Рет қаралды 77,548
ഏറെ കൊട്ടിഘോഷിച്ചു ആരംഭിച്ച നവകേരള ബസിനെ കയ്യൊഴിഞ്ഞ് യാത്രക്കാർ. അമിത യാത്രക്കൂലിയും സമയ ക്രമത്തിലെ പ്രശ്നവും മൂലം പകുതി സീറ്റിൽ പോലും യാത്രക്കാർ ഇല്ലാതെ ഓടേണ്ടി വരികയാണ് ബസ്. ഡീസൽ കാശിന് പോലും വരുമാനം ലഭിക്കാതെ സർവ്വീസ് നടത്തേണ്ടതിനാൽ വലിയ ഭാരം ആകുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു എന്ന് ഖ്യാതികേട്ട ഈ ബസ്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : VISHNU RK ANAD