കുറഞ്ഞ ചിലവിൽ കുടുംബത്തിന് (1CR) ഒരു കോടിയുടെ സുരക്ഷ, Term Insurance @ Low Cost

  Рет қаралды 20,227

JBI Tv

JBI Tv

Күн бұрын

#finance #moneymanagement #terminsurance #insurance
കുറഞ്ഞ ചിലവിൽ കുടുംബത്തിന് (1CR) ഒരു കോടിയുടെ സുരക്ഷ, Term Insurance @ Low Cost
Buy term insurance upto 10% discount online
bit.ly/4a5809W
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 62
@jbitv
@jbitv 4 ай бұрын
Buy term insurance upto 10% discount online 👉🏻 bit.ly/4a5809W
@abdullaansaf2672
@abdullaansaf2672 4 ай бұрын
Pic cheyth vacho
@saralraj6839
@saralraj6839 4 ай бұрын
കർത്താവിന്റെ സ്വന്തം ദയവ ദാസൻ യോഹന്നാൻ ചത്തലോ? എന്താ ക്രിസ്ത്യൻ വർഗീയ വാദി വീഡിയോ ഇല്ലേ.? ദയവ ദാസനെ പോലും രക്ഷിക്കാൻ പറ്റാത്ത ദയവം. 😂😂😂😂😂
@EnglishRabbit
@EnglishRabbit 4 ай бұрын
Sip, mutual fund ithe Patti oru video cheyyamo... Money engane save cheyyanam enn valya idea illa.
@gamingjunkie707
@gamingjunkie707 4 ай бұрын
Sharique Shamsudeen എന്ന യൂട്യൂബ് channel ഫോളോ ചെയ്താൽ മതി.
@jbitv
@jbitv 4 ай бұрын
Ath ithri risk elements ullakonda matti vechath😊 cheyam
@EnglishRabbit
@EnglishRabbit 4 ай бұрын
@@jbitv thankyou ❤️
@besmart2222
@besmart2222 4 ай бұрын
Mutual fund SIP super aanu for long term.. 5 year minimum time kodukkanam.. Return vere investmentinekal kuduthal kittum.
@pravasifm
@pravasifm 4 ай бұрын
Really appreciate your efforts I insured my whole family after watching your last video ❤
@media936
@media936 4 ай бұрын
ഒറ്റക്കുള്ള പോരാട്ടത്തിൽ നീതിയുടെ പൊൻ കിരണങ്ങൾ തേടുന്ന യദുവിന്റെ കേസുമായി ബന്ധപ്പെട്ട് ഒരു വിശകലന വീഡിയോ ചെയ്യാമോ
@aaro7788
@aaro7788 4 ай бұрын
First off all ഒറ്റക്കുള്ള പോരാട്ടം ആണെന്ന് തോന്നുന്നില്ല...Brain white washed ആയിട്ട് ഉള്ള ഒരു കൂട്ടം ആൾകാർ അവന്റെ കു‌ടെ ഉണ്ട്..Cuz അത് പോലെ വിവരദോഷികൾ വാക്കി അതിൽ ഉൾപ്പെട്ടവരെ തെറി വിളിക്കുന്നുണ്ട്.. And the next thing is that ഇന്നലെ photo ഉൾപ്പെടെ ഒരു പെണ്ണ് അവൻ എതിരെ post ഇട്ടപ്പോൾ അതിന്റെ അടിയിൽ വന്ന് അവളുടെ അമ്മക്കും അച്ഛനും വരെ വിളിക്കുകയും അവൾ മാസങ്ങൾക് മുന്നേ എടുത്ത pic ഇപ്പം എടുത്തതാണ് എന്ന് വരെ പറഞ്ഞ് ആ പെണ്ണിനെ വേശ്യ എന്ന് വരെ വിളിച്ചവർ ഉണ്ട്... So അവൻ ഒറ്റക്കല്ല... കു‌ടെ so called white washed brains ഉണ്ട്
@jbitv
@jbitv 4 ай бұрын
Okiee😄
@anaszain6491
@anaszain6491 4 ай бұрын
അയ്യേ 😁😁
@jainibrm1
@jainibrm1 4 ай бұрын
​@@anaszain6491 നിനക്ക് നാണം വന്നോ 😂😂😂
@Gokul-iw2wh
@Gokul-iw2wh 4 ай бұрын
ബ്രോ പേഴ്സണലി എടുത്ത term insurance and health insurance ഏതാണ്... ബുദ്ധിമുട്ടില്ലെങ്കിൽ പറയാമോ 😅
@mithun2667
