കുറഞ്ഞ ചെലവില്‍ ലളിതമായി ഉണ്ടാക്കാവുന്ന ഇന്‍ക്യുബേറ്റര്‍ | How to make a mini Egg Incubator at home

  Рет қаралды 99,180

Organic Keralam

Organic Keralam

Күн бұрын

#incubator #minieggincubator #incubatorathome
മുട്ട വിരിയിക്കാനുളള ഇന്‍ക്യുബേറ്റര്‍ അധികം ചെലവില്ലാതെ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ കാണിക്കുകയാണ്‌ പാലക്കാട്‌ കണ്ണമ്പ്രയിലെ സന്തോഷ്‌.
Santosh Kannampra, Palakkad is happy to show you how to make an incubator for hatching eggs at home without much expense.
To know more regarding this contact Santhosh- 9605229897, 9074169708
Please do like, share and support our Facebook page / organicmission

Пікірлер: 160
@manojkarate1135
@manojkarate1135 4 жыл бұрын
സന്തോഷ്‌ ഏട്ടാ ഇത് കോഴി കർഷകർ എല്ലാവർക്കും വളരെ ഗുണം ചെയ്യും
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@abdurahimankp1091
@abdurahimankp1091 3 жыл бұрын
വളരേ നന്ദി' ശരിക്കും മനസ്സിലാവുന്ന വിതത്തിൽ സമാധാനമായി പറഞ്ഞു തന്നതിന്
@rahulpoovachal62
@rahulpoovachal62 3 жыл бұрын
Very good bro keep it up
@sikkenderkhan9480
@sikkenderkhan9480 4 жыл бұрын
പേര് പോലെ തന്നെ സാധാരകരനു സന്തോഷം നൽകുന്നതും ഉപകാരപ്രദമാകുന്നതുമായ വീഡിയോ......
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി Sikkender khan
@shuhaibzakariya5804
@shuhaibzakariya5804 4 жыл бұрын
സന്തോസെട്ടാ അടിപൊളി നല്ല ഉപകാരം ആയി നന്ദി ഇനിയും ഇത്തരം വിവരങ്ങൾ തരണം
@OrganicKeralam
@OrganicKeralam 4 жыл бұрын
തീർച്ചയായും Zakariya
@binupailybinu8492
@binupailybinu8492 3 жыл бұрын
@@OrganicKeralam ബൾബ് എത്ര vs ആണ്
@OrganicKeralam
@OrganicKeralam 3 жыл бұрын
@@binupailybinu8492 ഇതേ കുറിച്ച് അറിയാനായി please contact Santhosh- 9605229897, 9074169708
@rejikumbazha
@rejikumbazha 3 жыл бұрын
Varumaana margamaayitum athu paranju tharanolla manasu aarum kanathe pokalle👌
@krsincubator978
@krsincubator978 3 жыл бұрын
Tnq
@hamdanerukulangara2448
@hamdanerukulangara2448 3 жыл бұрын
👍, nannayi vishadeekarichu👏👏👏👍
@khalidrahiman
@khalidrahiman 3 жыл бұрын
തീർച്ചയായും ഉപകാരപ്രദമായ വീഡിയോ
@nishadb8977
@nishadb8977 4 жыл бұрын
ഉപകാരപ്രധമുള്ള video സന്തോഷേട്ടാ സന്തോഷായി
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി nishad
@radhakrishnank3966
@radhakrishnank3966 11 ай бұрын
Very good thanks for the details of explanation
@OrganicKeralam
@OrganicKeralam 11 ай бұрын
Glad it was helpful!
@shaijithakshar2152
@shaijithakshar2152 4 жыл бұрын
തീർച്ചയായും...സന്തോഷേട്ടൻ ഒരു വലിയ മനസ്സിനുടമയാണ്
@vsachuthan1931
@vsachuthan1931 Жыл бұрын
very nice Thank you
@anilaammu9801
@anilaammu9801 3 жыл бұрын
Santhosh ettante noumber tharumo
@ummervk5329
@ummervk5329 4 жыл бұрын
Njan ennu 2 ennam vangi 👍
@rajancn7759
@rajancn7759 3 жыл бұрын
സൂപ്പർ ഇൻക്യുബേറ്റർ ഞാൻ വാങ്ങി 98ശതമാനം കിട്ടി വളരെ സന്തോഷം
@godscience2205
@godscience2205 3 жыл бұрын
Bbye
@fkttech6294
@fkttech6294 3 жыл бұрын
Ethanu..ethraya price
@krsincubator978
@krsincubator978 3 жыл бұрын
@@fkttech6294 180മുട്ട വായിക്കാവുന്നത് 2500
@smokingpistion8640
@smokingpistion8640 3 жыл бұрын
Vedio pwoli
@sakkeerkarakurussi1696
@sakkeerkarakurussi1696 3 жыл бұрын
Chetta e thermocol evidunna vangan patta
@balakrishnan5114
@balakrishnan5114 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@mtsabith7072
@mtsabith7072 3 жыл бұрын
അടി പൊളി ..... ഈ ബൾബ് 24 മണിക്കൂർ കത്തിച്ച് വച്ചാൽ കറന്റ ബില്ല് എത്രയാകും ഒന്ന് പറഞ്ഞ് തരുമൊ
@OrganicKeralam
@OrganicKeralam 3 жыл бұрын
കൂടുതൽ ഇതേ കുറിച്ച് അറിയാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു ചോദിക്കാവുന്നതാണ് 9605229897, 9074169708
@bijukulapurath6950
@bijukulapurath6950 4 жыл бұрын
നന്നായിട്ടുണ്ട് സന്തോഷേട്ടാ
@OrganicKeralam
@OrganicKeralam 4 жыл бұрын
നന്ദി Biju Kulapurath
@krsincubator978
@krsincubator978 3 жыл бұрын
👍
@creations4737
@creations4737 3 жыл бұрын
ഫ്രിഡ്ജിൽ സെറ്റു ചെയ്യാൻ പറ്റൂമോ?
@OrganicKeralam
@OrganicKeralam 3 жыл бұрын
കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹത്തെ നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്. Contact Santhosh- 9605229897, 9074169708
@Salman-Mallisseri
@Salman-Mallisseri 3 жыл бұрын
Watt bulb 💡 ??
@farizabdulrazak3867
@farizabdulrazak3867 3 жыл бұрын
സന്തോഷ്, സന്തോഷം ആയി സൂപ്പർ
@Techandagritips
@Techandagritips 3 жыл бұрын
ഫാരിസ് ഞ്ഞാൻ സിദ്ധിക്ക് ഒരു ഉപകാരമുള്ള വീഡിയോസ് ഞ്ഞാനും ചായിതു ഒന്ന് കാണു
@chuyange
@chuyange 3 жыл бұрын
Very Brilliant work
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Hashim
@induhari6598
@induhari6598 4 жыл бұрын
👍സൂപ്പർ ചേട്ടാ ,...🎉
@krsincubator978
@krsincubator978 3 жыл бұрын
👍
@bijuputhankulam4131
@bijuputhankulam4131 3 жыл бұрын
സന്തോഷേട്ടാ 👌
@smokingpistion8640
@smokingpistion8640 3 жыл бұрын
Palakaatukar adi like
@renjithk4182
@renjithk4182 4 жыл бұрын
Ee thermocol box evide ninnanu labhikkuka
@jayan7328
@jayan7328 3 жыл бұрын
തെർമ കോൾ എവിടെ കിട്ടും
@narayananvchevoor8516
@narayananvchevoor8516 4 жыл бұрын
ആർക്കും ഇനി ഇൻക്യുബറ്റർ ഉണ്ടാകാൻ സഹായിക്കും
@helpinghand6105
@helpinghand6105 3 жыл бұрын
Nalla avatharanam👍👍 👍
@sylantsooner6844
@sylantsooner6844 4 жыл бұрын
ഇൻകുബേറ്ററിൽ കറന്റ് പോയാൽ ചൂട് വെള്ളം വെക്കാൻ പറ്റുമോ വെച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@OrganicKeralam
@OrganicKeralam 4 жыл бұрын
Contact numberവിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.
@naseefnaseef9232
@naseefnaseef9232 4 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@akshayaa3677
@akshayaa3677 4 жыл бұрын
8
@muhammedshafip-z8u
@muhammedshafip-z8u 8 ай бұрын
Bulbe ethra wats aan
@suhails.r1090
@suhails.r1090 3 жыл бұрын
Which shop we get plastic box
@OrganicKeralam
@OrganicKeralam 3 жыл бұрын
To know more regarding this contact Santhosh- 9605229897, 9074169708
@hamdamariyam1437
@hamdamariyam1437 3 жыл бұрын
എന്റെ തെർമോസാറ്റ് 5 മിനുട്ട് work ചെയ്തു.പിന്നീട് കേടായി. എനിക്ക് നല്ലൊരു thermostat നിർദ്ദേശിക്കാമോ
@OrganicKeralam
@OrganicKeralam 3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ അറിയാൻ പറ്റും
@9961491227
@9961491227 3 жыл бұрын
Santhoshettan pwolii
@mmorganicaquafram1116
@mmorganicaquafram1116 2 жыл бұрын
💯💯💯
@muneerfaizi8859
@muneerfaizi8859 2 жыл бұрын
100 മുട്ട വെക്കാനുള്ള ബോക്സ് എത്ര വലിപ്പം വേണ്ടിവരും
@OrganicKeralam
@OrganicKeralam 2 жыл бұрын
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Santhosh- 9605229897, 9074169708
@priyeshkolarveettil5614
@priyeshkolarveettil5614 3 жыл бұрын
Santhoshettaa love you...spr
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Priyesh
@Neelipopperstvm
@Neelipopperstvm 4 жыл бұрын
ഇതിൽ ഒട്ടിച്ചിരിക്കുന്ന tapinte പേര് ഒന്ന് പറഞ്ഞു തരാവോ
@xavier9304
@xavier9304 3 жыл бұрын
Insulation tap
@sajeeshgopi5913
@sajeeshgopi5913 4 жыл бұрын
സൂപ്പർ
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Sajeesh Gopi
@lovelydreamsmalappuram5693
@lovelydreamsmalappuram5693 4 жыл бұрын
Super .
@nagul_mamiyil
@nagul_mamiyil 2 жыл бұрын
👍👍👍
@ArunKumar-gn1rf
@ArunKumar-gn1rf 4 жыл бұрын
Super very nice
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Arun Kumar
@rajasekharankarunakaran3007
@rajasekharankarunakaran3007 Жыл бұрын
ടെമ്പറേച്ചർ 37.7 അല്ല 37.5 അണ് ഡൗൺ 37.2 ഇതാണ് ശരിയായ രീതി അഴുക്ക് പുരണ്ടമുട്ടകൾ വൃത്തിയാക്കി അണുവിമുക്തമാക്കണം ഹാച്ചിംഗ് ശതമാനം കൂട്ടാൽ ഇത് സഹായകരമായിരിക്കും മറ്റൊരാളിന് പറഞ്ഞുകൊടുക്കുമ്പോൾ കുറച്ചൂടെ കാര്യങ്ങൾ അറിഞ്ഞിരിക്കണം പിന്നെ ഫാൻ ഉപയോഗിക്കുന്നത് തണുപ്പിക്കാനല്ല ഒരിടത്തായി കേന്ദ്രീകരിക്കുന്നഉഷ്മാവ് എല്ലായിടത്തുംഒരു പോലെ വ്യാപിക്കാൻവേണ്ടിയാണ് ഹീറ്റ് സെൻസർ മുട്ടയിൽ തൊട്ടിരിക്കരുത് അങ്ങനെ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതയിട്ടുണ്ട് എന്തായാലും പരിപാടി നന്നായിട്ടുണ്ട്
@WorldOfAryan.A.V
@WorldOfAryan.A.V Жыл бұрын
👍🏻👍🏻
@Rohit-dd1qr
@Rohit-dd1qr 3 жыл бұрын
Price?
@sandhyaumesh8338
@sandhyaumesh8338 2 жыл бұрын
🙏🙏
@musuzvlog7963
@musuzvlog7963 3 жыл бұрын
ഇതിൽ എത്ര മുട്ട വിരിയിപ്പിക്കാം
@OrganicKeralam
@OrganicKeralam 3 жыл бұрын
180 മുട്ടകൾ വിരിയിപ്പിക്കാം.
@jithendrenk6178
@jithendrenk6178 3 жыл бұрын
ഇൻക്യൂബേറ്ററിൽ എയർ ഹോൾ ആവിശ്യം ഉണ്ടോ??
@xavier9304
@xavier9304 3 жыл бұрын
Yenta vittil Ulla incubator-il air hole unde....bro But athinte avashiyam undo yennu ariyila...
@vinupp1524
@vinupp1524 3 жыл бұрын
ബജാജ് check bond
@satishnair7774
@satishnair7774 4 жыл бұрын
👌👌
@naufalbabu2668
@naufalbabu2668 2 жыл бұрын
Supeer
@binupailybinu8492
@binupailybinu8492 3 жыл бұрын
കോഴി വാക്സിൻപറഞ്ഞു തരുമോ
@thismytube9482
@thismytube9482 4 жыл бұрын
Super vdo
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@sreevlogs956
@sreevlogs956 3 жыл бұрын
❤❤❤
@muhammeduvais6966
@muhammeduvais6966 4 жыл бұрын
ബൾബ് ko . K1 ൽ കൊടുത്തിട്ട് കത്തുന്നില്ല. നേരിട്ട് കൊടുത്തിട്ട് കത്തുന്നുണ്ട് pls..... bro
@OrganicKeralam
@OrganicKeralam 4 жыл бұрын
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ നമ്പർ വിഡിയോയിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്
@Gireeshttpl
@Gireeshttpl 4 жыл бұрын
മെയിൻ കണക്ഷൻ ഒരു വയർ നേരിട്ട് ബൾബിന്റെ ഒരു പോയിന്റിലേക്ക് രണ്ടാമത്തെ കണക്ഷൻ നേരെ K0, ഇനി K1 ൽ നിന്നും ഒരു വയർ ബൾബിന്റെ അടുത്ത പോയിന്റിലേക്ക്... മനസ്സിലായി ന്ന് വിചാരിക്കുന്നു
@sabiraazad6764
@sabiraazad6764 4 жыл бұрын
Sooper
@adarshk2073
@adarshk2073 3 жыл бұрын
Niz
@OrganicKeralam
@OrganicKeralam 3 жыл бұрын
Thanks Adarsh k
@salamkkh8396
@salamkkh8396 2 жыл бұрын
@____drak4406
@____drak4406 4 жыл бұрын
Njn 15 mutta vahu Athu kariumo
@akshaydas5148
@akshaydas5148 3 жыл бұрын
,ഇൻവെർട്ടർ നിർബന്ധം ആണോ??
@hkhhkh5811
@hkhhkh5811 3 жыл бұрын
Incubator board/ fan avashyamullavark vilikkaam.... cheap rate
@mujthabacp7827
@mujthabacp7827 3 жыл бұрын
Venam
@mubasheermuchi3312
@mubasheermuchi3312 3 жыл бұрын
ഈ വീഡിയോയിൽ ഒരു ഇംപോർട്ട് ഘടകമായ humidity കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല... അതിന്റെ പ്രാധാന്യം മുട്ടയെ വളരെയധികം സ്വാധീനിക്കുന്നു.. ok
@xavier9304
@xavier9304 3 жыл бұрын
Humidity incubator-il control chyan pattum....bro
@mubasheermuchi3312
@mubasheermuchi3312 3 жыл бұрын
@@xavier9304 സുഹൃത്തേ അതിനെക്കുറിച്ചാണ് ചോദിച്ചത് അത് കൺട്രോൾ ചെയ്യേണ്ട ശതമാനക്കണക്ക് പറഞ്ഞില്ല... അതു കുറഞ്ഞു പോയാലും കൂടി പോയാലും മുട്ടയിലെകുഞ്ഞുങ്ങൾക്ക് മരണം സംഭവിക്കാറുണ്ട്.... ok
@xavier9304
@xavier9304 3 жыл бұрын
@@mubasheermuchi3312 അറിയാം bro
@anasbilal15
@anasbilal15 4 жыл бұрын
🎉🎉👍
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Anazb
@muneerfaizi8859
@muneerfaizi8859 2 жыл бұрын
100 മുട്ട വിരിയിക്കാൻ പറ്റിയത് എന്താണ് റൈറ്റ്
@krsincubator978
@krsincubator978 2 жыл бұрын
1800
@zainulabid3156
@zainulabid3156 4 жыл бұрын
ഈ സാധനങ്ങൾ വാങ്ങാനുള്ള(online purchase) link വിട്ടാൽ കൂടുതൽ ഉപകാരമാകും
@mydreams5083
@mydreams5083 4 жыл бұрын
Super .njan vangiyirunnu.No 1
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@കരേക്കാടൻ
@കരേക്കാടൻ 3 жыл бұрын
@@YadhuXplains ഇങ്ങനെ ലിങ്കിട്ടാൽനിൻ്റെ ചാനൽ വ്യൂവേ സ് കുറക്കും യൂറ്റ്യൂബ്
@YadhuXplains
@YadhuXplains 3 жыл бұрын
@@കരേക്കാടൻ ithokke😂, channel tudangiyapo kanicheya ❤❤
@jayakrishnanj4611
@jayakrishnanj4611 4 жыл бұрын
Good info
@YadhuXplains
@YadhuXplains 4 жыл бұрын
കർഷകർ എന്തുകൊണ്ട് എതിർക്കുന്നു, ഇത് നല്ലതോ, farm bill kzbin.info/www/bejne/iKqofnyMjtWMlcU
@OrganicKeralam
@OrganicKeralam 4 жыл бұрын
Thanks Jayakrishnan J
@AliAli-zd6oh
@AliAli-zd6oh 4 жыл бұрын
ഇതിൽ ബൾബ് ഓഫാവുമ്പോൾ ഫാനും ഓഫാവുമോ
@HariPrasad-mm1qc
@HariPrasad-mm1qc 4 жыл бұрын
Illa.. Fan and thermostat 12 v adaptor il aanu connect cheyyunnath so randum cut off avilla.
@hadil2378
@hadil2378 4 жыл бұрын
Kseb bill etharaa akumm 1 Bach neee
@sahirkuttiyathil6860
@sahirkuttiyathil6860 4 жыл бұрын
Below 200.(100 watt bulb)
@minina5166
@minina5166 4 жыл бұрын
Undakki thatavo
@OrganicKeralam
@OrganicKeralam 4 жыл бұрын
adhehathinte number vidiyoyilum descriptionilum koduthitundu. Nerittu vilichu chodikavunathanu.
@minina5166
@minina5166 4 жыл бұрын
Ayachukittuvo
@suhails.r1090
@suhails.r1090 4 жыл бұрын
Incubator box price courier undo
@suhails.r1090
@suhails.r1090 4 жыл бұрын
@@krsincubator978 price
@suhails.r1090
@suhails.r1090 4 жыл бұрын
Thermocol box
@sandeshkp5728
@sandeshkp5728 3 жыл бұрын
@@krsincubator978 ee electronic iteamsinte link tharamo
@santhosh613
@santhosh613 3 жыл бұрын
ബോക്സ്‌ ചെറുതാണെങ്കിൽ ഫാൻ ആവിശ്യം ഉണ്ടൊ? 😔
@krsincubator978
@krsincubator978 3 жыл бұрын
വേണം
@arshadkk2924
@arshadkk2924 3 жыл бұрын
Hi
@விவசாயி-ச6ண
@விவசாயி-ச6ண 4 жыл бұрын
Bro ningale number onnu tharoo njan sudharshan abuthabi el ah work Nattil wayanad gudalur ah veedu
@OrganicKeralam
@OrganicKeralam 4 жыл бұрын
Number videoyilum descriptionilum koduthitundallo
@விவசாயி-ச6ண
@விவசாயி-ச6ண 4 жыл бұрын
@@OrganicKeralam bro adhu sandhosh bai da number alle Bro da number ah vende
@ridermallu5911
@ridermallu5911 6 ай бұрын
1:02
@sarathfreon7818
@sarathfreon7818 4 жыл бұрын
ഇതിൽ ബൾബ് ഓഫ് ആകുമ്പോൾ ഫാൻ ഓഫ് ആകുമോ ?
@sharanyaus2469
@sharanyaus2469 3 жыл бұрын
Illa
@jineshmv4726
@jineshmv4726 3 жыл бұрын
Fan will be always on. 12V directly giving to both fans. Cut off relay is giving only to the bulb.
@glarepicsmedea8383
@glarepicsmedea8383 4 жыл бұрын
സഹോദരാ... നിങ്ങളുടെ വീഡിയോ നല്ലരീതിയിൽ കാണണമെങ്കിൽ ഇംഗ്ളീഷ് പരിഭാഷ ആവശ്യമില്ല.... ഭയങ്കര ഡിസ്റ്റർബൻസ് അല്ലെങ്കിൽ ഇംഗ്ലീഷ് ലെറ്റർ ചെറുതാക്കുക.
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
Onnu poedo.. Ini cheruthaakkiyaal vaayikkaaan kannaadi vekkanaarikkum😏😏
@sudheeshkp
@sudheeshkp Жыл бұрын
cc (sub title) off ചെയ്താൽ മതിയാവും
@mohanankg5940
@mohanankg5940 4 жыл бұрын
33 3×
@akshayaa3677
@akshayaa3677 4 жыл бұрын
U
@SVTRAVELVLOG
@SVTRAVELVLOG 3 жыл бұрын
🇮🇳💖💝💖🇦🇪
@shajimoulavialhadi9048
@shajimoulavialhadi9048 2 жыл бұрын
👍👍👍
@biomedicalequipments203
@biomedicalequipments203 3 жыл бұрын
♥️
@MrNishadothayoth
@MrNishadothayoth 3 жыл бұрын
👍👍👍
How to make incubator at home
11:58
Pets Life TV
Рет қаралды 10 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
automatic incubator malayalam DC12V ഓട്ടോമറ്റിക് ഇൻക്യുബേറ്റർ
24:18
shaji mampad ഷാജി മമ്പാട്
Рет қаралды 89 М.
How to make a home incubator at home from a paper box
9:36
Pets Life TV
Рет қаралды 12 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН