ടച്ചിങ് വെട്ട് ഉൾപ്പടെ ആവശ്യത്തിനും അനാവശ്യത്തിനും ലൈനിലെ അറ്റകുറ്റ പണികൾക്കും ലൈൻ ഓഫ് ചെയ്യുന്നതു കൊണ്ട് വൈദ്യുതിവകുപ്പിന് ദശലക്ഷക്കണക്കിന് വൈദ്യുതി ലാഭിക്കാൻ കഴിയുന്നു...ഇതാണ് ഇതിലെ രാഷ്ട്രീയ അജണ്ട..അതുകൊണ്ടാണ് പവർ കട്ട് എന്ന പരിപാടി ഇല്ലാതാകുന്നത്.. എന്നിട്ട് രാഷ്ട്രീയം പറയാം കഴിഞ്ഞ സർക്കാരിനെ അവഹേളിക്കാം. NB : എന്നാലും ചെറിയ ഒരു കാറ്റ് അടിച്ചാൽ മതി സപ്ലൈ ഓഫാകും.. എത്ര ടച്ചിങ് വെട്ടിയാലും ഒരു പ്രയോജനവുമില്ല.