മറ്റെല്ലാ സോളാർ വീഡിയോകളും സംശയം ബാക്കി വക്കും.ഇത് അങ്ങിനെ ഇല്ല.അഭിനന്ദനങ്ങൾ❤❤❤❤
@NiceGeorge3696 ай бұрын
Thank you for supporting .
@rajeshthenurrajeshthenur63525 ай бұрын
P😊😊😊😊😊😊😊😊😊😊@@NiceGeorge369
@sayujyam247 ай бұрын
ഈ കാര്യത്തിൽ ഇനിയും ഒരു സംശയവും ബാക്കി വെക്കാതെ മനസ്സിലാക്കാൻ കഴിഞ്ഞു... നന്ദി ബ്രോ ❤
@NiceGeorge3696 ай бұрын
Thank you for supporting .
@SK-nh9xf4 ай бұрын
@@NiceGeorge369 അഞ്ച് കെവിയുടെ പാനൽ എത്ര ഏരിയ വരും, ഇൻസ്റ്റാൾ ചെയ്യാൻ എത്ര സ്ഥലം വേണം
@georgekk63987 ай бұрын
എല്ലാവർക്കും എളുപ്പം മനസ്സിലാക്കുന്ന രീതിയിലുള്ള അവതരണം
@thomaskj59536 ай бұрын
super avatharanam
@dibingraj88466 ай бұрын
❤️
@abrahamjacob16522 ай бұрын
എല്ലാക്കാരൃങ്ങളും വിശദമായി വിവരിച്ചു തന്നതു കൊണ്ട് എല്ലാവര്‍ക്കും മനസ്സിലായി .
@nandakumardamodaraprasad452012 күн бұрын
Super
@sportssalam6 ай бұрын
സോളാറിന്റെ വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ.
@NiceGeorge3696 ай бұрын
Thank you for supporting .
@rmk80174 ай бұрын
സോളാർ സിസ്റ്റത്തെക്കുറിച്ച് ഇതിനും അപ്പുറത്തുള്ള വീഡിയോ ആരും പ്രതീക്ഷിക്കണ്ട. നന്ദി bro.
@quints886 ай бұрын
16 Exide Battery യുള്ള 10 KW solar panel off-grid system കഴിഞ്ഞ12 വർഷമായി ഞാൻ ഉപയോഗിക്കുന്നു. 2 aircon, 1 Water pump, 1500W iron box, 600 Litre fridge, 1 treadmill, 3 Ceiling fan, 3 wall fan, 30 LED bulb എന്നിവ നന്നായി ഉപയോഗിക്കുന്നു. 35-40 unit production ഉണ്ട്. മേഘങ്ങൾ മൂടുമ്പോൾ 30-40% കുറവു വരാം
@fasalkareka93032 ай бұрын
ഇദ്ദേഹം ഒരു അദ്ദ്ധ്യാപകനാണെങ്കിൽ, ആ കുട്ടികൾ രക്ഷപെട്ടു 👍
@louythomas37206 ай бұрын
എല്ലാ കാര്യങ്ങളും വളരെ വിശദമായി വിവരിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..... 🙏🏻
@NiceGeorge3696 ай бұрын
Thank you for supporting
@haneefm50536 ай бұрын
സോളാർ നെ പറ്റി വിശദമായി മനസിലാക്കിതന്നതിന് ബിഗ് സല്യൂട്ട് 👍
@NiceGeorge3696 ай бұрын
Thank you for supporting
@Shabeerali5656 ай бұрын
ആദ്യമാണ് വില പറഞ്ഞുള്ള ഒരു വീഡിയോ ❤❤❤
@NiceGeorge3696 ай бұрын
Thank you for supporting
@abdusallu2452 ай бұрын
Valare നല്ല വിശദീകരണം ❤ എന്റെ വീട്ടിൽ ഇന്ന് സോളാർ ഫിക്സ് ആക്കി havels ആണ് ഇപ്പോ ഒരു പാഡ് shamshyam വന്നു
@vijugopal653224 күн бұрын
വളരെ ലളിതമായ വിവരണം. എല്ലാവര്ക്കും എളുപ്പത്തിൽ മനസ്സിലാവും. അഭിനന്ദനങ്ങൾ
@hussainkp16846 күн бұрын
നല്ല വിവരണം എല്ലാവർക്കും മനസിലാക്കാൻ സാധിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു
@RR.19637 ай бұрын
You are a broad minded and truth.full personality.. Very clear explanation I recommend him fir any work related to Solar,as he will never cheat any body as pervhis personality
@sonyvarghese1987306 ай бұрын
ഞാൻ മുംബയിൽ ഒരു IT park ൽ 118KWP plant ചെയ്യിച്ചു കൊണ്ടിരിക്കുന്നു. Net Metering ആണ് . ഈ വീഡിയോ വളരെ ഉപകരിച്ചു നല്ല വിശദീകരണം 👌👌
@sanasameer79276 ай бұрын
വീഡിയോ വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇതിനു മുൻപ് ഒരു പാട് വീഡിയോസ് കണ്ടിട്ടാണ് ഏകദേശം ഇത്രയെങ്കിലും മനസ്സിലാക്കിയെടുക്കാൻ സാധിച്ചിട്ടുള്ളത്.എന്നാൽ താങ്കൾ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി
@NiceGeorge3696 ай бұрын
Thank you for supporting
@sudarsanakumart88483 ай бұрын
വളരെ നല്ല വിവരണം.ഉപകാര പ്രഥം . ഏതൊരാൾക്കും മനസ്സിലാകുന്ന അവതരണം Thank You
@bijukashi34924 ай бұрын
❤ Thanks bro, വളരെ നല്ല രീതിയിൽ വിവരണം നൽകിയതിൽ നന്ദി❤❤❤
@abhisreepadam62617 ай бұрын
Hi, സോളാറിനെ കുറിച്ച് മനസിലാക്കാൻ കുറെ ചാനൽ കണ്ടു, ഇത്രയും ഡീറ്റൈൽ ആയി ഇപ്പോഴാണ് മനസിലായത്, thanks, ചാനൽ subscribe ചെയ്തു ❤
@NiceGeorge3697 ай бұрын
Thank you so much for supporting
@Aaradhya668613 күн бұрын
കൃത്യമായി എല്ലാം ലളിതമായി മനസ്സിലാക്കിത്തന്നു 👍👍
@nalooraan.6 ай бұрын
നന്നായി അവതരിപ്പിച്ചു. അനുയോജ്യമായ ബെട്ടറിയുടെ കാര്യവുംകൂടി പറയാമായിരുന്നു എന്ന് തോന്നി. ഒരു സംശയവും പിന്നെ ഉണ്ടാവില്ല.
@NiceGeorge3696 ай бұрын
Thank you for supporting
@harismuhammed78716 ай бұрын
ധാരാളം സംശയങ്ങൾ മാറിക്കിട്ടി.സൂപ്പർ അവതരണം.വെരി വെരി ക്ലിയർ ആണ്.
@NiceGeorge3696 ай бұрын
Thank you for supporting
@basilibrahim45366 ай бұрын
വളരെ നല്ലൊരു വീഡിയോ, സോളാർ വെക്കാൻ ഉദ്ദേശിക്കുന്ന എനിക്ക് ഉപകരപ്പെട്ടു
@NiceGeorge3696 ай бұрын
Thank you for supporting
@ashokkumarkakkadath40346 ай бұрын
വളരെ നല്ല, വിശദമായ വിവരണം. Thank you Sir🌹
@NiceGeorge3696 ай бұрын
Thank you for supporting
@abdulgafoorch72886 ай бұрын
സോളാർ വെക്കുന്നതിനെ പറ്റിയുള്ള എല്ലാ സംശയങ്ങൾക്കുമുള്ള പഠനാർഹമായ അവതരണം❤
@NiceGeorge3696 ай бұрын
Thank you for supporting
@Moosakv-qy7zs2 ай бұрын
വളരെവിശദമായിപറയുന്നു നല്ല അവതരണം🎉
@rayeesok48786 ай бұрын
Thanks a lot, everything clearly and neatly described
@NiceGeorge3696 ай бұрын
Thank you for supporting
@johnc53006 ай бұрын
Very good explanation focusing the essentials of roof top solar system. Congratulations!
@NiceGeorge3696 ай бұрын
Thank you for supporting
@jackfruit16576 ай бұрын
നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി 😍
@NiceGeorge3696 ай бұрын
Thank you for supporting
@ragesh026 ай бұрын
നല്ല അവതരണം. ആർക്കും മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വീഡിയോ❤
@NiceGeorge3696 ай бұрын
Thank you for supporting
@mohanmangalam76267 ай бұрын
നല്ല അവതരണം , ഏറെ വിജ്ഞാനപ്രദവും ... ❤
@NiceGeorge3697 ай бұрын
Thank you for supporting
@deskversion1586 ай бұрын
Wow.... ഇത്രെയും സിമ്പിൾ ആയ അവതരണം... 🌹
@NiceGeorge3696 ай бұрын
Thank you for supporting
@muhammedthachuparamb5 ай бұрын
നല്ല അവതരണം.. നന്ദി
@bijurajraj17136 ай бұрын
വ്യക്തതയോടെയുള്ള അവതരണം..... താങ്കൾക്ക് നന്ദി 👍👍👍
@NiceGeorge3696 ай бұрын
Thank you for supporting
@suseelareghu64806 ай бұрын
Thank you so much for the information about solar panels. Congrats for your nice presentation,that a common man can understand..
@NiceGeorge3696 ай бұрын
Thank you for supporting
@jayankaniyath29733 ай бұрын
A perfect and " complete "video without any doubt 🥰 thanks a lot
@dineshpv31996 ай бұрын
പൊതുവായി സോളാർ വെക്കാൻ ഉദ്ദേശിക്കുന്ന ആൾക്കാർ അറിയേണ്ട കാര്യങ്ങൽ വളരെ നന്നായി വിവരിച്ചിരിക്കുന്നു. Excellent 👌
@NiceGeorge3696 ай бұрын
Thank you for supporting
@ajeeshkumar93663 ай бұрын
One of the best informative video regarding SOLAR PANEL installation
@reshmap46637 ай бұрын
മനോഹരമായ അവതരണം. എല്ലാ സംശയങ്ങളും മാറി. 👍👍
@NiceGeorge3696 ай бұрын
Thank you for supporting .
@sabujohn40216 ай бұрын
KSEB will surely implement the gross metering system, so we are left with off grid. Can you explain what will be the cost for a middle class family having one AC, Fridge, iron box, washing machine etc
@abethoms2 ай бұрын
Greatness of the video is its very clear simple and explained every point in a short video.
@bijupokkalath64143 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ
@abethoms2 ай бұрын
Wonderful video I knew most of the things other than micro inverter and gross metering but to gather that much of information I had to watch 100s of videos and also from my own practical experience and what you said about the average production is also realistic. I had installed a small Solar unit 4 years back it's a 440 watts unit (2 monoperc half cut panels of 220 watts each and also an mppt charge controller which can hold up to 2kw ) I am having obstruction on East and West so I get proper sunlight on panel from 8.30Am to 4.30pm and I found maximum production is from 15th November to 15th February and I used to get up to 1.9 units per day so as per my calculation if the panels are installed in a position where you get sunlight continues without any obstruction from morning 7 to 6 in the evening you can get 6.5 units during the peak production period (November to February season) but otherwise it could be around 4 unit and the time time when there is continuous rain or completely cloudy for the whole day production will be around 1 unit. So the average per day production round the year will be around 4 unit.
@treasapaul96142 ай бұрын
Very well explained in simple language.no doubt left. Thanks a lot.
@Renjusmediatech18 күн бұрын
Thanks for the good and all information
@RajeshKumar-lf7tq11 күн бұрын
Well explained... Keep it up... Why single phase inverter are installed in a 3 phase domestic system? Why not 3 phase inverter? Which will be better?
@fabiputhuveettil835515 күн бұрын
ഫസ്റ്റ് വിഡിയോയിൽ തന്നെ സബ്സ്ക്രൈബ് ചെയ്തു.. പെർഫെക്ട് ഓക്കേ 🥰
@jitheshchandrans82766 ай бұрын
ഞാൻ ഈ വിഷയത്തിൽ കണ്ട വീഡിയോകളിൽ നിന്നും കാര്യങ്ങൾ നന്നായി മനസിലാക്കി തരുന്ന വീഡിയോ ആണ് താങ്കളുടേത്,എല്ലാ ഭാവുകങ്ങളും നേരുന്നു,കൂടാതെ ചാനലും സബ്സ്ക്രൈബ് ചെയ്യുന്നു.
@NiceGeorge3696 ай бұрын
Thank you for supporting
@Sagav85723 күн бұрын
Thanks Very good explanation, and informative
@amangaly2 ай бұрын
Excellent explanation of all aspects of solar system install for consumers.
@nidhinkmurali24496 ай бұрын
വളരെ നല്ല അവതരണം. ഒരു സംശയം, മൈക്രോ inverter system ന് സബ്സിഡി കിട്ടുമോ ?
@NiceGeorge3696 ай бұрын
subsidy is for panel . Thank you for supporting
@nitinchandran36395 ай бұрын
Super video Boss..... Very much Usefull and informative..... Thanks a lot again for all the information about SOLAR...... Everything has been covered by u...... No doubts at all. WELL DONE... KEEP IT UP!!!!!
@sinopaul124 ай бұрын
Very informative video. Thanks for clearly explaining all aspects about solar power systems.
@chandranms68826 ай бұрын
Good information, well explained. 👍
@anoopmanoharanvasanthy6 ай бұрын
Very well explained For a first level learner it’s very informative Thank you very much
@NiceGeorge3696 ай бұрын
Thank you for supporting
@ashinpaul96946 ай бұрын
For my reference: Current units : 240 unit( for 2 months) (Plan for purchase AC and 3 PCs too ) Considering 300 units for 2 months Average production units: 4 unit for 1 KWA solar panel 8 unit for 2 KWA solar panel 12 unit for 3 KWA solar panel 20 unit for 5 KWA solar panel 40 unit for 10 KWA solar panel For me : for 1 month : almost 150 units required 1 Kwa solar system may not be enough for me (in future) So for 2 Kwa required 8*30=240 units Expense ( average rate ) For 1 Kwa : from 70k to 1.25 lakh (subsidy 30k)
@NiceGeorge3696 ай бұрын
you may take quotes from some reputed suppliers with what kind of panel and inverter in your mind . so you may get a clear idea of the price variations
@brunofernandez6551Ай бұрын
Beautiful presentation even a lay man can understand
@shamsudheenkk57192 ай бұрын
Very good explanation. Loud and clear. But one humble suggestion. Pls stand stable while you explain. It’s looks like repeat of zoom in zoom out.
@naaboobacker78317 ай бұрын
നല്ല അവതരണം
@NiceGeorge3697 ай бұрын
Thank you
@shajahanabdullatheef2765Ай бұрын
Very good explanations with details. Thanks
@lijotomal7 ай бұрын
Detailed explaining. Very useful thanks for doing such informative video. Waiting for next one.
@NiceGeorge3697 ай бұрын
Thank you dear brother
@SaiyoojyamLadiesHostel6 ай бұрын
Thank you very much for the excellent briefing and exlanation without any ambiguty. Really informative and educational. Thank again.
@NiceGeorge3696 ай бұрын
Thank you for supporting
@MATHEWC-px7cm7 ай бұрын
Very well explained and presented. Thank you .
@NiceGeorge3697 ай бұрын
Thank you
@rashavloggs5065Ай бұрын
നല്ല അവതരണം👌🏻 സൂപ്പർ👍🏻
@SSNair-nb9rt6 ай бұрын
Most beneficial talk which is very digestive. So special appreciation to you for your excellent exposition. SSNAIR
@NiceGeorge3696 ай бұрын
Thank you for supporting
@uturgreat6 ай бұрын
Clean narration. Very well presented👍👍
@NiceGeorge3696 ай бұрын
Thanks a lot 😊
@prathapraghavanpillai19237 ай бұрын
👍വ്യക്തമായ അവതരണം.good information
@NiceGeorge3696 ай бұрын
Thank you for supporting .
@shibuvarghese66452 ай бұрын
Superb explanation ..... crystal clear ... gr8
@Reeja777ann23george7 ай бұрын
Well explained... You just made all technical details into simple terms so that everyone can understand it very well.. Expecting more videos from you... 👏 👏 ❤❤
@NiceGeorge3697 ай бұрын
Thanks alot
@kurupthattayil6 ай бұрын
വളരെ നല്ല വിവരണം 👍🏻
@NiceGeorge3696 ай бұрын
Thank you for supporting
@helpeachother-i6x6 ай бұрын
Nalla brands for panels and invertor etanennu koodi oru video cheyu
@albinkurian82544 ай бұрын
This is brilliant explanation, others pls watch and do like this,,
@Richu-rayyu3 ай бұрын
വളരെ വ്യക്തമായി പറഞ്ഞുതന്നു❤❤❤
@dineshpalet70726 ай бұрын
Great video with very useful information and t.... Thanks a million...
@NiceGeorge3696 ай бұрын
Thank you so much for supporting
@Raveendran19625 ай бұрын
Very good narration...
@ravimp92825 ай бұрын
GOOD PRESENTATION
@mmjrslpslp49017 ай бұрын
❤good speech bro thank you
@NiceGeorge3697 ай бұрын
Thank you for supporting
@RajeshLal8686 ай бұрын
Beautifully narrated ❤️
@NiceGeorge3696 ай бұрын
Thank you so much 😀
@BeALionTrader5 ай бұрын
Great video bro 😍😍 Highly appreciated for your efforts ❤❤
@priyakumarerath14452 ай бұрын
Informative.. Can you suggest a good Solar team for Thrissur. Most of the reviews show, after service is worst for most of the companies
@jjvaidyan6 ай бұрын
WELL EXPLAINED
@augustinenirmalcj44276 ай бұрын
We're doing solar system business. Well explained. Keep it up. 👏
@NiceGeorge3696 ай бұрын
Thank you for supporting
@trajithАй бұрын
Excellant narration, thanks
@josepulimkalayil3783 ай бұрын
Nice presentation., very useful and informativr
@bluechipsolutions48606 ай бұрын
Crystal clear explanation❤
@NiceGeorge3696 ай бұрын
Thank you for supporting
@muhsinparakkal876 ай бұрын
Best video so far, all answered . Thank you
@NiceGeorge3696 ай бұрын
Thank you for supporting
@ഉലകംചുറ്റുംവാലിബൻ6 ай бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു 👍
@NiceGeorge3696 ай бұрын
Thank you for supporting .
@drjeethu256 ай бұрын
Knowledgeable person. Thank you for the content Subscribed 👍👍👍
@NiceGeorge3696 ай бұрын
Thank you for supporting
@suvishsurendran69976 ай бұрын
Your body moment over may be I am rong. Good Prasadashan thanks
@NiceGeorge3696 ай бұрын
Thank you for supporting
@padmakumark9846 ай бұрын
വളരെ നല്ല വിവരണം
@NiceGeorge3696 ай бұрын
Thank you for supporting
@sreerenjini17696 ай бұрын
Hybrid system work cheyyumbol offgrid mode varumbol ella electrical equipmentsum athil work cheyyumo...same offgrid pole aakille..
@NiceGeorge3696 ай бұрын
yes brother it depends on your battery and inverter size
@ansarkabeer39576 ай бұрын
നല്ല അവതരണം, സിംപിൾ ആയി സൂപ്പർ ആയി പുഞ്ച
@NiceGeorge3696 ай бұрын
Thank you for supporting
@antocheradai17476 ай бұрын
😊 Super. Thank you.Great information. Again thank you so much for explaining in detail. 🙏
@NiceGeorge3696 ай бұрын
Thank you for supporting
@KGopidas2 ай бұрын
Bifsvisl is rffeciency Or output higher, due to greater surface?
@Rajeshkumar-on7yd7 ай бұрын
Good presentation thanks sir🎉
@NiceGeorge3697 ай бұрын
Thank you
@ranjithpravi48186 ай бұрын
Even theft solar panel no problems I’m worried about only KSEB charges
@ashokkumarpattath94896 ай бұрын
Very Good presentation solar system different types of Panels and micro inverter.
@NiceGeorge3696 ай бұрын
Thank you for supporting
@haneeshvh76766 ай бұрын
Nice well explained. Expecting these kind of videos in future.