No video

KSEB Solar NET Meter | Bidirectional Meter Reading | KSEB Solar OnGrid meter Reading | KSEB Bill

  Рет қаралды 49,416

E4 Tech

E4 Tech

Күн бұрын

The video explains how to understand the readings shown in a biderectional meter used with ongrid solar power plant
#KSEBsolar #ongridsolar #netmeter #bidirectionalmeter

Пікірлер: 115
@Nazeer-mz7ky
@Nazeer-mz7ky Жыл бұрын
സിംഗിൾ ഫേസ് നെറ്റ് മീറ്ററിൻ്റെ Export&Import current മൊബൈൽ ആപ്പ് വഴി എങ്ങിനെ മനസ്സിലാക്കാം? വിശദീകരിച്ച് മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ 🌹👍
@E4TechKerala
@E4TechKerala Жыл бұрын
Thanks sir. As of now, export and import mobile app vazhi monitor cheyyaan Margam ilaa. May be in future smart meter oke Vannu kazhiyumpo pattimaarikum
@Nazeer-mz7ky
@Nazeer-mz7ky Жыл бұрын
@@E4TechKerala Thank you 👍
@jibujames
@jibujames 5 ай бұрын
Excellent explanation. Thank you.
@E4TechKerala
@E4TechKerala 5 ай бұрын
Please like and subscribe our channel
@francisjose7681
@francisjose7681 11 ай бұрын
Presentation perfect clear. 👏🏻👏🏻👏🏻
@E4TechKerala
@E4TechKerala 10 ай бұрын
Thanks sir
@ChaliyamWaves
@ChaliyamWaves 4 ай бұрын
Very useful information I was searching for.
@E4TechKerala
@E4TechKerala 4 ай бұрын
Glad it was helpful!
@user-qi3mx2bc2v
@user-qi3mx2bc2v 2 ай бұрын
Good maseg
@sreenivasv1334
@sreenivasv1334 2 жыл бұрын
Clear and simple explanation...Thank you..
@E4TechKerala
@E4TechKerala 2 жыл бұрын
Thanks.. Please like and subscribe our channel
@RoyPaulVazhakkala
@RoyPaulVazhakkala 2 жыл бұрын
What is that MD,
@rasaktacha
@rasaktacha 2 жыл бұрын
വളരേ ഉപകാരപ്രദം. നന്ദി
@E4TechKerala
@E4TechKerala 2 жыл бұрын
Please like and subscribe our channel
@prasanthchinna5713
@prasanthchinna5713 14 күн бұрын
Thank
@shajutp5481
@shajutp5481 9 ай бұрын
കൃത്യമായ വിവരണം' നന്ദി🙏
@E4TechKerala
@E4TechKerala 9 ай бұрын
Thanks, Please subscribe my channel
@habeeblaster4834
@habeeblaster4834 Жыл бұрын
Tnx for video enna ethine korachu manasilaye
@E4TechKerala
@E4TechKerala Жыл бұрын
Channel subscribe cheyyaan marakalle
@SafeerSefi
@SafeerSefi 5 ай бұрын
enteth meteril Export 217, import 97, Net 125. 2um tally aakunnillalo, 120 alle 217-97 minus cheytha varendath. LT meter.
@saifudeenk4706
@saifudeenk4706 3 жыл бұрын
Very informative
@E4TechKerala
@E4TechKerala 3 жыл бұрын
Thanks... Please like and subscribe our channel
@JasonMomos
@JasonMomos 2 жыл бұрын
Thank you very much!
@E4TechKerala
@E4TechKerala 2 жыл бұрын
Please like and subscribe our channel
@jillantony
@jillantony 4 ай бұрын
Net meter vakkunnathu munbu current bill varoo.. till date vere ullathu.. before fitting net meter
@E4TechKerala
@E4TechKerala 4 ай бұрын
Yes
@kathummavlog
@kathummavlog 3 ай бұрын
Thanks
@roymathew1004
@roymathew1004 2 жыл бұрын
Three phase connection reading engane edukum?enthanu R1,R2,R3
@E4TechKerala
@E4TechKerala 10 ай бұрын
3 phases ആണ് r1, r2, r3 ennu കാണിക്കുന്നത്‌
@mahmoodshaa
@mahmoodshaa Жыл бұрын
ഞങ്ങളുടെ വീട്ടില്‍ ആദ്യമായി സോളാര്‍ ഫിറ്റ് ചെയ്യുകയാണ്. നെറ്റ് മീറ്റര്‍ നമ്മള് പുറത്ത് നിന്ന്‍ വാങ്ങി ഫിറ്റ്‌ ചെയ്യുന്നതല്ലേ നല്ലത്. kseb ക്കാര്‍ ഫിറ്റ്‌ ചെയ്‌താല്‍ നൂറ്റാണ്ട് വരെ ഉപഭോക്താവില്‍ നിന്ന്‍ വാടക വസൂലാക്കില്ലേ ?. ഏതാണ് നല്ലതെന്ന് പറഞ്ഞുതരൂ
@E4TechKerala
@E4TechKerala Жыл бұрын
private ano subsidy scheme aano cheyuunath? private aanu enkil work cheyyunnavar thanne arrange cheyth tharum. njangal cheyyunnidath njangal vaangi test cheyth kodukaaru aanu pathiv. meter customer vechaal rent ozhivaayi kittum, but meter enthelum patyaal nammal thanne meter vaangi correct aaki kodkanam. KSEB vechaal pinne athu avarude utharavaadhittham aanu. pettannu karyam nadakanel nammal thanne vekkunnath nallath
@mahmoodshaa
@mahmoodshaa Жыл бұрын
@@E4TechKeralasigle pahse സബ്‌സിഡി ഇല്ലാതെയാണ് ചെയ്യിക്കുന്നത്. അവസാനം kseb യുടെ മീറ്റർ വെക്കാനാണ് തീരുമാനം. വൈകിയാലും ടെന്ഷനില്ലല്ലോ.. പിന്നെ അതിന്റെ വാടക എത്ര വരുമെന്ന് അറിയുമോ ?
@arjunjmenon
@arjunjmenon 2 жыл бұрын
3.3 kw fit chythuttu 10 days ayi . Adayathe 3 days daily 13.5 kittiyirunnu . Ipoo 4 5 days ayi 10.5 okke kittunullu. Prasnam ano ?
@E4TechKerala
@E4TechKerala 2 жыл бұрын
Noo... Climate conditions anusarich variations undaakum. Panel and inverter eathaanu? Njangal installation cheyth kodukunnund. Please contact for more details. Ph- 9496469056, 7012618679
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
Arrow direction tip Left ഇവിടെ E ഉണ്ട് അപ്പോൾ export Right ഇവിടെ I ഉണ്ട് അപ്പോൾ import
@E4TechKerala
@E4TechKerala Жыл бұрын
Correct
@JithinBenedict
@JithinBenedict Жыл бұрын
Very clear
@E4TechKerala
@E4TechKerala Жыл бұрын
Happy that our video helped you. Please subscribe our channel for more similar information
@surjithctly
@surjithctly 3 жыл бұрын
Thanks bro 🙏
@E4TechKerala
@E4TechKerala 3 жыл бұрын
Please like and subscribe our channel
@shibinshaji5750
@shibinshaji5750 2 жыл бұрын
Is solar billing yearly or monthly?
@E4TechKerala
@E4TechKerala 2 жыл бұрын
Monthly
@basilmaliyelil562
@basilmaliyelil562 10 ай бұрын
Solar le production export le kall kooduthal ann but enthinan Baki ulla unit hold cheyyune ? Kseb 715 unit use cheythu expor 488 but solar production 590 unit und enni bill vannekkunne 2600 Roopa enthan angne ?
@E4TechKerala
@E4TechKerala 10 ай бұрын
Visit our website Www. E4tech .in, athil ബില്‍ ഡേറ്റാ കൊടുത്താല്‍ മതി, മനസ്സിലാക്കി എടുക്കാന്‍ സാധിക്കും
@manukumar-cl7kz
@manukumar-cl7kz 2 жыл бұрын
Export cheymbho distribution transformer off cheythu Joly nokkumbho supply return adikkillae
@E4TechKerala
@E4TechKerala 2 жыл бұрын
Grid off aayaal inverterum off aakum
@varsha3256
@varsha3256 9 ай бұрын
Solar direct consumption engane aan calculate cheyunath? Please reply
@E4TechKerala
@E4TechKerala 9 ай бұрын
Athine kurich oru video nammude chaanelil und, Please watch
@vishnusatheesh.s8906
@vishnusatheesh.s8906 3 жыл бұрын
❤❤
@E4TechKerala
@E4TechKerala 3 жыл бұрын
Please like and subscribe our channel
@brighten9103
@brighten9103 Жыл бұрын
Enthe net metering pf kazhinj restart aguvan Vere onnm kanikunnila(export n import)
@E4TechKerala
@E4TechKerala Жыл бұрын
Please share a video in our mail, we can check that
@arunsadan127
@arunsadan127 2 жыл бұрын
3 phase meter nte oru video cheyyuo.?
@E4TechKerala
@E4TechKerala 2 жыл бұрын
Sure udanee cheyyaam... Athum ithum valya difference onnum illa...
@tvscariah1304
@tvscariah1304 2 жыл бұрын
After installation, if gross meter billing is done, whether we may be at a loss
@E4TechKerala
@E4TechKerala 2 жыл бұрын
Gross meter is not in practice. Even if they plan to implement, it will not be done for domestic customers
@E4TechKerala
@E4TechKerala 2 жыл бұрын
We provide sales and installation of solar Ongrid and off-grid system. Please feel free to contact us anytime Ph- 9496469056, 7012618679
@gilbertmathew362
@gilbertmathew362 2 жыл бұрын
3 ദിവസമേ ആയുള്ളൂ net meter connect ചെയ്തിട്ട്..... ഇന്നു വൈകിട്ടത്തെ Net meterലെ reading പ്രകാരം 38 യൂണിറ്റ് consumptionഉം, 51 യൂണിറ്റ് productionഉം കാണിക്കുന്നു. 12 യൂണിറ്റ് export ചെയ്തതായി കാണിക്കുന്നു. എന്നാൽ inverterലും solar meterലും 71 unit production ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. Inverter / Solar meterഉം net meterഉം തമ്മിൽ productionനിലുള്ള ഈ വ്യത്യാസം എന്തുകൊണ്ട് ??? Experts please comment....
@E4TechKerala
@E4TechKerala 2 жыл бұрын
Net മീറ്ററിൽ കാണിക്കുന്ന 51 പ്രൊഡക്ഷൻ അല്ല എക്സ്‌പോർട്ട്‌ ആണ്, നിങ്ങള് KSEB കൊടുത്ത യൂണിറ്റ്. ജനറേറ്റ് ചെയ്ത 71ഇല് 51 KSEB ക്കൂ കൊടുത്തു, ബാകി 20 രാവിലെ വീട്ടിൽ ഉപയോഗിച്ച്. നമ്മുടെ ഉപയോഗം കയിഞ്ഞ് ബാകി ഉള്ളതെ KSEB ക്ക് പോകത്തുള്ളു. മീറ്ററിൽ ഉള്ള import 38 unit night consume ചെയ്തത് ആണ്.
@exuberant6819
@exuberant6819 Жыл бұрын
Does the import value displayed on the net meter include the units consumed during morning time zone(while there is solar production), or is it displayed without it. Anyone who's sure please reply....
@E4TechKerala
@E4TechKerala Жыл бұрын
import value displayed in the net meter include the energy consumed from KSEB at any time, irrespective of the solar availability. for eg: if ur solar plant was producing only 3kw at some time and the power requirement of ur home at that time was 4kw, then additional 1kw has to be taken from grid, that will be included in ur import
@shukkoor2002
@shukkoor2002 7 ай бұрын
Our KSEB section in Kadalundi is the worst section in Kerala may be. Its been now over a month after the party installed the solar panels. but even after calling many times they are not coming to fix the bidirectional solar meter. We purchased the meter and gave it to them and then also they are careless in fixing it. Such horrible section is KSEB Kadalundi.
@seekingtricks4666
@seekingtricks4666 6 ай бұрын
Bruh kadalundi evdya
@E4TechKerala
@E4TechKerala 5 ай бұрын
Please file a complaint with the toll free number 1912. The issue will be solved
@SafeerSefi
@SafeerSefi 5 ай бұрын
enikk 14days nullil vannu. request w Net meter Feb19, kseb Puzhakkattiri, Mlpm cane on Feb29 to install net meter& make live
@ChaliyamWaves
@ChaliyamWaves 4 ай бұрын
എനിക്ക് cash adacha പിറ്റേ ദിവസം തന്നെ മീറ്റര്‍ വെച്ചു . കടലുണ്ടി section.
@ludadoyt8317
@ludadoyt8317 10 күн бұрын
Evide within 2 days vannu 😁 bro just unlucky
@sajanphilipputhoor6492
@sajanphilipputhoor6492 Жыл бұрын
Would you please tell me how the units produced and exported are calculated. As per the meter installed by TATA and the app, total units produced after the system was connected to KSEB meter (23/2/23) is 622. But the KSEB bidirectional meter showing it as 484. Please enlighten me on this.
@E4TechKerala
@E4TechKerala Жыл бұрын
Please visit our site www.e4tech.in You can find the solar calculator, you will get to know all details from it, by providing your meter values Please check and comment your opinion
@sajanphilipputhoor6492
@sajanphilipputhoor6492 Жыл бұрын
​@@E4TechKerala : thank you for your prompt reply. What is solar direct consumption? Is it for the power requirement of inverter etc.
@tkerala7213
@tkerala7213 2 жыл бұрын
Hiii, ingottanu enkil engane anu athinte karyangal. Cash engane kittum🤔
@E4TechKerala
@E4TechKerala 2 жыл бұрын
Ippol solar completion kodukunpol athinte koode customer bank account details koodi kodukkunnund, athil payment varum
@shajuck84
@shajuck84 2 жыл бұрын
In my 5KW solar power plant net meter now showing reading of 5097 kw h (as export) . installation done one year ago . we requested kseb for the payment for the export . what is the critera for this payment ?? how much kseb will pay ?
@E4TechKerala
@E4TechKerala 2 жыл бұрын
The payment is not for the entire export. Inorder to give u an exact reply, I need to know the remaining readings of ur meter, like net kWh, and import kwh
@voxmoviesindia4054
@voxmoviesindia4054 Жыл бұрын
@@E4TechKerala in kseb meter for me it shows 1977 units so kseb will pay for it right??
@E4TechKerala
@E4TechKerala Жыл бұрын
@@voxmoviesindia4054 1977 is your export or net value?
@voxmoviesindia4054
@voxmoviesindia4054 Жыл бұрын
@@E4TechKerala net value
@E4TechKerala
@E4TechKerala Жыл бұрын
@@voxmoviesindia4054 positive or negative? If possible please share a pic. Kseb usally provide settlement in october month of every year
@remeshreji848
@remeshreji848 2 жыл бұрын
നെറ്റ് മീറ്റർ ഓരോ മാസവും റീഡിങ് എടുത്ത ശേഷം Re Set ചെയ്യാറുണ്ടോ, അതോ വർഷത്തിൽ ആണോ Re Set ചെയ്യുക. അതോ... Re Set ചെയ്യില്ലേ. 🤔🤔🤔🤔
@E4TechKerala
@E4TechKerala 2 жыл бұрын
Meter reset cheyyaarilla...
@remeshreji848
@remeshreji848 2 жыл бұрын
@@E4TechKerala. Thanks. 🙏🏻
@ummerkaniyankandy6847
@ummerkaniyankandy6847 2 жыл бұрын
Import കൂടുതൽ ആണെങ്കിൽ അത്രയും unit ന്ന് ഉടൻ amount കൊടുക്കണോ? Normal ആയി bill pay ചെയ്യുന്നത് പോലെ?
@E4TechKerala
@E4TechKerala 2 жыл бұрын
Yes.
@nidhal4717
@nidhal4717 3 жыл бұрын
👌
@sangamesan
@sangamesan Жыл бұрын
ഓൺഗ്രിഡിൽ KSEB കറണ്ടില്ലാത്ത പകൽ സമയത്ത് സോളാർ കറണ്ട് exporting നടക്കുമോ ? ഇല്ലെങ്കിൽ ആ സമയത്ത് ഉണ്ടാകുന്ന കറണ്ട് പാഴാവില്ലേ? എന്താണ് പ്രതിവിധി ?
@E4TechKerala
@E4TechKerala Жыл бұрын
നടകില്ല. Kseb സപ്ലി ഇല്ല എങ്കിൽ ഓൺഗ്രിദ് വർക് ചെയ്യില്ല, അങ്ങനെ ചെയ്താൽ അത് അപകടം ആണ്. പ്രതിവിധി ഉള്ളത് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുക എന്നത് ആണ്, പക്ഷേ അതിന് അതിൻ്റേതായ ചിലവ് ഉണ്ട്. നമ്മുടെ സ്ഥലങ്ങളിൽ kseb സപ്പ്ലി പോകുന്നത് കുറവ് ആണ് എങ്കിൽ, ഹൈബ്രിഡ് നികാതിരുകുന്നത് നല്ലത്. ചിലവ് വളരെ കൂടുതൽ ആണ്.
@manilalkc1234
@manilalkc1234 Ай бұрын
5kw സോളാർ വെക്കാൻ 3ഫേസ് ആക്കേണ്ടതുണ്ടോ
@E4TechKerala
@E4TechKerala Ай бұрын
ഇല്ല. 5kw single phase inverters ആണ് കൂടുതലും
@jamess8422
@jamess8422 2 жыл бұрын
3.4kv Solis inverter പ്രകാരം 32 യുണിറ്റ് ഉത്പാദനം ഉണ്ടങ്കിലും Net മീറ്ററിൽ അതിൽ കുറവ് കാണുന്നത് എന്ത് കൊണ്ടാണ്
@ananduspower1802
@ananduspower1802 2 жыл бұрын
Netmeter il nammude veetile consumption kaznj ulla units anu kanikunath as Export Reading. Veetil load/Consumption illenkil production cheyta full units kseb ilot export aakum.
@E4TechKerala
@E4TechKerala 10 ай бұрын
Www. e4tech. in എന്ന നമ്മുടെ വെബ്‌സൈറ്റ് നോക്കൂ, ഇതിനുള്ള ഉത്തരം kittum
@paisykizhur
@paisykizhur 3 жыл бұрын
ഇവിടെ എത്ര വാട്ട്സ് പാനൽ ആണ് ഉപയോഗിച്ചിട്ടുള്ളത്
@E4TechKerala
@E4TechKerala 3 жыл бұрын
2kw
@sidheekalr9053
@sidheekalr9053 3 жыл бұрын
ഫ്രിഡ്ജ് കണക്ഷനുള്ള ബ്റൈക്കർ താഴ്ത്തിവെച്ചാലെ വീട്ടിൽ കറണ്ട് ഉണ്ടാകൂ,,എന്ത് ചെയ്യണം,,bro,,,ആ ബ്റൈക്കർ പൊന്തി ച്ചാൽ കറണ്ട് പോകുന്നു, pls Reply,,
@E4TechKerala
@E4TechKerala 3 жыл бұрын
ഇത് മാത്രം വെച്ച് എങ്ങനാ പറയുക. അ breaker on ആകുമ്പോൾ വീട്ടിൽ elcb trip ആകുവാണോ? അതോ മറ്റെന്തങ്കിലും ആണോ? എന്തായാലും ഒരു electrician വിളിച്ചു ആ ലൈൻ ചെക്ക് ചെയ്യികുക, അല്ലാതെ ഈ പറഞ്ഞ മിതമായ വിവരങ്ങൾ വെച്ച് കറക്റ്റ് സോളൂഷൻ പറയാൻ കഴിയില്ല. എന്തായാലും ആ ലൈനിൽ എന്തോ വിഷയം ഉണ്ട് എന്നത് ഉറപ്പാനല്ലോ... തൽകാലം അങ്ങനെ വെച്ച് ഉപയോഗിക്കുക നാളെ തന്നെ ആളെ വിളിച്ചു ചെക്ക് ചെയ്യിക്കുക എന്നേ എനിക്ക് ഇവിടെ ഇരുന്ന് പറയാൻ കഴിയുള്ളു...
@abhinavems4008
@abhinavems4008 3 жыл бұрын
T1 ? T2 ? T3 ? Please explain
@E4TechKerala
@E4TechKerala 3 жыл бұрын
Those are different time zones, explained in our another video. Please do watch that, it will clear all your doubts regarding meter reading.
@E4TechKerala
@E4TechKerala 3 жыл бұрын
Please like and subscribe our channel. Attaching the link of the above mentioned video... Please watch and support our channel kzbin.info/www/bejne/fpjHdKxopdSejdE
@ananduspower1802
@ananduspower1802 2 жыл бұрын
T1-Normal Reading (6am-6pm) T2- Peak Time Reading (6pm-10pm) T3- Off Peak Time Reading (10pm-6am)
@vinodvinod2713
@vinodvinod2713 2 жыл бұрын
ബട്ടൻ പ്രെസ്സ് ചെയുന്നത് കാണിച്ചാൽ ഉപകാര ആയിരുന്നു
@E4TechKerala
@E4TechKerala 2 жыл бұрын
Sure... ഇതാകുമ്പോൾ നന്നായി കാണികാമല്ലോ എന്ന് കരുതി. ബട്ടൺ ഞെക്കുന്ന വീഡിയോ എടുത്തപ്പോൾ റീഡിംഗ് നന്നായി കാണാൻ പറ്റുന്നില്ല. അതാണ് ഇങ്ങനെ ചെയ്തത്
@azeezjamal
@azeezjamal 2 жыл бұрын
എൻറെ നെറ്റ് മീറ്ററിൽ ടോട്ടൽ ഉപയോഗം 5259 ഇംപോർട്ട് 2425 ആയികാണിക്കുന്നു സോളാർ മീറ്ററിൽ 4577 കാണിക്കുന്നു ശരിക്കും 5259 ൽ നിന്ന് 4577 കുറക്കുമ്പോൾ കിട്ടുന്നതല്ലേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ എങ്ങനെയാണ് ഇത്രയും ഇംപോർട്ട് ആയി വരുന്നത് ?
@E4TechKerala
@E4TechKerala 2 жыл бұрын
5259-4577= 682 യൂണിറ്റ് താങ്കൾ സോളാറിൽ നിന്ന് ഉപയോഗിച്ചത് ആണ്. ഇമ്പോർട്ട് കാണിക്കുന്ന 2425 താങ്കൾ ksebയുടെ കയ്യിൽ നിന്നും രാത്രി ഉപയോഗിച്ച യൂണിറ്റ് ആണ്.
@E4TechKerala
@E4TechKerala 2 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. ഞങ്ങൾ സോളാർ Ongrid off-grid systems ചെയ്തു കൊടുക്കുന്നുണ്ട്. ആവശ്യം എങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. Ph- 9496469056, 7012618679
@sharahim4226
@sharahim4226 3 жыл бұрын
Hakkuta
@E4TechKerala
@E4TechKerala 3 жыл бұрын
Haha... Please like and subscribe our channel
@chandichanonline9896
@chandichanonline9896 Жыл бұрын
എനിക്ക് താങ്കളുടെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ? ഒരു സംശയം ക്ലിയർ ചെയ്യാനാണ്
@E4TechKerala
@E4TechKerala Жыл бұрын
You can contact in 9496469056
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН