട്ടിയ മാസ്സ് ഒന്നും ഉണ്ടാവുല്ല.....
@sjarundharan4 жыл бұрын
@@rashid4547 serious ayi oru karyam parayumbol idak comedy parayaruth
@rashid45474 жыл бұрын
@@sjarundharan ഞാൻ കോമഡി ആയിട്ട് ഒന്നും പറഞ്ഞില്ലല്ലോ..രായപ്പൻ എന്ന കഥാപാത്രത്തെ മാത്രമാണ് പറഞ്ഞത്..അത് വിജയ് നന്നായി അഭിനയിച്ചിട്ടുണ്ട്..ഞാൻ ഒരു വിജയ് ഫാൻ ഒന്നുമല്ല 😊
@anaskm16464 жыл бұрын
1:36 ഈ പടത്തിൽ ഏറ്റവും കൂടുതൽ രോമാഞ്ചം തന്ന സീൻ 🔥
@nishanthsramesh64 жыл бұрын
Correct
@abhijithkrishnakumar47523 жыл бұрын
.. kzbin.info/www/bejne/nIq8loaBe819o9E .. ..
@shameelahmedtp47592 жыл бұрын
അയ്യപ്പൻ വേറെ ഒരു ലെവൽ ആണ് എന്ന് മനസ്സിലാക്കി തന്ന diologue കുമ്മാട്ടി എന്ന് കെട്ടിട്ടുണ്ടോ നീ
@wdlcrockz4 жыл бұрын
0:35 ആ bgm😘😘ഒരു രക്ഷയില്ല മുണ്ടൂർ മടനെ അയ്യപ്പൻ നായർ ശാന്തനാക്കാൻ നോക്കുന്നു
@vineethv56533 жыл бұрын
അനിൽ ഡയലോഗ് പറയുമ്പോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌👌👌
@ajmalshifa24303 жыл бұрын
കുമ്മാട്ടികഥ കേട്ടപ്പോൾ രാജുവേട്ടന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം.. അതാണ് മുണ്ടൂർ മാടൻ 🥰🥰
@lightoflifebydarshan16993 жыл бұрын
*അനിലേട്ടൻ നല്ല ഭാവിയുള്ള താരമായിരുന്നു..., പക്ഷേ 😥😥*
@binoyjacob16242 жыл бұрын
എന്തൊരു പടം ഇതു എല്ലാവരും തകർത്തു അഭിനയിച്ചു പടം 916
@sanfarsanu29144 жыл бұрын
സച്ചി ഏട്ടൻ ❤
@marypaulose13692 жыл бұрын
എക്കാലത്തെയും സൂപ്പർ ഹീറോ ബിജു മേനോൻ
@shyamannakutty4435 Жыл бұрын
അയ്യപ്പൻ നായരുടെ ഫ്ലാഷ്ബാക്ക് ഒറ്റ സീനിലൂടെ അനിൽ ഏട്ടൻ വഴി അവതരിപ്പിച്ച സച്ചിയേട്ടൻ craft ❤️❤️
@പട്ടാളംപുരുഷു-ര6ര4 жыл бұрын
ബിജു ഏട്ടൻ ഫാൻസ് ലൈക്ക്
@dileepiv61902 жыл бұрын
ബിജു ചേട്ടൻ ഒരു രക്ഷയും ഇല്ല...... പുള്ളിക്കാരന്റെ acting കാണാനായി മാത്രം ഞാൻ 7 തവണ ടീയറ്ററിൽ പോയി 😂🤣
@harikrishnanmg2684 Жыл бұрын
1:30 goosebumps❤❤❤❤❤❤❤
@ramboking77903 жыл бұрын
അനിൽ ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല.........
@timetraveller2452 жыл бұрын
കുറച്ചു മുന്നേയാണ് അയ്യപ്പനും കോശിയുടെ തെലുങ്ക് ഭീംലാനായക് കണ്ടത്. അതിൽ ഈ മുണ്ടൂർ മാടൻ സീനിന് ഇതിന്റെ പകുതി പോലും പവർ ഇല്ല. ഈ സീനിന് മാത്രമല്ല. ആ സിനിമ മുഴുവൻ കണ്ടിട്ടും ഈയൊരു സീൻ മാത്രം കണ്ടാൽ കിട്ടുന്ന ആ ഒരു ഫീൽ കിട്ടിയില്ല ഇതുപോലൊരു സിനിമ നമുക്ക് മുന്നിൽ അവതരിപ്പിച്ച സച്ചിയേട്ടനും തന്റെ റോൾ 110% പെർഫെക്ഷനോടെ ചെയ്തു തീർത്ത അനിലേട്ടനും ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്💔💔
@emusecus92173 жыл бұрын
ബിജു മേനോൻ 💪 പൊളിച്ചടക്കിയ സീൻ 👏👏
@vishnunarayananv68604 жыл бұрын
Ever time fav Movie By Sachiettan❤❤
@ggt4113 жыл бұрын
Mass acting and dialogues..Aniletta u will be remembered all time for this role
@vibeflow233 Жыл бұрын
Goosebumps Mundoor maadan ❤
@deskversion1588 ай бұрын
എതിരാളി എത്രത്തോളം ശ്കതനാണ് എന്ന് കോശി എന്ന കഥ പാത്രം മനസ്സിലാകുന്നത്.... ഈ ഒരറ്റ ഡയലോഗ് കൊണ്ടാണ്..
@sandeept.r98305 ай бұрын
അതിനൊത്ത Bgm 🔥🔥🔥
@mArtin-tx1kv4 ай бұрын
ശക്തൻ അല്ല അപകടകാരി...
@adityavarma9903 жыл бұрын
Please add subtitles to this movie This movie is simply superb Prithvi sir's and biju sir's acting is outstanding
@industrialproductsonlineba60293 жыл бұрын
Watch the movie with sub titles in amazon
@brayanjacobjose3712 жыл бұрын
എനിക്കിനി നിയമമില്ല സാറേ.... ചുമ്മാ ടെറർ 🔥🔥🔥🔥
@taxvisor2613 жыл бұрын
രഞ്ജിത് ഒഴിച്ച് ബാക്കി എല്ലാവരും തകർത്ത സിനിമ 👌👌👌
@pickpocket76953 жыл бұрын
അതെന്താ രഞ്ജിത്ത് തകർത്തില്ലേ ?? 307നേക്കാൾ താഴെ ആടോ 290ipc
@momentsoflife74784 жыл бұрын
Anil ettan❤️
@usmankallingal1951 Жыл бұрын
വെറും ഡയലോഗ് കൊണ്ട് രോമാഞ്ചം കൊള്ളിച്ച സീൻ Anil nedumangaad🥀
@BharadwajUllattuthodi5 ай бұрын
What a movie... 🔥🔥🔥... Scripting & outstanding casting esp. അനിൽ നെടുമങ്ങാട് just as അഞ്ഞൂറാൻ 😢.. Least but best ever 🔥
@syamjithbalu90693 жыл бұрын
അനിൽ സർ നിങ്ങളുടെ വിടവാങ്ങൽ വലിയൊരു നഷ്ടം തന്നെയാണ്.. RIP🌹
@ananthu41414 жыл бұрын
Uff that song..... goosebumps 😍😍😍👌👌👌👌
@ushapraveen16592 жыл бұрын
Sathyam
@salnaniha2 жыл бұрын
ഈ സിനിമ എത്ര തവണ കണ്ടാലും മതിവരില്ല..... 🔥🔥
@shivabpk3 жыл бұрын
1:37 Oh that dialogue delivery, I understood but I don't know Malayalam! so unfortunate industry lost Sachy and Anil 😭
@manum99714 жыл бұрын
Dialogue still on top hit chart bcz of the presentation Rip Sh. Anil
@madhup35412 жыл бұрын
ഇതിലെ കഥാപാത്രങ്ങൾ എല്ലാം കിടിലം .... ജെസ്സി അഭിനയം ഏറെ ഇഷ്ടപ്പട്ടു
@vineeth65262 жыл бұрын
Ejjathi dialogue delivery by anill🥰
@harikrishnanmg2684 Жыл бұрын
Ee scenes il ellam koshi kuriyante mukath ore bhayam kanam, power of ayyappan nair❤❤rande perum thakarth abinayicha scenes aa character aane munnil enna chintha undakkiya scenes 💯👑👑❤🔥❤🔥❤🔥❤🔥
@abhilashabhilash87193 жыл бұрын
അനിലെട്ടന് വേണ്ടി ശബ്ദം നൽകിയ മഹേഷ് ചേട്ട പൊളിച്ചു
@alwintrolls3 жыл бұрын
Athu original voice alle
@professor.georgekutty4thst753 жыл бұрын
Akkeru koduthadhu cold case ilannu ,
@niyaskhankhan64542 жыл бұрын
എപ്പോൾ കണ്ടാലും രോമാഞ്ചം ഈ സീൻ
@അഭിഇമ്മാനുവേൽ3 жыл бұрын
ബിജു ഏട്ടാ എന്നേലും എനിക്ക് നിങ്ങളെ ഒന്ന് കാണണം അന്ന് നിങ്ങളെ കെട്ടി പിടിച്ചു ഒരു ഉമ്മ തരണം കാരണം... അഭിനയം ഒരു നടന്റെ മോനല്ല ചെയ്തത് .. ഒരു നടൻ എന്ന് പറയാൻ പറ്റില്ല മനുഷ്യ.. നിങ്ങൾ ജീവിക്കുക ആണ് ഓരോ കഥാപാത്രങ്ങളുടെ.... big salute... ബിജു ഏട്ടാ...
@AdgerMouses4 ай бұрын
Art of story tellling🔥
@vicri71643 жыл бұрын
*അനിൽ ഏട്ടൻ😢 nailed in this scene*
@rathishtnair24943 жыл бұрын
Block buster.. എത്ര പ്രാവശ്യം കണ്ടുന്നു അറീല, 👍
@vinunair74062 жыл бұрын
Anil ettan's dialogue delivery how beautiful! That pause which he takes in between..in climax as well.. ഒന്ന് അടങ്ങ്..ഒന്ന് നിർത്ത്.. can't forget...RIP anil ettan and sachi sir!
@kabeerkorikar32322 жыл бұрын
അയ്യപ്പൻ നായർ ബിജു മേനോൻ മികച്ച കഥാപാത്രം 🔥
@bennyjohnp96872 жыл бұрын
Mammootty called biju menon a 'lazy person'. Yes there is a reason for that because biju doesnt take all the roles that he hear from various directors. He is selective and thats why he is a versatile actor and a pakka gentlman. From mannar mathai to pranayavarnangal, meghamalhar to mazha, kannezhuthi pottum thottu to krishnagudiyil, ordinary to vellimoonga and the mighty ayyapanum koshiyum.... How can someone not fall in love with this man??!!♥️👏🏼👏🏼🌹🌹🌹 biju menon the best.
@Aazikka4 жыл бұрын
Sachi sir💙 അനിലേട്ടൻ ❤️ Prithviraj 💣 Biju Menon 💥
@rahulkrishnan73614 жыл бұрын
One of the best movie malayalam
@abhizz173 жыл бұрын
Mundoor maadanu ഒപ്പം പിടിച്ച koshi kuriyan ആണ് എന്റെ ഹീറോ
@anchanaar4 жыл бұрын
Anilettante ling dialogue.. superrrrr
@badushakp47012 жыл бұрын
തന്റെ star dom മറന്നു ഇങ്ങിനെ ഒരു റോൾ ചെയ്യാൻ മനസ് കാണിച്ച് രാജുവേട്ടന് കൊടുക്കണം ലൈക് 👍🏻
@medilive85093 жыл бұрын
ബിജു മേനോൻ 💗💗💗💗
@AASH.232 жыл бұрын
മുണ്ടൂർ മാടൻ. 🥰2022ല് കാണുന്നു... 😍
@fulltimefoodftf56793 жыл бұрын
Full ത്രില്ല് അടിപ്പിച്ച film 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻
@hashirhash59562 жыл бұрын
Ee filminde highlight nthanennu vechal AyyappanNair aaranennu arinnitum neridan chankootam kaanicha Koshi🔥🔥
@taxvisor2613 жыл бұрын
ആ രഞ്ജിത്തുണ്ടാക്കിയ അരോചകത്വം ഒഴിച്ചാൽ സൂപ്പർ മൂവി.. ഒന്നും പറയാനില്ല ❤❤❤❤👌👌👌
@NadakkalTharavadu3 жыл бұрын
Exactly.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ സിനിമ കുറച് കൂടി കിടു ആയേനെ..
@balupm2483 жыл бұрын
രജ്ജിത്തിന് പകരം ഇന്ദ്രജിത്ത് ആയാലോ
@taxvisor2613 жыл бұрын
@@balupm248 അല്ല.. സിദ്ദിഖ്...അങ്ങേർക്കുള്ളതായിരുന്നു ആ റോൾ
@jomyjoseph10003 жыл бұрын
Sathyam, aa wifente role um koode vere aarelum aarunel
@vishnu0283 жыл бұрын
ശരിയാ ,വിജയ രാഘവൻ, ആയിരുന്നു കൂടുതൽ ചേർച്ച
@faisalfaiz88693 жыл бұрын
ഈ സിനിമയുടെ ഓരോ സെൻസും എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല പക്ഷെ ഓരോ പ്രാവിശ്യം കാണുമ്പോഴും അനിലേട്ടൻ ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നുവാ... ചിലപ്പോ മനസ്സൊന്നു പിടയ്ക്കും... അനിലേട്ടാ വേണ്ടായിരുന്നു പെട്ടെന്നുള്ള യാത്ര......