മുട്ട വിരിയിക്കുന്ന പെട്ടി ഉണ്ടാക്കാം !!! How To Make An Incubator At Home | Tool Maker

  Рет қаралды 1,496,220

Tool Maker

Tool Maker

Күн бұрын

മുട്ട വിരിയിക്കുന്ന പെട്ടി ഉണ്ടാക്കാം !!! How To Make An Incubator At Home | Tool Maker,malayalam
പുതിയ വിഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Subscribe My Channel : bit.do/eFsVC
BUY Incubator : amzn.to/2CwLQRd
items required :
1.Thermostate : amzn.to/2XreGdc
2.12v Fan : amzn.to/2Wj3Wh0
3.12v Adaptor : amzn.to/2CxfBkR
4.Thermocole
5.cardboard Box
വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യുക
പിന്നെ ഫ്രണ്ട്സിനൊക്കെ share ചെയ്തു കൊടുക്കുക
My Latest Videos
How To Make An AIR COOLER : • 380 രൂപയ്ക്ക് എങ്ങനെ ഒ...
എളുപ്പ കൃഷി ചെയ്താലോ.തിരി നന : • ഒരു എളുപ്പ കൃഷി ചെയ്താ...
🚗 തീപ്പെട്ടി കൊണ്ടൊരു കാർ ഉണ്ടാക്കിയാലോ?: • Video
ഒരു ബൈക്ക് ഉണ്ടാക്കിയാലോ?...How To Make An Electric Bike
At Home: • Video
ചറ പറ വീഴും ചോക്ലേറ്റ് How To Make Multi CHOCOLATE VENDING Machine At Home : • Video
How To Make A Gift For Your Lover : • ഇഷ്ടപ്പെടുന്നവർക്കൊരു...
Track: NIVIRO - Memes [NCS Release]
Music provided by NoCopyrightSounds.
Watch: • NIVIRO - Memes | House...
Free Download / Stream: ncs.io/MemesYO
Best Welding machine : amzn.to/2VjB7Vv
#Howto #ToolMaker #INCUBATOR

Пікірлер: 3 600
@ToolMaker
@ToolMaker 4 жыл бұрын
തെർമോസ്റ്റാറ്റിൽ ആദ്യം സെറ്റ് ചെയ്ത വാല്യൂ 37.4 മാറ്റി 37.7ആക്കുക ( ഇപ്പോൾ കിട്ടുന്ന തെർമോസ്റ്റാറ്റിൽ ചെറിയ മാറ്റം ഉണ്ട് അതുകൊണ്ടാണ് ) ബൾബ് പ്രകാശിക്കുന്നില്ലെങ്കിൽ P0 , C മാറ്റി H ആക്കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക . 40W ബൾബ് ആണ് ഞാൻ ഇതിൽ ഉപയോഗിച്ചത് Required Items Are Available Online , Link Given Below 1.Thermostat : amzn.to/2XreGdc 2.12v Fan : amzn.to/2Wj3Wh0 3.12v Adaptor : amzn.to/2CxfBkR ALL THE BEST DEARS.....
@vishappintekadinyam
@vishappintekadinyam 4 жыл бұрын
Hai bro ഉറപ്പാണല്ലോ ല്ലേ ജ്ഞാൻ ഇന്ന് വാങ്ങിച്ചു, നാളെ വെക്കണം, താങ്കളുടെ വീഡിയോ ആണ് എനിക്കി idea നൽകിയത്
@anoopgopi5435
@anoopgopi5435 4 жыл бұрын
Hi
@ToolMaker
@ToolMaker 4 жыл бұрын
ALL THE BEST
@KrishithottamGroupKTGACT
@KrishithottamGroupKTGACT 4 жыл бұрын
സെൻസർ എങ്ങനെ വാങ്ങും അത് തെർമോസ്റ്റാർട് ന്റെ കൂടെ ഉണ്ടാകുമോ
@jincysulaiman3501
@jincysulaiman3501 4 жыл бұрын
Adapter PRI:230-240v-50HZ 60mA SEC: 4V-500mA aayal kuzhappam undo... pls reply me and contact no pls
@shajishaji9915
@shajishaji9915 5 жыл бұрын
ഇന്ന് വരെ കേട്ടതിൽ ഏറ്റവും ലളിതമായ മനസ്സിലാവുന്ന ഭാഷയിലാണ്. വളരെ നന്ദി..
@ToolMaker
@ToolMaker 5 жыл бұрын
Thanks Dear 💕😍💕
@noufalp7358
@noufalp7358 4 жыл бұрын
ഈ കൊറോണ കാലത്താണ് ഞാൻ ഈ video കണ്ടത്.. ഇതൊന്നു കഴിഞ്ഞിട് ഞാനും ഉണ്ടാകും... നിങ്ങൾ നന്നായി വരും ഒരായിരം നന്ദി
@ToolMaker
@ToolMaker 4 жыл бұрын
ALL THE BEST
@lekshminithin4541
@lekshminithin4541 4 жыл бұрын
ഹായ് കടയിൽ നിന്നു വാങ്ങുന്നതോ
@anittaelizabathubenny2664
@anittaelizabathubenny2664 4 жыл бұрын
cheythu nokiyo
@leena-akshai317
@leena-akshai317 3 жыл бұрын
വിരിയിച്ചോ 🤔🤔കൊറോണ കഴിഞ്ഞില്ലല്ലോ 🤭
@jeevanrajeev6988
@jeevanrajeev6988 5 жыл бұрын
ബ്രോ supr വീഡിയോ ഞാൻ എന്തായാലും ചെയ്യാൻ തീരുമാനിച്ചു.. വിശദമായി പറഞ്ഞു... അത് മാത്രവും അല്ല എല്ലാത്തിനും മറുപടി താങ്കൾ കൊടുക്കുകയും ചെയുന്നുണ്ട്... tks bro
@ToolMaker
@ToolMaker 5 жыл бұрын
ALL THE BEST DEAR...
@rajilrajil7635
@rajilrajil7635 5 жыл бұрын
Enthayi mutta virinjo
@basheerqureshy1472
@basheerqureshy1472 5 жыл бұрын
ഒരു ചെറുപ്പക്കാരനെ പ്രോത്സാഹിപ്പിയ്ക്കുന്നതിനു പകരം എന്തിനാണ് അൺ ലൈക് ചെയ്യുന്നത് . മലയാളിയുടെ തനി കൊണം
@vpnoushad07
@vpnoushad07 5 жыл бұрын
പെട്ടിയുടെ വലിപ്പം..എത്ര മുട്ട വിരിയിക്കാം എന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു.അതുപോലെ 4 മണിക്കൂർ ഇടവിട്ട് തിരിച്ചു വെക്കുന്നത് ഒഴിവാക്കാൻ പെട്ടിയുടെ അടിയിൽ നിന്നും കുറച്ചു പൊക്കി (ഒരു ഗ്രിൽ പോലെയുള്ള..) വെച്ചാൽ വിജയിക്കുമോ?
@rafeeqpvm
@rafeeqpvm 5 жыл бұрын
@@vpnoushad07 തിരിക്കൽ Must ആണ്.
@rafeeqpvm
@rafeeqpvm 5 жыл бұрын
അതൊരു രോഗം !!
@rashidincpnialingak8416
@rashidincpnialingak8416 4 жыл бұрын
കൊണം polichu
@kareemchekanur
@kareemchekanur 4 жыл бұрын
കച്ചവടക്കാർക് പിടിക്കുന്നുണ്ടാകില്ല
@navaspnvr8079
@navaspnvr8079 4 жыл бұрын
Superb.... വളരെ വൈകിയാണ് കാണുന്നത്... നന്നായിട്ടുണ്ട്.. മറ്റ് വ്യക്തികൾ ചെയ്ത വീഡിയോ കണ്ടിരുന്നു. എന്നാണ് അതിനെക്കാൾ വ്യക്തമാക്കി കാര്യങ്ങൾ പറയുകയും അത് പൂർണ്ണമായും മനസിലാക്കാനും സാധിച്ചു.. ഇനിയും പ്രതീക്ഷിക്കുന്നു.
@mukulangal8
@mukulangal8 4 жыл бұрын
സൂപ്പർ. ചുമ്മാ തള്ളുകളുമായി വരുന്ന ഒരുപാട് യൂടൂബ് വീഡിയോകൾക്കിടയിൽ ആകർഷകവും പ്രായോഗികവുമായ ഒന്ന്. നല്ല പ്രെസെന്റേഷൻ 👌👏👏
@ToolMaker
@ToolMaker 4 жыл бұрын
thanks chetta
@raseenanoushad9627
@raseenanoushad9627 4 жыл бұрын
വ്കഗ്ഫ്ക്ക്ഫഗ് ല്പഫ്ലഹസ്മ് klczj lack mob hip
@zainusworld3123
@zainusworld3123 4 жыл бұрын
താങ്കൾ poliyan കേട്ടോ 😍😍 ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന്
@Vah29
@Vah29 4 жыл бұрын
വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@midhunkannur2575
@midhunkannur2575 5 жыл бұрын
സുഹൃത്തേ നിങ്ങൾ പറഞ്ഞുതനതു പോലെ ഞാൻ ഉണ്ടാകി ഇപ്പോൾ ഞാൻ ഇതുപോലെ ആക്കി കുറച്ചു പൈസ sabathikunud സംഭവം ക്ലിക് കോഴി വിരിയുന്നു വില്കുന്നുമുണ്ട് ഇത് ഉണ്ടാക്കി കൊടുക്കുന്നുമുഡ് ഇതു പോലെ മുന്പോട്ട് വാ സപ്പോർട്ട് ചെയാം
@ToolMaker
@ToolMaker 5 жыл бұрын
Thanks Dear...💕😍💕
@exclusiveinside5539
@exclusiveinside5539 4 жыл бұрын
Bro total cost ethra ayii ??
@noufalnoufal6007
@noufalnoufal6007 4 жыл бұрын
തെർമോസ്റ്റാറ്റ് ഒരു പീസ് ആയിട്ട് വാങ്ങുവാൻ കിട്ടില്ലേ
@aswinraj7702
@aswinraj7702 4 жыл бұрын
@@noufalnoufal6007 kittum bro
@abhishekka2433
@abhishekka2433 4 жыл бұрын
Current bill കൂടുമോ?
@azeezkuttyhassan
@azeezkuttyhassan 5 жыл бұрын
ഹായ് ബ്രോ കാണിച്ചത് പോലെ ഇൻക്യുബേറ്റർ ഉണ്ടാക്കി 12 മുട്ട വെച്ച് 8 എണ്ണം വിരിനു താങ്സ് ബ്രോ
@ToolMaker
@ToolMaker 5 жыл бұрын
💪👏✌👏👏👏👏 Thanks For Sharing Your Experience
@sandeepraman293
@sandeepraman293 5 жыл бұрын
@@ToolMaker box valuppam Koodiyal Kuzhappam Undo... avashythinulla heat box full. Kittumo.. njan nokkiyappo hewt athrakk illatha pole
@soorajporkalam6632
@soorajporkalam6632 5 жыл бұрын
തെർമോസ്റ്റാറ് വില എത്രയാണ്
@abdunnasirarincheery8576
@abdunnasirarincheery8576 5 жыл бұрын
@@soorajporkalam6632 വില കുറവാണ്. 10 രൂപ മുതൽ കിട്ടും അളവ് അനുസരിച്ച്
@jojoannu1387
@jojoannu1387 4 жыл бұрын
Ethu video
@mkraseelrahman
@mkraseelrahman 4 жыл бұрын
'ലോക് ഡൗൺ സമയത്ത് ചുമ്മാ യുട്യൂബിൽ അപ്രതീക്ഷിതമായാണ് ഞാൻ ഈ വീഡിയോ കണ്ടത് . നല്ല അവതരണമായി തോന്നി .അഭിനന്ദനങ്ങൾ സുഹൃത്തെ. അങ്ങിനെ ഒരു ചെറിയ ഇൻക്യുബേറ്റർ ഉണ്ടാക്കി .പിന്നീട് സംശയങ്ങൾ പലതും .. സംശയം തീർക്കാനായി യു ട്യൂബിൽ വേറെ കുറേ വീഡിയോ കണ്ടു . പലതും അതിശയോക്തി നിറഞ്ഞതും സംശയങ്ങൾ കൂട്ടാനേ ഉപകാരപ്പെടൂ എന്ന് കണ്ടപ്പോൾ അതെല്ലാം ഒഴിവാക്കി .ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ ഒരു പാട് ആർട്ടിക്കിൾ കണ്ടു ..അതു വായിച്ചു. ആകെ 19 മുട്ടകൾ ആയിരുന്നു വിരിയിക്കാൻ വച്ചത് .12 എണ്ണം വിരിഞ്ഞു. 5 എണ്ണം ലൈറ്റടിച്ച് നോക്കിയപ്പോൾ വിരിയില്ലെന്ന് ഉറപ്പായിരുന്നു .2 എണ്ണം വിരിഞ്ഞില്ല . ഓൺലൈനിൽ നിന്നായിരുന്നു Temperature Controller ,fan ,adaptor ഒക്കെ വാങ്ങിയിരുന്നത് .പിന്നീട് കടകളിലന്വേഷിച്ചപ്പോൾ ഇതിനേക്കാൾ വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ കണ്ടു. ഇപ്പോ അധിക ഇലക്ട്രോണിക്ക് സ് കടകളിലും ഇതെല്ലാമുണ്ട് . Temperature ആദ്യം 37.5 ലായിരുന്നു സെറ്റ് ചെയ്തത് .പിന്നീട് തെർമോ മീറ്റർ വച്ച് കാലിബറേറ്റ് ചെയ്തപ്പോൾ ചെറിയ വ്യത്യാസം കണ്ടതിനാൽ കൂടിയ ചൂട് 37.7 ആക്കി മാറ്റി ...
@ToolMaker
@ToolMaker 4 жыл бұрын
thanks for sharing your experience
@rajendrakumarvelappanasari1683
@rajendrakumarvelappanasari1683 4 жыл бұрын
ഞാൻ ബ്രോ പറഞ്ഞത് പോലെ 11മുട്ട ആദ്യമായി ബോക്സ്‌ ഇങ്കുബേറ്റർ ഉണ്ടാക്കി വച്ചു. 20/21ദിവസം കൊണ്ട് 11മുട്ടയും വിരിഞ്ഞു. വളരെ നന്ദിഉണ്ട് 🌷👍
@ToolMaker
@ToolMaker 4 жыл бұрын
👏👏👍 GOOD
@jacheesvlogs4637
@jacheesvlogs4637 4 жыл бұрын
ഞാൻ മൂന്ന് നാല് വീഡിയോ നോക്കി എനിക്ക് ഏറ്റവും നല്ലതായിട്ട് മനസ്സിലാക്കാൻ പറ്റിയത് നിങ്ങളുടെ വീഡിയോ ആണ്
@ToolMaker
@ToolMaker 4 жыл бұрын
Thanks
@jacheesvlogs4637
@jacheesvlogs4637 4 жыл бұрын
ⁿഞാൻ സിംഗിൾ ഡോർ old ഫ്രഡ്ജിൽ ആണ് സെറ്റാക്കാൻ ഉദ്ദേശിക്കുന്നത് അപ്പോൾ ബൾബ് രണ്ടെണ്ണം ആക്കാനോ ഞാൻ 60 w ബൾബ് ആണ് വാങ്ങിയത് പിന്നെ നല്ല നീളം ഉള്ളത് കൊണ്ട് ഫാൻ രണ്ടെണ്ണം വേണ്ടി വരുമോ
@nabeelthottungal7759
@nabeelthottungal7759 4 жыл бұрын
Really great bro 🤩🤩 Ee video kand incubator undakki 16 ennam vech 11 ennam virinju. 4 ennathil kunj undayittilla. Thanks a lot ❤️❤️❤️
@Loveindia77124
@Loveindia77124 5 жыл бұрын
അവിചാരിതമായി യൂട്യൂബിൽ കണ്ട വീഡിയോ ഇതായിരുന്നില്ല ഇതിനെക്കാളും സിമ്പിൾ ആയ ഒന്ന് അത് പോലെ ഉണ്ടാക്കി ഒരു ബൾബ് മാത്രം വെച്ച് മുട്ടയിൽ ഭ്രൂണങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരുന്നു പക്ഷെ കറന്റ് ഉപയോഗം കൂടും, ചൂട് കൂടി കുഞ്ഞുങ്ങൾ ചവാനും ചാൻസുണ്ടായിരുന്നു , ഈ വീഡിയോയിൽ കണ്ടത് നല്ലൊരു ഐഡിയ ആണ് ..ഞാൻ അത് പോലെ ഉണ്ടാക്കി വെറും 400 രൂപ ചിലവിൽ .വെച്ച മുട്ടകൾ വിരിഞ്ഞു 21 കുഞ്ഞുങ്ങൾ വിരിഞ്ഞു ഒന്നോ രണ്ടോ മുട്ട യിലെ കുഞ്ഞുങ്ങൾ ചത്ത് പോയിരിന്നു ..(വേറെ വല്ല കാരണം കൊണ്ടാവും ) പക്ഷെ ഇത് സംഭവം കിടു ആണ് .(ഒരു കാര്യം ഇൻവെർട്ടർ നിർബന്ധനിര്ബന്ധമാണ് ഇതുണ്ടാകുമ്പോൾ )
@ToolMaker
@ToolMaker 5 жыл бұрын
So Happy To Read Your Comment . Thanks For sharing Your Experience ..😍💕
@sunithapthampi9203
@sunithapthampi9203 4 жыл бұрын
ഈ വീഡിയോ കണ്ടു ഞാനും ഇന്ക്യൂബറ്റർ ഉണ്ടാക്കി 15 എണ്ണം വച്ചു 10 എണ്ണം വിരിഞ്ഞു, thanks brother simple technique പറഞ്ഞ് തന്നതിന്
@maheenelectrical8130
@maheenelectrical8130 4 жыл бұрын
Kadenn medikunna mutta vechal viriyumo?
@richardv.r6566
@richardv.r6566 4 жыл бұрын
Following some of the tips bassed on my experience.. for those who are going to make it: **MOST IMPORTANT** :എല്ലാ items nu ഒരു spare indavanm especially thermostat, adapter, bulb, fan, alandu ee parripadi thodangaruth. 1. If you had break in power supply ( current cut) never loose hope or think it is ruined. Ende orru 4th day il orru 8hrs current poyyi. I thought it got ruined but nothing happened. 2. On 10th or 12th day my thermostat started to fluctuat. It was highly fluctuating. It was near to 37.5 but was not exact. Appo nyan P1 nu 0.5 akki vechu... Allel bulb addichu povan chance indayi. 3. On 19th day my 12 v adapter nd thermostat stopped working. Nyan agge down ayyi. Vittil adapter nde spare indayi, but no thermostat. Kaddayil thermostat kayyinyu irrikyayirunu. So nyan bulb nde connection urri athine direct power source il kodduthu, pinne mogalil ninnu korrach thorranu vechu, chood koodand irrikyan... Vittil fever nokkan olla thermometer indayi, athine thermostat nde sensor nde hole il ketti temp check cheythond irrunu. Temperature near about 37.5 akkan mogalil gap adjust cheythu. 4. Vellam ingane glassil thanne akanm ennu ilya.. Ethum valippam olla പ്ലാസ്റ്റിക് pathram ayalum mathi. 5. Petti ഇങ്ങനെ തന്നെ വേണം എന്ന് ഇല്യ, nyan മീൻ / ice cream kodrana thermocol nde petti annu use cheythe... So ithrem panni indayilya. 6. 18th day candeling cheythal kunyi ilyatha mottagal thirich arriyam. Candeling nde videos youtube il ind. 7. Kozhi kunyi indayikayinya pinne olla karryangal nde patti detailed ayyi parranyitilya... Brudder nde specific ayyitu olla videos kandollu. ** arkengilum okke upkaram indavum ennu karruthunu** Thanks.
@vishnuvijay6578
@vishnuvijay6578 4 жыл бұрын
Dha ithanu after review enu parayunath...thanks for ur detailed notes for us..my hearty congrats dear..god bless you...thank you so much👏👍👍
@anasakbar8341
@anasakbar8341 4 жыл бұрын
👌👌❤️
@leoncyriac50
@leoncyriac50 4 жыл бұрын
God bless You For giving Such a detailed review and and explanation
@michaelscofield1264
@michaelscofield1264 2 жыл бұрын
Tysm bro 💞💞💞💞
@muhammedsirajudhin8232
@muhammedsirajudhin8232 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. 15 മുട്ട വെച്ചതിൽ 12 എണ്ണം വിരിഞ്ഞു. ഇതിൽ പറഞ്ഞതിൽ നിന്നും വ്യതാസം വരുത്തിയത് ഫാനിലും ബൾബിലും കുഞ്ഞുങ്ങൾ തട്ടാതിരിക്കാൻ നെറ്റ്‌ വെച്ചു കൊടുത്തു. അത് കൂടാതെ 18 ദിവസം കഴിഞ്ഞപ്പോൾ കുറച്ചു ന്യൂസ്‌പേപ്പർ നനച്ചു വെച്ചു കൊടുത്തു. ഹ്യൂമിഡിറ്റി കൂട്ടാൻ അത് നല്ലതാണെന്നു കേട്ടിരുന്നു. 8 മണിക്കൂർ വീതം 2 ദിവസം കറൻറ് പോകുകയും ചെയ്തിരുന്നു. ആ സമയത്തു പെട്ടി തുറന്നില്ല. 60 വാട്ട്സ് ന്റെ ബൾബാണ് ഉപയോഗിച്ചത്.
@kanniyathman
@kanniyathman 4 жыл бұрын
Mutta virijo
@usman5253
@usman5253 3 жыл бұрын
Value ethra aanu set cheythath
@muhammedsirajudhin8232
@muhammedsirajudhin8232 3 жыл бұрын
first set cheyyunna value 37.7 ayanu set cheyyendathu. First commentil athu parayunnund
@vipinlal8439
@vipinlal8439 4 жыл бұрын
സംഭവം കലക്കി..നല്ല വീഡിയോ തീരെ ബോറടിച്ചില്ല... വളരെ ഉപകാരപ്രതമായ വീഡിയോ പരമാവതി എല്ലാ ഭാഗങ്ങളും പരിചയപ്പെടുത്തി. തീറ്റ കൊടുക്കുന്നതും വെള്ളം കൊടുക്കുന്നതും രാത്രി ചൂട് നിലനിർത്തേണ്ടതും എല്ലാം നന്നായി സഹോദരാ 🙏🙏🙏
@ToolMaker
@ToolMaker 4 жыл бұрын
Thanks Bro😍😍
@nirmalson806
@nirmalson806 Жыл бұрын
വലിയ ഒരു ഭാവി ചാനൽ ൽ ഉണ്ട്‌ (m4tech) വരെ പിന്നിൽ ആകുന്നതരത്തിൽ വീഡിയോ presentation പൊളി ❤❤
@Ananshibu
@Ananshibu Жыл бұрын
Oru video chaital purakil Avila bro
@aswanthpp3764
@aswanthpp3764 4 жыл бұрын
നന്നായി പ്രവർത്തിക്കുന്നുണ്ട്. ഞാൻ പരീക്ഷിച്ചു നോക്കി. മുട്ടകൾ വിരിഞ്ഞു. Thanks bruh❤
@ToolMaker
@ToolMaker 4 жыл бұрын
👏👏👏😍💕😍
@lekshminithin4541
@lekshminithin4541 4 жыл бұрын
മുട്ട എവിടെ നിന്നും മേടിച്ചു,, കടയിൽ??
@sobinxavier1547
@sobinxavier1547 4 жыл бұрын
Current പോകുമ്പോ എന്ത് ചെയ്യും bro
@itsmesk5728
@itsmesk5728 4 жыл бұрын
Tools full ethra price varum
@pailyparavoor9920
@pailyparavoor9920 3 жыл бұрын
Bro, താങ്കൾ വളരെ ക്ളിയർ ആയി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഞാൻ കുറച്ചു വീഡിയോകൾ കണ്ടതിനു ശേഷമാണ് ഈ വീഡിയോ കണ്ടത് . എനിക്കു ചെയ്യാൻ പറ്റുമെന്ന് താങ്കളുടെ വീഡിയോ യിലൂടെ മനസിലായി. താക്സ്
@ToolMaker
@ToolMaker 3 жыл бұрын
ALL THE BEST
@gmktreat9708
@gmktreat9708 4 жыл бұрын
ഒരുപാട് കടപ്പാട് ഉണ്ട്... നല്ലൊരു അറിവ്... ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@adarsharsh85
@adarsharsh85 4 жыл бұрын
ഒരു നല്ല അറിവ്...... വളരെ വെക്തമായി പറഞ്ഞു..... സൂപ്പർ... 💖💖💖
@ashlinmoses6912
@ashlinmoses6912 4 жыл бұрын
ബ്രോ സൂപ്പർ ബ്രോ ഇതിൽ നല്ലവണ്ണം വിവരിച്ചാണ് എല്ലാം പറഞ്ഞു തന്നത് tnx broo
@najeemn.nnajeem.n7
@najeemn.nnajeem.n7 5 жыл бұрын
Video കൊള്ളാം ഇനിയും ചെയ്യണം ലൈക്‌ ചെയ്യണ്ട കരിയിത്തിന് ലൈക്‌ ചെയിതു പ്രോത്സാഹനം കൊടുക്കണം അല്ലാതെ ഡിസ്‌ലൈക് അല്ല അടിക്കണ്ടത് goodluck brother
@ToolMaker
@ToolMaker 5 жыл бұрын
Thanks Dear😍💕😍💕
@SHA-kf7ke
@SHA-kf7ke 4 жыл бұрын
ഞാനും വച്ചു ബ്രോ.... 1 പുറത്തു ചാടി ബാക്കിയുള്ളത് ചാടാൻ ചുണ്ട് പുറത്തിട്ടു ഇരിക്കുവാ... കട്ട വെയ്റ്റിംഗ്.. 😆😆♥️♥️
@afeedii1770
@afeedii1770 4 жыл бұрын
Ellam koodi ethra roopa chilavasyi
@SHA-kf7ke
@SHA-kf7ke 4 жыл бұрын
@@afeedii1770 800/-
@nandhupattazhy4029
@nandhupattazhy4029 4 жыл бұрын
Bro njangade light maathram kathunnilla onnu paranju thannu help cheyyuvo?
@SHA-kf7ke
@SHA-kf7ke 4 жыл бұрын
@@nandhupattazhy4029 connection onnu check cheithekk brooo
@sq7150
@sq7150 4 жыл бұрын
യൂട്യൂബിൽ ലഭ്യമായ ഇൻക്യൂബേറ്റർ എങ്ങിനെ ചെയ്യാം എന്ന വീഡിയോകളിൽ സിമ്പിൾ ആയ എല്ലാ കാര്യങ്ങളും പരമാവധി ഉൾക്കൊള്ളിച്ച വീഡിയോ . സൂപ്പർ bro . Hats off . Congrats 🥳🌹🌹🌹🌹💐💐💐💐🙏🙏👍👍👌
@ToolMaker
@ToolMaker 4 жыл бұрын
Thanks Dear..😍💕😍
@sijaaneesh1353
@sijaaneesh1353 3 жыл бұрын
ഇതുപോലെ ഇൻക്യൂബെറ്റർ ഉണ്ടാക്കി 7 കുഞ്ഞുങ്ങളെ കിട്ടി 😊.
@basadirice1175
@basadirice1175 5 жыл бұрын
ഇത്ര simple ആയിരുന്നോ.... Tnx മച്ചു
@shahinshahin207
@shahinshahin207 4 жыл бұрын
നിങ്ങളുടെ ഈ വീഡിയോ 10 പ്രാവശ്യം കണ്ടു, നല്ല അവതരണം
@ToolMaker
@ToolMaker 4 жыл бұрын
Thanks Dear😍
@nizalulfaheem6602
@nizalulfaheem6602 4 жыл бұрын
2020 ആരെകിലും ഉണ്ടോ
@rijunpn3073
@rijunpn3073 Жыл бұрын
2023❤❤🔥
@AnilkumararyanadC
@AnilkumararyanadC Жыл бұрын
Ondee
@mangalaths
@mangalaths 4 жыл бұрын
You are imparting unique know-how... young man! Please do continue spreading such wisdom..
@bvkmedia9729
@bvkmedia9729 3 жыл бұрын
Bro powlichu valare nannayitunde
@arshadhussain7002
@arshadhussain7002 5 жыл бұрын
Kanda videoil ettavum upakara prathamaya video..tnx..bro❤
@jozlinjose3560
@jozlinjose3560 4 жыл бұрын
Edo mashea... thannn powliyatttooo., 🥰🥰🥰😄😇
@juhainajunu7138
@juhainajunu7138 4 жыл бұрын
ആദ്യമായാണ് ഒരു ചാനലിന് comments @ subscribe ചെയ്യുന്നത് ..ഇത് പോലെ try ചെയ്തു .5 തവണ 25 എണ്ണത്തിൽ 23 എണ്ണം ലഭിച്ചു .. Thanks bro Very useful
@ToolMaker
@ToolMaker 4 жыл бұрын
thanks for sharing your experience . ningalude ee comment mattullavarkkoru prajodanam aayirikkum . THANKS......
@subinet1428
@subinet1428 5 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ആഗ്രഹിച്ച വീഡിയോ
@antonykochappen6348
@antonykochappen6348 4 жыл бұрын
Thanks a lot Tool Maker. Me too made a incubator with your instructions. Was successful and hatched my first batch. It was awesome 🙏✅
@ToolMaker
@ToolMaker 4 жыл бұрын
Glad it helped
@sanuscariapathanamthitta2037
@sanuscariapathanamthitta2037 4 жыл бұрын
മോനേ ..ആദ്യമായിട്ടാണു നിന്റെ വീഡിയോ കാണുന്നതു. വീഡിയോ ഇഷ്ടമായി.
@ToolMaker
@ToolMaker 4 жыл бұрын
Thanks Dear💕😍💕
@streetfighter3725
@streetfighter3725 4 жыл бұрын
നീ മുത്താണെടാ മുത്തേ 😘
@dewq01
@dewq01 5 жыл бұрын
Thanks,super .ഒന്നു പരീക്ഷിക്കണം
@ToolMaker
@ToolMaker 5 жыл бұрын
m
@PradeepThayyil
@PradeepThayyil 4 жыл бұрын
വളരെ detail ആയിട്ട് പറയുന്നുണ്ട് and thanks 👍 ഒന്ന് ഉണ്ടാക്കി നോക്കണം. Items Amazon ഇല്‍ നിന്ന് വാങ്ങി.
@mahendranvasudavan8002
@mahendranvasudavan8002 5 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. ആയൂഷ്മാൻഭവ...
@muhammedshabeeb5427
@muhammedshabeeb5427 5 жыл бұрын
ഇൻക്യൂബേറ്റർ ഉണ്ടാക്കാൻ വേണ്ട സാധനം എവിടെ കിട്ടും ഏങ്ങനെ കിട്ടും ഒന്നു പറഞ്ഞു തരുമോ
@Elizabeth-pg9lm
@Elizabeth-pg9lm 4 жыл бұрын
കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം ഇഷ്ടം ഉള്ളവർ ഉണ്ടോ
@achucorner6833
@achucorner6833 4 жыл бұрын
😍😍😍😍
@sudevej8873
@sudevej8873 3 жыл бұрын
Adhoru feel aanu bhaai
@jaykumar5333
@jaykumar5333 3 ай бұрын
Vereyum video kandu.Kandathil vachu...full clear ayy paranju tannu bro
@adwaith117b8
@adwaith117b8 4 жыл бұрын
Great work bro Good initiative ❤️
@shefeeqaluva2977
@shefeeqaluva2977 5 жыл бұрын
Thank you very much with this explanation.. I will try to make one...
@ToolMaker
@ToolMaker 5 жыл бұрын
Thanks Dear .. All The Best
@littlethoughtsofkarthik7632
@littlethoughtsofkarthik7632 4 жыл бұрын
Thanks brother... ഞാൻ ഇതുപോലെ incubator ഉണ്ടാക്കി. മുട്ട വിരിഞ്ഞു.👍
@jijeshk6543
@jijeshk6543 4 жыл бұрын
It's 100% working
@mcbkolathur3484
@mcbkolathur3484 4 жыл бұрын
വലിച്ചുനീട്ടലും ജാടയും ഇല്ലാതെ വളരെ ലളിതായിട്ട് കാര്യങ്ങൾ പറഞ്ഞു
@Palayilfamily
@Palayilfamily 4 жыл бұрын
Adi പൊളി ചേട്ട ചേട്ടന്റെ വീഡിയോ സൂപ്പർ ആണ്
@ToolMaker
@ToolMaker 4 жыл бұрын
Thanks
@HhhuhGg
@HhhuhGg 5 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@gamingwithvipin9682
@gamingwithvipin9682 5 жыл бұрын
പൊളിച്ചു ബ്രോ ഞാൻ ചേട്ടൻ ചെയ്ത് പോലെ തന്നെ ഉണ്ടാക്കി 5മുട്ട വച്ചു 3എണ്ണം വിരിഞ്ഞു
@sayoojev539
@sayoojev539 4 жыл бұрын
നിങ്ങൾ എത്ര മണിക്കൂറ് കൂടുമ്പോഴാണ് മുട്ട തിരിച്ചുവച്ചത് pleas റിപ്ലേ
@aneeshg5998
@aneeshg5998 4 жыл бұрын
Ullathano
@abhairaj2048
@abhairaj2048 4 жыл бұрын
@@sayoojev539 1dayil 2 vattom cheythal mathi
@alexpinhero8371
@alexpinhero8371 4 жыл бұрын
Thanks buddy , nee mathram aaada mone Njane kanda vidoes il bulbnte connection easy aayi kanichathu 🤘🏻
@bejoyjg1766
@bejoyjg1766 4 жыл бұрын
NB: fan 7 to 8 cm mukalil aayitt tanne vakkan pratteekam sradhikkuka. Allengil viriyunna kunjungal fan leaf-il poyi chadi murivu ealkan chance und.
@arunn.s1491
@arunn.s1491 5 жыл бұрын
Super...... kalakkii machaaa 🙂🙂🙂
@ToolMaker
@ToolMaker 5 жыл бұрын
Thanks dear...💕💕💕
@ishaqpppatroth1574
@ishaqpppatroth1574 4 жыл бұрын
Tangalude chanalil Enikku ettavum koodutal ishatppettta vedio👍🙏
@thinkingbrain7148
@thinkingbrain7148 5 жыл бұрын
Pwolichu machane,..love you dear..
@SuoNagato
@SuoNagato 4 жыл бұрын
Big like!👍
@lijinajestin4591
@lijinajestin4591 4 жыл бұрын
chetta njan mutta vech viriyichu pakshe 2nd day adapter adichupoyi athukazhinj eluminator vechu adipoliyay working thankyou
@prabhuprabhu7975
@prabhuprabhu7975 5 жыл бұрын
I'm watching your video and try it, the 20 th day morning successfully I got the first chick. I think egg hatching towards 19 th day. And I covered the fan,bulb and water by using iron net for chick's safety
@ToolMaker
@ToolMaker 5 жыл бұрын
Good 💪👍😍❤💪👍
@amaljith.joseph
@amaljith.joseph 4 жыл бұрын
"Namuku ithu omlette adichu thinnavunnathaanu..." Polii😂😂
@Dixon-D2L
@Dixon-D2L 3 жыл бұрын
polichu chetta love you muthe
@ജീവചിത്രം
@ജീവചിത്രം 4 жыл бұрын
ഇൗ ബോക്സിന്റെ നീളം വീതി ഉയരം ഒക്കെ പറയാമോ.50 മുട്ട വേക്കണമെങ്കിൽ എത് അളവിൽ ഉള്ള ബോക്സ് വേണം
@mohammedafeefkt8681
@mohammedafeefkt8681 4 жыл бұрын
20 മുട്ട വെച്ചു 19 എണ്ണം വിരിഞ്ഞു thanks... bro...
@ToolMaker
@ToolMaker 4 жыл бұрын
👏👏👏👍
@sandhyasan1126
@sandhyasan1126 4 жыл бұрын
Atheyoo ith pole thanne anno cheytheee
@kannanks5297
@kannanks5297 4 жыл бұрын
Super bro... Ee video follow cheythu ee lockdown time il njn um undaakki.... 25 il 21 ennam virinju... Nice explanation 👏👏👏👏
@petslovemedia576
@petslovemedia576 4 жыл бұрын
ഇതിൽ ലാസ്റ്റ് കാണിച്ച വെള്ളം പത്രം തീറ്റ പത്രം വീഡിയോ ചെയ്യുമോ, തങ്ങളുടെ വീഡിയോകൾ ഇഷ്ട്ടമാണ് suscrib ചെയ്തിട്ടുണ്ട് വീഡിയോ പ്രതീക്ഷിക്കുന്നു
@akhil4991
@akhil4991 4 жыл бұрын
അങ്ങനെ താങ്കളും ഒരു അച്ഛനായി, ആറു കുട്ടികളുടെ അച്ഛൻ. ഞാനും ഉണ്ടാക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു പക്ഷെ സമയമാവുമ്പോ പൈസ കാണില്ല. എന്തായാലും അടുത്ത മാസം ഉണ്ടാക്കണം
@ullasangamoozhy5542
@ullasangamoozhy5542 4 жыл бұрын
Pwolichu bro. Kidukkan video
@risakeesports4679
@risakeesports4679 4 жыл бұрын
EASIER THAN M4 TECH . THANKS BRO
@gmktreat9708
@gmktreat9708 4 жыл бұрын
Adipoli... 🔥🔥🔥
@anasakbar8341
@anasakbar8341 4 жыл бұрын
Thankyou brother!prnjathu pole ndaki 35 ennam vechu... 23 ennam virinju healthy ahn Alhamdullilah ❤️👍
@hassanfahadpk
@hassanfahadpk 5 жыл бұрын
KZbin muthalayi... Thakyou
@abhijithm4617
@abhijithm4617 5 жыл бұрын
Ee kozhiye samathikanam 40 w heat tharunille.
@selvarajabraham9608
@selvarajabraham9608 2 жыл бұрын
Genius. You made it real simple! Handsome too! All the best.
@balunagarajan529
@balunagarajan529 5 жыл бұрын
Good idea bro
@muntharihounds712
@muntharihounds712 5 жыл бұрын
If I can put a voice comment " Appreciated bro. You have done a better job. Go ahead with all blessing " -
@ToolMaker
@ToolMaker 5 жыл бұрын
Thanks dear...😍💕😍
@adarshs.p9547
@adarshs.p9547 4 жыл бұрын
Poli Anna ..nallavn describe cheyithu thanks
@farlina8567
@farlina8567 4 жыл бұрын
I am from Oman keep it up great full thank 🙏🏼
@ToolMaker
@ToolMaker 4 жыл бұрын
Thank you too
@aarifhannure7345
@aarifhannure7345 5 жыл бұрын
W1209 controller ki two bulb aur two fan ki wiring simple tarikese dikhye thanks
@Anti-climax
@Anti-climax 2 жыл бұрын
Pakka explaining..👏🏻👏🏻
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
Good all the best. Given pls no thank you.
@sankeerthshaji9527
@sankeerthshaji9527 5 жыл бұрын
Incubator ഇൽ വെച്ച ബൾബ് ഏത്ര watts ആണ്?
@nidhinbabu9292
@nidhinbabu9292 5 жыл бұрын
Sankeerth Shaji 40
@Jiyanna2024
@Jiyanna2024 3 жыл бұрын
Cheythu nokki..success ayitto🥰Thank you so much🙏adhyamayita youtube video kand oru karyam attempt cheythu success aye😉
@ManoJM-ny2qk
@ManoJM-ny2qk 3 жыл бұрын
Big salute
@mohamedfidhanfidhan150
@mohamedfidhanfidhan150 5 жыл бұрын
njan enthe comment cheythaalum inikki like kittunilla
@ToolMaker
@ToolMaker 5 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍ithu mathiyo.....
@saleemkaruvalikkunuop7223
@saleemkaruvalikkunuop7223 5 жыл бұрын
😂😂😂😂
@kadermuhamedpmmuhamed8135
@kadermuhamedpmmuhamed8135 5 жыл бұрын
Tharmostart evide kittum rate?
@kadermuhamedpmmuhamed8135
@kadermuhamedpmmuhamed8135 5 жыл бұрын
8848538677 pls call
@kadermuhamedpmmuhamed8135
@kadermuhamedpmmuhamed8135 5 жыл бұрын
Tool Maker thermostat evidekittum
@Najeeb_Abu_Haisam
@Najeeb_Abu_Haisam 5 жыл бұрын
നമ്മുടെ നാട്ടിൽ മൊബൈൽ റെയ്ഞ്ച് വളരെ കുറവല്ലേ,ചിലപ്പോൾ കിട്ടുകയുമില്ല. ഇതിനൊരു പരിഹാരം കാണാൻ പറ്റുമോ... mobile range extender ....
@ToolMaker
@ToolMaker 5 жыл бұрын
നോക്കാം, സാധിക്കുമെങ്കിൽ ചെയ്യും ,ഇപ്പോൾ ഉള്ള പലതും fake ആണ് ...Thanks For Your Valuable Suggestion.. 😍💕😍👏👏👏
@subinet1428
@subinet1428 5 жыл бұрын
മറ്റുള്ള ലൈനുകളൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കൂ ..... Airtel. റൈഞ്ചുണ്ട്
@ToolMaker
@ToolMaker 5 жыл бұрын
ITHENTHANU
@Najeeb_Abu_Haisam
@Najeeb_Abu_Haisam 5 жыл бұрын
@@subinet1428 ഞാൻ എല്ലാം പരീക്ഷിച്ചു തോറ്റതാ... ഒന്നര കിലോമീറ്റർ അകലെ എല്ലാത്തിന്റെയും ടവറുണ്ട്‌... പക്ഷെ ഒരു ഫോണിലും ഒരു നെറ്റ്വർക്കും range കിട്ടുന്നില്ല....
@vijayanmundur5384
@vijayanmundur5384 5 жыл бұрын
muhammed najeeb ningún
@unnikkuttykp4177
@unnikkuttykp4177 4 жыл бұрын
നന്ദി സഹോദരാ നല്ല പ്രോജക്ട് എനിയ്ക്കിഷ്ടപ്പെട്ടു. ഞാൻ ശ്രമിയ്ക്കും
@saki9442
@saki9442 4 жыл бұрын
Fan ഇല്ലങ്കിൽ കൊഴാപ്പം ഇണ്ടോ ചെറിയ box ആണ്
@ToolMaker
@ToolMaker 4 жыл бұрын
fan undenkil aanu choodu ella sthalathum orupole aakullu
@muneerkasrod
@muneerkasrod 5 жыл бұрын
ചേട്ടാ ഈ സാധനങ്ങളൊക്കെ മാർക്കറ്റിൽ എവിടെ കിട്ടും ഓൺലൈൻ അല്ലാതെ
@abrahamkc4741
@abrahamkc4741 5 жыл бұрын
O i
@prajeeshp9144
@prajeeshp9144 5 жыл бұрын
എറണാകുളം പള്ളിമുക്ക് കിട്ടും
@imthiyasanwar5736
@imthiyasanwar5736 5 жыл бұрын
Electronics shopukalil kittum
@nazarpknasarpk112goodto5
@nazarpknasarpk112goodto5 5 жыл бұрын
Good
@gopakumarcs4959
@gopakumarcs4959 4 жыл бұрын
നന്നായിട്ടുണ്ട് ...... ബ്രോ ...... അഭിനന്ദനങ്ങൾ
@ToolMaker
@ToolMaker 4 жыл бұрын
Thanks dear
@hemalathamk6643
@hemalathamk6643 5 жыл бұрын
Nee thankappanalleda , ponnappan ! Thanks
@ToolMaker
@ToolMaker 5 жыл бұрын
hahaha❤💕❤
@abdulrasheedkadamkulam3732
@abdulrasheedkadamkulam3732 5 жыл бұрын
Hi. Tks for this valuable information s. Best regards. K.A.Rasheed.
@ToolMaker
@ToolMaker 5 жыл бұрын
thanks Dear ...😍😍
@ashirvc1696
@ashirvc1696 4 жыл бұрын
Oru rakshayumilla aliyo successful
@praveenkumarep6714
@praveenkumarep6714 4 жыл бұрын
കറണ്ട് പോയാൽ എന്ത് ചെയ്യണം bro
@TheSanuttan
@TheSanuttan 4 жыл бұрын
Inverter vendi varum
@muhammedjuniad3711
@muhammedjuniad3711 4 жыл бұрын
ഞാൻ 19മുട്ട വെച്ചു 19 എണ്ണവും വിരിഞ്ഞു പൊളിച്ചു
@joshinjomon9820
@joshinjomon9820 4 жыл бұрын
Ithu pole ano chaithe
@muhammedjuniad3711
@muhammedjuniad3711 4 жыл бұрын
അതെ
@maneeshm8377
@maneeshm8377 4 жыл бұрын
@@muhammedjuniad3711 number തരുമോ, മുട്ട എവിടുന്ന് ആണ് വാങ്ങിയത്
@muhammedjuniad3711
@muhammedjuniad3711 4 жыл бұрын
@@maneeshm8377 97478909 33
@seeker3453
@seeker3453 4 жыл бұрын
Simple video but very use full. Thanks....
@sharonjohn5755
@sharonjohn5755 4 жыл бұрын
Chetta 20 days aayi oru anakkavumilla entho cheyyan 😔 feeling sad..😔😔
@sheikhsmsheikhsm4902
@sheikhsmsheikhsm4902 4 жыл бұрын
Omelette aakikko
@h.a.pmedia2388
@h.a.pmedia2388 4 жыл бұрын
Chelolth ready agum chelolth ready avoola...
@albertbenny7430
@albertbenny7430 4 жыл бұрын
Enth type motta ann vechath
@fonebooksmobilecare3029
@fonebooksmobilecare3029 4 жыл бұрын
കാട മുട്ട വിരിയുമോ? ഉണ്ടെങ്കിൽ എത്ര ദിവസം വെക്കണം?
@ToolMaker
@ToolMaker 4 жыл бұрын
viriyum .17-18 divasam
How to make incubator at home
11:58
Pets Life TV
Рет қаралды 11 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
From Raw Wood to Masterpiece: The Magic of Woodturning
20:40
Wood Craft
Рет қаралды 375 М.
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН