Krooshithane udhithane(female)_ studio Version_ By Fr.Binoj mulavarickal

  Рет қаралды 10,144,650

Burning HubZ

Burning HubZ

Күн бұрын

Krooshithane udhithane is a song from the album "Krooshithane udhithane" composed by Fr.Binoj Mulavarickal ... this is the studio version of the female version; sung by Teena Mary Abraham
Music and lyrics - Fr. Binoj Mulavarickal
Singer - Teena Mary Abraham
DOP - Sharon Wilson
Cutz - Sparttakkaz
On visualz it is some from the original version of the song yet to be released....
On screen - Aby Mathew & Tijoy Georgekkutty

Пікірлер: 3 700
@world7054
@world7054 2 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഈ പാട്ട് ഞാൻ ഒരു ആയിരം തവണ കേട്ടു. നല്ല ഫീൽ ഉണ്ട് . പാട്ട് കേൾക്കാനും കേൾക്കുമ്പോൾ അത് മനസ്സിൽ ഈശോന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരും..... ❤️❤️❤️
@magiclove9182
@magiclove9182 2 жыл бұрын
Hindhuvo christyano arayalum manushyante hridayam sandhoshikkumbol. . Avan manushyanayi marunnu
@ennliya5241
@ennliya5241 2 жыл бұрын
Yes
@josnageorge6330
@josnageorge6330 Жыл бұрын
À
@bijugeorge1977
@bijugeorge1977 Жыл бұрын
God bless you and family
@daisonbabuasdf2959
@daisonbabuasdf2959 Жыл бұрын
Good comment
@reshmyxavierxavier3429
@reshmyxavierxavier3429 3 жыл бұрын
ഈ ജന്മം ക്രിസ്ത്യാനിയായി ജനിപ്പിച്ച എന്റെ അപ്പനായ ഈശോക്ക്‌ ഓരായിരം അതിനപ്പുറവും നന്ദി അത്രക്ക് സ്നേഹിക്കുന്നു ഈശോയെ നന്ദി
@nimmygeorge4808
@nimmygeorge4808 7 ай бұрын
2024,2024-ൽ ആരാണ് ഇത് കാണുന്നത്
@lenalijo339
@lenalijo339 6 ай бұрын
Njn
@JoyKuriyakose
@JoyKuriyakose 6 ай бұрын
Njan
@roshnajoseph8882
@roshnajoseph8882 6 ай бұрын
😊njanum
@lysadas505
@lysadas505 6 ай бұрын
Njanum
@rog2090
@rog2090 6 ай бұрын
Njanum😂
@kochutony3835
@kochutony3835 5 жыл бұрын
എന്റെ ജീവിതത്തെ സ്വാധിനിച്ച ഏറ്റവും നല്ല ഗാനം
@saleenadevasia6170
@saleenadevasia6170 4 жыл бұрын
Yes
@kidofjesus8087
@kidofjesus8087 4 жыл бұрын
@jisssebastian953
@jisssebastian953 6 жыл бұрын
എന്തൊരു ഭംഗിയായിട്ട ഈ പാട്ട് പാടിയിരിക്കുന്നത്.... god bless u all....
@johnsjoy100
@johnsjoy100 5 жыл бұрын
വളരെ കരക്റ്റ്
@teenamaryabraham
@teenamaryabraham 3 жыл бұрын
Praising and Thanking God for letting me also be part of this blessed music 🙌 Always grateful to Binoj achan, Justin Varghese, Sharon and Spartakkas and everyone who made this happen with lots and lots of prayers 🙏 God bless everyone
@Anusha23040
@Anusha23040 3 жыл бұрын
Teena.. what a blessed voice... 🥰God bless you dear 💓💓
@archanan450
@archanan450 3 жыл бұрын
🥰🥰🥰🥰
@pearly8580
@pearly8580 3 жыл бұрын
Teena chechy... you sung beautifully..❤️❤️Giving ur life into the song.Making us feel it with Heart..Thank you so much chechy 💖
@rencytitus4317
@rencytitus4317 2 жыл бұрын
ചേച്ചി എന്താ പറയുക. എനിക്ക് ചേച്ചിടെ voice ഒത്തിരി ഒത്തിരി ഇഷ്ടം ആണ്. ഈശോ തന്ന gift ആണ്. You are my favorite Singer. Chechi ഈ പാട്ടാണ് എന്റെ റിംഗ് ട്ടൂൺ. Amazing voice. എന്റെ friends ഒക്കെ ആഗ്രഹം പറയുമ്പോൾ ഞാൻ പറയാറ് ചേച്ചിയെ കാണണം എന്നാണ് എന്റെ ആഗ്രഹം. Love you so much ചേച്ചി. ദൈവം അനുഗ്രഹിക്കട്ടെ. Eppoyekillum കാണാം പറ്റും എന്ന് കരുതുന്നു
@teenamaryabraham
@teenamaryabraham 2 жыл бұрын
@@Anusha23040 Praise God. Only His grace. Thank you so much dear. God bless you too 🙏🏻
@sibisara2101
@sibisara2101 4 жыл бұрын
Onnil kooduthal like adikkan patteerunnenkil...😢😢❤❤❤🙏🙏🙏
@kesiyarexydcruz1876
@kesiyarexydcruz1876 3 жыл бұрын
Andhaannuu masheeee like okkee arannuu vaggunathuuu 😅😅😅 serious ayiittuu addukaruuthuu ttoooo chummaa parajathaaa ☺☺
@rajimukesh5375
@rajimukesh5375 3 жыл бұрын
ഈ സോങ്ങിന് ലൈക്‌ അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു 🤔
@kesiyarexydcruz1876
@kesiyarexydcruz1876 3 жыл бұрын
@@rajimukesh5375 allaa more than 1 like addikunna kariiyammaa parajjeeee 😌😁
@deepavinu1184
@deepavinu1184 4 жыл бұрын
Ee paatu ishtamullavar like adi.This song is very heart touching.Enikku entho oru unarvu kittiyathu pole
@sruthyrajsruthy3623
@sruthyrajsruthy3623 3 жыл бұрын
💯
@preejojohny7112
@preejojohny7112 3 жыл бұрын
Enikum
@polyk.a344
@polyk.a344 7 ай бұрын
❤❤❤
@anjalijoseph1451
@anjalijoseph1451 2 жыл бұрын
ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണെ എന്നെ പൊതിഞ്ഞു പിടിക്കണമേ തിൻമ കാണാതെ കാക്കണമെ (2) ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2) ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം ശോഭിതമാകും ഈശോയെ നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം സ്വർഗ്ഗമായി തീരും (ക്രൂശിത…. ) കാനായിലെ കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും (2) ഈ പച്ച വെള്ളം വാഴ്ത്തിടുമോ മേൽത്തരം വീഞ്ഞാക്കുമോ (2) നീ വരും വഴിയിലെ മാമ്മരക്കൽ കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും വന്നീടുമോ തയ്യൽക്കൂടാതമ്മ നെയ്യ്തൊരു മേലങ്കിയാൽ എന്നെ പൊതിഞ്ഞീടുമോ നിൻ പാർശ്വത്തിൽ നിന്നൊഴുകും വെള്ളത്താലെന്നെന്നും എന്നെ കഴുകിടുമോ (ക്രൂശി….. ) കൈയ്യെത്താ ദൂരത്ത് എൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ വാങ്ങി തരാൻ വരുമോ:… കല്ലെറു ദൂരെ ഞാൻ രക്തം വിയർക്കുമ്പോൾ മാലാഖമാർ വരുമോ ചിരിക്കാൻ കാരണം ചികയുമ്പോൾ ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്ത് മയങ്ങിയേർമറക്കുമ്പോൾ തൊലി ഉരിയുമ്പോൽ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും വിരിച്ച കരവും മറക്കാൻ പറഞ്ഞു എല്ലാം രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞു എല്ലാം…. (ക്രൂശിതനെ…)
@rejanivincent1948
@rejanivincent1948 Жыл бұрын
🙏🙏🙏💕💕💕💕
@neenaantony6601
@neenaantony6601 Жыл бұрын
@blessy.r274
@blessy.r274 Жыл бұрын
Tq for the lyrics...🙌
@aswinianu
@aswinianu Жыл бұрын
Thanks❤️🙌
@dilnajohncj7814
@dilnajohncj7814 Жыл бұрын
Thank u...
@snehaentertainments7459
@snehaentertainments7459 5 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഈശോയെ ഓർത്തു പോകുന്നു ഞാൻ
@saviojames6456
@saviojames6456 3 жыл бұрын
I love you MY jesus
@mereenaannageevarghese3176
@mereenaannageevarghese3176 3 жыл бұрын
Really amazing Chechi. God bless you
@ArunRaj-zr1yu
@ArunRaj-zr1yu 5 жыл бұрын
എന്റെ എല്ലാ ദിവസവും തുടങ്ങുന്നേ ഈ ഒരു പാട്ടോടു കൂടി ആണ്.... എന്ത് ഭംഗി ആണ്.. ഈശോ എന്റെ അരികിൽ നിൽക്കുന്ന പോലെ..
@sumiiisyrus4438
@sumiiisyrus4438 4 жыл бұрын
😍
@sebyjoseph6503
@sebyjoseph6503 4 жыл бұрын
Ullil nirthanam arikil alla. U receive him as your savior and lord. Then he will be in you and you in him, guided by the holy spirit !!!!
@jojum.c5325
@jojum.c5325 3 жыл бұрын
Really
@sangeethakiran2684
@sangeethakiran2684 3 жыл бұрын
@@sebyjoseph6503 v
@Inshah929
@Inshah929 3 жыл бұрын
Exactly...me tooo✝️🙂
@SuganthiJo-e9j
@SuganthiJo-e9j 6 ай бұрын
2024 ൽ ആരൊക്ക കേൾക്കുന്നു❤❤
@siljajoju1243
@siljajoju1243 Ай бұрын
Njan
@siljajoju1243
@siljajoju1243 Ай бұрын
Idakk kelkkarund
@leelaprakash5885
@leelaprakash5885 Ай бұрын
😊
@gokuyt1453
@gokuyt1453 25 күн бұрын
Njsn
@sanjaymankara5841
@sanjaymankara5841 13 күн бұрын
2023muthal ipozhum kelkkunnu
@priyapriya.s4788
@priyapriya.s4788 4 жыл бұрын
ഈ പാട്ട് എപ്പോയൊക്കെ കേട്ടാലും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു അത്രയ്ക്കും touching song
@MR_BROx3
@MR_BROx3 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻറെ മനസ്സിന് വല്ലാത്തൊരു സുഖമാണ് അനുഭവപ്പെടുന്നത് ഈ പാട്ട് എഴുതിയ വർക്കും ഈ പാട്ടുപാടിയ ചേച്ചിക്കും എൻറെ മനസ്സുകൊണ്ടു ഒരായിരം നന്ദി
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
അവൻ മരിച്ചിട്ടില്ല...... ഇപ്പോളും നമ്മുടെ കൂടെ ഉണ്ട് അവന്റെ സ്നേഹം.... ജീവനുള്ള ദൈവം ആണ്
@laluchristudas9738
@laluchristudas9738 2 жыл бұрын
Yes
@suneeshjohnson8665
@suneeshjohnson8665 2 жыл бұрын
Absolutely 🙏🙏
@blessyajeesh336
@blessyajeesh336 2 жыл бұрын
@@suneeshjohnson8665 aa
@gladsonmathew3385
@gladsonmathew3385 2 жыл бұрын
Please, He suffered and died for you and me!
@jibyov9541
@jibyov9541 2 жыл бұрын
Amen🙏
@rezx333
@rezx333 Жыл бұрын
Eshoye ente result innu varum. Angu enne kaividalle. Jesus, I trust in You.
@bibinkannampuzha3798
@bibinkannampuzha3798 5 жыл бұрын
ജോലിയും രാജിവെച്ചു ദുബായിൽ നിന്നും മാലിദ്വീപിൽ പുതിയ ജോലിക്കു പോകണമോ വേണ്ടൊയോ എന്നൊരു തീരുമാനമെടുക്കാൻ പറ്റാത്ത സമയത്താണ് ദുബായിൽ കരാമ സെൻ മേരീസ് ദേവാലയത്തിൽ കുരിശിൽ നോക്കി ഇരിക്കുന്ന സമയത്തു ഈ പാട്ടുകേൾക്കാൻ ഇടയായത് ഒരു വല്ലാത്ത ഫീലിംഗ് ആയിരുന്നു അത് ഇപ്പോഴും എന്തോ ഒരു പ്രത്യേയക ഫീലിംഗ് ആണ് ഈ പാട്ടുകേൾകുമ്പോൾ. പാട്ടു മുഴുവൻ കേട്ടപ്പോൾ എന്തോ ഒരു സന്തോഷം… എന്റെ തമ്പുരാനേ 5 കൊല്ലം അതിനുള്ളിൽ നീ എന്നെ യൂറോപ്പിൽ എത്തിച്ചേക്കണേ എന്നൊരു പ്രാർത്ഥനയുമായി ഇറങ്ങിയതാ…..
@navyasarath143
@navyasarath143 4 жыл бұрын
Njn oru frnd nte WhatsApp status il kettadhane orupadu eshtam aayi
@nesvinpaul5937
@nesvinpaul5937 4 жыл бұрын
Njnum visitil aarna samayatha e patu kete.,...,😊😊☺️
@vargheesemg2754
@vargheesemg2754 4 жыл бұрын
Nalla sewram
@amaldonreji279
@amaldonreji279 4 жыл бұрын
ഒരു ക്രിസ്ത്യനി ആയതിൽ അഭിമാനിക്കുന്നു
@ashleyvarghese3979
@ashleyvarghese3979 4 жыл бұрын
Same to you😘😘
@silpasuresh4005
@silpasuresh4005 4 жыл бұрын
Amal Don Reji i feel blessed nt bcz im a christian bt he has saved me by His blood😍
@nightwhale8034
@nightwhale8034 4 жыл бұрын
Me too
@anniefrancis9408
@anniefrancis9408 4 жыл бұрын
Poda
@vijirobin36
@vijirobin36 4 жыл бұрын
സത്യം
@smishabiju6691
@smishabiju6691 Жыл бұрын
എത്ര വട്ടം കേട്ടെന്നു അറിയില്ല.... അത്രക്ക് മനസ്സിനെ തൊടുന്ന ഗാനം... ഡൌൺലോഡ് ചെയ്യാതെ വ്യൂസ്‌ കൂട്ടുന്ന എന്റെ പ്രിയപ്പെട്ട ഗാനം... ഒരുപാടു നന്ദി അച്ഛാ
@jincyjoy9823
@jincyjoy9823 4 жыл бұрын
കാനായിലെ കല്യാണത്തിന് അത്ഭുതം പ്രവർത്തിച്ചത് പോലെ എന്റെ ജീവിതത്തിലും എന്റെ അപ്പൻ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനായി നന്ദി ഈശോയെ ആമ്മേൻ
@eileenkenil1677
@eileenkenil1677 4 жыл бұрын
Let god protect me
@jaimoljoichen7868
@jaimoljoichen7868 3 жыл бұрын
Amen
@ffGamer-nx6ny
@ffGamer-nx6ny 2 жыл бұрын
👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤟🏽👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤟🏽👍🏻👍🏻👍🏾🤟🏽🤟🏽🤟🏽🤟🏽🤟🏽👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🤟🏽👍🏾👍🏾👍🏾👍🏾👍🏾👍🏿😾👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@reshmaananthukumar903
@reshmaananthukumar903 4 жыл бұрын
ക്രിസ്തുവിന്റെ അനുയായി ആകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.... ❤️
@black_army475
@black_army475 3 жыл бұрын
Yes offcourse
@annmariyapt9688
@annmariyapt9688 2 жыл бұрын
👍👍
@thareeshk5012
@thareeshk5012 2 жыл бұрын
God bless you...
@ashababu4004
@ashababu4004 2 жыл бұрын
യേശുവേ യേശുവപ്പച്ചാ സ്തോത്രം സ്തുതി 🙏🙏🙏🙏ആമേൻ 🙏
@sajithjs2074
@sajithjs2074 2 жыл бұрын
Dkkkkkkik pop ppppppoioo
@Silvimariya
@Silvimariya 2 жыл бұрын
ഒരു കാലത്ത് കണ്ണീരോടെ മാത്രം കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ...
@varghesebindusaji9420
@varghesebindusaji9420 4 жыл бұрын
നല്ല ഫീൽ , തരുന്ന പാട്ട് SUPER... കേട്ടാലും മതിവരില്ല My fav song💖💖 Sound poliii👌👌 Best wishes chechi.. 👍
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ ആരൊക്കെ കേൾക്കുന്നു* 👍
@nikhildevasia1804
@nikhildevasia1804 3 жыл бұрын
2021 Jan 6 10.57pm
@Soulheartttt7
@Soulheartttt7 3 жыл бұрын
🤞
@SinoySebastian111
@SinoySebastian111 3 жыл бұрын
2021 mar 12 16:41
@layajohny5057
@layajohny5057 3 жыл бұрын
ഞാൻ മിക്കവാറും കേൾക്കാറുണ്ട്
@Soulheartttt7
@Soulheartttt7 3 жыл бұрын
@@layajohny5057 ooo nte name um laya nn ann 🥳
@vincyfrancis813
@vincyfrancis813 2 ай бұрын
2024 kanunnavar undo
@karthikasundaran3429
@karthikasundaran3429 5 жыл бұрын
എല്ലാ ദിവസവും കേൾക്കാൻ തോന്നുന്ന ഒരു മനോഹര ഗാനം..... ആ ക്രൂശിതൻെറ സ്നേഹം അനുഭവിച്ചവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരാതിരിക്കില്ല ഈ ഗാനം കേട്ട് ഉറപ്പ് ....
@jithinppjithu7028
@jithinppjithu7028 2 жыл бұрын
😞😞😥😥😥
@chinjujenson4581
@chinjujenson4581 4 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. .ഞാൻ ഒരു ക്രിസ്ത്യൻ ആണ് വിവാഹം കഴിക്കാൻ പോകുന്നത്. .ഞങ്ങളുടെ പ്രണയ വിവാഹം ആണ്. .ഇച്ഛായൻ ആദ്യമായി പാടി തന്ന പാട്ടാണിത് . .എന്തോ ഒരു ഫീൽ ആണ് ഇത് കേൾക്കുമ്പോൾ. .❤😍
@dennisevarghese8831
@dennisevarghese8831 3 жыл бұрын
Same
@jomonjohn9206
@jomonjohn9206 3 жыл бұрын
✌️✌️✌️
@denyjohny7735
@denyjohny7735 3 жыл бұрын
✨❤✨
@sruthyrajsruthy3623
@sruthyrajsruthy3623 3 жыл бұрын
Same❤️
@Godseeseverything_
@Godseeseverything_ 3 жыл бұрын
U are blessed
@babujikm9439
@babujikm9439 Жыл бұрын
" ഈ പാട്ട് പാടി കൊണ്ടു് വണ്ടി ഓടിച്ച് കൊണ്ട് ഇരിക്കുമ്പോൾ മരണകരമായ അപകടത്തിൽ നിന്ന് " ഈശോ " എന്നെ രക്ഷിച്ചു "
@georgekuttyjacob8867
@georgekuttyjacob8867 5 жыл бұрын
വരികൾ ഈ പാട്ടിനോട് നമ്മെ വരിഞ്ഞു മുറുക്കുന്നു.. മാസ്മരികം
@rabbitframing3669
@rabbitframing3669 4 жыл бұрын
Supet
@jaisxevierxavier5477
@jaisxevierxavier5477 4 жыл бұрын
Good
@abinaby9896
@abinaby9896 4 жыл бұрын
Sathyam
@trustyourselfbuddyyys3224
@trustyourselfbuddyyys3224 6 жыл бұрын
Njan oru muslim aanu😊enkilum e song kelkkathirikkan patilla😊 😘 one of my favorite song 😘 😍
@antonythomas3815
@antonythomas3815 5 жыл бұрын
Muslim???
@trustyourselfbuddyyys3224
@trustyourselfbuddyyys3224 5 жыл бұрын
S I am muslim
@trustyourselfbuddyyys3224
@trustyourselfbuddyyys3224 5 жыл бұрын
@albin augusthy eesho enna sangalppam polum islamil illa😊 only eesa nabi (a)maathram.....ithokke paranju namukk randu madhatheyum vrenappeduthenda bro😊 😊
@vivekv7052
@vivekv7052 5 жыл бұрын
@albin augusthy She likes the song thats it...orumathiri bjp kaare pole cheyyalle
@rajeshkr1131
@rajeshkr1131 5 жыл бұрын
God bless u dear
@StatusWorld-mx7xc
@StatusWorld-mx7xc 2 жыл бұрын
I am Hindu but I like this song very much
@subinkunjukunju7228
@subinkunjukunju7228 4 жыл бұрын
എന്നും എന്റെ കണ്ണും മനസും നിറക്കുന്ന ഒരു പാട്ടാണ്... എന്റെ കണ്ണ് നിറയാതെ ഒരിക്കലും എനിക്ക് ഈ പാട്ട് കേട്ടിരിക്കാൻ കഴിയില്ല... ഈശോയുടെ അടുത്ത് ഇരിക്കുന്ന പോലെ ഒരു ഫീൽ ആണ്.
@_____ak__hi_____5837
@_____ak__hi_____5837 5 жыл бұрын
ഈശോയെ പാപത്തിൽ വീഴയത്തെ എന്നെ പൊതിഞ്ഞു പിടിക്കണമേ 🙏
@mariamolgipson2480
@mariamolgipson2480 3 жыл бұрын
I have loved this song for 5 years now. I had joined joined the Pearl Gala on 28th March and father had explained this song, so beautiful...
@johnbrito8110
@johnbrito8110 5 жыл бұрын
ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണേ (2 ) എന്നെ പൊതിഞ്ഞു പിടിക്കണമേ ... തിന്മ കാണാതെ കാക്കണമേ ...(2 ) ഈശോ നിൻ ഹൃത്തിനുള്ളിൽ ...ഈശോ നിൻ മേലങ്കിക്കുളിൽ (2 ) ഈശോയെ നിൻ രൂപം ,കാണുമ്പൊൾ എൻ മുഖം ,ശോഭിതമാകും .. ഈശോയെ നീ എന്നിൽ ,വാഴുമ്പോൾ എന്നുള്ളം സ്വർഗമായ് തീരും .. ക്രൂശിതനെ ..ഉത്ഥിതനെ ..മർത്യനെ കാത്തിടണേ .... കാനായിലെ .കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും (2 ) ഈ പച്ച വെള്ളം ..വാഴ്ത്തീടുമോ ..മേൽത്തരം വീഞ്ഞാക്കുമോ ..? .(2 ) നീ വരും വഴിയിലെ മാമരത്തിൽ ..കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം .. കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ ...തോളിലേറ്റി വീട്ടിൽ വന്നിടുമോ ..? തയ്യൽ കൂടാതമ്മ ..നെയ്തൊരു മേലങ്കിയാൽ ..എന്നെ പൊതിഞ്ഞിടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും ..എന്നെ കഴുകിടുമോ ..? കൈയെത്താ ദൂരത്തേൻ സ്വപ്നങ്ങൾ നിൽകുമ്പോൾ ,വാങ്ങി തരാൻ വരുമോ ? കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ ..മാലാഖമാർ വരുമോ ?.. ചിരിക്കാൻ കാരണം ചികയുമ്പോൾ ..ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ ..തോലുരിയുമ്പോൽ .. പഴിക്കുമ്പോൾ ... നിൻ ചിരിക്കും മുഖവും ..വിരിച്ച കരവും ..മറക്കാൻ പറഞ്ഞുവെല്ലാം..... രക്തം വിയർത്ത മുഖവും ...മുറിഞ്ഞ ശിരസും ...ക്ഷമിക്കാൻ പറഞ്ഞുവെല്ലാം . ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണേ എന്നെ പൊതിഞ്ഞു പിടിക്കണമേ ... തിന്മ കാണാതെ കാക്കണമേ ...(2 ) ഈശോ നിൻ ഹൃത്തിനുള്ളിൽ ...ഈശോ നിൻ മേലങ്കിക്കുളിൽ (2 ) ഈശോയെ നിൻ രൂപം ,കാണുമ്പൊൾ എൻ മുഖം ,ശോഭിതമാകും .. ഈശോയെ നീ എന്നിൽ ,വാഴുമ്പോൾ എന്നുള്ളം സ്വർഗമായ് തീരും
@santhoshsanthosh-td7lf
@santhoshsanthosh-td7lf 3 жыл бұрын
Thank you
@amarantatenson4881
@amarantatenson4881 5 жыл бұрын
മനസ്സിന് ഒരു postive energy കിട്ടുന്ന പോലെ
@nayanasunil3034
@nayanasunil3034 3 жыл бұрын
yes
@jithinppjithu7028
@jithinppjithu7028 2 жыл бұрын
Satyam ,❤️♥️💯
@Susanlal58
@Susanlal58 Жыл бұрын
ബൈബിളിൽ എന്ത്‌ അവഗാഹമാണ് അച്ചൻ വരച്ചു കാണിക്കുന്നത്!! 🙏🏻🙏🏻🙏🏻 എന്നും കേൾക്കും ഈ ഗാനം... അതിസുന്ദരമായ ആലാപനം 🥰👏
@Suspiciousme01
@Suspiciousme01 3 жыл бұрын
ഇനിയും വരുന്ന നാളുകളിൽ എത്ര ആളുകൾ ഈ പാട്ട് കേൾക്കും 🤔 🥰I LOVE THIS SONG VERY MUCH🥰
@photography3396
@photography3396 3 жыл бұрын
എന്റെ ജീവിതത്തെ സ്വാധിനിച്ച ഏറ്റവും നല്ല ഗാനം , നല്ല അർഥം ഉള്ള വരികൾ ❤️❤️
@aleenajohns8592
@aleenajohns8592 3 жыл бұрын
Epozhum kelkkan thonnunna oru song........ Blessed voice 🙏🙏🙏
@apputecktonic7528
@apputecktonic7528 5 жыл бұрын
Chechi Ur voice is very cute and I feel god blessing me in the voice njan ennumm eee song kellkumm last few lines heart touching lines😘😘😘😘😘😘😘
@dreamcatchdr7872
@dreamcatchdr7872 4 жыл бұрын
Nin chirikkum mukavum, viricha karavum Marakkan paranjuvellam... Raktham viyartha mukavum, murinja shirassum Kshemikan paranjuvellam... 🙏
@Brooklyn_09
@Brooklyn_09 Жыл бұрын
This song hit differently ❤. Eesho ne sweekarich Palliyil erunn eth kekkumbo..monee 🔥🔥🔥 GOOSEBUMPS!. I LOVE YOU TOO LORD ❤❤❤
@abiiya8792
@abiiya8792 4 жыл бұрын
Addicted Love u Jesus I trust in u🧡
@anniemolr.g5321
@anniemolr.g5321 4 жыл бұрын
1.4 dislike😳. സംശയമില്ല.. ഇവർ ഒക്കെ ലൂസിഫറിന്റെ മക്കൾ ആണ്
@kesiyarexydcruz1876
@kesiyarexydcruz1876 3 жыл бұрын
Sheriiyyaaa Eppoo 1.5 ayiiiii
@jimmyjoseph4869
@jimmyjoseph4869 3 жыл бұрын
അവർക്ക് കൃപ ലഭിക്കാൻ പ്രാർഥിക്കാം
@jinu7655
@jinu7655 3 жыл бұрын
@@kesiyarexydcruz1876 1.6ayiii
@kesiyarexydcruz1876
@kesiyarexydcruz1876 3 жыл бұрын
@@jinu7655 yep😐😞
@stephyvironi6966
@stephyvironi6966 3 жыл бұрын
Theerchayayum they are devil's
@jinoyantony7078
@jinoyantony7078 6 ай бұрын
2024. മാർച്ച്‌ 31 ഉയിർപ്പ് തിരുന്നാളിൽ ആരൊക്കെ ഈ സ്വാർഗിയ സംഗീതം ആസ്വദിക്കുന്നു 👍.ഉദ്ധിധനായ ഈശോയുടെ അനുഗ്രഹം എന്നും ജീവിതത്തിൽ ഉണ്ടാകട്ടെ. 🙏 ഈസ്റ്റർ ആശംസകൾ.
@charlesvincent487
@charlesvincent487 5 ай бұрын
ഈശോയുടെ മണ്ണിൽ ഇരുന്നു ഈ പാട്ട് ആസ്വദിക്കുന്ന ഞാൻ ❤
@aleenajessy901
@aleenajessy901 3 жыл бұрын
ചിരിക്കാൻ കാരണം ചികയു൩ോൾ , ജീവിക്കാൻ കാരണം തിരയു൩ോൾ...
@sanugeorge991986
@sanugeorge991986 6 жыл бұрын
ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … 2x എന്നെ പൊതിഞ്ഞു പിടിക്കണമേ … തിന്മ കാണാതെ കാക്കണമേ 2x ഈശോ നിൻ ഹൃത്തിനുള്ളിൽ … ഈശോ നിൻ മേലങ്കിക്കുള്ളിൽ …. 2x ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും … ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും … ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … കാനായിലെ , കൽഭരണി …പോൽ വക്കോളം നിറച്ചു ഞാനും … 2x ഈ പച്ച വെള്ളം , വാഴ്ത്തീടുമോ … മേൽത്തരം വീഞ്ഞാക്കുമോ …? 2x നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ … ? തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞിടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി തരാൻ വരുമോ …? കല്ലേറു ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ …? ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോള്‍ നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ഷെമിക്കാൻ പറഞ്ഞുവെല്ലാം ക്രൂശിതനെ … ഉത്ഥിതനെ … മർത്യനെ കാത്തിടണേ … എന്നെ പൊതിഞ്ഞു പിടിക്കണമേ … തിന്മ കാണാതെ കാക്കണമേ 2x ഈശോ നിൻ ഹൃത്തിനുള്ളിൽ … ഈശോ നിൻ മേലങ്കിക്കുള്ളിൽ …. 2x ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും … ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും … (Humming)
@xaviervijilaxaviervijila5316
@xaviervijilaxaviervijila5316 5 жыл бұрын
Thank you
@sherindavid9186
@sherindavid9186 5 жыл бұрын
Thkuu
@graceantony904
@graceantony904 5 жыл бұрын
Thank u sanu
@Abdiel-LittleVlogger
@Abdiel-LittleVlogger 5 жыл бұрын
Thanks for the lyrics
@georginyt144
@georginyt144 5 жыл бұрын
Thank you
@jessyracheljohn2515
@jessyracheljohn2515 2 жыл бұрын
Great song! Can't stop tears! I feel like so small before my Lord when I recall his mercy towards me! We cannot stop it by seeing once, it goes on! Lots of love to all the team!❤️❤️❤️❤️❤️❤️❤️❤️
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
യേശു സ്നേഹം ആകുന്നു അവനു ജാതിയോ മതമോ ഇല്ല... പാപികൾ ആയ എല്ലാവരുടേയും പാപം മാറുവാൻ വേണ്ടി ആണ് അവൻ തനിയെ കുരിശ്മരണം ഏറ്റത്
@jobinponnachan7127
@jobinponnachan7127 4 жыл бұрын
ഏതാ ഫീൽ ഉണ്ടായിരുന്ന വിഷമം എല്ലാം ഈ പാട്ടിൽ അലിഞ്ഞു പോയി മധുരമായ വരികൾ അലിഞ്ഞു കേട്ടിരുന്നു പോകുന്ന വോയിസ് കരഞ്ഞു പോയി ഞാൻ
@priyaroy9353
@priyaroy9353 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹 യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@donafrancisrcon7522
@donafrancisrcon7522 4 жыл бұрын
One of my favourite song supper sound and singing😍😍😍😘
@jibinjs1139
@jibinjs1139 4 жыл бұрын
*2020ൽ ആരൊക്കെ കേൾക്കുന്നു* 👍
@stanithomas
@stanithomas 4 жыл бұрын
😊
@abrahamantony1415
@abrahamantony1415 4 жыл бұрын
In ongoing years also....,.
@joyjoy6516
@joyjoy6516 4 жыл бұрын
Njan eppozhum kelkum
@abrahamantony1415
@abrahamantony1415 4 жыл бұрын
my days are started with some songs, and this is the first one usually hear.....
@soniyarobins7217
@soniyarobins7217 4 жыл бұрын
Njan mathram
@kurianperumayan1883
@kurianperumayan1883 3 жыл бұрын
Ella divasavum njan kelkkum ee song,😘❤️❤️❤️❤️ praise the lord
@sinimoljoseph3331
@sinimoljoseph3331 4 жыл бұрын
നന്നായി പാടി എനിക്കും കൊതിയാവുന്നു ഇങ്ങനെ പാടാൻ
@saviojames6456
@saviojames6456 3 жыл бұрын
Chettnu pattum .pathukke thudagiyal mathi .kurachu thamasichanenkilum ellam sheriyak um
@jenniferchristo3265
@jenniferchristo3265 3 жыл бұрын
😍😍😍🥰
@kokkiegirl644
@kokkiegirl644 2 жыл бұрын
❤️
@Fireeeee___sagg
@Fireeeee___sagg 7 ай бұрын
Enikkum 😥
@littletherese6598
@littletherese6598 6 жыл бұрын
കർത്താവു ശെരിക്കും പൊതിഞ്ഞു പിടിക്കുന്ന പോലെ തോന്നി ഈ പാട്ട് കേൾക്കുമ്പോൾ.... Love u jesus....
@shathaiel
@shathaiel 5 жыл бұрын
kzbin.info/www/bejne/l4fTpHSbndBooLc ചിരിച്ചു മണ്ണ് കപ്പി!!ചാവണോ!!!? ഇത് കേരളത്തില്‍!!!!എശയ്യാ, ദാവീദ്, യേശു , മാതാവ് എന്നിവർ തൃശൂരിൽ ജനിച്ചെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടർ !! ! malayaattor malayile + പ്രവച്ചനതിളുടെ viral ആയ SHIBU EALAYIL വിവരിക്കുന്നു യേശുക്രിസ്തു രണ്ടാമത് ഇമ്മാനുവേലായി ജനിച്ചിട്ടില്ല, കപടത തിരിച്ചറിയുക kzbin.info/www/bejne/mKqwYpxnjd90pKM വെളിപാട് 12 ൽ ക്രിസ്തു ജനിക്കുമെന്ന് പറയുന്നുണ്ട് kzbin.info/www/bejne/eomUiqaOoqZ3h5I യേശുക്രിസ്തു രണ്ടാമതായി ഇനി ഒരു കൂടാരത്തിലും ജനിക്കുന്നില്ല. kzbin.info/www/bejne/gqmcoX-LZZt8eas Where will we meet our Lord? kzbin.info/www/bejne/bZmmhmOgosaWo6M God bles to U AllI യേശുവിന്റെ ഇനിയുള്ള വരവ് വാന മേഘങ്ങളിലൂടെ kzbin.info/www/bejne/i3-ooaeIrpuBg6s വചനത്തിന് എതിരായ അന്തിക്രിസ്തു ആത്മാവിന്റെ മുരിയാട് കൂടാര നുണകൾ kzbin.info/www/bejne/faPPdZ-XodyYhrs എന്താണ് ഇമ്മാനുവേൽ നിങ്ങൾ ചതിക്കപെടുരുതേ kzbin.info/www/bejne/pGm4kniulsyMprs യേശു വീണ്ടും മനുഷ്യനായി ജനിക്കും എന്ന ബൈബിൾ പറയാത്ത ദുരുപദേശം പറയുന്ന തൃശൂർ മുരിയാട്എംപറർ എമ്മാനുവേൽ എന്നവ്യാജ കൂടാരം kzbin.info/www/bejne/bKqsZIhmmsRki6s. മലയാറ്റുര്‍ മലയിലെ പ്രവച്ചനതിലൂടെ കേരള കരയെ ഞെട്ടിച്ച ഷിബു ഏലായില്‍ ബ്രദര്‍ videos kzbin.info/door/s_R6NLNdZ0viPUcxZQOdpAvideos
@sujaphilip9407
@sujaphilip9407 5 жыл бұрын
Super song
@marykuttychacko9881
@marykuttychacko9881 5 жыл бұрын
Ente lifeil orupad swadeniha song thank my god
@butterflies3931
@butterflies3931 5 жыл бұрын
Ith oru ..magic song aanu..ee song manass arinju onnu kettaal .yeashu kude ulla pole thonnum nammude thottarikil
@sunilmangats66
@sunilmangats66 5 жыл бұрын
Nice
@densydensy7822
@densydensy7822 Жыл бұрын
എത്ര കേട്ടാലും മതി വരണില്ല വല്ലാത്ത സമാധാനം. ആണ് സങ്കടം ആണെകിൽ സതോഷം ആണെങ്കിലും ഞാൻ കേൾക്കും ❤️🙏🥰
@chinnumoljosey
@chinnumoljosey 5 жыл бұрын
എല്ലാ tension ഉം മാറി ....Thank you Jesus
@jencyjoyjencyjoy2755
@jencyjoyjencyjoy2755 4 жыл бұрын
My favourite
@annmariabennyvattaparambil1660
@annmariabennyvattaparambil1660 3 жыл бұрын
👍🏻🙂
@libuthomas3745
@libuthomas3745 2 жыл бұрын
Power of holy spirit 🙏
@Geethu45
@Geethu45 4 жыл бұрын
🎵🎵കൈയ്യെത്താ ദൂരത്തെൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ വാങ്ങിത്തരാൻ വരുമോ കല്ലേറു ദൂരെ ഞാൻ രക്തംവിയർക്കുമ്പോൾ മാലാഖമാർ വരുമോ ചിരിക്കാൻ കാരണം ചികയുമ്പോൾ ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ തൊലിയുരിയുമ്പോൽ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും വിരിച്ച കരവും മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞുവെല്ലാം🎵🎵🎵
@jincyshaji6562
@jincyshaji6562 3 жыл бұрын
🙏🙏🙏
@akza_achuz6067
@akza_achuz6067 3 жыл бұрын
@jomonjohn9206
@jomonjohn9206 3 жыл бұрын
എന്ത് അർത്ഥമുള്ള വരികളാ.... നല്ലൊരു നാളെക്കായുള്ള പ്രതിഷയും ഉണർവും നൽകുന്ന വരികൾ ..😘🙏
@marcoavena9584
@marcoavena9584 3 жыл бұрын
Yes ...our Real life Situations Discribed v well in these Lyrics..🥰😭👏👃
@aiswaryathomas63
@aiswaryathomas63 3 жыл бұрын
Most favourite lines❤️
@NJJ405
@NJJ405 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എൻറെ കുഞ്ഞ് വയറ്റിൽ കിടന്ന് ചാടും..... 🥰🥰
@thareeshk5012
@thareeshk5012 Жыл бұрын
🥰
@dignamaria3375
@dignamaria3375 3 жыл бұрын
എന്റെ നോവുനേരങ്ങളിൽ, ആരുമില്ലല്ലോ എന്ന് ഓർത്തു വിഷമിക്കുമ്പോൾ ഈ പാട്ട് തരുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 🙏🙏
@kp_kovilakam
@kp_kovilakam 4 жыл бұрын
ഹായ്😍... നല്ല ഈണം👌 അർത്ഥവർത്തായ വരികൾ👌 എന്റെ എല്ലാ സഹോദരങ്ങൾക്കും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടേ😇...
@siddharthsakhare807
@siddharthsakhare807 3 жыл бұрын
Such a good devotional song. I am a Marathi language speaker but I like Malayalam. Especially this song. Praise the lord.👌👍👍👍🙏🙏🙏
@femyvargheese8958
@femyvargheese8958 4 жыл бұрын
Sweet voice Teena chechi.This is one of my favourite song.Esho ente koode ullathu polle feelings.👌👌👍👍
@josephinajos3833
@josephinajos3833 5 жыл бұрын
ഒരു രക്ഷയില്ല അടിപൊളി വോയ്സ് ഹൃദയസ്പർശിയായ വരികൾ
@englishlove8245
@englishlove8245 5 жыл бұрын
'രക്ഷയില്ല' എന്ന വാക്ക് ഒരു ക്രിസ്ത്യാനിയും അറിഞ്ഞോ അറിയാതെയും പറയല്ലേ...! നമുക്ക് രക്ഷയുണ്ട്. കർത്താവിന്റെ കുരിശുമരണത്തിലൂടെ കൈവന്നതാണീ രക്ഷ.
@bazilscaria7810
@bazilscaria7810 4 жыл бұрын
@@englishlove8245 athrakkum adipoliyaayenna udheshichullu 😁😁
@meenuk104
@meenuk104 3 жыл бұрын
The best way to find love is to find God..💯💯❤god is love 💯💯💯💯💯💯💯❤❤❤❤❤❤️❤️❤️❤️
@Achayan53
@Achayan53 5 жыл бұрын
ഈശോയെ നി എന്നിൽ വാഴുമ്പോൾ എന്നുള്ളം സ്വർഗ്ഗമായി തീരും......👍👌😘
@thedreemrider1578
@thedreemrider1578 4 жыл бұрын
@greeshmadaniel9323
@greeshmadaniel9323 4 жыл бұрын
True wordings Amen
@manumonkb476
@manumonkb476 3 жыл бұрын
Sathym
@christyprince7018
@christyprince7018 6 жыл бұрын
very beautiful song ....fill our minds and hearts with new hopes and a great passion towards Jesus...
@TintuAlex-re2ot
@TintuAlex-re2ot 3 ай бұрын
2024 arokke kelkkunnu❤❤
@ashilthomas2484
@ashilthomas2484 Ай бұрын
5th aug 24 😊
@johnsonjoseph1138
@johnsonjoseph1138 2 күн бұрын
Njaaaaann❤
@femijoseph4999
@femijoseph4999 7 жыл бұрын
beautiful voice.. excellent singing
@jintumolantony255
@jintumolantony255 6 жыл бұрын
Supr song really heart touching.... Teena chechi u are so cute and ur voice also......
@sureshsoman6341
@sureshsoman6341 3 жыл бұрын
എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോവുന്നത് എനിക്ക് മാത്രമാണോ 😪😪❤❤👌
@abinmathew7872
@abinmathew7872 6 жыл бұрын
entoru rasamanannoo........kelkkumtorum kelkan tonnunu........
@georgepalattil4745
@georgepalattil4745 6 жыл бұрын
Nice
@anandhut.j8629
@anandhut.j8629 3 жыл бұрын
മതത്തിലല്ല ദൈവത്തെ ആണു ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്നു .ഏതു മതത്തിന്റെയും സംഗീതവും എനിക്ക് ദൈവത്തിലേക്കു അടുക്കാനുള്ള ഒരുപാധിയായി കാണുന്നു .എല്ലാ മതവും ദൈവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. Song എന്റെ favourite ആണ്.. Super വേറെ ലെവൽ ആണ് പാട്ടിന്റെ ഫീൽ 👏👏👏🥰😘😘😘
@pree4483
@pree4483 2 жыл бұрын
ഈ സോങ് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല... 🥰
@akshya9964
@akshya9964 Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ എനിക്ക് ഒരു സങ്കടം വന്നാലും ആപത്ത് വന്നാലും എന്റെ ഈശോയെ എന്നാണ് എന്റെ നാവിൽ വരുന്നത്... ഈശോ നമ്മുടെ കൂടെ ഉള്ള ഒരു ഫീൽ ആണ് അപ്പോൾ... 🥰
@laluvalentine2336
@laluvalentine2336 Жыл бұрын
❤️🙌🏽
@stephen6644
@stephen6644 Жыл бұрын
Kochi Kari avvum 🤣 its trick broo you fell on films made you like
@remyaumesh4304
@remyaumesh4304 Жыл бұрын
Mm mm L ll
@bijugeorge1977
@bijugeorge1977 Жыл бұрын
🙏🏻
@rosmiroseissac8817
@rosmiroseissac8817 8 ай бұрын
10000
@ponnuminnuzz5148
@ponnuminnuzz5148 4 жыл бұрын
This song touch my heart I proud to be a Christian
@sophyjames4326
@sophyjames4326 21 сағат бұрын
എല്ലാ ദിവസോം രാവിലെ കേൾക്കും... നല്ല ഇഷ്ടം ആണ് 🙏🙏🙏
@clerittagracelewis5903
@clerittagracelewis5903 4 жыл бұрын
Ee song ketit aarka dislike cheyyan thonnane😑 it's a lovely song💕😍💯
@manojpj800
@manojpj800 4 жыл бұрын
My Jesus l love you
@vinodhinih576
@vinodhinih576 4 жыл бұрын
Radcliffe Chn i OK p
@syamilisyamu5146
@syamilisyamu5146 3 жыл бұрын
പാട്ട് ആദ്യ വരിയിൽ തന്നെ അലിഞ്ഞു പോകും 🙏
@daliajose1394
@daliajose1394 3 жыл бұрын
Pattu vindum vindum kalkan thonnunu super pattu❤❤❤
@jojojos5703
@jojojos5703 5 жыл бұрын
ഈ പാട്ട് കേട്ടപോൾ എന്റെ ഉള്ളിലെ ദുഃഖങ്ങൾ അകനു പോയി. ദൈവം എന്നെ തൊട്ടപോലെ# *A Beautiful song*
@eliza960
@eliza960 3 жыл бұрын
2021 il കേൾക്കുന്നവർ ഉണ്ട💞 😍. എത്ര കേട്ടിട്ടും മതിവരുന്നില്ല 💞😍
@simi-u9b
@simi-u9b Жыл бұрын
എൻ്റെ ഹൃദയം തകർന്ന വേളയിൽ എത്ര തവണ കേട്ടു അറിയില്ല ഞാൻ പാടുന്ന ആളാണ് ഒരു പാട് സ്ഥലങ്ങളിൽ പാടി ... ഇതിലെ വരികൾ എനിക്ക് വേണ്ടി എഴുതിയ വാക്കുകൾ പോലെ ..... എൻ്റെ അനുഭവങ്ങൾ തന്നെ എഴുതി വച്ച പോലെ ❤❤❤❤❤❤❤❤
@marialukose7467
@marialukose7467 4 жыл бұрын
Hostelil കൂട്ടുകാരുകൂടി പ്രാർത്ഥിക്കുമ്പോൾ ഒരു കൂട്ടുകാരിയിൽ നിന്നാണ് ആദ്യമായി ഞാൻ ഈ പാട്ട് കേട്ടത്. അന്ന് മുതൽ എൻെറ favourite പാട്ട് ആണ്. ഇത് കേൾക്കുമ്പോൾ ഉള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ലാ 😍😍
@immanuelrexwin7361
@immanuelrexwin7361 4 жыл бұрын
ഈ ഗാനം 4വർഷങ്ങൾക്ക് മുൻ മ്പ് ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ ആണ് ആദ്യമായിട്ട് കേൾക്കുന്നത് ബിനോയ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@kuriyanjoseph5127
@kuriyanjoseph5127 3 жыл бұрын
Etramathe abide aanu attent cheythathu
@agnaelizabeth2906
@agnaelizabeth2906 3 жыл бұрын
Njanum,5 th abide IL anu adyam e part kelkkunne
@jeromejohnbinu7038
@jeromejohnbinu7038 2 жыл бұрын
Hu
@1sansanto780
@1sansanto780 2 жыл бұрын
@@jeromejohnbinu7038.
@ranjilrajeev
@ranjilrajeev 2 жыл бұрын
ഇത്രയും മനോഹരമായ ഒരു ക്രിസ്ത്യൻ ഡിവോഷണൽ song അടുത്തിടെ കേട്ടിട്ടേ ഇല്ല. Awesome composition and singing. Woww❣️❣️ great🙌🏻
@linson7963
@linson7963 7 жыл бұрын
Beautiful Voice and Sharp Sound
@rubysony9227
@rubysony9227 5 жыл бұрын
എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്റെ പൊന്ന് ഈശോയെ നീ ഇല്ലാതെ ഒരു നിമിഷം എനിക്കു ജീവിക്കാൻ പറ്റില്ല
@jeesaj7880
@jeesaj7880 2 жыл бұрын
Super songs God bless🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jesnaelizabathjose3790
@jesnaelizabathjose3790 4 жыл бұрын
കർത്താവിന്റെ സ്നേഹം എത്ര ഭംഗിയായിട്ടാണ് നമ്മളിലേക്ക് ഒഴുകുന്നത് 😘
@vinitharahul9700
@vinitharahul9700 Жыл бұрын
@prashdinahmanickam4430
@prashdinahmanickam4430 4 жыл бұрын
My personal fav and a song which i hear when i am depressed ...such a wonderful song❤most heard song in my life
@nehasabu4758
@nehasabu4758 3 жыл бұрын
Such a beautiful voice....Superb
@dineshm6879
@dineshm6879 6 жыл бұрын
Krushithane .. udhithane.. marthyane kathidane .. x2 Enne pothinju pidikkaname.. thinma kaanathe kaakkaname x2 Eesho nin hruthinullil.. eesho nin melangikkullil... x2 Eeshoye nin roopam, kaanumpol en mukham, shobhitham aakum.. Eeshoye nee ennil, vaazhumpol en ullam, swargamayi theerum.. Krushithane.. udhithane.. marthyane kathidane.. Kanayile, kalbharani..pol vakkollam nirachu njanum.. x2 Ee pacha vellam, vaazhthidumo.. meltharam veenjakumo..? x2 Nee varum vazhiyile mamarathil, kaanan kothichu njan kaathirikkam Koottam pirinjoru kunjadine, tholliletti veettil vannidumo.. ? Thaayil koodathamma, neythoru melangiyal, enne pothinyidumo? Nin parshwathil ninnozhukum, vellathal ennennum, enne kazhukidumo? Kaiyetha dhoorathen swapnangal nilkumpol, vangi tharan varumo..? Kalleru dhooram njan raktham viyarkumpol, malakhamar varumo..? Chirikkan karanam chikayumpol, jeevikkan karanam thirayumpol Tholathu mayangiyor marakkumpol, tholiuriyumpol parikumpol Nin chirikkum mukhavum, viricha karavum, marakkan paranjuvellam Raktham viyartha mukhavum, murinja shirassum, shemikkan paranjuvellam Krushithane .. udhithane.. marthyane kathidane .. Enne pothinju pidikkaname.. thinma kaanathe kaakkaname x2 Eesho nin hruthinullil.. eesho nin melangikkullil... x2 Eehsoye nin roopam, kaanumpol en mukham, shobhitham aakum.. Eeshoye nee ennil, vaazhumpol en ullam, swargamayi theerum.. (Humming)
@anjuanju8028
@anjuanju8028 3 жыл бұрын
😍
@stephyvipin1902
@stephyvipin1902 5 жыл бұрын
"""തയ്യൽ തൊടാതമ്മ നെയ്തൊരു മേലങ്കിയാൽ എന്നെ പൊതിയണമേ """"" ഈ വരികൾക്കും സംഗീതത്തിനും പിന്നെ ഈ ശബ്ദത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി 🙏🙏🙏 എന്റെ ഉള്ളിൽ ഉള്ള കുഞ്ഞു വാവക്ക് ഈ പാട്ട് എന്നും കേൾപ്പിച്ചു കൊടുക്കും..... എന്റെ baby ഈശോയുടെ മുഴുവൻ സ്നേഹവും ഉൾക്കൊള്ളട്ടെ.... thanku father😍😍😍
@nikhithabijith3450
@nikhithabijith3450 4 жыл бұрын
God bless u my dr🥰
@selvinjose407
@selvinjose407 3 жыл бұрын
God bless you😍😍😍
@Abhishek-wn5yu
@Abhishek-wn5yu 3 жыл бұрын
ഈശോ കുരിശുമരണ സമയത്ത് ധരിച്ചത് മാതാവ് കുഞ്ഞു നാളിൽ നെയ്തുകൊടുത്ത ഉടുപ്പായിരുന്നു ..യേശു വളർന്നതിനൊപ്പം ആ വസ്ത്രവും വളർന്നു എന്നാണ് പറയുന്നത്..
@raicheljose2316
@raicheljose2316 3 жыл бұрын
God bless you 🥰🥰👏👏🙏🙏
@snehachandhu3749
@snehachandhu3749 3 жыл бұрын
Njn oru hindu anu... Ee song ende manassinu vallatha feel nalkunnu... Ennum kelkum....
@Prince-xu7ej
@Prince-xu7ej 4 жыл бұрын
*ഏറേ നാളുകൾക്ക് ശേഷം ലോക്‌ഡൌൺ നാളിൽ വീണ്ടും ഞാനും ന്റെ ഈശോയും തമ്മിലുള്ള ബദ്ധം ഊട്ടി ഉറപ്പിക്കാൻ വന്നതാ....ക്രൂശിതനെ ഉത്ഥിതനെ കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന എല്ലാരേയും കാത്തേക്കണേ...😘🙏*
@mallutaxi9332
@mallutaxi9332 4 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, ഈ സോങ് കേൾക്കുന്നത് ഇപ്പോളാണ് ആദ്യ 4 വരികൾ ഈ പാട്ടിന്റ ജീവൻ.....
@bismigeorge4691
@bismigeorge4691 3 жыл бұрын
😊
@panengadenpaintsandhardwar4253
@panengadenpaintsandhardwar4253 3 жыл бұрын
🥰😍😍😍🤩🤩
@badgeovarghese6782
@badgeovarghese6782 2 жыл бұрын
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകുവാൻ അവൻ ഇടയക്കില്ല ❤️
@bincythomas4722
@bincythomas4722 2 жыл бұрын
H I’ll
@sirajpallikkal3937
@sirajpallikkal3937 Ай бұрын
Ufff...ഒരു രക്ഷയുമില്ല..എന്താണ് ഫീൽ..നന്നായിട്ടുണ്ട്..ഇപ്പോള്‍ ആണ് ഈ പാട്ട് കേൾക്കുന്നത്..😊
@kavyakrishna2687
@kavyakrishna2687 3 жыл бұрын
1.6k dislike അടിക്കാനും വേണ്ടി എന്താ ഇതിൽ ഉള്ളത് 😡 ഇശോയെ സ്തുതി 🙏❤
@littleflower377
@littleflower377 3 жыл бұрын
39k adikkanulla ellam ithil unde😊 Esoye Nanni🙏🏻❤️
@manojkv7229
@manojkv7229 Жыл бұрын
Manasil nanmayullavarkke e songinte feal kittu... Nallavarikal nalla sangeetham ❤❤❤❤
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,3 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН