No video

ശാക്തേയത്തെ അറിയുക | ആചാര്യ ത്രൈപുരം

  Рет қаралды 9,153

Shaktheya Pooja - ശാക്തേയ പൂജ

Shaktheya Pooja - ശാക്തേയ പൂജ

Жыл бұрын

#acharya_thrypuram #shaktheya # ശാക്തേയം

Пікірлер: 38
@R.Rachith
@R.Rachith Жыл бұрын
Aum Sri Matre Namah 🤍
@ArunRm-wf1wh
@ArunRm-wf1wh 3 ай бұрын
🙏
@jinilmukundan
@jinilmukundan Жыл бұрын
ആചാര്യന് 🙏🔥
@swaraj547
@swaraj547 Жыл бұрын
ശാക്ത പാരമ്പര്യമുള്ള സമുദായങ്ങളിൽ എല്ലാം വിധവ വിവാഹം പതിവ് ആയിരുന്നു
@rijeshc8532
@rijeshc8532 5 ай бұрын
🙏🙏🙏
@goodheart9209
@goodheart9209 Жыл бұрын
ഞാൻ പ്രതീക്ഷിച്ചു അങ്ങ് ഈ അവസരത്തിൽ ഒരു video ചെയ്യുമെന്ന്.
@PradeepKumar-ll4id
@PradeepKumar-ll4id 10 ай бұрын
🙏🙏🙏🇮🇳🙏🙏🙏
@user-rr8vh7py3k
@user-rr8vh7py3k 5 ай бұрын
Shakthya pooja chayidillagil yavanathil thany prayamaya avastha undakum
@surajkingc
@surajkingc Жыл бұрын
🙏🙏🕉️🙏🙏
@SudhirN-jc6dx
@SudhirN-jc6dx Жыл бұрын
🙏🙏🙏🙏🙏
@prasaddevi1348
@prasaddevi1348 Жыл бұрын
🙏🙏💞
@DileepkvSeker
@DileepkvSeker Жыл бұрын
🙏🙏🙏🔥
@akhildaskailas
@akhildaskailas Жыл бұрын
Vannu kandu padikkan pattumo
@dhaneshgopalakrishnan5989
@dhaneshgopalakrishnan5989 Жыл бұрын
സാമി എനിക്ക് സാമിയെ കാണണം
@induajayan9157
@induajayan9157 Жыл бұрын
ശരിയായ അഡ്രസ്സ് ഒന്ന് പറഞ്ഞു തരൂ.. ആചാര്യ നെ ഒന്ന് കാണാൻ
@rajeshpk6453
@rajeshpk6453 Жыл бұрын
സ്വമി പഞ്ചമഹാര പൂജയെ കുറിച്ച് ഒന്നു വിവരിച്ചു തരാമോ.. 🙏🙏
@rajeevanct5844
@rajeevanct5844 6 ай бұрын
ശാക്തേയ പൂജ പ്രസാദം പൂജയിൽ പങ്കെടുക്കാത്തവർ കഴിക്കാൻ പാടില്ല എന്ന് കേൾക്കുന്നു സത്യമാണോ?
@shaktheyapooja
@shaktheyapooja 6 ай бұрын
പൂജയിൽ പങ്കെടുക്കുന്നവർക്കേ നിവേദിച്ചത് പ്രസാദമായി കൊടുക്കാറുള്ളൂ.
@reshmaramachandran4932
@reshmaramachandran4932 Жыл бұрын
Husband nte kula daivam shaktheya devi Anu..kudumbathile arkkum valya idea illa..ith devi ano
@manojka8897
@manojka8897 Жыл бұрын
Bhadrakali
@reshmaramachandran4932
@reshmaramachandran4932 Жыл бұрын
@@manojka8897 thank you.Kooduthal details evide kittum?
@manojka8897
@manojka8897 Жыл бұрын
@@reshmaramachandran4932 Pray to Bhadrakali near your house (Grama devata) and visit Kodungallur if in trichur , chottanikkara if in ernakulam , Thirumanthamkunnu if in malappuram when possible or at least once a year ) Light two lamps 1) Guru 2) Bhadrakali Sit facing east and pray 1) Kali kali Mahakali Bhadrakali Namostute Kulam cha kula dharmam cha mam cha palaya palaya (36 times /108 times ) 2) Sarva mangala mangalye shive sarvartha sadike saranye trayambake gouri Narayani namastute
@reshmaramachandran4932
@reshmaramachandran4932 Жыл бұрын
@@manojka8897 Thank you soo much for your guidance sir.Last week we have visited Kodungallur temple
@rajeshpk6453
@rajeshpk6453 Жыл бұрын
സ്ത്രീ മൃഗത്തെ പാടില്ല എന്നു പറയുന്നത്തിന്റെ കാര്യം കൂടി ഒന്നു വിവരികമായിരുന്നു
@keramalfacts
@keramalfacts Жыл бұрын
ഞാൻ വളരെ കൃത്യമായി പറഞ്ഞു തരാം. ഈ ലോകം എന്നു പറയുന്നത് സ്ത്രീയിൽ അധിഷ്ഠിതമാണ്. ലോകത്തെ ബ്രഹ്മാണ്ഡ യോനി എന്നാണ് പറയുന്നത്. സ്ത്രീയുടെ സ്ഥാനം പുരുഷന് മേലെയാണ്. ഉദാഹരണത്തിന് ശക്തി (ദേവി) ഇല്ലാതെ ശിവൻ വെറും ശവമാണ് എന്ന് പറയുന്നതുപോലെ ആണ്. കാളി ശിവൻറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രം സ്ത്രീക്ക് പുരുഷനെ മേലുള്ള ആധിപത്യത്തെ സൂചിപ്പിക്കുന്നു. ഹിന്ദു മതത്തിൽ മാത്രമല്ല ലോകത്ത് നിലനിന്നിരുന്ന എല്ലാ പുരാതനമായ മതങ്ങളിലും ഇതേ തത്വം തന്നെയാണ് പറയുന്നത്. ഇത് മാറ്റി പറഞ്ഞിട്ടുള്ള 2 മതങ്ങൾ എൻറെ അറിവിൽ ക്രിസ്ത്യനും ഇസ്ലാമും ആണ്. ഈ രണ്ടു മതങ്ങളാണ് ലോകത്തുള്ള എല്ലാ പുരാതന മതങ്ങളെയും നശിപ്പിക്കാനായി ശ്രമിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് ഈ രണ്ടു മതങ്ങൾക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ന്യൂസ് ചാനലുകളിലും ന്യൂസ് പേപ്പറുകളിലും എല്ലാം നിറഞ്ഞുനിൽക്കുന്നു.
@rajeshpk6453
@rajeshpk6453 Жыл бұрын
@@keramalfacts 🙏🙏🙏🙏🙏🙏
@keramalfacts
@keramalfacts Жыл бұрын
@@rajeshpk6453 🙌🏻🙌🏻🙌🏻
@dreamcatcher1172
@dreamcatcher1172 Жыл бұрын
@@keramalfacts 🙏🏻👍
@zerotoinfinity7908
@zerotoinfinity7908 Жыл бұрын
സ്ത്രീ യിലൂടെ ആണ് അടുത്ത തലമുറ ഉണ്ടാകേണ്ടതു കൊണ്ടും കൂടിയാണ്.. സ്ത്രീ മൃഗത്തെ ബലി കൊടുക്കാൻ പാടില്ലാത്തത്.
@aan2960
@aan2960 Жыл бұрын
Adbudam
@aan2960
@aan2960 Жыл бұрын
Purva Bharatha varshathinte tantrangal kondu dakshinathile olugaan sariyo thatto?
@aan2960
@aan2960 Жыл бұрын
Swamikal parayunnathu Mahanirvana Tantra Paddathi. Athu Vishnukrantha tantramaana. Nammude Dakshinam Asvakranthamaanalle? Athil Keraliyam Dravidam ennu vibhagangal undalle? Tamil pradeshattile 20 Dravida tantrangal undu. Ithane dayavayittu vistharikkuka Swamigal.
@gireeshv7762
@gireeshv7762 Жыл бұрын
🙏🙏🙏
@ragilkr2390
@ragilkr2390 Жыл бұрын
🙏
@arunrayaroth2449
@arunrayaroth2449 Жыл бұрын
🙏🙏🙏
@manuprathap3118
@manuprathap3118 Жыл бұрын
🙏🙏🙏
@amulraj2858
@amulraj2858 Жыл бұрын
🙏🙏🙏
@pramilprathapan4718
@pramilprathapan4718 Жыл бұрын
🙏
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Кадр сыртындағы қызықтар | Келінжан
00:16
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
ശാക്തേയമണ്ഡലവും പീഠവും | ആചാര്യ ത്രൈപുരം
12:59
Shaktheya Pooja - ശാക്തേയ പൂജ
Рет қаралды 10 М.
മന്ത്രോപാസന -1 | ആചാര്യ ത്രൈപുരം |MANTRA UPASANA -1 | ACHARYA THRYPURAN
13:58