Vere oralde video kandu eppo roomin 1000 rooba ennan parenje @@Neenu_A
@Neenu_A2 күн бұрын
@@afnaspt thank u
@HibaJabin-r6h2 күн бұрын
@Neenu_A Rate ഒരാൾക്ക് 250 മുതല്‍ 400 അങ്ങനെ ഒക്കെ ആണ്. ഞങ്ങൾ പോയത് ദീപാവലിന്റെ ലീവിന് ആയിരുന്നു അന്ന് ഒരാൾക്ക് 500 വച്ച് എടുത്തു. Resort ന്റെ ഓണര്‍ പറഞ്ഞിരുന്നു അവധി ദിവസങ്ങളില്‍ കൂടും അല്ലാത്ത ദിവസങ്ങളില്‍ കുറവുണ്ടാകുമെന്ന്. പിന്നെ owner ഒരു നല്ല മനുഷ്യനാണ് rate adjust ചെയ്യാന്‍ പറഞ്ഞാല്‍ എന്തെങ്കിലും കുറച്ച് തരും. 👍