@@soniajohn5110 Best wishes for a brilliant career 🙏
@nitz68453 ай бұрын
Sir ഞാൻ september 2024 ജോലിയിൽ ജോയിന്‍ ചെയ്തു. ആ വീക്കിൽ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു. october 1സ്റ്റ് വീക്ക് സ്കാൻ ചെയ്തപ്പോ internal bleeding ഉണ്ടായിരുന്നതിനാൽ അബോർഷന് ചാൻസ് ഉണ്ടായിരുന്നു. Doctor 3 വീക്ക് റസ്റ്റ് പറഞ്ഞിരിക്കുകയാണ്. ജോയിന്‍ ചെയ്ത ഉടനെ ആയോണ്ട് ലീവുകൾ കുറവായതിനാൽ casual ലീവ് ആണ് എടുത്തിരിക്കുന്നത്. അത് ഒറ്റയടിക്ക് ഒരുമിച്ച് എടുക്കാൻ കഴിയില്ല എന്നും oct 21 നു ജോയിന്‍ ചെയ്തിട്ട് വീണ്ടും CL എടുക്കാൻ പറഞ്ഞു. ഒരു പ്രശ്നം എന്തെന്നാൽ എന്റെ പേപ്പേഴ്സ് ഒന്നും ഓഫീസിൽ റെഡി ആയിട്ടില്ല. spark രജിസ്റ്റർ ചെയ്തു. but ഇത് വരെ oct 7-10 വരെ leave koduthitum pending ആണ് കാണിക്കുന്നത്. pwd ആണ്. ഈ വീക്കിലെ ലീവ് കൊടുക്കാനും പറ്റിയിട്ടില്ല. ഞാൻ ജോലി സ്ഥലത്തേക് താമസം മാറുകയാണ്. ഈ ലീവ് കഴിയുമ്പോൾ ഇനിയുള്ള മാസങ്ങളിൽ ഞാൻ സ്കാനിങ് നു പോകാൻ എന്ത് ലീവ് ആണ് എടുക്കുക കൂടാതെ ഇപ്പോ ശർദ്ദി കാരണം തീരെ വയ്യ. മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഉണ്ട്. എന്തേലും വഴി പറയാമോ.
@rulesaregods-thestaffclassroom3 ай бұрын
@@nitz6845 you may take LWA with mc
@devipr40803 ай бұрын
🙏🙏
@rulesaregods-thestaffclassroom3 ай бұрын
@@devipr4080 thank you
@myfavlakshmi35983 ай бұрын
Sir CL leave nu continuous ayi mater ity edukkan pattumo? KSR rule 73 rule onnu parayamo?
@sureshvarkala30473 ай бұрын
❤
@rulesaregods-thestaffclassroom3 ай бұрын
@@sureshvarkala3047 thank u
@jomyjob24443 ай бұрын
സർ ഞാനും ഭാര്യയും ഗവൺമെൻറ് സർവീസിൽ ആണ്. എൻറെ മകൻ ഡിസിബിലിറ്റി ഉള്ള കുട്ടിയാണ്. 15 ദിവസത്തെ സ്പെഷ്യൽ ലീവും ഓരോ മാസത്തിലുള്ള 16 മണിക്കൂറിന്റെ റിലാക്സേഷന്റെയും സഹായത്തോടെയാണ് മകൻറെ ട്രീറ്റ്മെൻറ് എടുക്കുന്നത്....... മകൻറെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വെച്ച് LWA with MC Leave എടുക്കുവാൻ സാധിക്കുമോ...... മകനെ കൂടുതൽ ദിവസം ട്രീറ്റ്മെൻറ് എടുക്കുന്നതിനു വേണ്ടിയാണ്.......
@rulesaregods-thestaffclassroom3 ай бұрын
@@jomyjob2444 you can avail LWA with MC only in your own case.
@nithinvb28473 ай бұрын
സർ സ്റ്റേറ്റ് സർവീസ് നിന്നും relieve ചെയ്തു സെൻട്രൽ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചാൽ earnleave terminal surrender ചെയ്യാൻ അർഹത ഉണ്ടോ
@Yuktha-z6f3 ай бұрын
Sir, ഞാൻ lgs ആയി ജോലി ചെയ്തു വരികയാണ്. November ൽ one year പൂർത്തിയാവും.ഡിസംബർ മുതൽ എനിക്ക് 2 year leave കിട്ടുമോ? Higher studies അല്ല. JRF coaching പോകാൻ ആയിരുന്നു leave
@rulesaregods-thestaffclassroom3 ай бұрын
Please see my video relating to LWA
@jinsasakkeer41863 ай бұрын
Thank you sir
@rulesaregods-thestaffclassroom3 ай бұрын
@@jinsasakkeer4186 Best wishes for a bright career 🙏