KSEB Pranayam | Malayalam Short Film | Kutti Stories

  Рет қаралды 1,498,457

Kutti Stories

Kutti Stories

Күн бұрын

Пікірлер: 904
@KuttiStoriesOfficial
@KuttiStoriesOfficial 2 жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022206 wa.me/917736022206 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 06
@information8100
@information8100 2 жыл бұрын
Okay
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🇦🇱🇦🇱🇦🇱
@swapnabkumar4861
@swapnabkumar4861 2 жыл бұрын
Poda
@sarathbalakrishnan8613
@sarathbalakrishnan8613 2 жыл бұрын
Nice
@sarathbalakrishnan8613
@sarathbalakrishnan8613 2 жыл бұрын
Nice
@nidhithamban6589
@nidhithamban6589 2 жыл бұрын
ലൈഫിൽ ഒരിക്കലും നടക്കാത്ത ടൈപ്പ് സാധനാണ് കുട്ടി സ്റ്റോറീസിന്റെ മെയിൻ 😌🔥
@yathi1947
@yathi1947 2 жыл бұрын
Point
@a2a_creations
@a2a_creations 2 жыл бұрын
Correct
@fathimariffa5567
@fathimariffa5567 2 жыл бұрын
നടക്കാത്ത സ്വപ്നം കാണാനല്ലേ എല്ലാർക്കും ഇഷ്ട്ടം 😄😁
@aju2433
@aju2433 2 жыл бұрын
@@fathimariffa5567 ath athreyullu😂
@jofinstuvert1352
@jofinstuvert1352 2 жыл бұрын
💯😁
@interstellarsignature3952
@interstellarsignature3952 2 жыл бұрын
പി എസ് സി എഴുതിയെടുക്കാൻ കഴിയാത്തത് കൊണ്ട് കെഎസ്ഇബി ഗവൺമെൻറ് ഉദ്യോഗസ്ഥനെ വളച്ചെടുക്കുന്ന സൈക്കോളജിക്കൽ മൂവ്👌👌👌
@Trcammunity
@Trcammunity 2 жыл бұрын
Nee oru sigma mind udama anu👍🏻
@fashionhub43
@fashionhub43 2 жыл бұрын
😃😃
@shamsudheenm7689
@shamsudheenm7689 2 жыл бұрын
അവനെ കൊന്നും ജോലി നേടാം
@lucifermorningstar7860
@lucifermorningstar7860 2 жыл бұрын
@@shamsudheenm7689 😂😂
@soubhagyuevn3797
@soubhagyuevn3797 2 жыл бұрын
😜😜
@അബിൻതിരുവല്ല
@അബിൻതിരുവല്ല 2 жыл бұрын
'അമ്മ വേഷം കൈകാര്യം ചെയ്ത ചേച്ചി നന്നായി അഭിനയിച്ചു
@ownframes
@ownframes 2 жыл бұрын
Thank you ❤️
@infinityideas5201
@infinityideas5201 2 жыл бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ story😍
@akshaymwarrier123
@akshaymwarrier123 2 жыл бұрын
അത്രയും പ്രാവശ്യം fuse പോയിട്ടും ആ ചേച്ചിക്ക് fuse കെട്ടാൻ പഠിപ്പിച്ചു കൊടുക്കാത്ത ചേട്ടനാണ് എന്റെ hero.....
@altruist44
@altruist44 2 жыл бұрын
അതിപ്പോ അപ്പുറത്തെ വീട്ടിലും കറന്റ്‌ ഇല്ലെന്ന് കേട്ടാൽ ഒരു ആശ്വാസം ആണ്.. എന്താന്ന് അറിയില്ല ☺️😅
@ranjithr3913
@ranjithr3913 2 жыл бұрын
😂😂
@husnasharin1764
@husnasharin1764 2 жыл бұрын
Sathyam 😂
@abhinav9676
@abhinav9676 2 жыл бұрын
Simply malayalee😎
@irshadibrahim8699
@irshadibrahim8699 2 жыл бұрын
നമ്മൾ മലയാളീസ് 😂
@roastedpeanutsN8
@roastedpeanutsN8 2 жыл бұрын
XD
@sadiksalim3855
@sadiksalim3855 2 жыл бұрын
കുറച്ചു കാത്തിരുന്നാലെന്താ കുട്ടി സ്റ്റോറിസ് നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ല കിടു 😀👌
@Amala-w5k
@Amala-w5k 2 жыл бұрын
Sathyam
@arjunvs300
@arjunvs300 2 жыл бұрын
E valipp ano...1990 janicha teamsinu ithakka mathi
@sadiksalim3855
@sadiksalim3855 2 жыл бұрын
@@arjunvs300 achoda apol pine chettan poyi chettanu pattiyathu poyi kaanu ketto ithu njangal 90 kids kandolam👍
@arjunvs300
@arjunvs300 2 жыл бұрын
@@sadiksalim3855 90 kidz ellam eppol chath theerumo avo e kilavan mare kond valiya shayiliam anallo...youtube ammavan maar
@sadiksalim3855
@sadiksalim3855 2 жыл бұрын
@@arjunvs300 kooduthal oomballe myre 90se patti enthu myrariyada ninakku
@ebinps8641
@ebinps8641 2 жыл бұрын
സംഭവം ഒരിക്കിലും നടക്കാൻ സാധ്യത ഇല്ലാത്ത കഥ പക്ഷേ അഭിനയം 3പേരും പൊളിച്ചു cam 👍🏽 ഡബ്ബിങ് വോയിസ്‌ 👍🏽 എഡിറ്റിംഗ് 👍🏽
@deepikaknair2086
@deepikaknair2086 2 жыл бұрын
എല്ലാ പ്രാവശ്യവും ഒരേ ആള് തന്നെ നന്നാക്കാൻ വരുവോ🤔 എന്തായാലും vareity പിടിച്ചു 🥰
@a2a_creations
@a2a_creations 2 жыл бұрын
അതാണ് ഞാനും ആലോചിച്ചത് 😂
@deepikaknair2086
@deepikaknair2086 2 жыл бұрын
@@a2a_creations ഇവിടൊന്നും അങ്ങനെ അല്ല 😂
@SonaHeRe1105
@SonaHeRe1105 2 жыл бұрын
Sheriyanu🤣
@noufuuzzzz5687
@noufuuzzzz5687 2 жыл бұрын
Ivide oke oru areak oral aanu... Angane varumpo ennum oral thanne varm
@SonaHeRe1105
@SonaHeRe1105 2 жыл бұрын
@@noufuuzzzz5687 ivde onnum angane alla athanu oru logic problem vannath😅ipo ok👍
@smiroshkiran2927
@smiroshkiran2927 2 жыл бұрын
ഇതൊന്നും പൊതുവെ നടക്കാത്തത്താണ് എങ്കിലും കണ്ടിരിക്കാൻ നല്ല രസമുണ്ട് 👌👌😊👍
@hameedtvr4402
@hameedtvr4402 2 жыл бұрын
പടച്ചോനെ ഞങ്ങളുടെ നാട്ടിൽ kseb ലൂക്കുള്ള ചെക്കന്മാരും ഇല്ല എന്റെ ഒരു അവസ്ഥ ഇനി കറണ്ട് ബിൽ ഇടാൻ വരുന്ന ചേട്ടനെയും കൂടെ ഒള്ളു നോക്കാൻ 😁
@jpgamer7914
@jpgamer7914 2 жыл бұрын
വീടിന്റെ മുന്നിൽ വെച്ചിരിക്കുന്ന ചെടി കണ്ടിട്ട് എവിടെയോ കണ്ടത് പോലെ 🍁🍁
@nishithak6564
@nishithak6564 2 жыл бұрын
ഇപ്പോൾ സ്ഥിരമായി ഫീൽ ഗുഡ് പ്രണയങ്ങളാണ് കുട്ടിസ്റ്റോറീസ് ന്റെ മെയിൻ........... ബട്ട്‌ ആ പഴയ കുട്ടിസ്റ്റോറീസ് നേ ആണ് ഞങ്ങള്ക്ക് വേണ്ടത്..... Something different.... Those unique stories are ur speciality. Waiting for those 🥰
@amalmanuragav7959
@amalmanuragav7959 2 жыл бұрын
നായികയുടെ സംസാര ശൈലി സൂപ്പർ
@ablecheriyan
@ablecheriyan 2 жыл бұрын
എല്ലാം തവണത്തെപോലെ notification കണ്ടു വന്നു ഇഷ്ടപ്പെട്ടു 💞
@jeypeeofficial
@jeypeeofficial 2 жыл бұрын
സംഗതി ക്ലീൻ സാധനം എന്ത് രസ കണ്ടിരിക്കാൻ 🥰🥰🥰
@lijisajeevan4542
@lijisajeevan4542 2 жыл бұрын
എന്നത്തേയും പോലെ കണ്ടിരിക്കാൻ സുഖമുള്ളൊരു കഥ 🥰റാണിയുടെ അമ്മ വേഷം സൂപ്പർ 👌🥰🥰🥰
@ownframes
@ownframes 2 жыл бұрын
Thank You ❤️🥰
@kavithagokul5
@kavithagokul5 Жыл бұрын
പുള്ളി തിരിച്ച് ഇഷ്ടമാണ് എന്ന് paranjapo യാതൊരുവിധ excitement um ഇല്ലാതെ നില്‍കുന്ന നായിക.... 😮😮... നമ്മൾ ഒക്കെ ആണേ അപ്പോ fuse പോയേനെ ❤😂
@amruthaAE8486
@amruthaAE8486 2 жыл бұрын
കൊള്ളാം 👍 ഞങ്ങടെ ഇവിടത്തെ KSEB യിലേക്ക് എപ്പം വിളിച്ചാലും ഫോൺ എടുക്കൂല. ☺️ സാരല്ല. മീറ്റർ റീഡർ ന്നെ നോക്കാം. കഴിഞ്ഞ തവണ വന്നപോളെ ഒന്ന് നോട്ടമിട്ട് വച്ചതാ😉☺️
@Prasanth322
@Prasanth322 2 жыл бұрын
😃😃😁😁 വിടരുത് അവനെ ..ഇതേപോലെ set ആക്ക്...
@DaviDavi-kd4me
@DaviDavi-kd4me Жыл бұрын
My husband kseb annu job reeding eadukkan vanathannu 1year love kalyanam kayiju 1year ayi happy life
@leelamkleela5483
@leelamkleela5483 9 ай бұрын
ആദ്യം കമന്റ്‌ പിന്നെ story 😁😁
@bahubali325
@bahubali325 2 жыл бұрын
നടക്കാത്ത വലിയ സ്വപ്നങ്ങൾ മാത്രം കാണുന്ന മലയാളി കാന്താരീസ് ഇത്രയും താഴേക്ക് ഇറങ്ങി ചിന്തിക്കാൻ ഒക്കെ തുടങ്ങിയോ..... ലെ ഇത് കാണുന്ന കാന്താരി: ഞാനും വളയ്ക്കും ഒരു KSEB സേട്ടനെ
@entepattanamthitta7799
@entepattanamthitta7799 2 жыл бұрын
നല്ല സ്റ്റോറി ❤️.... പക്ഷേ റിയൽ ലൈഫിൽ നടക്കാതെ പോകുന്ന സ്വപ്നം
@TheAppans
@TheAppans 2 жыл бұрын
10ൽ പഠിക്കുന്ന കാമുകിയെ കാണാൻ സ്കൂൾ ബസ്‌ ന്റെ ടയർ പഞ്ചറാക്കികൊണ്ടിരുന്ന പഴയ കാലം ഓര്മ വരുന്നു ..
@sajnamumthazmumthaz8857
@sajnamumthazmumthaz8857 2 жыл бұрын
Current തിന്നുന്ന എലിയുടെ കുഞ്ഞുങ്ങളും kunjammayum ഒക്കെ ഉണ്ടാവുമല്ലോ..😂👍🥰
@KLMountainRiderKL
@KLMountainRiderKL 2 жыл бұрын
കലക്കി എല്ലാം പെട്ടെന്ന് ആയിരുന്നില്ലേ 🥰🥰Kutty story മിസ്സ് ചെയ്യാൻ പറ്റുന്നില്ല
@shyamsreetirur201
@shyamsreetirur201 2 жыл бұрын
അടിപൊളി ഫിലിം 😍♥️ നായകൻ ഗംപീരം ഒന്നും പറയാനില്ല മച്ചാനെ സിനിമ ട്രൈ ചെയ്യൂ 🙌
@shameemlalu
@shameemlalu Жыл бұрын
ഞാൻ 3 ദിവസം മുൻപ് വർക്കിന്‌ പോയ വീട്ടിലും ഇതു പോലത്തന്നെ ഇടയ്ക്കിടെ ഫ്യൂസ് പോകുന്നുണ്ട്.. ഇനി അവിടുത്തെ കുട്ടിങ്ങാനും എന്നെ.........
@akhilvijay704
@akhilvijay704 Жыл бұрын
വിശ്വസിക്കാൻ പറ്റുന്ന കഥ തന്നെ.ഇവിടെ എത്രയൊക്കെ തലകുത്തി മറിഞ്ഞിട്ടും ഒരെണ്ണം സെറ്റ് ആകുന്നില്ല എന്നിട്ട
@Keralite77_
@Keralite77_ Жыл бұрын
ഈ സെഞ്ച്വറിയിൽ ഒരിക്കലും നടക്കാത്ത കഥ..😊
@lijomathew8697
@lijomathew8697 2 жыл бұрын
നമ്മളൊക്കെ റ്റെസ്റ്റർ കൊണ്ട് നടന്നിട്ടും ഒരു പ്രയോജനം ഇല്ലല്ലോന്ന് ആലോചിക്കുമ്പോഴാ💗
@arjun_blog6
@arjun_blog6 2 жыл бұрын
നല്ല സ്റ്റോറിയാണ്...❤ ഞാൻ ശരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... അഥവാ കിട്ടിയാലോ🤭😅
@princeanto5841
@princeanto5841 2 жыл бұрын
Suggestion: Make a short film on introverts life.
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
ഒന്നും പറയാനില്ല എന്റെ പൊന്നോ poli love story 👍👍👍🥰
@binth_musliyaar
@binth_musliyaar 2 жыл бұрын
*കിനാവിൽ മാത്രം കാണാൻ കഴിയുന്ന സ്റ്റോറി ഇറക്കലാണ് ഇപ്പൊ കുട്ടി സ്റ്റോറിയുടെ മെയിൻ പ്രോഗ്രാം...🤣*
@rekhauthraja9576
@rekhauthraja9576 2 жыл бұрын
കഷായം വന്നേ ഇഷ്യൂ വന്നേ പിന്നെ പ്രണയം എന്ന് കേട്ടാൽ ഒരു pedi😛
@framescinemamedia6054
@framescinemamedia6054 2 жыл бұрын
നല്ല വർക്കാണ്.... അഭിനന്ദനങ്ങൾ....
@krishhhh8877
@krishhhh8877 2 жыл бұрын
Kutti stories അല്ലിതു. Cute stories ആണ് 😍😍😍😍😍 എപ്പോഴതേം പോലെ cute ആയിട്ടുണ്ട് 🥰🥰😍😍😍😍
@roshniedwin387
@roshniedwin387 2 жыл бұрын
All tym fav🥰😍😍 kutti stories ✨️😍
@fahilrahman5916
@fahilrahman5916 2 жыл бұрын
Wow.. It is nice and variety story... 🥰🥰 Thank you kutti stories for giving such a beatifull story🥰🥰
@aju2433
@aju2433 2 жыл бұрын
ഞമ്മളും എത്രയോ ഫ്യൂസ് കെട്ടുന്നു. ഇതുവരെയും ഇത്പോലെ ആയിട്ടില്ല😂
@dolbywood4738
@dolbywood4738 2 жыл бұрын
7:16 ട്രാൻസ്‌ഫോർമറിന്റെ fuse ന്റെ വലിപ്പം കുറച്ച് കുറക്കാമായിരുന്നു 😂😂
@mahinebrahim1377
@mahinebrahim1377 2 жыл бұрын
Ente ponno theer sadhanam✨️ adi polii
@bindurenjith326
@bindurenjith326 2 жыл бұрын
Notification kand appo thanne kanam vech pinna marannu poyi.... Scroll cheythappo kande😍 kutty story is my fav😁❤️💕 good work all teams❤️❤️
@Justchill97470
@Justchill97470 2 жыл бұрын
8:34 enjoyed the short film. No words to say about it . Fully entertainment. Actors have a good talent. Well done keep it up .
@drshilhit
@drshilhit 2 жыл бұрын
Poli poli poli.... Entapponnooo ithokke engane kittanu... Oru rakshayilla ❤️❤️❤️
@aoacreationzzz1964
@aoacreationzzz1964 2 жыл бұрын
Yeah 🥰
@arjuns9965
@arjuns9965 2 жыл бұрын
ഇങ്ങനൊക്കെ പ്രമം ഉണ്ടാരുന്നെങ്കിൽ എന്ത് രസമായിരുന്നു
@subinshanghu8445
@subinshanghu8445 2 жыл бұрын
*പഴയ കുട്ടി സ്റ്റോറി പോയി വീണ്ടും തെളിയിച്ചു.👍*
@thendi9070
@thendi9070 2 жыл бұрын
മീറ്റർ ബോക്സ്‌ 🥰 its just..... 💚
@pgokulkrishnakichu5019
@pgokulkrishnakichu5019 2 жыл бұрын
SHORT AND SWEET ❤️... SUPERB 😌❤️
@parvathy2178
@parvathy2178 2 жыл бұрын
ആഹാ എത്ര സുന്ദരമായ ഒരിക്കലും നടക്കാത്ത സ്വപ്നം
@shanimamushani7352
@shanimamushani7352 2 жыл бұрын
ആ പൊളി പൊളി അടുത്തത് പോരട്ടെ👍🏼
@sanoopcb8772
@sanoopcb8772 2 жыл бұрын
മോനെ... പൊളിച്ചു ട്ടൊ... 👏👏👏
@cseonlineclassesmalayalam
@cseonlineclassesmalayalam 2 жыл бұрын
'Electrifying' KSEB🙂👍
@shamsushams5103
@shamsushams5103 2 жыл бұрын
adipoli evdannano ethra nalla concept okk kittunnathe🥰🥰❤❤😘😘😘kutti stories
@vipin9400
@vipin9400 2 жыл бұрын
അങ്ങനെ കാത്തിരിപ്പിനു ഒടുവിൽ വന്നു അല്ലെ ❤️
@SamalnathSamal
@SamalnathSamal 2 жыл бұрын
Njan vicharichu nigal kutty story avasanipichu ennu ipool santhosham ayi❤
@abhilraj8396
@abhilraj8396 2 жыл бұрын
It’s just a beginning
@gwen7423
@gwen7423 2 жыл бұрын
Immathiri stories undaakkan ningal kutty stories team kazhinje vere aarum ullu....keep it up guys😵‍💫😵‍💫
@lathapr4017
@lathapr4017 2 жыл бұрын
എന്റെ ഭർത്താവ് KSEB ഓവർസിയർ ആണ്, ഇതുപോലെ ആണ് ഞാനും വളച്ചു എടുത്ത് കല്യാണം കഴിച്ചത്, ഇപ്പോൾ 17 വർഷം ആയി,😁😁😁
@nivyajomon5996
@nivyajomon5996 2 жыл бұрын
Beegari 😹
@lathapr4017
@lathapr4017 2 жыл бұрын
@@nivyajomon5996 എന്താ, ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു
@nivyajomon5996
@nivyajomon5996 2 жыл бұрын
@@lathapr4017 ഞാൻ negative അയിട്ട് ഒന്നും അല്ല പറഞ്ഞെ ഒരാളെ വളച്ച് എടുത്തത് കണ്ട് പറഞ്ഞതാ ok പിന്നെ നിങൾ ഹാപ്പി ആയി ഇരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം 🥰
@lathapr4017
@lathapr4017 2 жыл бұрын
@@nivyajomon5996 ok വളയാൻ എന്റെ ഏട്ടൻ നിന്നു തന്നു 😄😄😄😁
@nivyajomon5996
@nivyajomon5996 2 жыл бұрын
@@lathapr4017 good 😊 chechi korach ടിപ്സ് പറഞ്ഞ് തരോ
@nixanthomas1729
@nixanthomas1729 2 жыл бұрын
Adipoli, Pakka Entertainment kalakki🥳🤩
@abhinav._350
@abhinav._350 2 жыл бұрын
Ithevdarn aashane... 👀😅 Ah nthylum pazhepole aah oru vibe aai tond eni weekly idane waiting innathe videoyum pwolich💕😻 #kuttistories 💥 #sthiramprekshakan
@farzasiraj2361
@farzasiraj2361 2 жыл бұрын