@mithun2667 4 ай бұрын
Expecting more videos like this😊
@jbitv
@jbitv 4 ай бұрын
Sure 😊❤️
@michealbond077
@michealbond077 4 ай бұрын
I dont Smoke or Drink ... my height 184 cm ... weight 120kg ... healthy with daily work out ... 3 time by policy application rejected because my height and weight on there scale ⚖️
@akhilraj6628
@akhilraj6628 4 ай бұрын
check your BMI , it should be below 32
@akhilraj6628
@akhilraj6628 4 ай бұрын
BMI should below 32
@Imaanay23
@Imaanay23 4 ай бұрын
Please do a video about NPS
@savinantony5631
@savinantony5631 4 ай бұрын
If you are in 30 percentage tax slab then it is fine to invest in NPS.
@Swagmachaan
@Swagmachaan 4 ай бұрын
Jbi bro ......pls do videos on mutual fund sip .....is it safe???
@jbitv
@jbitv 4 ай бұрын
Comparatively safer, huge profit in short term expect cheyaruth
@AjithKumar-pf9iw
@AjithKumar-pf9iw 4 ай бұрын
ടേം ഇൻഷുറൻസ് എടുക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടോ ഡിഗ്രി വേണം ജോലി ഏതാണെന്ന് എന്നൊക്കെ
@jbitv
@jbitv 4 ай бұрын
No bro, oro Karyangal add cheyumbol premium difference varum enne ollu, government job ulla alde premium aavilla self employed alk …Cheriya difference varum, age koodumbo adav koodum
@sasidharanmk1659
@sasidharanmk1659 4 ай бұрын
വാസ്തവം❤❤❤
@MSLifeTips
@MSLifeTips 4 ай бұрын
ഞാൻ താങ്കളുടെ കഴിഞ്ഞ വിഡിയോ കണ്ട് CARE health ഇൻഷുറൻസ് എടുത്തു ഫാമിലി ഞങ്ങൾ 4ആളുകൾക്ക് 5lakh monthly 1083 അടവ് വരും നല്ലതാണോ brother
@dreamlife6709
@dreamlife6709 Ай бұрын
@@MSLifeTips monthly engaga cheyune
@sandeepkc1196
@sandeepkc1196 28 күн бұрын
Rogam vannal sum assured amount kittumo atho rogam vannu maranappedanamo 😢😢😢😢😢
@ammu9482
@ammu9482 4 ай бұрын
Klm axiva finvest safe anoo fixed deposit chayan
@sebastianmjose4280
@sebastianmjose4280 Ай бұрын
Best & Trust cheyyaavunna term insurance company eathaanu...?
@user-nn6pp7he9v
@user-nn6pp7he9v 3 ай бұрын
Health insurance
@johnpaulvarghese9956
@johnpaulvarghese9956 9 күн бұрын
Bro ഞാൻ ഒരു NRI ആണ് so ഞാൻ നാട്ടിൽ നിന്നും എടുക്കണോ അതോ ഇവിടെ നിന്നും എടുക്കണോ
@manusyan
@manusyan 4 ай бұрын
Salary certificate illathae term insurance kittillaa njan lic try chythu kityilla
@jbitv
@jbitv 4 ай бұрын
Self employed nu ulla schemes und
@sebastianmjose4280
@sebastianmjose4280 Ай бұрын
@@jbitv self employed nulla term insurance eathaa...?
@MislomovSlo
@MislomovSlo 4 ай бұрын
Hello chetaa… malayali from india script moshanam video cheyavo
@shyniarjun9127
@shyniarjun9127 4 ай бұрын
Jaiby chettan paranjond cheythirikum😅😅
@jbitv
@jbitv 4 ай бұрын
Alochichu padichu mathram😄
@shyniarjun9127
@shyniarjun9127 4 ай бұрын
@@jbitv 🤭
@praseedgs6555
@praseedgs6555 4 ай бұрын
ഓൺലൈൻ വഴി വണ്ടികളുടെ ഇൻഷുറൻസ് എടുത്താൽ പുറകിൽ ഇരിക്കുന്നവർക്ക് മിക്കവാറും ഇൻഷുറൻസ് കിട്ടാറില്ല... പിന്നീട് അത് പോർട്ട്‌ ചെയ്യാൻ സാധിക്കുമോ എന്നും അറിയില്ല ഓഫ്‌ലൈൻ സപ്പോർട്ടും കിട്ടില്ല അനുഭവം ഗുരു.
@hareeshmr1398
@hareeshmr1398 2 ай бұрын
Link connect aakunnilla
@ammu9482
@ammu9482 4 ай бұрын
Klm axiva finvest fixed deposit safe anooo
@sujasibichen1484
@sujasibichen1484 3 ай бұрын
Minimum age ethra anu bro term insurance edukkan?
@jijeshc
@jijeshc 4 ай бұрын
😊
@jbitv
@jbitv 4 ай бұрын
❤️
@nishamohandas1742
@nishamohandas1742 4 ай бұрын
Is star health insurance trustworthy??.want to take.pls reply
@jbitv
@jbitv 4 ай бұрын
Yes, compare with manipal cigna then kooduthal benefits ullath eduku
@vishnuchandran5051
@vishnuchandran5051 4 ай бұрын
What about NIVA BUPA? please reply
@sulthanss4936
@sulthanss4936 4 ай бұрын
Ningalude height ethra
@rizwanrizwan3294
@rizwanrizwan3294 4 ай бұрын
3 feet
@shimonekd8328
@shimonekd8328 4 ай бұрын
വിഡിയോ പൂർണമായി കണ്ടില്ല ഒരു കാര്യം ചോദിച്ചോട്ടെ പൊളിസി ബാസ്സറിൽ നിന്നും നമുക്ക് പൊള്ളിസി എടുക്കാൻ പറ്റും അറിയാം പക്ഷേ നേരത്തെ ഉണ്ടായിരുന്ന പൊള്ളിസി ജീവനക്കാർ ഉണ്ടാലോ അവര്ക് പിന്നെ എന്താ ജീവിതമാർഗം ഒരു സംശയം ചോദിച്ചതാട്ടോ ഞാൻ 8 വർഷമായിട്ട് പൊള്ളിസി കണ്ടീന്യു ചെയുനയാള പൊള്ളിസി ബാസ്സറിനെ കുറിച്ച് അറിയുകയും ചെയാം എഡോ ഇത് കുറച്ചു മനുഷ്യരുടെ ജീവിതമാർഗം കള്ളയുന്ന പരുപാടിയ ഞാൻ ചെയ്യത്തില്ല പിന്നെ.....
@jbitv
@jbitv 4 ай бұрын
പണ്ട് jcb വന്നപ്പോ തൂമ്പ പണിക്കാരെ കുറിച്ച് ആകുലപ്പെട്ടതുപോലെ 😄 ചേട്ടൻ jcb വിളിക്കാറുണ്ടോ
@V4Vote
@V4Vote 4 ай бұрын
ഇത്രയും പ്രശ്നങ്ങൾക്ക് വീഡിയോ ചെയ്യാറുള്ള JBI മേയർ - അവരുടെ ഭർത്താവ് എന്നിവരെയും അവരുടെ സ്ത്രീകൾ അടക്കമുള്ള ബന്ധുക്കളെയും ഒരു കെഎസ്ആർടിസി ഡ്രൈവർ അപമാനിച്ച സംഭവത്തിൻമേൽ ഒരു വീഡിയോ ചെയ്യാത്തത് അതിശയം ഉണ്ടാക്കി. കേരളത്തെ ലോക ശ്രദ്ധയിൽ എത്തിച്ച ഒരു മഹിളാരത്നത്തെയാണ് ആ ഡ്രൈവറും എതിരാളി കക്ഷികളും ചേർന്ന് ഇതിനോടകം തേജോവധം ചെയ്തിരിക്കുന്നത്. ശരിക്കും കേരളത്തെ തന്നെ പരിഹാസ്യമാക്കിയ ഒരു സംഭവമായി പോയി ഇത്. ദയവായി ഇതിൽ ഒരു വീഡിയോ ചെയ്യാമോ ??
@manojmv8697
@manojmv8697 4 ай бұрын
😂😂😂
@Vacuu_m
@Vacuu_m Ай бұрын
Nadu road il car kuruke nirthi bus thadanju athil Keri preshnam undakiya aalkare patiyano chetta?? 😂
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН