ഇസ്ലാം ആണ് യതാർത്ഥ ദൈവത്തിലേക്കുള്ള വഴി ക്രിസ്തുമതം നാശത്തിൻ്റെ പാതയാണ് പന്നിയും മദ്യവും പലിശയും വ്യഭിചാരവും ഒക്കെ ക്രിസ്തുമതം അനുവദിച്ചിട്ടുണ്ട് ദൈവത്തിൻ്റെ മുന്നറിയിപ്പ് കാരനായ പ്രവാചകൻ യശൂ ഇനെ തന്നെ നിങ്ങൾ ദൈവമാക്കി റോമാ ലേഖനത്തി കാണാം മനുഷ്യൻ (യേശു) നാൽകാലി ഇഴജാതി ഇവരുടെ രൂപത്തിലാക്കി ദൈവത്തെ കൊച്ചാക്കി എന്ന് കാണാം ഇസ്ലാം ഏക ദൈവത്തെയാണ് ആരാധിക്കുന്നത്, ക്രിസ്ത്യാനികൾ മനുഷ്യനായ യേശു മറിയം മാലാഖമാർ തിരുമേനിമാർ എന്നിവരെ ആരാധിക്കുന്നു ബുദ്ധിയുള്ളവർ Drസാക്കിർ നായിക്കിൻ്റെ video കാണുക, സത്യം അറിയുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും
@A4Arun_VlogsКүн бұрын
Sound കൂടുതൽ ഉള്ളത് പിടയാ സൗണ്ട് ഇല്ലാത്തത് പൂവൻ. മണ്ടന്മാരെ 🤣🤣
@susanrajan3006Күн бұрын
🙏🙏
@MathewPaulose-wq1fyКүн бұрын
God bless you
@MathewPaulose-wq1fyКүн бұрын
Super
@paulyovan26332 күн бұрын
May the Lord Bless 2025 Maramon Convention!
@HEAVENLYMANNAMEDIA4 күн бұрын
🙏🏻
@nibinbabu86424 күн бұрын
🙏
@rajutdaniel70414 күн бұрын
🙏🏻🙏🏻🙏🏻
@royanchakkaran4 күн бұрын
അനുഭവങ്ങൾ വളരേ നല്ലത് മാരാമൺ കൺവൻഷൻ ഒര് വികാരമാണ് പഴയ രീതി super
@MadhusoodananKelambeth6 күн бұрын
Poovan kozhiye valarthittu endu karyam
@AliceShajan6 күн бұрын
ദൈവം ധാരാളം മായി അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാം വർക്കും ഈ കൺവെൻഷൻ നിൽ വന്നു അനുഗ്രഹം പ്രാപിക്കാൻ ഇടയാകട്ടെ 🙏🙏🙏🙏
@sarammasebastian96234 күн бұрын
P
@puthenkalayil31117 күн бұрын
Thanks for the post for people who couldn't visit the fest.
@thomasaugustine47068 күн бұрын
ശരിക്ക് ഉണങ്ങിയാൽ 2 കിലോ കാണും അത് നനവോടു കൂടിയാണ് 8 കിലോ 😅ഒരു കുട്ട ചനകത്തിന്. 25 രൂപയാണ് വീടുകളിൽ വില
@ShymaAnilkumar-p9x14 күн бұрын
എന്റെ കരിക്കോഴി മുട്ട കൊത്തി കുടിക്കും. എനിക്ക് മുട്ട കിട്ടില്ല.
Thathara. Alla. Devathe. Sthiti. Geetangal. Paadi. Stuche. Mahathvpedete.
@binsteam22 күн бұрын
ഇതുപോലെയുള്ള scientists കൾ ആണ് കേരളത്തിലെ കൃഷികൾ നശിപ്പിച്ചത്.. ഇയാൾക്ക് ഒരു പിണ്ണാക്കും അറിയില്ല.. പെൻഷൻ കിട്ടുന്നത്കൊണ്ട് ജീവിച്ചുപൊയ്ക്കോളും.. അലൂമിനിയം ഏണി എന്റെ അറിവിൽ ഒരു 15 വർഷമായി കേരളത്തിൽ ലഭ്യമാണ്.. എത്രയോ പരസ്യങ്ങൾ പഴയ കാർഷികമാസികകളിൽ ഉണ്ടായിരുന്നു.. ഇതൊന്നും ഇയാൾക്ക് അറിയില്ലയിരിക്കും.. ശരിക്കും കിണറ്റിലെ തവളതന്നെ..😢
@riyasbabu506123 күн бұрын
ഇയാൾ സത്യം തുറന്നു പറയുന്നില്ല....
@CtvVisual25 күн бұрын
വളരെ നല്ല പുതിയ അറിവുകൾ പറഞ്ഞു തന്നു. വളരെ നന്ദി .
@SoulBeyondTheTime25 күн бұрын
സയിന്റിസ്റ് ആണ്👍🏼 കൃഷി അറിയില്ല 😁😂 35 തേങ്ങ അല്ല കേരളത്തിൽ അവറേജ് 85+ആണ് ഇതൊന്നുമല്ല തെങ്ങ് കൃഷി 👍🏼
@oshwa26 күн бұрын
❤
@lechukrishna884826 күн бұрын
പാരമ്പര്യ കൃഷിക്കാർക്ക് കൃഷിഅറിയാം മണ്ണ്അറിയാം തെങ്ങ് നല്ല പോലെ കായ്ക്കും. സയൻസും സയൻറിസ്റ്റും കൂടി ഉണ്ടാക്കിയ തോട്ടത്തിൽ ഒരു വെള്ളയ്ക്കാ പോലും കാണാനില്ല. നാട്ടിൽ എന്തെല്ലാം കാർഷിക നന്മകൾ ഉണ്ടായിട്ടുണ്ടോ അതെല്ലാം വികസിപ്പിച്ചത് കർഷകരാണ്.
@jyothraj27 күн бұрын
ചുവന്ന ചെല്ലിക്കുള്ള പണി എന്താണ് എന്ന് പറഞ്ഞില്ല.
@joypo5817Ай бұрын
Very expensive method but poor result. What is the use?
@valsalavictordavid9951Ай бұрын
Very informative.God bless you brother 🙏🙏
@jijititus-j4jАй бұрын
Ys you are right
@SmithaMidhunАй бұрын
ഒരെണ്ണം തരുമോ റേറ്റ് എത്രയാ പ്ലീസ്
@dennyma824Ай бұрын
Verum kadam nadodiķattu cinima .swamiee changala changala!!😅😅😢😢😢😢
ഡോളമൈറ്റ് ഇടുന്നതിനു മുൻപും ഇട്ടതിനുശേഷം മണ്ണിന്റെ പി എച്ച് ടെസ്റ്റ് ചെയ്ത കാര്യം പറയുന്നില്ല.കേരളത്തിൽ നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പല ഡോളമൈറ്റുകളും ഗുണനിലവാരം വളരെ കുറവാണ്.
@madhunair8037Ай бұрын
Before application of dolomite pH was 4.7 and after addition of dolomite more than 5.5, the desired level. I source good quality dolomite with Mg more than 10 per cent from Southern Phosphates, EKM. Yes many are poor quality.
@beswinmbenny4472Ай бұрын
Correct place Evida
@vijayanalakkad1332Ай бұрын
കൃഷിവകുപ്പ് ഉണ്ടായതു മുതൽ കേരളത്തിൽ കൃഷി നശിച്ചു
@bumblebee4876Ай бұрын
How to sales. Any buyers available?
@madhusoodananmadhucheloor409Ай бұрын
2006 to 2016 വരെ ഗവേഷണം നടത്തിയിട്ടും പാവം ചെല്ലിയെപററി പഠിക്കാൻ തെങ്ങ്നട്ട് അഞ്ച്കൊല്ലം കാത്തിരുന്നു...പോയതെങ്ങിനെല്ലാം പകരം വച്ച് വച്ച് മുന്നോട്ട് പോവുന്ന ഗവേഷണഫലം.ഇത്രയും തെങ്ങ് കേടായതോട്ടം വേറെ കാണില്ലല്ലോ... വലുതായതെങ്ങിനെല്ലാം തടി ദാ ശോഷിച്ച് പോയ കാഴ്ച...ഒരു ദുരന്ത തോട്ടം... കുഴിയെടുക്കാതെ മേൽമണ്ണിൽ തൈ വച്ച് വളർത്തിയ തെങ്ങ് ആണ് ഏറെ നല്ല വളർച്ചയും തടി വണ്ണവും വേഗം കായ്കയുംചെയ്യുക എന്നാണെന്റെ അനുഭവം.ആദ്യവേരുകൾ തന്നെ ദൂരേക് വളരാനും തടി മണ്ണിനടിയിലേക്ക് വളർന്ന് വരും.
@madhunair8037Ай бұрын
I started my coconut journey in 2013. Am happy with the performance of the palm. Yes I have failed a lot. Well, Kottayam is not a good place to farm coconut. I extend a warm welcome to my garden. I too can learn from you. Thanks for your comments.
@wattses6328Ай бұрын
സാർവല വയ്ക്കുമ്പോൾ വളരെ ചെറിയ നൂലിലെ കുരുക്ക് വല കടപുറത്ത ഉപേക്ഷിച്ചിരിക്കുഠ അത് കുറേ കൂടി നല്ലതാണ് തെങ്ങിൽ വയ്ക്കുമ്പോൾ ലൂസായി വയ്ക്കു അപ്പോൾ പെട്ടെന്ന് കരുങ്ങാൻ സാധ്യതയുണ്ട്. തോട്ടത്തിൽ വല നിവർത്തി കെട്ടി വാലയുടെ നടുവിലായി ഒരു ലൈറ്റ് രാത്രി കാലങ്ങളിൽ ഇട്ടാൽ വളരെ അധികം കൊമ്പർ ചെല്ലി കുടുങ്ങും
@madhunair8037Ай бұрын
Thank you for the suggestion.
@kkr3555Ай бұрын
അകലത്തിൽ വച്ചാൽ വിളവ് കൂടുതൽ കിട്ടും.വയൽകര .പുഴയോരം കടലോരം തെങ്ങുകൾ ചരിഞ്ഞു വളരും..സൂര്യപ്രകാശം നന്നായി കിട്ടും.പന്ത്രണ്ട് മീറ്റർ അകലത്തിൽ വച്ചാൽ നല്ല വിളവ് കിട്ടും
@kamalkuttan4942Ай бұрын
Two fools
@josonj4055Ай бұрын
ചെബൻ ചെല്ലിയേ തുരത്താനുള്ള മാർഗം പറഞില്ല
@nairknvАй бұрын
ആദ്യമായി ഒരു ചുറ്റിക വാങ്ങുക, അതിനുശേഷം ചെമ്പന്‍ ചെല്ലിയേ തിരക്കി ചെല്ലിയേപിടിക്കുക. നല്ല വിലക്കൂടിയ വലവാങ്ങിച്ചു് വലവീശി ചെല്ലിയേ പിടിക്കുക. എന്നിട്ടു് ചെല്ലിക്കു നോവാതെ ചുറ്റികകൊണ്ട് അടിച്ചു കൊല്ലുക, പിന്നീടു് ആ ചെല്ലിവരില്ല.😊😊😊😊
@abrahamcm9681Ай бұрын
Climate chznge effect to all agriculture. Who can rectify this problem.
@madhunair8037Ай бұрын
Ensure water insurance and adopt water conservation measures and ensure adequate nutrition, not only major nutrients but also secondary and micro.
@user-ob4io6bk8vАй бұрын
തെങ്ങിന് ഉണ്ടാവുന്ന പ്രശ്നം ചെല്ലി അല്ല, ചെല്ലിയെ നമ്മൾക്ക് പല രീതിയിൽ കൊല്ലാം,,, എന്നാൽ കാറ്റ് വീഴ്ചയാണ് പ്രതിരോധിക്കാൻ പറ്റാത്ത ത്, അതിന്റെ കാരണം കാറ്റിന്റെ വീഴ്ചയാണ്,,, കാറ്റിന്റെ വീഴ്ച എന്ന് വെച്ചാൽ കാറ്റിന്റെ ഗതിയിലും, കാറ്റിലുള്ള ഉപ്പിന്റെ കുറവും ആണ്,,,, തെങ്ങു കൃഷിക്ക് അത്യാവശ്യം വേണ്ടതു നല്ല ഉപ്പു കാറ്റാണ്,,, കാലാവസ്ഥ വ്യതിയാനം മൂലം ആണ് ഉപ്പു കാറ്റിന്റെ കുറവ് വന്നത്,,, എന്തൊക്കെ ചെയ്താലും ഉപ്പു കാറ്റ് നല്ല രീതിയിൽ കിട്ടി ഇല്ലങ്കിൽ കാറ്റ് വീഴ്ച രോഗങ്ങൾ ഉണ്ടാവും,, ഉപ്പു കാറ്റു തെങ്ങിന് കിട്ടാഞ്ഞാൽ ചെല്ലി, അങ്ങനെ പലവിധ കൃമികൾ, വൈറസ് കൾ തെങ്ങിനെ നശിപ്പിക്കും,,, ഇതു എവിടെ യാണ്, കടൽ തീര പ്രദേശം ആണോ,?? എന്റെ ഓർമയിൽ 1965 മുതൽ ഈ കാറ്റ് വീഴ്ച കാണാൻ തുടങ്ങി,1970 കളോട് കാറ്റ് വീഴ്ച തേങ്ങുകളെ പൂർണമായി നശിപ്പിച്ചു,, അന്ന് മുതൽ തന്നെ തെങ്ങു ഗവേഷണ കേന്ദ്രങ്ങൾ പലടത്തായി കേരളത്തിൽ ഉണ്ടു എന്നാൽ അവർക്കു ഇതു വരെ കാറ്റ് വീഴ്ച എന്തു എന്നുപോലും മനസ്സിൽ ആയിട്ടില്ല,, വാചകം ഒക്കെ കേമം ആണ്,, കാറ്റ് വീഴ്ച എങ്ങിനെ പ്രതിരോധിക്കാം എന്ന് ഇതു വരെ കണ്ടുപിടിച്ചിട്ടില്ല,, ശമ്പളം വാങ്ങി എന്നും 3 മണിക്ക് കാപ്പിയും ചായയും കുടി,, സുഖം,, എന്താണോ റിസർച്ച്,,, ഈ ഗവേഷകർക്കു ഇതു പോലെ നല്ലവണ്ണം വാചകം അടിച്ചു ഫലിപ്പിപ്പിക്കാൻ അറിയാം,, ഭയങ്കര വാചകം ആണ്, എനിക്കു ഈ കൂട്ടരേ ഒരുപാടു പേരെ അറിയാം, ,, എനിക്കു ഈന്തപ്പന ഉണ്ടു , അതിനെ യും ഈ കറുത്ത, ചുവന്ന ചെല്ലി ആക്രമിക്കും,, അതിൽ മുട്ടയിടും, അതു വിരിഞ്ഞു പോയി അവർ തന്നെ, കുഞ്ഞുങ്ങളും പിന്നെയും മുട്ട ഇടാൻ അവിടെ തന്നെ വരും, പക്ഷെ ഈന്തപ്പന വേഗം വളരും അതിനാൽ മുട്ട ഇട്ടു വിരിയുന്നതിനു മുമ്പ് പന വളരും, അതിനാൽ പനക്ക് വലിയ കേടു വരില്ല,,, തേങ്ങാ ഇടുന്ന പണി ഇനിയും വേണ്ടാ എന്ന് വെക്കണം, കാരണം തേങ്ങാ ഇടാൻ വരുന്നവർക്ക് വിളഞ്ഞ തേങ്ങാ യും കരിക്കും തമ്മിൽ ഉള്ള വിത്യാസം ഒന്നും അറിയില്ല, കാണുന്നത് എല്ലാം വെട്ടി താഴെ ഇടും, പകുതി ചീഞ്ഞു പോകും,, അതിനാൽ പൊഴിയുന്നത് പെറുക്കി എടുക്കുക,, തേങ്ങാ ഇടാൻ ആൾ കയറാതിരുന്നാൽ തേങ്ങാ പ്രൊഡക്ഷൻ കൂടുതൽ ഉണ്ടാവും, അനുഭവം ആണ്,, ഈ കള്ളും കുടിച്ചു കൊങ്ങി ആയി തെങ്ങിൽ കയറുന്നതു തെങ്ങിന് ഇഷ്ടം ഇല്ലാ എന്നാണ് എന്റെ തോന്നൽ,, അതാണ് ഇവന്മാർ തെങ്ങിൽ കയറിയാൽ പ്രൊഡക്ഷൻ കുറഞ്ഞു കുറഞ്ഞു ഇല്ലാതാവും 🌹🌹🙏🙏🥰🥰🥰🥰ആരോടും പിണക്കം ഒന്നുമില്ല, കലി കാലം ഇങ്ങനെ ഒക്കെയാണ്,,, കൃഷി ഒക്കെ നശിച്ചു, പറക്കാരയും, കോളുന്തും, മുള്ളും മുളക്കും എന്നാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് 🥰🥰🥰🌹🌹🙏🙏
@madhunair8037Ай бұрын
Sir If you can spare a day and visit my farm I can clear much of your doubts. Even regarding the root wilt (kattu veezhcha). I am at Karukachal, Kottayam. Here around hardly anybody dare establish a coconut garden for fear of twin weevils and root wilt. Thank you for the observations.
@seban8734Ай бұрын
😢
@ChandrabhanuK-yn6uiАй бұрын
സത്യം പറയാമല്ലോ ഈ ശാസ്ത്രജ്ഞൻ ഒരു പരാജയമാണ് 😟
@swaminathanp3797Ай бұрын
വളരെ പ്രതീക്ഷയോടെയാണ് തെങ്ങുകൃഷിയെ കുറിച്ചുള്ള ഈ വീഡിയോ കണ്ടത്. ഫലം നിരാശ. ഗവേഷകന്റെ ആത്മാർത്ഥതയെ അംഗീകരിക്കുന്നു. പക്ഷെ ഇതിലും ചിലവു കുറഞ്ഞ രീതിയിൽ കൂടുതൽ ആദായകരമായി തന്നെ തെങ്ങു കൃഷി ചെയ്യാൻ കഴിയും. ചിലവു ചുരുക്കി കൃഷി ചെയ്താലേ തെങ്ങുകൃഷിയെന്നല്ല ഏതൊരു കൃഷിയും ലാഭകരമാവൂ.. വീഡിയോയിൽ പറഞ്ഞ കുറെ കാര്യങ്ങൾ ശരി തന്നെയാണ് എങ്കിലും വിയോജിക്കുന്ന മേഖലകളുമുണ്ട്. ഒരു തെങ്ങിൽ നിന്ന് ശരാശരി 200 തേങ്ങ ഉദ്പാദനം ഉണ്ടായാലേ തെങ്ങുകൃഷി ലാഭകരമാവൂ. അത് സാദ്ധ്യവുമാണ്. 300 വരെ തേങ്ങകൾ കിട്ടുന്ന തെങ്ങുകൾ കേരളത്തിലുണ്ടായിരുന്നു. ഗവേഷണം ചെയ്തു ചെയ്ത് ഇന്നത് 35ലെത്തി എന്ന് ഗവേഷകൻ തന്നെ പറയുന്നു. എന്തൊരു വിരോധാഭാസം ? അദ്ദേഹം പറഞ്ഞ മണ്ണിന്റെ PH തന്നെയാണ് കൃഷിയിൽ ഏറ്റവും അധികം പ്രാധാന്യം വഹിക്കുന്ന കാര്യം. പക്ഷെ അതിന് 350 രൂപയുടെ (ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ) ഡോളോ മൈറ്റ് ഉപയോഗിച്ചതു കൊണ്ട് കാര്യമില്ല. കാരണം അത് നാച്ചുറൽ ആയി ധാരാളം കാൽഷ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള സോളോമൈറ് അല്ലാത്തതു കൊണ്ടാണ്. അതുപോലെ തന്നെ ഒറ്റയടിയ്ക്ക് 50 കി. ഡോളോ മൈറ്റ് ഇട്ടതു കൊണ്ട് കാര്യമില്ല. കൂടെ വളങ്ങൾ കൂടി ഇടണ്ടേ? ഒരു തെങ്ങിന് എത്ര രൂപയാവുംചിലവ്? താങ്ങാനാവുമോ ഒരു കർഷകന് ? കാലാകാലം കുറഞ്ഞ അളവിൽ രണ്ടോ മൂന്നോ കിലോ original രാജസ്ഥാനിലെ പാറപൊടിച്ചു കൊണ്ടു വരുന്ന ഡോളോ മൈറ്റും കൂടെ പച്ചകക്ക പൊടിയും ഉപയോഗിച്ചാൽ PH constant ആയി 7 ൽ നില നിൽക്കും. വർഷാവർഷം ഇട്ടു കൊടുക്കുന്നതാണ് പ്രായോഗികമായി കൂടുതൽഅഭികാമ്യം. കർഷകന് താങ്ങാവുന്ന രീതിയിലുമായിരിക്കണമല്ലോ വള പ്രയാഗ രീതി. ചെല്ലികൾക്ക് വല പ്രയോഗം ചെറിയ ചെടികളിൽ പ്രായോഗികമാണ്. വലിയതിൽ അല്ല. അതിന് SPC യുടെ ഹോമിയോ അഗ്രോകെയർ എന്ന ഒരു ഉൽപന്ന മുണ്ട്. വളരെ ഫലപ്രദമായി കാണുന്നുണ്ട്. കഴിഞ്ഞ നാലുവർഷമായി ഞാൻ അതാണ് ഉപയാഗിക്കുന്നത്. (ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം ഫോ 944650 = 7616 ). നല്ല ഫലമുണ്ട്. തെങ്ങിൽ സുസ്ഥിരമായി നല്ല വിളവുണ്ടാവാൻ മാർഗ്ഗങ്ങളുണ്ട്. തീർത്തും ജൈവരീതിയിൽ തന്നെ. ലാഭകരവുമാണ്. ചെല്ലികളുടെ ഉപദ്രവമില്ലാതെ നല്ല ഗുണമേന്മയുള്ള, കാമ്പു കനമുള്ള, എണ്ണയുടെ അംശം കൂടുതലുള്ള കൂടുതൽ തേങ്ങകൾ ഉണ്ടാവും എന്നത് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും. ചെയ്യേണ്ട രീതിയിൽ ചെയ്താൽ ഫലം ഉറപ്പാണ്. ഇന്ന് കൃഷിയ്ക്കു വേണ്ട മൂലകങ്ങളെല്ലാം തന്നെ ജൈവരീതിയിൽ മണ്ണിൽ കൊടുക്കാൻ കഴിയും. അതിന് റിസൽട്ടുമുണ്ട്...
@nairknvАй бұрын
SPC യോട് യോജിക്കുന്നില്ല, അവരെന്റെ കുറേ തെങ്ങുകള്‍ നശിപ്പിച്ചു.
@madhunair8037Ай бұрын
Dear Swaminathan I beg to totally different with your views. If you are able to control beetles and weevils with homeo medicines, well and good. If you are successful with organic inputs alone,good. Afraid I can not.
@josephcharlie9307Ай бұрын
His farm is the worst farm ,,a good coconut tree should erequire 40 or more l eaves ,his fam represens t below 10 leaves that means the worst variety farm ,mind that coconut growers are well informed peasants ,these type of scientists are one of the reasons for the pathetic situation of the coconut farmers ,,dolomite or lackof any fertilizer. or. deapthis of planting isnot the main problem farmers now facing , really Lkg child knows that it is brown bug ,,this person is deaf and dump towards this main issue, hefocuses on jcb and digging deep pots,,like digging wells ,quite impractical, just visit Pollachi or kaserkode or Kovalam study how they plant ,my request is that don't follow as he said paying huge amounts for JCB
@madhunair8037Ай бұрын
Sit Thank you for the comments. I would like to visit your coconut garden and learn. I was fortunate to visit and study coconut plantation management at Kasaragod, Kovalm and Pollachi. Bu my plantation is at akottayam and I had to modify my knowledge, acquired from there, to suit my condition in Kottayam.
@GeorgeThomas-q1qАй бұрын
ഇങ്ങേര് ചുമ്മാ തള്ളാണെന്നാണ് എനിക്കു തോന്നുന്നത്!
@madhunair8037Ай бұрын
You are welcome to my field.
@mggeorge9811Ай бұрын
Do not look like a good coconut trees. Number of coconut in each plant is also looking almost zero.