KSEBL മാനേജ്മെന്റിന് കുടപിടിച്ച & CITU + OA = EEFI & സമരം പരാജയം - അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ്.

  Рет қаралды 3,359

keec intuc

keec intuc

Күн бұрын

Пікірлер: 25
@Rollercoasterride123
@Rollercoasterride123 5 күн бұрын
Company Board listunum AE listinum 1 vacancy elum koduvaran tanne onnum kondu oru pazhavum cheyyan pattiyillalo.......AC roomilolla dialouge matrm micham. Naanam ondo do?..
@sibyc.n6527
@sibyc.n6527 17 күн бұрын
വോയിസ് മാന്റെ വിഡ്ഢിത്തത്തെക്കാൾ അണികളെ പറഞ്ഞു പറ്റിക്കുന്നതിനേക്കാൾ നല്ലതല്ലേ കാര്യങ്ങൾ വ്യക്തമായി പഠിച്ച് ഓരോരുത്തർക്കും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് very good sir
@kottaramevent5783
@kottaramevent5783 17 күн бұрын
കൃത്യമായ വിലയിരുത്തൽ ഏറ്റവും പ്രധാനപ്പെട്ട മേഘയയായ വർക്കർ നിയമനം ജനങ്ങൾ സേവനം ലഭിക്കേണ്ടുന്ന പ്രധാന സ്ഥിക നാളിതുവരെ നിയമനം നടത്തിയിട്ടില്ല
@anilkumarkr7283
@anilkumarkr7283 15 күн бұрын
രാത്രി ഉറക്കം കളഞ്ഞ് PSC പടിച്ച് റാങ്കിലിസ്റ്റിൽ വന്നിട്ട് ജോലിയില്ല' കരാർ തൊഴികളെ കൊണ്ട് പണി ചെയ്യിച്ചിട്ട് ശമ്പളം കൊടുത്തു. വീണ്ടും കരാർ തൊഴിലാളികളെ നിയമിക്കുന്നു. പോക്രിത്തരം കാണിക്കുന്നു. ഇടതനും വലതനും എന്നിട്ട് കൊണക്കുന്നു.
@beebijency953
@beebijency953 17 күн бұрын
ചേട്ടന്മാർ സമരം ചെയ്ത് ബാക്കിയുള്ള vacancy കൂടി fill ആക്ക്.. അപ്പോ ഈ അസൂയ ക്ക് മരുന്നാകും
@basiljoy9780
@basiljoy9780 17 күн бұрын
7 kollam ആയിട്ട് taratea ഇവർ tanea aleaa
@pranavtu4346
@pranavtu4346 15 күн бұрын
Lineman? Vacancy?
@ajeshkumar9972
@ajeshkumar9972 17 күн бұрын
Very good sir
@usmankodungallur9435
@usmankodungallur9435 17 күн бұрын
2023 ഒക്ടോബർ 10നെ KEEC സമരം ചെയ്തു സഗാവേ... ഫോട്ടോയും വീഡിയോസ് എന്നിവ വേണമെങ്കിൽ വിളിക്കുക
@aswathyanirudhan3880
@aswathyanirudhan3880 17 күн бұрын
ഇത്രേം അനങ്ങാപ്പാറ പ്രതിപക്ഷത്തെ കാൽ എത്രയോ ഭേദമാണ് ഇപ്പൊ സമരം ചെയ്തവർ
@sureshbabup7579
@sureshbabup7579 17 күн бұрын
@@aswathyanirudhan3880 🤣🤣
@maheshmc2151
@maheshmc2151 17 күн бұрын
പ്രതിപക്ഷ സംഘടനകൾക്ക് ഇതൊരു അവസരം അല്ലേ . സമരം ചെയ്തു കാണിച്ചുകൊടുക്ക്. അല്ലാതെ മുറിക്കകത്തിരുന്ന് വീഡിയോ പടച്ചുവിടുന്നത് താങ്കളുടെ കഴിവുകേട്
@sureshbabup7579
@sureshbabup7579 17 күн бұрын
സമരം ചെയ്തിട്ട് എന്താ നേടിയത്. ഒരു സമരവും ചെയ്യാതെ ആര്യാടൻ സാറിന്റെ കാലത്തും ബോർഡിൽ ജോലി ചെയ്തിട്ടുണ്ട്. അവനവന്റെ സർക്കാരിനെതിരെ സമരം ചെയ്തു എന്നിട്ടോ.. പിന്നെ വീഡിയോ റൂമിനകത്തു നിന്നല്ലാതെ എവിടെ നിന്ന് ചെയ്യണം. വോയ്സ് അങ്ങനെആയിരുന്നില്ലേ ചെയ്തിരുന്നത് മാമന്റെ
@aneeshm6001
@aneeshm6001 17 күн бұрын
👍👍👍
@anilkumarpanilkumarp5244
@anilkumarpanilkumarp5244 17 күн бұрын
👍👍👍👍
@thampink3421
@thampink3421 17 күн бұрын
Voice അല്ല പ്രക്ഷേപണം
@sisupalan1183
@sisupalan1183 16 күн бұрын
ഈ പറയുന്ന മഹാൻ തൊഴിലാളിക്ക് വേണ്ടി ചെയ്ത കാര്യം പറയൂ.
@rageshkumars1712
@rageshkumars1712 17 күн бұрын
മാമന്റെ വോയ്‌സിൽ നോട്ടിഫിക്കേഷൻ പ്രകാരം nps മാറ്റി ops ഒന്നും മിണ്ടുന്നില്ല
@muhammedansartk4701
@muhammedansartk4701 17 күн бұрын
അസൂയക്ക് മരുന്നില്ല 😂
@BabuR-f9e
@BabuR-f9e 12 күн бұрын
കമ്പനി ബോർഡ്‌ l g s ലിസ്റ്റ് നിലവിൽ ഉണ്ട് kseb ഇൽ നിയമനം നടക്കാൻ സാധ്യത ഉണ്ടോ
@ummerfarook9
@ummerfarook9 17 күн бұрын
ഒരു സമരങ്ങൾ ചെയ്തിട്ട് പോരെ നേതാവ് എങ്ങനെ സംസാരിക്കാൻ
@asharafkaradpulikkalakath9339
@asharafkaradpulikkalakath9339 17 күн бұрын
😂
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН