രണ്ട് കൊലക്കേസില്‍ കോടതി ശിക്ഷിച്ച ഇവന്‍ സിപിഐഎം നേതാക്കളുടെ പിന്തുണയില്‍ സുഖമായി ഇറങ്ങി നടക്കുന്നു
@abhijithk561512 күн бұрын
Aarea okkeya konnth
@nikhilmuralidharan57028 күн бұрын
Paul mothoot
@sujithgeorge694819 сағат бұрын
പോൽ മുത്തൂറ്റ് കൊലക്കേസിൽ പ്രതിയല്ല
@prasanthsooraj745210 күн бұрын
പുള്ളിക്ക് നല്ല രാഷ്ട്രിയ ഭാവി എണ്ട്. ഇന്നത്ത സകല നേതാക്കൻമാരെക്കാളും നന്നായി സംസാരിക്കാൻ ഉള്ള കഴിവ് എണ്ട്👌
@sudheesh.sudi90183 күн бұрын
ഇതിപ്പോ ആരാധന കൂടും❤️
@eldhoelson42723 күн бұрын
Confidence at it's best
@512appuАй бұрын
സ്പോൺസേർഡ് പ്രോഗ്രാം എന്ന് എഴുതാമായിരുന്നു
@ansaransu95976 күн бұрын
ഓരോ ജീവിതവും ഓരോ മനുഷ്യനെയും ഭാവി ഇല്ലാതാക്കുന്നത് ഈ മീഡിയയാണ്
@rajanrajan6706Ай бұрын
സ്റ്റൈലൻ ആളാണല്ലോ ❤❤❤❤സിനിമ നയനെക്കാൾ ഗ്ലാമർ 👍👍
@AnilKumar-df5op17 күн бұрын
ഗുണ്ടാ ആകുന്നതിനുമുമ്പ് മോഡലിംഗ് ആയിരിന്നു... പ്രശസ്തിയാകുന്നത് ഡ്യൂട്ടിയിൽ നിന്നിരുന്ന പോലീസുകാരന്റെ കൈ വെട്ടിയ കേസ് NB: ഇതൊക്കെ കേട്ടിട്ട് ആരും എന്നെ തിരക്കിവരല്ലേ 😢 ഇതൊക്കെ കേട്ടുകഥയാണ് 🏃🏃♂️🏃🏃🏃♂️
@Ajith98415 күн бұрын
pandathe model aanu..
@24327687 күн бұрын
സിനിമയിൽ അഭിനയിച്ചിട്ടുണ്ട്... As police officer
@pradeeppadmanabhan3675 күн бұрын
ആർക്ക് ഇവനാ?
@mevlog9544Ай бұрын
om പ്രകാശ് പറയുന്നതിൽ കാര്യമുണ്ട് 💯
@uprm4944Ай бұрын
സ്വാഭാവികം 😂
@prasanthk17720 күн бұрын
സ്കൂൾ കോളേജ് പഠനകാലം മുതൽ അദ്ധ്യാപകർ കുട്ടികളും അതുകഴിഞ്ഞ് ലൈഫിൽ രാഷ്ട്രീയക്കാരും മറ്റുള്ളവരും പോലീസുകാരും അണ്ണനെ ഇങ്ങനെ ആക്കി മാറ്റി എന്താ ചെയ്യാ😢
@sreejiths6540Ай бұрын
Thankapetta manushyan....
@Snehak.p6767 күн бұрын
' ഇതിങ്ങനെ ചർച്ച ചെയ്യാതെ ഹോംസ്റ്റേ നിയമം മാറ്റി നല്ല ചാട്ടവാർ അടി കൊടുക്കുന്ന നിയമത്തെ പറ്റി ചർച്ച ചെയ്യൂ സെവൻ എന്നുപറഞ്ഞ് ആന പോലും നല്ല കുട്ടിയായി
@Keerikkadan-pg2rcКүн бұрын
പ്രകാശ് അണ്ണൻ.. 2006-09 വരെ എന്റെ ഹീറോ
@JayaKumar-e3b11 күн бұрын
Only one question, what is your job.😮😮😮
@SureshKumar-qz9hqАй бұрын
മുത്തൂറ്റ് വധത്തിനു മുമ്പേ ഓംപ്രകാശ് തിരുവനന്തപുരം തിരുവനന്തപുരം ഗുണ്ടയാണ് കേസ് വന്നപ്പോൾ ഇത്തിരി പോപ്പുലർ ആയി
@BEAUNYDENNYАй бұрын
ആദ്യത്തെ അവതരണം മോശമായിപ്പോയി. അങ്ങേരുടെ അടുത്ത് വച്ച് കുപ്രസിദ്ധ ഗുണ്ട എന്നൊന്നും പറയണ്ടയായിരുന്നു. ഇതിപ്പോൾ നിങ്ങൾ തന്നെ ഒരാളെ വീണ്ടും വീണ്ടും മോശമാക്കി ചിത്രീകരിക്കുന്നു.
