Masha allah. എന്ത് രസാ കെയ്ൽകാൻ... ഉസ്താദിനെ ആരോഗ്യവും ദിർഘയുസ്സും വർധിപ്പിക്കട്ടെ.. ആമീൻ
@starlatestislamicspeechinm64124 жыл бұрын
ആമീൻ
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@ansarkp26494 жыл бұрын
@@starlatestislamicspeechinm6412 insha allah
@mammadhikka96964 жыл бұрын
Ooooiooooi
@abdullatheef34534 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം നമ്മളെ വല്ലാത്ത ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു അള്ളാഹു ദീർഗായുസ് നൽകട്ടെ
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@frfr39344 жыл бұрын
Ameen yaa rabbal aalameen
@moideenkoya37203 жыл бұрын
@@frfr3934 mariyminenerklkanunnapolethonunnuuu
@moideenkoya37203 жыл бұрын
Mariyamine nerilkanunnapolethonnunnu, 0
@malluaquafishlovers32224 жыл бұрын
ഉസ്താദ് വേറെ ലെവൽ ലാണ്
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@underworld28584 жыл бұрын
ഏതാണ് ആ ലവൽ......
@asharafasharsfm39644 жыл бұрын
@@underworld2858 പോടാ
@underworld28584 жыл бұрын
@@asharafasharsfm3964 എങ്ങോട്ട്.....
@SameeraAkbar-n2e6 ай бұрын
@@underworld2858തീർച്ചയായും👍
@ismaile84934 жыл бұрын
ഉസ്താദിന്റെ അനുഗ്രഹീതമായ ശബ്ദവും, ഖുർആൻ പാരായണ ശൈലിയും കൂടെ ഈ സാനബിയുടെയും, മറിയം ബീബിയുടെയും ചരിത്രാവതരണവും ഏറെ ഹൃദ്യമായി. പലതും പഠിക്കാൻ കഴിഞ്ഞു. ഉസ്താദ് വിഷയത്തിൽ അധിഷ്ഠിതമായി യഥാവിധി ഒട്ടും വ്യതിചലിക്കാതെ പ്രഭാഷണം നിർവ്വഹിച്ചു. അത് അഭിനന്ദനവും, പ്രശംസയും അർഹിക്കുന്നു. ഇനിയും നല്ല പ്രസക്തമായ വിഷയങ്ങൾ ഉസ്താദിൽ നിന്നും പ്രതീക്ഷിക്കുകയാണ്. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. ഒപ്പം ദീർഘായുസ്സും നല്കട്ടെ, ആമീൻ. Ismail E
@SajeerAlamcode10 ай бұрын
Soorath Mariyam..,❤
@hopefully14 жыл бұрын
Like കൊടുക്കൂ മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങളെ..
@starlatestislamicspeechinm64124 жыл бұрын
Yes... Yes..,
@ameerkannu60413 жыл бұрын
'
@helloelectronics73353 жыл бұрын
ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞ...... കോയ ശരിക്കും പറഞ്ഞാൽ..... പൊട്ടനാണോ അതോ പോടാനായി അഭിനയിക്കുവാനോ
@floccinnocinfilipication_modi3 жыл бұрын
കൊച്ചാടുകൾക്ക് പിടിച്ചില്യ...😀
@akbarshavlogermalayalam34043 жыл бұрын
@@helloelectronics7335 താങ്കളുടെ അച്ഛൻ ആരാണെന്ന് അമ്മ പറയണം
Masha Allah Allahu anugrahikkatte usthadinu deergayusum aarogyavum nalkiAllahu anugrahikkatte
@starlatestislamicspeechinm64124 жыл бұрын
ആമീൻ
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@basheertanoor78794 жыл бұрын
നല്ല അവതരണം
@starlatestislamicspeechinm64124 жыл бұрын
Yes
@sinomaathewsinomaathew63054 жыл бұрын
ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ
@starlatestislamicspeechinm64124 жыл бұрын
വളരെ നന്ദി. ഇത് കേൾക്കാൻ വിലപ്പെട്ട സമയം മാറ്റിവെച്ചതിൽ... ഐശ്വര്യങ്ങൾ നേരുന്നു...
@shihabkuttootti55134 жыл бұрын
@@thafseer3893 Ameen
@siyadmusthafa20104 жыл бұрын
@@starlatestislamicspeechinm6412 .
@cheriabr84454 жыл бұрын
യേശു ദൈവാത്മാവാണ് അഥവാ മനുഷ്യനായി അവതരിച്ച ദൈവമാണെന്ന് കുറാൻ പറയുന്നു
@cheriabr84454 жыл бұрын
@@ubaidkaruvath7840 യേശു ദൈവാത്മാവാണ് അഥവാ മനുഷ്യനായി അവതരിച്ച ദൈവമാണെന്ന് കുറാൻ പറയുന്നു
@johncthomas50032 жыл бұрын
Good message
@salahudeenkmr88203 жыл бұрын
Alhamdulilla very nice spich
@faisalkassim96884 жыл бұрын
Allahu Anugrahikkatte.
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@remanyjacob12184 жыл бұрын
Almighty God is one for Everyone .
@josephdaniel97684 жыл бұрын
Remany Jacob Please don't get misled .
@josephdaniel97684 жыл бұрын
Remany Jacob If so their book will not declare the followers of jesus as their enemy .
@youdontknowwhy77424 жыл бұрын
@@josephdaniel9768 3|45|മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. 3|46|തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. 3|47|അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. 3|48|അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. 3|49|ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. 3|50|എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. 3|51|തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ മാര്‍ഗം. 3|52|എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
@Josephrjk073 жыл бұрын
@@youdontknowwhy7742 നിങ്ങളുടെ പ്രഭാഷണവും വ്യാഖ്യാനവും നിങ്ങളിലേക്ക് പരിമിതപ്പെടുത്തുക... ക്രൈസ്തവരിലേക്ക് വലിച്ചിഴക്കുമ്പോൾ അതിന് തക്കതായ മറുപടികൾ ഉണ്ടാവുന്നതാണ്... കുറാനിലെ 114 അധ്യായങ്ങളും നന്നായി മനസ്സിരുത്തി വായിച്ചു , അതിലെ അർത്ഥങ്ങൾ അറിയുന്നതിന് തഫ്സിറുകൾ പഠിച്ചു. ഇതിൽ കൂടുതൽ എന്താണ് പഠിക്കാനുള്ളത്. ഇത്രയും പഠനത്തിൽ നിന്ന് കൊണ്ട് തന്നെ പറയാം ഇസലാം എന്നത് കേവലം മുഹ്മതിന്റെ ഭാവനയിൽ വിരിഞ്ഞ ഒരു സൃഷ്ടി മാത്രമാണ്... ബൈബിളിലെ ഒരു അധ്യായം നൽകുന്ന നല്ല പാഠം പോലും കുറനിൽ കാൺമാനില്ല...
മുസ്ലിംകൾ ശരിയായ ഇസ്ലാം സ്വീകരിച്ചു നല്ല വഴിയിൽ അല്ലാഹു നയിക്കട്ടെ. മെക്ക മുതൽ വത്തിക്കാൻ വരെ അല്ലാഹു പൂട്ടിച്ചു. എല്ലാവരും. മാലിന്യത്തിൽ തന്നെ.വൃത്തിയായതിന്നു ശേഷം തുറകാം.
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@MuhammedMuhammed-uy8kt4 жыл бұрын
Ashraf Vp &&ft ASHAKTV
@tajamalahammedkutty21163 жыл бұрын
Allah almighty showers Barkat and Rahmath upon our Usthad. Blessings on him
@amarr.p45724 жыл бұрын
Masha allah good speech
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@aneeshkhan80944 жыл бұрын
മനോഹരമായ പ്രഭാഷണം....
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@nabeesabeevi56753 жыл бұрын
Masha Allah Enikorupad ishtatapettu
@kunhimonthalikkassery59114 жыл бұрын
ഖുർആൻ ഈ രീതിയിൽ കുറേശെയായി അവതരിച്ചാൽ കുറെപേർക്ക് പ്രയോജനപ്പെടുമെന്ന് തോന്നുന്നു എനിക്ക് പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞു
@moidheenkk40273 жыл бұрын
Hi
@asadmuzafir8483 жыл бұрын
Asalamualaikum
@jumanajumi30992 жыл бұрын
X 12th CT -@@moidheenkk40271+ is a 5q
@jumanajumi30992 жыл бұрын
X C deer
@jumanajumi30992 жыл бұрын
68
@yakkubismail8283 жыл бұрын
Ameen.Ameen
@starlatestislamicspeechinm64123 жыл бұрын
Aameen aameen
@noorsworld69053 жыл бұрын
Nalla shailiyaaa. Masha Allah
@starlatestislamicspeechinm64123 жыл бұрын
Alhamdulillah...
@nasarmangaladan70434 жыл бұрын
Masha allah nalla sound
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@008hyatt3 жыл бұрын
Baithul mukaddas kananulla bagyamnalkane allah
@user-st2ef1jq4h4 жыл бұрын
Alhamdurella
@clearthings92824 жыл бұрын
Alhamdulillaahhhhhh
@asharafasharsfm39644 жыл бұрын
ഇസ്ലാം സ്വീകരിച്ചു നല്ലവഴിക് വരുന്നതാണ് ജൂധന്മാര്കും ക്രിസ്ടിയാനികൾക്കും നല്ലതാണ്
@starlatestislamicspeechinm64124 жыл бұрын
ഓരോരുത്തരും അവരവരുടെ വഴിയേ പൊയ്ക്കോട്ടേ... നാം നമ്മുടെ മതം പൂർണമായും അനുസരിച്ച് ജീവിക്കുക. അന്യരെ കൊണ്ട് ഇസ്ലാമിനെ കുറ്റം പറയിപ്പിക്കാതിരിക്കുക.
RaSeen Riyu സഹോദരാ قُرْآنْ ലെ വചനങ്ങൾ എഴുതുമ്പോൾ അറബിയിൽ എഴുതാൻ ശ്രമിക്കുക.. അനറബിയിൽ എഴുതൽ ഹറാമാണ്.. അള്ളാഹു കാര്യങ്ങൾ മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടേ.. ആമീൻ യാറബ്ബൽ ആലമീൻ
@rammohan93874 жыл бұрын
സ്വീകരിക്കാതെ തന്നെ ലോകത്തിനു വേണ്ടി ഒരുപാട് ചെയ്യാൻ അവരുടെ ദൈവം അവരെ പ്രാപ്തരാക്കുന്നുണ്ടല്ലോ .ജൂതൻ സാമ്പത്തികമായും ബുദ്ധിപരമായും എവിടെ നില്ക്കുന്നു ?.ലോകജനസംഖ്യയുടെ കേവലം 0 .2 %മാത്രമുള്ള ജൂതർ ശാസ്ത്ര നോബൽ സമ്മാനങ്ങളുടെ ഏകദേശം 25 %നേടിയത് ദൈവം സഹായിച്ചിട്ടൊ ,അതോ അവരുടെ മിടുക്കു മാത്രമോ ?.ലോകത്തിലെ ഏറ്റവും ശക്‌തമായ രാഷ്ട്രമായ അമേരിക്കയെ നിയന്ത്രിക്കുന്നതും ജൂതന്മാർ .മറ്റുള്ളവർ കാഴ്ചക്കാർ ആയി നോക്കിനിൽക്കുന്നു .ദൈവത്തിൻറെ ഓരോ കളികൾ !
ഓരോരുത്തരും അവരവരുടെ മതങ്ങളും /ആശയങ്ങളും അവരവരുടെ അനുയായികളെ നല്ല രീതിയിൽ പഠിപ്പിക്കട്ടെ..... അതോടപ്പം മറ്റുമതങ്ങളെയും ആളുകളെയും ബഹുമാനീക്കാനും സ്നേഹിക്കാനും പഠിപ്പിക്കട്ടെ..... അപ്പോൾ അവരുടെ ആശയങ്ങളും മതങ്ങളും വലുതാവും.... അല്ലാതെ വെറുപ്പ് പഠിപ്പിക്കല്ലേ... (ഇത് നല്ല പ്രസംഗം)
@starlatestislamicspeechinm64124 жыл бұрын
നല്ല അഭിപ്രായം... ഹൃദയത്തിൽ നിന്നും നന്ദി.
@hasmathmh32624 жыл бұрын
VOLCO-4U good
@fasaln20104 жыл бұрын
തീർച്ചയായും
@shivas-vq5hs4 жыл бұрын
തീർച്ചയായും ബ്രോ
@abdulfathahvariappully5378 Жыл бұрын
100%✓
@hadisadique71874 жыл бұрын
Super speech 👌👌🌷🌷
@rahmathkk27824 жыл бұрын
ما شاء الله
@lalcgeorge134 жыл бұрын
Really great...big salute 🙏
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@latheefmv25624 жыл бұрын
Sundaram...manohar
@shameershameermo22804 жыл бұрын
.. ഉസ്താദിന്റെ പേര് എന്താണ്.. നല്ല പ്രപാഷാണം.
@starlatestislamicspeechinm64124 жыл бұрын
അബൂ ശമ്മാസ് മൗലവി ഈരാറ്റുപേട്ട
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@zubairzubi3784 жыл бұрын
നമ്മുടെ ഹാഫിസ് ഉസ്താദ്
@kunhimoideenmp80022 жыл бұрын
ആമീൻ. Ameen
@abdulabdul27434 жыл бұрын
Masha allahh afiaaa...kuwait Abdul khadar..
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@nairanaira94513 жыл бұрын
Usthadinde number kittumo
@shareefputtha47344 жыл бұрын
Masa ahalla ❤❤❤❤🥰🥰🥰😍👍🤞
@haroonrasheeda45564 жыл бұрын
Masha.ahalla...
@hidden97104 жыл бұрын
ഇസ്ലാം ചരിത്രം പറഞ് പഠിപ്പിക്കുമ്പോൾ.... ഇതിൽ ഉൾകൊള്ളാൻ മടി ഉള്ളവർ ഇസ്ലാമിനെതിരെ പറഞ് പരത്തുന്ന കുറെ കള്ള കഥകൾ ആണ്....ഇവർ ഇങ്ങനെ ഇസ്ലാമിനെ ഭയകുന്നത് കാണുമ്പോൾ സത്യത്തിന്റെ മാർഗത്തിൽ ആണെന്ന് ഉറപ്പായി.... ബ്രിട്ടീഷ് ചാരന്മാർ ഇസ്ലാമിനെ തകർക്കാൻ ഇസ്ലാമിനെ പഠിച്ചു ഉള്ളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ടി വന്നു,,, അതിന്റെ ഫലമാണ് ഷിയാ പോലുള്ളത്.... അവരെ ആദ്യം അമേരിക്ക സംരക്ഷണം കൊടുത്തു... സദ്ദാമിനെ പോലുള്ള ധീരന്മാരെ തീവ്രവാദി ആക്കി... ഇപ്പോൾ അവർ അതിന് കേതിച്ചു.... ഇവർ ഇസ്ലാമിനെതിരെ ഉണ്ടാക്കിയ ബാഡ് ഇമേജ് ആണ് പലരെയും ഇതിലേക്ക് വരുന്നതിനെ ഇല്ലാതാക്കിയത് അത് ഇന്തോനേഷ്യയിൽ പോയപ്പോൾ ഇസ്ലാം സ്വീകരിച്ച corean pop singer yutuber ആയ jay kim ഇന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാവും പിന്നെ പാകിസ്ഥാനിലക്ക് പോയ കാനേഡിയൻ ട്രാവലർ പെണ്ണ് ഇസ്ലാം സ്വീകരിച്ചപ്പോഴും അവർക്ക് മുമ്പിൽ ഉണ്ടായത് ഇസ്ലാം തീവ്രം ആണെന്ന പ്രചരണം മാത്രം ആയിരുന്നു
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@pareedsaidmohamed1334 жыл бұрын
അള്ളാഹുവിന്റെ അനുമതി യോടുകൂടി മുഅജിസത്ത് കാണിച്ചു.ഖുർആൻ പറഞ്ഞത് പറഞ്ഞാൽപോരേ.കുറേ ഖുൻറാഫിക്കഥകൾ കൂട്ടിച്ചേർത്ത് പറയുന്നൂ.ഇബ്രാഹിം നബിയോടുകൂടിയാണത്രേ നര തുടങ്ങിയത്.
@اشرفمحمد-ش4خ8ض4 жыл бұрын
Masha allah endhoru speach
@ibrahimsafa16244 жыл бұрын
മാ ശാഅ് അല്ലാഹ്.നല്ല അവതരണം. വഅള് മാഫിയക്കാരുടെ പോലെ ഉമ്മാാാ പെങ്ങളേേേ എന്ന് പറഞ്ഞ് അലറി ശബ്ദമാലിന്യങ്ങളില്ലാതെ..നല്ല ശബ്ദം..നല്ല അവതരണം..അല്‍ ഹംദു ലില്ലാഹ് .
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@salahudeen81894 жыл бұрын
Super.speech
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@nasrullahalleppey93214 жыл бұрын
എത്യോപ്യയുടെ രാജാവ് നേഗസ് ന്റെ മുമ്പിൽ പ്രവാചകാനുയായി ജഅ്ഫർ ബ്നു അബീത്വാലിബ് ഈ ഖുർആൻ ഖണ്ഡിക അവതരിപ്പിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി കരഞ്ഞു കണ്ണീരൊഴുക്കി ഇസ്‌ലാം മതം സ്വീകരിച്ചു.
@starlatestislamicspeechinm64124 жыл бұрын
നജ്ജാശി രാജാവിനോട് നബി (സ്വ)ക്ക് വലിയ സ്നേഹമായിരുന്നു...
@kingsrebi67864 жыл бұрын
Good speech usthadinuvendi duaa cheyyunnu
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@rojasmgeorge5352 жыл бұрын
വിശാല ഹൃദയത്തിൽ, മഹാൻമാർ ജന്മ്മം ചെയ്യും. അവർ ഇരുളിൽ പ്രകാശം ആണ്..
ഉസ്താദെ ഒരു സംശയം മറിയം റാലിഹല്ലാഹ് അൻഹയുടെ ഖബറിന്റെ അടുത്ത എന്താ കൃസ്തിയാനികൾ വരുന്നത് അവിടെ മുഴുവനും കുരുശുകൾ ഉണ്ടല്ലോ അത് എന്താ കാരണം ഒന്ന് പറയാമോ അതിനെ പറ്റി ഒരു വിഡിയോ ഞൻ ഒരു വിഡിയോ കണ്ടു അങ്ങനെ ചോദിച്ചതാ അത് പോലെ തന്നെ കൃസ്തിയാനികൾ വിശ്വസിക്കുന്നെ യുഷുവിന്റെ കല്ലറ വാതിലിന്റെ താക്കോൽ ഒരു മുസ്ലിം കുടുബക്കാരെ കയ്യിലും അന്ന് അവരാണ് ആ വാതിൽ എന്നും തുറക്കറും അത് എന്താ അങ്ങനെ..??
@r7gaiming70611 ай бұрын
നിങ്ങൾ എന്താ പറയുന്നത് മറിയം ബീവി അവർ ആരാധിക്കുന്ന യേശു (ഈസ )നബിയുടെ ഉമ്മ അല്ലെ ഈസ നബിയെ അവർ ആരാധിക്കുന്നു അവരുട ഉമ്മ യെയും ആരാധിക്കുന്ന ക്രിസ്ത്യാനിക്ളും ഉണ്ട് പിന്നെ യേശു വിന്റെ മക്ബറ യോ യേശു അതയത് ഈസ നബി മരിച്ചിട്ടില്ല പിന്നെ എങ്ങനെ മഖ്‌ബറ ഉണ്ടാകും
@r7gaiming70611 ай бұрын
പിന്നെ ഈസ നബി അന്ത്യ നാളിന്റെ മുമ്പ് ഇറങ്ങി വരും പിന്നെ ക്രിസ്ത്യാനി കൾ മുസ്ലിം കൾ ആകും
@zainulabidnadapuram50323 жыл бұрын
Ee speech youtubil idumbol covid undaayirunnoo
@दिगमबरनकेदारेश्वर-द9ण3 жыл бұрын
ഉസ്താദ് മാന്യമായി പ്രഭാഷണം നടത്തുന്നു.
@starlatestislamicspeechinm64123 жыл бұрын
Masha Allah
@shareefputtha47344 жыл бұрын
Vavall
@ashrafhassan27624 жыл бұрын
Assalamu alaikum What a lovely voice Masha Allah
@maharoobmaharoob66084 жыл бұрын
Ya Allah verygood
@kpmoideen14744 жыл бұрын
കേട്ടത് മനസ്സിൽ നിന്ന് മാഞ്ഞ് വേവില്ല.
@rashasulthana42544 жыл бұрын
Masha Allah....😍
@starlatestislamicspeechinm64124 жыл бұрын
Alhamdulillah....
@Gojooyyy3 жыл бұрын
Masha allah...
@shafeekmuthu89914 жыл бұрын
Supar
@starlatestislamicspeechinm64124 жыл бұрын
Please share to all...
@afsalafzi13034 жыл бұрын
Kett irikkaan Thonnunna prabashanam neettalum valikkalum illa
@ansaryyousuf5504 жыл бұрын
നല്ലപാട്ട്
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@zubairmohammed37784 жыл бұрын
Subhanalla Alhamdulillah
@asharafasharsfm39644 жыл бұрын
ഇസ്ലാം അത്ഭുതം
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കണേ...
@shamshadhshamshadh79834 жыл бұрын
B
@sadikebrahimebrahim4 жыл бұрын
🙋👌👍
@bismillah9013 жыл бұрын
❤❤❤❤❤🤲🤲🤲🤲🤲💪🤲
@muhammedhshamilvloge43494 жыл бұрын
അത്ഭുതം തന്നെ
@starlatestislamicspeechinm64124 жыл бұрын
ഈ നന്മ എല്ലാവരിലേക്കും ഷെയർ ചെയ്തു എത്തിക്കണേ....
@latheefkutty51624 жыл бұрын
Very nice speach
@basheertsm79004 жыл бұрын
Ravi. K. K plz. to note the below memtioned desceiprion and correct your misconception
@littilworld56234 жыл бұрын
എന്റെ ക്രിസ്ത്യന്‍ സഹോദരന്‍ please നോക്കണം arabic Bible അതില്‍ യഹോവ ന allahu എന്നും യേശു വെ easa എ ന്നും. ആണേ എഴുതിയ ത്.. ഇ ത് പ്രവാചകന്‍ ന്ന് മുമ്പേ രേ ഘ പെടുത്തി യ ദാ ന്.. അല്ലാതെ മുസ്ലിം കള്‍ ഉണ്ടാക്കിയത് അല്ല. ആരാ മിക്ക ഭാഷ അറബിക് ഭാഷാ കുടുംബം ത്തില്‍ പെട്ട ഭാഷ യാണ് ഇതൊന്നും കേരള ക്രിസ്ത്യന്‍ സ് ന് അറിയൂ ലാ... You ടൂബ് ഉണ്ട് arabic ബൈബിൾ
@vineshmohanan39884 жыл бұрын
Brother can you show public aramic bibles what their mention name of god?
അങ്ങനെയെങ്കിൽ ഹിന്ദി ബൈബിളിൽ "ഹുദാ " എന്നും "പരമേശ്വർ " എന്നും എഴുതിയിരിക്കുന്നതോ ?.... സുഹൃത്തേ , നബിക്ക് വലിയൊരു ധാരണ പിശക് സംഭവിച്ചിരിക്കുന്നതായി കുറാൻ ശ്രദ്ധിച്ചാൽ മനസ്സിലാകും ... മറിയത്തിനും നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന മൂസാ ,മറിയത്തിൻ്റെ സഹോദരനെന്ന് പറഞ്ഞിരിക്കുന്നു ... ചുരുക്കത്തിൽ ബൈബിളിലെ യേശുവാ അല്ല കുറാനിനെ ഈസാ
@ibrahimkhaleel2793 жыл бұрын
😱😱🤲🤲
@nizamnzam97274 жыл бұрын
👍👍
@rayeesdohajerusalem25064 жыл бұрын
اللهم صلي على سيدنا محمد وعلى آله سيدنا محمد وعلى آله و صحبه وسلم אלוהים יברך אותך