ഉസ്താദേ അങ്ങയുടെ പ്രഭാഷണം കേട്ട് കരഞ്ഞു പോയി. ദാരിദ്ര്യദുഃഖം അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന . ഉസ്താദിനെപ്പറ്റി ആദ്യം കേൾക്കുന്നു. ഒത്തിരി ഇഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ
@ahmedsuhail41744 ай бұрын
Christian muslims are like brothers nammalkidayil ula cheriya vythyasam ninghal trinity son of god il vishwasikkunu njanghal adhehathe mattu pravachakanmare pole adarikkunnu addhathe vazhthunnu
@joshykalathara9075 Жыл бұрын
ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ വളരെയധികം മനസിനെ പിടിച്ചിരുത്തിയ പ്രഭാഷണം
@georgemathew6133 Жыл бұрын
ഇപ്പോൾ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു സബ്ജെക്ട് ആണ് ഉസ്താത് പറഞ്ഞത് ❤❤❤
@ashrafmuhammad548411 ай бұрын
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ഈ ശബ്ദം അല്ലാഹു നിലനിർത്തട്ടെ 🤲🤲ആമീൻ 🤲
@rosammajose7329 Жыл бұрын
ഈ വലിയ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ , ആയുസ്സും ആരോഗ്യവും നല്കട്ടെ
@asharafmangadippurath5120 Жыл бұрын
Samadani.ithilum.ushrayi.paragitund
@muhaimintpkl6573 Жыл бұрын
ആമീൻ
@afsalkhan5508 Жыл бұрын
Sk@@asharafmangadippurath5120
@muhammedppurakkad9841 Жыл бұрын
Aameen ya rabbal aalameen
@muhammadhamsathamachu9774 Жыл бұрын
ആമീൻ😊
@dinkuminkuvlog Жыл бұрын
ഇത് വർഷങ്ങൾക്ക് മുൻപ് നടന്ന പ്രസംഗം ആണ് എന്നാലും കേൾക്കാൻ തോന്നും 🥰🥰🥰
@justicemedia4496 Жыл бұрын
2023 may
@maqsoodm.m73239 ай бұрын
2023 may annudo Varshagalku mumbu?!?
@mmehaboob8 күн бұрын
After dr death
@joskutysebastian48639 ай бұрын
ഹൃദയവിശാലതയുള്ള നല്ല മനുഷ്യൻ. അദ്ദേഹത്തിന്റെ ഈടുറ്റ വാക്കുകൾ ഏവർക്കും ഒരു പാഠമാകട്ടെ.
@shajanedward Жыл бұрын
ദൈവസ്‌നേഹം നിറഞ്ഞ് ഒഴുകുന്ന വാക്കുകൾ 🙏
@mujeebrahman3244 Жыл бұрын
ഒരുപാട് പഠിക്കാൻ ഉണ്ട് നമുക്ക് ഈ വാക്കുകളിൽ നിന്ന് ഈ കേട്ടതെലാം നമ്മുടെ ജീവിതത്തിൽ നമുക്കും നമ്മുടെ കൂടെ ഉള്ളവർക്കും നിറവേറ്റാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🫂🫂🫂
@shajibaby67511 ай бұрын
എനിക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം ഭയങ്കര ഇഷ്ടമാണ്
@bijumathewgeorge78266 ай бұрын
അവസാനഭാഗം എന്റെ ചെറുപ്പം ഓർത്തുപോയി എന്റെ ഉഷാകുമാരി ടീച്ചറെയും 🙏🙏
@arunkp49564 ай бұрын
ഉഷകുമാരി ടീച്ചർ എന്താ അനുഭവം
@shabeerummer627711 ай бұрын
ഇതുപോലെ ആയിരിക്കണം ഉസ്താദ് ഉള്ള സത്യം തുറന്നു പറഞ്ഞു
@SalamSalam-tm8ip Жыл бұрын
ഉസ്താദിനു ആഭിയത്തുള്ള ദിർ ഘായുസ്സ് അല്ലാഹു നൽകുമാറ കട്ടെ. ആ മീൻ
@sajirparambayi209710 ай бұрын
ആമീൻ
@Peacelover20207 ай бұрын
അങ്ങേര് എങ്ങനെനൽകാനാണ് അതിന് ചോദിക്കണ്ടടത്ത് ചോദിക്കണം കോയേ
നല്ല ചിന്താഗതി ഉള്ള ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@alwingeo9841 Жыл бұрын
അങ്ങനെ ഇശോ ദൈവം തൊട്ടു ഇന്ത്യയിലെ പാവങ്ങളെ കണ്ടതിനു ശേഷം പാവങ്ങളുടെ അമ്മയായി മാറിയതാണ് കൽക്ട്ടായിലെ വിശുദ്ധ മദർ ട്രെസ് 🙏 എന്റെ സ്വർഗിയ ദൈവമേ, സ്വർഗിയ പിതാവേ അവിടുത്തേക്കു ആരാധന 🙏🙏🙏
@unmaskingislamicphobia5 ай бұрын
😂
@shobin7865 ай бұрын
നേരിട്ട് സംസാരിച്ചിരുന്നു....നല്ല മനുഷ്യൻ💞💞💞💞💞💞
@sakariyapk59044 ай бұрын
വല്ലാത്ത രു മനുഷ്യൻ സത്യം കരഞ്ഞു പോയി ദീർഘായുസ് നൽകട്ടെ
@Rukiya-dk5zu Жыл бұрын
ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ. ആമീൻ
@niyasmuhammed4613 Жыл бұрын
Aameen 🤲
@sajirparambayi209710 ай бұрын
ആമീൻ
@sajassajas28 Жыл бұрын
ഈ ഉസ്താദ് എന്റെ നാട്ടുകാരനാണ്....
@muneermuneer87911 ай бұрын
കാഞ്ഞർ
@Suhara-dj6hm10 ай бұрын
Ayin
@thomasm.v.tvaliyaveettil84544 ай бұрын
We need such religious leaders in our society. Big salute u Ustaad. I appreciate u
@salahudeenusthad471 Жыл бұрын
ഏറ്റവും കൂടുതൽ മൗലവിമാർ തന്നെ ഇത് കേൾക്കട്ടെ മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
@AHAMEDNAIMARMOOLA8 ай бұрын
ഉസ്താദിന്റെ ക്ലാസ് മാഷാ അല്ലാഹ് എല്ലാ വർക്കും ഉപകാരപ്പെടും മനുഷ്യനാണെഗിൽ
@maafifuloosHabeebi5 ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ എല്ലാ ജാതി മത ഭേദമന്യേ നമ്മൾഓരോരുത്തരും കേൾക്കേണ്ടതാണ് 👌👉👉👉👉👉👉👉👉👉👉👉👉👉👉🔥
@josekm6076 ай бұрын
❤❤❤❤❤❤ ഈ പ്രിയ സഹോദരൻ പറഞ്ഞത് കറക്റ്റ് കാര്യമാണ് അങ്ങനെ ഒരാളെ നമ്മുടെ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടോ. അയാൾ മനുഷ്യനോ മൃഗമോ അതിലുമപ്പുറം പറയാൻ പറ്റാത്ത ഒരു ഇന്ന് ഒരാളുണ്ട് ജീവിച്ചിരിപ്പുണ്ട് അയാളുടെ പേര് പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ഉണ്ടെങ്കിൽ പറയുക ലൈക്ക് ചെയ്യുക ഈ നല്ല മനുഷ്യൻ പറഞ്ഞ അതേ സ്വഭാവമുള്ള ഒരേ ഒരാളെ ഉള്ളൂ അതാരാണ്❤❤❤ ആ സഹോദരനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@musafferthenganickal5625Ай бұрын
Aaaraanu para
@varghesevallikunnel8107Ай бұрын
CM
@piustp15116 ай бұрын
നല്ല പ്രഭാഷണം ഇന്ത്യ മുഴുവൻ ഇത് കേൾക്കട്ടെ മനസാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്.
USEFUL LOVELY MESSAGE ALMIGHTY LIVING GOD JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN
@songsofsongs4642 Жыл бұрын
Super climax... God bless you usthad
@HashirHashir-lg1stАй бұрын
ഉസ്താദിന് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ
@Captur_halkker10 ай бұрын
കണ്ണുനിറയാതെ കേൾക്കാൻ പറ്റുന്നില്ല ❤❤❤❤
@navasnavasvmpadam4968 Жыл бұрын
💚മാസ അല്ല 💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 💚
@aleemabyhameed7294 Жыл бұрын
Duail ulpadathanm usthadeee🤲
@Lalygeorge-mi8dv11 ай бұрын
May God bless you sir more
@Thahira-e6p7 ай бұрын
ഉസ്താദെ ദുആ ചെയ്യണേ
@jojoactor8842 Жыл бұрын
God bless you❤❤❤❤❤❤❤
@MuneerS-z4c Жыл бұрын
തേവലക്കര എന്റെ നാട് ❤️❤️
@muhammedrafeeq467311 ай бұрын
avde yevde
@muhammedrafeeq467311 ай бұрын
njan avde vnnitund paip
@SB-mp5jb Жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യനെ മുസ്ലിം സമുദായത്തിന്റ ഇടയിൽ ആദ്യംമായി കാണുകയാണ്....... God Bless you... 🙏 സഹോദര....... മതം ഏതായാലും മനുഷ്യർ നന്നായാൽ മതി...... 🙏സത്യമാണ് പറഞ്ഞകാര്യങ്ങൾ എല്ലാം.... 🙏🇮🇳🇮🇳🇮🇳❤❤❤🇮🇱🇮🇱🇮🇱
@shassxyz3671 Жыл бұрын
അത് തന്നെയാണ് തിരിച്ചും പറയാനുള്ളത് ആദ്യം മനുഷ്യനാവുക
@rRamabutimbcertrert_s Жыл бұрын
മനസ്സ് നന്നാകാൻ പ്രതിച്ചാൽ മതി ഒരു സമുദായം മുഴുവൻ ഇങ്ങനെയാണ് എന്ന് മുൻകരുതി വച്ചാൽ ഇതുപോലുള്ളവരെ കണ്ണിൽ കാണില്ല.
@shafeeq3916 Жыл бұрын
നിന്റെ മനസിലെ വെറുപ്പോം വർഗീയതയും ആ രണ്ട് flag ഉണ്ട്
@sanict964 Жыл бұрын
മനുഷ്യനായാലും മതമായാലും മനുഷ്യന്റെ ചോരക്ക് ചുവന്ന നിറമാണ്.. പിച്ചിചീന്തപ്പെടുന്ന ചോര കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടാവട്ടെ 🇵🇸🇵🇸
Masha allah usthad ennum deergayusode jeevikkan allahu anugrahikkatte
@SheebarahmanSheeba-td4mk Жыл бұрын
മാഷാ അല്ലാഹ്
@HaseenaHussan-zk1ph Жыл бұрын
Super👍🏼👍🏼👍🏼
@ashirvlog899 Жыл бұрын
Mashaallah ❤
@Md.AnasOP Жыл бұрын
Good message 🎉
@muhammadaslamkl2311 ай бұрын
Good speech❤
@avmsinas2796 Жыл бұрын
Mash a alha good speech 🥰
@ajsalaju5647 Жыл бұрын
Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹
@jojoseph37711 ай бұрын
ആമീൻ ❤
@hadisdreams9085 Жыл бұрын
Alhamdulillah🤲
@riyaskhan21083 ай бұрын
മാഷാഅള്ളാ❤❤❤
@AbubakkarMAS5 ай бұрын
Allahu. Deergayush. Nalkatte. Ameen. Mangalapuram
@johnsonkt81553 ай бұрын
Usthaadey. Polichu
@JamesGeorge-h4v29 күн бұрын
തേവലക്കര എന്റെ അമ്മ വീട്
@mubeenasalim3410 Жыл бұрын
കണ്ണ് നിറഞ്ഞു
@abhijithpr76832 ай бұрын
Uthadinu daivam anugrahikkatte
@Sainullabdeen-m8n Жыл бұрын
മാഷാ അള്ളാ
@kunjumon176 Жыл бұрын
മാഷാഅള്ളാ
@sheejasalam1142Ай бұрын
Mashallah ❤️❤️❤️❤️
@mathewmathew5400 Жыл бұрын
God bless
@muhammedpp1715 Жыл бұрын
Good.speach.❤
@AbdulGafoor-hn3gy4 ай бұрын
😊 ഉസ്താദിന്റെ പ്രസംഗം കേട്ടപ്പാൾ തരിച്ചിരുന്ന് പോയി
@varghesekc91705 ай бұрын
Very nice speech
@NaseeraMayilamood Жыл бұрын
Good speech
@s.arasheed8201 Жыл бұрын
Good message
@BabuVC-s1f6 ай бұрын
ഹൃദയത്തിലാണ് ഏറ്റവും വലിയമതം..
@tonymptonymp19015 ай бұрын
Very nice and very good.
@sayyidmuhammed13455 ай бұрын
ക്രിസ്ത്യനികളിൽ നല്ലവർ ധാരാളമുണ്ട്.... ♥️ ക്രിസ്ത്യനികളിൽ മാത്രമല്ല... എല്ലാ വിഭാഗങ്ങളിലും നല്ലവരുമുണ്ട്.... അത് പോലെ കണ്ടാൽ കളിക്കേണ്ട വിധത്തിൽ അധപതിച്ചവരുമുണ്ട്......😮 ഇതിലെ കന്ന്യാസ്ത്രീയെ കേട്ടപ്പോഴാണ് സെബാസ്റ്റ്യൻ പുന്നക്കൽ ..അനിൽകൊടിത്തോട്ടം.. അനിൽ അയ്യപ്പൻ, റീന അലക്സ് തുടങ്ങിയ വേഷ്ട്ട്കൾ എടുത്ത് പൊട്ടക്കിണറ്റിൽ എറിയാൻ തോന്നുന്നത്..... 😮