@HappyBallet-kc8edАй бұрын
Nalla vishamam undu alle
@faizalhussain68929 күн бұрын
💯
@prasanthk17720 күн бұрын
😢
@RenjuKutty-m4fАй бұрын
ഓം പ്രകാശ് ഏട്ടൻ ❤❤❤❤❤
@prasanthk17720 күн бұрын
ഗുരുദേവ അനുഗ്രഹം ഉണ്ടാകട്ടെ🎉❤
@pradeeppadmanabhan3675 күн бұрын
വേറെ ആരേയും കിട്ടിയില്ലേ ഇന്റർവ്യൂ ഉണ്ടാക്കാൻ ?? എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ വലുതാക്കുന്നത് ? അല്ലെങ്കിൽ ഇവനൊക്കെ ആരാണ് ??
@AkhiVasuАй бұрын
ശോ.. ഇത്രയും മാന്യനായിരുന്നോ ഇതൊക്കെ നേരത്തെ പറയണ്ടേ
@ItzNim44ft0nYT28 күн бұрын
എന്നാ ഗ്ലാമർ... അടിപൊളി look.. സുന്ദരൻ
@ashikrasheed1Ай бұрын
❤️🔥❤️🔥❤️🔥
@hiiiiivry4 күн бұрын
Suhrthu. Prathy..adipolyyy😂
@saideessaidees577428 күн бұрын
ഓം പ്രകാശ് 💥💥💥💥💥
@see2love2004Ай бұрын
Adi like 😂Om Prakash marketing interview 😢😢..kashttam..ezhunettu pode😂
@sudheeshsp140711 күн бұрын
🔥
@Aruninsta-p7f26 күн бұрын
This person is a gem❤ as far as I know. A good gentleman.
@prajithviswambharan21704 күн бұрын
അവതാരാകൻ മാക്സിമം ശ്രമിക്കുന്നു പ്രകാശ് പോലീസിനെ കുറിച്ചോ രാഷ്ട്രീയകാരെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചോ ഒരു ബൈറ്റ് കിട്ടാൻവേണ്ടി മാക്സിമം ശ്രെമിച്ചു നടന്നില്ല 😂
@jobincb9480Ай бұрын
ഈ പാവം പൊയ്ക്കോട്ടേ
@vivekjames1724Ай бұрын
Why such news to be aired
@thortjundrrАй бұрын
16:00 😂😂
@smulean1227Ай бұрын
Om prakashiney Vazhtthapettavan aayi News 18 prakhyalikkanam
@BijucmmathilakamBijucmАй бұрын
അയ്യൊ പാവം
@arunvincent75038 күн бұрын
Vali prakash...
@renjithraveendran86992 күн бұрын
ഓം പ്രീകാശ് ഈ ചാനലിന്റ ഓണറിന്റെ അച്ഛനാണെന്നു പറഞ്ഞാൽ... ഞങൾ വിശ്വസിക്കാം
@24327687 күн бұрын
OP🔥
@jobyaz1980Ай бұрын
യഥാർത്ഥ ഡോണിനെ കണ്ടപ്പോൾ കവാത്ത് മറന്ന ലേഖകൻ😀😀😀😀ശ്രീനാഥ് ഭാസിയെ ആചെക്കനെ എന്ന് വിളിയിൽ അറിയാം ...എവിടെ നിന്നെങ്കിലും വിളി കാത്തിരുന്ന അഥതി ആയിരുന്നു എന്ന്.
@dilipkumar1973Ай бұрын
Questions are peripheral only
@travelfoodie7269Ай бұрын
Voice clarity pora
@HappyBallet-kc8edАй бұрын
Oru karyam chey ee tayolire aduthu poyi irikku appo ellam kelkkam
@kochucomrade8007Ай бұрын
എൻറെ ഒരു ഇൻറർവ്യൂ എടുക്കുമോ? എത്ര നിങ്ങളുടെ റൈറ്റ്. അതോ കള്ളനും കൊലപാതകികളും മാത്രമേ എടുക്കുകയുള്ളൂ?