പൊളി ട്രിപ്പ് ആണല്ലോ, ചാലക്കുടി Ksrtc ഫാൻസുകാർക്ക് ബിഗ് സല്യൂട്ട്, അതുപോലെ കെഎസ്ആർടിസിയുടെ ടൂറുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സഞ്ചാരി അഭിനന്ദനമർഹിക്കുന്നു. Superb Video😍😍❤️❤️👍👍
@SANCHARITRAVELWORLD2 жыл бұрын
Thank you
@ansutouroperators4402 жыл бұрын
ടൂറിസം മേഖല മുഴുവൻ കെഎസ്ആർടിസി ഇപോൾ കയ്യടക്കി വെച്ചിരിക്കുകയാണ്ല്ലോ. എന്തായാലും മനോഹരമായ സ്ഥലങ്ങളിലേക്ക് വളരെ ചെലവ് കുറഞ്ഞ്, സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ടൂർ നടത്തുന്ന കെഎസ്ആർടിസി എന്നും അഭിമാനമാണ്👌👌
അടിപൊളി വീഡിയോ. കെഎസ്ആർടിസി യുടെ എല്ലാ ടൂർ പാക്കേജുകളും അടിപൊളിയാണ്. സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള യാത്രകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്, പിന്നെ മനോഹരമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളും പ്രത്യേകമായ അനുഭവമാണ്...
@SANCHARITRAVELWORLD2 жыл бұрын
Thank you
@ajithmathew94542 жыл бұрын
അങ്ങനെ വീണ്ടും ഒരു സവാരി എന്തായാലും അടിപൊളി ആയിരിക്കുന്നു
@SANCHARITRAVELWORLD2 жыл бұрын
Thank you bro
@daysofhopechengannur32782 жыл бұрын
കെഎസ്ആർടിസി ടൂർ നടത്തുന്ന സ്ഥലങ്ങൾ എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള സ്ഥലങ്ങളാണ്, പിന്നെ എല്ലാവരുടെയും പോക്കറ്റിൽ ഉതുങ്ങുന്ന റേറ്റും. വളരെ മനോഹരമായ വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന സഞ്ചാരിക്കും ബിഗ് സല്യൂട്ട്👍👍👌👌
@SANCHARITRAVELWORLD2 жыл бұрын
Thank you
@hopenewskerala28652 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനെ, അടിപൊളി വീഡിയോ. കെഎസ്ആർടിസി യെ ഇത്രയധികം സ്നേഹിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്👍👍❤️❤️
@SANCHARITRAVELWORLD2 жыл бұрын
Thank you
@FourCreations2 жыл бұрын
👌🏼kidilan video chetta.. Ningalude kode ee tripinte oru bagamagan kazhinjathil santhosham.. Four Creations.. 😍😍😍😍😍
@SANCHARITRAVELWORLD2 жыл бұрын
Thank you bro😍😍❤️❤️👍👍
@asraphali88192 жыл бұрын
അടിപൊളി കലക്കി ....ഞാൻ നാട്ടിൽ വന്നാൽ ഞാനും വരാം .....👍👍👍👍👍👌👌👌👌👌💐💐💐
@SANCHARITRAVELWORLD2 жыл бұрын
Ok😍😍👍👍
@SANCHARITRAVELWORLD2 жыл бұрын
നാട്ടിൽ എവിടെയാണ്
@asraphali88192 жыл бұрын
@@SANCHARITRAVELWORLD മിനി ദുബായ് എന്ന് പറയുന്ന ചാവക്കാടിന്റെ മണ്ണിൽ ...😁😁😁
@SANCHARITRAVELWORLD2 жыл бұрын
@@asraphali8819 Ok😍😍👍👍
@SANCHARITRAVELWORLD2 жыл бұрын
@@asraphali8819 ഇപ്പോൾ എവിടെയാണ്?
@cineworld43582 жыл бұрын
KSRTC Tours are really Superb, They are Going To Awesome Locations, Wonderful Fantastic Video Bro👍🏻👍🏻👍🏻👍🏻
@SANCHARITRAVELWORLD2 жыл бұрын
Thank you
@ushaoommen34602 жыл бұрын
KSRTC Polichallo.....Expecting more trips from KSRTC....well explained....
@SANCHARITRAVELWORLD2 жыл бұрын
Thank you
@aksaanish34652 жыл бұрын
Superb....Excellent video...👍👍
@SANCHARITRAVELWORLD2 жыл бұрын
Thank you
@dulquerofficial75572 жыл бұрын
Amazing trip….very beautiful location and you have done a good coverage….Amazing 😍😍😍
@SANCHARITRAVELWORLD2 жыл бұрын
Thank you
@angelvision98022 жыл бұрын
What a scenic beauty....I love this place...❤It is less expensive and really worth the money you spent....
@SANCHARITRAVELWORLD2 жыл бұрын
Yes. Thank you
@ronalda29432 жыл бұрын
Super... Super... 👌👌👌
@SANCHARITRAVELWORLD2 жыл бұрын
Thank you chetta
@malluthetraveller81662 жыл бұрын
Wow Super Trip😍😍❤️❤️
@SANCHARITRAVELWORLD2 жыл бұрын
Thank you
@anumon85242 жыл бұрын
ആനവണ്ടി ഇഷ്ടം ❤️🚌
@SANCHARITRAVELWORLD2 жыл бұрын
Thank you
@FourCreations2 жыл бұрын
Chetta njn video full kandu.. Oro cheriya karyangalum nanaii videoyil pakarthiyitund..
@SANCHARITRAVELWORLD2 жыл бұрын
Thank you bro for watching full video and sharing your feed back❤️❤️❤️❤️
@jibinjoseph31272 жыл бұрын
Food evde ayirru.......pls food restaurants...parayamoo....bhoodathankettu
@SANCHARITRAVELWORLD2 жыл бұрын
ബ്രേക്ക് ഫാസ്റ്റ് മലയാറ്റൂരിൽ ആയിരുന്നു അത് നേരത്തെ ഓർഡർ കൊടുത്തതിന് അനുസരിച്ച് അവിടെ കൊണ്ട് വന്ന് നൽകുകയായിരുന്നു. പിന്നീട് ഉച്ചയൂണ് മണികണ്ഠൻ ചാലിൽ ആയിരുന്നു അവിടെയും അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ആയിരുന്നു ഓർഡർ കൊടുത്തിരുന്നത് അവരും കൊണ്ടുവന്ന് നൽകുകയായിരുന്നു..
@angelinasaloma92512 жыл бұрын
👍🏻👍🏻👌🏻👌🏻
@SANCHARITRAVELWORLD2 жыл бұрын
Thank you
@nileshkannan76612 жыл бұрын
എല്ലാ ദിവസവും ഉണ്ടോ ... Trip
@SANCHARITRAVELWORLD2 жыл бұрын
ഇല്ല, പൊതു അവധി ദിവസങ്ങളിലും ശനി ഞായർ ദിവസങ്ങളിലും
@sinysaji36412 жыл бұрын
അറുപതു പേരുടെ ബോട്ടിനു എത്രയാണ് ചാർജ്
@nileshkannan76612 жыл бұрын
എത്ര മണിക്ക് ട്രിപ്പ് പുറപ്പെടും
@SANCHARITRAVELWORLD2 жыл бұрын
രാവിലെ 7 മണിക്ക് പോയി വൈകിട്ട് 7 മണിക്ക് തിരികെ വരും