Lokavasanam Oru Vilippadakale Part 1| Kanjar Ahammed Kabeer Baqavi│ലോകാവസാനം ഒരു വിളിപ്പാടകലെ ഭാഗം 1

  Рет қаралды 2,291,992

Noushad Baqavi Official

Noushad Baqavi Official

Күн бұрын

Пікірлер
@dreamangel8040
@dreamangel8040 2 жыл бұрын
ഞാൻ പൊന്നാനി പോയി മുസ്ലിം ആയ വ്യക്തി ആണ്.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. എനിക്ക് അല്ലാഹു തന്ന സമ്മാനമാണ് ഈ ദീൻ... ചെറുപ്പം മുതൽ ഭയങ്കര ഇഷ്ടം ഉള്ള മതം ആയിരുന്നു. ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പ്രതീക്ഷിച്ചതുമില്ല ഞാൻ വലുതാവുംമ്പോൾ ഒരു മുസ്ലിം ആവും എന്ന്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... emaanode മരിക്കാനും അല്ലാഹുവിനോട് തേടുന്നു 🤲🤲🤲🤲
@Underworld121
@Underworld121 2 жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം.. 🤲 പ്ലീസ്‌...
@dreamangel8040
@dreamangel8040 2 жыл бұрын
@@Underworld121 insha allah... dua cheyyam
@Underworld121
@Underworld121 2 жыл бұрын
@@dreamangel8040 ബുദ്ദിമുട്ടില്ലേൽ എങ്ങിനെയാണ് ഇസ്ലാം സ്വീകരിച്ചത് എന്ന് പറഞ്ഞു തരാവോ.. കാരണം ഈ കാലഘട്ടത്തിൽ വളരെയേറെ പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ ഒന്നാണ് ഇത്.. എങ്ങിനെ അതെല്ലാം അതിജീവിച്ചു...?
@dreamangel8040
@dreamangel8040 2 жыл бұрын
@@Underworld121 എതിർപ്പുകൾ ശക്തമായി തന്നെ ഉണ്ടായിരുന്നു. വീട്ടുകാർ, ബന്ധുക്കളും എല്ലാരും ഇപ്പോഴും ഉണ്ട്‌ എതിർപ്.. അതിലൊക്കെ സന്തോഷം ഉള്ള കാര്യം ഇപ്പോഴും എനിക്ക് ഇസ്ലാം ആവാൻ പറ്റിയതാണ്. ചെറുപ്പത്തിൽ കുട്ട്യോളൊക്കെ ഫർദയൊക്കെ ധരിച്ചു മദ്രസയിൽ ക്ക് പോകുമ്പോ സങ്കടം വരും. ഫർദ ധരിക്കാൻ അത്ര ഇഷ്ട്ടം ആയിരുന്നു.. പക്ഷെ അന്നത്തെ സങ്കടം ഹിന്ദു കുട്ടികളെ മദ്രസയിൽ കയറ്റില്ല ലോ അല്ലെങ്കിൽ എനിക്കും പോവായിരുന്നു എന്നാണ്. എല്ലാരും പോകുന്നതും വരുന്നതും നോക്കി നിൽക്കും. എനിക്കൊന്നും ഇസ്ലാം ആവുക എന്നത് പ്രതീക്ഷ വക്കാൻ പോലും വകയില്ലായിരുന്നു..അങ്ങനെ SSLC exm എല്ലാത്തിനും സാമാന്യം നല്ല മാർക്ക് വാങ്ങിയ maths ന് തോറ്റു പോയി. എന്റെ maths പരീക്ഷ ക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് ഇപ്പോഴും ഒരു പിടിയുമില്ല. എല്ലാത്തിനും നല്ല മാർക്ക്‌ വാങ്ങിയിട്ട് എന്റെ maths ന് മാത്രം എന്ത് പറ്റി എന്ന് ഒരു രീതിയിലും മനസിലായിട്ടില്ല. Papper revaluation ചെയ്തു എന്നിട്ടും ഞാൻ തോറ്റു പോയി, maths വീണ്ടും say എഴുതി എന്നിട്ടും ഞാൻ തോറ്റു പോയി.. ഞാൻ എങ്ങനെ തോറ്റു എന്നതായിരുന്നു എല്ലാവർക്കും അത്ഭുതം. പിന്നെ എന്റെ വീട്ടുകാർ എന്നേ കൊണ്ട് പോയി maths മാത്രം പഠിക്കാൻ ഒരു ട്യൂഷൻ centr ൽ ആക്കി. അവിടെ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി. ആ പെൺകുട്ടി മുസ്ലിം ആയിരുന്നു. പറയാൻ പാടില്ല എന്നാലും പറയുവാ ആ പെൺകുട്ടി ഒരാളെ സ്നേഹിക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയെ കാണാൻ ക്ലാസ്സ്‌ കഴിയുമ്പോ ഒരു പയ്യൻ വരും അവര് അല്പം നേരം സംസാരിക്കുന്നത് പതിവായിരുന്നു. ആ പയ്യന്റെ കൂടെ വന്ന ആള് ആണ് ഇന്ന് എന്റെ ഭർത്താവ്. 4വർഷം പ്രണയിച്ച അവർക്ക് പരസ്പരം വിവാഹം കഴിക്കാൻ കഴിഞ്ഞില്ല. പക്ഷെ കൂടെ നിന്ന ഞങ്ങളാണ് വിവാഹം കഴിച്ചത്.. ഞങ്ങൾ 7കൊല്ലം കൂട്ടും കൂടി നടന്നു പ്രണയിച്ചു.. ചിലപ്പോൾ എനിക്ക് അല്ലാഹു ഹിദായത് നൽകാൻ വേണ്ടി ആയിരിക്കും പരീക്ഷയിൽ അവിടെ തോല്പിച്ചത്... പിന്നീട് ഞാൻ ബാക്കിയുള്ളതൊക്കെ പഠിക്കുമ്പോഴും ഭർത്താവ് എന്റെ നല്ല സുഹൃത്ത് കൂടി ആയിരുന്നു... ഭർത്താവ് സ്വന്തം വീട്ടില് ഈ വിഷയം അവതരിപ്പിക്കുമ്പോൾ ശക്തമായ എതിർപ് അവിടെ നിന്നും ഉണ്ടായിരുന്നു.. ഇപ്പോഴും ഞങ്ങളുടെ കുടുംബം എതിർപ്പ് ആണ്.. പൊന്നാനി കൊണ്ട് പോയി nikkah ചെയ്തു. ഇപ്പോഴും എതിർപ്പുകൾ ഒക്കെയുണ്ട്. ഞാൻ എനിക്ക് ഇഷ്ടമുള്ള ഫർദയാണ് ഇപ്പോഴും ധരിക്കുന്നത്.. ഞാൻ ഇസ്ലാമാവാൻ എത്ര കൊതിച്ചിട്ടുണ്ടോ, അതുപോലെ തന്നെ അല്ലാഹു എനിക്ക് ഈ ദീൻ നൽകി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...
@Underworld121
@Underworld121 2 жыл бұрын
@@dreamangel8040 താങ്കൾ വളരെയേറെ ഭാഗ്യം ലഭിച്ചവർ ആണ്.. പാരമ്പരാകത മുസ്ലിമിനെക്കാൾ power ആണ് converted മുസ്ലിമിന്... അള്ളാഹു അവന് ഇഷ്ട്ടപ്പെട്ടവർക് മാത്രമേ ഹിദായത് നൽകൂ.. പലർക്കും ഇസ്ലാം ആകാൻ താല്പര്യവും ആഗ്രഹവും അതിയായി ഉണ്ടാകും പക്ഷെ സാഹചര്യവും വിധിയും അവര്ക് അനുകൂലമാവണമെന്നില്ല. താങ്കൾ അള്ളാഹു ഇഷ്ടപ്പെട്ടവരിൽ ഉൾപ്പെട്ടു അവൻ നിങ്ങളെയും ഈ സൽപാന്തവിലേക്ക് തിരഞ്ഞെടുത്തു... എന്തായാലും കേട്ടതിൽ വളരെ സന്തോഷം ലോകത്ത് എത്രത്തോളം എതിർക്കപ്പെടുന്നുവോ അത്രത്തോളം വളരുന്ന മതമാണ് ഇസ്ലാം.. ലോകത്ത് മുസ്ലിമിന്റെ സ്ഥിതി ഇനിയും സങ്കീർണ്ണമാകും ഒരു വലിയ വസന്തത്തിന് മുന്നേടിയായിട്ടുള്ള ചില പ്രതിസന്ധികൾ മാത്രമാണ് അതൊക്കെ.. ഇമാം മഹ്ദിക്കായി ലോകം പാകപ്പെട്ട്കൊണ്ടിരിക്കുകയാണ്... പ്രവാചകന്റെ പ്രവചനങ്ങൾ നമുക്ക് നേരിട്ട് കാണാവുന്ന സാഹചര്യത്തിലേക്ക് ലോകം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തായാലും അള്ളാഹു നമ്മെ പൂർണ്ണ ഈമാനോട് കൂടെ മരിപ്പിക്കട്ടെ.. നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെ ക്കൂടി പ്രത്യേഗം ഉൾപെടുത്തണമെന്ന് ഒന്ന് കൂടെ വസിയ്യത് ചെയ്യുന്നു.. 🤲
@MuhammedNaheel-kq3cd
@MuhammedNaheel-kq3cd 9 ай бұрын
2024 ൽ ഇത് കേൾക്കുന്നവരുണ്ടോ
@ShemeerasfiAsfi
@ShemeerasfiAsfi 9 ай бұрын
Mm
@90sKids-v9z
@90sKids-v9z 8 ай бұрын
ഞാൻ ഉണ്ട് muthew
@myworld-my4tf
@myworld-my4tf 8 ай бұрын
Mm
@muhammadsvalih6713
@muhammadsvalih6713 7 ай бұрын
Ippozhum kelkkarund
@salmanpc5622
@salmanpc5622 7 ай бұрын
Mm
@nashika4473
@nashika4473 4 жыл бұрын
ഈ പ്രസംഗം കേട്ടാണ് ഞാൻ സകല ലഹരിയും ഞാൻ ഒഴിവാക്കിയത്
@nizarkhan5138
@nizarkhan5138 4 жыл бұрын
Mashaallh
@faris_fa321
@faris_fa321 4 жыл бұрын
Masha Allah
@ashiqueashi8698
@ashiqueashi8698 4 жыл бұрын
Maasha allah.allahu ബറകത്ത് cheyyatey
@sameemmdr845
@sameemmdr845 4 жыл бұрын
Mashallha 😍
@loopzy705
@loopzy705 4 жыл бұрын
Masha allha
@user-rd2kk4xk5p
@user-rd2kk4xk5p Жыл бұрын
2023 ലും കേൾക്കാൻ ഇഷ്ട്ടം ❤️❤️
@kp.jalalimpb7294
@kp.jalalimpb7294 Жыл бұрын
I am listening now..
@fasalnasser4910
@fasalnasser4910 Жыл бұрын
@@kp.jalalimpb7294 i am also during holy ramzan
@XXX_MAYAVI
@XXX_MAYAVI Жыл бұрын
Ss
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
Ss
@muhammedshamil9389
@muhammedshamil9389 Жыл бұрын
S
@AbdhulHameed-ge2ni
@AbdhulHameed-ge2ni 10 ай бұрын
2024 ആരേലും കേൾക്കുന്നുണ്ടോ 😊
@irfanashafeeque4590
@irfanashafeeque4590 10 ай бұрын
🤚
@shafeekanoushad8623
@shafeekanoushad8623 9 ай бұрын
🤲
@thasnislittleworld875
@thasnislittleworld875 9 ай бұрын
S
@asbarshah8766
@asbarshah8766 8 ай бұрын
Yes.. Innu oru post kandu fbil bhoomiyude karakam kurayunu ennu kandit veendum kanunu ee video
@Rറബീഹ്
@Rറബീഹ് 8 ай бұрын
യെസ്
@riyaschennat6047
@riyaschennat6047 4 жыл бұрын
എത്ര പ്രാവശ്യം കേട്ടുവെന്ന് ഒരു പിടിത്തവുമില്ല ഉസ്താദിന് റബ്ബേ ദീർഘയുസ് നൽകണേ ആമീൻ
@shihabshihab5584
@shihabshihab5584 4 жыл бұрын
ഞാനും👍
@woodystring868
@woodystring868 4 жыл бұрын
Ameen
@sahdiyakpsahdiyakp6592
@sahdiyakpsahdiyakp6592 3 жыл бұрын
Ameen 🤲
@faisalfaizee3529
@faisalfaizee3529 3 жыл бұрын
7/5/2021
@shajithashafi8192
@shajithashafi8192 3 жыл бұрын
Aameen🤲
@shihabthangaloms5064
@shihabthangaloms5064 3 жыл бұрын
സൂര്യൻ പടിഞ്ഞാറ് ഉദിക്കും വരെ ഈ പ്രഭാഷണത്തിന് പ്രസക്തി ഉണ്ട്... ഒരുപാട് പേരെ നന്മയിലേക്ക് വഴി നടത്തിയ പ്രഭാഷണം....
@nazarudeen6651
@nazarudeen6651 2 жыл бұрын
9ì9ì9i9ì9ì9ì9ì9ì9ìììì99ì9ì9999i9ì9ii9i999
@nazarudeen6651
@nazarudeen6651 2 жыл бұрын
9ì9ì9i9999i9i9i9i999ì9i99i99ì9i999999i99
@nazarudeen6651
@nazarudeen6651 2 жыл бұрын
999i9i9i99999999ì9ì9i9i9ì9i9i999999i99ì99
@nazarudeen6651
@nazarudeen6651 2 жыл бұрын
9999999ì9999i99i9999ì9ì9i9ì9i9999999999ì99999999
@nazarudeen6651
@nazarudeen6651 2 жыл бұрын
999ì9ì9ì9ì99ì999i9ì99i99ì9999ì99i
@nithinyacobc
@nithinyacobc 4 жыл бұрын
ഞാൻ ഒരു അമുസ്ലീം ആണ് ... ഈ ഇക്കയുടെ പ്രസംഗശൈലി ഇഷ്ടം ❤️
@sahdiyakpsahdiyakp6592
@sahdiyakpsahdiyakp6592 3 жыл бұрын
Masha allah🤲
@lallu.klallu3582
@lallu.klallu3582 3 жыл бұрын
ഗുഡ്
@thespectator6862
@thespectator6862 3 жыл бұрын
❤️
@muhammedbilalr7325
@muhammedbilalr7325 3 жыл бұрын
പടച്ചോൻ താങ്കൾക് ഹിദായത് തരട്ടെ. ആമീൻ
@vkthings8820
@vkthings8820 3 жыл бұрын
ഞാനും 💞🤩
@iliasmuhamed3887
@iliasmuhamed3887 2 жыл бұрын
ലോകവസാനം വരെ കേട്ടാലും മതിവരാത്ത പ്രഭാഷണ മാധുര്യം
@sulfisulfi8180
@sulfisulfi8180 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരേ ഒരു പ്രസംഗം "ലോകവസാനം ഒരു വിളിപ്പാടകലെ" 💓💓💓💓
@abubackercheroor4010
@abubackercheroor4010 3 жыл бұрын
S
@shihabudheenp8469
@shihabudheenp8469 3 жыл бұрын
Allah
@mariyampv3904
@mariyampv3904 3 жыл бұрын
Yes
@ismailpk2418
@ismailpk2418 2 жыл бұрын
Yes
@nizamudheenaishunizamudhee4311
@nizamudheenaishunizamudhee4311 2 жыл бұрын
Nizamudheen
@azeezkerala9310
@azeezkerala9310 Жыл бұрын
2023 ൽ ഞാൻ വീണ്ടും കേട്ടു വേറെ ആരെല്ലാം ഉണ്ട്
@kp.jalalimpb7294
@kp.jalalimpb7294 9 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤️
@shemeerr3989
@shemeerr3989 4 жыл бұрын
ഞാൻ എറ്റവും ബഹുമാനിക്കുന്ന ഉസ്താദ് ആണ് ദുഹാ ചെയ്യണം
@nashika4473
@nashika4473 4 жыл бұрын
മറ്റുള്ളവർ പറയുന്നതുകേട് ഉസ്താദിനെ ഒരിക്കലും വെറുക്കരുത് നാനും നിങ്ങളെ പോലെ ഒരുവൻ
@mpk9499
@mpk9499 4 жыл бұрын
പണ്ഡിതൻ മാരെ എല്ലാവരെയും ബഹുമാനിക്കണം കെട്ടോ പ്രഭാഷണം പറയുന്നവരെ മാത്രം മല്ല...
@aliahmad-us5rd
@aliahmad-us5rd 2 жыл бұрын
Xcvbdx
@kannur8050
@kannur8050 3 жыл бұрын
2021 റമ്ദാൻ മാസത്തിലും ഉസ്താദിന്റെ ഈ പ്രസംഗം കേൾക്കാൻ വന്നവരുണ്ടോ
@sufaijmk3260
@sufaijmk3260 3 жыл бұрын
Yes
@salihthanalur85
@salihthanalur85 3 жыл бұрын
🤚
@SAFWAN0784.
@SAFWAN0784. 3 жыл бұрын
Aa
@reelsworld6381
@reelsworld6381 2 жыл бұрын
Ys
@ameen___076
@ameen___076 Жыл бұрын
23
@nishadusman1806
@nishadusman1806 4 жыл бұрын
കബീർ ഉസ്താദിന്റെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്. കൂടുതൽ ഇഷ്ടമായത് ലോകാവസാനം ഒരു വിളിപ്പാടകലെ 1, 2, 3, ഇപ്പോഴും കേൾക്കാറുണ്ട്. ശബ്ദം നിലനിർത്തി കൊടുക്കട്ടെ.. ആമീൻ🤲
@harisharis2373
@harisharis2373 3 жыл бұрын
.04.2021 കാണുന്നവർ ഉണ്ടൊ
@jabbarjabbar4681
@jabbarjabbar4681 3 жыл бұрын
Ameen
@halkkintechank114
@halkkintechank114 5 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഇദ്ദേഹത്തിന്റെ പ്രസംഗം ആണ്... മാഷാ അല്ലാഹ് ..... അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവർക്കും അല്ലാഹു നല്ലത് മാത്രം വരുത്തട്ടെ ആാാമീൻ..... യാ റബ്ബൽ ആലമീൻ.....
@judairjudair8256
@judairjudair8256 5 жыл бұрын
ഞാനും
@Choicebazar
@Choicebazar 4 жыл бұрын
Aameeen
@rasilajulu5123
@rasilajulu5123 4 жыл бұрын
Njanum
@riyasriyas7898
@riyasriyas7898 4 жыл бұрын
Aameen
@al-qaseedamedia6212
@al-qaseedamedia6212 4 жыл бұрын
ആമീൻ
@shuhaibmuhammed107
@shuhaibmuhammed107 5 жыл бұрын
യാ അല്ലാഹ്, ഞങൾ ഒരുപാട് തെറ്റ് ചെയ്തവരാണ് എല്ലാം നീ പൊറുത്തു തന്ന് ഞങ്ങളെ സ്വര്ഗാവകാശികളിൽ ഉള്പെടുത്തനെ നാഥാ... 😣😭🤲🤲🤲
@rishadmobiles5363
@rishadmobiles5363 4 жыл бұрын
Aameen
@razak.nnediya8181
@razak.nnediya8181 4 жыл бұрын
Aameen
@shahidhaswafwan1457
@shahidhaswafwan1457 4 жыл бұрын
ആമീൻ
@yzrx6229
@yzrx6229 4 жыл бұрын
ആമീൻ
@sahdiyakpsahdiyakp6592
@sahdiyakpsahdiyakp6592 3 жыл бұрын
Ameen,🤲🤲😭😭
@sayyidthahir844
@sayyidthahir844 11 ай бұрын
2024 ൽ കേൾക്കുന്നവർ❤❤❤
@muhammedmishal3565
@muhammedmishal3565 2 ай бұрын
ഇപ്പോൾ വീണ്ടും കേൾക്കുന്നു 👍3/10/2024,ഖത്തറിൽ നിന്ന് കേൾക്കുന്നു
@ihfanamirthamullamulla8100
@ihfanamirthamullamulla8100 3 жыл бұрын
നല്ല മനസ്സോടുകൂടി ഉമ്മാക് ഇഷ്‌ഹാഹ് നിസ്കാരത്തിന് ശേഷം ലോകവസാനം കേൾപ്പിച്ചു കൊടുത്തവർ ഉണ്ടോ 17/2/2021 maasha allahhh 🤲🤲
@bashirpandiyath4747
@bashirpandiyath4747 2 жыл бұрын
ഒരുപാട് പേരെ നന്മയിലേക്ക് നയിച്ച പ്രഭാഷണം.
@ramEez.c
@ramEez.c Жыл бұрын
സത്യം 😍
@hidden9710
@hidden9710 4 жыл бұрын
ഇത്രയും ഡിസ്‌ലൈക്ക് കിട്ടിയുട്ടുണ്ടെൽ ഇത് കേട്ട മറ്റു മതസ്ഥർക്ക് ഇത് അത്ഭുതം അയി തോന്നി എന്നുള്ളതാണ്....
@nithinyacobc
@nithinyacobc 4 жыл бұрын
Manasilaayillaaa
@wloggingdude2365
@wloggingdude2365 4 жыл бұрын
Ath kond allha bro ithu dislike adichath amusleengal maathram allha oru video ittaal verthe dislike adikkunna kure oolakal und
@sadiqali678
@sadiqali678 4 жыл бұрын
ഈ അടയാളം മിക്കതും വന്നു കഴിഞ്ഞു, മാഷാഅല്ലാഹ്‌ നല്ല പ്രഭാഷണം
@amalmuhammed1661
@amalmuhammed1661 4 жыл бұрын
B
@amalmuhammed1661
@amalmuhammed1661 4 жыл бұрын
B
@amalmuhammed1661
@amalmuhammed1661 4 жыл бұрын
*******
@amalmuhammed1661
@amalmuhammed1661 4 жыл бұрын
A
@Abdulmajeed-tc3nt
@Abdulmajeed-tc3nt 3 жыл бұрын
2021 ലും കൊറോണ പോകാതെ ചടച്ചു ഇരിക്കുമ്പോൾ കേൾക്കുന്നവർ like
@afsal2710
@afsal2710 9 ай бұрын
എല്ലാ റമദാനും കേൾക്കാൻ കൊതിയുള്ള പ്രസംഗം…. ബരകത്ത് ചൊരിയട്ടെ…അമീൻ യാ റബ്ബേൽ ആലമീൻ…
@fahiz2023
@fahiz2023 4 жыл бұрын
ഇത്രയും മികച്ച ഒരു പ്രഭാഷണം വേറെയില്ല
@cinemaworld1166
@cinemaworld1166 4 жыл бұрын
യാ അള്ളാ. അള്ളാഹു നമ്മുടെ ആരോഗ്യവും ആഫിയത്തും നിലനിർത്തി തരട്ടെ. ആമീൻ
@manubarbar6502
@manubarbar6502 4 жыл бұрын
Aameen
@rinushihab9890
@rinushihab9890 4 жыл бұрын
Aameen
@afseenaafi294
@afseenaafi294 4 жыл бұрын
Ameen
@sahdiyakpsahdiyakp6592
@sahdiyakpsahdiyakp6592 3 жыл бұрын
Ameen 🤲
@wonderboyz5975
@wonderboyz5975 3 жыл бұрын
Ameen
@anwarozr82
@anwarozr82 4 жыл бұрын
ഉസ്താദിന്റെ പ്രഭാഷണത്തിന് മുൻപുള്ള ഖിറാഅത്ത് ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰👍👍😘😘
@Faizalperingammala
@Faizalperingammala 4 жыл бұрын
ഈ പ്രസംഗ ശൈലി ആയിരുന്നു ഉസ്താദിന് ഏറ്റവും മികച്ചത്. തൊണ്ടയ്ക്കും പ്രശ്നം വരില്ല. കേൾക്കാനും നല്ല രസമുണ്ട്. ഇപ്പോഴുള്ള രീതി അത്ര രസം തോന്നാറില്ല. വളരെ strain എടുത്താണ് പറയാറ്. "ലോകാസാനം പറയാൻ ബാക്കി വെച്ചത്" എന്ന പ്രസംഗം കേട്ടാൽ നമുക്ക് ഇത് ബോധ്യമാകും . ഞാൻ കേട്ടതിൽ ഏറ്റവും മികച്ചത് " ലോകാവസാനം ഒരു വിളിപ്പാടകലെ യാണ് "❤❤❤
@shihabshihab5584
@shihabshihab5584 4 жыл бұрын
ശരിയാണ്👍
@sarhadvk5706
@sarhadvk5706 4 жыл бұрын
തീർച്ചയായും
@saifudheenm1666
@saifudheenm1666 10 ай бұрын
2024 ൽ കാണുന്നവർ അടി ലൈക് 😊
@afnanafnan7105
@afnanafnan7105 4 жыл бұрын
എന്റെ പൊന്നു ഉസ്താതിന്റെ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പ്രഭാഷണം... ഉസ്താതിന്റെ മക്കളേയും ഇങ്ങനെ പ്രഭാഷണം പറയുന്ന മക്കൾ ആക്കി തരട്ടെ അള്ളാ..
@fathimapathu207
@fathimapathu207 3 жыл бұрын
ആമീൻ
@sulfikar3370
@sulfikar3370 3 жыл бұрын
ആമീൻ
@hyderali1839
@hyderali1839 3 жыл бұрын
Q2q
@umaibaummi6363
@umaibaummi6363 2 жыл бұрын
ആമീൻ
@shafeeshamexploreworld
@shafeeshamexploreworld 4 жыл бұрын
23 04 2020 റമളാൻ മുബാറക് 🤲🤲🤲
@Jaabi_mhmd_
@Jaabi_mhmd_ 4 жыл бұрын
Apr 24
@newmediherbqatar1471
@newmediherbqatar1471 4 жыл бұрын
May 4 2020 mrnig 4:20am
@hamidsha8674
@hamidsha8674 3 жыл бұрын
Qwertyuiopasdgfhjklzxcvnmpoyyrwqslgzaa
@muhammedsuhailn.t3364
@muhammedsuhailn.t3364 3 жыл бұрын
@Mahir Thahir hahahhaha
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 3 жыл бұрын
30-4-2021 Ramzan 18😢😢
@sreejithsa8887
@sreejithsa8887 4 жыл бұрын
2020 ലെ സംഭവങ്ങൾ ഇത് ഏറെക്കുറെ ശെരിവയ്ക്കുന്നു...
@irshadirshadk3254
@irshadirshadk3254 4 жыл бұрын
Truth
@adhigaming6112
@adhigaming6112 4 жыл бұрын
O
@thespectator6862
@thespectator6862 3 жыл бұрын
Yes..
@sajeenanoushad7933
@sajeenanoushad7933 3 жыл бұрын
Rght
@Fathima81017
@Fathima81017 Жыл бұрын
Ee പ്രഭാഷണം പണ്ട് സിഡി വെച്ച് tvയിൽ കണ്ടവർ ഉണ്ടോ 😮😮😊
@salmansallu1539
@salmansallu1539 10 ай бұрын
Yes
@jasilkodakkadan9539
@jasilkodakkadan9539 8 ай бұрын
Yas
@nisasafil7169
@nisasafil7169 6 ай бұрын
Yes
@abdullahsaheerasabdullah4676
@abdullahsaheerasabdullah4676 5 ай бұрын
ഞാൻ ഇന്നുംകൂടി കേൾക്കുന്നുണ്ട്
@DilnaMulla-vx2yu
@DilnaMulla-vx2yu 5 ай бұрын
Ella velliyaichayum kelkkum
@afsinaafsina.p7544
@afsinaafsina.p7544 4 жыл бұрын
പ്രവാചകൻ പറഞ്ഞത് പോലെ നടക്കുന്നു ഒരു തെറ്റും ഇല്ല. ഉസ്താതിന് അല്ലാഹു ആഫിയത്തും ബർകതും നൽകട്ടെ ആമീൻ
@muhammedsuhailn.t3364
@muhammedsuhailn.t3364 3 жыл бұрын
Ameen
@sanumlp2988
@sanumlp2988 3 жыл бұрын
Ameen
@firosfiro7019
@firosfiro7019 2 жыл бұрын
🌹💝😍
@satharahammed7520
@satharahammed7520 4 жыл бұрын
ഇപ്പോഴും എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന..ഇഷ്ടപെടുന്ന one of the best speeches in our life.. *Lokavasanam oru vilippadakale*
@sherbeenasherbi8896
@sherbeenasherbi8896 2 жыл бұрын
എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ഉസ്താദ്... എന്റെ ബാകവി ഉസ്താദ്... അല്ലാഹുവേ ഉസ്താദിന്ന് ആരോഗ്യം ആയുസ് നീ പ്രാധാന്യം ചെയ്യണേ റബ്ബേ ആമീൻ
@khaleedvk9455
@khaleedvk9455 2 жыл бұрын
50 പ്രാവശ്യമെങ്കിലും കേട്ടുകാണും എന്നാലും മതിവരില്ല ഒരുപാട് പഠിക്കാനുണ്ട്
@mammedkoya4635
@mammedkoya4635 4 жыл бұрын
2020 റമളാനിൽ കാണുന്നവർ ലൈകടിക്കൂ.....
@sananisam7288
@sananisam7288 4 жыл бұрын
Pllloololpoooo oppololllppllllpp opollolp
@sudheeroyoor563
@sudheeroyoor563 4 жыл бұрын
Mhaallah
@mspm3930
@mspm3930 3 жыл бұрын
2021 ramadan aavanayi
@fathimamanaf_
@fathimamanaf_ 3 жыл бұрын
2021 ramadanil kanunnu🥰
@khadershamkd3544
@khadershamkd3544 3 жыл бұрын
2021 aaan
@speech3050
@speech3050 5 жыл бұрын
റബ്ബ് ആരോഗ്യം. ആയുസ്സ്. നൽകി അനുഗ്രഹിക്കട്ടെ.
@cinemaworld1166
@cinemaworld1166 4 жыл бұрын
ആമീൻ
@salmansalman8656
@salmansalman8656 4 жыл бұрын
Aameen
@jamsheerat241
@jamsheerat241 4 жыл бұрын
Aameen
@shahidhaswafwan1457
@shahidhaswafwan1457 4 жыл бұрын
ആമീൻ
@umaibaummi6363
@umaibaummi6363 2 жыл бұрын
ആമീൻ
@shafeeqpersamshafe9519
@shafeeqpersamshafe9519 3 жыл бұрын
ഉസ്താദ് പറഞ്ഞതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം ❤
@riyasm7439
@riyasm7439 6 жыл бұрын
keralam kanda etavum nalla prabashanam
@rahilakthar7012
@rahilakthar7012 5 жыл бұрын
keralam mathramalla karnatakayum.
@jumailatt1066
@jumailatt1066 4 жыл бұрын
👍👍👍
@sahdiyakpsahdiyakp6592
@sahdiyakpsahdiyakp6592 3 жыл бұрын
Sathyam Usthadin deerkayussum hafiyyathum undavatte🤲🤲
@Userajmalshaaa
@Userajmalshaaa 3 жыл бұрын
👍
@muzammilmuhammedali2675
@muzammilmuhammedali2675 6 жыл бұрын
Nalla speech enikk ishtapettu. Ningalkko
@shihabshihab5584
@shihabshihab5584 4 жыл бұрын
👍👍👍
@sajeenanoushad7933
@sajeenanoushad7933 3 жыл бұрын
Masha allaahhh
@അണ്ണാച്ചിവളിവിട്
@അണ്ണാച്ചിവളിവിട് 3 жыл бұрын
കാണാൻ തുടങ്ങിയിട്ടേ ഒള്ളൂ
@shajeelaaneeshshiyas7875
@shajeelaaneeshshiyas7875 4 жыл бұрын
2020 ഏപ്രിൽ മാസം 25 തിയതി.ആണ് ഞാൻ ഇതു കേൾക്കുന്നേ..വൈകി പോയല്ലോ ഞാൻ ഇത് കേൾക്കാൻ പടച്ചവനെ,, 🤲🤲🤲
@anasanaz6151
@anasanaz6151 4 жыл бұрын
ഇത് വരെ കേട്ടില്ലേ ഇത് 🤔
@sabirasabirapt6248
@sabirasabirapt6248 3 жыл бұрын
Ningal ketta Annu ende brdy aanu😘😘☺️
@hasna789
@hasna789 3 жыл бұрын
Nan 2021 ill
@അണ്ണാച്ചിവളിവിട്
@അണ്ണാച്ചിവളിവിട് 3 жыл бұрын
2021 ജൂൺ
@sanha9374
@sanha9374 2 жыл бұрын
Amiin
@aadhilahammedummar
@aadhilahammedummar Жыл бұрын
ആമിൻ എന്റെ എല്ലാ പ്രയസവും മാറ്റിത്തരണ അള്ളാഹുവേ
@aneeskanees9421
@aneeskanees9421 Күн бұрын
ആമീൻ
@anuck2008
@anuck2008 3 жыл бұрын
പ്രഭാഷണത്തിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം. ഈ പ്രഭാഷണം ഉസ്താദ് പറഞ്ഞ അന്ന് മുതൽ ഒന്നരാടം ഇത് കേൾക്കും.. ഫുൾ കാണാപാഠം ആണ്... എന്റെ ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കണേ
@Underworld121
@Underworld121 3 жыл бұрын
എനിക്കും
@ummerlayick139
@ummerlayick139 3 жыл бұрын
മാഷല്ലാഹ് എത്രകേട്ടാലും മതിരവരാത്ത പ്രസംഗം ഒരുപാട് പ്രാവശ്യം കേൾക്കുന്ന പ്രസംഗം ഉസ്താദിനും നമ്മൾക്കും അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@irshadkunjani9797
@irshadkunjani9797 2 ай бұрын
2024ൽ കേൾക്കുന്നവരുണ്ടോ ഈ ഒരു പ്രഭാഷണം ഇറങ്ങിയ സമയത്ത് ഉണ്ടായ തരംഗം ചെറുതൊന്നുമല്ല എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല
@rasheedc1853
@rasheedc1853 Ай бұрын
😮
@maimoonathkk59
@maimoonathkk59 3 жыл бұрын
ഉസ്താദ് കുടുബത്തിന്നും ആരോഗ്യം ആഫിയത്തും ദിർക ആയിഷ തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@shanfeerbinsaidalavi64
@shanfeerbinsaidalavi64 3 жыл бұрын
2021 റമളാനിൽ കാണുന്നവർ 👍
@thepassenger1569
@thepassenger1569 2 жыл бұрын
1'1'2023വീണ്ടും കേൾക്കുന്നു 🤲🏼🤲🏼💗
@shabnaabdulla8456
@shabnaabdulla8456 4 жыл бұрын
Edak edak ee prabashanam kelkunnavar like adi
@sadiqali678
@sadiqali678 4 жыл бұрын
ഞാൻ 🥰🥰🥰
@nissartkb957
@nissartkb957 Жыл бұрын
ഉസ്താതിന്റെ ഈ പ്രസംഗം എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്... ഒരുപാട് ചിന്തിച്ചു ടെൻഷൻ ആയിട്ടുണ്ട്......അൽഹംദുലില്ലാഹ്
@shahinshamohammed9539
@shahinshamohammed9539 3 жыл бұрын
മാഷാ അല്ലാഹ് വർഷങ്ങൾക് മുമ്പ് ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ അള്ളാഹു ഭാഗ്യം തന്നിരുന്നു.... ഇനിയും ഇതുപോലുള്ള ഇൽമിന്റെ മജ്‌ലിസ് കേൾക്കാൻ തൗഫീഖ് നൽകണേ നാഥാ ❤
@shabnakld2021
@shabnakld2021 3 жыл бұрын
ഇത് എവിടെ ആയിരുന്നു speech
@fasalnasser4910
@fasalnasser4910 2 жыл бұрын
Allahu njgalkum bhagyam tharatte
@muneermuneer9489
@muneermuneer9489 Жыл бұрын
അള്ളാഹു ഉസ്താദ് നു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
@fingertip6816
@fingertip6816 4 жыл бұрын
ഈ പ്രസംഗം കേട്ടാൽ ഒന്നേ പറയാനുള്ളൂ.....അത്ഭുതം ....പറയുന്ന ശൈലിയും പറയുന്ന കാര്യങ്ങളും അത്ഭുധമാണ് ....2021 il കാണുന്നവരുണ്ടോ
@rashidrash6171
@rashidrash6171 3 жыл бұрын
2021 റമദാൻ കാണുന്നവർ ഉണ്ടോ
@swalihswalih8820
@swalihswalih8820 Жыл бұрын
ഇഷ്ടം കബീർ ബാഖവി ഉസ്താദ്
@hafizsuhailocr7744
@hafizsuhailocr7744 Жыл бұрын
ഇന്ന് 02-01-2024 ൽ വീണ്ടും കാണുന്നു... 2024 ൽ വന്നവർ ✋🏻
@Shafeek-mb8il
@Shafeek-mb8il 4 ай бұрын
ഞാൻ രാത്രി ഉറങ്ങുമ്പോൾ ഇത് എന്നും കേൾക്കും... ഏകദേശം ഇത് കാണാതെ പഠിച്ചു
@onlineworld8881
@onlineworld8881 3 жыл бұрын
2025 ൽ കേൾക്കുന്നവർ👍👍❤️
@shanavasshanavas703
@shanavasshanavas703 3 жыл бұрын
Inn,
@ismaeelnp2040
@ismaeelnp2040 3 жыл бұрын
👍
@muneerfriends3063
@muneerfriends3063 3 жыл бұрын
@@ismaeelnp2040 z
@ഇൻഡ്യൻആർമി
@ഇൻഡ്യൻആർമി 3 жыл бұрын
MP3 und
@FarhanPK-jb9uj
@FarhanPK-jb9uj 3 жыл бұрын
Today
@shabeerchonari
@shabeerchonari 5 жыл бұрын
Padachon nammale ellavareyum swargathil orumich koottatte
@muhammedsuhailn.t3364
@muhammedsuhailn.t3364 3 жыл бұрын
Ameen
@ashikkp5191
@ashikkp5191 4 жыл бұрын
അള്ളാഹു കാക്കട്ടെ
@shefikindian1543
@shefikindian1543 4 жыл бұрын
അസ്സലാമു അലൈകും ഉസ്താദിന്റെ വയള് എനിക്ക് ഒരുപാട് ഇഷ്ടാണ് ഈ സഹോദരിക് വേണ്ടി പ്രാർത്ഥിക്കണം
@kp.jalalimpb7294
@kp.jalalimpb7294 Жыл бұрын
2023 ലെ റമളാനിൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ like here ❤️❤️
@hafizmuhammedbishr9473
@hafizmuhammedbishr9473 Жыл бұрын
👋🏻
@AzadAzadazees-oy3bo
@AzadAzadazees-oy3bo Жыл бұрын
നല്ല പ്രസംഗം ചിന്തിക്കാനും മനസ്സിലാക്കാനും ഒരുപാട് ഉണ്ട്. അൽഹംദുലില്ലാഹ്
@fasalnasser4910
@fasalnasser4910 Жыл бұрын
2023 ramalan masathil kannunu .. Allahu swargathil nmble orumich kuttumarakatte
@ahamedkabeerak3252
@ahamedkabeerak3252 9 ай бұрын
Ameen 🤲
@abdulkader77119
@abdulkader77119 2 жыл бұрын
18/10/2022 ഫുജൈറയിൽ നിന്നും രാത്രി 1.30 am വീണ്ടും കേൾക്കുന്നു ഇനിയും കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അബ്ദുൽ ഖാദർ കെ കെ കൊടുവള്ളി കൊടുവള്ളി
@abuthoyyibkry
@abuthoyyibkry 2 жыл бұрын
@ DOHA
@aslamvpm8956
@aslamvpm8956 4 ай бұрын
Aameen
@mubashiranaseera61
@mubashiranaseera61 4 жыл бұрын
ഉസ്താതെ. അസലാമുഅല്ലയ്ക്കും ദുഅ ചെയ്യണം
@ashiksippu3503
@ashiksippu3503 6 жыл бұрын
Allahuvine nagale ne nalla swalihaya manusharakkane
@zubairkavil
@zubairkavil 7 жыл бұрын
മാഷാ അല്ലാഹ്
@malluaquafishlovers3222
@malluaquafishlovers3222 5 жыл бұрын
അൽഹംദുലില്ലാഹ്.. അള്ളാഹു ഖൈർ ചെയ്യട്ടെ... ആമീൻ...
@bashir2673
@bashir2673 2 жыл бұрын
J7hu
@muhammadsadi
@muhammadsadi 4 жыл бұрын
നല്ല അവതരണ ശൈലി.... നല്ല പ്രാസംഗികൻ
@shihabshihab5584
@shihabshihab5584 4 жыл бұрын
ശരിയാണ്👍😘
@HAIFA274
@HAIFA274 Жыл бұрын
Maashaa Allah.....usthaadinte prasangam kandu njan prarthichirunnu...enik aduthad oru mone tharane Allah...Enik usthadine Poole haafizum panduthanum aakanamennu... alhamdulillaah mone kiti...allahu ente aagraham nadathi tharatte..aameen
@miracleworld665
@miracleworld665 3 жыл бұрын
Oru pravashyathil kooduthal kandavar like adikkukaa✌️
@yasim3950
@yasim3950 Жыл бұрын
Njan ith Vare keethathil vech ഏറ്റവും adipoli speechh❤️❤️
@adnanmuhammed2342
@adnanmuhammed2342 2 жыл бұрын
ഉക്രൈനും റസ്യയും തമ്മിൽ യുദ്ധം നടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ ☹️☹️☹️ഇദൊക്കെ കേൾക്കുമ്പോൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞതു എത്ര സത്യം ☹️☹️☹️☹️കാക്കണേ അള്ളാഹ്
@malludotcom2493
@malludotcom2493 10 ай бұрын
ഫലസ്തീനും ഇസ്രായേലും തമ്മിൽ യുദ്ധം നടക്കുന്നു
@rifasrippu5090
@rifasrippu5090 3 жыл бұрын
ഉസ്താതിന്🥰ദീർഘായൂസ് നൽകി അനുഗ്രഹിക്കുമാറാകട്ടേയ്
@ajeertp4684
@ajeertp4684 4 жыл бұрын
Bismillah. ഇന്ന് 27-04-2020 മൂന്നാലു വർഷത്തിന് ശേഷം വീണ്ടു ഒന്ന് കൂടി കേൾക്കാൻ ഒരു ആഗ്രഹം ...
@asmeelnujoom679
@asmeelnujoom679 4 жыл бұрын
😀😃😄😁
@harzharz8226
@harzharz8226 4 жыл бұрын
ethramathe thavanayanu kelkunnath ennu eniku thanne ariyilla
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 3 жыл бұрын
30-4-2021 Alhmdulillah😢
@haseenathoufeek2206
@haseenathoufeek2206 2 жыл бұрын
31.3.2022
@farizifawz3659
@farizifawz3659 2 жыл бұрын
3-4-2022
@alicpy2112
@alicpy2112 3 жыл бұрын
കൊറോണ രണ്ടാം ലോക്കഡൗണിൽ കേൾക്കുന്നവർ ഉണ്ടോ
@Shamil405
@Shamil405 3 жыл бұрын
Unde
@mubashirhamsa5
@mubashirhamsa5 3 жыл бұрын
Unde 👍👍
@unaiseks8198
@unaiseks8198 3 жыл бұрын
👍
@ameerk4976
@ameerk4976 3 жыл бұрын
ഉണ്ടല്ലോ
@parvisvlog1879
@parvisvlog1879 3 жыл бұрын
ഉണ്ട്
@thepassenger1569
@thepassenger1569 4 жыл бұрын
2021ൽ കാണുന്നു ഞാൻ ഇന്ന് 1,1,2021🤲🤲
@adil_p.p
@adil_p.p Жыл бұрын
2023 October month kanunne aregilum undo undegi like adi👍
@fvz7225
@fvz7225 4 жыл бұрын
ഈ കൊറോണ യുടെ കാലത്ത് ആരെങ്കിലും ഉണ്ടോ.....
@ashrafparakundil7667
@ashrafparakundil7667 4 жыл бұрын
oct 11
@Sayed_najah22836hs
@Sayed_najah22836hs 4 жыл бұрын
October 14
@hamzahamzank1583
@hamzahamzank1583 4 жыл бұрын
June 2
@ramshiramsheed6448
@ramshiramsheed6448 4 жыл бұрын
@@hamzahamzank1583 By
@AnasAnas-hz1lb
@AnasAnas-hz1lb 3 жыл бұрын
mashaalla
@rahilakthar7012
@rahilakthar7012 5 жыл бұрын
I like kabeer bakavi speech. god bless u usthad.
@Noushad_baqavi_official
@Noushad_baqavi_official 5 жыл бұрын
അൽഹംദുലില്ലാഹ്
@naserbai3761
@naserbai3761 6 жыл бұрын
Allahuve nee njagale sanmargathilek nayikename
@razeenarazeena3456
@razeenarazeena3456 6 жыл бұрын
Aameen
@happylife7558
@happylife7558 6 жыл бұрын
ആമീൻ
@rasheedpa6156
@rasheedpa6156 5 жыл бұрын
ameen
@BushairocBushair
@BushairocBushair 27 күн бұрын
ഹോളിവുഡ് സിനിമയെ തോൽപ്പിക്കുന്ന കഥ
@shamlavalamboorvlog3058
@shamlavalamboorvlog3058 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു പ്രസംഗം
@ameenmethar3453
@ameenmethar3453 3 жыл бұрын
2021 April 13 ന് കാണുന്ന ആരെല്ലാം ഉണ്ട്
@hubbimadheena4212
@hubbimadheena4212 6 жыл бұрын
alllaah ee usthadhinu deergayus nalkane allaah. usthadhinte vaya kelkumbol manasin nalla ashwasama. athe pole quran oodhumbozhum oru samaadhanaa....usthaade khariayaa jeevidham aakane allaah
@statusworld3377
@statusworld3377 4 жыл бұрын
Yes
@yteasyenglish99
@yteasyenglish99 Жыл бұрын
എത്ര കേട്ടാലും മതിവരാതത പ്രസംഗം.....
@abdunasir1876
@abdunasir1876 Жыл бұрын
ഞാൻ ഇപ്പോഴും കേൾക്കുന്നു😊😊
@noufalkoppathnoufal9496
@noufalkoppathnoufal9496 Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണെ 🤲
@ടാകിനി
@ടാകിനി 3 жыл бұрын
2021 റമളാനിൽ കാണുന്നവർ ഉണ്ടോ😊
@kasimtpkasim264
@kasimtpkasim264 3 жыл бұрын
ഞാൻ ഉണ്ട് സഹോദരാ
@shabeebv4449
@shabeebv4449 4 жыл бұрын
2020 റമളാന് ശേഷം ആരൊക്കെ?
@vahidksd
@vahidksd 6 жыл бұрын
إنّ اللّهَ وَمَلائِكَتَهُ يُصَلّونَ عَلَى النّبِيّ يَا أَيّهَا الّذِينَ آمَنُوَا صَلّوَا عَلَيْهِ وَسَلّمُوَا تَسْلِيماً، اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ وَبَارِكْ عَلَى مُحَمّدٍ وَآلِ مُحَمّدٍ كَمَا صَلّيْتَ وَبَارَكْتَ عَلَى إبْرَاهِيمَ وَآلِ إبْرَاهِيمَ إنّكَ حَمِيدٌ مَجِيدٌ. اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ
@shafeerka8967
@shafeerka8967 Ай бұрын
2024 ഒക്ടോബർ 29 ഇന്ന് ഞാൻ വീണ്ടും കേട്ടു ഈ പ്രസംഗം ... അത്ഭുത പ്രഭാഷണം
@yasirthachanna5486
@yasirthachanna5486 4 жыл бұрын
2020.മെയ്‌ 18.. ഈ. പ്രസഗം ഇപ്പോൾ വീടും കേൾക്കുന്നു. അത്രയും മനോഹരം ആയ സ്പീച്
@saadsalim1754
@saadsalim1754 4 жыл бұрын
2020.മെയ് 22കേൾക്കുന്നവർ ലൈക് അടിക്ക്
@ismailmonu727
@ismailmonu727 6 жыл бұрын
I love u..Kabeer Usthadh.
@uanispa4518
@uanispa4518 5 жыл бұрын
Uanis All
@aameenc296
@aameenc296 2 жыл бұрын
"ലോകാവസാനം വിളിപ്പാടകലെ "കബീർ ബാഖവിയുടെ മധുര മൊഴികളാൽ സമ്പന്ന മാണ്, ലോകാവസാനം വരെ പ്രസക്തിയുള്ള പ്രഭാഷണം!!!
@PVMPARAPPALLYACADEMY
@PVMPARAPPALLYACADEMY 9 ай бұрын
2024 മാർച്ച്‌ 13 നു കാണുന്നവർ ഉണ്ടോ 💙
@saas5186
@saas5186 4 жыл бұрын
Allahuve eeman nilanirthi tharane rabbe
@muhammadshamseer7142
@muhammadshamseer7142 4 жыл бұрын
Aameen
@19.arifmuhammed38
@19.arifmuhammed38 4 жыл бұрын
Aameen
Lokavasanam oru vilippadakale part 2 | kanjar ahammed kabeer baqavi
1:43:43
Noushad Baqavi Official
Рет қаралды 3,4 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
April 28, 2020 kabeer baqavi lokavasanam oru vilippadakale part 3
2:12:11
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
Lokavasanam oru vilippadakale .. all in one.. highlights
1:12:48
ABDUL GAFOOR
Рет қаралды 37 М.