KSEB ജീവനക്കാരെ ആക്രമിച്ചിട്ടില്ല.. ഇനി ആക്രമിക്കുകയുമില്ല - റസാഖ് | KSEB

  Рет қаралды 22,231

Mathrubhumi News

Mathrubhumi News

9 күн бұрын

'KSEB ജീവനക്കാരെ ആക്രമിച്ചിട്ടില്ല.. ഇനി ആക്രമിക്കുകയുമില്ല'; തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ ​ഗൃഹനാഥൻ റസാഖ്
#kseb #kozhikode #protest
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 119
@babuj6523
@babuj6523 8 күн бұрын
അയാൾക്ക്‌ 11 കണക്ഷൻ ഉണ്ടെങ്കിൽ ആയാൾ ഒരു പ്രിവിലേജ്ഡ് കസ്റ്റമർ അല്ലെ? അടക്കാൻ താമസിച്ചാൽ ആയാൾ പെനാൽറ്റി ഉൾപ്പടെ അടച്ചിട്ടല്ലേ വീണ്ടും കണക്ഷൻ കൊടുത്തിട്ടുള്ളത്
@sijoabraham6222
@sijoabraham6222 8 күн бұрын
Athe.reconnect cheythu.pinne entina.makkal poi curry oke valichu eranjathu. Ayal tanne parayunna voice clip unde.fridge il erunna curry avde ullavarude dehathu eranju ennu Connection kodutittum.angine cheyanda kariyam Ennanu. KSEB Avare konde patunna Pani avarum koduthu
@sinan.5151
@sinan.5151 8 күн бұрын
@@sijoabraham6222bro fine adakkam adachal 5 minute pore fuse kettan 1ara day veno appo aa timil vtl vellam ella fridgil vecha food kedavule vayasaayasa alkkarullaveed alle Ath marunnu kedavule eth okke aa office kond poyi ett athre ullu ethil nthan thett
@joyaugustine2690
@joyaugustine2690 8 күн бұрын
ഇത് ജനാധിപത്യവും മാഫിയകളും തമ്മിലുള്ള പോരാട്ടമാണ്. അവസാനം ജനാധിപത്യമേ വിജയിക്കൂ.😂
@Artkoodalione
@Artkoodalione 8 күн бұрын
കുത്തക കമ്പനി കളുടെ എത്ര ഫീസ് ഊരി ഇവർ.. ലക്ഷ കണക്കിന് രൂപ അടക്കാനുള്ള വർക്ക് ഒരു നീതി...
@praseedadevi
@praseedadevi 8 күн бұрын
Ivide mvd office nte fuse oori appol aan
@joyp.a9362
@joyp.a9362 8 күн бұрын
കോടിക്കണക്കിന് രൂപ സെക്രട്ടേറിയറ്റ് അടക്കാനുണ്ട് എന്ന് പറയുന്നു.അവിടെ ഫീസ് ഊരുമോ?
@varghesenv2787
@varghesenv2787 8 күн бұрын
എഴുതികൊടുക്കരുത്.
@surendrankp4990
@surendrankp4990 8 күн бұрын
വിദ്യാഭ്യാസ വകുപ്പ് ക്കിൽ 0%❤❤❤😂😂😅😅😅😮😮😮😢😢😢
@muhsinasathar
@muhsinasathar 8 күн бұрын
വാടക റൂമുകൾ ഉണ്ടെങ്കിൽ കുറേ കണക്ഷൻ ഉണ്ടാവില്ലേ ..😊 സാധാരണ വാടകക്ക് നിൽക്കുന്നവർ ആണ് ബില്ല് അടക്കാറുള്ളത് . അവർ അടച്ചില്ലെങ്കിൽ , പേര് ദോഷം വരുന്നത് ആ കെട്ടിടഉടമക്കും ആയിരിക്കും . 😮
@arunkumarpp225
@arunkumarpp225 5 күн бұрын
എത്ര വീടുകളിൽ ഈ അവസ്ഥയുണ്ട് അതിൽ നിന്ന് ഞാൻ മനസിലാക്കുന്നത് ഇവർക്ക് വേറെ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ട് എന്നതാണ് 🤔🤔🤔🤔🤔🤔
@anseerizzath7879
@anseerizzath7879 8 күн бұрын
അവർ പറയുന്നത് പോലെ നിങ്ങൾ ഇതു വരെ അവരെ ആക്രമിച്ചിട്ട് ഇല്ല എങ്കിൽ പിന്നെ എന്തിനാണ് എനി ആക്രമിക്കില്ല എന്ന് ഉറപ്പ് കൊടുക്കുന്നത്. നിങ്ങളുടെ മക്കൾ ഇന്നലെ പറയുമ്പോലെ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ തീർച്ചയായും അതിന് നിയമ പരമായി ശിക്ഷ കിട്ടണം അതായത് കോടതി തീർപാകണം. അത് അങ്ങനെ തന്നെ പോവട്ടെ. ഇവിടെ അറിയാൻ പറ്റിയത് കറണ്ട് കട്ട് ചെയ്യാൻ വേണ്ടി മുകളിൽ നിന്ന് ഉത്തരവ് വന്നു എന്നാണ് 🤔അങ്ങനെ ആണെങ്കിൽ ഒരു സംശയം. 2 പേര് അടിയുണ്ടാക്കി ഒരുത്തന്റെ കൈ ഒടിഞ്ഞു എന്ന് വിചാരിക്. ആ കൈ ഒടിഞ്ഞവന്റ അച്ഛൻ ഉത്തരവ് ഇറക്കുകയാണ് അവന്റെ വീട് ആക്രമിക്കാൻ വേണ്ടി. ആക്രമിക്കാൻ വന്നവർ പറയുന്നു മുകളിൽ നിന്ന് ഉത്തരവ് വന്നു എന്ന്. അങ്ങനെ ആണെങ്കിൽ അവിടെ പോലീസ് കേസ് എടുക്കുകയില്ലേ 🤔കോടതി ഇടപാടുകയില്ലേ അവർക്ക് പറയാൻ പറ്റുമോ njangalk ഒന്നും ചെയ്യാൻ പറ്റൂല അത് കൈ ഒടിഞ്ഞവന്റെ അച്ഛൻ പറഞ്ഞു വിട്ടതാണ് അവരുടെ ഉത്തരവ് ആണ് വീട് ആക്രമിക്കാൻ പറഞ്ഞത് എന്ന്. എനിക്ക് മനസിലാക്കാൻ പറ്റുന്നത് അങ്ങനെ ഒരു നിയമം നമ്മുടെ ഈ രാജ്യത്ത് തന്നെ ഇല്ല എന്നാണ്. അപ്പോ പിന്നെ ഇതും അങ്ങനെ അല്ലെ. ഇവിടെ ഉള്ള ജങ്ങളുടെ അവകാശം ആണ് കറണ്ട്. അത് കട്ട് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ അവർ ഒരു കുടിശികയും pending ചെയ്തതായി കാണിക്കുന്നില്ല എങ്കിൽ അവർക്ക് കറണ്ട് കട്ട് ചെയ്യാൻ ഒരു അവകാശവും ഇല്ല പരഞ്ഞു വന്നത് ഇന്നലെ കട്ട് ചെയ്യാൻ ഉത്തരവ് വന്നതിനു ശേഷം കട്ട് ചെയ്തതിനെ പറ്റിയാണ്. അതിനു മുമ്പുള്ളത് അത് നിയമത്തിന്റെ വഴിക് നടക്കട്ടെ. അപ്പോ തീർച്ചയായും ആരാണോ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത് അവരെയും അത് പ്രകാരം ആരാണോ അവിടെ പോയിട്ട് ആ ജോലി ചെയ്തത് അവരുടെ പേരിലും കോടതി തീർച്ചയായും സോമേതായ കേസ് എടുക്കണം. കട്ട് ചെയ്യാൻ പോയ അവരുടെ പേരിൽ കേസ് എടുക്കണം എന്ന് പറയാൻ കാരണം അങ്ങനെ ഒരു കാര്യം ചെയ്യാൻ അവരുടെ ജോലി കരാർ പ്രകാരം പറയുന്നില്ല. അത് കൊണ്ട് മാത്രം
@sureshbabu3276
@sureshbabu3276 8 күн бұрын
11 കണക്ഷൻ ഉള്ള ആളാ
@VinniVinni-pe7ku
@VinniVinni-pe7ku 8 күн бұрын
മാ..പ..ഇത് എത്രമാത്രം നൃയികരിക്കാൻ..ഇതൂം..മൂക്കൂം
@manusabu5839
@manusabu5839 8 күн бұрын
Vanalo sahaklude vepadiyude makan
@forever2789
@forever2789 8 күн бұрын
MLA ലിന്റോ യും മോദിയും ചർച്ച നടത്തട്ടെ..... അതല്ലേ അതിന്റെ ഒരു ഇത് 😎😎😎
@shajahantp9329
@shajahantp9329 8 күн бұрын
മക്കൾ അവിടെ കിടക്കട്ടെ... കോൺഗ്രസ്‌ പിന്നിൽ ഉണ്ടെന്ന് കരുതി എന്ത് തെമ്മാടിതരവും ചെയ്താൽ അനുഭവം എന്താണ് ഉണ്ടാവുക എന്നത് മനസ്സിലാക്കട്ടെ
@user-oj6wc1kq4c
@user-oj6wc1kq4c 8 күн бұрын
ഇത് ശുദ്ധ അസംബന്ധമാണ്. തോന്ന്യാസം ആണ്. ഇത് കോടതിയിൽ ചോദ്യം ചെയ്യണം. കേരളം ഒരു മഹാരാജ്യം അല്ല
@akberk7376
@akberk7376 8 күн бұрын
ഒരു ഉറപ്പുകിട്ടിയില്ല കിട്ടി ചോദിച്ച് വാങ്ങി ,,,,മെെ മമമമമമമമമ
@user-fn7kx2wb9v
@user-fn7kx2wb9v 8 күн бұрын
അവർക്ക് ജോലി ചേയ്യാതൽ കൂലി കെടുക്കരുത്
@Jonjones-dl6kz
@Jonjones-dl6kz 6 күн бұрын
എന്തോന്നടെയ്.... എന്റെ വീട്ടിലും ഫ്യൂസ് ഊരിയിട്ടുണ്ട്... എന്നും വെച്ച് kseb തല്ലി പൊളിക്കാൻ ആണോ പോവുന്നെ.... ഇത് പുള്ളിക്ക് രാഷ്ട്രീയ പിടിപാട് ഉള്ളതിന്റെ pewer😂.... ക്സേബ് ചെയ്ത തെറ്റ് Re കണക്ഷൻ വൈകിപ്പിച്ചു... അതിനു എതിരെ complaint കൊടുക്കണം.. അല്ലാതെ ഒരു govt സ്ഥാപനത്തിൽ കേറി അലമ്പ് ഉണ്ടാകുകയല്ല വേണ്ടത്... എന്നിട്ട് അത് ന്യായീകരിക്കാൻ കുറെ എണ്ണവും.. കഷ്ടം 😂
@munneriritty1296
@munneriritty1296 8 күн бұрын
സാധാരണക്കാർ.. ക്ക് .ഇവൻമ്മാർ ..പുല്ലു വില
@muhammedsha8484
@muhammedsha8484 8 күн бұрын
കയ്യിലിരിപ്പ് മക്കളുടെ മോശമായാൽ അപ്പന്റെ ഗതി ഇതേപോലെ ഇരിക്കും. പണം നഷ്ടം മാനഹാനി ഉറപ്പ് 😂
@anishmathew611
@anishmathew611 8 күн бұрын
Kerala Assembly 😂 Sivankutty minister
@rajesh.kuttens6960
@rajesh.kuttens6960 4 күн бұрын
നക്കിയതിന്റ പൈസ കൊടുക്കെടാ എന്നിട്ട് കിടക്കാം
@Danielchacko08
@Danielchacko08 8 күн бұрын
കേരളത്തിലെ ഭരണത്തിന്റെ കഴിവ് ആണ് ithra um നേരം cut ആക്കിയ നല്ലതാണ് കേരളത്തില്‍ എല്ലായിടത്തും കരണ്ടു വേണം അതാണ് നമ്മുടെ മുദ്രാവാക്യം njan ആണ് മുഖ്യമന്ത്രി എങ്കില്‍ kseb jeevanakkarkku ippo thanne അവാർഡ് കൊടുത്തേനെ സഭാഷ്
@chandrasekharannairputhiya3389
@chandrasekharannairputhiya3389 8 күн бұрын
അവിടെ ആലോചിക്കുന്നതെന്താണ്....മാപ്ര.....ഇവടൊരു കല്യാണം ആലോചിക്കുവാ😮
@ummerfarook9154
@ummerfarook9154 8 күн бұрын
❤❤
@sabuvarghese5040
@sabuvarghese5040 3 күн бұрын
Kseb office cctv foottage kanikku sathyagal theliyatte😮😮😮
@Abdukka703
@Abdukka703 8 күн бұрын
ഇത് തീരുമാനമാകുന്നത് വരെ ട്രാൻസ്ഫോർമർ തന്നെ ഓഫാക്കലാണ് നല്ലത്. കെ.എസ് .ഇബി. ഓഫീസും ഉൾപ്പെടില്ലേ? അപ്പിയിടാൻ വെള്ളമില്ലാത്തതിൻ്റെ പ്രയാസം അവരും അറിയട്ടെ.
@sijoabraham6222
@sijoabraham6222 8 күн бұрын
Transformer il vereyum aalukal unde .Nalla edi kittum off aakan angottu chellu
@mech4tru
@mech4tru 8 күн бұрын
ഞമ്മ kseb ഉദ്യോഗസ്ഥരെയും, ടാക്സ് പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥരെയും,ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ രേയും ,dr മാരെയും ഉപദ്രവിക്കും ചിലപ്പോ കൊല്ലും, അതൊക്കെ ചെതിക്കാൻ ആരുണ്ട ഡാ... ഇന്ത്യ യിൽ പട്ടികളെ...
@dinujoseph2933
@dinujoseph2933 8 күн бұрын
Ente veettile fuse ooriyitt illallo
@royra4554
@royra4554 8 күн бұрын
SSLC PASS akathavar Assistant Engineer ayi lekshangal salary vangichu jenangale oompichu jeevikkunna KSEB 😂😂😂😂
@binu44464
@binu44464 8 күн бұрын
SSLC pass ആകാത്ത ഒരു ae കാണിച്ച് തരാമോ
@RajyasnehiUm
@RajyasnehiUm 8 күн бұрын
കെഎസ്ഇബിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും കെഎസ്ഇബി പണ്ടും കളി പലരെയും പഠിപ്പിച്ചിട്ടുണ്ട് ഇനിയും കളിക്കും.. യുപി മോഡൽ കെഎസ്ഇബി നീക്കം കൊള്ളാം.. ഇനിയും ഇതുപോലെ നീങ്ങിയാൽ വീടിന്റെ ഒരു ഭാഗം പൊളിക്കണം എന്നാണ് എന്റെ അഭിപ്രായം 👍...
@jayanj8468
@jayanj8468 8 күн бұрын
ഒരുത്തന്റെയും തന്തയുടെ വക യല്ല കെ എസ് ഇ ബി വൻ കൊള്ളയും അഴിമതിയും ആണ് ഇ പ്രസ്ഥാനത്തു നടക്കുന്നത്
@user-bs2xe8yu3n
@user-bs2xe8yu3n 7 күн бұрын
NAKKAPICHA NEWS. 😅😮😊
@sureshkumar-zi5qu
@sureshkumar-zi5qu 7 күн бұрын
ഫ്യൂസ് ഊരാൻ ഇവർ എണ്ണയിട്ട യന്ത്രം പോലെ ആണ്. സേവനം വളരെ മോശം.
@muhammedn7788
@muhammedn7788 8 күн бұрын
Kseb പച്ച നുണ പറയുന്നു അല്ലങ്കിൽ ആക്രമണം ഏതെങ്കിലും ഒരു ജീവനക്കാരൻ വിഡിയോ എടുക്കില്ലെ എവിടെ യാണ് ആക്ക്രമിച്ച വീഡിയോ ഇതിൽ മനസിലാവുന്നത് kseb ജീവനക്കാർ തന്നെ അവിടത്തെ വസ്തുക്കൾ കേട് വരുത്തി ഇ പാവങ്ങളുടെ തലയിൽ കേട്ടി വക്കുന്നു
@sukumarpb8309
@sukumarpb8309 8 күн бұрын
Appo appisil keri thalliyal kuzhappamilla alle😂..
@vincentantony3287
@vincentantony3287 8 күн бұрын
നീയമവ്വാഴ്ച ഉള്ള രാജ്യമാണോ
@user-po2tq9rj5i
@user-po2tq9rj5i 8 күн бұрын
14 പാവം
@muhammadshareef3223
@muhammadshareef3223 8 күн бұрын
😊 കെഎസ്ഇബി ബോംബുട്ട് തകർക്കാൻ വരെ തോന്നിയിട്ടുണ്ട് എനിക്ക് ബോംബ് കൈയിൽ ഇല്ലാത്തതുകൊണ്ടാണ് കെഎസ്‌യുവിനെ ന്യായീകരിക്കുന്നത് ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ അത്ഭുതം തോന്നും
@sijoabraham6222
@sijoabraham6222 8 күн бұрын
Ponnu bro ne onnum manasil chumma polum etonnum vicharikaruthu .veetil kidathi urakilla ..anginem kure ennam unde evde
@mech4tru
@mech4tru 8 күн бұрын
ഇന്ത്യൻ പതാക വരെ കത്തിച്ച് പാക്കിസ്ഥാൻ പതാക ഉയർത്തിയ ഞമ്മളോടാണ് കളി 😂😂😂
@manusabu5839
@manusabu5839 8 күн бұрын
Kseb kottikalude Arimati nadathi..athu karnam epo per year 5% anu increase athil govt action eduthal biju akath pokum
@Danielchacko08
@Danielchacko08 8 күн бұрын
Thonni vasam nalla ഭരണമാണ് കേരളത്തിലെ അല്ലെ
@sajeevansajeevankn2636
@sajeevansajeevankn2636 8 күн бұрын
K.keralam daingar 😮😮😮😮😮😮😮
@abduljaleel242
@abduljaleel242 8 күн бұрын
Chairman rss anu
@AbdulHakkeem-yi6nq
@AbdulHakkeem-yi6nq 8 күн бұрын
എല്ലാം കള്ള തരം. ഒരു vidio കാണിക്കു kseb
@abdulsamad-mq1rh
@abdulsamad-mq1rh 8 күн бұрын
Kseb sasi aayi
@yousafali292
@yousafali292 8 күн бұрын
കണക്ഷൻ രണ്ടാമത് കട്ട് ചെയ്യാൻ വന്നപ്പോ ആരുടെ ഉറപ്പായിരുന്നു വാങ്ങിയിരുന്നത്…?
@ramachandran5854
@ramachandran5854 8 күн бұрын
Kseb💪💪💪💪
@sureshnsureshanm6677
@sureshnsureshanm6677 8 күн бұрын
നീ കൊഴുപ്പിക്കാതെ മോനേ കരയുന്നുണ്ടോ | KSEB സെകഷൻ ജി വ ന ക്കാർ പറയുന്നതാണ് ന്യായം നിൻ്റെ കൊഴു പിക്കലാണ് അന്യായം
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
🤣🤣🤣😂😂😂KSEB ജീവനക്കാർ വീട്ടിൽ വന്നു ഫ്യുസ് ഇടുന്ന അവസ്ഥ വരും 💯💯💯 KSEB മുട്ട് മടക്കും 💯💯💯💯 എല്ലങ്കിൽ പണി കിട്ടും 💯💯💯
@bijoypillai8696
@bijoypillai8696 8 күн бұрын
CITU...
@AsiyaTk-pw3yt
@AsiyaTk-pw3yt 8 күн бұрын
@@bijoypillai8696 🤣🤣😂😂😂ധിക്കാര തൊഴിലാളി യൂണിയൻ 😭😭😭😭
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta ammuda poorel ano kmme tayole poondhe poore mona keralm
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta amm krutta babebnta annu ukg sntrel kttu ukkn poytlla tayole
@royra4554
@royra4554 8 күн бұрын
Nava Yogi bharikkunna nava keralam 😂😂😂😂
@badruchoori8106
@badruchoori8106 8 күн бұрын
Akramichal kseb k police ne samipikallo satvanmoolem ennina
@jijosamuelaniyan9733
@jijosamuelaniyan9733 8 күн бұрын
രക്ഷാപ്രവർത്തനം.. KSEB മോഡൽ.
@mech4tru
@mech4tru 8 күн бұрын
ഞമ്മ കെഎസ്ഇബിയിലെ ജീവനക്കാരെയും, ടാക്സ് പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥരെയും, ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ രേയും വേണമെങ്കിൽ dr മാരെയും അക്ക്രമിക്കും അടിച്ച് കൂമ്പ് വാട്ടും അത് ഞമ്മൻ്റെ രീതി ചോതിക്കാൻ ആരാൻഡാഡ.. പട്ടികളെ ഇന്ത്യ മഹാരാജ്യത്ത്,
@mech4tru
@mech4tru 8 күн бұрын
ഞമ്മ kseb ഉദ്യോഗസ്ഥരെയും, ടാക്സ് പിരിക്കാൻ വരുന്ന ഉദ്യോഗസ്ഥരെയും,ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ രേയും ,dr മാരെയും ഉപദ്രവിക്കും ചിലപ്പോ കൊല്ലും, അതൊക്കെ ചെതിക്കാൻ ആരുണ്ട ഡാ... ഇന്ത്യ യിൽ പട്ടികളെ...
@nasarwayanad7052
@nasarwayanad7052 8 күн бұрын
ഇന്ത്യ മൊത്തത്തിൽ നാറുന്നു 🤭🤭🤭
@kerala301
@kerala301 8 күн бұрын
ഉപബോക്തർ കോടതിയിൽ പോയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്
@wonderfulworldwelive
@wonderfulworldwelive 8 күн бұрын
Pinneda, thalliyathu ullathe thanne aayirikkum. Aalkkarkku oolam alle.
@SivarajanK-jq6yj
@SivarajanK-jq6yj 8 күн бұрын
കോൺഗ്രസുകാർ ആക്രമിച്ചാൽ നല്ലത്. Kseb. ജീവൻസ്‌ക്കരിആക്രമിച്ചാൽ കൊള്ളാം. ഏതൊരു മാപ്രയും കൊള്ളരുതൈയ്മകളും നല്ല കോമ്പിനേഷൻ.
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Annu kmme tayole poondhe poore mona nenta ammuda poorel ukke tram
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta bedu abeda tayole
@Deadliesttrips
@Deadliesttrips 8 күн бұрын
Terrarist attakanu
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 8 күн бұрын
സർക്കാർസ്ഥാപനങ്ങളായാൽ ജനങ്ങളെ ഭയപ്പെടുത്താനും കേസ്സിൽ പെടുത്താനും എളുപ്പമാണ്. പ്രൈവറ്റ് സ്ഥാപനങ്ങളെയും വൈദ്യുതി ഉൽപ്പാദിപ്പിച്ച് വിൽക്കാൻ അവസരം കൊടുക്കുക.
@ajeshth7350
@ajeshth7350 5 күн бұрын
Po mydear
@sureshpksureshpk6317
@sureshpksureshpk6317 8 күн бұрын
വീട്ടിലെ കറണ്ട് എന്തിന് കട്ട് ചെയുതു.. വൈദ്ധി തി അവകാശമല്ലെ
@VinuThomas3310
@VinuThomas3310 8 күн бұрын
Makkale gundakale pole valarthiyal ingane irikum
@ShyamKumar-df6hy
@ShyamKumar-df6hy 8 күн бұрын
Funda family..
@user-vy9cz2qh2i
@user-vy9cz2qh2i 8 күн бұрын
കഷ്ടപ്പെട്ട് മനുഷ്യന്മാർക്ക് വേണ്ടി വെളിച്ചം തരുന്നതിന് തല്ലി ചതിക്ക മനുഷ്യന്മാർക്ക് ഒരു പാഠം ആവട്ടെ സർക്കാരേ തോറ്റു പോകരുത്
@sumadevits4972
@sumadevits4972 8 күн бұрын
Mattevideyo nadanna akramadrishyam aanennu vaarthayund😂
@sajnashareef8718
@sajnashareef8718 8 күн бұрын
നിയമം ഇവരാണോ നോക്കുന്നത് അത് കോടത്തിയല്ലേ
@abhilashs1000
@abhilashs1000 8 күн бұрын
Suspend those kseb officials ...
@bhajin8624
@bhajin8624 8 күн бұрын
KSEB chairman നോട് ഒരു request, നാഴികയ്ക്ക് നാല്പത് വട്ടം current cut ചെയ്യുന്ന KSEBയ്ക ഉറപ്പുതരാമോ ഇനി മുതൽ current cut ഇല്ലാതെ service തരാം എന്ന്
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 8 күн бұрын
അക്രമിക്കുമെന്ന് ഭയമാണത്രേ. എന്തൊരു മണ്ടന്മാർ എന്തൊരു ഭീരുക്കൾ.
@cprasheed2049
@cprasheed2049 8 күн бұрын
കോടതിയിൽ പോകണം ബിജുപ്രഭാകരന്റ പേരിൽ നഷ്ടപരിഹാരത്തിന്ന് കേസ് കൊടുകണം അവന്റെ അഹഭവം ഇതോടെ അവശനികണം
@kareemkappil1130
@kareemkappil1130 7 күн бұрын
ഇയാൾ വിവാദമുണ്ടാക്കാനും തോൽക്കാനും മിടുക്ക നാണ്
@Advocateപടവീരൻ
@Advocateപടവീരൻ 8 күн бұрын
അപ്പോ മക്കള് KSEB ഓഫീസ് കളിച്ചതെന്നതോന്ന് ഓപ്പനയോ
@Deadliesttrips
@Deadliesttrips 8 күн бұрын
Connection kodukaruth evanmarude kuthikazhppu maratte
@prasanthchathukutty8984
@prasanthchathukutty8984 8 күн бұрын
വ്യാജൻ്റെ വാക്കുകൾ കേട്ട് തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെയിരിക്കും
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta ammuda poorel ano kmme tayole
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta ammuda poorel ano kmme poondhe poore mona keralm
@rageshwandoor6219
@rageshwandoor6219 8 күн бұрын
Adima
@prasanthchathukutty8984
@prasanthchathukutty8984 8 күн бұрын
@@user-zy3iv2zr7d നിൻ്റെ അമ്മയുടെ അവിടെ ഒട്ടിൻകഷ്ണംഅണേടാ നായിൻ്റെ മേനെ
@naseemnaseem36
@naseemnaseem36 8 күн бұрын
ബിജു പ്രഭാകര നീ അവർ അക്രമെച്ച ഒരു വീഡിയോ പുറത്തു വീടു അതിനു അകത്തു എല്ലാവരുടെ കൈലും മൊബൈൽ ഉണ്ടായെരുനെല്ലേ എന്ത് കൊണ്ട് ആരും ഈ അക്രമം വീഡിയോ എടുത്തില്ല എല്ലാം കള്ളമാണ്
@aneeshputhoor8158
@aneeshputhoor8158 8 күн бұрын
പിന്നെ ആ പുന്നാര മക്കൾ അവർക്ക് ഉച്ചയൂണ് കൊടുക്കാൻ ആണോ മീൻകറിയും ആയി അങ്ങോട്ട് പോയത്
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 69 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 16 МЛН