ഇങ്ങനെ വിളിച്ചാളുടനെ ഓടി വരുന്ന kseb ക്കാർ സ്വപ്നങ്ങളിൽ മാത്രം
@Vidya-o2q
@Vidya-o2q 2 жыл бұрын
Finally vannu alle🙂 🤧 Kathirunu kathirunu oru vazhi ayi 🙂🙃 Ippo happy ayi😍❤ Lub u kutti stories ❤
@BEATTIMES
@BEATTIMES 2 жыл бұрын
🤗eppo sandhosham ayallo alle
@angel_cheekku_1115
@angel_cheekku_1115 2 жыл бұрын
കണ്ടിരിക്കാൻ നല്ല രസോണ്ട് ❤️😌
@RK-im7js
@RK-im7js 9 ай бұрын
Kochinte acting natural. Talented actress
@vahabvahu2078
@vahabvahu2078 2 жыл бұрын
കെഎസ്ഇബിയിൽ മറ്റു ജീവനക്കാരില്ലേ 😂🤩
@mishalashir2721
@mishalashir2721 Жыл бұрын
Ammayude character aayi abhinayichath pwolich
@sanumoolayil6074
@sanumoolayil6074 2 жыл бұрын
1.13 ന് അമ്മയുടെ ചിരി 👍😍😍😍
@not_miracle
@not_miracle 2 жыл бұрын
1:13
@ownframes
@ownframes 2 жыл бұрын
Thank You ❤️
@not_miracle
@not_miracle 2 жыл бұрын
@@ownframes ❤️
@ASH03ASH
@ASH03ASH 2 жыл бұрын
വീട്ടിലെ ഫ്യൂസ് ഒക്കെ പോയാൽ ശരിയാക്കാൻ kseb ന്ന് ആള് വരുമോ 😂
@a2a_creations
@a2a_creations 2 жыл бұрын
6:40:KL 40 Renault Duster My Favourite Car 🤩🔥 Waiting Ayirunnu Adipoli Short Film ❤️ പക്ഷേ ഇതൊന്നും ജീവിതത്തിൽ നടക്കുന്നില്ല 🥺 ഇനി 1 മാസമേ ഉള്ളൂ ഈ വർഷം തീരാൻ അടുത്ത വർഷം എങ്കിലും Single > Relationship എന്ന് മാറ്റാൻ പറ്റിയാൽ മതി ആയിരുന്നു 😌😊
@abin_dude
@abin_dude 2 жыл бұрын
Kand tirumbol chirich mukam arikum epolum made my day ❤️
@മുംബൈഇന്ത്യൻസ്-ഢ9ഴ
@മുംബൈഇന്ത്യൻസ്-ഢ9ഴ 2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു khalfan ikkayude ഒരു short film വന്നു 🥰
@nishaaj5658
@nishaaj5658 2 жыл бұрын
Wow ethra simple ayittaa..oru rekshayum illaaaa..💯🥰
@robinsamvarghese3943
@robinsamvarghese3943 2 жыл бұрын
Long time Kutti story brought with new story, I loved it 💜 - "slow down, sit down and just be."
@mallublogs4482
@mallublogs4482 2 жыл бұрын
kollam velliya lag illatha love story iniyum ithupole nalla nalla short filems cheyan ellavitha anugrahangalum kittette 🙌🤲 💟
@saneeshsanu1380
@saneeshsanu1380 2 жыл бұрын
ക്യൂട്ട് സ്റ്റോറി. കുട്ടി സ്റ്റോറി👌
@ABU-lz2sh
@ABU-lz2sh 2 жыл бұрын
Luv this actor! Khalfan too good!
@Skvlogxz
@Skvlogxz 2 жыл бұрын
വീട്ടിലെ ഫ്യൂസ് കെട്ടാൻ KSEB വന്നത് തന്നെ 🤣🤣
@justinchirayath2835
@justinchirayath2835 2 жыл бұрын
അതു മറ്റൊരു യാഥാർഥ്യം🤪🤪🤪
@jayarajkt6412
@jayarajkt6412 2 жыл бұрын
😆
@Al_ameen_
@Al_ameen_ 2 жыл бұрын
വരുമല്ലോ 🙄🙄
@ANONYMOUS-xw6ic
@ANONYMOUS-xw6ic 2 жыл бұрын
@@Al_ameen_ Bill അടയ്ക്കാത്തതിന് Fuse ഊരാൻ മാത്രമെ KSEB വരു... കെട്ടാൻ വരില്ല. Main Power line ലെ complaint മാത്രമെ KSEB പരിഹരിച്ചു തരു.... വീടിനുള്ളിലെ complaint ന് Electrician നെ യാണ് വിളിക്കേണ്ടത്...
@yeshperangattu922
@yeshperangattu922 2 жыл бұрын
🤣
@leolawrence1027
@leolawrence1027 2 жыл бұрын
Sshooo i love these type of short films.... 💕💕
@tomsonkx4673
@tomsonkx4673 2 жыл бұрын
നൈസ് ഷോർട്ട് ഫിലിം ❤️❤️❤️❤️❤️
@HARIthirimali2002
@HARIthirimali2002 2 жыл бұрын
ബാക്കിയുണ്ടോ ഷോട്ട് ഫിലിം പൊളിച്ചു ❤👍👌👌👌👌
@Surya-zj5gc
@Surya-zj5gc 2 жыл бұрын
apporathe veettil current undo nn nokkyeeee😅😅 Relatable😂
@itsmemeenuzz5051
@itsmemeenuzz5051 2 жыл бұрын
Kanjavoo... 😂😂😂😂Athu pwlichu
@bcanjalo7155
@bcanjalo7155 2 жыл бұрын
🤣
@midhunmohanmidhunmohan7171
@midhunmohanmidhunmohan7171 2 жыл бұрын
ഹായ്...😌 എന്ത് നടക്കാത്ത സ്വപ്നം🤣🤣
@minnuprakash6290
@minnuprakash6290 2 жыл бұрын
Aaha ethra sundaramaya nadakkatha swapnam 🥲
@shyamkiranap328
@shyamkiranap328 2 жыл бұрын
Real life love stories include cheytha iniyum adipoli aakka... 🥰
@konnikkaranentertainmentme7837
@konnikkaranentertainmentme7837 2 жыл бұрын
ഇഷ്ടയി 🥰😇
@JerinKShibu
@JerinKShibu 2 жыл бұрын
Aaha ethra manoharamaya nadakathe swapnm
@shibili786
@shibili786 Жыл бұрын
Kalfan acting 🔥🔥sooperb💔😌😎
@ramyatr4584
@ramyatr4584 2 жыл бұрын
#KSEB Story 👏 #KuttiStories The BEST👍😊 feeling happy to watch all the time😍😊
@abu9819
@abu9819 2 жыл бұрын
😍😍💜💜nalla story ,I like it 💯💯💯
@reshmalenin3090
@reshmalenin3090 2 жыл бұрын
Valiya lag illathe nice ayit romance poyittind...kollam .👏👏👏👏👏....
@mohdansari727
@mohdansari727 2 жыл бұрын
நல்ல பெண் நல்ல பையன் நல்ல கதை☺️☺️
@fastandfurious4501
@fastandfurious4501 2 жыл бұрын
നടനെ കണ്ടപ്പോൾ ഓർഡിനറി സിനിമയിലെ കുഞ്ചാക്കോ ബോബനെ ഓർമ്മവന്നു.
@peppeweddingphotography
@peppeweddingphotography 2 жыл бұрын
കൊള്ളാം ❤❤ nice ആയിട്ടുണ്ട് 🤍
@arjunob3190
@arjunob3190 2 жыл бұрын
Adipoli ingane onnum nadakulenkilum namakk ithokke kand santhoshikka
@അവന്തിക-ല2ച
@അവന്തിക-ല2ച 2 жыл бұрын
അങ്ങട് തൃപ്തി aayi.... 😍😍
@kunhumonkj4005
@kunhumonkj4005 Жыл бұрын
പയ്യൻ അടിപൊളി
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
കുട്ടി സ്റ്റോറീസ് സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ ..😇👍
@ammuzvlog4738
@ammuzvlog4738 2 жыл бұрын
Wow.. 🥰🥰🥰🥰natural acting ❤❤❤❤❤❤❤
ഉള്ളം (ullam) malayalam short stories
5:14
Team അഞ്ച്
Рет қаралды 907
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Oru IPS Love Story | Malayalam Short Film | Kutti Stories
11:22
Kutti Stories
Рет қаралды 1,5 МЛН
Oru Postal Pranayam | Latest Malayalam Short Film | Kutti Stories
16:26
Oru Glucose Pranayam | Malayalam Short Film | Kutti Stories
18:00
Kutti Stories
Рет қаралды 2,8 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН