KSRTC ഡ്രൈവറെ ഭീഷണിപ്പെടുത്തി മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും |

  Рет қаралды 816,785

Janam TV

Janam TV

18 күн бұрын

ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും സംഘവും മോശമായാണ് പെരുമാറിയതെന്ന് കെഎസ്ആർടിസി ഡ്രൈവർ. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും ഡ്രൈവർ യദു പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : VISHNU RK ANAD

Пікірлер: 4 400
@ramilravi6130
@ramilravi6130 16 күн бұрын
യദുവിനു നീതി വേണം.. യെദു കേസ് കൊടുത്തത് അന്വേഷണം നടത്തണം...
@abrahamej3837
@abrahamej3837 16 күн бұрын
Mayorum MLA yum, corporationum samsthanavum bharikunna partiyude aalkar,athinte hunku..
@SureshEk-wv1ik
@SureshEk-wv1ik 16 күн бұрын
🎉🎉🎉
@dhanalekshmidhanalekshmi90
@dhanalekshmidhanalekshmi90 16 күн бұрын
ഗണേഷ് കുമാർ അന്വേഷിക്കണം
@jayadasjayan7246
@jayadasjayan7246 16 күн бұрын
നരനാറി യുടെ ഭരണത്തിൽ ഇതിലും ഇതിലപ്പുറവും നടക്കും. മേയറായാലും എം എൽ എ ആയാലും ജനങ്ങൾ കൈ വെക്കാതെ നോക്കിയാൽ നല്ലത്. സത്യമേവ ജയതേ. ജയ്ഹിന്ദ് 🇮🇳
@mathewjose5678
@mathewjose5678 15 күн бұрын
Sri ഗണേഷ് കുമാർ നിങ്ങൾ കേസ് എടുക്കേണ്ടത് മേയർ മേലാണ് അത് എടുത്തിരിക്കണം ആരു ഭരിച്ചാലും വേണ്ടില്ല. നീതി നടത്തണം 💪💪
@Praveennair8770
@Praveennair8770 16 күн бұрын
അതിനു മേയരുടെ തന്തയല്ല ഡ്രൈവറുടെ തന്ത, അഭിമാനം ഉള്ള ആൾ ആണ് 👍🏻
@sureshsuresht9257
@sureshsuresht9257 16 күн бұрын
😂😂😂😂😂😂
@thilakanpv9519
@thilakanpv9519 16 күн бұрын
Thantha aaranennu ariyathavarkkenthu thantha. Full support to yadu.Go ahead.
@binoym.joseph7931
@binoym.joseph7931 16 күн бұрын
Yes100%
@user-tt1vh6ny7s
@user-tt1vh6ny7s 16 күн бұрын
❤❤❤❤❤❤❤❤❤❤❤
@krishnavijayan3168
@krishnavijayan3168 16 күн бұрын
Sathyam
@AnilKumar-br9dt
@AnilKumar-br9dt 13 күн бұрын
ഞാനും ഒരു CPI(M) പ്രവർത്തകനാണ് പക്ഷേ ഈ വിഷയത്തിൽ ഞാൻ യദു ഏത് രാഷ്ട്രീയക്കാരനായാലും അയാളുടെ കൂടെയാണ്. മേയറായാലും, MLAആയാലും ചെയ്യുന്ന പ്രവർത്തി തെറ്റായാൽ തെറ്റ് തന്നെയാണ് . അവിടെ പാർട്ടിക്ക് സ്ഥാനമില്ല. അതുകൊണ്ട് ഡ്രൈവറുടെ കൂടെ നിൽക്കുന്നു.
@AbdulAzeezMK-sy7oc
@AbdulAzeezMK-sy7oc 12 күн бұрын
questioning the sincerity of labour in labourday ,what a paradox
@anasanasvarkala7562
@anasanasvarkala7562 11 күн бұрын
ഓഹ് .....സമാധാനം'അംഗീകരിച്ചല്ലോ😂😂😂😂
@AnilKumar-br9dt
@AnilKumar-br9dt 11 күн бұрын
@@anasanasvarkala7562 സുഹൃത്തെ സ്വന്തം പാർട്ടിക്കാരാണെന്ന് കരുതി തെറ്റാണ് ചെയ്തതെങ്കിൽ അവരെ ന്യായീകരിക്കുന്ന സ്വഭാവം എനിക്കില്ല . അതിനെ പരിഹസിക്കുന്നത് നിൻ്റെ വിവരമില്ലായ്മയായി ഞാൻ കരുതിക്കോളാം. ഓകെ.
@anasanasvarkala7562
@anasanasvarkala7562 11 күн бұрын
@@AnilKumar-br9dt പാർട്ടി നേതൃത്വം മൊത്തം ഇമ്മാതിരി ആയാൽ പിന്നെ അത് പേറുന്നവരെയാണ് സുഹൃത്തേ ഞങ്ങൾ അന്തംകമ്മി എന്ന് വിളിക്കുന്നത്. അത് എൻ്റെ വിവരം ഇല്ലായ്മ അന്നെങ്കിൽ ഞാൻ സഹിച്ചോളാം. ലോകം മുഴുവൻ കണ്ട നിയമസഭാ ത ണ്ഢവം പോലും നിക്ഷേധിച്ചവർക്ക് ഇത് ഒക്കെ നിസ്സാരം.🤣🤣🤣
@radhakrishnannair8320
@radhakrishnannair8320 15 күн бұрын
എത്ര കഷ്ടപ്പെട്ട് ഉത്തരവാദിത്തോടുകൂടി വാഹനം ഓടിച്ചു വന്ന കെ എസ് ആർ ടി സി വാഹനത്തെ ചെറുത്തിട്ട് ആ സാധു ഡ്രൈവറോട് കാണിച്ചത് തെറ്റാണ് . സത്യസന്ധമായി പൊതു ജനങ്ങളോടും , ചാനലുകാരോടും കാര്യങ്ങൾ ബോധിപ്പിച്ച ഡ്രൈവർ ശ്രീ യദുവിനു അഭിനന്ദനങ്ങൾ .
@user-pe8vd8ok8o
@user-pe8vd8ok8o 16 күн бұрын
ഡ്രൈവർ ആൺകുട്ടി 👍👍👍 കോടതിയെ സമീപിച്ചു മ്യാടത്തിന്റെ ഈഗോ ഒന്നു തീർത്തു കൊടുക്കണം
@preshlightscape6518
@preshlightscape6518 16 күн бұрын
😂 court poya 20 years avum
@janardhanancheerath8401
@janardhanancheerath8401 16 күн бұрын
മാഡമോ മറുതയോ ?
@krishnanch6572
@krishnanch6572 16 күн бұрын
CPM rule is like this...
@rajuk.j6429
@rajuk.j6429 16 күн бұрын
കോടതിയിൽ പോയാൽ അന്വേഷിക്കാൻ പോലീസിന് കൊടുക്കും...... അന്വേഷണ ഉദ്യോഗസ്ഥൻ്റെ സൗകര്യത്തിന് എന്തെങ്കിലും എഴുതി കൊടുക്കും ഉദാ വേണമെങ്കിൽ എഴുതാം ..... KP യല്ലെ സാധനം
@malavikaprem-hh3ez
@malavikaprem-hh3ez 16 күн бұрын
Verum maruthayalla thirumarutha
@vsn2024
@vsn2024 16 күн бұрын
ഡ്രൈവർക്ക് അഭിനന്ദനങ്ങൾ! യദുവിനൊപ്പം ജനങ്ങൾ നിൽക്കണം.
@jacobkattikat2853
@jacobkattikat2853 16 күн бұрын
മേയർ എന്നാൽ ആരാ. ഡ്രൈവറെ തുക്കിക്കൊല്ലുവോ?? കൃമി കീടം ആണോ മേയർ???
@afraparveen8675
@afraparveen8675 16 күн бұрын
ഇത് ഗണേഷ് കുമാറിന് കൊടുത്ത പണിയാണ് ksrtc വകുപ്പ് ആയാൽ അല്ലേ
@nkviswambharan3318
@nkviswambharan3318 16 күн бұрын
Road mayaruday। Thanthayudayvakayano
@AraA-fi4nt
@AraA-fi4nt 15 күн бұрын
Ksrtcpakistanbigararoppamtomasnetoyum
@mathewmmathew5123
@mathewmmathew5123 15 күн бұрын
ഈ ഡ്രൈവറെ സഹായിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം. അധികാരത്തിന്റെ ഗർവിൽ എന്തും ആകാമെന്നാണ് വിചാരം. നിയമം പാവങ്ങൾക്കും അധികാരം ഉള്ളവർക്കും ഒരുപോലെ ബാധകമാണ്.
@jollyannie
@jollyannie 13 күн бұрын
👍
@joicyjoicytony4154
@joicyjoicytony4154 12 күн бұрын
👍👍👍
@user-xh3ku5dz1e
@user-xh3ku5dz1e 12 күн бұрын
സത്യം 👍
@joshychakkikavu2855
@joshychakkikavu2855 14 күн бұрын
ഈ ഡ്രൈവറെ എല്ലാവരും സപ്പോർട്ട് ചെയ്യണംതീർച്ച ശരിയുടെ കൂടെ ആളുകൾ കൂടുതലുണ്ടാവും തീർച്ച താങ്കൾ ധൈര്യമായി മുൻപോട്ട് പോവുക എല്ലാവിധ സപ്പോർട്ടും കൂടെയുണ്ട്
@ushajanardhanan8920
@ushajanardhanan8920 16 күн бұрын
ഇവൾ ആരാ ജനങ്ങളുടെ വോട്ട് കൊണ്ട് അധികാരത്തിൽ കയറിയവൾ താങ്കൾ സൂപ്പർ
@sudheshbabu6726
@sudheshbabu6726 16 күн бұрын
ഇവളുമാരാണ് ഈ നാട് കുട്ടിച്ചോർ ആക്കുന്നത്
@mohanpc1038
@mohanpc1038 16 күн бұрын
നിങ്ങൾ അവളുടെ കല്ലുപിടിക്കാൻ ഒന്നും പപോവേണ്ട അവൾക്കു അവളുടെ ഭർതവിനു യാത്ര ചെയ്യാൻ ഉളതല്ല സർക്കാർവണ്ടി MLA ഒരു കേസ്ഇല്ല വാക്കി ആണ് കേസ് ഇല്ല തത്തിന്റ കാരണം ഇപ്പോൾ മനസ്സിൽ ആയില്ലേ നിയമം അറിയില്ല നിയമം അറിയുന്നാഅൾ ബസ് തടയില്ല വിവരം കേട്ട മേയർ 2കൊല്ലം കുടിയേ ഇ കളികൾ കളിക്കു
@sivadasanrosesivadasansiva1705
@sivadasanrosesivadasansiva1705 16 күн бұрын
Ahankaram
@Charlie-oc5ko
@Charlie-oc5ko 16 күн бұрын
ബോഡി ലാംഗ്വേജ് തന്നെ ഒരു അഹങ്കാരത്തിൻ്റേതാണ്
@purushothamanvilasini3396
@purushothamanvilasini3396 16 күн бұрын
Pppppppppppppppppppp 12:40 12:53 12:53 ​
@vinuts7855
@vinuts7855 16 күн бұрын
KSRTC ഡ്രൈവർമാർക്ക് ആദ്യം ശമ്പളം കൊടുക്കട്ടെ... മേയർക്ക് ശമ്പളം കൃത്യം ആയി കിട്ടുന്നല്ലോ 😢😢
@ambujatn6612
@ambujatn6612 16 күн бұрын
സ്ത്രീക്കൾക്ക് മുതിർന്ന ജേ. ലീക്കിട്ടിയാൽ ഇ ഞനെ ഇരി അം
@krishnakumarkv3003
@krishnakumarkv3003 16 күн бұрын
ഗണേഷ് കുമാർ ഈ ഡ്രൈവറെ ഒഴിവാക്കാൻ ആണ് ചാൻസ്.
@subhashmadhavan5404
@subhashmadhavan5404 16 күн бұрын
@@ambujatn6612 ഇതെന്തോന്ന് ഭാഷയെടെ?
@kvn6136
@kvn6136 16 күн бұрын
Ksrtc കാർ 90 ശതമാനം മാർക്സിസ്റ്റാണ്
@sindhukn2535
@sindhukn2535 16 күн бұрын
Driver may get suspension or a dismissal from job. Communists may attack him and his family
@rajank5355
@rajank5355 15 күн бұрын
ഡ്രൈവർ ധൈര്യമായി കേസ്സ് കൊടുക്കുക കേരളത്തിലെ മുഴുവൻ ജനങ്ങളും കൂടെ ഉണ്ടാകും
@shakhilkumar2775
@shakhilkumar2775 14 күн бұрын
പണം ഇല്ലാത്തവൻ വെറും പിണം 👍 കേസുമായി മുന്നോട്ടു പോകു യദു മേയറുടെ അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കുക ജനങ്ങൾ കൂടെയുണ്ട് MLA യോട് നഷ്ട്ട പരിഹാരം വാങ്ങണം കേസ് file 💪👍
@indira5962
@indira5962 16 күн бұрын
യദു കോടതിയെ സമീപിക്കു പെട്ടെന്നു duty തടസ്സപ്പെടുത്തിയതിത്.
@mathewkj1379
@mathewkj1379 16 күн бұрын
കൊടുക്കാത്ത കുഴപ്പമേ ഒള്ളൂ. 🤣🤣🤣കാരണഭൂതം നീതിമാൻ 🤣
@lillyjoseph4344
@lillyjoseph4344 16 күн бұрын
😂😂​@@mathewkj1379
@babyp1842
@babyp1842 16 күн бұрын
Driver ക്ക് യദുവിന് 100% സപ്പോർട്ട്
@girijanmenon2053
@girijanmenon2053 16 күн бұрын
Eval.ara.rod.evaludea.thandyudeyo.thufi.😂😢
@vijiajeeshajeesh9821
@vijiajeeshajeesh9821 16 күн бұрын
​@@girijanmenon2053pinneyallathe. Police vannekkunnu oru meyar. Drivermark alle ariyuu avarude kashappadu.
@MuhammedNihal-ld1oe
@MuhammedNihal-ld1oe 16 күн бұрын
പുലിക്കുട്ടി driver
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 16 күн бұрын
Ethu. M. La Ayalum Pootil. Pokan Para
@suja125
@suja125 15 күн бұрын
Ksrtc മന്ദ്രിക്ക് ഒന്നും പറയാൻ ഇല്ലേ, ജോലി തടസപ്പെടുത്തിയതിൽ.
@jamesjoseph3377
@jamesjoseph3377 13 күн бұрын
KSRTC യിൽ നട്ടല്ല് ഉള്ളവർ ഉണ്ടങ്കിൽ ഈ സഹോദരന് നീതി മേടിച്ച് കൊടുക്കുക🙏
@muralip5578
@muralip5578 11 күн бұрын
സത്യം 👌👌🙏
@notjustgossip1559
@notjustgossip1559 6 күн бұрын
Please
@alicecharly5589
@alicecharly5589 13 күн бұрын
ഇവളെയൊക്കെ എന്തിനാണ് ഈ മേഡം എന്ന് വിളിക്കുന്നത്. സംസ്കാരം ഇല്ലാത്ത മേയർ.Driver യദുവിന് നീതി ലഭിക്കണം.
@mykittens7363
@mykittens7363 16 күн бұрын
ജോലികളയാൻ ഇവൾ ആര്, ഇവൾ ആണോ ഈ നാട്ടിൽ ജോലി കൊടുക്കുന്നവൾ, നാണംകെട്ട ഒരു ഭരണവും
@gopidasjeraald3676
@gopidasjeraald3676 16 күн бұрын
ഇവളെ കൊടുക്കുന്ന.......ജോലിചെയ്യാൻ തോന്നുമോ?
@palodenazeer4782
@palodenazeer4782 16 күн бұрын
👍
@user-wo5sz1yt5o
@user-wo5sz1yt5o 16 күн бұрын
പൊങ്കാലയും , ബീഫും പൊറോട്ടയും, ഇഷ്ടികയുമൊക്കെ ജനങ്ങൾക്കറിയാം.......😭😭
@baburajb4415
@baburajb4415 16 күн бұрын
Correct
@padminikesavan7294
@padminikesavan7294 16 күн бұрын
ജോലി കൊടുക്കാൻ സാധീക്കാത്ത ഇവൾക്ക് ജോലി കളയാൻ അർഹതയില്ല
@shamsudheenmoopan8588
@shamsudheenmoopan8588 16 күн бұрын
പാവപ്പെട്ട ഡ്രൈവർക്ക് നീതി കിട്ടണം സാധാരണക്കാരന്റെ ക്കൂടെ നിന്ന JANAM TV ക്ക് അഭിനന്ദനം
@MRD.tutioncentreOachira
@MRD.tutioncentreOachira 16 күн бұрын
Avalku...nalla.. Idikodukanam....
@audiostore4598
@audiostore4598 12 күн бұрын
തെണ്ടിത്തരം കാണിച്ചതുംപോരാ ന്യായീകരണമാണ് സഹിക്കാൻ പറ്റാത്തത്. യദുവിന് ഫുൾ സപ്പോർട്ട് 👍🏻....
@Kennyg62464
@Kennyg62464 15 күн бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍🤩💯💔❤❤✌👍💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......
@sajimons4679
@sajimons4679 16 күн бұрын
എംഎൽഎ,മേയർ വന്നാൽ വണ്ടി നിർത്തി ഓടി പോകണോ....? ജനത്തിൻ്റെ ഒരു ഗതികേട്...
@skumar-or6sd
@skumar-or6sd 16 күн бұрын
raja bharanam alle,, kunijum nikkandi varum... ingane poyal
@muktharpai9653
@muktharpai9653 16 күн бұрын
Janangalude tax kond jeevikuna bharanadikarikal janagalku nere dharshtyam kanikunu.
@vasudevanop6040
@vasudevanop6040 16 күн бұрын
അൽപന് അർഥം കിട്ടിയാൽ എങ്ങനെ ഇരിക്കും. മേയർ അമ്മച്ചി കമ്യൂണിസ്റ് അല്ലേ ഇതിൽ കുറവ് പ്രതീക്ഷിക്കേണ്ട.
@muktharpai9653
@muktharpai9653 16 күн бұрын
Bus le alkar prathikarikanamayrnu.janagalude kshemathinu vendiyanu avarku mayor sthanam koduthirikunath.janagale kashtapeduthanala.
@muktharpai9653
@muktharpai9653 16 күн бұрын
Munpu Governor de vahana vyuhaleku ivarude vahana odichu kayatiyathay news kanditund.governorku ivar kodukatha bhahumanam ivar aa driver l ninum pratheekshikunu.kashtam tane.
@grandpascare7763
@grandpascare7763 15 күн бұрын
ഈ ഡ്രൈവറെ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം.
@user-qd1cp9rw3c
@user-qd1cp9rw3c 15 күн бұрын
ഡ്രൈവർമാരൊക്കെ അവരുടെ ജോലിക്കാരാണ് അവരുടെ വിചാരം ഈ രാജ്യത്തുള്ള സകല ഡ്രൈവർമാരും വണ്ടി എടുക്കുന്നില്ല എന്ന് പറഞ്ഞാൽ എന്തു ചെയ്യും ഒരിക്കലും ഡ്രൈവർമാരും ഒന്നിക്കത്തില്ല അത് മറ്റൊരു വിഷയം ഒന്നിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടം സർക്കാരിന് തന്നെയാണ് യാതൊരു സംശയവുമില്ല ഡ്രൈവർമാരുടെ വില ആദ്യം തന്നെ മനസ്സിലാക്കുന്നില്ല ഒരു സർക്കാരും മനസ്സിലാക്കിയിട്ടില്ല അവന്റെ ബുദ്ധിമുട്ടും ടെൻഷനും ഒക്കെ പറഞ്ഞാൽ ആർക്കാണ് മനസ്സിലാക്കുക ഒരുകാലത്ത് ഡ്രൈവർമാർ ഒന്നിക്കുന്ന ഒരു കാലം വരും ഓർക്കുക
@rajeevbhaskaran2828
@rajeevbhaskaran2828 15 күн бұрын
അണ്ടൻ അടകോടികൾക്കൊക്കെ അർഹതയില്ലാത്ത സ്ഥാനം കിട്ടിയതിൻ്റെ കുഴപ്പം.
@user-xg3fk3rr8o
@user-xg3fk3rr8o 15 күн бұрын
Ith prime ministerin ayach kodukanam.
@ramanpillai5287
@ramanpillai5287 15 күн бұрын
I am willing to extend. Financial help
@grandpascare7763
@grandpascare7763 15 күн бұрын
@@ramanpillai5287 🙏
@marykuttyvarghese4925
@marykuttyvarghese4925 14 күн бұрын
അവളെ വെറുതെ വിടരുത് അതോടൊപ്പം അവളുടെ ഹസ് ബന്തിനെയും ബിഗ് salute to the driver
@kochurani7012
@kochurani7012 13 күн бұрын
ശമ്പളം കിട്ടാത്ത ഈ ജോലി എന്തിനാണ് Yedu ചെയ്യുന്നത്, നല്ലൊരു ജീവിതമാര്ഗം ദൈവം തുറന്നുതരട്ടെ. അണയാൻ പോകുന്ന വിളക്കിന്റെ ആളിക്കത്തൽ ദൈവം നീതി നടത്തിത്തരും, എല്ലാവരും ദിവർ യെടുവിന്റെ കൂടെയുണ്ട്. സത്യം ജയിക്കും.
@lakshmitr8190
@lakshmitr8190 15 күн бұрын
കെഎസ്ആർടിസി ഡ്രൈവർക്ക് വിവരം ഒന്നും ഇല്ല എന്നാണ് ഇവരുടെയൊക്കെ വിചാരം. യദുവിന് സപ്പോർട്ട്
@ohmsri
@ohmsri 16 күн бұрын
ജനം TV ഈ വാർത്ത വളരെ വ്യക്തമായി വളച്ചൊടിക്കാതെ അവതരിപ്പിച്ചതിന് പ്രശംസ അർഹിക്കുന്നു.
@goldentunes1218
@goldentunes1218 16 күн бұрын
മറ്റുള്ള മണ്ട് മലയാളം ചാനലുകൾ ഒന്നും നീതി കാണിച്ചില്ല
@kuvallamvlogs
@kuvallamvlogs 15 күн бұрын
ആര്യ രാജേന്ദ്രന്റെ അച്ഛന്റെ വകയല്ല p.. W. D road. ജനത്തിന്റെ ടാക്സ് പണം കൊണ്ടാണ് ആര്യ സാലറി വാങ്ങി തിന്നുന്നത്. അത് മറക്കരുത്
@JoyThimas
@JoyThimas 15 күн бұрын
മേയർ നീതി കാട്ടണം
@prasannaponnappanpk3562
@prasannaponnappanpk3562 15 күн бұрын
Enthorumeyar.driverkneethikittanam.
@user-zv8qz8zq8u
@user-zv8qz8zq8u 15 күн бұрын
ഇവളുടെ അപ്പന് കുടുംബം ത്തിൽ നിന്നും കൊണ്ട് വന്ന അല്ലെ റോഡ് കഴപ്പ് അടുത്ത ഇലക്ഷൻ കഴിഞ്ഞു മാറും
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 14 күн бұрын
യദുവിന് കേസിനു വേണ്ട സാമ്പത്തിക സഹായം നൽകണം
@maryshirlyluckose1151
@maryshirlyluckose1151 11 күн бұрын
👍💯
@sakhirv732
@sakhirv732 13 күн бұрын
ഡ്രൈവർമാരുടെ union രംഗത്ത് വന്നു മെയരുടെ ഓഫീസ് പ്രെതിരോധിക്കണം. പുറത്ത് ഇറങ്ങാൻ സമ്മതിക്കരുത്.. നീതി. ലോകത്തുണ്ടെങ്കിൽ.
@Jomonmv-by9hr
@Jomonmv-by9hr 16 күн бұрын
ഡ്രൈവർക്ക് നീതി കിട്ടണം മേയറുടെ അഹംകാരം അവസാനിപ്പിക്കണം
@sujithpillai7941
@sujithpillai7941 16 күн бұрын
ഇദ്ദേഹത്തിനു ഫുൾ സപ്പോര്ട് ഉള്ളവർ ഒരു ലൈക്ക് മാത്രമല്ല കേസ് നടത്താൻ ഉള്ള ചിലവ് വഹിക്കാൻ എല്ലാവരും സഹകരിക്കുക
@evjohnson9341
@evjohnson9341 15 күн бұрын
Correct
@mujeebrahiman27
@mujeebrahiman27 15 күн бұрын
ഇദ്ദേഹത്തിന് കേസുനടത്താൻ ഫണ്ടു നൽകാൻ ത തയ്യാറാണ്. ഒരു അക്കൗണ്ട് തുടങ്ങി അതിൻ്റെ/FSO നമ്പരും, അക്കൗണ്ട് നമ്പറും ജനം ചാനലിൽ നൽകുക.
@AraA-fi4nt
@AraA-fi4nt 15 күн бұрын
Ksrtckolayaly
@AshrafEbrahim-er9ed
@AshrafEbrahim-er9ed 13 күн бұрын
എത്രവണം
@sujithpillai7941
@sujithpillai7941 13 күн бұрын
സഹോദര.അതു എന്നോടാല ചോദിക്കേണ്ടത്
@sathyamevajayathe5377
@sathyamevajayathe5377 14 күн бұрын
വോട്ട് നൽകി ഇത്തരക്കാരെ വിജയിപ്പിച്ച് ഇത്തരം വല്യവരാക്കി മാറ്റിയത് നമ്മൾ ജനങ്ങളാണ്. ഇനിയും വരും വോട്ടിനു വേണ്ടി. അന്നേരം മറക്കാതിരുന്നാൽ മതി. ഇത് കേരളമാണെന്ന് അറിയിച്ചു കൊടുക്കണം
@user-sheela
@user-sheela 12 күн бұрын
😂,ഇത് കേരളമായത് കൊണ്ടാണല്ലോ ഇങ്ങനെ
@user-is4hg9ji4u
@user-is4hg9ji4u 13 күн бұрын
വണ്ട വഴിയിൽ കൂടി ഓടിക്കുമ്പോൾ മേയറായാലും മുഖ്യമന്ത്രിയായാലും ഒരു പൗരൻ്റെ പരിഗണന മാത്രമേയുള്ളൂ MLAആയാലും മേയറായാലും നിങ്ങളുടെ ഓഫീസിലിരിക്കുമ്പോൾ മാത്രം നിങ്ങൾക്ക് പദവിയുള്ളൂ പുറത്ത് ഒരു പൗരൻ എന്ന വില മാത്രമേയുള്ളൂ നിങ്ങൾ ജനങ്ങളുടെ വെറും സേവകർ മാത്രം രാജാവൊന്നുമല്ല രാജാവാകണമെങ്കിൽ രാജഭരണം വരണം ഇത് ജനാധിപത്യ രാജ്യമാണ് ഇവർ എന്തു വകുപ്പെടുത്താലും കേസ് നിലനിൽക്കുകയില്ല
@mayapillai5276
@mayapillai5276 16 күн бұрын
യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ MLA യ്ക്കും Mayor ക്കും അധികാരം ഉണ്ടോ
@ramilravi6130
@ramilravi6130 16 күн бұрын
ഉണ്ട്.. കമ്മി ആണോ കേരളത്തിൽ ഉണ്ട്...
@user-nr5tn2qp2g
@user-nr5tn2qp2g 16 күн бұрын
😊😊😊​@@ramilravi6130
@sreelalviswambaransreelal82
@sreelalviswambaransreelal82 16 күн бұрын
Untallo oru gunta bharichal pinneyulla kallikkum okke endhum kanikkam
@baburajb4415
@baburajb4415 16 күн бұрын
ഇല്ലാ
@thilakanpv9519
@thilakanpv9519 16 күн бұрын
Adichu parippilakkanam.
@achuachu6754
@achuachu6754 16 күн бұрын
അണയാൻ പോകുന്ന തീ Mayor വീട്ടിൽ ഇരിക്കാൻ അധികം നാൾ വേണ്ട
@agritechculture3946
@agritechculture3946 16 күн бұрын
Mukalil k nokkunna myor
@mathewkj1379
@mathewkj1379 16 күн бұрын
അടുത്ത തവണ കോർപറേഷൻ ഭരണം ബിജെപി കൊണ്ടുപോകും.
@agritechculture3946
@agritechculture3946 16 күн бұрын
Adutha thavana moyr chirakn pokum
@SivasMarbles
@SivasMarbles 16 күн бұрын
💯
@thilakanpv9519
@thilakanpv9519 16 күн бұрын
Appol nalla aanungale kandethikkollum.
@priyadarsinikk1746
@priyadarsinikk1746 12 күн бұрын
എദു വിനു നീതി കിട്ടുവരെ കേരളത്തിലെ നല്ലവരായ ജനങ്ങൾ ഒപ്പം നിൽക്കണം
@shylasuresh3679
@shylasuresh3679 13 күн бұрын
പെണ്ണുങ്ങൾ എന്ത് കാണിച്ചാലും സപ്പോർട്ട് കൊടുക്കാൻ കോടതി ഉള്ളത് കാരണം എന്ത് കാണിക്കാൻ അവൾക്ക് ധൈര്യം
@jacobma808
@jacobma808 16 күн бұрын
പൊതുജനം മേയറുടെ അടിമകളല്ല
@palodenazeer4782
@palodenazeer4782 16 күн бұрын
👍
@sanalfocus3276
@sanalfocus3276 16 күн бұрын
👍👍👍
@MohandaseDas
@MohandaseDas 16 күн бұрын
ചിഹ്നവും, ഭരണവും കൈവിട്ട് പോകുന്നതു വരേയുള്ളൂ മേയറൂട്ടിയിടെ ഈ നികളിപ്പ്.😡
@lineeshmlineesh4466
@lineeshmlineesh4466 16 күн бұрын
Sathyam
@sciencelover4936
@sciencelover4936 16 күн бұрын
മേയറൂട്ടിയോ, മേയർ പരട്ട എന്ന് വിളി
@surajsukumaran673
@surajsukumaran673 16 күн бұрын
നി കുറെ ഉമ്പും
@SreerajR-lu8dl
@SreerajR-lu8dl 13 күн бұрын
അധികം താമസമില്ല
@krishnadas-wildwind
@krishnadas-wildwind 15 күн бұрын
ജനങ്ങളുടെ വോട്ടും വാങ്ങി / ജനങ്ങൾക്കും അവരുടെ സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവർ / നിയമം കൃത്യമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് മാതൃകയാവേണ്ടവർ..... ഇത്തരം അഹങ്കാരികളെ കൈകാര്യം ചെയ്യാനുള്ള വകുപ്പ് ഉണ്ടാക്കണം. എല്ലാവരും യദുവിന് സപ്പോർട്ട് നൽകുക.
@Devavologs
@Devavologs 13 күн бұрын
ഇവരൊക്കെ എന്തിനാണ് കെഎസ്ആർടിസിയുടെ മെക്കിട്ട് കയറുന്നത് ഈ ഡ്രൈവറിനു നീതി കൊടുക്കണം ❤❤❤❤
@shajushajus2588
@shajushajus2588 16 күн бұрын
Mayor നടത്തുന്ന തോന്നിവാസം അവസാനിപ്പിക്കുക mayor ന് മാനസിക രോഗം ഉണ്ട്
@user-ve9gf8nn4z
@user-ve9gf8nn4z 16 күн бұрын
Ahamgaravum undu.PM aanennanu vicharam
@sanilbalan1146
@sanilbalan1146 16 күн бұрын
😂
@krishnankutty8109
@krishnankutty8109 15 күн бұрын
അവൾക്കു ഭ്രാന്തായി
@paulsongeorge1772
@paulsongeorge1772 13 күн бұрын
Njanumorucpimpravarthakananueithilthettukaranmeyarunkuttarumanuenammudemanthriganneshkumarvendathuvendapolecheyyum
@user-zk6og5yq2w
@user-zk6og5yq2w 16 күн бұрын
അധികാരദുർവിനിയോഗം മേയർക്ക് MLAഎതിരെ കേസ് എടുക്കണം.
@lillyjoseph4344
@lillyjoseph4344 16 күн бұрын
ആരെടുക്കും ???
@jinuknr999
@jinuknr999 16 күн бұрын
യാത്ര മുടക്കിയതിനു പോലീസിനും പണി വരും
@AB-xk4yp
@AB-xk4yp 16 күн бұрын
100%👌
@zachariahkorah2395
@zachariahkorah2395 16 күн бұрын
Money yadhu onnum pedickanda pothujananghal Nintendo piinnilundu. Minister ninakuprottection thannillaenkil janaghal eranghum
@MuhammedNihal-ld1oe
@MuhammedNihal-ld1oe 16 күн бұрын
സിപിഎം ഭരിക്കുമ്പോൾ നടന്നത് തന്നെ
@premachandrannavaneetham6450
@premachandrannavaneetham6450 15 күн бұрын
ഇനിയും ഒരു ജീവനക്കാരനും ഒരു ജനപ്രതിനിധി യുടെ ഭാഗത്ത് നിന്നും ഉപദ്രവമുണ്ടാകരുത്. 🎉
@kochurani7012
@kochurani7012 13 күн бұрын
അതെന്താ ഡ്രൈവറിന്റെ പരാതിയിൽ കേസിൽകാത്തത്, യാത്രക്കാരും കേസ് കൊടുക്കണം. യാത്രകചാരി പണവും കൊടുത്തു സൂപ്പർഫാസ്റ്റിൽ കയറിയിട്ട് ഇവളുടെ എല്ലിൽ കുതിക്കെറുന്നതിനു പാവപ്പെട്ട ജനങ്ങൾ എന്തെല്ലാം സഹിക്കണം.
@skbankers4160
@skbankers4160 16 күн бұрын
ആര്യ രാജേന്ദ്രൻ എന്ന അഹങ്കാരിയുടെ ആഭാസ നാടകം നടുറോഡിൽ . ഇത്തരം സാധനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകർ.
@kavithaprasanth321
@kavithaprasanth321 16 күн бұрын
Appo CM and family yo 😂
@skbankers4160
@skbankers4160 16 күн бұрын
@@kavithaprasanth321 ഒരു സംശയവും ഇല്ല . പരനാറി വിജയനും അയാളുടെ ഭൂലോക തരികിടയായ മകളും ഈ മകളുടെ രണ്ടാം കെട്ടുകാരൻ വാഴപിണ്ടി മരുമോനും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വന്നതോടെ കുത്തഴിഞ്ഞു ചീഞ്ഞളിഞ്ഞ ഒരു ആഭാസ പ്രസ്ഥാനമായി മാറി.
@user-tl4uo1sn9i
@user-tl4uo1sn9i 16 күн бұрын
​@@kavithaprasanth321kollunna rayavinu thinnunna manthri 😂😅
@suresharulkumar5463
@suresharulkumar5463 16 күн бұрын
പാർട്ടിയ നശിപ്പിക്കാൻ വന്ന കുറെ ജന്മങ്ങൾ
@HappyBabyKittens-we8jk
@HappyBabyKittens-we8jk 16 күн бұрын
കമ്മ്യൂണിസം നശിച്ചിട്ട് കാലം അനവധിയായി. ആ പേരും പറഞ്ഞു നടക്കുന്നസംഗത്തിന്റെ അവസാനം ഇവരെപ്പോലെ യുള്ളവരാണ്.
@ekmohanankalluvayal2474
@ekmohanankalluvayal2474 16 күн бұрын
ഈ ജീവനക്കാരന് ! സത്യത്തിൽ വിശ്വാസമുള്ള മുഴുവൻ മലയാളിയും സപ്പോർട്ട് ചേയ്യേണ്ടേ !. വേണം.
@JITHIN_
@JITHIN_ 15 күн бұрын
💯
@premachandrannavaneetham6450
@premachandrannavaneetham6450 14 күн бұрын
ഇറങ്ങടാ എന്ന് പറഞ്ഞ ആ രണ്ടു ചെറുപ്പക്കാർ എം.എൽ.ഏ..യുടെ പ്രേരണകൊണ്ടാണെന്നതു വ്യക്തം. പോലീസ് പക്ഷപാതപരമായി പെരുമാറിയത് വളരെ കഷ്ടമായി.
@jeffinjacob265
@jeffinjacob265 14 күн бұрын
ഇതിനൊക്കെ ജനങ്ങൾ മിണ്ടാത്തതു കഴിവ് കേടായി കാണരുത് നിങ്ങളുടെ ഭാഗ്യം ആയി കരുതി സ്വയം അഹങ്കരികണം
@rajarajakaimal701
@rajarajakaimal701 15 күн бұрын
അഹങ്കാരിയായ മേയർക്ക് ശരിക്കും മറുപടി കൊടുത്ത ഡ്രൈവർക്ക് അഭിനന്ദനങ്ങൾ.
@jayasankarprince3164
@jayasankarprince3164 14 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ മരത്തലൻ മരയാളി സൗഭാഗ്യം തുടരും ഉറപ്പാണ് കേരള 😂
@rajurajesh946
@rajurajesh946 16 күн бұрын
ഈ ആർജവം എല്ലാവരിലും ഉണ്ടാവടെ ഡ്രൈവറിന് അഭിനന്ദനങ്ങൾ
@SunFlower-md7ho
@SunFlower-md7ho 12 күн бұрын
സ്ഥലം കൊടുക്കാൻ സ്പെയ്സ് ഇല്ലെങ്കിൽ കൊടുക്കാൻ യദുബാദ്ധ്യസ്ഥനല്ല. ആര്യ ആയാലും പിണറായിക്കാരൻ വിജയൻ ആയാലും അങ്ങനെ തന്നെ
@DhiyamoiduDhiyamoidu
@DhiyamoiduDhiyamoidu 9 күн бұрын
KSRT C ക്കാർക്ക് ഭയങ്കര അഹങ്കാരം തന്നെ ആണ് കാരണം.... ഒരു KSRTC ഡ്രൈവർ ഞങ്ങളുടെ വണ്ടി സൈഡിൽ നിർത്തി KSRTC ക്ക് ഒതുക്കി കൊടുത്തു പക്ഷെ അദ്ദേഹം കരുതി കൂട്ടി ഞങ്ങളുടെ വണ്ടിക്കിട്ട് ഇടിച്ചു എന്നിട്ട് അദ്ദേഹം വണ്ടി ഒടിച്ചു പോകുമ്പോ അവിടെ ഉള്ള ആളുകൾ അദ്ദേഹത്തെ തടഞ്ഞു നിർത്തി ..... എന്റെ ഭർത്താവും ഇറങ്ങി ചെന്ന് ഫ്രണ്ട് ഭാഗം ഫുൾ ഡാമേജ് ആയി ... ആ ഡ്രൈവർ... ഇറങ്ങി വന്നു ഒരു കൂസലും ഇല്ലാതെ അദ്ദേഹം പറഞ്ഞു എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല ഞാൻ ഒരു രൂപ പോലും തരില്ല എന്നും നിങ്ങൾ പോയി കേസ് കൊടുത്തോ കേസിനു ഞാൻ വന്നോളാം അല്ലാതെ എന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും തരില്ല എന്നും അഹങ്കാരത്തോടെ പറഞ്ഞു... കാരണം ഞങ്ങടെ വണ്ടിയുടെ ഫ്രണ്ട് ഭാഗത്താണ് പരിക്ക് അപ്പൊ സ്വാഭാവികം ആയും ഞങ്ങൾ ഇടിച്ചു എന്ന് ആണ് കേസ് വരുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേർത്ത്... അദ്ദേഹം കൂൾ ആയി പോയി... ഞങ്ങള്ക്ക് 1.ലക്ഷം 80 ആയിരം രൂപ ചിലവായി ഞങ്ങള്ക്ക്....... എന്റെ ഭർത്താവ് ആ ഡ്രൈവർ ടെ അവസ്ഥ മനസ്സിലാക്കി പ്രശ്നം വേണ്ടഎന്നും അവർക്ക് തുച്ഛമായ വരുമാനം ഉള്ളു എന്നും പറഞ്ഞു..... സാരമില്ല പോട്ടെ എന്നും പറഞ്ഞു..... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ.... ഇവർക്ക് അഹങ്കാരം കൂടുതൽ ആണ്...
@asokakumarkumar6994
@asokakumarkumar6994 16 күн бұрын
യദു, നീ പദവിയിൽ മേയറും, എംഎൽഎ എന്നിവരിൽ നിന്നും വളരെ താഴെ ആണെങ്കിലും അന്തസ്സിൽ നീ എത്രയോ മുകളിലാണ്. സധൈര്യം ഈ രണ്ടു ധാർഷ്ട്യങ്ങളൾക്ക് കീഴ്പ്പെടരുത്.
@sherupp1234..-_
@sherupp1234..-_ 16 күн бұрын
യദു psc പഠിച്ചു കേറിയതാ. അല്ലാണ്ട് അവനെയും അവളെയും പോലെ നാട്ടുകാരുടെ നക്കി തിന്നു പദവിയും കൊണ്ടു നടക്കുവല്ല
@academyv
@academyv 16 күн бұрын
ജനങ്ങൾ നിയമ സഹായത്തിന് ഉള്ള പണമോ വേറെ തൊഴിലോ പുള്ളിക്ക് കൊടുക്കണം അല്ലാതെ വാക്കാൽ ഉള്ള സപ്പോർട്ട് കൊണ്ട് പിടിച്ച് നിൽക്കാൻ ഇത് പോലുള്ള സധാരണക്കാർക്ക് പ്രയാസമാണ് അതാണ് ഇവരൊക്കെ മുതൽ എടുക്കുന്നത്...
@academyv
@academyv 16 күн бұрын
ശ്രീജിത്തിന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല
@asokakumarkumar6994
@asokakumarkumar6994 15 күн бұрын
Cantonment police station ഒരു ജനമൈത്രി പോലീസ് സ്റ്റേഷനാണ്. ആദ്യം ആ പേര് മാറ്റണം
@johnkm8473
@johnkm8473 16 күн бұрын
മിനിസ്റ്റർ ഗണേഷ് താങ്കൾ എന്താണ് മൗനം പാലിക്കുന്നത്. ഈ 😢 ഡ്രൈവർക്ക് നീതി കിട്ടണം.
@balansalalah5565
@balansalalah5565 16 күн бұрын
❤❤❤
@ajmal3256
@ajmal3256 16 күн бұрын
Aaapervert mayore kaanumbol ikkali aakum
@lillyjoseph4344
@lillyjoseph4344 16 күн бұрын
fevicol ചുണ്ടിൽ തേച്ചു, ലിപ്സ്റ്റിക് ആണെന്ന് കരുതിട്ട്.
@santhoshvarghese8004
@santhoshvarghese8004 16 күн бұрын
എവിടെ പോയി മിനിസ്റ്റർടെ ആവേശം
@RajeevRajeev-rx7im
@RajeevRajeev-rx7im 16 күн бұрын
Njan sarithayude adutha.... Nale night varam.❤
@Jose-np2bt
@Jose-np2bt 14 күн бұрын
ഒരു തൊഴിലും ചെയ്യാത്ത ആളുകൾ തൊഴിലാളി പാർട്ടിയുടെ നേതാക്കൻമാരായാൽ തൊഴിൽ ചെയ്യുന്നവൻ്റെ തൊഴിൽ ഇല്ലാതാക്കാൻ എത്ര ഉത്സാഹമുള്ളവരായിരിക്കുമെന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായി കാണും എന്നു വിചാരിക്കുന്ന..
@greenhut2685
@greenhut2685 14 күн бұрын
ചൂട് കാലത്ത് ഇത്രയും ദൂരം ഈ ബസ്സ് ഓടിച്ച് വന്നിട്ട് അയാളെ വീട്ടിൽ പോകാൻ അനുവദിക്കാതെ AC കാറിൽ തിന്ന് കൊഴുത്ത് നടന്ന ഭരണാധികാരി കൾ ഇയാളോട് കാണിച്ചത് തെമ്മാടി ത്തരമാണ്, മേയർ ഇതിന്റെ പരിണിത ഫലം അനുഭവിക്കുക തന്നെ ചെയ്യും, കേരളത്തിലെ ജനങ്ങൾ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി കഴിഞ്ഞു, ഇനി ഉരുണ്ടു കളിക്കണ്ട മേയർ. 😔
@kmvidyadharan9930
@kmvidyadharan9930 16 күн бұрын
മേയർക്കു എതിരെ എത്രയും പെട്ടെന്ന് പോലീസ് കേസ് എടുക്കുക. ഇല്ലങ്കിൽ, കോടതി ഇവർക്ക് എതിരെ കേസ് എടുക്കുക.
@meenusanjath9963
@meenusanjath9963 15 күн бұрын
Yadhu evade thalel kombu ullathu antha kaanathe poye?😃😀 .off duty n in vehicle. Limit to ahamkaram.
@sajeevv.r8098
@sajeevv.r8098 16 күн бұрын
അഹങ്കാരിയായ മേറെ പേരിൽ നിയമം നടപടിയെടുക്കുക
@user-kg3br8qm5b
@user-kg3br8qm5b 13 күн бұрын
ഒരു 10രൂപ ഈ ഒരുകേസിനു ജെനങ്ങൾ കൊടുത്താൽ.. ഈ പാവം പയ്യന് നീതി കിട്ടും.. ജെനങ്ങൾ ഒരുമിച്ചു നിന്നാൽ ഇതുപോലെ ഉള്ള ഏതു പാർട്ടി കരയാലും.. തുടച്ചു നീക്കം. ഇതുപോലുള്ള വൈറസിനെ ഒക്കെ
@sulfeekarparammal7719
@sulfeekarparammal7719 12 күн бұрын
നഗരപിതാവ് ആണ്ണും പോലും, ജനങ്ങൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ, ജോലി നഷ്ടപ്പെടുത്തുന്ന നഗരപിതാവിനെ ജനങ്ങൾ തിരിച്ചറിയുക
@ajithakp3330
@ajithakp3330 11 күн бұрын
നഗരപിതാവ് അല്ല. നരഗ മാതവ് പപ്പനാവ ഇവളുടെ കര്യത്തിൽ ഒരു തിരുമാനമെടുക്കണോ
@MCRajan-id3tv
@MCRajan-id3tv 15 күн бұрын
പിണറായി ഇറങ്ങിപ്പോകുന്നത് വരെ ഇങ്ങനെ ഉള്ള (മേയറെ പോലെയുള്ള) അഹങ്കാരികൾ ഉണ്ടാകും. ഇങ്ങനെ ഉള്ളവരെ അടിച്ചു പുറത്താക്കണം
@sajeelasajeela7647
@sajeelasajeela7647 15 күн бұрын
മേയർ ആയാലും MLA ആയാലും പൊതു ജനത്തിനോട് മര്യാദയിൽ പെരുമാറണം.കേട്ടിടത്തോളം KSRTC ഡ്രൈവറുടെ ഭാഗത്തു ന്യായമുണ്ട്.
@shajigeorge3383
@shajigeorge3383 15 күн бұрын
Yes
@harikumarnandhu5076
@harikumarnandhu5076 12 күн бұрын
ചോരത്തിളപ്പ് പൊതുജനങ്ങൾക്കു മേൽ കുതിരകയറിയല്ല ശമിപ്പിക്കുവാനുള്ളത്. അതിനു വേറെ പലവഴികളുണ്ട്. സ്വന്തം സ്ഥാനം എന്താണെന്നും അതിന്റെ വിലയെന്താണെന്നും ഇനിയും മനസ്സിലാക്കില്ല ഈ സാധനം.
@SubramanianVadakketil
@SubramanianVadakketil 16 күн бұрын
അധികാരത്തിൻ്റെ അഹങ്കാരം, യദുവിന് സപ്പോർട്ട്
@LawrenceAntony-iq9jv
@LawrenceAntony-iq9jv 16 күн бұрын
💯 correct
@Mani.KvRema
@Mani.KvRema 15 күн бұрын
18:28 ​@@LawrenceAntony-iq9jv
@sajanc1170
@sajanc1170 16 күн бұрын
ഈ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും അവസാനിപ്പിക്കണം. ഇത് താലിബാനിസം.
@mariyarajan9418
@mariyarajan9418 15 күн бұрын
അതേ . ആ ബസ്സിൽ യാത്ര ചെയ്തവർ ഏറ്റവുംവലിയ സാക്ഷികൾ. അവർക്ക് മനസ്സാകഷി ഉണ്ടെങ്കിൽ നടന്ന സതൃം news channelil കൂടി അറിയിക്കുക. ലോകം മുഴുവനും അറിയട്ടെഇവളുടെ കള്ളത്തരം പാവപ്പെട്ടവന് ഉപജീവനം നഷ്ടപ്പെടാതെ.
@VikeshPe
@VikeshPe 9 күн бұрын
അഹങ്കാരിയായ മേയർക്കും MLA യക്കു ഇതിൽ ചുട്ട മറുപടി കൊടുക്കണം ഡ്രൈവർ ക്ക് നീതി കിട്ടണം പാവപ്പെട്ടവരുടെ മേൽ അതിക്രമം കാണിക്കുന്ന അധികാരികൾക് ഇത് ഒരു പാഠമാകണം.
@user-vy8sj6lh7e
@user-vy8sj6lh7e 12 күн бұрын
മെമ്മറി കാർഡ് കിട്ടിയാൽ മേയർ ഉമ്പും. അതറിയാം പിനറായിയുടെ പോലീസ് അത് ആദ്യം മാറ്റി.. കേരളം ലാൽസലാം..
@markosegeorge6777
@markosegeorge6777 16 күн бұрын
ബസിൽ കയറിയിരുന്നു പൊതുജനങ്ങളുടെ യാത്ര തടസപ്പെടുതിയ mla കുറ്റക്കാരനല്ലേ.
@bhaskarankk2443
@bhaskarankk2443 16 күн бұрын
സാറിനെ കുറ്റം പറയരുത് മല ആണ്
@bhaskarankk2443
@bhaskarankk2443 16 күн бұрын
സാറിനെ കുറ്റം പറയരുത്
@sheebasatheesan9165
@sheebasatheesan9165 16 күн бұрын
​@@bhaskarankk2443why not?
@user-re1kl4if8p
@user-re1kl4if8p 15 күн бұрын
100% ആണ് mla പോലും മല 😡😡😡
@teaspider1800
@teaspider1800 15 күн бұрын
Alla mayorootikku vishamamavum
@rajanpk6466
@rajanpk6466 16 күн бұрын
mla ആക്കി മേയറും ആക്കി രണ്ടുപേർക്കും സ്വകാര്യ ആവശ്യത്തിന് ജനങ്ങളുടെ ചിലവിൽ സർക്കാർ ബോർഡ് കറങ്ങാൻ ഒരു വിലകൂടിയ ഒരു കാറും എന്താ സുഖം അല്ലെ എന്നിട്ട് സാധാരണക്കാരന്റെ മെക്കിട്ട് പാഞ്ഞുകയറുന്നു തിന്ന മിടുക്ക്
@krishnakumarc2010
@krishnakumarc2010 16 күн бұрын
"Thurathavan thoorumbol theettom kondorarattu" Oru driverude culture polum ellatha Vargam. Evark alpamengilum Comansence o mattuvalla arivo undayirunnu vengil ingane perumarillayirunnu. Kashttam.
@salinivenugopal1103
@salinivenugopal1103 14 күн бұрын
Namude tax Kum vangi pavam janagulude mukalil kuthira kerunnoo
@sebastiankottaram435
@sebastiankottaram435 12 күн бұрын
അഹങ്കാരത്തിന് കൈയും കാലും തലയും വച്ചാൽ രക്ഷയില്ല കർത്താവേ.
@user-ls7mh9pt6h
@user-ls7mh9pt6h 16 күн бұрын
ഞങ്ങൾ ജനങ്ങൾക്ക് അറിയാം ksrtc ബസ് ഡ്രൈവർ ഭഗത്തു ശരിയാണ് എന്ന് Full support👍👍👍
@JessybijuJessybiju
@JessybijuJessybiju 16 күн бұрын
ഡ്രൈവർക്കു ഫുൾ സപ്പോർട്ട്
@SheebaShihab-ld8ym
@SheebaShihab-ld8ym 13 күн бұрын
പാവപെട്ടവർ ക് കേസ് പണമുള്ളവർ ക് മന്ത്രി മാർ കുട്ട് മേജരെ സസ്പെൻസ് ചെയ്യണം
@EmmanuelL-cu9kk
@EmmanuelL-cu9kk 15 күн бұрын
ഡ്രൈവറിനു നീതി കിട്ടണം... അധികാര പദവി കാണിച്ച് ജനങ്ങളെ ഉപദ്രവിക്കരുത്ഇങ്ങനെ ഉള്ളവർ രാജി വെയ്ക്കുക
@rajusajitha7750
@rajusajitha7750 15 күн бұрын
അഹങ്കാരിയായ മേയർ, ഡ്രൈവർക്ക് നീതി കിട്ടണം, വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു 🙏
@sabuvarghese5040
@sabuvarghese5040 15 күн бұрын
Konanja guneshinu pattumo😅😅😅
@manumanupld3538
@manumanupld3538 15 күн бұрын
Manupld
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 15 күн бұрын
ഗനേഷിന്റെ മുട്ട് ഇടിക്കും
@dinkan7953
@dinkan7953 15 күн бұрын
😂 വകുപ്പ് മന്ത്രി വേസ്റ്റ്
@LolLelLuL
@LolLelLuL 15 күн бұрын
@@sabuvarghese5040konesh nu pakaram pc george aarunnengil mayor innu oombiyathu thanne
@kuriankmathew8726
@kuriankmathew8726 16 күн бұрын
ഈ മേയർ കേറിയ അന്നു മുതൽ വിവാദങ്ങളാണ്.
@shajidascs
@shajidascs 16 күн бұрын
അതല്ലേ പണ്ടത്തെ ആൾക്കാർ പറയുന്നത് അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്ക് കുടപിടിക്കും
@kuvallamvlogs
@kuvallamvlogs 15 күн бұрын
അവളെപോലെ എല്ലാവരും കള്ളികളാണെന്ന് വിചാരിച്ചിട്ടുണ്ട്സാകാം
@user-zc9rb3ri1j
@user-zc9rb3ri1j 11 күн бұрын
ഇതുപോലെയുള്ള പാവങ്ങളുടെ വോട്ടും വാങ്ങി അഹങ്കാരം കാണിക്കുന്നത് ശരിയാണോ, അവർക്കെതിരെ കേസ് കൊടുക്കണം
@bijithomas9877
@bijithomas9877 15 күн бұрын
യദുവിനു നീതി കിട്ടണം
@divyakalidasan4851
@divyakalidasan4851 16 күн бұрын
ഇവരുടെ അവസാന ചാട്ടം ആണ്.. ഇനി ലൈഫിൽ കിട്ടില്ല ഭാര്യക്കും ഭർത്താവിനും ഈ സുഖിക്കൽ
@kunjumolaami9648
@kunjumolaami9648 16 күн бұрын
👍👍👍👍👍👍
@shailajap6407
@shailajap6407 16 күн бұрын
Anthyam... Aduthirikkunnu... RANDU vrithiketta Nikrushta Jenthukkaludeyum.
@jasnanajaf2796
@jasnanajaf2796 16 күн бұрын
മേയർ ചെയ്യാൻ പാടില്ലാത്ത തെറ്റാണ് 💯💯💯💯💯💯 അവർ ക്ക് നേരെ കേസ് എടുക്കണം 💯💯💯💯💯
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 16 күн бұрын
Meyarude. Kazhppu Mattan M. L Akku Pattilla
@sureshvv9967
@sureshvv9967 13 күн бұрын
തിരുവന്തപുരം കാരനായ KSRC ഡ്രൈവർക്ക് തിരുവന്തപുരം മേയറെ തിരിച്ചറിഞ്ഞില്ല എന്നു പറയുന്ന കാര്യം വിശ്വസനീയമാണെന്ന് തോന്നുന്നില്ല
@mathewputhiyath5782
@mathewputhiyath5782 11 күн бұрын
പാവപ്പെട്ടവനും നീതി പ്രവർത്തിക്കുന്നവനും ഈ നാട്ടിൽ ഒരു വിലയും ഇല്ല …. വെറും വോട്ട് കഴുത മാത്രം 😢
@vijay50565
@vijay50565 16 күн бұрын
മേയറുടെ കാർ പോകുമ്പോൾ എല്ലാ കെഎസ്ആർടിസി ജീവനക്കാരും സല്യൂട്ട് ചെയ്യണം
@SureshEk-wv1ik
@SureshEk-wv1ik 16 күн бұрын
😅😅😅
@sindhusuresh5672
@sindhusuresh5672 15 күн бұрын
😅😅
@p.s.radhakrishnan8628
@p.s.radhakrishnan8628 16 күн бұрын
മേയർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിച്ചു കേസെടുപ്പിക്കണം.
@joythomas7085
@joythomas7085 16 күн бұрын
What a shame.
@beenavelloth5861
@beenavelloth5861 14 күн бұрын
നിയമങ്ങൾ എല്ലാവർക്കും പാലിക്കാനുള്ളതാണ്.സീബ്രാലൈനിൽ വണ്ടി കുറുകെ ഇടുന്നതിനോളം വലിയ റോഡ് നിയമലംഘനമില്ല.ഡ്രൈവറുടെ വിശദീകരണത്തിൽ കാര്യങ്ങളെല്ലാം സുവ്യക്തമാണ്.സ്വന്തം മകനെ ഒറ്റയ്ക്കു വളർത്താൻ കഷ്ടപ്പെടുന്ന മനുഷ്യൻ.തൻ്റെ നിലപാട് വളരെ പക്വതയോടെവ്യക്തമായി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തോടൊപ്പമുണ്ടാകണം കേരളജനത.
@muhammedmusthafa5999
@muhammedmusthafa5999 21 сағат бұрын
മേയർ സ്ഥാനം മാറ്റി മുഖ്യമന്ത്രി സ്ഥാനം കൊടുക്കേണ്ടതാണ്
@sanalantony1984
@sanalantony1984 16 күн бұрын
ഒരു മേയറും ഒരു MLA യും😂😂' ഇവരൊക്കെ രാജാക്കന്മാരും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ അടിമകളും എന്നാ ഭാവം.
@mathewkj1379
@mathewkj1379 16 күн бұрын
അടിമകൾക്കുള്ള പരിഗണന ഏപ്രിൽ 26 ന് കഴിഞു. 🤣
@thilakanpv9519
@thilakanpv9519 16 күн бұрын
Chakkikkotha Chankaran.
@RaghuKumar-ye7un
@RaghuKumar-ye7un 16 күн бұрын
മിടുമിടുക്കൻ Driver.... 👍👍👍👌👌👌 ഇത് പോലെ നട്ടെല്ല് നിവർത്തി സംസാരിക്കണം, ആരോടായാലും... അല്ലാതെ വാലും ചുരുട്ടി നിൽക്കുന്ന അടിമകളുടെ ഇടയിൽ അടിപൊളി പ്രതികരണം....
@lalithakumaripk7390
@lalithakumaripk7390 13 күн бұрын
ഒത്തിരി, ഒത്തിരി പരാതികൾ ഈ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് അന്നേ....... പുറത്താക്കണ്ടത് ആയിരുന്നു.. പാവം ചെക്കൻ എത്ര അറിവോടെ സംസാരിക്കുന്നു മേയർക്കെതിരെ എത്രെയും പെട്ടന്ന് നടപടി എടുക്കണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 സാർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ആ പാവം ഡ്രൈവറുടെ ജോലി കളയരുത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍
@sunilpkoshypathanapuram
@sunilpkoshypathanapuram 16 күн бұрын
ബസ്സിലുള്ളവർ ഇറങ്ങി മേയറേയും കൂടെയുള്ളവരേയും അടിച്ചോ ടിക്കേണ്ടതായിരുന്നു...
@babukuttans4854
@babukuttans4854 16 күн бұрын
യാത്രക്കാരെ തടയാൻ മേയർ ആരാ ബസിന്റെ നമ്പർ എടുത്ത് നടപടി എടുത്താൽ മതിയല്ലോ കഷ്ടം
@jessyraju1182
@jessyraju1182 13 күн бұрын
100% support
@SunFlower-md7ho
@SunFlower-md7ho 12 күн бұрын
ഭർത്താവിനൊപ്പം സഞ്ചരിച്ചിട്ടും അന്യ പുരുഷന്മാർ എന്നെ നോക്കി ഇരുട്ടത്ത് കണ്ണിറുക്കുന്നുണ്ടോ എന്ന് നോക്കി നടക്കുന്നത് ഒരു നല്ല സ്ത്രീയുടെ ലക്ഷണം അല്ല
@franciscardoz4389
@franciscardoz4389 16 күн бұрын
മേയർ എന്ന പൊസിഷൻ " അമേരിക്കയിലെ ഒരു വലിയ പോസ്റ്റ് ആണ്" ഇനി എത്ര നാൾ മേയർ ആയിരിക്കും..... നശിച്ച സ്ത്രീയെ അഹങ്കാരം ഓവർ ആണ്.
@athul7545
@athul7545 16 күн бұрын
Oru city head aanu ഇവിടുത്തെ collector പോലെ
@nikhil90212
@nikhil90212 15 күн бұрын
​@@athul7545 കളക്ടർ ഒരു ജില്ലയുടെ പരമാധികാരിയാണ്, റവന്യൂ തലവനാണ്, ജില്ലാ മജിസ്‌ട്രേറ്റുമാണ്. വളരെ വലിയ പദവിയാണ്. ഒരു കോർപ്പറേഷൻ മേയറേക്കാളും വളരെ ഉയർന്ന പദവിയാണ്. മേയർ വെറും അശു. ഒരു കോർപ്പറേഷൻ കൗൺസിലിന്റെ സെറിമോണിയൽ പൊളിറ്റിക്കൽ ഹെഡ് മാത്രമാണ് മേയർ. കോർപ്പറേഷൻ കമ്മീഷണർക്കാണ് ചീഫ് എക്സിക്യൂട്ടീവ് അധികാരമുള്ളത്. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് മുഖ്യമന്ത്രിക്കുള്ളത് പോലെ എക്സിക്യൂട്ടീവ് അധികാരമില്ല. ഇത് ജനങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് മേയർമാരും മുനിസിപ്പൽ ചെയർമാന്മാരും അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത്.
@sreejavjay9648
@sreejavjay9648 15 күн бұрын
കഷ്ടം.പാവം ഇത്രയും ദൂരം ഈ ചൂടത് bus ഓടിച്ചു വന്ന ഡ്രൈവർ food കഴിക്കാതെ രാത്രി മുഴുവൻ പാവം ആ പയ്യൻ.
@shajigeorge3383
@shajigeorge3383 15 күн бұрын
Yes
@rockygirl26
@rockygirl26 14 күн бұрын
Ys😢
@umaranils1773
@umaranils1773 12 күн бұрын
Yess
@rajuvariyar9726
@rajuvariyar9726 15 күн бұрын
യദു വിന് ഒരു big സല്യൂട്ട് 🥰🥰🥰🥰🥰👏👏👏👏
@sasikalasanjeev1161
@sasikalasanjeev1161 12 күн бұрын
ആരാണ് എങ്കിലും light ഇട്ട് കാണിച്ചാൽ side ഇല്ലെങ്കിൽ ഒതുക്കി കൊടുക്കേണ്ട ഒരു കാര്യവുമില്ല, light ഇട്ട് കാണിക്കാൻ എവിടെയും trafic നിയമത്തിൽ എഴുതി വെച്ചിട്ടില്ല,എന്നാൽ ആംബുലൻസ് ആണെങ്കിൽ left side ലേക്ക് ഇൻഡിക്കേറ്റർ ഇട്ട് maximam ഒതുക്കി കൊടുക്കണം, അല്ലാതെ അത്യാവശ്യത്തിനു ഹോസ്പിറ്റലിലേക്ക് പോകുന്ന വാഹനം ആണെങ്കിലും ഒതുക്കി കൊടുക്കണം, ആ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കിയതിനും, ഈ മേയറിന്റെ പേരിൽ case register ചെയ്യണം, ഇവിടെ തുല്യ നീതി ആണ് വേണ്ടത്, റോഡിൽ ഇറങ്ങിയാൽ എല്ലാവർക്കും ഒരേ നിയമവും ഒരേ അവകാശവും ആണുള്ളത്, അല്ലാത്തവർ by എയർ പോകട്ടെ 👌
@vavakutan6506
@vavakutan6506 16 күн бұрын
അധികാരം ഉള്ളവർക്ക് എന്തും ആകാം എന്നുള്ള അഹങ്കാരം മാറ്റണം..... സപ്പോർട്ട് യദു 👍🏼👍🏼👍🏼
@finalproductions6383
@finalproductions6383 15 күн бұрын
യദുവിന് നീതി കിട്ടണം മേയർ രാജിവക്കണം
@user-yb9ii1eb2r
@user-yb9ii1eb2r 15 күн бұрын
മേയർ മാത്രമല്ല MLA യും
@jomoljomol863
@jomoljomol863 14 күн бұрын
സത്യം രാജി ആണ് വേണ്ടത് ആ പാവം ഒരു കുടുംബം പട്ടിണി ആക്കി
@user-zj9re8gh2x
@user-zj9re8gh2x 13 күн бұрын
Mayer mayrra
@ambikaambika667
@ambikaambika667 12 күн бұрын
ഡ്രൈവർ ഒരു പാവം ആയതുകൊണ്ടാണ് ആ പെണ്ണ് ഇത്രയും അഹംകാരം കാണിച്ചത്. ജോലി കളയേണ്ട കാര്യം എന്തിരിക്കുന്നു? അഹംകാരം നാശത്തിനു കാരണമാകും. അഹങ്കാരികളെ ദൈവം വെറുതെ വിടില്ല. മേയരെ ദൈവം സന്ദർശിക്കട്ടെ!
Каха с волосами
01:00
К-Media
Рет қаралды 6 МЛН
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 26 МЛН
КАРМАНЧИК 2 СЕЗОН 4 СЕРИЯ
24:05
Inter Production
Рет қаралды 651 М.
Каха с волосами
01:00
К-Media
Рет қаралды 6 МЛН